മനസ്സും ശരീരവും ശുദ്ധികരിച്ച ചിങ്ങത്തെ വരവേൽക്കാനായി നാലമ്പലം ദർശനം | Nalampalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 546

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +4

    എല്ലാ ക്ഷേത്രത്തിലും നേരിട്ട് പോയി നേരിട്ട് ദർശനം നടത്തിയ പോലെ....
    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.......
    Lot of love...... 🙏🙏🙏🙏🙏🙏🙏...

  • @beenanair6229
    @beenanair6229 Год назад +3

    🙏🙏👍🏻👍🏻 ഇതുവരെ പോകാൻ പറ്റിയിട്ടില്ല. Mam ൻ്റ വീഡിയോ കണ്ടതിനു ശേഷം അടുത്ത വർഷം എങ്കിലും പോയി തൊഴാൻ സാധിക്കണേ എന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു . എങ്കിലും mam ൻ്റ കൂടെ തൊഴാൻ പറ്റിയതിൽ ഒരുപാട് നന്ദി 🙏🙏🙏🙏

  • @narendharracharla2070
    @narendharracharla2070 6 месяцев назад +2

    Good morning mom.....God bless you..

  • @leelammavp3378
    @leelammavp3378 Год назад +1

    നാലമ്പലദർശനം കാണിച്ചതിന് വളരെയധികം നന്ദി, ഞാൻ പോയ വർഷം ഭയങ്കര തിരക്കായിരുന്നു. ഏതായാലും പൂർത്തിയാക്കാൻ പറ്റി ഭഗവാന്റെ കാരുണ്യത്താൽ . ആയിരമായിരം നന്ദിയുണ്ട് മാഡത്തിന് ഭഗവാന്റെ കൃപ എപ്പോഴുമുണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @neethuanoop1324
    @neethuanoop1324 Год назад +2

    Congratulation mam 1000 എപ്പിസോഡ് 🎉🎉👏👏👏ഇനിയും മുന്നോട്ടു പോവട്ടെ 🥰🥰♥️♥️

  • @gangadevi5103
    @gangadevi5103 Год назад +1

    സെറ്റ് മുണ്ട് പുതിയത് അന്ന് വാങ്ങിയതല്ലെ ഉടുത്തത്. നന്നായിട്ടുണ്ട് ❤

  • @HemarpChandran-kz7cr
    @HemarpChandran-kz7cr Год назад +2

    ഞാനാദ്യമായാണ് ഈ അമ്പല മൊക്കെ കാണുന്നത് ഇത് ഞങ്ങൾക്ക് കാണിച്ചു തരാനുള്ള ചേച്ചിയുടെ സൻമനസ്സിന് ഒരു പാട് നന്ദിയുണ്ട് അടുത്ത പ്രാവശ്യം ' എൻ്റ വീട്ടുകാരുമൊത്ത് എനിക്ക് പോകണം

  • @Linsonmathews
    @Linsonmathews Год назад +22

    കർക്കിടക മാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നതാണ് ഈ തീർഥയാത്രയുടെ ഗുണഫലം... ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്.... ❣️❣️❣️

  • @soorajpsoman1907
    @soorajpsoman1907 Год назад +3

    കർക്കിട മാസത്തിൽ ദർശനം നടത്താൻ കഴിഞ്ഞില്ല എന്നാലും നാലമ്പലം ദർശനം നടത്തിയ പുണ്യം നമുക്കും അത് അനുഭവം ആയി.ചതയം നാൾ ലക്ഷ്മി ചേച്ചി 😘നമ്മുടെ 1000 episode♥️

  • @soniyaprasanth209
    @soniyaprasanth209 Год назад

    നാലമ്പല ദർശനം നേരിട്ട് പോവാൻ സാധിക്കാത്ത ഏവർക്കും ചേച്ചിയുടെ ഈ യാത്ര ഏറെ കുറേ ആശ്വാസം നൽകുന്നതാണ് ദർശന പുണ്യ വു ഓരോ ക്ഷേത്ര വിവരണവും വിശ്വാസങ്ങളും ഒക്കെ പറഞ്ഞും തന്നതിന് ഒത്തിരി താങ്ക്സ് 🙏🙏🙏😍😍

  • @sukeshb1194
    @sukeshb1194 Год назад +2

    നല്ല ഒരു നാലമ്പല dershanam കണ്ടത് പോലെ
    തോന്നി, ഒരുപാട് താങ്ക്സ് mam

  • @binduradhakrishnan2877
    @binduradhakrishnan2877 Год назад +2

    ഞങ്ങൾ കോട്ടയത്തിന് അഭിമാനിക്കാം ചേച്ചി വന്നല്ലോ🙏🙏🙏♥️♥️♥️♥️

  • @Sana4455-I9n
    @Sana4455-I9n Год назад +10

    എൻറെ വാപ്പയുടെ നാള് ചതയം
    എൻറെ ഇക്കയുടെ നാള് ചതയം
    എൻറെ ലക്ഷ്മി മാഡത്തിനെ നാളും ചതയം 😍😍😍

    • @shinojaa9665
      @shinojaa9665 3 месяца назад

      എന്റെ നാളും.. ചതയം

  • @sam11649
    @sam11649 Год назад +1

    നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും. മനസിന് ഒരുപാട് സന്തോഷം ആയി. അതിന് അവകാശി മാം മാത്രമാണ് 🙏🏽👍

  • @bindunair9013
    @bindunair9013 Год назад +2

    ദുബായിൽ ഇരുന്നുകൊണ്ട് നാലമ്പല ദർശനം സാധിച്ചു തന്ന മാമിന് ഒരായിരം താങ്ക്സ് 🙏🥰🥰

  • @vinithavijayakumar8822
    @vinithavijayakumar8822 Год назад +1

    കുട്ടിക്കാലത്തെ ഓർമ്മകൾ വന്നു.... രാമപുരം..
    എന്റെ അച്ഛന്റെ നാട്.. അമ്പലത്തിനോട് ചേർന്ന് തന്നെ അച്ഛന്റെ വീട്. അമ്പലമുറ്റത്തെ കളികൾ, ഒത്തിരി ഓർമ്മകൾ. ഒക്കെ തന്ന ഒരു episode 🙏🏻🙏🏻

  • @yadhukrishnan7271
    @yadhukrishnan7271 Год назад

    Background യിലെ രാമായണ പാരായണം വളരെ മനോഹരം ആയിരിക്കുന്നു ❤

  • @preethaanand868
    @preethaanand868 Год назад +1

    ഇനിയും പതിനായിരത്തിലധികം എപ്പിസോഡുകൾ ചെയ്യുവാൻ സാധിക്കട്ടെ ചേച്ചിക്ക് എന്ന് പ്രാർത്ഥിക്കുന്നു. ഈ അമ്പലങ്ങൾ എല്ലാം കാണിച്ചു തന്നതിന് നന്ദി ❤️😍

  • @Dr.jayalatha.m.j
    @Dr.jayalatha.m.j Год назад +2

    സന്തോഷമായി മാഡം, എല്ലാ ക്ഷേത്രങ്ങളും സന്ദർശിച്ച ഒരു അനുഭവം. നന്ദിയുണ്ട്❤❤❤

    • @LekshmiNair
      @LekshmiNair  Год назад +1

      Orupadu santhosham dear ❤manasu niranju 🥰🙏

  • @sujithamurali9962
    @sujithamurali9962 Год назад +1

    1000 episode ആയതിന്റെ ആശംസകൾ 🌹. ഞാൻ ജനിച്ചു വളർന്ന സ്ഥലത്തിന്റെ വളരെ അടുത്ത് ആണ് ഈ ക്ഷേത്രങ്ങൾ എല്ലാം. മാം അവിടെ എത്തിയപ്പോൾ വളരെ സന്തോഷം തോന്നുന്നു.❤❤🙏

  • @divyack6469
    @divyack6469 Год назад +1

    കണ്ണിനു കുളിർമ തോന്നി ഈ വ്ലോഗ് Tku mam ❤you

  • @itsmeAadi123
    @itsmeAadi123 Год назад +5

    അമ്പലത്തിൽ പോയ പ്രതീതി ma'am Thank u so much 🙏1000 എപ്പിസോഡിന് ദൈവത്തിന്റെ അനുഗ്രഹതാൽ ഒരുപാട് episode ചെയ്യാനും അതു പോലെ ഞങ്ങൾക്കെല്ലാവര്ക്കും കാണാനും സാധിക്കട്ടെ 💕💕💕💕

  • @jayalekshmygs4204
    @jayalekshmygs4204 Год назад +1

    മാഡത്തിന്റെ കൂടെ ഞാനും നാലമ്പലം ദർശനം നടത്തി. വളരെ നന്ദി

  • @sakthinath758
    @sakthinath758 Год назад +3

    1000 എപ്പിസോഡ് ഭക്തി സാന്ദ്രമാക്കി 🙏

  • @ansumuth4311
    @ansumuth4311 Год назад +1

    Dear, ലക്ഷ്മി ചേച്ചി, നാലമ്പലം കണ്ടു തൊഴുതു 🙏1000 എപ്പിസോഡ് 👏👏congrats🎉

  • @honeyshivaji1457
    @honeyshivaji1457 Год назад +1

    കഴിഞ്ഞവർഷം പോയി. കാല് രണ്ടും പൊട്ടി. കിടപ്പിലായി. കുറഞ്ഞു വരുന്നു. Mam ന്റെ കൂടെ മനസ്സ് കൊണ്ടു വരാൻ പറ്റി. ഒരുപാട് സന്തോഷം 🙏❤️❤️❤️❤️❤️❤️

  • @vilomaskitchenandtravel6123
    @vilomaskitchenandtravel6123 Год назад +1

    Mam nte naal chadayam anu alle. You are really an inspiration to all of us.

  • @lovelygeoge7428
    @lovelygeoge7428 Год назад +2

    First തന്നെ congratulations 🌹🌹🌹1000episodes 🎉👏👏👏മാമിന് നാല് അമ്പലത്തിൽ പോയി ദർശനം നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അതിന്റെ പുണ്യo ഈ വീഡിയോ കണ്ട എല്ലാവർക്കും കിട്ടട്ടെ. ഭക്തി നിറഞ്ഞ വീഡിയോ. Thank you and love you❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +2

    ഹായ് .... ചേച്ചി 🙏
    ഒത്തിരി ഇഷ്ട്ടമായി ❤️ ❤️ ❤️
    എനിക്ക് ചേച്ചിയേ ഈ ഡ്രസ്സിൽ കാണുന്നതാ കൂടുതൽ ഇഷ്ട്ടം 💞
    എല്ലാ ഐശ്വര്യവും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാകട്ടെ ...
    ഭഗവാൻ അനുഗ്രഹിക്കട്ടെ .... 🙏
    ചേച്ചി ഒരു ദിവസം ശ്രീ വല്ലഭ
    അമ്പലത്തിലും .... ചെങ്ങന്നൂർ അമ്പലത്തിലും വരണേ ....
    ലക്ഷ്മി നാരായണ ക്ഷേത്രവും
    തിരുവല്ലയിൽ ആണ് ...
    ശബരിമല .. ആറന്മുള ക്ഷേത്രങ്ങളിൽ കുടികൊള്ളുന്ന
    ഏറൻ കാവിലമ്മയേയും കണ്ടു തൊഴുതു മടങ്ങാം .... 🙏

  • @babygirija2965
    @babygirija2965 Год назад +1

    1000 episode bhagthiyodukoodi ayathu nallathuthanne.God Bless.

  • @nagusekar3155
    @nagusekar3155 Год назад

    വളരെ സന്തോഷം. നാലമ്പല ദർശനം പുണ്യം ലഭിച്ചതിനു 🙏🙏🙏

  • @indulekhav6179
    @indulekhav6179 Год назад

    എനിക്ക് ഇപ്രാവശ്യം പോകാൻ പറ്റിയില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പോയതുപോലെ ഒരു തോന്നൽ.. Thank you

  • @base659
    @base659 Год назад

    ചേച്ചിയെ ഞാൻ ഒരിക്കൽ രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ വെച്ച് കണ്ടിരുന്നു. ഈ വർഷം പോകാൻ കഴിയാത്തതോർത്തു വിഷമിച്ചു. ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰

  • @manjuprasad4740
    @manjuprasad4740 Год назад +1

    Njanum ചേച്ചിയുടെ കൂടെ നാലമ്പലം തൊഴുതു ❤️❤️❤️ സന്തോഷം കാണാതായ മാലയും കമ്മലും ഇട്ട് കൂടുതൽ സുന്ദരിയായി

  • @narutoff431
    @narutoff431 Год назад

    🙏 ചേച്ചിയുടെ ഈ vdo കണ്ടപ്പോ അവിടെ പോയത് പോലെ തന്നെ തോന്നി. ഹരേ രാമ...

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവും Madam..😇😇
    Dr യോഗിദാസും മുടങ്ങാതെ നാലമ്പല ദർശനം ചെയ്യാറുണ്ട് 🙏🏼🙏🏼😇

  • @lathamnair7643
    @lathamnair7643 Год назад

    🎉🎉congratulations 🎉1000 episode 🎉🎉
    Nalambala darsanam 🙏 njan ithuvare poyittilla . 🙏ippo chechiyude koode poyathu pole🙏
    Thanks chechi .
    Vedio oru vattam koodi kandu athile vivarangal dairiyil note cheythu vakkam pinnedu upakaram akum. 🎉🎉🎉

  • @jayasreenair6781
    @jayasreenair6781 Год назад +2

    Orupaad Santhosham!!!
    Nalambala darshanam....🙏🙏 Enikku sadhichittilla.... Orikkal ponam
    But Ella varshavum njan Ramayana Parayanam nadatharunde.... Innu karkkidakam 31 ... Vayichu theerthu...🙏🙏 ( RamanteAbhishkam innayirinnu... Palpayasam anu prasadam undakkiyathu)
    Kottayam ente nadanu❤❤❤❤ video kandu thudangiyappozhe excitement il comment ittu.... Kandondirikkuvanu❤❤❤

  • @sarojinireghunath3178
    @sarojinireghunath3178 Год назад +1

    1000 - th- Episode ഭക്തിസാന്ദ്രമായി🙏🌹

  • @DilshadBeegum-r9o
    @DilshadBeegum-r9o Год назад

    Ennu vallare sudhari aayerikkunnu
    Congratulations 🎉🎉🎉🎉❤

  • @babypadmajakk7829
    @babypadmajakk7829 Год назад

    Congratulations
    1000 episodes
    ഞാനും ഈഅബലങളഇൽ പോയി

  • @dhanyageorge2498
    @dhanyageorge2498 Год назад +7

    Congratulations!!!!!
    1000th episode!!!!!
    So beautiful to see you in those precious ornaments given by your mother which you got back after long years... Blessed episode... Keep going.. 👍👍

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear for your loving support and unconditional love ❤🥰 lots of love 🥰 🤗 🙏

  • @minijothi6813
    @minijothi6813 Год назад

    മനസ് നിറഞ്ഞു ഇതു കണ്ടപ്പോൾ 🌹🌹🌹🌹👍👍👍👍👍

  • @praseedaa
    @praseedaa Год назад +2

    പ്രിയപ്പെട്ട ലക്ഷ്മി ചേച്ചിക്ക് ആയിരമായിരം ആശംസകൾ..🎉🎉 love you too..

  • @jinsymeganath4395
    @jinsymeganath4395 Год назад

    Kammal adipoli
    Ella punyangalum lakshmiyechikkum familykkum undakatte

  • @nonusrocks7435
    @nonusrocks7435 Год назад

    എല്ലാ വിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചിയെ❤❤❤

  • @anjuajayan1194
    @anjuajayan1194 Год назад

    Hai chechi, മനസു നിറക്കുന്ന നല്ല വീഡിയോ ആയിരുന്നു. അമ്മ തന്ന മാലയും കമ്മലും നന്നായിട്ടുണ്ട് 🥰

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 Год назад +1

    സന്തോഷം ഈ കർക്കിടക മാസത്തിൽ നാലമ്പലം പ്രദക്ഷിണം സാധിച്ചു ❤❤

  • @meenanair8886
    @meenanair8886 Год назад

    Beautiful video.Very Informative.Never knew about these temples and poojs vidhi.

  • @devaharidivya8490
    @devaharidivya8490 Год назад +1

    Congratulations.

  • @jollyasokan1224
    @jollyasokan1224 Год назад +1

    നന്നായിട്ടുണ്ട് മാം എല്ലാവർക്കും എല്ലാ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ 🙏❤️🥰🥰😘

  • @anjanajayakumar1568
    @anjanajayakumar1568 Год назад

    ഞാൻ manchester ൽ ഇരുന്ന് രാമായണം വായിച്ച് തീർന്ന ശേഷം ഈ video കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.thank u so much chechi

  • @sobhal3935
    @sobhal3935 Год назад +16

    ആയിരം തികഞ്ഞ episode ന് ആയിരം അഭിനന്ദനങ്ങൾ.👍👍👍 ഞങ്ങളുടെ കോട്ടയം ജില്ലയിൽ വന്നല്ലോ ❤️❤️

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear for your unconditional support and love ❤🥰🙏

  • @sindhuk.r7301
    @sindhuk.r7301 Год назад

    1000 എപ്പിസോഡ് 👍👍👍👍 നാലമ്പല്ല ദർശനം ചേച്ചിക്ക് ഒപ്പം ഞാനും വന്നു ഒരിക്കൽ കൂടി നാലമ്പല്ദർശനത്തിന് ഒരുപാട് സന്തോഷം ചേച്ചി

  • @dhanushdhanush2138
    @dhanushdhanush2138 Год назад +1

    മഹാ പുണ്യം🙏
    1000 episode ഈശ്വരന് സമർപ്പണം

  • @rajanijayan9606
    @rajanijayan9606 Год назад

    നാലമ്പലം ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.1000 episode എന്തായാലും കളക്കി.very nice vlog 👍💞🌷🙏

  • @kanthikurup4556
    @kanthikurup4556 Год назад +1

    Nalambala darshananathinte ella punyavum maminu kittatte.❤❤❤❤

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +1

    Congrats mam 1000
    Vlogs
    Nalambalam supr
    Ente nakshathram
    Punarthamane
    Sreeramabhagavanteyum
    Punartam nakshathramane
    Nalla arivukal
    Thanks mam❤

  • @snehasudhakaran1895
    @snehasudhakaran1895 Год назад

    Nalambala darshanathinte pinnilulla sankalpangal arinju chechi 💕🙏manoharam

  • @prameelaak960
    @prameelaak960 Год назад +1

    Njan Ramayanam vayikkunnunend nalambalam poyittilla ithiloode kananpatti orupadu santhosham God bless you 🙏❤️

  • @lathadevi2934
    @lathadevi2934 Год назад +1

    ഹായ് ലക്ഷ്മി... ഞാനും ചതയം ആണ്. അതായിരിക്കും.എനിക്ക് ഇത്ര ഇഷ്ടം. നന്നായി പ്രത്ഥിക്കു.കുറച്ചു പുണ്യം എനിക്കും കിട്ടട്ടേ

  • @ambikanair7026
    @ambikanair7026 Год назад +1

    Hi madam, first 1000 episode Congratulations all the best nalambala darasanam enikum Kanan sadhichu njanum madathinte koode vannapole thonnipoyi oru big thanks ❤❤👍👍

  • @sabeenathekkayil4839
    @sabeenathekkayil4839 Год назад +1

    I also participated Nalambalayatra with u by this episode so thank u very much

  • @aparnajayan7516
    @aparnajayan7516 Год назад

    അന്നു കിട്ടിയ മാലയും കമ്മലും ഇട്ടപ്പോൾ ചേച്ചി കൂടുതലും സുന്ദരി ആയി, love യു ചേച്ചി

  • @ranjithmenon8625
    @ranjithmenon8625 Год назад

    Thanks, good vedio❤👍

  • @vsrealestate6697
    @vsrealestate6697 Год назад +1

    Am from Gujarat am a huge fan of u as my mallu freinds suggest.thr most beautiful woman in the kerala traditional i have ever seen.please try a saree drapng video kf kerala

  • @vandanaabhi7324
    @vandanaabhi7324 Год назад

    Innu mam nalla sundary ayittind..nalla istay😊😊

  • @sujathaunni7511
    @sujathaunni7511 Год назад +1

    Very vry nice and happy to see nalambalam.Thank u so much for making us a part of this. Looking beautiful .so happy.❤❤❤❤

  • @Suman-l5x1q
    @Suman-l5x1q Год назад

    💗💕💕💕💕1000 EPISODE 💕💕💕💗This is not simple, Hardworking keep going ❤❤❤❤❤. 1000 മത്തെ അദ്ധ്യായം ഭക്തിസാന്ദ്രമായി.

  • @vilasinimooliyil8193
    @vilasinimooliyil8193 Год назад +3

    അഭിനന്ദനങ്ങൾ മാം ഞങ്ങൾക്കും എല്ലാം കാണാൻ കഴിഞ്ഞല്ലോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @sunitanair6753
    @sunitanair6753 Год назад +1

    Great going Ma'am... Fulfilled your karkadam masam temple visit ❤... 👍🙏... Looking very pretty in that set mundu❤... Luv U and God bless ❤

  • @soniajohn5110
    @soniajohn5110 Год назад

    1000 episode ayanennarinjathil valare santhosham. Congratulations mam

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving support ❤🥰

  • @minirsaha8163
    @minirsaha8163 Год назад

    Congratulations ma'am for completing 1000 episodes❤❤

  • @reemasatheesan4484
    @reemasatheesan4484 Год назад

    Mam valare santhosham nirangha episode ghan ramayanam vayikarudu

  • @rubysasikumar153
    @rubysasikumar153 Год назад +1

    നാലമ്പലം ദർശനത്തിന്റെ പുണ്യം കിട്ടട്ടെ മാം. 🙏

  • @sheebaupendra5123
    @sheebaupendra5123 Год назад +1

    സുന്ദരി ayirikkunnu❤

  • @minishibu4380
    @minishibu4380 Год назад

    Punniyam chaithavarkke ithu sathikku chechi
    Mujenmma sukritham👍

  • @jyothi7748
    @jyothi7748 Год назад

    1000 episoders aayirikunu congratulation chechi valarey sandhosham thonunu ❤❤❤ ini u m valarnu oralmaram poley pandhalikate

  • @neethuprasanth160
    @neethuprasanth160 Год назад

    1000th episode njangaludey naalambalathil❤️❤️❤️

  • @jayamenon1279
    @jayamenon1279 Год назад +4

    NALAMBALA DARSANA PUNNYAM NEDIYULLA Yathrakal Manoharam Thanneyanu 🙏 Thanks Allot Dear LEKSHMI JI 🙏🙏🙏 GOD BLESS YOU 🙏💙🙏🤗🤗🤗🤗

  • @vishnuprakash1036
    @vishnuprakash1036 Год назад

    Congratulations for your 1000 episodes

  • @sreedevisanthosh4706
    @sreedevisanthosh4706 Год назад +4

    ഞങ്ങൾ എല്ലാ വർഷവും പോകാറുണ്ട്. കഴിഞ്ഞ ആഴ്ച യാണ് പോയിവന്നത് 🙏🙏🙏

  • @binusajeev9518
    @binusajeev9518 Год назад +5

    1000 episode ഞങ്ങളുടെ ജില്ലയിൽ നാലമ്പല ദർശനം ❤❤❤❤❤

  • @sunithasharan3306
    @sunithasharan3306 Год назад

    Woooow..Awesome....You completed 1000 episodes ...""'.Congratulations Lakshmi Chechi "". Excellent Video , So informative video Lakshmi Chechi.

  • @geethamohan3340
    @geethamohan3340 Год назад +1

    1000 episodes Congratulations dear 😍 Thank you very much...🤝ah Sketra punyam njaggalilekkum pakarnnu nalkiya dear Asamsakal ariyikkunnu...🙏🙏🙏🙏🙏

  • @rathivv4456
    @rathivv4456 Год назад +1

    ഹരി ഓം ലക്ഷ്മി. തൃശൂർ ജില്ലയിൽ ഉള്ള നാലമ്പലം കണ്ടിട്ടുണ്ടോ.... അടുത്ത വർഷം ഇവിടെ ആകട്ടെ.... ലക്ഷ്മി ഇപ്പോൾ ഞങ്ങളുടെ കുടുംബഅംഗം തന്നെ

  • @safiyaabdulrahiman3766
    @safiyaabdulrahiman3766 Год назад +1

    ഇതൊന്നും ഞങ്ങൾ മുസ്ലിം സിന് കണ്ട് പരിജയ മില്ല മേം ഇതെല്ലാം കാണിച്ചു തന്നപ്പോൾ ഞങ്ങൾ നേരിട്ട് കണ്ട് അറിഞ്ഞപോലെ ഒരു ഫിൽ tnx mem ഇത് പോലെ ഉള്ള വിഡിയോ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 😊😊😊😊

    • @safiyaabdulrahiman3766
      @safiyaabdulrahiman3766 Год назад

      Congrath, s mem 1000എപ്പിസോഡ് compilitted

    • @LekshmiNair
      @LekshmiNair  Год назад +1

      Orupadu santhosham dear ishtapettu ennu arinjathil ..othiri sneham ❤🥰🤗

  • @shijomp4690
    @shijomp4690 Год назад

    Super episode 1000❤inu sundari aayitt unf ❤enik naalambala darshanam pokan ishtanu but ithuvare pokan pattiyitt illa ❤🙏🙏🙏njanjalk vendi prarthichathil santhosham❤l

  • @rukminik8190
    @rukminik8190 Год назад

    Hearty congratulations for completing 1000 episodes

  • @binduramadas4654
    @binduramadas4654 Год назад +1

    So happy to see Nalambalam visit manasu niranju congratulations 1000 episode 🙏👌♥️♥️♥️♥️♥️

  • @smithaanilnair5299
    @smithaanilnair5299 Год назад

    ❤❤❤ Love you chechi. Valare helpful and divine vivaranam.

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +1

    Hare Rama... Hare Krishna

  • @sreejarajasekhar9102
    @sreejarajasekhar9102 Год назад +7

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @prasannarajan9969
    @prasannarajan9969 Год назад

    Amazing to watch nalambala shethra along with you.congrats for the 1000 episode.

  • @divyanair5560
    @divyanair5560 Год назад +1

    Thanku so much Chachi Jay sree ram 🙏🙏🙏🙏

  • @ra3home343
    @ra3home343 Год назад +2

    ബ്യൂട്ടിഫുൾ സാരി ചേച്ചി 🥰🥰

  • @umajanardhanan4736
    @umajanardhanan4736 Год назад +1

    Your efforts for taking the quality of the video and the content is highly appreciated...,..keep up your spirit....

  • @sreepriya5949
    @sreepriya5949 Год назад +3

    Lakashmi chechee..ellaa aayurarogya soukhyavum nerunnu .ennenkilum neril kànaan aagrahikyunnu..

  • @shilpadeepti8081
    @shilpadeepti8081 Год назад

    Thank you ma'am .....❤❤❤
    Njangallum thoyathathu polle thonni......with you...😊😊😊

  • @JayasreeksJayasreeks
    @JayasreeksJayasreeks Год назад

    Congratulations chechi.chechiyiloode orupadu temples um place um kanan pattiyathil njanum happyanu.iniyum uyarangalil ethatte.