നാലമ്പല ദർശനം വ്രതമെടുക്കേണ്ടതിങ്ങനെ! ക്ഷേത്രത്തിൽ പോകുമ്പോൾ തീർച്ചയായും ഈ ഒരു കാര്യം കയ്യിൽ കരുതുക

Поделиться
HTML-код
  • Опубликовано: 15 июл 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

Комментарии • 106

  • @sinisunil567
    @sinisunil567 Год назад +15

    നമസ്കാരം തിരുമേനി.. നാലമ്പലത്തിൽ ഇതേ വരെ പോയിട്ടില്ല. ഇന്ന് തിരുവില്ലാമല ശ്രീരാമ ക്ഷേത്രത്തിൽ പോയിരുന്നു..നല്ല ടേസ്റ്റ് ആണ് അവിടെത്തെ പാലപായസം 😋😋.. I love you ശ്രീരാമ സ്വാമി 🥰🥰love you തിരുമേനി 🥰🥰❤️❤️❤️

  • @ambikakurup5825
    @ambikakurup5825 21 день назад +4

    തിരുമേനി ചിലര് പറയാറുണ്ട് നാണയം തലക്ക് ഉഴിഞ്ഞു ക്ഷേത്രങ്ങളിൽ നിക്ഷേപിക്കരുത് എന്ന് അത് ശരിയാണോ 🙏🏻

  • @surendrank7051
    @surendrank7051 Год назад +5

    നമസ്കാരം തിരുമേനി 🙏🏻ഞാൻ ഒമാനിൽ ആണ് നാട്ടിൽ ഉള്ളപ്പോൾ പോകാറുണ്ട് 🙏🏻എന്റെ അച്ഛന്റ് മൂന്നാംമത്തെ ചാത്തമാണ് ഓഗസ്റ്റ് 17ന്. ഞാൻ 15ന് നാട്ടിലെത്തും 16ന് ഒരിക്കലാണ് അന്ന് എനിക്ക് നാലബലo പോകാൻ പറ്റുമോ 🙏🏻ദയവായി മറുപടി തരണം 🙏🏻🙏🏻🙏🏻

  • @leelavathi5579
    @leelavathi5579 Год назад +8

    നമസ്കാരം തിരുമേനി നന്ദി തിരുമേനി അടുത്ത ആഴ്ച നാലമ്പലം പോകാനിരിക്കുകയായിരുന്നു നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി തിരുമേനി നമസ്കാരം

  • @sailajasasimenon
    @sailajasasimenon Год назад +5

    ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻പ്രണാമം തിരുമേനി🙏🏻എല്ലാവർക്കും രാമായണ മാസാശംസകൾ🙏🏻

  • @savithasivan2728
    @savithasivan2728 21 день назад

    നാലമ്പല ദർശനം ഈ പറഞ്ഞിട്ടുള്ള അമ്പലങ്ങളിൽ പോയാൽമാത്രമേ അതിന്റെ പുണ്യം കിട്ടുകയുള്ളോ. അതോ അടുത്തുള്ള നാലമ്പലം ദർശിച്ചാൽ മതിയോ.

  • @rajivijayan4765
    @rajivijayan4765 Год назад +1

    നമസ്കാരം തിരുമേനി

  • @bindumadhusoodanan6541
    @bindumadhusoodanan6541 Год назад +6

    ശ്രീരാമജയം🙏🙏🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +1

    ജയ് ശ്രീറാം 🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf Год назад +3

    രാമായ രാമചന്ദ്രായ രാമഭദ്രായ വേധസേ രഘുനാഥായ നാഥായ സീതായ പതയേ നമ:

  • @girijadevi4080
    @girijadevi4080 Год назад +1

    Namaskaram tirumeni orupadu nandi angekku.

  • @vamikaamrutha7762
    @vamikaamrutha7762 Год назад +1

    നന്ദി തിരുമേനി 🙏🙏

  • @satheeshkumar2308
    @satheeshkumar2308 14 дней назад

    🙏🙏namaskaram thirumeni. Nalla oru arivu pakarnnu thanna angaykku nandi 🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад +2

    Namaskaram thirumeni 🙏🙏

  • @shyjumadambi4020
    @shyjumadambi4020 Год назад +3

    ❤❤❤ നമസ്ക്കാരം 🙏🙏🙏

  • @geethasmenon7021
    @geethasmenon7021 Год назад +1

    Namaskaram Thirumeni Hare Rama Hare Rama Rama RamaHare🙏🏻🙏🏻🙏🏻

  • @unnikrishnanunnikrishnan4544
    @unnikrishnanunnikrishnan4544 Год назад +2

    Hare Krishna

  • @ushavijayan8174
    @ushavijayan8174 Год назад +4

    നമസ്തേ തിരുമേനി 🙏🙏🌹

  • @seemaraniss6218
    @seemaraniss6218 Год назад +3

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @leenanair6667
    @leenanair6667 Год назад +4

    Jai sreeram 🙏🏻🙏🏻🙏🏻