വാൽമീകി രാമായണത്തിലെ ജാബാലി-രാമ സംവാദത്തിൽ ശ്രീരാമൻ ശ്രീബുദ്ധനെ കള്ളൻ എന്ന് വിളിക്കുന്നുണ്ടോ?
HTML-код
- Опубликовано: 27 янв 2025
- വാൽമീകി രാമായണത്തിലെ ജാബാലി-രാമ സംവാദത്തിൽ ശ്രീരാമൻ ശ്രീബുദ്ധനെ കള്ളൻ എന്ന് വിളിക്കുന്നുണ്ടോ? (Date: 26-07-2024)
ചോദ്യം:
നമസ്‍തേ സ്വാമിജി,
ലോകത്തിലെ ലക്ഷക്കണക്കിന് മലയാളി ഹിന്ദുക്കൾ ഈ കർക്കടക മാസത്തെ രാമായണ മാസമായി ആചരിക്കുമ്പോൾ ജമായത്തി ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിൽ 'രാമായണ സ്വരങ്ങൾ' എന്ന പേരിൽ ഒരു 'രാമായണം വിമർശന' കോളം പ്രസിദ്ധീകരിച്ചു വരുന്നു. 2500 ലധികം വർഷം മുമ്പ് ജനിച്ച ശ്രീ ബുദ്ധനെ, അതിനും സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജനിച്ച ശ്രീരാമൻ കള്ളന്മാരെക്കാളും ഭയപ്പെടേണ്ടവനാണ് എന്ന് രാമായണത്തിൽ പറഞ്ഞു എന്ന് കോളത്തിന്റെ കൂലി എഴുത്തുകാരൻ മാധ്യമം ദിനപത്രത്തിൽ എഴുതിയിരിക്കുന്നു. അയോദ്ധ്യാകാണ്ഡത്തിൽ(109 -34) ജബാലി-രാമ സംവാദത്തിൽ 'യഥാ ഹി ചോര: സ തഥാ ഹി ബുദ്ധ' എന്ന് രാമൻ ബുദ്ധനെ വിമര്ശിക്കുന്നുവത്രെ! ചോദ്യം: ഈ ജബാലി-രാമ സംവാദം പിൽക്കാലത് രാമായണത്തിൽ കൂട്ടിച്ചേർത്തതാണോ?
രാമായണത്തിലെ സീതാ പക്ഷം, ദളിത് പക്ഷം എന്നൊക്കെ പറഞ്ഞു രാമനെ വിമര്ശിക്കുന്നതാണ് ഈ മാധ്യമ പത്രത്തിലെ കോളത്തിന്റെ ശൈലി. സാധാരണ ഹിന്ദുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നതാണ് ഈ പത്രത്തിന്റെ പിന്നിലുള്ളവരുടെ ഉദ്ദേശം എന്ന് തോന്നുന്നു. ഇക്കാര്യത്തിൽ സ്വാമിജിയുടെ അഭിപ്രായം പങ്കു വയ്ക്കാമോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
വിമർശനത്തിന് ഹൃദ്യമായ മറുപടി❤❤
ബുദ്ധ മതത്തിലെ ഗൗതമ ബുദ്ധൻ, ഇരുപത്തി ഏട്ടാമത്തെ ബുദ്ധൻ ആണ്. രാമായണകാലത്തും, ബുദ്ധ അവസ്ഥയിൽ എത്തിയ മഹാത്മാക്കൾ ഉണ്ട്. രാമായണത്തിൽ ഗൗതമ ബുദ്ധനെക്കുറിച്ച് ഒരു വരിപോലുമില്ല. കാരണം, ഗൗതമബുദ്ധൻ ജീവിച്ചിരുന്നത് രണ്ടായിരത്തി അഞ്ഞൂറ് വർഷം മുൻപും, രാമായണം എഴുതിയത്, അതിനും ആയിരക്കണക്കിന് വർഷങ്ങൾക്കും മുൻപാണ്. 🙏.
ruclips.net/video/f3AtMO-SIUI/видео.htmlsi=EnTFl08Jwjpl50jH
ശ്രീബുദ്ധന് മുൻപ് ബുദ്ധ മതം ഇല്ല. ശ്രീ ബുദ്ധൻ ഹിന്ദു ആയിരുന്നു. അദേഹത്തിന്റെ അനുയായികൾ ആണ് ബുദ്ധ മതം സ്‌ഥാപിച്ചത്. അത് ബ്രിട്ടീഷ്ക്കാർ ഹിന്ദുക്കളെ ഭിന്നിപ്പിച്ചു തമ്മിൽ തല്ലിച്ച് മതം മാറ്റാൻ വേണ്ടി റെക്കോർഡ് ആക്കി പ്രചരിപ്പിച്ചു രണ്ട് വിഭാഗം ആക്കി
ബുദ്ധ മതം ഉണ്ടായത് ഗൗതമ ബുദ്ധന് ശേഷമാണ്. അതിന് മുമ്പ് 27 ബുദ്ധന്മാരുണ്ടായിരുന്നു എന്ന് പറയുന്നത് തികച്ചും സാങ്കല്പികമാണ്.
ധർമപദ എന്ന ഗൗതമ ബുദ്ധ വിരചിതമായ ഗ്രന്ഥമാണ് ബുദ്ധ മതത്തിന്റെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം.
@@mohdkk9407
ബുദ്ധ മതം ഉണ്ടാക്കിയത്, ഗൗതമ ബുദ്ധന്റെ ശിഷ്യന്മാർ ആണ്. ബുദ്ധ അവസ്ഥയിൽ എത്തിയവർ പണ്ടു തൊട്ടേ ഭാരതത്തിൽ ഉണ്ട്. ശ്രീരാമൻ, യാവ ചില ബുദ്ധമാർ എന്നാണ് പറയുന്നത്. അല്ലാതെ ഗൗതമ ബുദ്ധൻ പറഞ്ഞു എന്ന് പറയുന്നില്ല.
@@ShajiMp-yc9wu ബുദ്ധ അവസ്ഥയിൽ (അഹം ബ്രഹ്മാസ്മി) എത്തിയ ധാരാളം മഹാത്മാക്കൾ ബുദ്ധന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. അവരെല്ലാം ഹിന്ദു (സനാതന ധർമ്മ) സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
അവരെല്ലാം ബുദ്ധന്മാരാണ് അവർ ഹിന്ദു മതത്തിൽ നിന്ന് വേറിട്ട എന്തോ ആണ് എന്ന രീതിയിൽ കുപ്രചരണങ്ങൾ ചിലർ നടത്തുന്നു.
27 ബുദ്ധന്മാർ എന്നത് 27 ഹിന്ദു സന്യാസികൾ ആയിരിക്കാനാണ് കൂടുതൽ സാധ്യത.
ബുദ്ധന് മുമ്പേ ജീവിച്ചിരുന്ന ഹിന്ദു ഋഷികൾ പറയാത്തതൊന്നും ശ്രീബുദ്ധൻ പറഞ്ഞിട്ടില്ല
സത്യവും വ്യക്തവുമായ മറുപടി .മൂഢന്മാർ വിശ്വസിക്കുകയില്ല. ഹരേകൃഷ്ണ.
സ്വാമിജി നമസ്തേ 🙏❤
🌹🌹🌹🌹🌹🌹🌹🌹🌹
നമസ്തേ സ്വാമി. 🙏🙏🙏
ഇതിലും നന്നായി ഇതിന് മറുപടി പറയാൻ ഇല്ല. എങ്കിലും ഇത്തരം കള്ളം പ്രചരിപ്പിക്കുന്ന മാധ്യമത്തിൻ്റെ ആളുകളോട് ഒരു കാര്യം, ഞങ്ങൾ തിരിച്ച് നിങ്ങളെ വിമർശിച്ച് തുടങ്ങിയാൽ നിങ്ങൾ താങ്ങില്ല കെട്ടോ.
ഹരി ഓം സ്വാമിജി ഓം നമോ ഭ്യങ്ങവാതെ വാസുദേവായ 🙏🙏🙏🕉️🕉️🕉️
❤❤നമസ്തേ സ്വാമിജി♥♥♥
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
നമസ്ക്കാരം സ്വാമിജി
Pranamam Swamiji
Thankamani
നമസ്കാരം സ്വാമിജി...
ഗുരുപാദുകാഭ്യാം നമഃ 🙏🙏
സ്വാമിജി നമസ്തേ ... 🙏🙏🙏
സ്വാമിജി നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
നമസ്തേ സ്വാമിജി 🙏
ഹരി ഓം 🙏🙏🙏
പ്രണാമം സ്വാമിജി🙏🙏🙏
സ്വാമിജി നമസ്തെ
നമസ്കാരം സ്വാമിജി
Pranamam sampujya swamiji 🙏🙏🙏
What a wonderful reply!
🙏🕉️🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
🙏
❤❤❤
🎉
❤❤❤ ajikumar krishnagiri Kottoor
Swamiji 🙏 namaste
This requires wide publicity
🙏🙏🙏🙏🙏
ജാതക കഥകളിൽ ബുദ്ധന്റെ മുൻ ജന്മത്ത് കുറിച്ച പറയുന്നു അതിൽ തന്റെ പൂർവ ജന്മത്തിൽ താൻ രാമനായി യിരുന്നു എന്ന് പറയുന്നു. ചോര ശബ്ദത്തിനു ഇവിടെ കള്ളത്തരം ഉള്ളവൻ ഹൈപ്പോക്രൈറ്റെ എന് പറയുന്നത് ആണ് ഉചിതം അതുപോലെ ബുദ്ധന് ബോധം ഉള്ളവൻ എന്ന് സാമാന്യ അർത്ഥം .
@@rnp5157 @shankarak2000 ജാതക കഥകൾ വായിച്ചു നോക്കിയിട്ട് എന്ത് മനസിലാക്കാനാ ശ്രീരാമൻ ബുദ്ധനേ അവഹേളിച്ചു എന്നോ ! അതോ വേദം അംഗീകരിക്കുന്നവർ മൂഢൻമാരെന്നോ? അതോ സ്വാമിജിക്ക് വിഷയങ്ങൾ പറയുംമ്പോൾ എല്ലാവരിലും അതൃപ്തി ഉളവാക്കാൻ കഴിയുമെന്നോ?
എല്ലാം സത്യമാണ് ശ്രീരാമൻ ഈ മനുഷ്യരാശിക്കും മുമ്പിലുണ്ടായിരുന്ന ice Age നും മുന്നിലുണ്ടായ അവതാരമാണ് . സാക്ഷാൽ നാരായണൻ പരൻ. അതു മനസിലാക്കാൻ ഒരു ഗ്രന്ധവും പഠിക്കേണ്ടതില്ല. ആർക്കും കഥകൾ എഴുതാം.. വേദഅവതാരവും ഗ്രന്ധമല്ല.
Namasthe swamiji
ബുദ്ധൻ ഏത് മതം സ്ഥാപിച്ചു 😂😂
ruclips.net/video/i9TEslTqc-s/видео.html
ജാതക കഥകളിൽ ബുദ്ധന്റെ മുൻ ജന്മത്ത് കുറിച്ച പറയുന്നു അതിൽ തന്റെ പൂർവ ജന്മത്തിൽ താൻ രാമനായി യിരുന്നു എന്ന് പറയുന്നു. ചോര ശബ്ദത്തിനു ഇവിടെ കള്ളത്തരം ഉള്ളവൻ ഹൈപ്പോക്രൈറ്റെ എന് പറയുന്നത് ആണ് ഉചിതം അതുപോലെ ബുദ്ധന് ബോധം ഉള്ളവൻ എന്ന് സാമാന്യ അർത്ഥം .പാത്ത് നോക്കുന്ന ഉണ്മയാണ് ഫാത്തിമ ( പാത്തുമ്മ)എന്ന് പറയുന്നത് ആണ് ഇവന്മാരുടെ നിഷ്‌പത്തി.
താങ്കൾ അങ്ങനെ പറയുന്നു ഇങ്ങനെ പറയുന്നു എന്നതിന് അടിസ്ഥാനമെന്ത് . എവിടെ?
@@trajeshv
Jataka katha വായിക്കുക
ബുദ്ധ ശബ്ദം നിഘണ്ടുക്കളിൽ നോക്കുക
@@rnp5157 അത് എന്നാണ് എഴുതിയത്? താങ്കളുടെ വിമർശനങ്ങളിൽ താല്പര്യമില്ല.
ശ്രുതിസ്മൃതികളിലും; നിരവധി സംസ്കൃത ഗ്രന്ഥങ്ങ ഗ്രന്ഥങ്ങളിലും ബുദ്ധ" " ശബ്ദം ഉപയോഗിച്ചിരിക്കുന്നത് പരിശോധിക്കുക.
@@trajeshv
ഈ വിഡിയോയിലുള്ള വിശദീകരണം തൃപ്തികരമല്ല. ഈ ശ്ലോകത്തിന്റെ ശരിയായ വ്യാഖ്യാനം രാമായണമീമാംസ എന്ന ഗ്രന്ഥത്തിന്റെ പേജ് 109-ല്‍ നല്കിയിട്ടുണ്ട്.
ആ വ്യാഖ്യാനം എപ്രകാരമാണ്.
Namaste we depend and estimate only the Valmeeky Ramayana other products are not going to estimate
@@bijucbijuc125 ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്ന ബുദ്ധന്‍ ഗൗതമബുദ്ധനല്ല. ഗൗതമബുദ്ധാനുമുമ്പും വാല്‍മീകിയ്ക്കു മുമ്പും ബുദ്ധന്മാരും തഥാഗതന്മാരും ഉണ്ടായിരുന്നു. ബൗദ്ധഗ്രന്ഥങ്ങളായ ജാതകകഥകളിലും ലങ്കാവതാരസൂത്രത്തിലും മറ്റും ഗൗതമബുദ്ധനുമുമ്പുള്ള ബുദ്ധന്മാരെക്കുറിച്ചു പറയുന്നുണ്ട്. അവരും ഗൗതമബുദ്ധനെപ്പോലെ വേദപ്രമാണത്തെ അംഗീകരിക്കാത്ത നാസ്തികന്മാരായിരുന്നു.
ലങ്കാവതാരസൂത്രത്തില്‍ രാവണനെ ഒരു ബുദ്ധന്‍ ഉപദേശിച്ചു എന്നു പറയുന്നുണ്ട്. ഇതില്‍നിന്നും പ്രാചീനരായ ബുദ്ധന്മാരെക്കുറിച്ച് ബുദ്ധമതാനുയായികള്‍ക്ക് അറിയാമായിരുന്നു എന്നതു വ്യക്തമാണ്.
ഹിന്ദിയിലുള്ള "രാമായണമീമാംസ" എന്ന പുസ്തകത്തില്‍ പേജ് 107 മുതല്‍ ഇതിനെക്കുറിച്ചു പറയുന്നുണ്ട്.
archive.org/details/ramayana-mimamsa-karapatri-maharaj-2001/page/n183/mode/1up
@@bijucbijuc125
ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്ന ബുദ്ധന്‍ ഗൗതമബുദ്ധനല്ല. ഗൗതമബുദ്ധാനും വാല്‍മീകിയ്ക്കും മുമ്പും ബുദ്ധന്മാരും തഥാഗതന്മാരും ഉണ്ടായിരുന്നു. അവരും ഗൗതമബുദ്ധനെപ്പോലെ വേദപ്രമാണത്തെ അംഗീകരിക്കാത്ത നാസ്തികന്മാരായിരുന്നു.
ബൗദ്ധഗ്രന്ഥങ്ങളായ ജാതകകഥകളിലും ലങ്കാവതാരസൂത്രത്തിലും മറ്റും ഗൗതമബുദ്ധനുമുമ്പുള്ള ബുദ്ധന്മാരെക്കുറിച്ചു പറയുന്നുണ്ട്. ലങ്കാവതാരസൂത്രത്തില്‍ രാവണനെ ഒരു ബുദ്ധന്‍ ഉപദേശിച്ചു എന്നു പറയുന്നുണ്ട്. ഇതില്‍നിന്നും പ്രാചീനരായ ബുദ്ധന്മാരെക്കുറിച്ച് ബുദ്ധമതാനുയായികള്‍ക്ക് അറിയാമായിരുന്നു എന്നതു വ്യക്തമാണ്.
ഹിന്ദിയിലുള്ള "രാമായണമീമാംസ" എന്ന പുസ്തകത്തില്‍ പേജ് 107-ല്‍ ഇതിനെക്കുറിച്ചു പറയുന്നുണ്ട്. തുടര്‍ന്നുള്ള ചര്‍ച്ച പേജ് 177-178-ലുണ്ട്.
archive.org/details/ramayana-mimamsa-karapatri-maharaj-2001/page/n183/mode/1up
@@bijucbijuc125 ബുദ്ധനെ ചോരന്‍ എന്ന് എന്തിനു വിളിച്ചു എന്നതിനുള്ള വിശദീകരണവും തൃപ്തമല്ല. അതിനായി സ്വാമിജി ഉദ്ധരിച്ച മനുസ്മൃതി ശ്ലോകം ആ സന്ദര്‍ഭത്തിനു യോജിച്ചതല്ല. മനുസ്മൃതി 4.255 മിഥ്യാചാരി (hypocrite) യെക്കുറിച്ചുള്ളതാണ്. അതായത് താന്‍ വാസ്തവത്തില്‍ എന്താണോ അതിനു വിപരീതമായി തന്നെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നവനെക്കുറിച്ചാണ്.
ബുദ്ധനെ ചോരനെന്നും ബൗദ്ധന്മാരെ പൊതുവില്‍ ചോരന്മാര്‍ എന്നു പറയുന്നത്, അവര്‍ ഉപനിഷത്തുക്കളിലെ വേദാന്തതത്ത്വങ്ങളെ മോഷ്ടിച്ചതുകൊണ്ടാണ്. മത്തവിലാസപ്രഹസനത്തിലെ ഒരു ശ്ലോകത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
വേദാന്തേഭ്യോ ഗൃഹീത്വാര്‍ത്ഥാന്‍ യോ മഹാഭാരതാദപി
വിപ്രാണാം മിഷതാമേവ കൃതവാന്‍ കോശസഞ്ചയം
അര്‍ത്ഥം: ബ്രാഹ്മണര്‍ കണ്ണു തുറന്നിരിക്കുമ്പോള്‍ തന്നെ (ബുദ്ധന്‍) ഉപനിഷത്തുക്കളില്‍നിന്നും മഹാഭാരതത്തില്‍നിന്നും ആശയങ്ങള്‍ എടുത്ത് ബൗദ്ധദര്‍ശനം രചിച്ചു.
🙏🙏🙏🙏🙏
🙏🙏🙏
🎉
നമസ്തേ സ്വാമിജി ❤❤
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏