നല്ല അറിവുകൾ എന്നിലേക്കു പകർന്ന ചേച്ചിക്ക് നന്ദി. ഹിന്ദു ആയിട്ടു പോലും ഇത്തരം കാര്യങ്ങൾ അറിയാത്ത എന്നെ പോലുള്ള ഒരുപാട് ആൾക്കാർക്ക് പ്രയോജനപ്പെട്ടു. താങ്ക് u.
Just read Ramayanam, all other things how to read, and all suggestions are immeterial. Pray God and do it that is all what is required. Sit facing east, put a lamp, or read in the morning or evening are all immeterial. You just read that is all.
രാമായണ പാരായണക്രമം. ഒന്നാം ദിവസം : രാമായണ മാഹാത്മ്യം. രണ്ടാം ദിവസം : ശ്രീരാമാവതാരം. മൂന്നാം ദിവസം : വിശ്വാമിത്രാഗമനം, താടകാ വധം, യാഗരക്ഷ. നാലാം ദിവസം : അഹല്യാമോക്ഷം, സീതാസ്വയം വരം. അഞ്ചാം ദിവസം : പരശുരാമദർശനം, അയോദ്ധ്യാവാസം. ആറാം ദിവസം : അഭിഷേക വിഘ്നം. ഏഴാം ദിവസം : ശീരാമന്റെ വനയാത്ര. എട്ടാം ദിവസം : ഗുഹസംഗമം. ഒൻപതാം ദിവസം : ചിത്ര കൂട പ്രവേശം, ഭരതാഗമനം. പത്താം ദിവസം: പാദുകപട്ടാഭിഷേകം പതിനൊന്നാം ദിവസം : ദണ്ഡ കാരണ്യപ്രവേശം, അഗസ്ത്യസ്തുതി. പന്ത്രണ്ടാം ദിവസം : ജടായുസംഗമം, പഞ്ചവടിവാസം, ശൂർപ്പണഖാഗമനം. പതിമൂന്നാം ദിവസം : സീതാപഹരണം പതിനാലാം ദിവസം: ജടായുമോക്ഷം, ശബരീമുക്തി. പതിനഞ്ചാം ദിവസം : ഹനുമദ് സംഗമം, സുഗ്രീവസഖ്യം, ബാലിവധം. പതിനാറാം ദിവസം : താരോപദേശം, സ്വീതാന്വേഷണാരംഭം. പതിനേഴാം ദിവസം : സ്വയംപ്രഭാ ചരിതം, സമുദ്രലംഘനം. പതിനെട്ടാം ദിവസം : ലങ്കാദഹനം. പത്തൊമ്പതാം ദിവസം : സമുദ്ര തീരപ്രാപ്തി. ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി. ഇരുപത്തൊന്നാം ദിവസം : രാമേശ്വ രപ്രതിഷ്ഠ. ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി. ഇരുപത്തൊന്നാം ദിവസം : രാമേശ്വ രപ്രതിഷ്ഠ. ഇരുപത്തിരണ്ടാം ദിവസം: സേതുബന്ധനം. ഇരുപത്തിമൂന്നാം ദിവസം : ലങ്കാവിവരണം. ഇരുപത്തിനാലാംദിവസം : യുദ്ധാരംഭം. ഇരുപത്തഞ്ചാംദിവസം : കുംഭകർണ്ണവധം, നാരദസ്തുതി. ഇരുപത്തിയാറാം ദിവസം : മേഘനാദവധം, രാമരാവണയുദ്ധം. ഇരുപത്തിയേഴാംദിവസം : അഗസ്ത്യാഗമനം, ആദിത്യസ്തുതി. ഇരുപത്തെട്ടാം ദിവസം : രാവണവധം, വിഭീഷണ പട്ടാഭിഷേകം. ഇരുപത്തൊമ്പതാം ദിവസം : സീതാസ്വീകരണം, മടക്കയാത്ര, ഭരതസംഗമം. മുപ്പതാം ദിവസം : അയോദ്ധ്യാ പ്രവേശം, പട്ടാഭിഷേകം.
കുറച്ചു ദിവസങ്ങളിൽ അശുദ്ധി കാരണം പാരായണം ചെയ്യാൻ പറ്റിയില്ല ഇന്ന് അവസാന ദിവസം മുഴുവനും വായിക്കണം എന്നാണ് ആഗ്രഹം.. തീർക്കാൻ പറ്റിയില്ലെങ്കിൽ ദോഷം ഉണ്ടാവുമോ 🙏🙏അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏
നല്ല അറിവുകൾ എന്നിലേക്കു പകർന്ന ചേച്ചിക്ക് നന്ദി. ഹിന്ദു ആയിട്ടു പോലും ഇത്തരം കാര്യങ്ങൾ അറിയാത്ത എന്നെ പോലുള്ള ഒരുപാട് ആൾക്കാർക്ക് പ്രയോജനപ്പെട്ടു. താങ്ക് u.
വളരെ വിശദമായി വ്യക്തമായി രാമായണ പാരായണ ചിട്ടകളും നടപടിക്രമങ്ങളും അറിയച്ചതിന് ഒരായിരം നന്ദി അറിയിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം
Namaste,Valareyere nalla arivukal Nalkkunnathinu Valareyere Nandi.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഉമാമഹേശ്വരായ നമ:🙏
ഈ അറിവ് പറഞ്ഞുതന്നു നന്ദി ചേച്ചി
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
നല്ല അറിവുകൾക്ക് നന്ദി ചേച്ചി 🙏
Valara nanni ithupola arum paranju thannittilla
ഹരേ കൃഷ്ണ 🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏🏻🌿🙏🏻🌿
നല്ല അറിവുകൾ
Periods avubol nirthi vykkavo alenkil aa divasagalil vere arkenkilum parayanam cheyyano
വളരെ നല്ല Arivukal 🙏🙏
വളരെ നന്ദി
മാഡത്തിന്റെ വാക്കുകൾ ഒരുപാട് നല്ല അറിവ് ആണ് 🙏
നന്ദി സഹോദരി
ഞാൻ 22 പേജ് വീതം രണ്ടു പ്രാവശ്യമായി പാരായണം ചെയ്യും വർഷങ്ങൾ ആയുള്ള സ്വഭാവമാണ് പൂർണ്ണമായും വായിച്ചു തീർക്കും
Just read Ramayanam, all other things how to read, and all suggestions are immeterial.
Pray God and do it that is all what is required.
Sit facing east, put a lamp, or read in the morning or evening are all immeterial.
You just read that is all.
ഈ അറിവ് തന്നതിൽ ഒരായിരം നന്ദി ❤
വീഡിയോ ഇഷ്ടമായി 🙏🙏
Hare Rama...Hare Krishna...🙏🙏
ഇഷ്ട്ടമായി
Mam.
Thank you. Valara santosham.
Thank you mam. Good information.
വീട്ടിൽ മുതിർന്നവരില്ല.. ഞാൻ ആദ്യമായിട്ടാ വായിക്കാൻ പോകുന്നത്..മെൻസസ് ടൈം സ്റ്റോപ്പ് ചെയ്ത് വീണ്ടും തുടർന്ന് വാ യിക്കാമോ...
മുടങ്ങിയ ഭാഗം കൂട്ടി വായിച്ചാൽ മതി 🙏
Valare upakaraprathamaya santhesham thank you very very much
Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare
Jai Sree Radhe Krishna
Om Sarvam Sree Krishnarpanamasthu
Thank you Thank you
വീട്ടിൽ രാമായണപാരായണം എങ്ങനെ ചെയ്യണം എന്നുള്ള വിവരണം പറഞ്ഞു തന്ന ചേച്ചിക്ക് വളരേ നന്ദി സുന്ദരകാണ്ഡം ഏതു സമയത്തും വായിക്കാമോ??
Mm🙏
Hare Rama
Pooja murikal illatha veetil sadarana roomil irun ramayanam chollamo
Utharakhandam vayikkanamo, yudhakhandam vare vayichal Mathiyo?
Valare nannu
Hare krishna 🙏🙏🙏🙏🙏🙏🙏
Hare krishna 💛sarvam krishna arppanamasthu 🙏🙏
Can we chant 6am. To 10am
🙏🏻🙏🏻
കൃഷ്ണ രാമ നളിനനയന ഭക്ത ലോക
ദുരിത ശമന പത്മനാഭ പരമ പുരുഷ
രാമ രാമ പാഹിമാം
ഉത്തര രാമായണം വായിക്കാമോ
രാമായണം പാരായണം ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാമോ
എന്റെ വീട്ടിൽ ഉള്ള രാമായണം ഗദ്യം ആണ് അത് വായിക്കുന്നതിൽ ഭലം ഇണ്ടികുമൊ ?
Upakaramay oru Prabhashanam
നേരത്തേ വായിച്ചു തീർന്നാൽ കുഴപ്പമുണ്ടോ
ഹരേ രാമാ 🙏🏻🙏🏻🙏🏻
Mam, പത്തോ പതിനഞ്ചോ ഇരുപതോ ദിവസം കൊണ്ട് വായിച്ചു തീർക്കുന്നതിൽ കുഴപ്പമുണ്ടോ?
ഒന്നിനും ഒരു കുഴപ്പമില്ല ശ്രീരാമസ്വാമിയെ മനസ്സിൽ കണ്ട് എങ്ങനെ വേണേലും വായിക്കാം
Namaste. Ji 🙏uthara ramayanam vayikano. Please reply 🙏
വേണ്ട 🙏
Mam
Oro divasavu eviden thudangi evid nirttanam ennulla oru video chyamoo?
Replay.tharumoo?
Mm🙏
രാമായണ പാരായണക്രമം.
ഒന്നാം ദിവസം : രാമായണ മാഹാത്മ്യം.
രണ്ടാം ദിവസം : ശ്രീരാമാവതാരം.
മൂന്നാം ദിവസം : വിശ്വാമിത്രാഗമനം,
താടകാ വധം,
യാഗരക്ഷ.
നാലാം ദിവസം : അഹല്യാമോക്ഷം,
സീതാസ്വയം വരം.
അഞ്ചാം ദിവസം : പരശുരാമദർശനം,
അയോദ്ധ്യാവാസം.
ആറാം ദിവസം : അഭിഷേക വിഘ്നം.
ഏഴാം ദിവസം : ശീരാമന്റെ വനയാത്ര.
എട്ടാം ദിവസം : ഗുഹസംഗമം.
ഒൻപതാം ദിവസം : ചിത്ര കൂട പ്രവേശം,
ഭരതാഗമനം.
പത്താം ദിവസം: പാദുകപട്ടാഭിഷേകം
പതിനൊന്നാം ദിവസം : ദണ്ഡ കാരണ്യപ്രവേശം,
അഗസ്ത്യസ്തുതി.
പന്ത്രണ്ടാം ദിവസം : ജടായുസംഗമം,
പഞ്ചവടിവാസം,
ശൂർപ്പണഖാഗമനം.
പതിമൂന്നാം ദിവസം : സീതാപഹരണം
പതിനാലാം ദിവസം: ജടായുമോക്ഷം,
ശബരീമുക്തി.
പതിനഞ്ചാം ദിവസം : ഹനുമദ് സംഗമം,
സുഗ്രീവസഖ്യം,
ബാലിവധം.
പതിനാറാം ദിവസം : താരോപദേശം,
സ്വീതാന്വേഷണാരംഭം.
പതിനേഴാം ദിവസം : സ്വയംപ്രഭാ ചരിതം,
സമുദ്രലംഘനം.
പതിനെട്ടാം ദിവസം : ലങ്കാദഹനം.
പത്തൊമ്പതാം ദിവസം : സമുദ്ര തീരപ്രാപ്തി.
ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.
ഇരുപത്തൊന്നാം ദിവസം : രാമേശ്വ രപ്രതിഷ്ഠ.
ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.
ഇരുപത്തൊന്നാം ദിവസം : രാമേശ്വ രപ്രതിഷ്ഠ.
ഇരുപത്തിരണ്ടാം ദിവസം: സേതുബന്ധനം.
ഇരുപത്തിമൂന്നാം ദിവസം : ലങ്കാവിവരണം.
ഇരുപത്തിനാലാംദിവസം : യുദ്ധാരംഭം.
ഇരുപത്തഞ്ചാംദിവസം : കുംഭകർണ്ണവധം,
നാരദസ്തുതി.
ഇരുപത്തിയാറാം ദിവസം : മേഘനാദവധം,
രാമരാവണയുദ്ധം.
ഇരുപത്തിയേഴാംദിവസം : അഗസ്ത്യാഗമനം,
ആദിത്യസ്തുതി.
ഇരുപത്തെട്ടാം ദിവസം : രാവണവധം,
വിഭീഷണ പട്ടാഭിഷേകം.
ഇരുപത്തൊമ്പതാം ദിവസം : സീതാസ്വീകരണം,
മടക്കയാത്ര,
ഭരതസംഗമം.
മുപ്പതാം ദിവസം : അയോദ്ധ്യാ പ്രവേശം,
പട്ടാഭിഷേകം.
🙏🙏 jai sree ram🙏🙏
കുറച്ചു ദിവസങ്ങളിൽ അശുദ്ധി കാരണം പാരായണം ചെയ്യാൻ പറ്റിയില്ല ഇന്ന് അവസാന ദിവസം മുഴുവനും വായിക്കണം എന്നാണ് ആഗ്രഹം.. തീർക്കാൻ പറ്റിയില്ലെങ്കിൽ ദോഷം ഉണ്ടാവുമോ 🙏🙏അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏
ഭഗവാനെ പ്രാർത്ഥിച്ചു വായിച്ചോളൂ. ഭഗവാൻ പൂർണ്ണമായും വായിക്കാൻ സഹായിക്കും. ഇന്ന് തന്നെ തീർക്കണം എന്നാണ് 🙏🙏
@@MySpiritualWorship 😭🙏🙏🙏🙏നന്ദി
Shovithi vekkuna video koodi cheyo vere chanelukalil undengilum nalla reethiyil manasilakan molu Thane video cheynm
Enik Ramayanam pusthaka roopathil illa.Phonil PDF roopathilanullath. Kazhinja varsham anganeyanu vayichathum. Any problems.
ഇല്ല 🙏
👍
Ramayana m readcheyynn veetil nonveg undakamo Mam readecheyyn all kazhikilla plz rply
palarum palthu parayunnu.
👍👍
🙏🙏🙏💐
Namaskaram
🙏🙏🙏🙏
🙏🙏🙏👌
Madam.. Periods tymil vayikkamo?
വേണ്ട 🙏
🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏
മോനേ സുഖം അന്നോ da
7 ദിവസം സ്ത്രീകൾക്ക് ഒരു മീറ്ററിൽ എങ്ങനെ വായിക്കാം
മുടക്കം വരുന്നതാണോ ഉദ്ദേശിച്ചത് 🙏🙏
@@MySpiritualWorship mudakkam varumpol 30days kond vayich poorthiyakkan kazhiyilla.. Mudakkam vanna bhagam veendum vayikkumpol kooduthal time vendi varille Ma'am. 🙏
Yes
വായന ചെയ്യുന്നയാൾ നോൺ വെജ് കഴിക്കാമോ
അതു നിങ്ങൾ തന്നെ ചിന്തിക്കു
വെളുപ്പിന് 4,5 മണിക്ക് വായിക്കാമോ
Mm🙏
മരണം പുല എന്നിവ വന്നാൽ ഇത്ര ദിവസം കഴിഞ്ഞാൽ വായിക്കാം
നിങ്ങൾ നില വിളക്ക് എപ്പോൾ കഴിക്കുന്നോ അന്ന് വായിക്കാം 🙏🏻🙏🏻🙏🏻
🎉f😢
🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏