അല്ലാഹുവിൽ സത്യമാണ്, അല്ലാഹുവിൽ എല്ലാം എല്ലാം ഭരമേൽപ്പിക്കുക, നമ്മുടെ ഈ മാൻ 100%ആക്കുക അപ്പോൾ നമുക്ക് എല്ലാ രംഗത്തും സമാധാനം കിട്ടും. അല്ലാഹു എന്തിനും കഴിവുള്ളവൻ തന്നെ.
അൽഹംദുലില്ലാഹ്, ഏത് മനുഷ്യൻ കേട്ടാലും അവരുടെ മനസ്സിൽ ഒരു തിരിച്ചറിവ് ഉണ്ടാകും ഉറപ്പ്. സർവശക്തൻ എല്ലാം നന്മകളും നൽകി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 ഇനിയും മറ്റുള്ളവർക് പ്രചോദനം നൽകാനുള്ള ഒരുപാട് സ്പീച് താങ്കളിൽ നിന്നുണ്ടാകാൻ ആഗ്രഹിക്കുന്നയൂ ഇൻശാഅല്ലഹ്. അള്ളാഹു ആയുരാരോഗ്യ സന്തോഷ സൗഭാഗ്യങ്ങൾ നൽകി താങ്കളെയും കുടുംബത്തെയും ആംഗ്രേഗ്രഹിക്കുമാറക ട്ടെ. ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲
Njn 14yr openaayatha niskarm ഭർത്താവിൻ്റെ മദ്യപാനം മാറി മക്കളെ നല്ല രീതിയിൽ കെട്ടിച്ചു അൽഹംദുലില്ല വീട് മാത്രമില്ല പിടിച്ച് നിൽക്കാൻ പറ്റാത്ത കടവുമില്ല അൽഹംദുലില്ല ഇനി പണയം ആക്കണം അതാണ് ലക്ഷ്യം സ്വന്തം ആകുങ്കി പടച്ചു വന് സ്തുതി അൽഹംദുലില്ലalhamdulillaah😢
😰😰😰🤲🤲🤲❤️❤️❤️👍👍👍 masha allah❤️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഓരോ വീഡിയോയും കാണുമ്പോഴും ഇക്കായെ നേരിട്ട് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. Allah ഇക്കക്കും കുടുംബത്തിനും ആരോഗ്യം ഉള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ ❤️❤️❤️🤲🤲🤲
വിവാഹം കഴിഞ്ഞ് 7 വർഷമായിട്ടും കുട്ടികളില്ലാതിരുന്ന ഞങ്ങൾ മനമുരുകി പ്രാർത്ഥിച്ചു പക്ഷേ ജനിച്ച മൂത്ത കുട്ടി ഓട്ടിസമായിരുന്നു അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പൊട്ടി പെണ്ണായിരുന്നു ഞാൻ
ഞാൻ അതി ഭ്രാന്തമായി അല്ലാഹുവിലായി ജീവിച്ചവനാണ് അന്നൊക്കെ വല്ലാത്ത അനുഗ്രഹങ്ങളും അത്ഭുതങ്ങളും ഞാൻ അനുഭവിച്ചു പക്ഷെ ഇന്നെനിക്ക് ആ തൈവത്തോട് ഒരു വെറുപ്പാണ് .... എല്ലാം മടുപ്പായി ...
ഗഫൂർക്കാ എത്ര കേട്ടാലും കേട്ടാലും മതിവരാത്ത കണ്ണ് തുളുമ്പി പോകുന്ന വാക്കുകളാണ് ഇന്ന് ഗഫൂർക്ക യുടെ നാവിൻതുമ്പിൽ നിന്നും വന്ന ആ പ്രാർത്ഥന
Sathyam ente Kannu niranju😢
ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്റെ അല്ലാഹു എത്ര കാരുണ്യവാനാണ് alhamdulilla
അല്ലാഹുവിൽ സത്യമാണ്,
അല്ലാഹുവിൽ എല്ലാം എല്ലാം ഭരമേൽപ്പിക്കുക,
നമ്മുടെ ഈ മാൻ 100%ആക്കുക അപ്പോൾ നമുക്ക് എല്ലാ രംഗത്തും സമാധാനം കിട്ടും.
അല്ലാഹു എന്തിനും കഴിവുള്ളവൻ തന്നെ.
ആത്മാർഥമായി അല്ലാഹുവോട് അടുത്തു നോക്കൂ. അവൻ കൈവിടില്ല. അവനിലേക് യാചിക്കുന്ന കൈകളും കൈകളും. ഹൃദയങ്ങളും അവൻ അവഗണിക്കില്ല.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എത്ര സ്തുതിച്ചാലും എത്ര ഷുക്കൂർ ചെയ്താലും മതിവരില്ല റബ്ബേ നീ തന്ന അനുഗ്രഹങ്ങൾ
ഈ സംരംഭത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നീ ആഫിയത്തോടുകൂടിയുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ
ആമീന്‍ യാ റബ്ബല്‍ ആലമീന്‍
Aameen 🤲
എത്ര സുന്ദരമായ പ്രാർത്ഥന. സംഗീതം പോലെ ... അല്ഹദുലില്ലാഹ്...
അൽഹംദുലില്ലാഹ്, ഏത് മനുഷ്യൻ കേട്ടാലും അവരുടെ മനസ്സിൽ ഒരു തിരിച്ചറിവ് ഉണ്ടാകും ഉറപ്പ്. സർവശക്തൻ എല്ലാം നന്മകളും നൽകി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 ഇനിയും മറ്റുള്ളവർക് പ്രചോദനം നൽകാനുള്ള ഒരുപാട് സ്പീച് താങ്കളിൽ നിന്നുണ്ടാകാൻ ആഗ്രഹിക്കുന്നയൂ ഇൻശാഅല്ലഹ്. അള്ളാഹു ആയുരാരോഗ്യ സന്തോഷ സൗഭാഗ്യങ്ങൾ നൽകി താങ്കളെയും കുടുംബത്തെയും ആംഗ്രേഗ്രഹിക്കുമാറക ട്ടെ. ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲
P
Aameen Aameen Yarabbalalameen 🤲👍
Aaameeen....
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ്
മനസ്സിന് സമാധാനവും സന്തോഷവും തരുന്ന വാക്കുകൾ ❤ alhamdhulillah alhamdhulillah❤❤
Njn 14yr openaayatha niskarm ഭർത്താവിൻ്റെ മദ്യപാനം മാറി മക്കളെ നല്ല രീതിയിൽ കെട്ടിച്ചു അൽഹംദുലില്ല വീട് മാത്രമില്ല പിടിച്ച് നിൽക്കാൻ പറ്റാത്ത കടവുമില്ല അൽഹംദുലില്ല ഇനി പണയം ആക്കണം അതാണ് ലക്ഷ്യം സ്വന്തം ആകുങ്കി പടച്ചു വന് സ്തുതി അൽഹംദുലില്ലalhamdulillaah😢
Ente 2makkal, tajood thannathanu ❤❤
കറക്ട് ആണ് പ്രാർത്ഥന ഫലം ചെയ്യും എന്റെയും അള്ളാഹു കാരുണ്യം ഉള്ളവനാണു ❤❤❤
Yente allahu yethra karunniyanan
അൽഹംദുലില്ലാഹ് ❤
Correct✅
Prathana kond athfuthangal sambhavikkum. ❤
Asadharanamaya athfuthangal kanum.
പ്രാർത്ഥനയാണല്ലോ വേണ്ടത് അൽഹംദുലില്ലാ ആമീൻ😢
Alhamdulillah njangalude jeevithathilum Allahu vinte miracle undaayittundu Alhamdulillah Allahu Akbar...
Alhamdulillah sathyam enikkum anubavamund allahu valiyavanan
Sathyam,prarthanakalk utharam kittumpol ulla manasinte santhosh am paranjariyikkan pattilla,alhamdulillah alhamdulillah
Ma shaa Allah
Ma shaa Allah
Ma shaa Allah
Very nice heart touching
Alhamdulillah
Aameen Aameen ya Allah
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night friends very😊
😰😰😰🤲🤲🤲❤️❤️❤️👍👍👍 masha allah❤️ അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ഓരോ വീഡിയോയും കാണുമ്പോഴും ഇക്കായെ നേരിട്ട് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. Allah ഇക്കക്കും കുടുംബത്തിനും ആരോഗ്യം ഉള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ ❤️❤️❤️🤲🤲🤲
Hai good night friends best wishes Mygod godislove Super speech very very nice speech 😊
hai good evening friend this speech very very nice speech best wishes my god God is love ❤❤😊
Sathyam parayaalo e speech kettitt Njan karanju poy athraykku hridayathil thattipoy
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്
Enthaanu oothiyath??
ഹൃദയം തുളുമ്പിപ്പോകുന്നു 🤲🤲. ബാക്ക് ഗ്രൗണ്ട് മ്യൂസിക് അരോചകമാവുന്നു . പറയുന്നതിന്റെ ഗൗരവം കെടുത്തുന്നു .
Hai.good morning friend this speech very very nice best wishes mygodr godislovesuper very very good speech
100% Correct
Anibhavam ind Alhamdilillah prarthanaik utharam kitiyitund
Sathyam prarthana kond enthum tharum rabb
Athmarthathothayode. Paripoorna vishwasaathode prarthilchal’ namuk ellam sheriyakum ath eth mathamayalum. Nadakum. Ithe kariyam thanneyanu
Christian Halaluya prathnayum 😊. Eth mathamayalum nammal vishwasikunna daivathod adukuka❤
Aameen 🤲🏻
Alhamdhulillah.....
Alhamdulillah
Hai good morning friend this speech very very nice speech best wishes my God God islove super speech very very good morning friend ❤😊
Hai good morning friend this speech very very nice speech best wishes ❤😊
Alhamdulillah🤲
അൽഹംദുലില്ലാഹ്... എനിക്കുണ്ടായിട്ടുണ്ട് 😊
❤ മാഷാ അള്ളാ
Ee karyangal keattappo like adichu .oru kozhappavumilla.
വ അലൈകും സലാം
masha Allah
Usthaday orupad kadangal und loan adakaan kayiyathay jepthiyil ethi nilkkukayan oru margavum illa
ethraum pettenn kadam veedan dua cheyyanay😢😢
Ma sha allah
Ezhuthiyedukann.noki.kurachoke.ezhuthiyeduthu.patunnilla.pinne.downlod.cheithu.orupad.thanks
Alhmdulillah 🤲🤲🤲
100% correct .
Mashallah. ❤
Alhamdulillha,
Alhamdhulillah
Alhamdhulillah ❤❤❤
Super
6:56 😢😢😢 സത്യം
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very nice speech 😊
Hai good morning friends this speech very very nice best wishes Mygod godislove
Hai good afternoon friends 😊😊
🤲🤲
Ethranalla vaakkukal
7 varshayit Oru kaaryam prarthiknnind but enthanooo Njn peedichad prarthichittum adenne nadann 😢ikkante avihidam kand dua cheyynnadaaa ippo arnjad Njn ariyade nikkah kazhinj😢
Vishamikkanda eniyum prarthikka allahu ningalude koode und. Aa dhairyathil jeevich kanikk
😊
😔😔❤
Avridaesadaearafaanombaanamoklavarkomdtuhahalgokalokabolchayyataeameen🤲🤲🤲🤲🤲🤲😭💔
Karanju kannuneer vatti allahu kanunnilla
എന്റെ അനുഭവത്തുലുണ്ട്
തഹജുത് നിസാര പ്രാർത്ഥനയല്ല
പ്രാർത്ഥന ??
പ്രാര്‍ത്ഥന കൊണ്ട് മാത്രം ആണ് ജീവിതം മാറുക എന്ന പറയുന്നത്
Nte rabb🥹❤️🫂
Olakk
Kittum
Ningal try cheyyuu
Where is prarthana
Please you whatppa
Prarthana(dua) paranjilla
മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന
വിവാഹം കഴിഞ്ഞ് 7 വർഷമായിട്ടും കുട്ടികളില്ലാതിരുന്ന ഞങ്ങൾ മനമുരുകി പ്രാർത്ഥിച്ചു പക്ഷേ ജനിച്ച മൂത്ത കുട്ടി ഓട്ടിസമായിരുന്നു അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പൊട്ടി പെണ്ണായിരുന്നു ഞാൻ
Alhamdulillah... ആ kutti നിങ്ങൾക്ക് ഖൈരാണ്.... തന്നത് റബ്ബല്ലേ... റബ്ബിന് sthuthi
Aa kunj ningalkk swarg ham neditharum iniyum aarogiamulla kuttigale tharan allahu mathi . prarthikku
ഞാൻ അതി ഭ്രാന്തമായി അല്ലാഹുവിലായി ജീവിച്ചവനാണ് അന്നൊക്കെ വല്ലാത്ത അനുഗ്രഹങ്ങളും അത്ഭുതങ്ങളും ഞാൻ അനുഭവിച്ചു പക്ഷെ ഇന്നെനിക്ക് ആ തൈവത്തോട് ഒരു വെറുപ്പാണ് .... എല്ലാം മടുപ്പായി ...
Entha ippol😮
Karannam????
Ippol entupatti😢
ചെയ്ത തെറ്റുകൾ എന്നെ ഇന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു ...
@@Rawagent.007 nammal ethra ottappettalum nammude kude ennum dhaivam undavum...prarthana kaividathe munnottu povuu.. Ellam shariyakum in sha allaahh🤲🤲....
എന്റെ പൊന്ന് ഗഫൂർക്ക പ്രാർത്ഥിക്കുമ്പോറും പുള്ളി കൂടുതൽ അകറ്റുകയാണ്. വെറുതെ പ്രതീക്ഷ തരരുത് . മതിയായ്🙏
Angane parayadhe .maranam vare dua cheyyu ..ninakayi allahu karudhi vechadh ninak kittuka thanne cheyyum..allahu enikum ningalkum eemaan tharatte.aameen ya rabbal aalameen..
നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ് 🤲🏻പ്രതീക്ഷ കൈവിടരുത്, നമുക്ക് തേടി കൊണ്ടേയിരിക്കാം 😭കിട്ടും ഇന്ഷാ അല്ലാഹ്
Allahu kai vidilla thalararuth namukk oro pareekshanangal ane angane parayalle njhanum orupad angane paranjhittund eppo alhamdulillah
Ente aniyathiyude jeevitham😭😭😭😭😭 avalude bharthavine joli illa sonthamaai veedilla mutha magalk 17 vayasai full A + ulla magal doctor avaan padikkanam enna aa magalk agram neet ezhuthi padikkaan avalude uppa padikkaan vidumo ennu ariyilla. Ellavarum avark vendy dhuhaa cheyyane
❤❤❤മാഷാ അള്ളാ
Alhamdhulillah
Masha allah
Hai good morning friend this speech very very nice best wishes mygod godislove super speech very very good speech 😊
Mashaallha
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very nice speech best wishes 😊😊😊
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
Hai good night friends this speech very very nice speech best wishes Mygod godislove Super friendly super speech
Alhamdulilla