Doctor's Diary
Doctor's Diary
  • Видео 216
  • Просмотров 2 980 088
വൈറ്റമിൻ ഗുളികകൾ കഴിക്കുന്നവർ സൂക്ഷിക്കുക. | Vitamin D Supplement | DR. JOJO V. JOSEPH
തോന്നിയതുപോലെ വൈറ്റമിൻ ഗുളികകൾ കഴിക്കുന്നവർ സൂക്ഷിക്കുക. വൈറ്റമിൻ ഡി കഴിക്കുന്നവർ ശ്രദ്ധിക്കുക ( Vitamin D Supplement )
DR. JOJO V. JOSEPH
Senior Consultant Surgical Oncology
Caritas Cancer Institute, Kottayam
Просмотров: 5 477

Видео

ഗർഭാശയ കാൻസർ ഒരിക്കലും വരാതിരിക്കാൻ ഈ കാര്യം ശ്രദ്ധിക്കുക. | Cervical Cancer | DR. JOJO V. JOSEPH
Просмотров 7 тыс.4 часа назад
പെൺകുട്ടികളുള്ള രക്ഷിതാക്കൾ ഇത് നിർബന്ധമായും കേൾക്കുക. നമ്മുടെ മക്കൾക്ക് ഗർഭാശയ കാൻസർ ഒരിക്കലും വരാതിരിക്കാൻ ഇപ്പോൾ തന്നെ ഈ കാര്യം ശ്രദ്ധിക്കുക. വിവാഹത്തിന് മുമ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ( Cervical Cancer ) #Cervical_Cancer #cervicalpain #ഗർഭാശയകാൻസർ #cervicalcancer #Cervicalcancer_malayalam #cancer ​#Health_tips #health_tips_malayalam
ഇടക്കിടക്ക് നമ്മൾ ഉപയോഗിക്കുന്ന പല മരുന്നുകളും നിരോധിക്കുന്നു ഇതിൻ്റെ സത്യാവസ്ഥ എന്താണ്.?
Просмотров 5 тыс.9 часов назад
ഇടക്കിടക്ക് നമ്മൾ ഉപയോഗിക്കുന്ന പല മരുന്നുകളും പിൻവലിക്കുന്നു ഇതിൻ്റെ സത്യാവസ്ഥ എന്താണ്.? DR. JOJO V. JOSEPH Senior Consultant Surgical Oncology Caritas Cancer Institute, Kottayam
വെരിക്കോസ് വെയിൻ 1 ദിവസം കൊണ്ട് മാറ്റിയെടുക്കാം | Varicose veins malayalam #varicoseveins
Просмотров 73512 часов назад
വെരിക്കോസ് വെയിൻ 1 ദിവസം കൊണ്ട് മാറ്റിയെടുക്കാം. വെരിക്കോസ് വെയിൻ എങ്ങനെ തിരിച്ചറിയാം. ചികിത്സിക്കാതിരുന്നാൽ എന്ത് സംഭവിക്കും. Varicose veins malayalam DR. PRASAD T V HOD & Consultant Radiodiagnosis & Interventional Radiology KIMS Sreechand Hospital 91 9645 500 048 #VaricoseVeins #Vinaseal
ഡോക്ടർമാർക്ക് ടാർഗറ്റ് കൊടുക്കുന്നു ഇത് സത്യമാണോ.? | DR. JOJO V. JOSEPH
Просмотров 4,1 тыс.14 часов назад
ഡോക്ടർമാർക്ക് ടാർഗറ്റ് കൊടുക്കുന്നു ഇത് സത്യമാണോ.? ഹോസ്പിറ്റൽസ് ഇന്ന് ഒരു ബിസിനസ് മാത്രമാണോ.? DR. JOJO V. JOSEPH Senior Consultant Surgical Oncology Caritas Cancer Institute, Kottayam
സ്ട്രോക്ക് വരാതിരിക്കാൻ നിങ്ങളുടെ ജീവിത ശൈലി ഇങ്ങനെയായിരിക്കണം | Stroke Malayalam | Dr Ummer karadan
Просмотров 6 тыс.21 час назад
സ്ട്രോക്ക് വരാതിരിക്കാനും രോഗങ്ങളില്ലാത്ത ജീവിതവും ആഗ്രഹിക്കുന്നവരാണങ്കിൽ നിങ്ങളുടെ ജീവിത ശൈലി ഇങ്ങനെയായിരിക്കണം. ( Stroke Malayalam ) Dr Ummer karadan #stroke #strokeawareness #brainattack #stroketreatment #arogyam
കാൻസർ വരുന്നതിന് മുമ്പ് ശരീരം കാണിച്ചു തരുന്ന സൂചനകൾ | Cancer Early Symptoms | DR. JOJO V. JOSEPH
Просмотров 48 тыс.День назад
സാധാരണക്കാരിൽ കാൻസർ വരുന്നതിന് മുമ്പ് ശരീരം കാണിച്ചു തരുന്ന സൂചനകൾ. ഇത് സ്വയം പരിശോധിക്കുന്നത് നല്ലതാണ്. DR. JOJO V. JOSEPH Senior Consultant Surgical Oncology Caritas Cancer Institute, Kottayam
ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നവർ തീർച്ചയായും കാണുക | ഇംഗ്ലീഷ് മരുന്ന് side effect | DR. JOJO V. JOSEPH
Просмотров 8 тыс.День назад
ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നവർ ഇത് തീർച്ചയായും കാണുക. ഇത് കേട്ടാൽ പേടിക്കാതെ മരുന്ന് കഴിക്കാം. ഇംഗ്ലീഷ് മരുന്ന് side effect ( english medicine side effects ) DR. JOJO V. JOSEPH Senior Consultant Surgical Oncology Caritas Cancer Institute, Kottayam
സ്ട്രോക്ക് വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Stroke Symptoms | Dr Ummer karadan
Просмотров 8 тыс.День назад
സ്ട്രോക്ക് വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Stroke Symptoms | Stroke Malayalam Dr Ummer karadan
മുളപ്പിച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ കാൻസർ വരുന്നത് എങ്ങനെ.? | DR. JOJO V. JOSEPH | sprouted potato
Просмотров 100 тыс.День назад
മുളപ്പിച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ കാൻസർ വരുന്നത് എങ്ങനെ.? മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ ഉണ്ടാവുന്ന രോഗങ്ങൾ ( sprouted potato ) DR. JOJO V. JOSEPH Senior Consultant Surgical Oncology Caritas Cancer Institute, Kottayam
ഷുഗർ നിർത്തിയാൽ രോഗം കുറയുമോ.? | DR. JOJO V. JOSEPH
Просмотров 267 тыс.День назад
ഷുഗർ നിർത്തിയാൽ രോഗം കുറയുമോ.? ഷുഗർ പൂർണമായി നിർത്തിയവർ കേൾക്കുന്നത് നല്ലതാണ്. DR. JOJO V. JOSEPH Senior Consultant Surgical Oncology Caritas Cancer Institute, Kottayam
കാൻസർ രോഗികൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ ഈ മൂന്ന് കാര്യവും നിർബന്ധമാണ് | CANCER MALAYALAM
Просмотров 1,3 тыс.14 дней назад
കാൻസർ രോഗികൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ ഈ മൂന്ന് കാര്യവും നിർബന്ധമാണ് അനുഭവം പങ്കുവെക്കുന്നു. Lakshmi Jayan Nair CANCER MALAYALAM
ഈ ഒരു കാര്യം തിരിച്ചറിഞ്ഞാൽ കുടുംബ ജീവിതം സന്തോഷകരമാകും | Dr. Sreenath Karayat
Просмотров 65114 дней назад
ഈ ഒരു കാര്യം തിരിച്ചറിഞ്ഞാൽ കുടുംബ ജീവിതം സന്തോഷകരമാകും വിവാഹം കഴിഞ്ഞവരും കഴിക്കാൻ നിൽക്കുന്നവരും കേൾക്കുക. Dr. Sreenath Karayat Psychologist - Life Coach (MPhil, PhD)
സ്ഥിരമായി പ്ലാസ്റ്റിക് ഉപയോഗിച്ചാൽ കാൻസർ വരുമോ.? | CANCER MALAYALAM | DR. JOJO V. JOSEPH
Просмотров 9 тыс.14 дней назад
സ്ഥിരമായി പ്ലാസ്റ്റിക് ഉപയോഗിച്ചാൽ കാൻസർ വരുമോ.? | CANCER MALAYALAM | DR. JOJO V. JOSEPH
ഇത്തരത്തിലുള്ള ജീവിത ശൈലിയാണ് സാധാരണക്കാരിലും കാൻസർ ഉണ്ടാക്കുന്നത് | CANCER MALAYALAM
Просмотров 49 тыс.14 дней назад
ഇത്തരത്തിലുള്ള ജീവിത ശൈലിയാണ് സാധാരണക്കാരിലും കാൻസർ ഉണ്ടാക്കുന്നത് | CANCER MALAYALAM
നഴ്‌സുമാർ എന്തുകൊണ്ടാണ് വിദേശത്ത് ജോലിക്ക് പോവുന്നത് ? | Farhan Yasin
Просмотров 35721 день назад
നഴ്‌സുമാർ എന്തുകൊണ്ടാണ് വിദേശത്ത് ജോലിക്ക് പോവുന്നത് ? | Farhan Yasin
ഹെൽത്ത് ഇൻഷുറൻസ് എടുക്കണോ ? Health insurance | Farhan Yaseen
Просмотров 1,1 тыс.Месяц назад
ഹെൽത്ത് ഇൻഷുറൻസ് എടുക്കണോ ? Health insurance | Farhan Yaseen
40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കാണേണ്ട വീഡിയോ. | Menopause | Arthava viramam
Просмотров 2 тыс.Месяц назад
40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കാണേണ്ട വീഡിയോ. | Menopause | Arthava viramam
പ്രസവ ശേഷം സ്ത്രീകളെ ബുദ്ധിമുട്ടാക്കുന്ന നടുവേദന ഈസിയായി പരിഹരിക്കാം
Просмотров 678Месяц назад
പ്രസവ ശേഷം സ്ത്രീകളെ ബുദ്ധിമുട്ടാക്കുന്ന നടുവേദന ഈസിയായി പരിഹരിക്കാം
അപസ്മാരം ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല ഇത് പൂർണമായും സുഖപ്പെടുത്താം | Epilepsy Malayalam
Просмотров 478Месяц назад
അപസ്മാരം ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല ഇത് പൂർണമായും സുഖപ്പെടുത്താം | Epilepsy Malayalam
എന്തിനും ഏതിനും മരുന്നുവാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക | Dr. RAGHUNATH NAIR
Просмотров 1,2 тыс.Месяц назад
എന്തിനും ഏതിനും മരുന്നുവാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക | Dr. RAGHUNATH NAIR
ലഹരി ഉപയോഗം പെട്ടന്ന് നിർത്താനുള്ള മാർഗം ഇതാ | Drug Addiction | Dr. RAGHUNATH NAIR
Просмотров 5482 месяца назад
ലഹരി ഉപയോഗം പെട്ടന്ന് നിർത്താനുള്ള മാർഗം ഇതാ | Drug Addiction | Dr. RAGHUNATH NAIR
മുട്ട് തേയ്‌മാനം എങ്ങനെ ഇല്ലാതാക്കാം | മുട്ട് വേദന ഉള്ളവർ നിർബന്ധമായും കാണുക | Dr Nishad
Просмотров 2962 месяца назад
മുട്ട് തേയ്‌മാനം എങ്ങനെ ഇല്ലാതാക്കാം | മുട്ട് വേദന ഉള്ളവർ നിർബന്ധമായും കാണുക | Dr Nishad
മുട്ട് വേദന വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Knee Pain Malayalam | Dr.Sudeep K
Просмотров 6632 месяца назад
മുട്ട് വേദന വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Knee Pain Malayalam | Dr.Sudeep K
ബ്രസ്റ്റ് കാൻസർ വീട്ടിൽ വെച്ച് തന്നെ നിങ്ങൾക്ക് കണ്ടുപിടിക്കാം #breast_cancer
Просмотров 7372 месяца назад
ബ്രസ്റ്റ് കാൻസർ വീട്ടിൽ വെച്ച് തന്നെ നിങ്ങൾക്ക് കണ്ടുപിടിക്കാം #breast_cancer
ഇത് ശ്രദ്ധിക്കുന്നവർക്ക് ഒരിക്കലും ബ്രസ്റ്റ് കാൻസർ വരില്ല | Breast Cancer Malayalam
Просмотров 7 тыс.2 месяца назад
ഇത് ശ്രദ്ധിക്കുന്നവർക്ക് ഒരിക്കലും ബ്രസ്റ്റ് കാൻസർ വരില്ല | Breast Cancer Malayalam
ബ്രസ്റ്റ് കാൻസർ വരുന്നതിന് മുന്നേ സ്ത്രീകൾ നിർബദ്ധമായും അറിഞ്ഞിരിക്കേണ്ടതെല്ലാം | Breast Cancer
Просмотров 1,9 тыс.2 месяца назад
ബ്രസ്റ്റ് കാൻസർ വരുന്നതിന് മുന്നേ സ്ത്രീകൾ നിർബദ്ധമായും അറിഞ്ഞിരിക്കേണ്ടതെല്ലാം | Breast Cancer
നെഞ്ചിരിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്. ഇത് ശ്രദ്ധിച്ചാൽ നെഞ്ചിരിച്ചിൽ തടയാം Acid reflux
Просмотров 2,3 тыс.2 месяца назад
നെഞ്ചിരിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്. ഇത് ശ്രദ്ധിച്ചാൽ നെഞ്ചിരിച്ചിൽ തടയാം Acid reflux
ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്. മാരക രോഗങ്ങൾ അവരെ തേടി വരും | DR. JOJO V. JOSEPH
Просмотров 59 тыс.2 месяца назад
ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്. മാരക രോഗങ്ങൾ അവരെ തേടി വരും | DR. JOJO V. JOSEPH
കാൻസറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പ്രശസ്ത കാൻസർ രോഗ വിദഗ്തൻ പറയുന്നത് കേൾക്കുക Cancer Malayalam
Просмотров 8 тыс.3 месяца назад
കാൻസറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പ്രശസ്ത കാൻസർ രോഗ വിദഗ്തൻ പറയുന്നത് കേൾക്കുക Cancer Malayalam

Комментарии

  • @shareefshareef6746
    @shareefshareef6746 36 минут назад

    Nammal yennaayaalum orikkal marikkum..... But asukham varuthi vachu... kidakkaathe...aareyum budhi muttikkaathe ....marchaal athalle nallathu....😊😊😊.. Maximum sugar ozhivaakkunnathu thanneyaanu nallath....

  • @minimadhavan9204
    @minimadhavan9204 53 минуты назад

    കുഴഞ്ഞ് വീണ് മരിച്ചാലും കാൻസർ വരാതിരിക്കും

  • @Savithaanish-l5o
    @Savithaanish-l5o 2 часа назад

    Sir whatsapp number venamay

  • @alicejoseph5243
    @alicejoseph5243 10 часов назад

    പഞ്ചസാര പൂർണമായി ഒഴിവാക്കി അതുകൊണ്ട് പ്രമേഹം ഉണ്ടാവില്ല എന്നത് തെറ്റായ ധാരണയാണ് ഏറ്റവും പ്രധാനം നമ്മൾ കഴിക്കുന്ന ഫുഡിൻ്റെ അളവ് കുറയ്ക്കുക എന്നതാണ് അതായത് നമ്മൾ ദിവസം മൂന്നു നേരം കഴിക്കുന്ന ഫുഡ് അത് ആറു നേരം ആയി കഴിക്കുക ഓരോ തവണയും വളരെ കുറച്ച് അല്ലാതെ മധുരം മാത്രം നിർത്തിയിട്ട് കാര്യമില്ല

  • @2310ro
    @2310ro 15 часов назад

    👍❤️❤️

  • @PaulThomas-kr5nl
    @PaulThomas-kr5nl 15 часов назад

    Saar,നമ്മുടെ തോറ്റമ്മല്ലേ ജൈക്കിന്റെ ആരായിട്ട് വരും 🤔

  • @musthafapayyoli
    @musthafapayyoli 15 часов назад

    ഷുഗർ നിർത്തിയാൽ പ്രത്യേകിച്ച് ഗുണം ഇല്ല പോലും. ഇയാൾ ഡോക്ടർ തന്നെ ആണോ.. ഇങ്ങേരെ കാണിക്കാൻ പോകുന്ന ആളുകൾ ശ്രദ്ധിക്കണം..

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 17 часов назад

    എന്റെ മുടി പെർമെനെന്റ് കറുപ്പിച്ചു തന്നാൽ 10000 രൂപ ക്യാഷ് ആയിതരാം പറ്റുമോ

  • @mariashaiju6234
    @mariashaiju6234 17 часов назад

    Sir ന്റെ appoinment കിട്ടാൻ എന്തുചെയ്യണം

  • @karthikavarma654
    @karthikavarma654 18 часов назад

    Migraine is 100% gut related! Talking from experience!

  • @sheriefrawther8597
    @sheriefrawther8597 18 часов назад

    Good presentation But please correct xrays have high frequency and low wave length

  • @chithrachandradas8972
    @chithrachandradas8972 19 часов назад

    മൈഗ്രെയിൻ ന്റെ കാര്യം 100%ശരി

    • @Aprilaze
      @Aprilaze 8 часов назад

      മാറും എനിക്ക് അനുഭവമാണ് ഒരു പച്ച മരുന്ന്, പുനലൂർ ഞാൻ പോയതാണ് പഴയതിനെ കൾ മാറി ഉറപ്പാണ്

  • @visalakshankk4822
    @visalakshankk4822 21 час назад

    ഓരോ മരുന്നു ഇറക്കുന്നത് മനുഷ്യനിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് പരീക്ഷണത്തിൽ ചത്തില്ലെങ്കിൽ അത് ശരിയാണ് ഇതാണ് അലോപ്പതിയുടെ മരുന്നുകൾ ജീവനിൽ കൊതിയുള്ളവർ അലോപ്പതിയിൽ പോകാതിരിക്കുക അവർ നമ്മളെ കൊന്നുകൊണ്ടിരിക്കുകയാണ് അവരുടെ പ്രശ്നം പണം മാത്രമാണ് അതു ഉണ്ടാക്കുവാൻ വേണ്ടി ആര് ചത്താലും അവർക്ക് പ്രശ്നമല്ല എന്നിട്ട് പുറത്തു മാനം ആയിട്ടു മരുന്നു കൊടുക്കുന്നവരെ ഇവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കും വേറെ ഒരു വൈദ്യവും ഇവിടെ പാടില്ല ഹോമിയോ അലോപ്പതി അങ്ങനെയുള്ള ചികിത്സകൾ അങ്ങനെ പലപല ചികിത്സകൾ ഇവിടെയുണ്ട് അതൊന്നും പാടില്ല അതൊക്കെ കള്ളത്തരമാണെന്ന് ഇവർ പറഞ്ഞുകൊണ്ട് ഇരിക്കും പ്രചരിപ്പിക്കുകയും ചെയ്യും ഒരു രോഗവും ഇവർ മാറ്റിയ ചരിത്രമില്ല ജനത്തിനെ കുറേശ്ശെ കുറേശ്ശെ മരുന്നു കൊടുത്തു ഇവർ കൊന്നുകൊണ്ടിരിക്കും സാധാരണക്കാരന്റെ കുടുംബം അധപതിക്കുകയും ചെയ്യും ഇവരുടെ മുൻപിൽ മനുഷ്യൻ പരീക്ഷണ വസ്തുവാണ് ഇവർ ജനത്തിന് കൊന്നുകൊണ്ടേയിരിക്കുന്നു

  • @ramankuttypp6586
    @ramankuttypp6586 22 часа назад

    Great ..

  • @sivadasant.k5258
    @sivadasant.k5258 День назад

    Dr. പറയുന്നത് കേട്ടാൽ അലോപ്പതി മാത്രമേ വിശ്വ്‌സ് ക്കാവ് എന്ന് തോന്നും. എൻ്റെ dr ഞാൻ തന്നെ കേട്ടിടുണ്ട് ഈ അലോപ്പതി dr പറഞ്ഞത്. നമുക്ക് കൊടുകുവാനുള്ളത് എല്ലാം കഴിഞ്ഞ് ഒന്നിലും പ്രോഗ്രസ് ഇല്ല ഇനി പ്രാർത്ഥിക്കാം എന്ന്. അപ്പോള് പ്രാർത്ഥനയും അലോപ്പതിയിൽ ഒരു ചികിത്സാ വിധി ആണോ

  • @elizabethjohn5583
    @elizabethjohn5583 День назад

    Blood test name ethanu? Vericose disease nu vendi cheyandathu

  • @Mb2024Ultra
    @Mb2024Ultra День назад

    Calicut contact number

  • @Lord60000
    @Lord60000 День назад

    ഷുഗർ നിർത്തിയതിന്റെ ഗുണങ്ങൾ സ്വന്തം അനുഭവം ആണ്, ഈ പുള്ളി പറയുന്നത് തെറ്റാണ്

  • @gowrishankari-r1u
    @gowrishankari-r1u День назад

    Sir, പ്ലാസ്റ്റിക് പാത്രങ്ങൾ use ചെയ്താൽ കാൻസർ വരുമോ

  • @directajith
    @directajith День назад

    Ya, suppliments kidney issues undakkum . What he say is correct

  • @kunhamma4191
    @kunhamma4191 День назад

    Drs ellam atibiotics ezhuthum veruthe adyam avare padippikku nannakku

  • @ambuvavusiv496
    @ambuvavusiv496 День назад

    ചായകുടി നിർത്തു. ഷുഗർ നിർത്തു അതിന്റെ ബെനിഫിറ് അനുഭവിച്ചറിയു. ആദ്യം ബുദ്ധിമുട്ടാണ്. പക്ഷെ ഹെൽത്ത്‌ ബെറ്റർ ആകും

  • @vijainair8197
    @vijainair8197 День назад

    രോഗങ്ങളും രോഗികളും ഉണ്ടെങ്കിൽ അല്ലേ ഡോക്ടർമാർക്കും ആശുപത്രികൾക്കും നിലനിൽപ്പുള്ളൂ... അതുകൊണ്ട് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറും അവരുടെ ചികിത്സാ രീതി അല്ലാതെ മറ്റൊരു രീതിയും, അതിൽ ശരിയുണ്ടെങ്കിൽ പോലും, ഫലപ്രദമാണെന്ന് സമ്മതിച്ചു തരില്ല.

  • @futureflashback102
    @futureflashback102 День назад

    ഇൻട്രമേറ്റ് ഫാസ്റ്റിംഗ് നെ ക്കുറിച്ച് ഒന്നും അറിയാത്ത ഡോക്ടർ.....

  • @josejith3460
    @josejith3460 День назад

    Ima cid arrum kelkanda

  • @thetrumpshow2755
    @thetrumpshow2755 День назад

    His advice: Paracetamol is good Sugar is not bad Junk foods are not bad Vitamin d is bad😂

  • @thetrumpshow2755
    @thetrumpshow2755 День назад

    Vitamin d supplements changed my life🔥🔥

  • @vattoli01
    @vattoli01 День назад

    sugar എന്നത് കൊണ്ട് പഞ്ചസാര ആണോ അതോ carbohidate ആണോ എന്നതിന് കൃത്യമായി ഉത്തരം പറയുന്നില്ല.... വളരെ ട്രിക്കി ആയി ചോദ്യം വളച്ചൊടിക്കുന്നു. Carbohidate ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റില്ല പക്ഷെ പഞ്ചസാര ഇല്ലാതെ പറ്റും കരണം മറ്റു പല ഭക്ഷങ്ങളിൽ നിന്നും carbohidate നമുക്ക് ലഭിക്കും പക്ഷെ പഞ്ചസാര മറ്റുള്ളവയെ പോലെ അല്ല പെട്ടന്ന് ആകേരണം ചെയ്യും അത് പ്രോബ്ലം ഉണ്ടാക്കും

  • @prgopalakrishnan2545
    @prgopalakrishnan2545 День назад

    കൃത്യമായ, ക്യാൻസർ, heart attack, പ്രമേഹം, stroke ഇവക്കൊക്കെ കാരണം പഞ്ചസാര, മൈദ, റവ, refined oils, കാലി തീറ്റ, കോഴി തീറ്റ തുടങ്ങി നിരവധി ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്ന മാരക രാസ വിഷമായ എല്ലിൻ ചാരം / എല്ലുപൊടിയാണ്. വെല്ലു വിളിക്കുന്നു. നിങ്ങൾ പറയുന്ന കാര്യങ്ങൾ കോടാനുകോടി കോടി തട്ടിയെടുക്കാനുള്ള അന്താരാഷ്ട്ര തട്ടിപ്പാണ് .ശുദ്ധമായ വിഷമില്ലാത്ത ആഹാരം സ്വയം കണ്ടെത്തി ക്യാൻസർ ഉൾപ്പെടെയുള്ള അസുഖം മാറ്റാൻ MBBS ആവശ്യമില്ല എന്ന് താങ്കൾ മനസ്സിലാക്കുക. MBBS syllabus തയ്യാറാക്കുന്നത് അന്താരാഷ്ട്ര മരുന്നു കമ്പനികളാണ്, അവർ എല്ലുപൊടി എന്ന ആഹാരത്തിൽ ചേർക്കുന്ന മാരക വിഷത്തെപ്പറ്റി ഒന്നും പറയില്ല. അതിനാൽ ഡോക്ക്റ്റർ മാർ പൊട്ടൻമാരായി സ്റ്റേതോസ്കോപ്പും തൂക്കിയിയിട്ടു U Tube ലൂടെ അസുഖം മാറ്റുന്നു. കേരളാ സർക്കാർ സ്ഥാപനമായ കെ ഡിസ്ക്കിൽ ഞാൻ project കൊടുത്തുകഴിഞ്ഞു. ഒരു വർഷമായി അവർ hide ചെയ്ത് വച്ചിരിക്കുകയാണ്. ഇതു മാത്രമല്ല മനുഷ്യ മരണം ഒഴിവാക്കുന്ന തും, കേരളാ സർക്കാരിന് കോടാനുകോടി വരുമാനം കിട്ടുന്നതുമായ എന്റെ 13 project കൾ തട്ടിയെടുക്കാനുള്ള തന്ത്രത്തിൽ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നു കേരളാ സർക്കാർ വിചാരിച്ചാൽ ക്യാൻസർ, heart attack, തുടങ്ങി നിരവധി അസുഖങ്ങൾ അകറ്റി നിർത്താൻ എല്ലുപൊടി നിരോധനത്തിലൂടെ സാധ്യമാകും. ലോകം കേരളത്തിനു അടിമപ്പെടും.

  • @mubassirajamal6944
    @mubassirajamal6944 День назад

    Doctor ningal kozhikode eppoya vara

  • @binadam78
    @binadam78 День назад

    ഡോക്ടറുടെ വിശദീകരണം തെറ്റാണ് , പിൻവലിക്കുകയല്ല ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു എന്നാണ് .അതിനർത്ഥം നിരോധിച്ച ആ മരുന്നുകൾ ഇന്നലെവരെ ഗുണനിലവാരം ഇല്ലാത്ത തായിരുന്നു .നിരോധിച്ച മരുന്നുകൾ അതുവരെ ഉപയോഗിച്ച രോഗികൾക്ക് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ആർക്കാണ് ഉത്തരവാദിത്വം !!

  • @sureshc4524
    @sureshc4524 День назад

    ഡോക്ടറുടെ യോഗ്യത ഒന്ന് പറയുമോ

  • @SaifuneesaM-u5c
    @SaifuneesaM-u5c День назад

    വിറ്റാമിൻ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ കാൻസർ വരും അപ്പൊ കച്ചോടം ഉഷാറാക്കാം

  • @SanthoshSanthosh-mq9df
    @SanthoshSanthosh-mq9df День назад

    ഡോ എൻ്റെ തലയിൽ പൊറ്റ പോല് താരനാണ് മുടിപൊഴിച്ചലുംഉണ്ടും എൻ്റെമുടി തിക്കള്ളമുടിയാണ് തലതമുടിതട്ടിയാൽ ഭയങ്കര പൊടിയാണ് ഇതിന്എന്താണ് മാർഗ്ഗം

  • @santhoshkumar-sf2zu
    @santhoshkumar-sf2zu День назад

    ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.

    • @SaleemEv
      @SaleemEv Час назад

      മൂപ്പര് MBBS doctor alle പറയുന്നത് വിശ്വസിക്കണ്ടേ?

  • @sadikmuthukuni7632
    @sadikmuthukuni7632 День назад

    ❤❤❤

  • @rasheedpp7495
    @rasheedpp7495 День назад

    ഗർഭിണികൾ കഴിക്കുന്നണ്ട്

  • @prgopalakrishnan2545
    @prgopalakrishnan2545 День назад

    കൃത്യമായ, ക്യാൻസർ, heart attack, പ്രമേഹം, stroke ഇവക്കൊക്കെ കാരണം പഞ്ചസാര, മൈദ, റവ, refined oils, കാലി തീറ്റ, കോഴി തീറ്റ തുടങ്ങി നിരവധി ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്ന മാരക രാസ വിഷമായ എല്ലിൻ ചാരം / എല്ലുപൊടിയാണ്. വെല്ലു വിളിക്കുന്നു. നിങ്ങൾ പറയുന്ന കാര്യങ്ങൾ കോടാനുകോടി കോടി തട്ടിയെടുക്കാനുള്ള അന്താരാഷ്ട്ര തട്ടിപ്പാണ് .ശുദ്ധമായ വിഷമില്ലാത്ത ആഹാരം സ്വയം കണ്ടെത്തി ക്യാൻസർ ഉൾപ്പെടെയുള്ള അസുഖം മാറ്റാൻ MBBS ആവശ്യമില്ല എന്ന് താങ്കൾ മനസ്സിലാക്കുക. MBBS syllabus തയ്യാറാക്കുന്നത് അന്താരാഷ്ട്ര മരുന്നു കമ്പനികളാണ്, അവർ എല്ലുപൊടി എന്ന ആഹാരത്തിൽ ചേർക്കുന്ന മാരക വിഷത്തെപ്പറ്റി ഒന്നും പറയില്ല. അതിനാൽ ഡോക്ക്റ്റർ മാർ പൊട്ടൻമാരായി സ്റ്റേതോസ്കോപ്പും തൂക്കിയിയിട്ടു U Tube ലൂടെ അസുഖം മാറ്റുന്നു. കേരളാ സർക്കാർ സ്ഥാപനമായ കെ ഡിസ്ക്കിൽ ഞാൻ project കൊടുത്തുകഴിഞ്ഞു. ഒരു വർഷമായി അവർ hide ചെയ്ത് വച്ചിരിക്കുകയാണ്. ഇതു മാത്രമല്ല മനുഷ്യ മരണം ഒഴിവാക്കുന്ന തും, കേരളാ സർക്കാരിന് കോടാനുകോടി വരുമാനം കിട്ടുന്നതുമായ എന്റെ 13 project കൾ തട്ടിയെടുക്കാനുള്ള തന്ത്രത്തിൽ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നു കേരളാ സർക്കാർ വിചാരിച്ചാൽ ക്യാൻസർ, heart attack, തുടങ്ങി നിരവധി അസുഖങ്ങൾ അകറ്റി നിർത്താൻ എല്ലുപൊടി നിരോധനത്തിലൂടെ സാധ്യമാകും. ലോകം കേരളത്തിനു അടിമപ്പെടും.

  • @baby.kkunchan1886
    @baby.kkunchan1886 2 дня назад

    Cancer is a disease . So it has no variation between rich or poor, common man and special one.

  • @sreejaramesan2258
    @sreejaramesan2258 2 дня назад

    പിന്നെ എന്ത് കഴിക്കാൻ

  • @zakkiralahlihussain
    @zakkiralahlihussain 2 дня назад

    പ്രസവം നിർത്തിയാൽ uterus cancer വരും..പെണ്ണുങ്ങൾ കൂടുതൽ കുട്ടികളെ പ്രസവിക്കണം.. If not ,hormones in blood ഏറ്റ കുറച്ചിലൂണ്ടവും.... അപ്പൊൾ breast and uterus cancer വരും..

    • @durga1496
      @durga1496 19 часов назад

      😂😂

    • @JayakumarenNesan-gm6ir
      @JayakumarenNesan-gm6ir 11 часов назад

      Dr Zakkir.. Frog Dog 😢

    • @zakkiralahlihussain
      @zakkiralahlihussain 10 часов назад

      @JayakumarenNesan-gm6ir മണ്ടൻ ശിരോമണി🤣🤣 Grand mother യോടെ ചോദിയ്ക്..

  • @harifk1
    @harifk1 2 дня назад

    His advise: Sugar is not bad Cell phone and it's radiation is not bad Bakery cake is not bad But vitamin supplement is bad Means he need more and more cancer patients so he can earn more and more..

  • @zakkiralahlihussain
    @zakkiralahlihussain 2 дня назад

    ഒന്ന് മുണ്ടത്തിരികെ Dr. റേ... Cancer എങ്ങനെ വരുന്നു വെന്ന് ഇതു വരെ medical science ne clearly no ideas.. പിന്നെ എന്തിനാ വിഡ്ഢിതരം പറയുന്നത്...Dr.jacob vadakkanchey യോടെ ചൊയ്തിയ്ക് പുള്ളി പറഞ്ഞു തരും. Tooth paste കൊണ്ട് പല്ല് thekkal നിർത്തുക. മൺകലത്തിൽ ഭക്ഷണം പാകം ചെയ്യുക. Idoine salt avaide. Daily sun light കൊള്ളുക. മെഡിറ്റേഷനചെയ്യുക , Bakery snacks avoid, Chemical sanitising ഒഴിവാക്കുക.. Millets and vegetables and nuts and fruits കഴിക്കുക... ഇവകൾ cancer ne തടയും ട്ടോ 😂😂😂 തലയിൽ മുടി വളർത്താൻ നോക്കൂ..😂 Vaccine എടുത്തവർക്ക് Aids and cancer and heart attack വരും യെന്ന Naturopathy doctors പറയുന്നു.. Dr.. റേ Inquilab zindabad 😂

  • @jessongraju6553
    @jessongraju6553 2 дня назад

    Added sugar full quit cheytitt fruit sugars edthal scene illallo

  • @prajithamakkattil6215
    @prajithamakkattil6215 2 дня назад

    Good doctor, the way of presentation and good interviewer 👍👍

  • @nadirak1397
    @nadirak1397 2 дня назад

    Thnx .gd

  • @Tobey_0101
    @Tobey_0101 2 дня назад

    Doctor choikkunathinulla answer alla tharunne...

  • @SheelaKumari-ub5wd
    @SheelaKumari-ub5wd 2 дня назад

    Very good information Dr 🙏

  • @Rufaida-Ismail
    @Rufaida-Ismail 2 дня назад

    Valuable information thanks for Dr

  • @sapnamaheshlal6458
    @sapnamaheshlal6458 2 дня назад

    Very informative madam. The background pic of lady is very nice...thinking of yoga 😊❤🎉very simple presentation 😊