ഞാൻ പിറന്ന മതം വേറേ ആയിരുന്നു ,,,,പക്ഷേയ് മഹാനായ പ്രവാചകൻ ,""",സളളല്ലാഹു അലൈഹി വസല്ലം"" സ്നേഹം ,,,കരുണ എന്നെ നയിക്കുന്നു ,,,,,,,,എൻ്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ഈയുള്ളവൻ്റെ പ്രാർത്ഥനകൾ ,,,,"ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉള്ളപ്പോൾ ഒന്നായ പരം പൊരുളിലേക്കുള്ള യാത്രയിൽ ഞാനും ,,,,,ദൈവമേ ഹിറാ ഗുഹ എനിക്ക് കാണണം,,,,സംസം ജലവും എനിക്ക് കുടിക്കാൻ കഴിയാൻ ,,,,പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ ,,,,
നല്ല പളുങ്ക് പോലെ ഉള്ള ഒരു നബിയെയും മതവും കയ്യിൽ ഉണ്ടായിട്ടും അത് വേണ്ട വിതം ഉപയോഗിക്കാൻ പറ്റാതെ ഇത് വരെ പോയ ഹത ഭാഗ്വന്മാർ ആണ് നാം ഓരോരുത്തരും പടച്ചോൻ ഇമാൻ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 😔😔😔
ദുആ ചെയ്യാം.. പക്ഷേ അള്ളാഹു ഒന്നും ചെയ്ത് തരില്ല.. ചിലപ്പോൾ അതിനുള്ള idea തരും. നമ്മൾ തന്നെ ശ്രമിച്ചാലേ നമ്മുടെ കടം തീരുള്ളൂ.. അല്ലാതെ ആരും കൊണ്ടുതരില്ല.. സഹായിക്കുകയും ഇല്ല.
ഇതിൽ ഉപ്പാനെ പറ്റി പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി ഉപ്പാനെ ചേർത്തു പിടിച്ചു ഉപ്പയും ഞാനും ഉറങ്ങുകയായിരുന്നു ഇന്ന് ഇപ്പൊ അതിനുള്ള അവസരം കിട്ടാറില്ല കാരണം പടച്ചോൻ വിളിച്ചപ്പോൾ ഉപ്പ പടച്ചോന്റെ അടുത്ത് പോയി അങ്ങനെ വിട്ട് പോയിട്ട് 9 വർഷം ആയി ഉപ്പ ഇല്ലാത്ത ജീവിതം വീട് ഒരു മരണ വീട് പോലെ ആണ് ഉപ്പാനെ ചേർത്ത് പിടിച്ച കാര്യം പറഞ്ഞപ്പോൾ ഒരുപാട് കണ്ണിൽ നിന്ന് വെള്ളം വന്നു പോയപ്പോൾ എന്റെ കഥ പറഞ്ഞതാണ് 😢😢😢 i love you uppa 💔💔💔
റസൂൽ സ്വന്തം വൈഫിനു ഇത്രക്കും സ്നേഹവും caringum കൊടുത്തിരുന്നു പക്ഷെ ഇത് മാത്രം അംഗീകരിക്കാൻ മിക്ക ഭർത്താവിനും സാധിക്കില്ല... ഉമ്മയെ വാനോളം പുകഴ്ത്തുന്നു അത് അവർ അംഗീകരിക്കും... ഭർത്താക്കന്മാരുടെ സ്നേഹം കൊതിക്കുന്ന എത്രമാത്രം ഭാര്യമാരുണ്ടാവും...
ശരിയാ.ഞും husum അത്രയും ഇഷ്ട്ടത്തിലയിനി.എന്നൽ ipo randalum കള്ളം paranxh മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചേയ.പഴയ hus avaan avrk orikkalum കഴിയില്ല.കാരണം ചില തെറ്റുകളിലേക്ക് പോയി.അത് ഞാൻ arinxhitum ക്ഷ്മിച്ചിരും അഭിനയിച്ച് ജീവിക്കുന്നു.
@@fazil_hussain അതാണ് നിന്നോടും പറയാനുള്ളത് എല്ലാരും നിന്റെ ഭർത്താവിന്റെ പോലെ ആവില്ല... ആയാൽ തന്നെ അത് ഉള്ളിൽ മറ്റൊന്ന് വെച്ച് പുറമേക്ക് അഭിനയിക്കുന്നതാണ്... അതിനു ഉദാഹരണം എന്റ cmntil മറ്റൊരാൾ അംഗീകരിച്ചു reply ചെയ്തിട്ടുണ്ട് 😂
ഒരാളോടും തുറന്നു പറയാൻ പറ്റാത്ത ഒരുപാട് സങ്കടം ഉണ്ടാവും പലർക്കും ഇന്നു ethi കേട്ടാൽ മനസ്സിന് ആശ്വാസം ഉണ്ടാവും എന്ന് കരുതി വന്നതാ പക്ഷെ ഞാൻ കേൾക്കുനുണ്ട് പക്ഷെ കണ്ണ് നിറഞ്ഞു കൊണ്ടാണ് 😔😔😔
ഒരു നല്ല പെൺകുട്ടിയെ സ്നേഹിക്കുന്നത് തെറ്റ് അന്നോ Teenage പ്രായത്തിൽ ഇതാകെ തോന്നും പക്ഷെ ആ പെൺകുട്ടിയെ വിട്ടുകളയുന്നത് ശെരി അന്നോ എന്റെ ജിവിതത്തിൽ ഞാൻ എപ്പോരും ആലോചിക്കുന്നെ കാര്യം ആണ് 🙃🥺
കണ്ണും മനസും നിറഞ്ഞ വാക്കുകളാാൻ . ഞാൻ ഓർ പാവപെട്ട കുടുംബത്തിൽ ജനിചവണാൻ, എന്ടെ വിവാഹം കഴിച്ചിട് 8 വർഷം കഴിഞ്ഞു. പെണ്ണ് കണ്ട് 2 മാസത്തിനുള്ളിൽ കല്യാണം കഴിചിരുന്നു , പരിമിദമായ സമയമായതിനാൽ ഇഷ്ടങളെയോ ആഗ്രഹങ്ങളെയോ കുടുംബ ജീവിധമായി ബന്തപെട്ട ഓർ കാര്യവും ശെരിക്കും ആവളോട് സംസാരിക്കണോ ഷർ ചെയ്യണോ കഴിഞ്ഞില്ല ,24 വയസ്സായിരുന്നു അന്നെനിക്ക് വയസ്സിന്റെ പക്വടക്കുറവുമാകം, അങ്ങനേ നിഖാഹ് തീരുമാനിച്ച ദിവസമെത്തി, നികഹ് നടത്തനായി എന്ടെ നാട്ടിലേ പള്ളിയാായിരുന്നു തിരഞെദുതത്. നിഖാഹിന്ന് വെണ്ടി പള്ളിയിൽ എത്തിയപ്പോളാൻ എന്ടെ കിളിപോയെത്. പെണ്ണിന്ടെ വാപക്ക് പകാരം അടുത്ത നാട്ടിലേ കതിഭയിരുന്ന മുന്നിൽ നികാഹ് ചെയ്ത് തരാൻ വെണ്ടി ഇരുന്നത്, ഞാനാകെ പക്ച്ചു പോയി, അപോഴേക് എന്ടെ നാട്ടിലെ ഉസ്താദ് നിഖാഹിന്റെ പരിവാടി തുടങ്ങി, വലയിൽ പെട്ട മീനിന്നെ പോലെ ഓന്നും പറയണോ സംസാരിക്കണോ ചെയ്യാൻ പറ്റാത അവസ്ത, ആവളുടെ ഉമ്മയേ തലക്ക് ചെയ്തിരുന്ന ആവളുട വാപ്പ വന്ന് നികഹ് ചൈതു തരുമെന്ന് ആവളുടെ ബന്ധുക്കൾ ഉറപ്പ നൽകിയിരുന്നു, പിന്നേ വീട്ടിൽ കല്യാണ പരിവാടി ആയതിനാൽ നാട്ടുക്കാരും കുടുംബൽക്കാരും എല്ലാമം എത്തി കഴിഞ്ഞിരുന്നു, തവക്കലത്തു അലല്ലാ എന്ന് പറഞ്ഞി മുന്നോട്ട് ഒഴുകിപ്പോയി. വയസ്സായ ഉമ്മയും അത്രയ്ക്ക് അങ്ങ് മാനസികമായി ഉഷാറില്ലാത്ത പെങ്ങളെയും ഒഴിച്ച, എനിക്ക് ഉപ്പായോ ജെസ്താണോ, നല്ലതു പോലെ കാര്യങ്ങൾ പറഞ്ഞ് തരാൻ കല്പുള്ള കാർണോരോ ഇല്ലാത്ത ഞാൻ നാട് വിടാനായിരുന്നു എന്ടെ തീരുമാനം. കൂലിപണിയാണെങ്കിലും സന്തോഷത്തോടെ ചെയ്ത് ജീവിച്ചിരുന്ന ഞാൻ കടുത്ത മാനസിക വൈബ്രണ്ടിയിലായി, അവസനം ആരെയൊക്കെയോ കാല്പിടിച്ചു കുരച്ചു മാസ്ങ്ങൾക്കുള്ളിൽ ഓർ വിസ ഒപ്പിച്ചു ഗൾഫിലൊട്ട് പോയി. പെങ്ങൾക് കല്യാണം ശെരിയായത്തിൻ വർഷങ്ങൾ കഴിഞ്ഞു നാട്ടിിൽ വന്ന് ആവളുടെ നികാഹ് നടത്തി തിരിച്ച് പോയ്, അങ്ങനെ ഒദുവിൽ 2 കുട്ടികളുമായി, കുടുംബജീവിതതിൽ തീരെ തൃപ്രതാനല്ലാതെ നാളുകൾ കഴിച്ച് കൂട്ടുന്ന്, ഞാൻ ഇവിടേ കഷ്ടപെട്ട് ജോലിചെയ്ത് നിൽകുമ്പോൾ അവൾ ആവളുടെ ഭണ്ടുകൾക് സ്വരണം കൊടുക്കുഗയും, എൻടെ വീട്ടുകാരേ കുട്ടം പറഞ്ഞു താമസം അവളുടെ വീട്ടില ആകുകയും ചെയ്തു. പലതവണ ഞാൻ ഉപദേശിക്കുകയും, പ്രശനമുണ്ടാകുഗായും ചെയ്തു പക്ഷേ ആവളുടെ ഇസ്ത്തിൽ അവൾ സ്വർണം കൈകാര്യം ചെയ്യുന്നു, ഞാനിപ്പോൾ ആകെ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവുന്നില്ല, ത്വലാകാൻ എൻടെ തിരുമാനം, ഞാനത് അവളോട് അറിയിച്ചിട്ടുണ്ട് , പക്ഷെ അവൽ ഒട്ട കർച്ചിൽ മാത്രം അല്ലാതെ വേറെ മറുവടിയില്ല, കാർണോർമാറായി ദയവ് ചെയ്തു സന്മനസ്സുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു തരണം എനിക്ക് എന്താണ് ഞാൻ ചെയ്യേണ്ടെന്ന്, Thankyou Love all
ഞാൻ പിറന്ന മതം വേറേ ആയിരുന്നു ,,,,പക്ഷേയ് മഹാനായ പ്രവാചകൻ ,""",സളളല്ലാഹു അലൈഹി വസല്ലം"" സ്നേഹം ,,,കരുണ എന്നെ നയിക്കുന്നു ,,,,,,,,എൻ്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ഈയുള്ളവൻ്റെ പ്രാർത്ഥനകൾ ,,,,"ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉള്ളപ്പോൾ ഒന്നായ പരം പൊരുളിലേക്കുള്ള യാത്രയിൽ ഞാനും ,,,,,ദൈവമേ ഹിറാ ഗുഹ എനിക്ക് കാണണം,,,,സംസം ജലവും എനിക്ക് കുടിക്കാൻ കഴിയാൻ ,,,,പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ ,,,,
ഭാഗ്യം ഉണ്ടാവട്ടെ ❤❤❤❤❤❤❤
ആമീൻ 🤲🏾
ആമീൻ
ആമീൻ ❤️
🎉
നല്ല പളുങ്ക് പോലെ ഉള്ള ഒരു നബിയെയും മതവും കയ്യിൽ ഉണ്ടായിട്ടും അത് വേണ്ട വിതം ഉപയോഗിക്കാൻ പറ്റാതെ ഇത് വരെ പോയ ഹത ഭാഗ്വന്മാർ ആണ് നാം ഓരോരുത്തരും പടച്ചോൻ ഇമാൻ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 😔😔😔
Aameen
Aameen ya rabbal aalameen
Aameen
Aameen 🤲🤲
Aameen
പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)❤️💕💓💞
❤❤❤
❤❤❤❤❤❤❤
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എല്ലാമതത്തിന്റെയും പൊരുൾ നല്ലതാണ് നമ്മൾ ഇരുകാളികളാണ് പ്രശ്നം ഉണ്ടാക്കുന്നത് 🙏🏻🙏🏻🙏🏻
💯💯💯
ഇരുകാലി 😄
❤
സ്നേഹമെന്തെന്നറിയണമെങ്കിൽ
നബിയെ പുൽകണം
സ്നേഹം നേടാനാതിരുരൗളയിൽ ഒന്ന്കൂടണം
Swallallahu ala muhhammed swallallahu alaihi vasallam🌹
എത്ര ആഴമുള്ള വാക്കുകൾ!!
Maa shaa allah👍🏻
മാഷാ അള്ളാ അൽഹംദുലില്ലാഹ്
അള്ളാഹു അക്ബർ
ഈ പ്രഭാഷണം എല്ലാവർക്കും ഒരു അനുഗ്രഹമായും മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
പടച്ചോനെ എത്ര നല്ല സ്പീച്ച്. ഏറ്റവും വലിയ വഴികാട്ടി നമ്മുടെ പ്രവാചക൯ 💕💕💕💕. അല്ലാഹു മോനു ആയുസ്സ് ആരോഗ്യം നൽകാൻ ഞാനും ദുവാ.
Good speech
ആമീൻ 🤲🤲
Ameen Ameen
കേൾക്കാൻ സുഖമുള്ള ക്ലാസ്സ്. 👍👍👍👍👍👍👍.100👍👍👍👍
എന്റെ ഹബീബ് റസൂലെ (സ്വാ )... അൽഹംദുലില്ലാഹ്.... കേട്ടിരിക്കാൻ തോന്നുന്ന സ്നേഹ പ്രഭാഷണം 🥰🥰🥰
Alhamulillah. Nalla. Prabhashanam
സ്വല്ലല്ലാഹു അലൈഹിവസല്ലം
നിങ്ങളെ അള്ളാഹു കാക്കട്ടെ എന്നും സഹോദരാ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
എത്ര മനോഹരം ❤❤മനസ്സിൽ എത്ര സന്തോഷം കേട്ട് ഇരിക്കുമ്പോൾ
കണ്ണ് നനയിപ്പിക്കുന്ന പ്രഭാഷണം 😘😘
maTHaprasaga
ഇങ്ങനെയും എത്ര മനേഹരമായിട്ട് motivation ചെയുന്നത് ഗഫൂർക്ക യാ 🤲❣️
Gafoor sarinu Allahu deergayussu nalkatte ameen
Aameen
Aameen
Aameen
Aameen
സ്നേഹം മാത്രം നിലനിൽക്കട്ടെ 🙏
ആമീൻ 🤲
ഹാജത്ത് അല്ലാഹു നിറവേറ്റിതരട്ടെ ആമീൻ
Ende aniyathi safeena ponnu mol dipersshan maragamayarogam Karanam maranapettu mahfirathinn ummakum barthavinde ummakum duhacheyyanam
അസ്സലാമുഅലൈക്കും. കടം കൊണ്ട് ഒരുപാട് വിഷമിക്കുന്നു. എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല. ജീവിതം വഴിമുട്ടി നില്കുന്നു. ദുആ ചെയ്യണേ..
Rabbinod parayuu...rabbinte sahayam aduthund....palishayumaayi bhandappetta Ella kaaryangalil ninnum vittu nilkkuuu..ennitt rabbilekk haqq thawakkul cheyyuuu...theerchayaayum rabb sahayukkum..
Reply
ദുആ ചെയ്യാം.. പക്ഷേ അള്ളാഹു ഒന്നും ചെയ്ത് തരില്ല.. ചിലപ്പോൾ അതിനുള്ള idea തരും. നമ്മൾ തന്നെ ശ്രമിച്ചാലേ നമ്മുടെ കടം തീരുള്ളൂ.. അല്ലാതെ ആരും കൊണ്ടുതരില്ല.. സഹായിക്കുകയും ഇല്ല.
ഞാനും
എല്ലാ വിഷമങ്ങളും മാറും insha allah
അള്ളാഹു റഹ്മത്തും ബർകതും നൽകട്ടെ
അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
വാക്കുകൾ അതിമനോഹരം ❤🔥
കരഞ്ഞു പോയി ഇക്കാ ശരിക്കും മനസ്സിനെ പിടിച്ചുലച്ച പ്രഭാഷണം
ഇതിൽ ഉപ്പാനെ പറ്റി പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി ഉപ്പാനെ ചേർത്തു പിടിച്ചു ഉപ്പയും ഞാനും ഉറങ്ങുകയായിരുന്നു ഇന്ന് ഇപ്പൊ അതിനുള്ള അവസരം കിട്ടാറില്ല കാരണം പടച്ചോൻ വിളിച്ചപ്പോൾ ഉപ്പ പടച്ചോന്റെ അടുത്ത് പോയി അങ്ങനെ വിട്ട് പോയിട്ട് 9 വർഷം ആയി ഉപ്പ ഇല്ലാത്ത ജീവിതം വീട് ഒരു മരണ വീട് പോലെ ആണ് ഉപ്പാനെ ചേർത്ത് പിടിച്ച കാര്യം പറഞ്ഞപ്പോൾ ഒരുപാട് കണ്ണിൽ നിന്ന് വെള്ളം വന്നു പോയപ്പോൾ എന്റെ കഥ പറഞ്ഞതാണ് 😢😢😢 i love you uppa 💔💔💔
Love u🥲🥲🥲
anta uppayum marichupoyi allavarum dua chayyanay
ആമീൻ 🤲
❤️
🤤😪
❤️👌. സ്നേഹത്തിന്റെയും ക്ഷമയുടെയും സമാധാന ത്തിന്റെയും സന്നേശം 🌹👍❤️🤲🏻. Thanks
Alhamdulillah Aameen ya rabbal aalameen
റസൂൽ സ്വന്തം വൈഫിനു ഇത്രക്കും സ്നേഹവും caringum കൊടുത്തിരുന്നു പക്ഷെ ഇത് മാത്രം അംഗീകരിക്കാൻ മിക്ക ഭർത്താവിനും സാധിക്കില്ല... ഉമ്മയെ വാനോളം പുകഴ്ത്തുന്നു അത് അവർ അംഗീകരിക്കും... ഭർത്താക്കന്മാരുടെ സ്നേഹം കൊതിക്കുന്ന എത്രമാത്രം ഭാര്യമാരുണ്ടാവും...
ശരിയാ.ഞും husum അത്രയും ഇഷ്ട്ടത്തിലയിനി.എന്നൽ ipo randalum കള്ളം paranxh മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചേയ.പഴയ hus avaan avrk orikkalum കഴിയില്ല.കാരണം ചില തെറ്റുകളിലേക്ക് പോയി.അത് ഞാൻ arinxhitum ക്ഷ്മിച്ചിരും അഭിനയിച്ച് ജീവിക്കുന്നു.
😢
എല്ലാരും നിങ്ങളുടെ life പോലെ അല്ലാ 😅 അത് കൊണ്ട് മിക്ക ഭർത്താക്കൻമാർ എന്ന വാക്ക് മാറ്റുക 😂😂😂😂😂
@@fazil_hussain അതാണ് നിന്നോടും പറയാനുള്ളത് എല്ലാരും നിന്റെ ഭർത്താവിന്റെ പോലെ ആവില്ല... ആയാൽ തന്നെ അത് ഉള്ളിൽ മറ്റൊന്ന് വെച്ച് പുറമേക്ക് അഭിനയിക്കുന്നതാണ്... അതിനു ഉദാഹരണം എന്റ cmntil മറ്റൊരാൾ അംഗീകരിച്ചു reply ചെയ്തിട്ടുണ്ട് 😂
@@isvlogs-x2xഎന്തിനാ വെറുതെ മറ്റുള്ളവരുടെ മനസിലേക്ക് ഒരു കനൽ ഇട്ട് കൊടുക്കുന്നെ?
വളരേ നന്നായി വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു
Mashallah mashallah mashallah mashallah mashallah mashallah mashallah mashallah
sir thangalude speech kelkan valare ishtaman alhamdulilla allahu anugrahikatte
Ameen
Nalla prabhashanam. Enikk valare ishtama alhamdulillah
Alhamdulillah MashAailh Aameen Aameen dua cheyyane makkala undaakan Dua cheyyane 19years 😢🤲🤲👌👍🏼🙏🏻speech Aameen Aameen
സഹോദരാ,ഉള്ളിലേക്ക് ഇറങ്ങി പോകുന്നു ഈ സ്പീച്ച്.എൻ്റ സഹോദരനും ഇതേ ലുക്ക് ആണ്.ഞങ്ങൾ അവനെ Gafoorikka എന്ന വിളിക്കുക alhamdulillah
എത്ര നല്ല വാക്കുകൾ
❤
ഗഫൂർ സർ മൗലിദ് സദസ്സിൽ പങ്കെടുത്തു മദ്ഹിൽ ലയിച്ചത് കണ്ടു. ആ ആനന്ദം ജനങ്ങളോട് ഒന്ന് പങ്ക് വെക്കണേ
Sneham thirichriyappedand ponnatha ettom valiya sankadam
🥺🥺🥺💔💔💔
Ninghal de ella speech njan kelkkum very good Aameen 🤲
ആമീൻ.... ❤🩹
Rasoolullahi swallallahi wa alaihiwasallam(annu parayande). Kelkunnavark oru sugalle Angana kelkumbol
Alhamdulillah great speech.. ❤
Aameen aameen ya rabbal aalameen very good
Muhamed nabi ✨️മഹത്വം.. ❤
കേൾക്കാൻ സുഖമുള്ള ക്ലാസ്സ്❤❤❤❤❤❤🫂🫂🫂🫂🫂🫂🫂🫂
⭐Masha allaah🤲🏻Alhamdhulilla⭐
⭐💫⭐💫⭐💫⭐💫⭐💫⭐💫⭐
Masha Allah. Ningalude prabhashangal kannu nanayathe kelkan aavilla. Padachon orupad nanma thannu anugrahikatte. Aameen ya rabbal aalameen
Masha Allah please including dua for me and my family
ഒരാളോടും തുറന്നു പറയാൻ പറ്റാത്ത ഒരുപാട് സങ്കടം ഉണ്ടാവും പലർക്കും ഇന്നു ethi കേട്ടാൽ മനസ്സിന് ആശ്വാസം ഉണ്ടാവും എന്ന് കരുതി വന്നതാ പക്ഷെ ഞാൻ കേൾക്കുനുണ്ട് പക്ഷെ കണ്ണ് നിറഞ്ഞു കൊണ്ടാണ് 😔😔😔
Jivitham vazhi mutti nilkunnu ennu thonubol ettavum nalla oru thirumanam thhajudd namaskaram thudhaghuga sahodhara allhahuvinne cherthu pidikuka theerchayayum nighalude ella vishamaghalum allahu theethu tharatte aammeeèn
4:16 eettavum nalla motivation for all married men and women.
തികച്ചും സ്ത്രീസഹജം.... ❤️🙏
No manushya sahajam
Masha allah,kanichu thanna aa activity.......super model
Masha Allah Alhamdulillah
صلى الله على سيدنا محمد صلى الله عليه وسلم
صلى الله على سيدنا محمد صلى الله عليه وسلم
صلى الله على سيدنا محمد صلى الله عليه وسلم
🌟Swalallaahu alayihiva swallam🌟
🌟✨🌟✨🌟✨🌟✨🌟✨🌟✨🌟
💛Swalallàahu alayihiva swallam💛
💛✨💛✨💛✨💛✨💛✨💛✨💛
Ameen ameen 🤲 🤲 yarabbal alameen 🤲
അല്ഹമ്ദുലില്ല..... ഹൃദ്യമായ. സംഭാഷണം......
Doctor you have fulfill in our mind alhamdulillah
Doctre web saramillennu narayan aarumillathavar entu cheyyum
നല്ലൊരു video ആയിരുന്നു ഇനിയും ഇത് പോലെത്തെ video പ്രതീക്ഷിക്കുന്നു
Mashallah enth manoharam anu kettu irikan manassinu hridhyam thilum orepole kuliru aaniyikunne prabhashanam 🥰♥️
💛Allaahuma swalli Alaa sayyadhina
Muhammadhin💌va Alaa aalihi vaswahbihi vaswallam💛✨✨✨✨
💛✨🌟✨🌟✨🌟✨🌟✨🌟✨💛
Good message allahu Bharakath nalkatte
എന്റെ ഹബീബ് മുത്ത് റസൂൽ. സ്വ. വ സ ല്ലം
Prophet muhammed musthafa (s)🤍🥹
Njan vallande vishamathilayrunnu e vedio kandappo karachil vannu
Masha allahhhh....supr👍🏻👍🏻
Great speech😍😍
written:
ٱللَّٰهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ٱللَّٰهُمَّ بَارِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا بَارَكْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
masha allah
🌹🌹🌻🌺
Alhamdulillah manoharama vaakugal
Congradulation Mr Gafoor sahib അല്ലാത തുണയായി രിക്കട്ടേ ? ആമീൻ
Alhamdhulillah 🤲🏻
Thank you very much
Kettirunn povum atrak manasil tarakunna vakkugal 🥰
Va.alaikum.usalam.ameen. 🤲
Nallabhuthiyulla vakukel
Jazakallah ഹൈർ
Ummadeam vapadeam sneham kand valarna oru kuttiyum vazhi thetti pokila 🥺😓
Allhamdhullillah.....
Asalamu alaikum alhahu elavarkum nervazi kanichu nalkate ameen
اللهم صلي على سيدنا محمد و على علي سيدنا محمد❤
Aameen🤲🤲🤲
Sarin aarogiathodeyulla deergauss padachon tharatte
ഒരു നല്ല പെൺകുട്ടിയെ സ്നേഹിക്കുന്നത് തെറ്റ് അന്നോ
Teenage പ്രായത്തിൽ ഇതാകെ തോന്നും പക്ഷെ ആ പെൺകുട്ടിയെ വിട്ടുകളയുന്നത് ശെരി അന്നോ എന്റെ ജിവിതത്തിൽ ഞാൻ എപ്പോരും ആലോചിക്കുന്നെ കാര്യം ആണ് 🙃🥺
മാഷാ അല്ലാഹ് ജസാക്കല്ല
Aameen🤲👍🏻👍🏻
Alhamdulilah🤲🙋♂️
ماشاء الله تبارك الله
ശെരിക്കുoമനസ്സിനെ പിടിച്ചി ഉലക്കുന്ന സംസാരം റെബ്ബേ ഏന്റെ ഹബിബിനെ ഒന്ന് സെപ ന ത്തിൽ കാട്ടി തരണെ
Masha allah
Sella llhahu alaihi wasellam... 😢
Alhamdulillah-🤲🤲🤲
Mashallah alhamdulillah 🥰🤲🤲🤲
അൽഹംദുലില്ലാഹ്
Mathapithakkalkk dheergayssum aafiyathum nalkane naatha aameen aameen yaa rabbal aalameen
Affectionate Speech.
വല്ലാതെ മനസ്സിൽ തട്ടി പോയി 🥹
Nalla class 👍👍👍👍👍👍👍🤲
Masha allah❤
കണ്ണും മനസും നിറഞ്ഞ വാക്കുകളാാൻ . ഞാൻ ഓർ പാവപെട്ട കുടുംബത്തിൽ ജനിചവണാൻ, എന്ടെ വിവാഹം കഴിച്ചിട് 8 വർഷം കഴിഞ്ഞു. പെണ്ണ് കണ്ട് 2 മാസത്തിനുള്ളിൽ കല്യാണം കഴിചിരുന്നു , പരിമിദമായ സമയമായതിനാൽ ഇഷ്ടങളെയോ ആഗ്രഹങ്ങളെയോ കുടുംബ ജീവിധമായി ബന്തപെട്ട ഓർ കാര്യവും ശെരിക്കും ആവളോട് സംസാരിക്കണോ ഷർ ചെയ്യണോ കഴിഞ്ഞില്ല ,24 വയസ്സായിരുന്നു അന്നെനിക്ക് വയസ്സിന്റെ പക്വടക്കുറവുമാകം, അങ്ങനേ നിഖാഹ് തീരുമാനിച്ച ദിവസമെത്തി, നികഹ് നടത്തനായി എന്ടെ നാട്ടിലേ പള്ളിയാായിരുന്നു തിരഞെദുതത്. നിഖാഹിന്ന് വെണ്ടി പള്ളിയിൽ എത്തിയപ്പോളാൻ എന്ടെ കിളിപോയെത്. പെണ്ണിന്ടെ വാപക്ക് പകാരം അടുത്ത നാട്ടിലേ കതിഭയിരുന്ന മുന്നിൽ നികാഹ് ചെയ്ത് തരാൻ വെണ്ടി ഇരുന്നത്, ഞാനാകെ പക്ച്ചു പോയി, അപോഴേക് എന്ടെ നാട്ടിലെ ഉസ്താദ് നിഖാഹിന്റെ പരിവാടി തുടങ്ങി, വലയിൽ പെട്ട മീനിന്നെ പോലെ ഓന്നും പറയണോ സംസാരിക്കണോ ചെയ്യാൻ പറ്റാത അവസ്ത, ആവളുടെ ഉമ്മയേ തലക്ക് ചെയ്തിരുന്ന ആവളുട വാപ്പ വന്ന് നികഹ് ചൈതു തരുമെന്ന് ആവളുടെ ബന്ധുക്കൾ ഉറപ്പ നൽകിയിരുന്നു, പിന്നേ വീട്ടിൽ കല്യാണ പരിവാടി ആയതിനാൽ നാട്ടുക്കാരും കുടുംബൽക്കാരും എല്ലാമം എത്തി കഴിഞ്ഞിരുന്നു,
തവക്കലത്തു അലല്ലാ എന്ന് പറഞ്ഞി മുന്നോട്ട് ഒഴുകിപ്പോയി. വയസ്സായ ഉമ്മയും അത്രയ്ക്ക് അങ്ങ് മാനസികമായി ഉഷാറില്ലാത്ത പെങ്ങളെയും ഒഴിച്ച, എനിക്ക് ഉപ്പായോ ജെസ്താണോ, നല്ലതു പോലെ കാര്യങ്ങൾ പറഞ്ഞ് തരാൻ കല്പുള്ള കാർണോരോ ഇല്ലാത്ത ഞാൻ നാട് വിടാനായിരുന്നു എന്ടെ തീരുമാനം. കൂലിപണിയാണെങ്കിലും സന്തോഷത്തോടെ ചെയ്ത് ജീവിച്ചിരുന്ന ഞാൻ കടുത്ത മാനസിക വൈബ്രണ്ടിയിലായി, അവസനം ആരെയൊക്കെയോ കാല്പിടിച്ചു കുരച്ചു മാസ്ങ്ങൾക്കുള്ളിൽ ഓർ വിസ ഒപ്പിച്ചു ഗൾഫിലൊട്ട് പോയി. പെങ്ങൾക് കല്യാണം ശെരിയായത്തിൻ വർഷങ്ങൾ കഴിഞ്ഞു നാട്ടിിൽ വന്ന് ആവളുടെ നികാഹ് നടത്തി തിരിച്ച് പോയ്, അങ്ങനെ ഒദുവിൽ 2 കുട്ടികളുമായി, കുടുംബജീവിതതിൽ തീരെ തൃപ്രതാനല്ലാതെ നാളുകൾ കഴിച്ച് കൂട്ടുന്ന്, ഞാൻ ഇവിടേ കഷ്ടപെട്ട് ജോലിചെയ്ത് നിൽകുമ്പോൾ അവൾ ആവളുടെ ഭണ്ടുകൾക് സ്വരണം കൊടുക്കുഗയും, എൻടെ വീട്ടുകാരേ കുട്ടം പറഞ്ഞു താമസം അവളുടെ വീട്ടില ആകുകയും ചെയ്തു. പലതവണ ഞാൻ ഉപദേശിക്കുകയും, പ്രശനമുണ്ടാകുഗായും ചെയ്തു പക്ഷേ ആവളുടെ ഇസ്ത്തിൽ അവൾ സ്വർണം കൈകാര്യം ചെയ്യുന്നു, ഞാനിപ്പോൾ ആകെ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവുന്നില്ല, ത്വലാകാൻ എൻടെ തിരുമാനം, ഞാനത് അവളോട് അറിയിച്ചിട്ടുണ്ട് , പക്ഷെ അവൽ ഒട്ട കർച്ചിൽ മാത്രം അല്ലാതെ വേറെ മറുവടിയില്ല, കാർണോർമാറായി ദയവ് ചെയ്തു സന്മനസ്സുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു തരണം എനിക്ക് എന്താണ് ഞാൻ ചെയ്യേണ്ടെന്ന്, Thankyou
Love all
വഅലൈകുമുസ്സലാം അല്ല വഅലൈകും അസ്സലാം
Alhamdulillah 💕💕