ഏത് ടേണും കൃത്യമായി എടുക്കാനുള്ള ട്രിക്ക്|Car turning tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഏത് ടേണും കൃത്യമായി എടുക്കാനുള്ള ട്രിക്ക്|Car turning tips
    ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏത് ടേണും നിങ്ങൾക്ക് ഈസിആയി എടുക്കാം..വീഡിയോ പൂർണമായി കാണാൻ ശ്രമിക്കുക..
    My other channels
    Bike riding tutorial
    / @goodsonvlogs278
    facebook-
    / @goodsonvlogs278
    Instagram
    www.instagram....
    #Driving#Tutorial#

Комментарии • 288

  • @quthbmedia
    @quthbmedia 2 года назад +35

    1st viewwer pin cheyyamooo...

  • @sibybaby7564
    @sibybaby7564 Год назад +43

    എനിക്ക് SUV കാർ ഉണ്ടെങ്കിലും, തിരക്കുള്ള റോഡുകളിൽ ഭയമായിരുന്നു ഡ്രൈവ് ചെയ്യാൻ മാസ്റ്ററുടെ എക്സ്പീരിയൻസ് നിന്നുമുള്ള വളരെ കൃത്യം ആയിട്ടുള്ള വീഡിയോ ക്ലാസുകൾ 100% ആത്മാർത്ഥതയുള്ള ക്ലാസ് ആയതുകൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഞാനിപ്പോൾ ധൈര്യമായി ഡ്രൈവ് ചെയ്യുന്നു. ദൈവം അങ്ങേയ്ക്ക് ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤🙏💥💥💥🥰🥰🥰 ഒരിക്കലും ഈ ചാനൽ നിർത്തരുത് എന്ന് റിക്വസ്റ്റ് ചെയ്യുന്നു

  • @aniqmon8859
    @aniqmon8859 2 года назад +62

    ഇത്രത്തോളം ഡ്രൈവിങ് മനസിലാക്കിത്തരുന്ന ഒരു ചാനൽ വേറെ ഇല്ല...... 👍🏻എല്ലാം pakka pakka....

  • @sreejag4739
    @sreejag4739 Месяц назад +3

    എന്ത് നന്നായി മനസിലാക്കിത്തന്നു.. ഒരിടത്തും നിന്നും കിട്ടില്ല ഇതുപോലെ ക്ലാസ്സ്‌... 👍🏻

  • @nadiramuhammadali4826
    @nadiramuhammadali4826 Год назад +6

    നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് വണ്ടി എടുക്കാൻ ഉള്ള പേടി മാറിയത് നാല് വർഷമായി ലൈസൻസ് എടുത്തിട്ട് വീണ്ടും വീഡിയോ ഇടണം ഒരുപാട് താങ്ക്സ് ചേട്ടാ

  • @sreejuk8829
    @sreejuk8829 Год назад +10

    എല്ലാവർക്കും മനസിലാകുന്ന വിധത്തിലുള്ള നിങ്ങളുടെ അവതരണം 👍👌thanks

  • @deepanair6639
    @deepanair6639 Месяц назад +1

    Enteyum turning edukanath problems arnnu ithu innu ketathu kond nale sarikum car eduth poyi nokanam. Thanks

  • @Rahulkailath
    @Rahulkailath 2 года назад +24

    Driving padikkan thudangunna beginnersnu goodson tharunna confidence 👌👍🏻ningalde videos kanumbo serikkum confidence kittunnund bro

  • @rahimsareefa5138
    @rahimsareefa5138 2 года назад +4

    Thank you sir.. ഞാൻ ഇപ്പോ ഡ്രൈവിങ്ങ് പഠിക്കുകയുള്ളൂ... ഇതു പോലെ ഒരു ടേൺ എൻ്റെ വീടിൻ്റെ അടുത്തുണ്ട് അതെങ്ങനെ ടേൺ ചെയ്യേണ്ടത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കിട്ടിയത്... താങ്ക് യൂ...🙏

  • @dreamsbakehouse7622
    @dreamsbakehouse7622 2 года назад +3

    Innu 4 pm inu njanum enta molum driving classinu pokaan thudanguvaanu .car padikaan.e videos valare useful aanu.old videos okke njan kaanatundu

  • @renjithvt784
    @renjithvt784 2 года назад +2

    ഒരുപാട് ഉപകാരമായി ഈ വീഡിയോ നിങ്ങൾ ഒരു സംഭവം തന്നെ മാഷേ 🙏🙏🙏

  • @mayadevirg848
    @mayadevirg848 7 месяцев назад +1

    ഇവിടെ ആശാൻ പറഞ്ഞത് റൈറ്റ് തിരിയുമ്പോൾ റോഡിന്റെ നടുക്ക് വന്നിട്ട് റൈറ്റ് തിരിയാണമെന്നാണ്. 🤔. പക്ഷെ ഇതു കണ്ടിട്ട് ഇതാണ് ശെരി. എന്ത് സ്മൂത്തായിട്ട് വണ്ടി തിരിഞ്ഞു പോകുന്നു 🙏 അപ്പോൾ താങ്കൾ ആണ് ശെരി 😂😍🙏

  • @BencyJoshy-cz1ec
    @BencyJoshy-cz1ec 2 месяца назад +1

    Good son doing great job. May Lord Jesus bless you and your family and your career 🙏🙏🙏

  • @Soorajipma
    @Soorajipma 2 года назад +1

    വളരെ നല്ല അവതരണ ശൈലി. കേട്ട് ഇരുന്നു പോകും. വളരെ നല്ല ക്ലാസ്സ്‌ 🙏🙏

  • @padmanabhanthrissur7205
    @padmanabhanthrissur7205 Год назад +2

    എനിക്ക് വളരെ സംശയം ഉള്ള കാര്യം ആയിരുന്നു. നന്ദി

  • @reejap.y8412
    @reejap.y8412 2 года назад +2

    Pratheeshichirunna video thanks God bless you Reeja.p.y

  • @josefmd4778
    @josefmd4778 10 месяцев назад

    Goodson I failed several time in taking uphill left turn , your simple way of detailing did give me to try again such turn. Wish you all the best in your life.

  • @jenusworld-t2c
    @jenusworld-t2c 2 года назад +2

    താങ്കൾ ഒരു സംഭവമാണ്. ❤️❤️❤️

  • @nafeesakutty565
    @nafeesakutty565 2 года назад

    Brotherinte video kanan thudangiyath muthal njan swanthamayi car odikan thudangi nalla class anu. Iniyum pratheekshikunnu

  • @shybi8513
    @shybi8513 2 года назад +2

    Njn ippol driving padikkunnund sir nte video oru pad use aayi pakshe enikkippozhum steering balance aayilla 8 days kazhinju do more videos for beginners on steering balance plss

  • @isushamat7961
    @isushamat7961 2 года назад +1

    വളരെ നല്ലൊരു അറിവുകൾ തന്നതിൽ.thanks.

  • @selinselin2513
    @selinselin2513 2 года назад +2

    ഇത് എനിക്ക് ഉപകാരപ്രദമായി thank u

  • @naseeraissani
    @naseeraissani 2 года назад +1

    Thudakkakark upakaramulla videos an ellam thank you

  • @safeelanasiri7186
    @safeelanasiri7186 Год назад

    Thank you..... So... Much... 🥰എന്റെ സംശയം മാറി കിട്ടി ട്ടോ....

  • @sulaikhajaisal9142
    @sulaikhajaisal9142 Год назад

    Driving clss4 days aayi . Vedieos orupad gunam cheyyunnund. Ente friend aan chanel parijayapeduthiyath. 😍

  • @ananthu4141
    @ananthu4141 2 года назад +3

    Goodson chettai nice video ❤️

  • @santhoshck9980
    @santhoshck9980 2 года назад +2

    വളരെ നന്ദി.... അഭിനന്ദനങ്ങൾ...

  • @sadath9332
    @sadath9332 Год назад +1

    Nalla clear ayitt manassilayi

  • @anoopkv7028
    @anoopkv7028 Год назад

    Godson vry good work driving manasilakan ith kanumbol sadhukunu ath thankalude vijayamanu thudarnu video cheyuka

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 года назад +4

    ഹാച്ബാക്ക് വാഹനങ്ങൾ ഓടിക്കുമ്പോൾ ഈ ഒരു കണക്ക് വളരെ ഗുണകരം തന്നെ.

  • @abhiea5319
    @abhiea5319 2 года назад +1

    Athmarthatha ula class. Athyavashym aaya tip arunu

  • @indiravijayan3747
    @indiravijayan3747 Год назад +1

    നന്നായി മനസിലാക്കിത്തന്നു 👍🏻

  • @rtrs5413
    @rtrs5413 Год назад +1

    valare nalla video kandathil mikacha video

  • @kalakviswom6873
    @kalakviswom6873 Год назад +1

    Oru paadu nalla vedio..Tq brother...god bless u...

  • @sushamakumari6644
    @sushamakumari6644 Год назад +1

    You are clearing my so many doubts

  • @merlinmathai6125
    @merlinmathai6125 Год назад +1

    Very good presentation. Nicely can understand. Thank you brother

  • @zainabasaleem8304
    @zainabasaleem8304 Год назад

    ചേട്ടൻ വീഡിയോസ് ആണ് എനിക്ക് ഡ്രൈവിംഗ് നുള്ള ins piration

  • @musthafakoodathai6734
    @musthafakoodathai6734 10 месяцев назад +1

    നല്ലോണം മനസ്സിലാവുന്നുണ്ട് ❤❤

  • @shinynair4853
    @shinynair4853 2 года назад +4

    Goodson, your videos were really helpful to me. Got the license 👍

  • @geethagnair8515
    @geethagnair8515 2 года назад +3

    Njan agrahicha video

  • @sudheerponmili9440
    @sudheerponmili9440 2 года назад +1

    Verry good explain thnk I god bless u

  • @sheejavk1889
    @sheejavk1889 2 года назад +1

    Super ...maashe ..super....ur classes r very very interesting and explanations are very high levels for nw beginners, easily digesting methods....hoping again.....with pleasure.
    .🥰🥰🥳🥳🥳🥳🥳

  • @thahiram6808
    @thahiram6808 2 года назад +1

    ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണേ

  • @byjupr9418
    @byjupr9418 4 месяца назад +1

    Park cheythirikkunna 2 vandikalkidayilulla gapilekku nammude vandi engine reverse kayattam.

  • @midhuradharmajan4002
    @midhuradharmajan4002 2 года назад +1

    Super videos thanks from Ireland

  • @ThibuatCourtois
    @ThibuatCourtois 2 года назад +2

    Very useful video thank you

  • @ammuponnu5294
    @ammuponnu5294 2 года назад +1

    Very Helpful vdo
    Thank you so much 🤝

  • @safeeksafeek6568
    @safeeksafeek6568 2 года назад +1

    Chettante ella videosum nannayitund super

  • @jamesstephen3081
    @jamesstephen3081 Год назад +1

    Good quality assurance

  • @sunithadivakaran8844
    @sunithadivakaran8844 2 года назад +1

    Excellent bro,.. really helpful... Thank you

  • @sreelathakv7814
    @sreelathakv7814 2 года назад +6

    കാർ വളവുകൾ തിരിയുമ്പോൾ ക്ലച്ച് ബ്രേക്ക്‌ acilarator എങ്ങനെ ഉപയോഗിക്കും

    • @irfanaippu3705
      @irfanaippu3705 10 месяцев назад

      Acilarator il ninn kaal edukuga breck chavitunadhodoppam cluch koduth vandi slow cheydh thirikugaa

  • @sreedharannamboodiri2053
    @sreedharannamboodiri2053 Год назад

    Ella videos um valarae nallath... 💐💐💐🙏

  • @pramodrenjini9958
    @pramodrenjini9958 Год назад +1

    Vandi reverse edukkumbol allengil backilekku edukkumbol stearing ethra round thirikkanam right sidelekku thiriyunnathum left side thiriyunnathum kanikkanam back reverse Anu vendathu reply please

  • @fathimahuda7218
    @fathimahuda7218 Год назад

    Videos are really helpful...got lisence...still watching your videos to learn more...

  • @manumohan3690
    @manumohan3690 2 года назад +1

    Very useful information thanks bro

  • @liyaharis5711
    @liyaharis5711 2 года назад +1

    Valare upakarapradamayaya vedeo

  • @samnak4076
    @samnak4076 6 месяцев назад +1

    Thankyou 🙏

  • @saalimsafa2623
    @saalimsafa2623 8 месяцев назад +1

    Thank you sir

  • @sajithasreejith9756
    @sajithasreejith9756 2 года назад +1

    Thanks bro.... Clear presentation

  • @basheerth
    @basheerth 3 месяца назад

    Gud videos aaan pettann manasilaakan pattunnud

  • @mariammaantony1099
    @mariammaantony1099 2 года назад +1

    Thank you, very good video

  • @abdulsathar6855
    @abdulsathar6855 2 года назад +1

    ഇങ്ങള് മുത്താണ് 👍

  • @deepthyfijo1084
    @deepthyfijo1084 11 месяцев назад +1

    Very helpful vedio

  • @subairkk8701
    @subairkk8701 2 года назад +1

    One of the excellent class 👏

  • @dr.manasajackson5015
    @dr.manasajackson5015 2 года назад +4

    Thank you.I have a doubt✋front kanatha L shape turn ,sidil kuzhi anu . because of fear of going back wheel into that, always when I turn car, car is going little right side.how can we correct it.how to take properly in such situations?can you pls do a vedio of that?

  • @reenabenni660
    @reenabenni660 10 месяцев назад +1

    ഒരു ഡൌട്ട് ഉണ്ട്... ലെഫ്റ്റ് സൈഡിൽ നിന്ന് മെയിൻ റോഡിൽ കേറി ലെഫ്റ്റ് പോകാൻ.. ലെഫ്റ്റ് ഇന്റികേറ്റർ ആണോ ഇടേണ്ടേ? 🤔റൈറ്റ് ഇന്റികേറ്റർ ആണോ ഇടേണ്ടേ?

  • @girishg9042
    @girishg9042 Год назад

    Thank you 💝 8/5/23 9.05 pm

  • @ummuraheena2312
    @ummuraheena2312 2 года назад +1

    👍🏻👍🏻👍🏻 സൂപ്പർ

  • @abuthwahirk.s5817
    @abuthwahirk.s5817 11 месяцев назад +1

    Very good pls continue

  • @shylajanambiar215
    @shylajanambiar215 2 года назад +1

    Very very useful video. Thanks

  • @SaranyaS-ne1fm
    @SaranyaS-ne1fm 2 года назад +3

    Thanks bro👍🏼

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад +1

    Useful presentation 👍

  • @kumarima2843
    @kumarima2843 Год назад +1

    Good

  • @amalzacharia4636
    @amalzacharia4636 2 года назад +1

    അടിപൊളി ക്ലാസ് 👍🏻👍🏻👍🏻

  • @rizuvn
    @rizuvn 6 месяцев назад +1

    😊😊good

  • @noorjahannas9472
    @noorjahannas9472 2 года назад +1

    Good vidiyo sar 👍

  • @ayshahiba4999
    @ayshahiba4999 2 года назад +4

    മെയിൻ റോട്ടിൽ നിന്നും ഇടവയിലോട്ട് വണ്ടി കയറ്റുന്ന വീഡിയോ ഇടുമോ

  • @jishma4922
    @jishma4922 2 года назад +1

    Good information bro 🙏

  • @safvana4713
    @safvana4713 6 месяцев назад +1

    Adipoli

  • @nithin__joseph
    @nithin__joseph 3 месяца назад +2

  • @rudhraratheesh6b900
    @rudhraratheesh6b900 2 года назад +1

    Very helpful

  • @Muneera_Salam_
    @Muneera_Salam_ Год назад +2

    👍👍

  • @sandhyaponnu4248
    @sandhyaponnu4248 Год назад

    Video സൂപ്പർ 👍

  • @beenalalu8879
    @beenalalu8879 Год назад +1

    God bless monu🥰🥰🥰

  • @shabu324
    @shabu324 Год назад +1

    Vry useful

  • @febin7759
    @febin7759 2 года назад +1

    Very helpful..🙏🏻

  • @mariyambinthsayed6985
    @mariyambinthsayed6985 Год назад

    Mone enik valare upakaramanith

  • @santhoshkg7544
    @santhoshkg7544 2 года назад +1

    Thanks bro

  • @KiRaN-zg2jd
    @KiRaN-zg2jd 2 года назад +1

    അതാണ് 👍🏻

  • @jolypaul5420
    @jolypaul5420 Год назад +1

    Practice cheyanamenkil kattapana vare varende njagal ankamaly karanu

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      7012898678 പ്രാക്ടീസ് വേണെമെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യൂ

  • @TimePass-hp4oq
    @TimePass-hp4oq Год назад +2

    കൈ ഇട്ടു ഇങ്ങനെ തിരിക്കേണ്ട വെറുതെ അയച്ചു അയച്ചു വിട്ടാൽ മതി സ്റ്റീറിങ്

  • @Sudappinagaroor
    @Sudappinagaroor Год назад +1

    Super

  • @unnikrishnan190
    @unnikrishnan190 2 года назад +1

    Thanks bro. അടിപൊളി

  • @tharunsmith
    @tharunsmith 2 года назад +1

    Thank you saho

  • @thomasta9302
    @thomasta9302 2 года назад +1

    thanks bro......

  • @vp7821
    @vp7821 6 месяцев назад +1

    👍

  • @joby5072
    @joby5072 2 года назад +1

    അടിപൊളി 👌👌👍👍 അപ്പോൾ മെയിൻ റോഡിൽ എത്തുമ്പോൾ front reference point ആയി left side A piller നോക്കിയാൽ മതിയല്ലേ. പുറത്ത് നിന്നുള്ള view കൂടി കാണിച്ചിരുന്നേൽ നന്നായിരുന്നു..😍 ഒത്തിരി ടെൻഷൻ അടിച്ചകാര്യമായിരുന്നു.. thanks bro 🙏

  • @nafeesakutty565
    @nafeesakutty565 2 года назад +1

    Ith kollam👋

  • @shybi8513
    @shybi8513 2 года назад +1

    Thank u very clear

  • @thetraveler9332
    @thetraveler9332 2 года назад +1

    ഗുരു 🙏