രാമായണ പാരായണം എങ്ങനെ ശരിയായ സാധനയായ് അനുഷ്ഠിക്കാം / ആചാര്യ ഗോപാലകൃഷ്ണ വൈദിക്

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 73

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 месяцев назад +1

    എന്തു നല്ല അറിവാണ് ഇന്ന് ഞാൻ അങ്ങയിലൂടെ അറിഞ്ഞത് 🙏എന്റെ മഹാഭാഗ്യമായി ഞാൻ കരുതുന്നു 🙏എല്ലാവർക്കും അങ്ങയുടെ ഈ വാക്കുകൾ വെളിച്ചം പകരട്ടെ 🙏🙏🙏

  • @user-sm4wk6pv4f
    @user-sm4wk6pv4f 6 месяцев назад +3

    നന്ദി
    എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം ആണ് അങ്ങ് ദൂരീകരിച്ച് തന്നിരിക്കുന്നത് ...
    Aa ദിവസങ്ങളിൽ റഗുലർ college books പഠിക്കുമ്പോൾ പോലും consentration level il difference feel ചെയ്യാറുണ്ട് ..
    Body pain മൂലം ആയിരിക്കും എന്ന് ആണ് ആദ്യം തോന്നിയിരുന്നത്....
    പൂവിൻ്റെ experiment ഞാനും അനുജത്തിയും കൂടി ചെയ്തു നോക്കി .. സത്യം....
    അമ്മെ നാരായണ

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 6 месяцев назад

      അതെന്താണ് പൂവിന്റെ എക്സ്പീരിമെന്റ്? ഒന്നു വിശദമാക്കാമോ 🙏❤️🥰

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад

      @@valsalakumaribvalsalakumar1146
      Video kandu നോക്കിയാൽ പോരെ...

  • @padmanabhasudhansureshkris17
    @padmanabhasudhansureshkris17 2 года назад +2

    വളരെ ഉപകാരപ്രദം🙏🙏🙏

  • @rugminigovindaraj5395
    @rugminigovindaraj5395 2 года назад +10

    ഇങ്ങനെ പറഞ്ഞു തരുമ്പോൾ ചൊല്ലേണ്ടുന്ന ശ്ലോകങ്ങളും കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു .🙏 നമസ്തെ

    • @satheesankrishnan4831
      @satheesankrishnan4831 2 года назад +1

      ചൊല്ലേണ്ട മന്ത്രങ്ങൾ സഹിതം പറഞ്ഞു തന്നാൽ വളരെ ഉപകാരം ആചാര്യ.....
      ഹിന്ദു ആചാര സമ്പ്രദായങ്ങൾ നിർബന്ധം ആകാത്തത് കൊണ്ട് എല്ലാവർക്കും ഇതെല്ലാം ഈ മന്ത്രങ്ങൾ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ലല്ലോ

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 6 месяцев назад

      ശരിയാണ് 🙏❤️

  • @lalithambikakvkv8256
    @lalithambikakvkv8256 2 года назад +1

    ഹരേ രാമ രാമ.. 🙏🙏🙏🌹🌹👍👍

  • @shobananair2753
    @shobananair2753 2 года назад +2

    🙏🙏 Hare Narayana Hare Narayana Hare Narayana Namaskaram sir

  • @suriyaannanvideos2423
    @suriyaannanvideos2423 3 года назад +11

    ഇത്തരം നല്ല അറിവുകൾ ആരും പറഞ്ഞു തന്നിട്ടില്ല അങ്ങേക്ക് നന്ദി

  • @premeelakumaryd1416
    @premeelakumaryd1416 6 месяцев назад

    HareRama HareRamaRamaRamaHareHare HarekrishnaHarekrishna krishna krishna Hare hare.

  • @BinduSuni-l2y
    @BinduSuni-l2y 6 месяцев назад

    ഗുരുവേ നമോസ്തുതേ 🙏

  • @ValsalaC-co9iy
    @ValsalaC-co9iy 6 месяцев назад

    കലി സo ഭരണമന്ത്രം ചെല്ലാറുണ്ട് അറിവ് പറഞ്ഞു തന്നതിൽ സ തു തിയ്ക്കുന്നു🙏🙏🙏

  • @ramankutty9430
    @ramankutty9430 3 года назад +2

    🙏 🙏 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹 🙏

  • @sumim615
    @sumim615 2 года назад +18

    Sir, ഞാൻ 39 വയസുള്ള ഒരു 19 വയസ്സുകാരന്റെ അമ്മയാണ്, മകൻ മുതിർന്നതു കൊണ്ട് എന്റെ മനസ്സും ഒരു പക്വതയിൽ എത്തിയിരിക്കുന്നു, സാധാരണ എന്റെ പ്രായമുള്ള സ്ത്രീകളേക്കാൾ, എന്റെ അമ്മൂമ്മ രാമായണം ഭാഗവതം ഇതൊക്കെ വായിക്കുമായിരുന്നു, എനിക്കും ഇപ്പോൾ ഇതിലൊക്കെ വലിയ താൽപര്യം ആണ്, ഞാൻ എന്നും രാമായണം വായിക്കും, എനിക്ക് അതിന്റെ സമഗ്രമായ ചിട്ടകൾ ഒന്നും അറിയുമായിരുന്നില്ലാ, ഇപ്പോൾ നാലാം തവണയാണ് ഞാൻ രാമായണം വായിക്കുന്നത്. ഞാൻ ഭഗവാനോടു പ്രാർത്ഥിക്കുമായിരുന്നു ഈശ്വരാ എനിക്ക് ഇതിന്റെ നിഷ്ഠകൾ ഒന്നും അറിയില്ല, ചെറിയ അറിവേ ഉള്ളൂ, രാമായണം എങ്ങിനെ തുടങ്ങണം എങ്ങിനെ നിർത്തണം ഇതൊക്കെ എനിക്ക് പറഞ്ഞു തരണേ എന്ന്, അങ്ങനെയാണ് ഈശ്വരൻ എനിക്ക് അങ്ങയുടെ സംസാരം കേൾക്കാൻ ഇടവന്നത്, ഇതൊരു ഈശ്വരകൃപയായി ഞാൻ കാണുന്നു🙏🙏🙏🙏🌹🌹🌹🌹✨✨✨

  • @chandrikaa3877
    @chandrikaa3877 2 года назад +3

    Bagavan is karunya Moorthy He is Dayalu to reach Him only devotion no rules Fir Him chandalan and a Rishi is equal if you have firm devotion and love 🙌🕉🙏

  • @lakshmi34535
    @lakshmi34535 6 месяцев назад

    🙏🙏🙏🙏🙏🙏🙏🙏
    Subscribed

  • @padmanabhasudhansureshkris17
    @padmanabhasudhansureshkris17 2 года назад +1

    Namaste 🙏

  • @ptsuma5053
    @ptsuma5053 2 года назад +2

    Sree ramaya namaha

  • @devanands.s9035
    @devanands.s9035 6 месяцев назад +2

    പ്രണാമം

  • @HarshaLathaKK
    @HarshaLathaKK Год назад

    Hare ramahare rama

  • @sudharadhakrishnan529
    @sudharadhakrishnan529 Год назад

    ❤❤

  • @lubikask2808
    @lubikask2808 2 года назад +7

    രോഗിയായിരിക്കുന്നയുവതിക്ക് കിടക്കയിലിരുന്ന് ദിവസവും രാമായണം ഭഗവത് ഗീത എന്നിവ പാരായണം ചെയ്യാമോ🙏 പ്രത്യേക സമയം ശ്രദ്ധിക്കണമോ നല്ല ക്ലാസ്

  • @pushparajan2348
    @pushparajan2348 2 года назад

    🙏🙏Namskaram

  • @sreekumarm5862
    @sreekumarm5862 3 года назад +2

    🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 года назад +2

    Namaskaram guro 🙏🙏🙏🔥
    Very good presentation and valuable informations about Ramayana parayanam........🙏🙏🙏🔥
    🕉Hare Rama Hare Rama rama rama hare hare 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
    Hare Krishna hare krishna krishna krishna hare hare 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🕉

    • @indirakeecheril9068
      @indirakeecheril9068 2 года назад

      9 Gayathri - navagraha gayathri alle??

    • @amalappu4774
      @amalappu4774 2 года назад +1

      @@indirakeecheril9068 ഗായത്രി മന്ത്രം 9തവണ ജപിക്കാൻ അല്ലെ പറഞ്ഞത്

    • @somanvk5534
      @somanvk5534 2 года назад

      ഒന്നാം ദിവസം പാരായണം ചെയ്യാൻ സാധിച്ചില്ല രണ്ടാം ദിവസം തുടങ്ങിയാൽ കുഴപ്പമുണ്ടോ ഇന്നു തന്നേ ഒരു മറുപടി തരുമോ സാർ

  • @sreejiniks185
    @sreejiniks185 Год назад +4

    സങ്കല്പത്തിൽ പറഞ്ഞ ദിവസങ്ങൾക്ക് മുന്നേ രാമായണം തീർത്തും വായിച്ചു കഴിയുകയാണ് എങ്കിൽ എന്താണ് ചെയ്യേണ്ടത്... ബാക്കി ദിവസങ്ങളിൽ ഇഷ്ടമുള്ള ഏതെങ്കിലും ഭാഗങ്ങൾ രാമായണത്തിൽ നിന്ന് തന്നെ വായിച്ചാൽ മതിയോ???

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 6 месяцев назад

      ഞാനും അതറിയാൻ ആഗ്രഹിക്കുന്നു ❤️❤️🥰

  • @sreenivasan3329
    @sreenivasan3329 3 года назад +2

    👌🙏

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +4

    ആചാര്യ.. നമസ്തേ.. കാര്യങ്ങൾ കുറച്ചുകൂടി ക്ലാരിറ്റി ഉണ്ടായാൽ നന്നായിരുന്നു ഒമ്പത് ഗായത്രി എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് എന്താണ്?? 9 പ്രാവശ്യമാണോ?? അതോ ഓരോ മൂർത്തികൾക്കും ഉദാഹരണത്തിന് ഗണേശ ഗായത്രി അങ്ങനെയുള്ള ഒമ്പത് ഗായത്രിയാണ് എങ്കിൽ അത് ക്രമ പ്രകാരം ഏതൊക്കെ ആയിരിക്കണം എങ്ങനെയൊക്കെ ആയിരിക്കണം എന്നുകൂടെ പറഞ്ഞാൽ ഉപകാരമായിരുന്നു.. ഇതിൽ ആളുകൾ ഇടുന്ന കമൻറ് മറുപടി തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു 🙏🙏... അതുപോലെ ഗുരുസ്മരണ, 9 ഗായത്രി, ഹനുമാൻ സ്മരണ എന്താണെന്ന് വിവരിച്ചാൽ വളരെ ഉപകാരം

  • @vilacinimp
    @vilacinimp 2 года назад +3

    നമസ്കാരം ഗുരുനാഥാ 9 ഗായത്രി ഒന്നു പറഞ്ഞുതരാമോ നമസ്കാരം🙏🙏

    • @sugithaus6158
      @sugithaus6158 2 года назад +1

      ഗായത്രി മന്ത്രം 9തവണ ജപിക്കുക അതാണ് 9ഗായത്രി എന്ന് പറഞ്ഞത്,108 പ്രതീകം ആയി ആണ് 9തവണ എന്ന് പറയുന്നത്

    • @user-sm4wk6pv4f
      @user-sm4wk6pv4f 6 месяцев назад

      ​@@sugithaus6158
      Thank you so much

  • @lathababu8879
    @lathababu8879 2 года назад +1

    Pranamam.sir

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 месяцев назад

    വായിക്കുന്നതിന്റ സമയം ഒന്നുപറയണേ സർ എനിക്കറിയാത്തത് കൊണ്ടാണ് 🙏🙏🙏

  • @sangeetharajeev9071
    @sangeetharajeev9071 7 месяцев назад

    😊😊😊😊😊😊😊😊😊😊😊😊

  • @anithar2812
    @anithar2812 2 года назад

    Tanks sir

  • @geethas2528
    @geethas2528 3 года назад +4

    അങ്ങേക്കു നമസ്കാരം

    • @thulasivenugopal6074
      @thulasivenugopal6074 2 года назад

      നമസ്കാരം ഗുരുജി 🙏🏿🙏🏿🙏🏿🌹

  • @soumyasoumyasoumya919
    @soumyasoumyasoumya919 2 года назад +1

    Swami 9 gyathri pRaju therumo

  • @ushapadman4723
    @ushapadman4723 2 года назад +3

    നമസ്കാരം sir 🙏 മന്ത്രങ്ങൾ കൂടെ പറയാമായിരുന്നു 🙏 9 ഗായത്രി ഒന്ന് പറയാമോ 🙏

  • @DeviDevi-sg5lw
    @DeviDevi-sg5lw 6 месяцев назад

    രാമായണം താഴെ തന്നെ ഇരുന്ന് വായിക്കണം ന്ന് നിർബന്ധം ഉണ്ടോ കാൽവയ്യാത്തതുകൊണ്ട് താഴെ ഇരിക്കാൻ പറ്റില്ല കസേരയിൽ ഇരുന്നു ആണ് രാമായണം പാരായണം ചെയ്യുന്നത് ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

  • @roopamani2190
    @roopamani2190 2 года назад

    Gayathri vaikitu japikamo

  • @lovelymoli8413
    @lovelymoli8413 2 года назад +9

    എന്താണ് 9ഗായത്രി മന്ത്രം 🙏

  • @subhadrasasidharan3603
    @subhadrasasidharan3603 Год назад

    ഇങ്ങനെ ക്രമത്തിൽ ഒരോ ദിവസവും ചൊല്ലാണമോ

    • @user-sm4wk6pv4f
      @user-sm4wk6pv4f 6 месяцев назад

      അതൊന്നും ഇല്ല ...
      ഒന്നും അലട്ടാതെ ഒരു സമാധാനം പോലെ തോന്നും. അപ്പൊൾ ഞാൻ നിർത്തി കോളജ് ലെ lessons പഠിക്കും.
      It works

  • @miniv5183
    @miniv5183 2 года назад

    nithya parayana chittakal parayanam sir🙏🙏

  • @geethas2528
    @geethas2528 3 года назад +3

    മന്ത്രങ്ങളും കൂടി parayamayirunnu

    • @dharaavaidikam4659
      @dharaavaidikam4659  3 года назад +1

      നമസ്തേ ...
      രാമായണ മാസത്തിലെ ദൈനംദിന പരായണത്തിന് ആചാര്യൻ തയ്യാറാക്കി മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുള്ള രാമായണം ലഭ്യമാണു് . അതിൽ മന്ത്രങ്ങളെല്ലാം അടങ്ങിയിട്ടുണ്ട് . ലഭിച്ചില്ലങ്കിൽ വീണ്ടും comment ചെയ്യുക സംശയ നിവാരണത്തിനുള്ള video യിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം . 🙏

    • @padmajanambiar5370
      @padmajanambiar5370 2 года назад

      @@dharaavaidikam4659 k

  • @roopamani2190
    @roopamani2190 2 года назад

    Oru padu upakarapradham

  • @ramachandrankb3695
    @ramachandrankb3695 6 месяцев назад

    രാമായണം ഒരു മഹത് ഗ്രന്ഥം. വാൽമീകി അത് രചിച്ചു. പലരും പലഭാഷയിൽ തർജിമ ചെയ്തു. കോടികൾ അത് പാരായണം ചെയ്യുന്നു.ഒരു ആചാര്യനും അതിനെ കച്ചവടം ചെയ്ത് കാശ് ഉണ്ടാക്കണ്ട. വേറെ പണി നോക്ക്.

  • @gopakumark7493
    @gopakumark7493 2 года назад +2

    9 ഗായത്രി പറഞ്ഞുതരാമോ

    • @amalappu4774
      @amalappu4774 2 года назад

      ഗായത്രി മന്ത്രം 9തവണ ജപിക്കാൻ..

    • @satheesankrishnan4831
      @satheesankrishnan4831 2 года назад

      @@amalappu4774 അങ്ങനെയല്ല 9 ഗായത്രി എന്ന് പറഞ്ഞാൽ 9 തരം ഗായത്രി ഉണ്ട് സൂര്യഗായത്രി ഗണേശ ഗായത്രി തുടങ്ങി..
      നിങ്ങൾ പറയുന്നതുപോലെയാണെങ്കിൽ 9 തവണ എന്ന് ഗുരുനാഥൻ പ്രത്യേകം പറഞ്ഞിട്ടുണ്ടാവും

    • @amalappu4774
      @amalappu4774 2 года назад

      @@satheesankrishnan4831 ആയ്കോട്ടെ

  • @sreekumarannandanam7961
    @sreekumarannandanam7961 6 месяцев назад

    ആദ്യം ചൊല്ലേണ്ട മന്ത്രങ്ങൾ കൂടി പറഞ്ഞ് തര ണം ഗുരോ

  • @vijayakumartk6794
    @vijayakumartk6794 2 года назад

    ചുരുക്കി പറഞ്ഞാൽ ഭാരതത്തിലെ കോടിക്കണക്കിന് കോരന്മാർക്ക് രാമായണം വായന നിഷിദ്ധമെന്നർത്ഥം.

    • @user-sm4wk6pv4f
      @user-sm4wk6pv4f 6 месяцев назад

      തങ്ങൾ ദുഷ്പ്രചരണം ചെയ്യുന്നത് ശെരി അല്ല....
      ആർക്കു വേണം എഗിലും വായിക്കാം.... എപ്പോൾ വേണം എങ്കിലും വായിക്കാം.... സ്ത്രീകൾക്ക് റെസ്റ് ആവശ്യം ഉള്ള സമയം കൂടി അല്ലെ ആയ ദിവസങ്ങൾ?
      അമ്മ സ്വയം ഒരു സ്ത്രീ ആണ് എന്ന് മറന്നു oyo

  • @balachandrank.r5066
    @balachandrank.r5066 3 года назад +1

    🙏🙏🙏

  • @lalammas8519
    @lalammas8519 2 года назад +2

    🙏🙏

  • @sujathadk9100
    @sujathadk9100 2 года назад

    🙏🙏🙏🙏🙏

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 2 года назад

    🙏🌹🙏

  • @vijayaunnikrishnan8264
    @vijayaunnikrishnan8264 Год назад

    🙏🙏🙏

  • @sindhurajan1225
    @sindhurajan1225 Год назад

    🙏🙏🙏