ഞാൻ പൊട്ടറ്റോ മുളച്ചത് ചെത്തി കളഞ്ഞിട്ട് അതിന്റെ മുള ചെത്തി കളഞ്ഞ് തോരൻ വെച്ച് കൂട്ടാറുണ്ട് ഇനി അങ്ങനെ ചെയ്യില്ല അറിയില്ലായിരുന്നു മുളച്ചത് ഉപയോഗിക്കാൻ പാടില്ല എന്ന്👍👍👍
Don't eat , this or that. Our old generation ate everything and was healthy. Today people are living to eat. Not eating to live. One one reel when I see I feel that much food is enough for my family of three for 3 days
താങ്കള്‍ മരുന്ന് കഴിക്കാൻ പറയുമ്പോൾ ആളുകള്‍ ചുമ്മാ കഴിക്കുന്നില്ല, അതുപോലെ തന്നെ നാരങ്ങ, എന്നും കലക്കി കുടിക്കില്ല .ആളുകള്‍ മണ്ടന്മാരല്ല അത് താങ്കൾ മനസ്സിലാക്കണം
സാറിനെ കാണുമ്പോള്‍, സാറിന്റെ സംസാരം കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും.
Dr correct aayi paranju tharunnu ..😃👍👍🌹
ഞാൻ വളരെ നാളുകളായി മുളച്ച പൊട്ടറ്റോ എടുക്കാറില്ല.. മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.. ഇങ്ങനെ എടുക്കരുതെന്ന് ഞാൻ എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്..
Sir.. എന്ത് സിൻസിയർ ആയിട്ടാണ് ചിരി😊
Pottatto aarum mulappikkilla ...upayogikkan vykiyal mula varunnathanu ...ee heading kandal ellarum pottato mulappichu kazhikkunnapole ? Ithentha cherupayaro ,kadalayomatto aano ? Microgreens umalla ...
ഞാൻ പൊട്ടറ്റോ മുളച്ചത് ചെത്തി കളഞ്ഞിട്ട് അതിന്റെ മുള ചെത്തി കളഞ്ഞ് തോരൻ വെച്ച് കൂട്ടാറുണ്ട് ഇനി അങ്ങനെ ചെയ്യില്ല അറിയില്ലായിരുന്നു മുളച്ചത് ഉപയോഗിക്കാൻ പാടില്ല എന്ന്👍👍👍
Thanks sir🙏🥰
അതുതന്നെയാണ് എൻറെയും അഭിപ്രായം
Apo mulappichathu kaykkano vendeyy athunu oru theerumanm undakooo
പൊട്ടറ്റോ താഴെ കൊട്ടയിൽ വെച്ചാൽ മതി, കടലാസ്സിൽ പൊതിഞ്ഞു വച്ചാൽ മതി മുളക്കയില്ല, ഞാൻ വർഷങ്ങളായി ഫ്രിഡ്ജിൽ ആണ് വെക്കുന്നത്
Correct 💯
Brown paper coveril veliyil vechal mula varilla
Don't eat , this or that. Our old generation ate everything and was healthy. Today people are living to eat. Not eating to live. One one reel when I see I feel that much food is enough for my family of three for 3 days
I too thought like u just follow our ancestors ignore these ppl
Mike arrangement വളരെ മോശം 🤭
ഒരു ഏണി വച്ചിട്ട് മൈക്ക് കെട്ടി thookiyal കുറച്ച് കൂടി gum ആയിരിക്കും
ഇവിടെ വാങ്ങിയാൽ മുളകും
Potato fridgil sookshikavo
താങ്കള്‍ മരുന്ന് കഴിക്കാൻ പറയുമ്പോൾ ആളുകള്‍ ചുമ്മാ കഴിക്കുന്നില്ല, അതുപോലെ തന്നെ നാരങ്ങ, എന്നും കലക്കി കുടിക്കില്ല .ആളുകള്‍ മണ്ടന്മാരല്ല അത് താങ്കൾ മനസ്സിലാക്കണം
അപ്പോൾ ഒരു മാസം നോബ് നോകുന്നവരോ😂
നോമ്പിനു rathriyum വെളുപ്പിനും ഭക്ഷണം കഴിക്കാമല്ലോ..