അദ്ധ്യാത്മരാമായണം പ്രാരംഭം 1 | Balakantam Intro | Kavalam Srikumar |

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Adhyathma Ramayanam 001| Balakantam Intro | Kavalam Srikumar
    RENDERED BY KAVALAM SRIKUMAR
    Kavalam Srikumar's Social media links
    Instagram - / kavalamsrikumar
    Facebook - / srilakom
    Email: kavalamsree@gmail.com
    || Anti Piracy Warning ||
    All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #adhyathmaramayanam2 #kavalamramayanamday12

Комментарии • 1,1 тыс.

  • @bala5413
    @bala5413 2 года назад +66

    2022.. ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ രാമായണ പാരായണം കേൾക്കാൻ വേറെ തന്നെ ഒരു ഐശ്വര്യമാ🙏

  • @sarithasapthaswara5471
    @sarithasapthaswara5471 3 года назад +97

    കർക്കിടകം ആയാൽ
    കാവാലത്തിന്റെ രാമായണ
    പാരായണം കേൾക്കണം ❤❤
    അതിന്റെ ഒരു feel....ഒന്ന് വേറെ തന്നെയാ 🌹🌹🌹ആയുരാരോഗ്യ സൗഖ്യം നേരുന്നു മാഷെ 💕💕

  • @sajith.katalurkk9382
    @sajith.katalurkk9382 Год назад +4

    ശ്രീയേട്ടാ... നമസ്തേ..... വളരെ ഉപകാരപ്പെടുന്ന പാരായണം എന്നെ പോലുള്ള തുടക്കക്കാർ രാമായണം എങ്ങനെ വായിക്കണമെന്ന ഒരു കൺ ഫ്യൂഷനിൽ നിൽക്കുമ്പോൾ നിങ്ങളുടെ പരായണം ഏറെപ്രചോദനമാണ് 'നന്ദി'നമസ്തേ

  • @sumeshramesan1984
    @sumeshramesan1984 4 года назад +253

    എന്റെ കുട്ടിക്കാലം ഓർമ വരുന്നു. രമായണമാസത്തിൽ അച്ഛൻ രാവിലെ ഉണർന്ന് ആകാശവാണിയിൽ കാവാലം ശ്രീകുമാർ സാറിന്റെ രാമായണ പാരായണം കേൾക്കുമായിരുന്നു. ആ ഒരു ഫീൽ ആണ് ഇപ്പോഴും .

    • @vishnu7395
      @vishnu7395 4 года назад +4

      സത്യം

    • @profkumar.neacharath9688
      @profkumar.neacharath9688 4 года назад

      Agree 100 Percent

    • @sunnyprakash5355
      @sunnyprakash5355 4 года назад

      ohhhh right

    • @sudhadevi9541
      @sudhadevi9541 3 года назад +3

      ഞാൻ തമിഴ് സ്ത്രീ. കേരളത്തിൽ ഇപ്പൊ താമസം. 29 വർഷം ആയി. മെയ്‌ മാസം വന്നു ഇവിടെ. ജൂലൈ മാസം സാർ ടെ പറയണം 6 ആം റേഡിയോവിൽ കേൾക്കും. ശബ്‌ദം. എക്കോ ചെയ്‌യും. ഇപ്പോഴും same ഫീൽ. 🙏🙏🙏🙏🙏🌹

    • @sudhadevi9541
      @sudhadevi9541 3 года назад +2

      പാരായണം രാവിലെ 6 മണിക്ക്. 🌹

  • @rakhikrishna2606
    @rakhikrishna2606 6 месяцев назад +12

    ഇന്ന് 2024 July 16.. കർക്കിടക്കം 1..അടുത്ത വർഷങ്ങളിലും ഇത് കേൾക്കാൻ അനുഗ്രഹo ഉണ്ടാകണേ ഈശ്വരാ....🥹🙌🏻

  • @shobaravi2693
    @shobaravi2693 Год назад +115

    2023 ലും ഈ പാരായണം അന്വേഷിച്ചു എത്തിയ ഞാൻ... ഇദ്ദേഹം പാരായണം ചെയ്തത് കേൾക്കുന്നത് പോലെ ആര് പാരായണം ചെയ്‌താലും പറ്റൂല.. ഹരേ രാമ 🙏🙏

  • @s.harikumar8453
    @s.harikumar8453 Год назад +14

    2023 കർക്കിടകം ഒന്നിന് തലേദിവസം ആയ ഇന്ന് ഇത് വീണ്ടും കേൾക്കുന്നു. നാളെ മുതൽ രാമായണം വായിക്കാൻ ഗുരുകാരണവന്മാരുടെയും ഇത് കേൾക്കുന്ന എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏❤️❤️❤️

  • @anonymousmallu9034
    @anonymousmallu9034 Год назад +17

    പണ്ട് ആകാശവാണി യിൽ കേട്ടതിന്റെ ആ ഫീൽ 🥰❤️

  • @vishnuvijayan8554
    @vishnuvijayan8554 6 месяцев назад +36

    2024 കർക്കിടകം 1 ന് മസ്കറ്റ് ലെ nizwa എന്ന സ്ഥലത്ത് ഇരുന്ന് ഇദ്ദേഹത്തിന്റെ പാരായണം കേട്ട് ഈ വർഷത്തെ രാമായണം കേട്ട് തുടങ്ങി 🧡

  • @achuthankutty7882
    @achuthankutty7882 9 лет назад +94

    കാവലം സാറിന്റെ രാമായണപാരായണം കേള്‍ക്കാന്‍ നല്ലരസമുണ്ട്

  • @jejipullutt1004
    @jejipullutt1004 2 года назад +27

    അങ്ങയുടെ രാമായണ പാരായണം കേൾക്കുമ്പോളുള്ള സന്ദോഷം അതു ഒന്ന് വേറെ തന്നെ ആണ് 🙏🙏🙏

  • @JANKI_Ravanan
    @JANKI_Ravanan 6 месяцев назад +3

    അത്ര ഗംഭീരമായിട്ടാണ് sir പാരായണം നടത്തുന്നത് 🙏🙏🙏

  • @KavitaRaniRenjith
    @KavitaRaniRenjith 6 месяцев назад +2

    രാമായണം കേൾക്കാൻ തോന്നുന്നു എങ്കിൽ ആദ്യം ഓർമയിൽ ഇതു മാത്രം ആണ്. അന്നും ഇന്നും എന്നും. ഇനി വേറെ ആരെക്കിലും ഇതു പോലെ ചൊല്ലാൻ ഉണ്ടാകുമോ. Great sir 🥰

  • @mrs.bindugireesh9517
    @mrs.bindugireesh9517 Месяц назад +2

    അതി മനോഹരമായ ആലാപനം 2025 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @jayeshtp3005
    @jayeshtp3005 2 года назад +42

    സാറിന്റെ ആലാപനം മനസ്സിന് കുളിർമ നൽകുന്നു. ഈ രാമായണമാസം ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ നന്ദി അറിയിക്കുന്നു. ഹരേ കൃഷ്ണ 🙏❤

    • @sankarsankar8413
      @sankarsankar8413 Год назад

      തീർച്ചയായും ഈ ആലാ പനം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തന്നെ യുണ്ട് 🙏🙏🙏

  • @Master._ak
    @Master._ak 6 месяцев назад +20

    ഞാൻ 2024 ലും കാണുന്നു കേൾക്കുന്നു 💥💥💥💥 രാമ 😍😍💎

  • @cineworld2955
    @cineworld2955 2 года назад +15

    പലരുടെയും കുട്ടികാലം ഓർമിപ്പിക്കും ഇത്🤗

  • @bhadrathaaravm1723
    @bhadrathaaravm1723 6 месяцев назад +2

    ഞാൻ രാമായണം ഇഷ്ടപ്പെട്ടത് ആകാശവാണിയിൽ അദ്ദേഹത്തിന്റെ ആലാപനം കേട്ടിട്ടാണ്, pre degree ക്ലാസ്സ്‌ മുതൽ ഇന്ന് 40 വയസ്സ് ഇന്ന് വരെ ഞാൻ കർക്കിടകത്തിൽ രാമായണം വായിക്കുന്നു എങ്കിൽ തങ്ങളെ കേട്ടിട്ടു മാത്രമാണ് ഇന്ന് എന്റെ പത്തുവയസ്സ് കാരി മകളെ കേൾപ്പിക്കാൻ വേണ്ടി serch ചെയ്തതാണ് അങ്ങേക്ക് നല്ലത് വരട്ടെ ജയ് ശ്രീരാമ 🙏🙏🙏

  • @vineethareghu9022
    @vineethareghu9022 4 года назад +75

    സാറിന്റെ ഭക്തി നിർഭരമായ രാമായണപാരായണം കേൾക്കാതെ ഒരു വർഷം പോലും കടന്നു പോകാറില്ല . 🙏 നന്ദി .

    • @soyamvaramtec529
      @soyamvaramtec529 3 года назад +1

      Ellavarem onnu saport cheyane

    • @soyamvaramtec529
      @soyamvaramtec529 3 года назад

      Njan. Cheriya parayanamanu cheyunne kyipidichu uyarthanam ellavarilum onnu ethikan sahayikanm

  • @syamilimk8964
    @syamilimk8964 4 года назад +131

    രാമായണ പാരായണം ഈശബ്ത്തിൽ കേട്ടാലേ മനസ്സ് തൃപ്തമാകൂ............

    • @sunitharenju1073
      @sunitharenju1073 4 года назад +2

      സത്യം

    • @dhanyakunnoth7348
      @dhanyakunnoth7348 4 года назад

      @@sunitharenju1073 sathyam

    • @sreejithcm
      @sreejithcm 4 года назад

      Sathym

    • @profkumar.neacharath9688
      @profkumar.neacharath9688 4 года назад +1

      Yes Simply Awesome👌👌👌

    • @shobanas4583
      @shobanas4583 3 года назад +2

      രാമായണവും ഭാഗവതം ഗീത നമ്മേ മത പരായണം ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് എനിക്ക് വലിയ സങ്കടംആണ്

  • @bibuvn
    @bibuvn 2 года назад +31

    രാമായണ മാസം മുഴുവനും വെളുപ്പിന് വീട്ടിൽ മുഴങ്ങുന്നത് ആത്മീയ അനുഭൂതി തുളുമ്പുന്ന ഈ നാദം... അവാച്യമായ സൗന്ദര്യം അദ്ദേഹത്തിൻ്റെ ആലാപനത്തിനുണ്ട്...🙏🏼

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  10 лет назад +302

    Today the beginning of Ramayana month, Karkkidaka.Wish u all a very healthy,prosperous and peaceful month.

    • @shivanandb
      @shivanandb 10 лет назад +4

      Dear Sir,
      Not able to download the malayalam script from the link which you have shared. Kindly request you to update the same. Happy Ramayanam reading.

    • @sreenur1
      @sreenur1 10 лет назад +4

      You are like Respected P Leela. All Malayalees mornings become purified by listening P Leela's voice. Same way your voice is making lot of happiness and good feeling in mind in Ramayana masam...

    • @kavithahari6496
      @kavithahari6496 10 лет назад +7

      I always love listening you reciting ramayana. No words can express the feelings it gives.Thanks a lot

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  10 лет назад +7

      Thanks for your comments

    • @naharabdula2546
      @naharabdula2546 9 лет назад +1

      Kavitha Hari

  • @amazingwelder8519
    @amazingwelder8519 3 года назад +13

    രാമായണ പാരായണം ന് കേൾക്കുമ്പോൾ തന്നെ ശ്രീകുമാർ സാറിന്റെ ശബ്‌ദം ആണ് മലയാളികൾക്ക് മനസ്സിൽ വരിക...ദീർഘായുസ്സു ആയിട്ട് ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏

  • @JANKI_Ravanan
    @JANKI_Ravanan 6 месяцев назад +2

    എല്ലാ രാമായണമാസത്തിലും ഇതാണ് കേൾക്കാറുള്ളത് 🙏🙏🙏

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  6 месяцев назад

      ഇതിൽ നിന്ന് മുന്നോട്ട്‌ പോകാം

  • @Padma387
    @Padma387 6 месяцев назад +3

    എല്ലാ വർഷവും കേൾക്കുന്നു ഈ ദൈവികമായ ശബ്ദം.... 2024
    ജയ് ശ്രീരാം 🙏🌹

  • @suneeshp9999
    @suneeshp9999 Год назад +6

    2023-ൽ കാവാലം ചേട്ടന്റെ പാരായണം കേൾക്കുന്നവർ ❤️❤️❤️❤️❤️❤️❤️എന്നും രാമായണം മനസ്സിൽ 🔥

  • @sivaa9601
    @sivaa9601 3 года назад +49

    ഇന്ന് കര്‍ക്കടകം ഒന്ന്. നാടെങ്ങും രാമായണ ശീലുകള്‍ മുഴങ്ങും. സമൃദ്ധിയുടെയും ഭക്തിയുടെയും സന്തോഷത്തിന്റെയും രാമായണമാസം ആശംസകൾ 🙏🏻

  • @rajeshbs6292
    @rajeshbs6292 6 месяцев назад +1

    എപ്പോഴായാലും ഈ രാമായണ പാരായണം കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് .
    വർഷങ്ങളായി ഞാൻ ഇത് കേൾക്കാറുണ്ട്. ബാല്യത്തിൽ കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയും ചാണകം മെഴുകിയ പുരത്തറയിൽ വിരിച്ച പുൽപ്പായമേൽ മൂടിപ്പുതച്ച് കിടക്കുമ്പോൾ അതിരാവിലെ ആകാശവാണി വഴി കാതിലേക്ക് വന്നു വീഴുമ്പോൾ ഉണ്ടാകുന്ന അതേ കുളിര്. പതിറ്റാണ്ടുകൾ കഴിഞ്ഞ് എമറാത്തിലെ മരുഭൂമിയിൽ അർദ്ധസെഞ്ച്വറി തികച്ച് മുന്നേറികൊണ്ടിരിക്കുന്ന വേനൽ ചൂട് പുറത്തും അകത്ത് ക്യാബിനിൽ എസിയുടെ കുളിരിൽ ഇന്നും പതിനാറ് വർഷങ്ങൾക്ക് മുൻപ് ഇവിടെ ചേർക്കപ്പെട്ട ഈ രാമായണം കേൾക്കുമ്പോൾ കുളിര് അതേ പഴയ കുളിരുതന്നെയാണ് 💓

  • @sumiksukumaran2199
    @sumiksukumaran2199 5 лет назад +79

    അങ്ങയുടെ പാരായണം കേൾക്കുമ്പോൾ മനസ് അനുഭവിക്കുന്ന സന്തോഷവും ഭക്തിയും paranju അറിയിക്കാൻ വയ്യാത്ത അത്ര ആണ്... ഭഗവാൻ ദീർഖായുസും ആരോഗ്യവും തരുമാറാകട്ടെ 🙏😌

  • @JyothiChandran-o2o
    @JyothiChandran-o2o 6 месяцев назад +1

    വർഷം എത്ര കഴിഞ്ഞാലും sir ന്റ രാമായണ പാരായണം മാത്രം ആണ് ഞാൻ കേൾക്കാറ്.. അത്ര ഫീലിംഗ് ആണ്.. ഇത് വരെ വേറെ ആരും വായിച്ചാലും കിട്ടാത്ത feel

  • @aniilpunchakary6583
    @aniilpunchakary6583 Год назад +5

    2023 ൽ ജൂലൈ 17 കർക്കിടകം ഒന്നിന് കേൾക്കാൻ വന്ന ഞാൻ 🙏🏻

  • @Prakashupasana
    @Prakashupasana 6 месяцев назад +2

    കർക്കിടകം ഇങ്ങെത്തുമ്പോൾ ഈ ആലാപനം കേൾക്കാൻ മനസ്സ് തിരിക്കും, ഹരേ rama💐💐💐

  • @revathisnair3838
    @revathisnair3838 6 месяцев назад +2

    Nostu.. 💎
    ഇദ്ദേഹത്തിന്റെ പാരായണം കേൾക്കാതെയെന്തു ക൪ക്കിടകം

  • @Vidyeah_Vox
    @Vidyeah_Vox Месяц назад +2

    Ith kelkkumbol Aa pazhaya kalam kittunnu , a big part of childhood memory❤

  • @blackday1469
    @blackday1469 4 года назад +17

    ഈ ശബ്ദത്തിൽ പാരായണം കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവരും കാലം ഒരുപാട് മാറിപ്പോയി പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ

  • @MaheshKumar-xh8xt
    @MaheshKumar-xh8xt 6 месяцев назад +1

    എന്റെ കുട്ടിക്കാലത്ത് അച്ഛൻ രാമയണ പരായണം ചെയ്യാറുണ്ട് വീട്ടിൽ..... അച്ഛൻ നമ്മെ വിട്ട് പോയി 24 വർഷം..... അച്ഛൻ ചൊല്ലി കൊടുത്തത്..... അനിയൻ ഇപ്പോഴും തുടരുന്നു'.......❤🙏

  • @viswajith_ms7449
    @viswajith_ms7449 3 года назад +33

    ഇദ്ദേഹത്തിന്റെ ശബ്‌ദം 🕉️🌟♥️

  • @Manojkumar-pt7xm
    @Manojkumar-pt7xm Год назад +4

    എനിക്ക് ഏററവും ഇഷ്ടപ്പെട്ട പാരായണം
    ഇദ്ദേഹത്തിന്റെ തന്നെ പിന്നീട് വന്ന പാരായണങ്ങളേക്കാൾ മധുരം🙏🏻

  • @gopalakrishnankm5601
    @gopalakrishnankm5601 4 года назад +8

    രാവിലെ ഈ പാരായണം കേട്ടാൽ അന്നത്തെ ദിവസം മുഴുവനും സന്തോഷവും ഒരു പ്രത്യക ശക്തിയും ഉണ്ട് ഒരു കോവിടും നമ്മുടെ ശരീരത്തിൽ ബാധിക്കുകയില്ല, ഹരേ രാമ ശ്രീ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @anjanagnair6151
    @anjanagnair6151 6 месяцев назад +1

    21വർഷം മുമ്പ് റേഡിയോയിൽ കേട്ട് തുടങ്ങി ഇദ്ദേഹത്തിന്റെ രാമായണ പാരായണം, രാമായണം വായിക്കുന്നതും കേൾക്കുന്നതും എന്തൊരു ഫീൽ ആണ് 🙏🙏

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 года назад +2

    സാറിന്റെ ആലാപനം മനസ്സിന് കുളിര്മയേകുന്നു 🙏🏻🥰😊. എന്നാൽ കൂടെക്കൂടെ ഉള്ള പരസ്യം..... വല്ലാത്ത ബുദ്ധിമുട്ടു 🙏🏻🙏🏻

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  2 года назад

      RUclips premium എടുക്കൂ. പരസ്യം പൂർണ്ണമായും ഒഴിവാക്കാം..

  • @nagappannair7734
    @nagappannair7734 6 месяцев назад +1

    വായന കേൾക്കാൻ നല്ല ഇമ്പം നിറഞ്ഞുനിൽക്കുന്നു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @shiniprajith6079
    @shiniprajith6079 3 года назад +16

    2021 il aarumille??? 😍 Karkkidakam 1, first ithanu play cheyyunnath... Sreekumar sir vayikkunnath kettale njan satisfied aaku.... Ente 8th std thottu Radio il kettu thudangiyathanu... Ippol I am 29 yr old... Stilllll I'm here with ur magical voice 🙏🙏🙏

  • @sureshsainyy3024
    @sureshsainyy3024 Год назад +1

    Sree Rama ente Keralathinu nalloru bhaavi undakane Raamaa !2023

  • @pmp9156
    @pmp9156 Год назад +3

    2023ലും രാമായണം കേൾക്കാൻ നോക്കിയപ്പോൾ പലതും കണ്ടപ്പോഴും ഇതു തന്നെ മതി എന്ന്❤

  • @island112233
    @island112233 6 месяцев назад +2

    എന്തു feel ആണ് 🙏

  • @hiranhiranpr3148
    @hiranhiranpr3148 3 года назад +3

    Enikku kittiya ye dhaniyamaya jeevidhathil ente ettavum bhagiyangalil onnayi kaanunna onnanu Angu Ramayanaparayanam' cheyyunnathu... Radio'ill Akasavani Alapuzha stationill' karkida masathil Aadhiyem angayude madhuramaya sabdham varshangalku mumpu hridhayathil chernnathanu..... Angu ye parayanam cheyyunnathum Manju menon enna Gayika "Thaaranopuram charthi" Enna cinema gaanavum paadi kettathanu ente hridhayathil njaan ennum kondu nadakunna madhuramaya sabdham... Sir' eniku endha parayande ennu ariyilla....Angu parayanam cheyyunnathum manju chechi Thaaranopuram carthi enna paatu padi kettathum ente jeevidhathekal madhuramundu... Angaye orikalengilum onnu kananemennu eniku orupadu agrehavundu. Ennullathupole Manju menon enna gaayikayem... Ente jeevan poyal polum ye randu sabdhangal ente Hridhayathil undavum sir'... ❤❤❤

  • @gouriranjini5123
    @gouriranjini5123 5 лет назад +26

    ഭഗവാൻ നാരായണൻ തന്ന അനുഗ്രഹമാണ് താങ്കളുടെ ശബ്ദ മാധുര്യം.... മുന്ജന്മ സുഹൃദം

  • @sruthisanoop9289
    @sruthisanoop9289 2 года назад +3

    അങ്ങയുടെ പാരായണം നേരെ ആത്മാവിലേക്കാണ് എത്തി ചേരുന്നത്...3 വർഷമായി എല്ലാ രാമായണ മാസവും ഈ പാരായണം കേൾക്കുന്നു 🙏🙏

  • @gouridarshan166
    @gouridarshan166 6 месяцев назад +2

    2024 കർക്കിടകമാസത്തേയും ധന്യമാക്കാൻ 16 വർഷങ്ങൾക്ക് മുൻപ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോകൾക്ക് സാധിക്കുന്നുവെങ്കിൽ ഭാഗ്യം... പുണ്യം... അല്ലാതെന്ത് പറയാൻ... ശ്രീരാമജയം 🙏🙏🙏🙏ജയ് ശ്രീരാം 🙏🙏🙏

  • @ammu7448
    @ammu7448 4 года назад +7

    എല്ലാ വർഷത്തെയും പോലെ നാളെ രാവിലെ കേൾക്കാൻ ഡൌൺലോഡ് ചെയ്യുന്നു... എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ രാമായണമാസം ആശംസിക്കുന്നു..

  • @santhamman4519
    @santhamman4519 Год назад +3

    ശരണം sir❤❤ 2023ലും കേൾ ക്കുന്നു 😊

  • @sathiammadevakiamma1426
    @sathiammadevakiamma1426 4 года назад +36

    സാക്ഷാൽ ശ്രീരാമ ഭഗവാൻ അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ

  • @linishap7043
    @linishap7043 6 месяцев назад +2

    ആ സ്വരം മനസിന് .......❤

  • @muralidharannambeesannambe9575
    @muralidharannambeesannambe9575 3 года назад +6

    രാമായണ പാരായണം : അതി മനോഹരം, കേൾക്കുന്ന വർക്കും മുക്കിലഭിക്കും എന്നാണ് പറയുക ...... സാറിന്റെ ഈ സംരംഭത്തിന് അനേക കോടി നമസ്കാര സമയം🙏🙏🙏🙏🙏

  • @shajichekkiyil
    @shajichekkiyil 6 месяцев назад

    ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും കാവാലം സാറിൻ്റെ പാരായണം ...❤❤❤

  • @ശാരിമോഹൻ
    @ശാരിമോഹൻ 4 года назад +5

    രാമായണം സർ ന്റെ ശബ്‌ദത്തിൽ കേൾക്കുമ്പോൾ ഒരു സുഖമാണ്. വിളക്ക് വെച്ച് ഇന്നത്തെ സന്ധ്യ പ്രാർത്ഥന കഴിഞ്ഞ ഉടനെ ഇത് കേട്ടു. 🙏🙏

  • @sooryaratheesh7777
    @sooryaratheesh7777 4 месяца назад +1

    രാമായണം ഈ സ്വരത്തിൽ തന്നെ കേൾക്കണം ❤ അമൃത് തന്നെ , കുട്ടിക്കാലം ഉദയഗീതത്തിൽ തൊട്ട് ഈ സ്വരം പ്രിയപ്പെട്ടത് ❤

  • @SUSMALU
    @SUSMALU 3 года назад +8

    2021ലും 14-ആം വർഷത്തിലും കേൾക്കാൻ പറ്റുന്നു. വളരെ ഹൃദ്യം. 🙏🏼

  • @imotions1902
    @imotions1902 2 года назад +3

    ഭക്തി തുളുമ്പുന്ന ആലാപനം സാർ. വരികളും. 🙏🙏🙏❤❤❤🌹🌹🌹

  • @sunilkumarr8092
    @sunilkumarr8092 3 года назад +3

    പ്രിയപ്പെട്ട ശ്രീകുമാർജിയുടെ പാരായണം നമ്മളെ ത്രേതാ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. കണ്മുന്നിൽ ഭഗവാനെ കാണാൻ പറ്റുന്നതുപോലുള്ള ഒരു ഫീൽ.

  • @aswinisreejith9139
    @aswinisreejith9139 6 месяцев назад +146

    2024 ilum kelkunavarvundo😊

  • @anilcp8652
    @anilcp8652 3 года назад +18

    അനുഗ്രഹിത ശബ്ദം. കാതിനു ഇമ്പമേറിയത്. ഭഗവാൻ ദീർഘായുസ് നൽകട്ടെ. 🙏🙏🙏🙏

  • @krishnachandranvengalloor965
    @krishnachandranvengalloor965 3 года назад +4

    സർ അങ്ങയുടെ സംഗീതശൈലി വളരെ അധികം ഇഷ്ടപെടുന്ന ആളാണ് ഞാൻ. വളരെ ഹൃദ്യ മായ രാമായണ പാരായണം. ഞാൻ ഇവിടെ അടുത്ത് ഒരുക്ഷേത്രത്തിൽ കുറച്ചു വര്ഷങ്ങളായി പാരായണം ചെയ്യുന്നുണ്ട്. അങ്ങേക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് ആശംസിക്കുന്നു.

  • @createrworld795
    @createrworld795 7 лет назад +14

    ശ്രീ രാമ അങ്ങയുടെ മാഹാത്മ്യം എന്നും കേൾക്കുമാറാകട്ടെ

  • @ushadevia939
    @ushadevia939 2 года назад +2

    ithrem nannayi aarum ramayanam vaayikkunnath kettittilla sir...hats off

  • @ambilyanand9346
    @ambilyanand9346 4 года назад +6

    ഈശ്വര... ഇത് കേൾക്കുമ്പോൾ ഉള്ള അനുഭൂതി, പ്രേത്യേകിച്ചു താങ്കളുടെ ശബ്ദവും കൂടി ആകുമ്പോൾ...

  • @vishodvs3911
    @vishodvs3911 7 лет назад +66

    രാമായണം അവിടുത്തെ ശബ്ദത്തിൽ വളരെ നല്ലത്.രാമൻ കേട്ട് അനുഗ്രഹിക്കും തീർച്ച അത്രയും മാധുര്യം

    • @shimalashimala7796
      @shimalashimala7796 4 года назад

      Ramayana parayanamchaidal alla pavangal teerallo nallDhYi batate

    • @rameshanpuravankara815
      @rameshanpuravankara815 3 года назад +1

      അങ്ങയുടെ പാരായണം കേൾക്കുമ്പോൾ ശരിക്കും കണ്ണ് നിറയാറുണ്ട്...

  • @sreedeepkrishna7251
    @sreedeepkrishna7251 4 года назад +6

    നാട്ടിൽ ദീപാരധന തൊഴുന്നതു ഓർമ വരുന്നു .....കാവാലം സാർ 🙏

  • @sathyabhama.k6534
    @sathyabhama.k6534 6 месяцев назад +1

    അങ്ങയുടെ പാരായണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം. നമിക്കുന്നു 🙏🙏

  • @vladnik813
    @vladnik813 4 года назад +6

    ഈ പാരായണം കേട്ടാൽ തന്നെ മനസിനുണ്ടാകുന്ന ആശ്വാസം വാക്കുകൾക്ക് അതീതമാണ്.....

  • @geethas2528
    @geethas2528 3 года назад +3

    ഞാൻ 2021.ജൂലൈ കേൾക്കാനുള്ള avasaram. ഇപ്പോഴാണ് ലഭിച്ചത്. സാറിനെ അറിയാം സാറിന്റെ ഭക്തി നിർഭരമായ ആലാപനം kelkan. കഴിയഞ്ഞതു തന്നെ ഭാഗ്യം

  • @NADAMSTUDIO
    @NADAMSTUDIO 8 лет назад +45

    രാമായണം വളരെ നന്നായ് വായിക്കുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചിത്ര വായിക്കുന്നതിലും നന്നായ്യിരിക്കുന്നു

  • @rethyrajeevan1676
    @rethyrajeevan1676 Год назад +1

    2023 ലും ഈ പാരായണം അന്വേഷിച്ചെത്തിയവർ ഉണ്ട്!!!!!!!

  • @bijishasankar7647
    @bijishasankar7647 2 года назад +6

    Hare Rama Hare Krishna 🙏
    Great sir🙏

  • @shibinshibin6803
    @shibinshibin6803 2 года назад +2

    പണ്ട് വർഷങ്ങൾക്കു മുന്നേ കേരളവിഷൻ ചാനലിൽ രാവിലെ ഇദ്ദേഹത്തിന്റെ പാരായണം കേട്ടിരുന്നത് ഓർത്ത് ഇപ്പോൾ ഓൺലൈനിലും കേൾക്കുന്നു

  • @harivishnu8944
    @harivishnu8944 4 года назад +6

    ഇതുപോലെ ഭക്തിസാന്ദ്രമായി താളബോധത്തോടെ പാരായണം ചെയ്യാൻ കാവാലം ശ്രീകുമാറിനുമാത്റമെ കഴിയു....🙏🌹

  • @venugopalan2803
    @venugopalan2803 2 года назад +1

    അർത്ഥപൂർണ്ണിമയോടെ ഭാവഗ രിമയോടെ നാദ സുരഭിലമായുള്ള രാമായണ പരായണം ശ്രുതിമധുരമായ ഒരു ഗാനാമൃത ഗംഗയായി അനുഭവപ്പെട്ടു.

  • @ramks3282
    @ramks3282 3 года назад +7

    (21 - ജൂലായ് - 2021)
    താളം, ലയം, സ്വരം, ശാരീരം, ഭക്തി, ഭാഷാപാടവം, ഉച്ചാരണ ശുദ്ധി..... എല്ലാം ഒത്തിണങ്ങിയ പാരായണം ....!!
    അഭിവാദ്യങ്ങൾ.....!! പ്രണാമങ്ങൾ....!!
    സർവ്വ മംഗളം ഭവിക്കട്ടെ....!!

  • @bijunaranganam
    @bijunaranganam Год назад +1

    2023 കർക്കടകം 1 നും രാമായണ പാരായണം കേൾക്കാൻ എത്തിയ ഞാൻ

  • @vishnuja9520
    @vishnuja9520 3 года назад +3

    🙏🙏നമസ്തേ രാമായണം വായിച്ചും രാമായണ പാരായണം കെട്ടും ജീവിത സൗഖ്യം നേടു 🙏എല്ലവർക്കും നന്മകൾ നേരുന്നു

  • @Popinsbyvinis
    @Popinsbyvinis 6 месяцев назад +1

    എൻ്റെ കുട്ടിക്കാലം മുതൽ രാമായണ മാസം ഇദ്ദേഹത്തിൻ്റെ ശബ്ദം ഇല്ലാതെ കടന്നു പോയിട്ടില്ല...❤❤

  • @sajikg8140
    @sajikg8140 2 года назад +14

    ♥️ Those childhood/AIR days coming back to memory..... രാവിലെ ഉണരുന്നത് റേഡിയോയിൽ രാമായണം ഈ മധുര ശബ്ദത്തിലൂടെ കേട്ടുകൊണ്ടുള്ള ആ കാലം... 😩♥️
    #കാവാലംശ്രീകുമാർ 🙏🙏

  • @sunitharanjith1421
    @sunitharanjith1421 2 года назад +1

    രാമായണ മാസം അങ്ങയുടെ പാരായണം കേൾക്കാതെ കടന്നുപോകാറില്ല... ഭക്തി നിർഭരം ഈ ആലാപനം

  • @vinodnair4304
    @vinodnair4304 4 года назад +3

    ലോകാഭിരാമം രണരംഗധീരം
    രാജീവനേത്രം രഘുവംശനാഥമ് |
    കാരുണ്യരൂപം കരുണാകരം തം
    ശ്രീരാമചംദ്രം ശരണ്യം പ്രപദ്യേ

  • @madhurimadhu2318
    @madhurimadhu2318 3 года назад +2

    അങ്ങയെ സ്വരം കേട്ടിട്ട് തികഞ്ഞ ദൈവാനുഗ്രഹം. മനസ്സിൽ ദിനംതോറും അലയടിക്കുന്നു 🙏 ശ്രീരാമ സ്വാമി ഞങ്ങളേയും അനുഗ്രഹിക്കട്ടെ 🙏❤️👍❤️🙏❤️👍❤️

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 4 года назад +97

    2020 കർക്കിടകം ഒന്ന് വന്നവര് ആരെങ്കിലും ഉണ്ടോ

  • @ashes29
    @ashes29 4 года назад +2

    ഇന്ന് കർക്കിടകം 1 കുട്ടികാലം മുതൽ അങ്ങയുടെ രാമായണപാരായണം കേട്ടായിരുന്നു പ്രഭാതങ്ങളുടെ തുടക്കം വ്യത്യാസം റേഡിയോയിൽ നിന്ന് യൂട്യൂബ് ആയി എന്ന് മാത്രം. അങ്ങേക്ക് എല്ലാ നന്മകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു 🙏

  • @sherin3896
    @sherin3896 2 года назад +3

    2023 ജനുവരിയിൽ വെറുതെ കേൾക്കുന്നൂ💖

  • @vinojkumar8746
    @vinojkumar8746 Год назад +2

    2023 കർക്കിടകം ഒന്നിന് കേൾക്കുന്നവർ.

  • @hareendran5898
    @hareendran5898 6 лет назад +17

    കാവാലം സാറിന്‍റെ രാമായണ പാരായണം ശ്രവിക്കാന്‍ വളരെയധികം സന്തോഷമാണ് .
    രാമന്‍റെ അയനത്തെ അതേപടി നമ്മുടെ മനസ്സില്‍ കാണുവാന്‍ സാറിന്‍റെ പാരായണം കൊണ്ട് സാധിക്കുന്നു.
    വളരെ നന്ദി !!!

    • @prasobhvp1673
      @prasobhvp1673 6 лет назад +1

      exactly God bless you hare rama hare rama

    • @hareendran5898
      @hareendran5898 6 лет назад +2

      ജയ് ശ്രിറാം. ജയ് ജാനകി. ജയ് ആഞ്ജനേയ.......

    • @anilkumard9324
      @anilkumard9324 6 лет назад

      Hareendran Nath

    • @blacksoul9480
      @blacksoul9480 5 лет назад

      വളരെ നന്നായിട്ടുണ്ട് sir

  • @us1962
    @us1962 4 года назад +2

    ഓം ഹരി ശ്രീ ഗണപതയെ നമഃ 💕
    താങ്കളുടെ രാമായണപാരായണം ഇല്ലാതെ കർക്കിടകം തുടങ്ങാൻ പറ്റില്ല..🙏

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  4 года назад

      ruclips.net/p/PLwSiNxj6vQRcmTc0-UPLPwRb0SJV00CDP
      Ramayanam 2020

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  12 лет назад +13

    thanks

  • @aswaniml4906
    @aswaniml4906 6 месяцев назад +1

    ഇദ്ദേഹത്തിന്റെ പാരായണം കേൾക്കാൻ നല്ല ഭംഗി ആണ്.

  • @kallusworld3202
    @kallusworld3202 5 лет назад +11

    മനസിൽ സത് ചിന്തകൾ മാത്രം ഉണ്ടാക്കുന്ന ആലാപനം

  • @saranyasaru3809
    @saranyasaru3809 Год назад +1

    2023 ജൂലൈ 17 ഇന്ന് കേൾക്കാൻ എത്തിയവർ ഉണ്ടോ

  • @TECHGURU2014
    @TECHGURU2014 3 года назад +228

    2021ൽ ജൂലൈ 17 ൽ കർക്കിടകം ഒന്നിന് കേൾക്കാൻ എത്തിയ ഞാൻ..

  • @rajeswarikunhikkuttan2664
    @rajeswarikunhikkuttan2664 6 месяцев назад +1

    Ithumathram thedipidichu kittiyappol vallya samadhanam❤❤❤❤❤

  • @shijubaskaran7587
    @shijubaskaran7587 5 лет назад +8

    കേട്ടപ്പോൾ മനസിന്‌ വല്ലത്തൊരു സുഖം....

  • @wolverinejay3406
    @wolverinejay3406 3 года назад +1

    രാമായണം പുതുവർഷമായ മകരം ഒന്നിന് കേൾക്കുന്നു. ഹരേ രാമാ ഹരേ രാമാ പ്രാഹി മാം പ്രാഹി മാം. 🙏🙏🙏🙏