രാമായണ പാരായണ രീതി കാവാലം ശ്രീകുമാർ|RAMAYANAM |KAVALAM

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 157

  • @Shivakripa
    @Shivakripa 4 года назад +30

    Ramayana പാരായണം എന്ന് കേൾക്കുമ്പോൾ ആദ്യം അങ്ങയെ ആണ് ഓർമ വരിക 🙏തനതായ ഒരു ശൈലി, കുട്ടിക്കാലം മുതലേ കേട്ടു പരിചയിച്ചത്, നമസ്തേ സർ

  • @radamaniamma749
    @radamaniamma749 Год назад +5

    വളരെ മനോഹരമായ ആലാപനം - കേട്ടാലും കേട്ടാലും മതിവരില്ലൊരിക്കലും

  • @krishnakumarik3334
    @krishnakumarik3334 2 года назад +12

    അദ്ദേഹം എന്തുചൊല്ലിയാലും കേൾക്കാൻ ഇഷ്ട്ടമാണ് ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു

  • @gangadharangangothri5833
    @gangadharangangothri5833 3 года назад +12

    താങ്കളുടെ രാമായണ പാരായണം ഒരു മാസ്മരികത ശ്രോതാക്കളിൽ സൃഷ്ടിക്കുന്നു.
    അഭിനന്ദനങ്ങൾ :💐💐

  • @jayaprakash6774
    @jayaprakash6774 Год назад

    വർഷങ്ങൾക്കു മുൻപ് ഉറക്കപ്പായയിൽ കിടന്നു കൊണ്ടു ഫിലിപ്സ് റേഡിയോയിലൂടെ ഒഴുകി വരുന്ന അനർഗള നിർഗളവും മധുരതരവുമായ ആലാപനം കേൾക്കാൻ നല്ല രസമായിരുന്നു 🙏🙏

  • @reality1756
    @reality1756 3 года назад +24

    ഞാനും അമ്പലത്തിൽ രാമായണം വായിക്കുന്ന ആളാണ്. സംഗീതം പഠിച്ച നിങ്ങളൊക്കെ വായിക്കുന്നത് കേൾക്കുമ്പോൾ വിചാരിക്കും പാട്ട് പഠിച്ചിരുന്നെങ്കിൽ എന്ന്. നിങ്ങളുടെ സ്വരത്തിനു ഒക്കെ എന്തൊരു മാഥുര്യമാണ്. 🙏🙏🙏.

  • @dhanyag8857
    @dhanyag8857 4 года назад +21

    Sir ന്റെ രാമായണ പാരായണം കേൾക്കാൻ വളരെയധികം നല്ലതാണ്, കുട്ടിക്കാലത്തു രാമായണ മാസത്തിൽ രാവിലെ അമ്മ റേഡിയോ വെക്കുമ്പോൾ കേൾക്കുന്നത് 👍👍👍

  • @novel801
    @novel801 3 года назад +31

    എനിക്കും വളരെ ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ രാമായണ പാരായണം കേൾക്കാൻ.

  • @nandakumarnair6505
    @nandakumarnair6505 4 года назад +4

    രാമായണം എങ്ങനെ വായിക്കണം എന്നും കുഴച്ചിരുന്ന ഒരു പ്രശ്നം ആയിരുന്നു. ഇപ്പോൾ ശ്രീകുമാർജി വായിച്ചു പഠിപ്പിച്ചു തന്നതിൽ വളരെ നന്ദി നമസ്കാരം.എന്നും നല്ല ഒരു അനുഗ്രഹീത കലാകാരൻ ആയി ശുദ്ധ സംഗീതത്തിന്റെ ഒരു നെടുംതൂണായി അങ്ങനെ നിറഞ്ഞു നിൽക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏👌🍓😍😍

  • @sreelathanair7061
    @sreelathanair7061 5 месяцев назад

    വളരെ സന്തോഷം സർ സാറിന്റെ പാരായണം കേൾക്കുമ്പോൾ 🙏👌

  • @gopakumarr9336
    @gopakumarr9336 6 лет назад +15

    പരിശുദ്ധമായതും ഹൃദ്യവുമായ ആലാപനരീതിയും, സഫുടതയുള്ള ഉച്ചാരണവും കൊണ്ട് വളരെ നാളുകൾക്ക് മുന്നേത്തന്നെ ശ്രീകുമാർ സാർ എനിക്ക് ആരാധ്യനാണ്. ദൂരദർശനൂ വേണ്ടി പാടിയ അമ്മേ മലയാളമേ എന്റെ ജന്മസംഗീതമേ എന്ന ഗാനം കേട്ടതുമുതൽ..!

    • @sumangalasekhar8838
      @sumangalasekhar8838 5 лет назад +1

      വർഷങ്ങൾ ക്ക് മുമ്പേ ഇറങ്ങിയ രാമായണം cd 7 എണ്ണം കേട്ടി ട്ടാണ് ഞാൻ രാമായണം ചൊല്ലാൻ പരിശീലനം നേടിയത്, ഇന്നും ആ cd നന്നായി കേടുകൂടാതെ ഉണ്ട്,

    • @bigbosscreations3132
      @bigbosscreations3132 4 года назад +1

      രാമായണം ഇത്രയും പോപ്പുലർ ആക്കിയതിൽ ഇദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. The great .

  • @premdaspd.3965
    @premdaspd.3965 2 года назад +2

    അങ്ങയുടെ പാരായണം ധാരാളം കേട്ടിട്ടുണ്ട്. പലപ്രാവശ്യം ശ്രമിച്ചു നോക്കി പറ്റുന്നില്ല. കേട്ടെങ്കിലും ആസ്വദിക്കാം 🙏🌹

  • @sobhanakumari5410
    @sobhanakumari5410 2 года назад +1

    നമസ്ക്കാരം,,🙏🙏🙏
    സമയം കിട്ടിയില്ലാ എങ്കിലും കേട്ടിരുന്നു പോകും എത്ര നേരം വരേയും അതാണ് ശ്രീ . കെ.ശ്രീയുടെ ആലാപനം.🙏🙏🙏

  • @indiraep6618
    @indiraep6618 3 года назад +19

    ഇദ്ദേഹം വായിക്കുന്നത്ര സുന്ദരമായി രാമായണം വായിക്കുന്നത് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല. കുട്ടിക്കാലം മുതൽ റേഡിയോ കേൾക്കാറുണ്ട്.

  • @babukv1819
    @babukv1819 4 года назад +5

    നന്ദി സാർ, സംഗീതം പഠിക്കാത്ത ഞാൻ സാറിന്റെ ശൈലി നോക്കിയിട്ട് പറ്റിയില്ല, ഇപ്പോൾ കാര്യം മനസ്സിലായി.

  • @jagadishchandran
    @jagadishchandran Год назад +1

    ❤❤❤ Good Happy happy happy wishes and blessings to you sir from Jagadish Jagadishchandran on 27 07 2023 @ 12:14 Thursday🎆🎃🎄✨🎇🎈🎉🏀⚾️⚽️🥉🥈🥇🏅🏆🎖🎫🎟🎗🎁🎀🎑🎐🎏🎎🎍🎋🎊🎉🎈🎇✨🎆🎄🎃🎆

  • @സോജരാജകുമാരി
    @സോജരാജകുമാരി 4 года назад +40

    സംഗീതത്തിൻ്റെയല്ല സർ വായിക്കുമ്പോൾ ശരിക്കും ഭക്തി സാന്ദ്രമാണ് ...കേട്ടാലും മതിവരില്ല സത്യം

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад

    Angayude parayanam valare manoharamanu aa reethiyanu manassil petennu varunnathu Thank you so much Sir 🙏🙏🙏🙏🙏

  • @thulasidharannairbhasjaran6675
    @thulasidharannairbhasjaran6675 4 года назад +5

    Sir i hear everyday early morning ur SreeRama Pattabhishakam .soo soothing and Bhakthi nirbharam.sir singing made me feeling i m seeing Abhishakam wth my own eyes ..thank u sir no words enough to discrib hw beautiful ur singing .my Pranamam from bottom of my heart....

  • @shajichekkiyil
    @shajichekkiyil 5 месяцев назад

    കാവാലം സാറിൻ്റെ പാരായണം കേട്ടിരുന്നു പോകും...❤❤❤

  • @sunilkumarvk2090
    @sunilkumarvk2090 2 года назад

    Addeham Ramayanam vaayikkunnathu kelkkaan enikku valiya istamaanu. Ithupolay nallathaayi vaayikkunnath MG Radhakrishnan sirum,Omanakutti teacher um. Allaathay aaru vaayichaalum kolloolla.

  • @vimalavijayan3786
    @vimalavijayan3786 2 года назад

    നന്ദി സർ വളരെ വൃത്തിയായി പറഞ്ഞു തന്നു thanku 🙏

  • @bindubindu8563
    @bindubindu8563 2 года назад +2

    Hi the most attractive recitation of Ramayanam
    🙏🏼

  • @anilprasad1484
    @anilprasad1484 2 года назад

    Yes... Really Kelkkumboltanne Oru Bhakthisantram...Kavalam sir ... Njan cheruppam muthale Sir nte Ramayana Parayanam Aakashavani Thiruvananthapuram stationliloode Philps Radio yiloode kelkkarund. I remember...Eppozhum swarathiloru mattavumilla...🙏🙏🙏Sreeramaramarama Sreeramachandrajaya...🙏🙏🙏

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 6 лет назад +32

    എനിക്ക് വളരെ ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പാരായണം.

  • @ushakumarys4803
    @ushakumarys4803 4 года назад +8

    ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും ഏറ്റവും നല്ല പരായണം അക്ഷരത്തെറ്റില്ലാതെ കുറെയൊക്കെ വായിക്കാൻ പറ്റുന്നത് ഇത് കേട്ടാണ് വാക്കുകൾ തിരിച്ച് പറയുമ്പോൾ അന്തം വിട്ട് കേട്ടു പോകും അസാധരണം സർ

  • @vijayak20pro26
    @vijayak20pro26 3 года назад +3

    ഞാൻ സാറിന്റെ പാരായണം കേട്ടിട്ടാണ് പഠിച്ചത് 🙏🙏🙏🙏

  • @surendranp8227
    @surendranp8227 Год назад

    ഞാൻ വർഷങ്ങളോളമായി ഇദ്ദേഹത്തിന്റെ രാമായണപാരായണം കേൾക്കുന്നു .അതിലൂടെയാണ് ഞാൻ രാമനെ കാണുന്നത്

  • @malathysasi2314
    @malathysasi2314 3 года назад +1

    വളരെ നല്ല രീതിയിൽ ആലപിച്ചു

  • @babuta1977
    @babuta1977 6 месяцев назад

    well explenation ❤😮😅

  • @Ramnambiarcc
    @Ramnambiarcc 3 года назад +1

    First type is carnatic style. It's divine singing.. 🙏

  • @mayadevigopinath4564
    @mayadevigopinath4564 4 года назад +18

    രാമാ ഇതുപോലെ തെറ്റ് കൂടാതെ വായിക്കാൻ എനിക്ക് സാദി ക്കേണമേ

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 года назад +8

      എഴുതാനും സാധിക്കട്ടെ ( സാദിക്കുകയല്ല )🙏

    • @ushakumarys4803
      @ushakumarys4803 4 года назад

      സാധിക്കുo ' ദ അല്ല

    • @prpkumari8330
      @prpkumari8330 4 года назад

      ആഗ്രഹം ഭഗവാൻ സാധിച്ചു തരട്ടെ

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 года назад +2

    പ്രണാമം സാർ.ഞാൻ വായിക്കുന്നുണ്ട്.

  • @Ourthougts2977
    @Ourthougts2977 4 года назад +47

    കുട്ടിക്കാലം മുതലേ റേഡിയോയിൽ അങ്ങയുടെ പാരായണം മുടങ്ങാതെ കേൾക്കുന്ന ആളാണ് വേറെ എവിടെ നിന്ന് രാമായണം കേട്ടാലും അങ്ങു വായിക്കുന്ന അത്ര മധുരമായി തോന്നില്ല ശ്രീരാമൻ അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
    രാമായണം വായിക്കുമ്പോൾ അനുഷ്ടിക്കേണ്ട വ്രതങ്ങൾ ദയവായി പറഞ്ഞു തരാമോ

    • @rajendran8878
      @rajendran8878 3 года назад +2

      Njangalude kuttikalath idhehathinte achan aayirunnu

  • @keshavabhat9370
    @keshavabhat9370 4 года назад +1

    So heartfelt.Thankyou Sir

  • @saseendrababut4779
    @saseendrababut4779 2 года назад

    Ramayana parayanam aparam vandanam sreekumar

  • @Ajimon-u6e
    @Ajimon-u6e 6 месяцев назад

    ❤❤super

  • @nautilusnest
    @nautilusnest 3 года назад

    His rendering is best

  • @sumabaiju101
    @sumabaiju101 4 года назад +1

    Thank you🙏🙏🙏🙏

  • @thankammasnair5538
    @thankammasnair5538 4 года назад +1

    Super reading. Thanks.

  • @madhavit1616
    @madhavit1616 3 года назад

    Sundhara kandam ....my favourite.....

  • @kerala2023
    @kerala2023 4 года назад +3

    കാവാലം സാറിന്റെ പുണ്യം.....

  • @riseandshine4829
    @riseandshine4829 4 года назад +2

    എത്ര ധ്യമാണ് ഏട്ടാ താങ്കളുടെ സ്വരം കേൾക്കുന്നത് .

  • @geethaaradhana5373
    @geethaaradhana5373 3 года назад

    Super🙏🙏🙏

  • @ramaramadevi9723
    @ramaramadevi9723 2 года назад

    RAMA PATTABISHEKAM TIMEL IDEHAVUM INI ORA L IVAR RANDU PERUDEYUM VAYANA AKASA VANI YIL KELKKAN KATHIRIKKUM........
    NAMASKARAM ANGEKKU....

  • @baijut5504
    @baijut5504 4 года назад +2

    Namnude swabhagyam
    Punya sambdamanu
    Ramayana keerthi ku
    Valuable sambavana yanu idheham nalkunnathu
    May Krishna bless him

  • @kerala2023
    @kerala2023 4 года назад +2

    Great.....

  • @RajeshPoruppath
    @RajeshPoruppath 6 лет назад +43

    ഇതെല്ലാം കേൾക്കുമ്പോഴാണ് സംഗീതം പഠിക്കാത്തത്തിന്റെ നഷ്ടം ബോധ്യപ്പെടുന്നത്....

    • @ajik7129
      @ajik7129 2 года назад

      Anubhabichooooo..........

  • @sajisnair9354
    @sajisnair9354 Год назад

    👉🦜 🕵🏼️cosmic sound Dr. N gopalakrishnan

  • @rajeevc6241
    @rajeevc6241 4 года назад +20

    എന്തു രസമാണെന്നോ താങ്കളുടെ രാമായണ പാരായണം കേൾക്കാൻ .

  • @sathyanparappil2697
    @sathyanparappil2697 3 года назад +4

    ശ്രീകാവാലം ശ്രീകുമാർ ജിയുടെ രാമായണ പാരായണം കേട്ടാൽ ഭക്തി താനെ വരും അതു മാത്രമല്ല അങ്ങയുടെ രാമായണ പാരായണം വേറെ ആരുടെയും പരായണവും കേൾക്കാൻ തോന്നില്ല

  • @ajithaub3366
    @ajithaub3366 2 года назад

    നമസ്തേ

  • @jayaskumar8096
    @jayaskumar8096 4 года назад

    Sir I'm a fan of you 👌

  • @sreelathans639
    @sreelathans639 2 года назад

    !!!!🙏🙏!!!!😍

  • @anandithvijesh2516
    @anandithvijesh2516 2 года назад

    Ramayana parayanam ennu kelkkumbol thanne eddhehathinte peranu manasil varika

  • @babupu5656
    @babupu5656 6 месяцев назад

    നമസ്കാരം

  • @remik3731
    @remik3731 4 года назад

    Great, jaySreeram

  • @winstarsportswear2031
    @winstarsportswear2031 4 года назад +1

    Super ji

  • @willsonpp4493
    @willsonpp4493 Год назад

    Good

  • @vipinv2455
    @vipinv2455 3 года назад

    🙏🙏

  • @sashidharanmenon9776
    @sashidharanmenon9776 4 года назад +1

    Good.

  • @praveens.v.9458
    @praveens.v.9458 3 года назад +2

    113ഡിസ്‌ലൈക്ക് അടിച്ചവർ ആരായിരിക്കും സംഗീത മേഖലയിലെ എതിരാളികൾ ആവുമോ, അന്യ മതസ്ഥർ ആവുമോ, ബന്ധു വൈരാഗ്യം ആവുമോ, ടെരോരിസ്റ്റർ ആവുമോ... അതോ പിണറായി ആവുമോ

  • @AnilKumar-mu6zc
    @AnilKumar-mu6zc 4 года назад

    Thank you sir

  • @geethasanthosh3397
    @geethasanthosh3397 3 года назад

    🙏🙏🙏🙏👍👍👍

  • @shekharshetty4383
    @shekharshetty4383 4 года назад +1

    Divine touch in parayanam,

  • @deepavelayudhan1471
    @deepavelayudhan1471 2 года назад

    🙏🙏🙏🙏🙏🙏💕💕💕💕💕🙏🙏🙏🙏

  • @radhamohan884
    @radhamohan884 5 месяцев назад

    Randamatetanu nallatu

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад

    Thanks

  • @radhakrishnan-tu5jy
    @radhakrishnan-tu5jy 2 года назад

    🙏🕉️

  • @nalinisaivlogs2282
    @nalinisaivlogs2282 3 года назад

    🙏🙏🙏🙏🙏🙏🙏💕

  • @rajeevachutham7627
    @rajeevachutham7627 2 года назад

    സംഗീതത്തിലുപരി ഭക്തി സാന്ദ്രം .

  • @maneeshthazhethil3659
    @maneeshthazhethil3659 4 года назад +1

    സർ കർക്കിടക മാസത്തിൽ ഉത്തര രാമായണം പാരായണം ചെയ്യുമോ

  • @samsyam9484
    @samsyam9484 4 года назад

    Great

  • @bhagyaakshmim7497
    @bhagyaakshmim7497 3 года назад

    👍

  • @anthummavanraju7559
    @anthummavanraju7559 2 года назад

    രാമായണ പാരായണമാണ് അത്
    കൊണ്ട് തന്നെ ഉച്ചാരണ ശുദ്ധിയോടെ
    അർത്ഥം മാറാത്തവണ്ണം കൃത്യമായി
    പദം മുറിച്ച് വായിക്കുക.ഇത് കർണ്ണാട
    ക സംഗീതകൃതിയല്ലല്ലോ. രാഗത്തിൽ
    വായിച്ചാൽ ശ്രവണ സുഖകരമാണ്.
    സംശയമില്ല. എല്ലാരും സംഗീതഞ്ജരല്ല
    ല്ലോ.ശ്രീകുമാറിൻ്റെ പാരായണം എനിക്ക് വളരെ ഇഷ്ടമാണ്

  • @chandrikavv1527
    @chandrikavv1527 4 года назад

    മധുരം മധുരോദാരം

  • @girijanair8552
    @girijanair8552 4 года назад

    🙏👌

  • @prasennapeethambaran7015
    @prasennapeethambaran7015 4 года назад

    🙏🙏🙏

  • @gopikats2310
    @gopikats2310 3 года назад

    ♥️

  • @subhasubha6967
    @subhasubha6967 3 года назад

    Arivokll Eniku nedannam

  • @minichandrant6704
    @minichandrant6704 3 года назад

    Hahaha super sir

  • @jayaprakash6774
    @jayaprakash6774 Год назад +5

    വർഷങ്ങൾക്കു മുൻപ് ഉറക്കപ്പായയിൽ കിടന്നു കൊണ്ടു ഫിലിപ്സ് റേഡിയോയിലൂടെ ഒഴുകി വരുന്ന അനർഗള നിർഗളവും മധുരതരവുമായ ആലാപനം കേൾക്കാൻ നല്ല രസമായിരുന്നു 🙏🙏

  • @pvgpalvar
    @pvgpalvar 4 года назад +1

    😀😀😀👋👋👋👍🙏🙏🙏

  • @dailytips5388
    @dailytips5388 4 года назад

    Jai sri ram

  • @sreekalagopakumar3666
    @sreekalagopakumar3666 4 года назад

    👏

  • @dineshkandoth6083
    @dineshkandoth6083 4 года назад

    😇🙏🙏🙏

  • @radhakrishnant.g5977
    @radhakrishnant.g5977 4 года назад +5

    മുരളീ പുറനാട്ടുകര രാമായണം ചെല്ലുന്നത് കേട്ടു നോ ക്കു ക

  • @geethusreenpillath4059
    @geethusreenpillath4059 4 года назад +1

    Pranamam

  • @Art_of_Arathi_Krishnan
    @Art_of_Arathi_Krishnan 6 лет назад +4

    Big fan of u

    • @bigbosscreations3132
      @bigbosscreations3132 4 года назад

      രാമായണം ഇത്രയും ജനകീയമാക്കിയതിനുള്ള creditഅങ്ങെയ്ക്കുള്ളതാണ് - യേശുദാസ് ചൊല്ലിയാലും ഇത്രയും ഹൃദ്യമാകുമെന്ന് തോന്നുന്നില്ല you are great .

    • @baby.p.sbabyvaikara6444
      @baby.p.sbabyvaikara6444 4 года назад

      വളരെവളരെമനോഹരം-തികച്ചുംഭക്തിസാധ്രം

  • @santhoshsnpuram
    @santhoshsnpuram 4 года назад +1

    ഗാനഗന്ധർവ്വനും ഈ രീതി പറ്റുമെന്ന് തോന്നുന്നില്ല. രാമായണ പാരായണം എന്ന് കേൾക്കുമ്പോൾ കാവാലം ശ്രീകുമാർ എന്നാണ് നാവിൽ വരിക.

  • @unnikrishnannair3921
    @unnikrishnannair3921 3 года назад

    Sunnarakandam adhikam ragabhavam kodukkanum pattilla koduthalum nannalla

  • @deepakdkdk8400
    @deepakdkdk8400 6 лет назад +7

    പൂർവികരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനുള്ള മന്ത്രം ഏതാണ്?.

  • @jyothirgamayalivesanskrit525
    @jyothirgamayalivesanskrit525 4 года назад

    Sanskrit slokas and its meanings...

  • @applemedia7
    @applemedia7 4 года назад

    പ്രണാമം

  • @bijunaranganam
    @bijunaranganam 4 года назад

    ഉപാ കാര പ്രദം

  • @binucrraveendran2116
    @binucrraveendran2116 6 лет назад +3

    പ്രണാമം മഹാനുഭാവ....

  • @athiram.v2774
    @athiram.v2774 4 года назад

    Achachan marichit kollam thikanjittilla. . appol ramayanam chollan paadumo?

  • @sudevannarayanan453
    @sudevannarayanan453 4 года назад

    എന്താ പവിത്രത

  • @അമ്മേശരണം-ഘ4ഫ
    @അമ്മേശരണം-ഘ4ഫ 4 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 4 года назад +1

    അങ്ങ് എന്റെ മനസഗുരു ആണ്.