ഇതു ഞാൻ ഇപ്പോഴാണ് കണ്ടത് ഞാൻ ചിലപ്പോൾ കുളിക്കാൻപറ്റാത്ത ദിവസങ്ങളിൽ കളും മുഖം കഴുകി രാമായണം വായിക്കും എന്തോ ഒരുപ്രയാസത്തോടെ ആയിരുന്നു ചെയ്തത് എന്നിട്ടു ഭഗവാനോട് സമസ്താപരാധം പറയും ഇപ്പോൾ സമാധാനമായി ഒരാളെങ്കിലും പറയാറുണ്ടല്ലോ മോളെ നല്ലകാര്യമാണുപറഞ്ഞു തന്നത് ഹരേ രാമ രാമ രാമ ഹരഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹര ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമായണം വായിക്കുന്നതിനെ പറഞ്ഞതിൽ വളരെ സന്തോഷം മോളെ മോൾക്ക് ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🏻🙏🏻
ഞാൻ ഒരു കൂട്ടുകുടുംബത്തിൽ ആണ് ജനിച്ചതും വളർന്നതും അതുകൊണ്ട് തന്നെ സന്ധ്യക്കു നാമം ചെല്ലണം എന്ന് നിർബന്ധമായിരുന്നു ഞങ്ങൾ നാമം ചൊല്ലിയത്തിന് ശേഷം അച്ഛമായോ അല്ലെങ്കിൽ മേമയോ രാമായണം വായിക്കും ഞങ്ങൾ കുട്ടികൾ കേട്ടിരിക്കും രാത്രി മേമ വായിച്ചഭാഗം ഞങ്ങൾക്ക് കഥയായി പറഞ്ഞു തരും അന്ന് ഞങ്ങൾ വായിക്കട്ടെ എന്ന് ചോദിച്ചാൽ സമ്മതിക്കില്ല അക്ഷരതെറ്റുവരും അങ്ങനെ വായിക്കാൻ പാടില്ല എന്നുപറയും . ഇപ്പോൾ എന്റെ കല്യാണം ശേഷം ഞാൻ എല്ലാം വർഷവും വായിക്കാറുണ്ട് എന്റെ husbandinte അമ്മയും വായിക്കാറുണ്ട്. ഇപ്പോ ഞാൻ ദുബായിലാണ് ഇവിടെ രാമായണം ഇല്ലാത്തതു കൊണ്ട് രാമായണത്തിനെ ആപ്പ് കയറ്റി ഇവിടുന്നു വായിക്കുന്നു
താങ്കളുടെ രാമായണ പാരായണത്തെ പറ്റിയുള്ള കാര്യങ്ങളെല്ലാം കേട്ടു. രാമായണം വായിച്ചു കഴിഞ്ഞതിനുശേഷം ഏക ശ്ലോക രാമായണം ചൊല്ലണമെന്ന് താങ്കൾ പറഞ്ഞു. രാമായണം വായിക്കുന്നതിനു മുൻപ് ചൊല്ലേണ്ടതായ രണ്ടു പ്രധാന ശ്ലോകങ്ങൾ ഉണ്ട്. ഒന്ന്- വാല്മീകിയെപ്പറ്റിയും,രണ്ടാമത് തുഞ്ചത്തെഴുത്തച്ഛനെപ്പറ്റിയും. ഈ രണ്ടു ശോകങ്ങളും കൂടി ചൊല്ലിയിട്ട് വേണം രാമായണം പാരായണം തുടങ്ങുവാൻ. അതായത് വാത്മീകിയേയും, തുഞ്ചത്തെഴുത്തച്ഛനേയും ധ്യാനിച്ചു കൊണ്ടുവേണം പാരായണം തുടങ്ങുവാൻ എന്നർത്ഥം. ഈ കാര്യങ്ങൾ താങ്കൾ വ്യക്തമാക്കി കണ്ടില്ല. താങ്കൾക്ക് നന്ദി നമസ്കാരം.
കഴിഞ്ഞവർഷം ആണ് ഞങ്ങൾ വീട് വച്ചത് ആദ്യത്തെ രാമായണമാസത്തിൽ ഞാൻ രാമായണം ചൊല്ലി ഇത് രണ്ടാം വർഷം ചൊല്ലുവാനുള്ള തയ്യാറെടുപ്പിൽ ആണ് ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank for the directions. Ramayanam is a Holly book and we may touch the same after Bath .Body Purity.,Mind Purity must.If anybody is having inconveniance another family member can do.If alone staying can do after body bath on warm water. Thank you for the valuable knowlege shared .. Jai Sri Ram With regards Shylaja Damodaran,Pune
രാമായണ പാരായണം ചെയ്യുമ്പോഴുള്ള ചിട്ടകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്. രാമായണം പാരായണം ചെയ്യുന്നുണ്ടെന്നല്ലാതെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ലായിരുന്നു. എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ!👏👏👏🙏🙏
എല്ലാം വീണ്ടും ഓര്മിപ്പിക്കുന്നതിൽ സന്തോഷം .സാക്ഷാൽ നാരായണനാണ് അങ്ങയെ കൊണ്ട് ഇത് പറയിക്കുന്നത് .ഹരി ഓം .ഞാൻ സ്ഥിരം അമ്പലങ്ങളിൽ പാരായണത്തിന് പോകാറുണ്ട് .എല്ലാ നന്മകളും താങ്കളുടെ കുടുംബത്തിലും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു .🙏🙏🙏
ഞാൻ വർഷങ്ങളായി പാരായണം ചെയ്യുന്നുണ് രാവിലേ 11 പേജും 5 മണിയ്ക് 11 പേജും പാരായണം ചെയ്യും ഉത്തരരാമായണം വരേ പാരായണം ചെയ്യും541 ചേജുകൾ ഉണ്ട് ഈ വർഷം മുതൽ 15 പേജുകൾ പാരായണം ചെയ്യുന്നു 15 പേജ് വീതം വായിച്ചാൽ441-പേജ് 30 ദിവസത്തി നുള്ളിൽ തീരും 77 കഴിഞ്ഞ്
രാമായണ പാരായണത്തെപ്പറ്റിയുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം' ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പാരായണം ചെയ്യുമ്പോൾ നിലത്ത് ഇരിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആയിരിക്കും ഫോട്ടോ വച്ച് വിളക്ക് വക്കുന്നത്. അതിന് അഭിമുഖമായി തന്നെയാണ് എന്തും പാരായണം ചെയ്യാൻ ഇരിക്കുന്നത്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മുടി അഴിച്ചിട്ട് പറയുന്നത് ഒഴിവാക്കുക.
വളരെ informative ആയിട്ടുണ്ട് മോളെ 👌ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 എല്ലാർക്കും രാമായണ മാസത്തിൽ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
കാൽ മടക്കി നിലത്തു ഇരുന്നു നാമം ജപിക്കാൻ കഴിയില്ല അപ്പോൾ ഏങ്ങനെ ഇരുന്നു ജപിക്കണമെന്ന് പറഞ്ഞു തരാമോ നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒരു പാട് പുതിയ അറിവുകൾ പങ്കു വെച്ച താങ്കൾക്ക് ഒരു പാട് ഒരു പാട് നന്ദി. നല്ല അവതരണവും. ശ്രീരാമദേവന്റെ അനുഗ്രഹം താങ്കൾക്കുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
കാലങ്ങളായി രാമായണം പാരായണം ചെയ്യുന്നുണ്ടെങ്കിലും അനുഷ്ടാനങ്ങൾ കൃത്യമായി അനുഷ്ഠിച്ചിരുന്നില്ല. ഇന്നുമുതൽ അനുഷ്ടാനങ്ങളോടുകൂടിത്തന്നെ പാരായണം ചെയ്യും. ശ്രീരാമസ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
രാമായണപാരായണം ചെയ്യുംപോൾഅറിഞ്ഞിരിക്കേണ്ടകാര്യങ്ങൾവളരെവിശദമായി വിവരിച്ചു തന്നു.ഭഗവാൻ ശ്രീ രാമചന്ദ്രൻറെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഇതു ഞാൻ ഇപ്പോഴാണ് കണ്ടത്
ഞാൻ ചിലപ്പോൾ കുളിക്കാൻപറ്റാത്ത
ദിവസങ്ങളിൽ കളും മുഖം കഴുകി
രാമായണം വായിക്കും എന്തോ ഒരുപ്രയാസത്തോടെ ആയിരുന്നു ചെയ്തത് എന്നിട്ടു ഭഗവാനോട്
സമസ്താപരാധം പറയും
ഇപ്പോൾ സമാധാനമായി
ഒരാളെങ്കിലും പറയാറുണ്ടല്ലോ
മോളെ നല്ലകാര്യമാണുപറഞ്ഞു തന്നത്
ഹരേ രാമ രാമ രാമ ഹരഹരേ
ഹരേ കൃഷ്ണ കൃഷ്ണ ഹര ഹരേ
കാലും മുഖവും കഴുകി
വളരെ നല്ല അവതരണം നന്ദി🙏
👍
👍
❤🙏🙏🙏🥰♥️
പാരായണം തുടങ്ങുന്നതിനു മുമ്പ് 9തവണ ഗായത്ീമന്ത്രം ജപിക്കണം ശേഷവും ഇത് ചെയ്യുക. ഹനുമാൻ സ്വാമി കീർത്തനം ചൊല്ലുക.ഇത്രയും കൂടി anushtikkanam
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമായണം വായിക്കുന്നതിനെ പറഞ്ഞതിൽ വളരെ സന്തോഷം മോളെ മോൾക്ക് ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🏻🙏🏻
രാവിലെ 6മണിക്ക് വായിക്കുന്നതിൽ തെറ്റുണ്ടോ ഒന്നുമറുപടി തരണേ 🙏🏻🙏🏻🙏🏻
ഒരു കുഴപ്പവുമില്ല
ഞാൻ ഒരു കൂട്ടുകുടുംബത്തിൽ ആണ് ജനിച്ചതും വളർന്നതും അതുകൊണ്ട് തന്നെ സന്ധ്യക്കു നാമം ചെല്ലണം എന്ന് നിർബന്ധമായിരുന്നു ഞങ്ങൾ നാമം ചൊല്ലിയത്തിന് ശേഷം അച്ഛമായോ അല്ലെങ്കിൽ മേമയോ രാമായണം വായിക്കും ഞങ്ങൾ കുട്ടികൾ കേട്ടിരിക്കും
രാത്രി മേമ വായിച്ചഭാഗം ഞങ്ങൾക്ക് കഥയായി പറഞ്ഞു തരും അന്ന് ഞങ്ങൾ വായിക്കട്ടെ എന്ന് ചോദിച്ചാൽ സമ്മതിക്കില്ല അക്ഷരതെറ്റുവരും അങ്ങനെ വായിക്കാൻ പാടില്ല എന്നുപറയും . ഇപ്പോൾ എന്റെ കല്യാണം ശേഷം ഞാൻ എല്ലാം വർഷവും വായിക്കാറുണ്ട് എന്റെ husbandinte അമ്മയും വായിക്കാറുണ്ട്. ഇപ്പോ ഞാൻ ദുബായിലാണ് ഇവിടെ രാമായണം ഇല്ലാത്തതു കൊണ്ട് രാമായണത്തിനെ ആപ്പ് കയറ്റി ഇവിടുന്നു വായിക്കുന്നു
Next time nattinnu ramayanam vangittu povuka, njan anganeyanu cheythathu. ❤
താങ്കളുടെ രാമായണ പാരായണത്തെ പറ്റിയുള്ള കാര്യങ്ങളെല്ലാം കേട്ടു. രാമായണം വായിച്ചു കഴിഞ്ഞതിനുശേഷം ഏക ശ്ലോക രാമായണം ചൊല്ലണമെന്ന് താങ്കൾ പറഞ്ഞു. രാമായണം വായിക്കുന്നതിനു മുൻപ് ചൊല്ലേണ്ടതായ രണ്ടു പ്രധാന ശ്ലോകങ്ങൾ ഉണ്ട്. ഒന്ന്- വാല്മീകിയെപ്പറ്റിയും,രണ്ടാമത് തുഞ്ചത്തെഴുത്തച്ഛനെപ്പറ്റിയും. ഈ രണ്ടു ശോകങ്ങളും കൂടി ചൊല്ലിയിട്ട് വേണം രാമായണം പാരായണം തുടങ്ങുവാൻ. അതായത് വാത്മീകിയേയും, തുഞ്ചത്തെഴുത്തച്ഛനേയും ധ്യാനിച്ചു കൊണ്ടുവേണം പാരായണം തുടങ്ങുവാൻ എന്നർത്ഥം. ഈ കാര്യങ്ങൾ താങ്കൾ വ്യക്തമാക്കി കണ്ടില്ല. താങ്കൾക്ക് നന്ദി നമസ്കാരം.
പറഞ്ഞു തന്ന അറിവിന് ഒരുപാട് നന്ദി..
തുഞ്ചത്തെഴുത്തച്ഛനെ കുറിച്ചുള്ള ശ്ലോകം ഒന്നു പോസ്റ്റു ചെയ്യുമോ
ഞാനും അതെ ആദ്യമായി ഇന്നാണ് രാമായണം പാരായണം ചെയ്യ്തത് അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
Jai javan Jai kissan Jai raman
❤❤🎉
ഹരേ കൃഷ്ണ 🙏വളരെ നല്ല അറിവുകൾ പകർന്നു തന്നു 🙏🙏🙏നന്ദി മോളെ 🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
Etrayu, parangutannaavadaranatine, nanni❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
കഴിഞ്ഞവർഷം ആണ് ഞങ്ങൾ വീട് വച്ചത് ആദ്യത്തെ രാമായണമാസത്തിൽ ഞാൻ രാമായണം ചൊല്ലി ഇത് രണ്ടാം വർഷം ചൊല്ലുവാനുള്ള തയ്യാറെടുപ്പിൽ ആണ് ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👍
🙏🙏🙏🙏🙏🌹🌹🌹🌹
@@shamilivjd4787the best of the day I was 😂😂😂❤❤❤❤❤❤
Ravanavadham kharavadham ithokke vayichu niryhamo
Thank for the directions.
Ramayanam is a Holly book and we may touch the same after Bath .Body Purity.,Mind Purity must.If anybody is having inconveniance another family member can do.If alone staying can do after body bath on warm water.
Thank you for the valuable knowlege shared ..
Jai Sri Ram
With regards
Shylaja Damodaran,Pune
TYHANK UUUU
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ വളരെ സന്തോഷം അറിവുകൾ പകർന്നു തരുന്ന തിറ🙏🙏🙏🌹🌹🌹
രാമായണ പാരായണം ചെയ്യുമ്പോഴുള്ള ചിട്ടകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്. രാമായണം പാരായണം ചെയ്യുന്നുണ്ടെന്നല്ലാതെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ലായിരുന്നു. എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ!👏👏👏🙏🙏
വിവരണം നന്നായിട്ടുണ്ട്. അറിവുകൾ പകരുന്നതിൽ പൂർണത ഉണ്ട്. നന്ദി. 🙏
Good presentation . Thanks
Valalare nalla Arivukal orupadu nandi God bless you 🙏
രാമായണ പാരായണം നടത്തുമ്പോൾ അനുഷ്ഠിക്കേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏
ഇത് സംബന്ധിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്രയും കാരൃങ്ങൾ പറഞ്ഞു തന്ന സഹേദാരിക്ക് നന്ദി
Om Sree Jai Ram🌹🙏🌹... Very beautiful presentation ❤️
❤❤
ഇരുപത്തി നാലായിരം ഗ്ലോകങ്ങൾ വാല്മീകി രാമായണത്തിലാണ്. നമ്മൾ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പാരായണം ചെയ്യുന്നത്.
എല്ലാം വീണ്ടും ഓര്മിപ്പിക്കുന്നതിൽ സന്തോഷം .സാക്ഷാൽ നാരായണനാണ് അങ്ങയെ കൊണ്ട് ഇത് പറയിക്കുന്നത് .ഹരി ഓം .ഞാൻ സ്ഥിരം അമ്പലങ്ങളിൽ പാരായണത്തിന് പോകാറുണ്ട് .എല്ലാ നന്മകളും താങ്കളുടെ കുടുംബത്തിലും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു .🙏🙏🙏
Nalla aruvu tyannathil namaskkarum😄🌌♨️
Nalla arivem pakarnnuthannadil
Namaskaeam🙏🙏🙏🙏🙏.
Hare rama Hare rama Rama rama Hare hare Hare krishna Hare krishna
Krishna Krishna Hare hare. 🙏🙏
Nannayi paranju mole
👌👌👌
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..
Thank you mam a v. good illustration God bless you
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
സൂപ്പർ 🙏🙏🌹ഭാഗവത്കാര്യങ്ങൾ പറയുപ്പോൾ. മുടിയൊന്നെ. പിറകോട്ടെ. ഇടുക. പിണങ്ങല്ലേ 👌
theerchayayum..
ഞാൻ വർഷങ്ങളായി പാരായണം ചെയ്യുന്നുണ് രാവിലേ 11 പേജും 5 മണിയ്ക് 11 പേജും പാരായണം ചെയ്യും ഉത്തരരാമായണം വരേ പാരായണം ചെയ്യും541 ചേജുകൾ ഉണ്ട് ഈ വർഷം മുതൽ 15 പേജുകൾ പാരായണം ചെയ്യുന്നു 15 പേജ് വീതം വായിച്ചാൽ441-പേജ് 30 ദിവസത്തി നുള്ളിൽ തീരും 77 കഴിഞ്ഞ്
രാമായണ പാരായണത്തെപ്പറ്റിയുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം' ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പാരായണം ചെയ്യുമ്പോൾ നിലത്ത് ഇരിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആയിരിക്കും ഫോട്ടോ വച്ച് വിളക്ക് വക്കുന്നത്. അതിന് അഭിമുഖമായി തന്നെയാണ് എന്തും പാരായണം ചെയ്യാൻ ഇരിക്കുന്നത്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മുടി അഴിച്ചിട്ട് പറയുന്നത് ഒഴിവാക്കുക.
മൈനാഗപ്പള്ളി മാടൻ തമ്പുരാൻ ശരണം
🙏🙏🙏
HaraRam
Nalla arivukal thannathinu very very thanks.
വളരെ informative ആയിട്ടുണ്ട് മോളെ 👌ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 എല്ലാർക്കും രാമായണ മാസത്തിൽ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
നല്ല ഒരു അറിവാണ് കിട്ടിയത് സന്തോഷം കൃഷ്ണ ഹരേ രാമ ഹരേ 🙏🙏🙏
നല്ല അവതരണം🙏🙏🙏
God bless you ❤🙏🙏🙏
Chechiii supr bagavanteanugrahamundakate
Jai SitaRam
Jai Hanuman 🪔🪔🪔🙏
Nice, informetion👌🏻
ഹരേ രാമ ഹരേ രാമ 🙏🙏രാമായണം രാവിലെ ഇപ്പോൾ വായിച്ചു thudgnm
Ethryum arvu pakarnnuthanna madathinu valare nanni
Hareramaharekrishna
Hare rama enike valare ezhatapettu jai Sree ram🙏🙏🙏🙏
അറിവ് പകർന്നു തന്ന ചേച്ചിക്ക് എല്ലാ വിധ ആശംസകൾ
ഹരേ കൃഷ്ണാ
രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം അറിയാത്ത കാര്യങ്ങൾ മോളു പറഞ്ഞു തന്നതിന് നന്ദി 🙏🙏
ഞാൻ രാമ) യണം 31 വർഷമായി വായിക്കാൻ തുടങ്ങിയിട്ട് ഹരേ രാമം ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഇത്രയുമറിവുകൾ പങ്കുവെച്ച സുജയ്ക്ക് ഒരുപാട് നന്ദി
Good presentation
വളരെ നന്ദി ഒരുപാട് അറിയാത്ത അറിവുകൾ പകർന്നു തന്നതിന് നന്ദി ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🌹
❤❤
നന്ദി നമസ്ക്കാരം😊😊
Thank uuuuu
കാൽ മടക്കി നിലത്തു ഇരുന്നു നാമം ജപിക്കാൻ കഴിയില്ല അപ്പോൾ ഏങ്ങനെ ഇരുന്നു ജപിക്കണമെന്ന് പറഞ്ഞു തരാമോ നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏
വീഡിയോയിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്..നന്ദി..
മനസ്സിന് ശാന്തിയും സമാധാനവും അറിവും തരുന്ന മനോഹരമായ അവതരണം. ഒത്തിരിയേറെ ഇഷ്ടപ്പെട്ടു.
Ellaavidha kshemangalum aasamsikkunnu ❤🎉
Valare nanni...orupad vilappetta arivukal pakarnathinu
ഒരുപാട് നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി🙏🌹
ഒരു പാട് പുതിയ അറിവുകൾ പങ്കു വെച്ച താങ്കൾക്ക് ഒരു പാട് ഒരു പാട് നന്ദി. നല്ല അവതരണവും. ശ്രീരാമദേവന്റെ അനുഗ്രഹം താങ്കൾക്കുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
M oh
Jo
എനിക്ക് തറയിൽ ഇരിക്കാൻ മുട്ട് വയ്യാത്തതുകൊണ്ട് ഞാൻ കസേരയിൽ ഇരുന്നാണ് വായിക്കുന്നത്. കുഴപ്പമുണ്ടോ?
Arivu veendu parànge tharika.
നല്ല അറിവുകൾ തന്നതിന് വളരെ നന്ദി
അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി
Orupad arivukal paranju താൻ athinu very വെരി thanks
Very positive and useful information
Presented beautifully.
Thanks.
കാലങ്ങളായി രാമായണം പാരായണം ചെയ്യുന്നുണ്ടെങ്കിലും അനുഷ്ടാനങ്ങൾ കൃത്യമായി അനുഷ്ഠിച്ചിരുന്നില്ല. ഇന്നുമുതൽ അനുഷ്ടാനങ്ങളോടുകൂടിത്തന്നെ പാരായണം ചെയ്യും. ശ്രീരാമസ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
Very happy to listen such usual spiritual informations mostly unknown to common Ramayana lovers.
Njan eevarshamane vayokkan pokunnathe... Orupade nandheee...
അതു ശരിയാണ്. രാമായണം ഉണ്ടായിട്ടുകാര്യമില്ല,പാരായണം ചെയ്യുവാനുള്ള മനസ്സുവേണം
Valuable information🙏🙏🙏. Njn ennum parayanam cheyyunjnde. Jai sreeram. 🙏💜
thank uuuu
വളരെ നന്ദി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ Rama ഹരേ Rama Rama Rama ഹരേ Hare🌹🌹
🙏
Nannayittundu,shrirama jayam
Orupad nannii ond kto 🙏🙏🙏
Valare nalla arivukal thannathinu nandi
GOD BLESS YOU MOLU
Thanks for the info
I am reading ramayanam
Well said, thank u gor this encestoral informations god ble sus u
Orupadu ariyankazinju valare nandhi
നല്ല അവതരണം 👌 ഹരേ രാമ
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
Hare Rama Hare Rama Rama Rama Hare Hare. Hare krishna Hare krishna Krishna Krishna Hare Hare🙏🙏🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ 🙏
പാരായണം ചെയ്യാൻ തുടങ്ങി: നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി.നമസ്തേ
Hi
Valare santhoshakaram aakunna reethiyul yill thanne San paranjau thannathu thankyou for your valuable message
Thank uuuuu
വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞ് മനസിലാക്കി തന്നത് എന്നയും കേൾക്കാൻ ആഗ്രഹിക്കുന്നു.
വളരെ നല്ല അറിവുകൾ, തന്നു. , വളരെ നല്ല അവതരണം
വളരെ നന്ദി 🙏🙏നല്ല അവതരണം 🙏🙏
Very good nice read hare rama hare rama hare krishna hare rama
Etheyum nalla arivukal paranjutharan chechikku valare valare Nanni 🙏🙏🙏
Super Aunty
ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
മേഡം നന്ദി പറഞ്ഞ് തന്ന അറിവിനെ നന്ദി
Good information 🌷🌷🌷🌷🌷🙏🙏🙏
ella divasavum vaayikkumbozhulla chittakal parayamo🙏🙏
പറഞ്ഞു തന്ന അറിവ് വളരെ ഉപകാരപ്രദമാണ്🙏🙏
🙏🙏👌
Durgha yamam: 7-10pm(evening) , morning before 10 am
ഇത്രയും മനോഹരമായി അറിവു പകർന്നു തന്നതിനു നന്ദി
Supper,video
❤❤
Informative.... അറിവുകൾ പങ്കുവെക്കുന്നത് നല്ലതാണ്.. Thank you
നല്ല അവതരണം
Good explanation thanks God bless you
അറിയാൻ കഴിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി
വളരെ നല്ല അറിവുകൾ ലഭിച്ചു നന്ദി
🥰🌹മനസ്സിൽ കുറെ doubts ഉണ്ടായിരുന്നു . കുറെ ഏറെ തിരുത്തി കിട്ടി.. Thank you 🥰
thank uuuu
OK...chechi ...thank you 😍😍👍
ഇത്രയും നല്ല ഉപദേശം തന്നതിന് വളരെ നന്ദി
രാമായണപാരായണം ചെയ്യുംപോൾഅറിഞ്ഞിരിക്കേണ്ടകാര്യങ്ങൾവളരെവിശദമായി വിവരിച്ചു തന്നു.ഭഗവാൻ ശ്രീ രാമചന്ദ്രൻറെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാർക്കും വളരെ ഉപകാരപ്രദമാണ് ഈ.അറിവുകൾ.നന്നി
നന്ദി..
Great nannayittunde
ശരിക്കും നല്ല രീതിയിൽ തന്നെ മനസ്സിലാക്കി തന്നു 🙏🙏🙏🙏
എനിക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു 🙏🙏🙏🙏🙏ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏🙏
Thank you
Nalla Avatharanam🙏👌