ഗായത്രീ മന്ത്രത്തിന്റെ അർത്ഥവും ,മാഹാത്മ്യവും !!!

Поделиться
HTML-код
  • Опубликовано: 30 дек 2020
  • To visit the channel
    / @susmithajagadeesan
    Playlist of Narayaneeyam Vyakhyanam in Malayalam
    • Narayaneeyam vyakhyanam
    Playlist of Narayaneeya Parayanam
    • Narayaneeyam parayanam
    Playlist of Ramayana with meaning
    • Playlist
    Playlist of Ramayana Parayanam
    • Ramayana parayanam
    Playlist of Bhagavad Gita
    • Bhagavad Gita
    Playlist of Lalithasahasranama With meaning
    • Lalitha Sahasra Nama
    Playlist of Sanskrit class
    • Sanskrit with Narayane...
    Playlist of Devotional songs
    • വൈഷ്ണവം
    Playlist of Real-life experience with Krishna
    ruclips.net/user/playlist?list...
    Playlist of Vishnu Sahasra Nama
    • Vishnu Sahasra Nama
    Playlist Of Harinama Keerthana
    • Hari Nama Keerthanam

Комментарии • 2,8 тыс.

  • @unnikrishnands5061
    @unnikrishnands5061 3 года назад +18

    ഈ സോദരി ചെയ്യുന്നത് എത്രയോ വലിയ സുകൃതകർമമാണെന്നു പറയാതെ വയ്യാ. വാക്കുകൾ ഇത്രയും വ്യക്തമായും ശൃതിമധുരവുമായി ഉച്ചരിക്കാൻ എല്ലാവരാലും ആവില്ല. സർവോപരി ആത്മവിശ്വാസത്തോടുള്ള അവതരണം ലളിതമായതിനാൽ എന്നേപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് ഏറെ ഉപകാരപ്പെടും സംശയമില്ല. നന്ദി.

  • @rajusajitha7750
    @rajusajitha7750 9 месяцев назад +17

    സുസ്മിതാജിക്ക് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം, ഇത്രയും സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നതിൽ ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏❤

  • @sreelal6507
    @sreelal6507 Год назад +38

    ടീച്ചർ ടീച്ചറിന്റെ വായനയും അവതരണവും വളരെയധികം നല്ലതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഒരു കണ്ണ് കാണാത്ത ഒരു കുട്ടിയാണ് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു

  • @thankappanchittanattil8378
    @thankappanchittanattil8378 11 месяцев назад +75

    ഗായത്രി മന്ത്രത്തിന്റ പ്രാധാന്യം ലളിതമായി അർത്ഥസഹിതം വിശിതമാക്കി തന്നതിന്, ഗുരുനാഥേക്ക് കോടി കോടി പ്രണാമം 🙏🙏🙏🌹❤️

    • @aravindanpp8608
      @aravindanpp8608 10 месяцев назад +3

      Excellent explanation.

    • @user-wh9vt9qv3s
      @user-wh9vt9qv3s 4 месяца назад +2

      ഗായത്രീ മന്ത്രത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ഗുരുനാഥക്ക് കോടി പ്രണാമം❤

    • @sureshbala1720
      @sureshbala1720 4 месяца назад +2

      കോടി പ്രണാമം 🙏🙏

  • @sindhuchandrakumar3800
    @sindhuchandrakumar3800 3 года назад +220

    ഇത്രയും ഭംഗിയായി മന്ത്രത്തിന്റെ മഹത്ത്വം പറഞ്ഞു തന്ന സുസ്മിത ജിക്ക്‌ നമസ്കാരം... jhangalude ഭാഗ്യം തന്നെയാണ്...

  • @sajithaprasad8108
    @sajithaprasad8108 3 года назад +757

    ഭാഗ്യവാൻ മാർക്കേ ഈ ചാനെൽ അറിയാനും ഈ വീഡിയോ കേൾക്കാനും കഴിയൂ. ഇതെല്ലാം നമ്മുടെ ജന്മ സായൂജ്യം ആണ് 🙏

  • @ambikapadmavati4218
    @ambikapadmavati4218 9 месяцев назад +12

    സുസ്മിത ജീ,
    എല്ലാം ഞാൻ കേൾക്കാറുണ്ട് 🙏
    ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന സുസ്മിത ജീ ക്ക് കോടി കോടി പ്രണാമം 🙏❤

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 года назад +134

    ഓം ആദിത്യായ നമഃ 🙏 ഈ ഗായത്രീമന്ത്രത്തിന്റെ അർത്ഥം ഇത്രയും വിശദമായി പകർന്നു നൽകിയ സുസ്മിതാജിക്ക് സഹസ്രം കോടി നമസ്കാരം 🙏♥️🙏

  • @nirmalapillai5114
    @nirmalapillai5114 3 года назад +45

    ഗായത്രി മന്ത്രത്തിന്റെ അർത്ഥവ്യാപ്തിയും അതിന്റെ മാഹാത്മ്യ വും ഇത്രയും നന്നായി പഠിപ്പിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.ഇതുപോലെ മുന്നോട്ടു പോകാനുള്ള ബുദ്ധിയും ജ്ഞാനവും ജഗദീശ്വരൻ തരട്ടെ എന്ന പ്രാർത്ഥനയോടെ.🙏

  • @ramaniprakash3846
    @ramaniprakash3846 3 года назад +265

    ഈ അക്ഷര സ്പുടത ഞാൻ മറ്റു എവിടെയും കേട്ടിട്ടില്ല 🙏🙏❤❤😍😍

    • @kesavanradhamony1625
      @kesavanradhamony1625 3 года назад +3

      It h🙏🙏🙏

    • @sarojapk9927
      @sarojapk9927 3 года назад +4

      Beautiful avatharanam aarkkum manassilakum

    • @geetharanikp
      @geetharanikp 3 года назад +7

      ഞാൻ ഇത്രയും നാൾ ഗായത്രി മന്ത്രം രാവിലെയേ ചൊല്ലാവൂ എന്ന് വിചാരിച്ചിരുന്നു. ഈ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. അവതരണം മികച്ചത് തന്നെ 🙏🙏🙏🌹

    • @arjunkk19
      @arjunkk19 3 года назад

      Thank you so much

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +2

      @@kesavanradhamony1625 🙏

  • @aquablooms
    @aquablooms Год назад +29

    വെറുമൊരു സാധാരണക്കാരനു പോലും മനസിലാകത്തക്കവിധം ഇത്രയും വ്യക്തവും, സ്പഷ്ടവും, ലളിതവുമായി ഗായത്രി മന്ത്രത്തെ വിവരിച്ചു തന്ന പുണ്യാത്മാവിനു മുന്നിൽ കോടി പ്രണാമം...🙏☺️ !!

  • @vijayanmk8685
    @vijayanmk8685 2 года назад +63

    നല്ലകാലം വന്നവർക്കേ ഇത് കേൾക്കാൻ കഴിയൂ. നന്ദി...

  • @spnandusp2465
    @spnandusp2465 3 года назад +75

    ഗുരു വിന് കോടി വന്ദനം ഈ അറിവ് പറഞ്ഞു തന്നതിന് കോടി നന്ദി പറയുന്നു. എനിക്ക് ഈ ജന്മത്തിൽ തന്നെ ഇതെല്ലാം അറിയുവാൻ അനുഗ്രഹം തന്ന ഭഗവാനും കോടി നന്ദി പറയുന്നു

  • @kesavdev7257
    @kesavdev7257 3 года назад +41

    എല്ലാറ്റിനും ഒരു സമയമുണ്ട് എന്നു പറയുന്നത് എത്ര ശരി. കേൾക്കേണ്ടത് കേൾക്കും അനുഭവിക്കേണ്ടത് അനുഭവിക്കും. ഒരു ശബ്ദം പോലും നമ്മെ ജീവിതത്തിന്റെ ഒരു വഴിതിരിവിൽ എത്തിക്കുന്നു എന്നു കേട്ടിട്ടുണ്ട്. അങ്ങയുടെ ഈ പോസ്റ്റ്‌ ആദ്യമായി കേൾക്കുന്നവർക്കും ഒരു വഴിതിരിവാകും എന്നു ഉറപ്പുണ്ട്. നന്ദി!

  • @sasikalasuresh7658
    @sasikalasuresh7658 2 года назад +19

    ഇത് ഇപ്പോഴെങ്കിലും കേൾക്കാനും അറിയാനും കഴിഞ്ഞതിന് ഒരുപാട് നന്ദി നന്ദി നന്ദി ഗുരുവേ🙏🙏🙏

  • @saranyasaru-qb7wx
    @saranyasaru-qb7wx Год назад +32

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
    അല്പം വൈകിയാണെങ്കിലും ഇന്നിത് കേൾക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏ഇനി എന്നും ഗായത്രി മന്ത്രം ജപിക്കാനുള്ള അനുഗ്രഹം തരണേ അമ്മേ ✨️💗

  • @i_have_oppas
    @i_have_oppas 3 года назад +30

    ഗായത്രി മന്ത്രത്തിന്റെ മാഹാത്‌മ്യത്തെപ്പറ്റി മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @geethavijayan6770
    @geethavijayan6770 3 года назад +26

    എത്ര ഭംഗിയായി ഗായത്രി മന്ത്ര ത്തിന്റെ അർത്ഥം പറഞ്ഞു തന്നത് 🙏🙏🙏

  • @user-ne4ts1di1i
    @user-ne4ts1di1i 5 месяцев назад +4

    ഈ യൊരു പ്രഭാഷണം എല്ലാ ദേവി ക്ഷേത്രങ്ങളിലും നിത്യവും രാവിലെയും, സന്ധ്യയിലും വെച്ചു കേൾപ്പിച്ചു കൊടുക്കുവാൻ
    എന്റെ മനസ്സിൽ തോന്നിയ അറിവ് എല്ലാവരെയും അറിയിക്കുവാൻ ഞാൻ വിനിയോഗിക്കുന്നു

  • @vijayamohanan6507
    @vijayamohanan6507 2 года назад +30

    ഹിന്ദുക്കൾക്ക് മാത്രമാണ് മതാനുഷ്ഠാനത്തെ ആസ്പതമാക്കിയുള്ള വിദ്യാഭ്യാസം ഇല്ലാത്തത്. വൈകി എങ്കിലും എല്ലാ ഹിന്ദുക്കൾക്കും ഇത്തരം അറിവ് പകർന്ന് നൽകാൻ സംവിധാനം ഉണ്ടാക്കണം. അതിന് നമുക്ക് കഴിയട്ടെ..... അതാകട്ടെ നമ്മുടെ പ്രാർത്ഥന..,.
    വിവരണം വളരെ നന്നായി...

  • @yamunar5151
    @yamunar5151 3 года назад +162

    ഇത് കേൾക്കാൻ സാധിച്ചതെന്റെ മഹാ ഭാഗ്യം നന്ദി ! നന്ദി! നന്ദി!

    • @lucyjohn6023
      @lucyjohn6023 3 года назад +5

      gayathriMatha Namo Namaha

    • @rathyjayapal3424
      @rathyjayapal3424 3 года назад +1

      Gayathridevi namo namaha

    • @ramanisivaraman2272
      @ramanisivaraman2272 3 года назад +4

      ഇത്രയും വിശതമായി പറഞ്ഞു തന്നതിന് അവിടത്തേക്ക് നന്ദി പറയുന്നു 🙏🙏🙏

    • @lalithammals4638
      @lalithammals4638 3 года назад +2

      Aneesh

    • @viswanathancheripurath9114
      @viswanathancheripurath9114 3 года назад +2

      Very useful knowledge

  • @prasannaneelakantan8708
    @prasannaneelakantan8708 3 года назад +61

    അതിവീശിഷ്ടമായ ഈ ജ്ഞാനം പങ്കുവച്ചതിന് വളരെ നന്ദി 🙏🙏🙏

  • @meenaaravind5190
    @meenaaravind5190 3 месяца назад +4

    ഏത് സമയത്തും മനസ്സിൽ ജപിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. അതിനാൽ ഈ വിവരണം വളരെ ഉപയോഗപ്രദമായി.

  • @sathiravi6026
    @sathiravi6026 2 года назад +36

    കേട്ടപ്പോൾ തന്നെ മനസ്സിൽ സമാധാനം കിട്ടി 🙏🙏🙏🙏🙏

  • @radhamadhav6501
    @radhamadhav6501 3 года назад +94

    മൂന്നു ലോകത്തിലും പ്രകാശം ചൊരിയുന്ന ഭാഗവനെ പോലെ, ഈ ഭക്തരുടെ മനസിൽ പുതുവാത്സര പ്രകാശം ചൊരിഞ്ഞതിനു സുസ്മിതജിക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 3 года назад +57

    ഈ വർഷം മുഴുവനും ഭക്തന്റെ മനസ്സിൽ വെളിച്ചം പകരാൻ സുസ്മിതയുടെ ശബ്‌ദം ത്തിനു കഴിയട്ടെ 🙏ഒപ്പം happy new year 🌹😍

  • @pramodiniponnu1327
    @pramodiniponnu1327 Год назад +5

    രണ്ടു വർഷമായി ഞാൻ സുസ്മിതാജിയെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട്. ഇന്ന് വരെ ഈ ഗായത്രീ മന്ത്രം കണ്ണിൽ പെട്ടിട്ടില്ല. ഇന്നാണെന്റെ മുന്നിൽ പെട്ടത്. 🙏🙏🙏

  • @bhavanim2668
    @bhavanim2668 4 месяца назад +1

    ഗായത്രി മന്ത്രം ദിവസേന ചൊല്ലാറുണ്ടെങ്കിലും അർത്ഥവും, മാഹാത്മ്യവും അറിഞ്ഞുകൊണ്ടായിരുന്നില്ല, ചൊല്ലിയിരുന്നത്. ഇത്രയും വ്യക്തമായി ഇതെല്ലാം പറഞ്ഞു തന്നതിന് അവിടുത്തേക്ക് ഒരു വലിയ നമസ്കാരം 🙏

  • @sreekuttythanvi5948
    @sreekuttythanvi5948 3 года назад +18

    നല്ല വ്യക്തമായി ഗായത്രിയുടെ മന്ത്രത്തെ പറ്റി വിശദീകരിച്ചു തന്നു...
    ഒരുപാട് നന്ദി ❤️🙏

  • @sobhanaik7543
    @sobhanaik7543 3 года назад +19

    വളരെ സന്തോഷം, ഈ ഭാഗ്യം ലഭിച്ചതിനു, മുജ്ജന്മ സുകൃതം, susmithaji 🙏🏻🙏🏻🙏🏻

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 2 года назад +13

    ഏതൊരാൾക്കും നിത്യേന ഗായത്രി മന്ത്രം ഉപാസിക്കുന്നത് നല്ലതാണ്, ഏതൊരു പ്രതിസന്ധിയിലും തരണം ചെയ്തു പോകാൻ കഴിയും എന്റെ അനുഭവമാണ് സത്യമാണ് 🙏🏻🙏🏻🌹

    • @deepthialappatt373
      @deepthialappatt373 9 дней назад

      എനിക്ക് ഇന്നാണ് ഇതിന്റെ മഹത്വം മനസ്സിലാക്കുവാനുള്ള ഭാഗ്യം ലഭിച്ചത്. ഇനിയുള്ള കാല മത്രയുംഇ ത് ജപിക്കണമെന്ന് തീരുമാനിച്ചു.

  • @ajithaamj3059
    @ajithaamj3059 2 года назад +32

    ഇത് കേൾക്കാൻ സാധിച്ചു തിൽ ദൈവം തിന്നു കോടികോടി നന്ദി 🙏 🙏 🙏

  • @smithatc1349
    @smithatc1349 3 года назад +7

    പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും െചയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാനും പ്രതികരിക്കേണ്ട പോലെ പ്രതികരിക്കാനും കഴിയാത്ത ആളായിരുന്നു ഞാനും തീർച്ചയായും ഗായത്രി മന്ത്രം ഞാനും ജപിക്കും. സുസ്മിത ജിക്ക് ഒരു പാട് നന്ദി

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 года назад +42

    എത്ര മനോഹരവും ദിവ്യവും ആയ മുഹൂർത്തം!! സുസ്മിത ജീ യുടെ പാദങ്ങളിൽ മനസ്സാ തൊട്ട് വന്ദിച്ചു കൊണ്ട് ഈ പുതുവർഷം ആരംഭിക്കാം! ഇത്രയും വ്യക്തമായ ഒരു വെളിപാട് ഗായത്രി മന്ത്രത്തെ കുറിച്ച് കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല! അഹോ സുകൃതം!🙏🙏🙏🌹🌹🌹

  • @babysujaya3122
    @babysujaya3122 2 года назад +9

    നമസ്തേ സുസ്മിതാജി. എനിക്ക് ഇപ്പോഴാണ് ഇത് കേൾക്കാൻ സാധിച്ചത്. പ്രണമിക്കുന്നു. 🙏🙏🙏

  • @beenaknair4666
    @beenaknair4666 2 года назад +193

    സമയം തെളിഞ്ഞോ ഭഗവാനെ അതാണോ ഇതു കേൾക്കാൻ കഴിഞ്ഞത്.,🙏🙏🙏🙏

    • @santhakumarip9513
      @santhakumarip9513 2 года назад

      Namaskaram

    • @sreesree1111
      @sreesree1111 2 года назад +15

      തീർച്ചയായും. നല്ലത് കേൾക്കാനും നല്ല സമയം വരണം ❤🙏

    • @avittam
      @avittam Год назад +2

      സത്യം

    • @benjaminambatt7423
      @benjaminambatt7423 8 месяцев назад

      തെളിഞ്ഞു .എന്ന് വിശ്വസിക്കുന്നു

  • @padmajapappagi9329
    @padmajapappagi9329 3 года назад +14

    വളരെ മനോഹരമായി ഗായത്രി മന്ത്രം വിവരിച്ചു തന്നു..... ശരിക്കും കണ്ണ് നിറഞ്ഞു പോയി... ആ ശബ്ദം ഹൃദയത്തിലേക്കു ആഴത്തിൽ പതിഞ്ഞു... ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ നന്ദി ❤❤🙏🙏🙏

  • @sugunamohan5786
    @sugunamohan5786 3 года назад +11

    വിഷ്ണുസഹസ്രനാമം കുറെ ആയി ചൊല്ലാറുണ്ടെങ്കിലും അർത്ഥം മുഴുവനായി അറിയുമായിരുന്നില്ല.. എപ്പോഴും ഭഗവാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു ഇതിന്റെ അർത്ഥം അറിയാനുള്ള ഒരു വഴി കിട്ടണേ എന്ന്.. ഇപ്പോൾ ഭഗവാൻ അത് സാധിച്ചുതന്നു.. സുസ്മിതാജിയിലൂടെ.. ഹരേ കൃഷ്ണാ 🙏🙏

  • @gayathridevi6445
    @gayathridevi6445 3 года назад +6

    ഇത്രയും നല്ല രീതിയിൽ ഗായത്രി മന്ത്രത്തിന്റെ അറിവുകൾ മനസിലാക്കിതന്നത്തിനു നന്ദി 🙏🙏🙏

  • @Adwaith123
    @Adwaith123 2 года назад +6

    ഞാൻ എന്നും ലളിതസഹാസ്രനാമം ചൊല്ലാറുണ്ട്. അതിന് തൊട്ട് മുൻപ് 3 പ്രാവശ്യം ഗായത്രി ചൊല്ലാറുണ്ട്. 🙏❤

  • @vrindanair798
    @vrindanair798 3 года назад +12

    ഹരിഃ ഓം സുസ്മിതാജീ...
    പുതിയ ഒരു അറിവ് നൽകിയതിന് വളരെയധികം നന്ദി..3 പ്രാവശ്യം ദിവസവും ചൊല്ലാറുണ്ട്. ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു...🙏

  • @sreekala4524
    @sreekala4524 3 года назад +83

    🙏 ഏവർക്കും ഇനിയുള്ള ഓരോ ദിനങ്ങളും പ്രശാന്ത സുന്ദരങ്ങളായി തീരാൻ ഭഗവൻ്റെ അനുഗ്രഹം ഉണ്ടാവട്ടേ.................. 🙏🙏🙏

  • @balachandranb3811
    @balachandranb3811 5 месяцев назад +2

    ആദരീണയായ ഗുരു നാഥേ ആയിരം 🙏🙏🙏
    അങ്ങേയുടെ പ്രഭാഷണം നിരന്തരം ഞാൻ ആവർത്തിച്ചു കേൾക്കുന്നുണ്ട്. അത് ഭഗവാന്റ അനുഗ്രഹം തന്നെ..
    15 വർഷങ്ങൾക് മുൻപ് മുതൽ ഞാൻ പലരുടെയും കേട്ടിട്ടുണ്ട്. കുറെ കാര്യങ്ങൾ മനസ്സിൽ കിട്ടി.
    എന്നാൽ ഒരു വർഷം മുൻപാണ് അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഇടയായി. അത് എന്നിൽ എന്തോ മാറ്റം പോലെ തോന്നി.. ഇപ്പോൾ എന്ത് ചെയ്യുമ്പോളും ഉള്ളിലെ ഭഗവാനെ ഓർക്കാൻ കഴിയുന്നു. അതിനു
    വീണ്ടും 🙏🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 3 месяца назад +1

    അമ്മേ നാരായണ 🙏 ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവതി ആണ്‌ 🙏 വളരെ നന്ദി സുസ്മിത ജി 🙏

  • @radhathankappan6652
    @radhathankappan6652 3 года назад +25

    ഈ നല്ല അറിവുകൾക്ക് നന്ദി പറയുന്നു 🙏

  • @vijayanath1250
    @vijayanath1250 3 года назад +17

    🙏 ഓം ഗായത്രി ദേവി നമ:🙏
    2021 ലെ സുകൃതമായി, അർത്ഥതലം, വിശദമായി, സ്പുടതയോടെ, മനസ്സിലാക്കി തന്നപ്പോൾ ഭക്തരിൽ ബുദ്ധിമുട്ട് മാറി ബുദ്ധിയെ പ്രചോദിപ്പിച്ചു തന്ന മാഡത്തെ
    കൃതജ്ഞതാപൂർവ്വം നമിക്കുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +1

      🙏

    • @hariharanj5572
      @hariharanj5572 2 года назад +2

      @@SusmithaJagadeesan
      വളരെ ഭംഗിയായി അക്ഷര സ്പൂടതയോടു . കൂടി ഗായത്രി മന്ത്രത്തിന്റെ മഹാന്‌മ്യം ചൊല്ലി തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഞാനും ഇതു കേൾക്കാൻ സാധിച്ച ഭാഗ്യവന്മാരാക്കിയതിൽ ഭഗവാന് ഒരു കോടി പ്രണാമം🙏🙏🙏🙏

  • @rensthomas8041
    @rensthomas8041 2 года назад +24

    Very informative, I am practising gayathri manthra for last 10 years. But I was searching for the true meaning of this . Today, I am so lucky to understand this. Evenif, I am christian, I shared this to lot of friends who are christians, hindhus and muslims who all got a wonderful healing using this . Thank you very much formaking such a wonderful video madam. It is very informative.

  • @HarishKumar-mq3ns
    @HarishKumar-mq3ns 2 года назад +6

    വളരെ മനോഹരമായ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന സംഭാഷണം, ശബ്ദം വളരെ നല്ലരീതിയിൽ ഗായത്രി മന്ത്രം എന്താണെന്ന് മനസ്സിലാക്കിത്തന്നു ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു 🙏🙏🙏ഇന്ന് തൃക്കാർത്തികയാണ്

  • @namonamo3508
    @namonamo3508 3 года назад +18

    ഗായത്രി മന്ത്രം സർവ ഐശ്വര്യം നൽകുമെന്നതാണ്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇതു രാവിലെ 108 ജപിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട് 🙏🙏. അത് സത്യമാണ്.

    • @hansanair7805
      @hansanair7805 2 года назад +1

      നമുക്കും 108 ജപിക്കാം 🙏

  • @vasanpk3404
    @vasanpk3404 3 года назад +6

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ വാച്ച് ചെയ്യുന്നത് ,ആകർഷണ തത്വത്തിൽ പറയുന്നതുപോലെ നമ്മൾ എന്താണോ തേടുന്നത് അത് പ്രഭ്യമാകൻ ഉള്ള ഘടകങ്ങൾ പ്രകൃതി നാമ്മലിലോട് ആകർഷിപിക്യും. ഇതാണ് ഞാൻ ഈ ചാനൽ കാണാൻ എന്നെ പ്രേരിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു ,തീർച്ചയായും ഇത് തന്നെയാണ് ഈശ്വരാനുഗ്രഹം.
    വളരെ സ്പഷ്ടമായ വ്യാഖ്യാനം.ലക്ഷ്മീദേവിടെഅനുഗ്രഹവും ധാരാളം ഉണ്ട് .ആരും പറയത്തെതന്നെ subscribe ചെയ്തുപോകും. ഞാനും ഗായത്രി മന്ത്രം ജപം തുടങ്ങാൻ തീരുമാനിച്ചു.
    വളരെ നന്ദി ഈ ചാനലിൻ്റെ വളർച്ചയ്ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു. subscribed.🙏

  • @rajks3484
    @rajks3484 2 года назад +2

    .
    ഓം,,
    ഇത്രയും നന്മ നിറഞ്ഞ
    ഒരു വിവരണം ആദ്യമായിട്ടാണ് ലഭിക്കുന്നത്,,
    ഭവതിക്ക് എല്ലാ പ്രാർത്ഥനകളും നേരുന്നു,,,
    രാജ

  • @sowbarnikadesigns9633
    @sowbarnikadesigns9633 Месяц назад

    നമസ്കാരം നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏼 എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഗായത്രി മന്ത്രം കാണാതെ പഠിക്കാൻ സാധിച്ചു കാണാതെ ചൊല്ലാൻ സാധിച്ചു വാക്കുകളുടെ അർത്ഥങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് എനിക്ക് ഇത് ചൊല്ലാൻ സാധിച്ചു എന്നു പറയുമ്പോൾ എന്നോട് തന്നെ ബഹുമാനം തോന്നുന്നു അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼

  • @ambikanair569
    @ambikanair569 3 года назад +38

    കോടി കോടി പ്രണാമം. Guruvinu പുതുവത്സരാശംസകൾ🙏🙏🙏 ഇന്നത്തെ ദിവസം തന്നെ ഗായത്രി മന്ത്രത്തിന്റെ അർത്ഥം വിവരിച്ചു മനസിലാക്കി തന്നതിൽ നന്ദി നമസ്കാരം.

  • @sapnagopinath1724
    @sapnagopinath1724 3 года назад +50

    Susmithaji പുതുവത്സരാശംസകൾ !!! ഇത്രയും നല്ലൊരു അറിവ് ഈ പുതുവർഷത്തിൽ നൽകിയതിന് നമസ്കാരം🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @rknairable
    @rknairable 3 месяца назад

    വളരെ ഭംഗിയായി ഇത്രയും നന്മ നിറഞ്ഞതും ഐശ്വര്യ പൂർണമായ സ്വരം ശ്രവണ സൗഭാഗ്യം സമ്മാനിച്ച സർവ്വേശ്വരന് പ്രണാമം.
    ഹരി ഓം

  • @sugeshkumar4377
    @sugeshkumar4377 2 года назад +4

    എന്റെ മനസു നിറഞ്ഞു പോയി ഗായത്രി മന്ത്രത്തെ കുറിച്ചും അതിന്റെ അർഥത്തെ പറ്റിയും ഇത്രയും മനോഹരമായി പ്രതിപാദിച്ചതിന് ഒരു പാട് നന്ദി...

  • @indiranmenon4753
    @indiranmenon4753 3 года назад +9

    🙏🙏ഈ വീഡിയോ കേൾക്കാൻ സാധിച്ചതു മഹാ ഭാഗ്യമാണ്. ഇതൊന്നും അറിയാതെയാണ് ഗായത്രി മന്ദ്രം ചൊല്ലിയിരുന്നത്. നന്ദി നന്ദി 🙏🙏

  • @gireeshmadhu1859
    @gireeshmadhu1859 3 года назад +76

    ഗായത്രിയേക്കാൾ വലിയൊരു മന്ത്രവുമില്ല. അമ്മയെക്കാൾ വലിയൊരു ദേവതയുമില്ല....

    • @rajangvr8177
      @rajangvr8177 3 года назад

      ഉത്തമം ആയ അറിവ്.നമസ്കാരം.

    • @amaldev5097
      @amaldev5097 2 года назад

      ♥️♥️

  • @rajaniravikumar6114
    @rajaniravikumar6114 2 года назад +12

    ഇത്രയും പ്രതേകതകൾ ഗായത്രി മന്ത്രത്തിന്നുണ്ടെന്ന് അറിഞ്ഞതു ഇപ്പോളാണ്. 🙏🙏🙏

    • @user-on5xo8kr6b
      @user-on5xo8kr6b 2 года назад

      ruclips.net/video/RsrfgEqCzy8/видео.html

  • @jayanarayananp8012
    @jayanarayananp8012 2 года назад +3

    🙏 ഇത്രയും ഗംഭീരമായ,പവിത്രമായ,ദിവ്യമായ, ശക്തിമത്തായ മന്ത്രം നാം ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെയൊക്കെ ദൗർർഭാഗ്യം. ടീച്ചർക്ക്‌ ഈ ദിവ്യ ജ്ഞാനം പകർന്നു തന്നതിന് കോടി കോടി പ്രണാമം

  • @rethinanoo5090
    @rethinanoo5090 3 года назад +8

    സ്മിതാ ജിയ്ക്ക് അതിനേക്കാളുപരി ഗുരുനാഥയ്ക്ക് കോടി അനുഗ്രഹങ്ങൾ ഭഗവാൻ ചൊരിയട്ടെ
    പ്രാർത്ഥനയോടെ

  • @resmipr563
    @resmipr563 3 года назад +11

    ഭഗവാൻ നേരിട്ടു മുന്നിൽ വന്നു പറയുന്ന പോലെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹

  • @MinisGourmet
    @MinisGourmet 2 года назад +3

    എന്റെ പ്രിയ മാതാവ് എന്നും രാവിലെ സൂര്യ ദേവനെ പ്രാർത്ഥിക്കുമായിരുന്നു.പക്ഷേ എന്താണ് എന്ന് ഞാൻ ഒരിക്കലും തിരക്കിയിട്ടില്ല. അമ്മയോട് ഇനി ചോദിക്കാനും പറ്റില്ല.5 വർഷമായി ഞാനും പ്രാർത്ഥിക്കുന്നു.ഇപ്പോഴാണ് അർത്ഥം മനസ്സിലാകുന്നത്.
    വളരെ നന്ദിയുണ്ട്. 🙏

  • @girijamohan2220
    @girijamohan2220 2 года назад +16

    No words to describe my gratitude for explaining the meaning so simply God bless you

  • @manipanangad8259
    @manipanangad8259 3 года назад +48

    എന്തു പറയണം എന്നറിയില്ല ഇത്തരം അറിവുകൾ മനുഷ്യ നന്മയ്ക്ക് ഓരോ ഭക്കനു ഉപകരിക്കട്ടെ

    • @sheelabalan.mk.balan.156
      @sheelabalan.mk.balan.156 3 года назад

      ഒരു പാട് നന്ദിഅർഥം മനസ്സിലാക്കി തന്നതിൽ കാലത്തും വൈകീട്ടും ചൊല്ലാറുണ്ട്

  • @athiraathiraa1421
    @athiraathiraa1421 3 года назад +7

    ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ച് നിലവിളക്കു കൊളുത്തി, ഗണേശനെയും ത്രിമൂർത്തികളെയും സൂര്യ ഭഗവാനെയും തൊഴുതു വണങ്ങി എന്നും 108 തവണ ചൊല്ലാറുണ്ട്... തുടക്കത്തിൽ ഗാഥിനോ വിശ്വാമിത്ര ഋഷി
    ഗായത്രി ഛന്ദ:
    സവിതാ ദേവത.. എന്ന്‌ കൂടി ചേർക്കാറുണ്ട്... ഇത്രെയും നന്നായി വിശദമായി കേട്ടതിൽ സന്തോഷം തോനുന്നു 🙏❤

  • @kasileo2850
    @kasileo2850 2 года назад +6

    ഹരി ഓം 🙏🏻🙏🏻🙏🏻നമസ്കാരം ദീദി 🙏🏻 നല്ല അറിവ് 👌
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
    സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharatherrorz7898
    @sharatherrorz7898 18 дней назад

    സുസ്മിതാജിക്കു ആദ്യമേ തന്നെ big സല്യൂട്ട്. ഏതൊരു സാധാരണക്കാരനും, ജപിക്കാവുന്ന, ഉച്ഛരിക്കാവുന്ന, മനസിലാക്കാവുന്ന മന്ത്രം. ഇത് ഞാൻ ഷെയർ ചെയ്യും. ഹിന്ദു ഉണരട്ടെ. ഉയരട്ടെ. ഇനിയും പുതിയ അറിവുകളുമായി വരുമല്ലോ?ടീച്ചർക്കു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @diyamohannp1179
    @diyamohannp1179 3 года назад +29

    എന്നും രാവിലെ സൂര്യഭഗവാനെ പ്രാർത്ഥിക്കും ഗായത്രി മന്ത്രം പറഞ്ഞുതന്നത് കൊണ്ട് വളരെ നന്ദി ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത് ഞങ്ങളുടെ കുടുംബത്തിന് ഉപകാരപ്പെടുന്ന വീഡിയോ

  • @bhavanip5072
    @bhavanip5072 3 года назад +34

    കുറെ സംശയങ്ങൾ മാറ്റി തന്നു വളരെ നന്ദി സുസ്മിതാജിക്കു പ്രണാമം

    • @lakshmistudio520
      @lakshmistudio520 3 года назад

      ruclips.net/video/2QXQDxbFWAQ/видео.html

  • @krishnankutty8109
    @krishnankutty8109 2 года назад +3

    വീണ്ടും വീണ്ടും കേൾക്കുന്നു നന്ദി സുസ്മിതാ ജി

  • @ambilyrajesh8752
    @ambilyrajesh8752 2 года назад +2

    🥰അവിടുന്ന് അറിവുകൾ പകർന്നു തരുകയും അത് കേൾക്കാൻ സാധിക്കുകയും ചെയ്യുന്ന എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ ടീച്ചറെ 🙏 നമോ.. നാരായണാ.... 🌻

  • @rezeenabijuraj7910
    @rezeenabijuraj7910 3 года назад +23

    എല്ലാവർക്കും ഈ അറിവുകൾ പറഞ്ഞു തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി 🙏

  • @sobhananarayanapillai4222
    @sobhananarayanapillai4222 3 года назад +13

    ഈ വീഡിയോ കേൾക്കാൻ കഴിയുന്നതു തന്നെ വലിയ പുണൃവും ഭാഗൃവുമായി കരുതുന്നു.പ്റണാമം സുസ്മിതാജി🙏🙏🙏

  • @user-pr4jl5rf6m
    @user-pr4jl5rf6m 2 года назад +8

    ഞാൻ ദിവസവും താങ്കളുടെ ഹരിനാമ കീർത്തനവും ലളിതാ സഹസ്രനാമം കേൾക്കാറുണ്ട് 🙏🙏🙏🙏🙏🙏 നന്ദി മാഡം 👍👍

  • @priyas2423
    @priyas2423 3 года назад +11

    Thank you for imparting the supreme knowledge 🙏

  • @manojmg
    @manojmg 3 года назад +61

    നാരായണ സൂക്തം, പുരുഷ സൂക്തം,നാരായണ കവചം, ശിവകവചം എന്നിവയുടെയും അർത്ഥം പ്രതീഷിക്കുന്നു 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +4

      👍

    • @indhranialiasrani27
      @indhranialiasrani27 3 года назад +9

      Thank you very much. Very infomative. I pray that this post reaches all the youngsters so that this world becomes a better place to live. All the savagious thoughts gets eradicated.

  • @Nikolatesla-ni5un
    @Nikolatesla-ni5un 3 года назад +9

    നന്ദി, അറിവ് പകർന്നു തന്നതിന് ❤️
    ജയ് ശ്രീകൃഷ്ണ

  • @ushasoman9493
    @ushasoman9493 2 года назад +2

    നേരത്തെ ചൊല്ലിക്കൊണ്ടിരുന്നതാണു ഏതൊക്കെ സമയത്ത്‌ ചൊല്ലാം തെറ്റ്‌ വന്നുപോയാലോ എന്നൊക്കെ കരുതി വേണ്ടെന്നു വച്ചു!! അബദ്ധമായി പ്പോയാൽ എന്തു ചെയ്യും എന്നു കരുതി! ഏതായലും ഇപ്പോൾ ഇതൊക്കെ കൂടുതൽ അറിയാൻ കഴിഞ്ഞല്ലൊ!! ഏകദേശം 25 വർഷ്മായി തുടർന്നതെല്ലാം നിർത്തി 4-5 കൊല്ലം വെറുതെ കളഞ്ഞു! ഭഗവാന്റെ അനുഗ്രഹം ആയിരിക്കാം വീണ്ടും നാമം ജപിക്കാൻ അവസരം തന്നത്‌!!! സർവം ശ്രി കൃഷ്ണാർപ്പണമസ്തു! 🙏🙏🙏🙏🙏🙏

  • @rmharidas6973
    @rmharidas6973 2 года назад +3

    എത്ര ലളിതവും സുന്ദരവും ആയി വിവരിച്ചു! അതിശയം ! ഒരുപാട് നന്ദി🙏

  • @kamalakarat2948
    @kamalakarat2948 3 года назад +24

    എപ്പോഴും ചൊല്ലുന്ന മന്ത്രം...അതി മനോഹരമായി വിവരിച്ചു... നാരായണീയം പോലെ തന്നെ... നന്ദി സുസ്മിത... പുതുവത്സരാശംസകൾ..🙏

    • @dharmanmadavoortvm8828
      @dharmanmadavoortvm8828 2 года назад

      God gave you a husband by name Jagatheesan that means you are the embodiment of God's grace.No more words.

  • @Remyarajeev815
    @Remyarajeev815 3 года назад +9

    അർത്ഥം മനസിലാക്കി തന്നതിന് നന്ദി ഞാൻ ചൊല്ലുന്നുണ്ട് തുളസിക് വെള്ളം ഒഴികുമ്പോൾ ഇനി സന്ധ്യ നേരത്തും ജെബിച്ചു തുടങ്ങണം 🙏🙏🙏🙏

    • @shyama8098
      @shyama8098 2 года назад

      Thanku so much 🙏🙏🙏

  • @kannansvlog1717
    @kannansvlog1717 Год назад +2

    എത്ര നല്ല വിവരണമാണ് പ്രണാമംഗുരുനാഥേ 🙏🙏🙏

  • @rajusajitha7750
    @rajusajitha7750 4 месяца назад +1

    സുസ്മിതാജിയുടെ അമൃത മൊഴിയിലുടെ മാതാ ഗായത്രി ദേവിയുടെ അനുഗ്രഹം കിട്ടിയ പോലെ തന്നെയായി, സുസ്മിതാജിക്ക് അനന്തകോടി പ്രണാമം, താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏

  • @jayajoshy6224
    @jayajoshy6224 3 года назад +33

    ഇത്രയും നല്ല അറിവ് പറഞ്ഞുതന്ന അങ്ങയ്ക്കു ഒരായിരം നന്ദി

  • @girijanair348
    @girijanair348 3 года назад +38

    First time, I heard this mantra with the timings, pronounciations and meanings in very simple language, so that all of us can understand. Pranamom to Susmitha Jagadeesan! 🙏🏾🙏🏾🙏🏾

  • @navi9050
    @navi9050 4 месяца назад +1

    നന്ദി...സ്നേഹത്തോടെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kalesanmp9850
    @kalesanmp9850 2 года назад +4

    കേൾക്കാൻ ഭാഗ്യം ഇപ്പോഴാണുണ്ടായതു് ദേവീ ശരണം

  • @priyadarshinic.s7216
    @priyadarshinic.s7216 3 года назад +3

    വന്ദനം മാതാ പിതാ ഗുരു ഇതു മുന്നും ഏതാ വിധി കിട്ടാൻ ഭാഗ്യം ലഭിക്കാത്ത ആളാണ് ഞാൻ. ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് എങ്കിലും കേട്ട് ഇരുന്നു പോകുന്ന പ്രാർത്ഥന. നന്ദി

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад

      ഈശ്വരൻ തന്നെ എല്ലാം 🙏

  • @vasudevpr8622
    @vasudevpr8622 3 года назад +55

    Susmitaji,...."പുതുവത്സരാശംസകൾ,"ഈ പുലരിയിൽ ഏറ്റവും അനുയജ്യമായത് തന്നെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചു..ഹന്ത! ഭാഗ്യം ..🙏🙏🙏

  • @mallikaravikumar4946
    @mallikaravikumar4946 2 года назад +11

    അകകണ്ണ് തുറപ്പിക്കുന്ന സുസ്മിതാ ജി ക്കു നമസ്കാരം 🙏🙏🙏🌹🌹

  • @abhayshankarb4966
    @abhayshankarb4966 2 года назад +22

    I never new gayathri mantram was so powerful. I feel so blessed that I was able to listen to this video. 🙏🙏

  • @rajeshbharathan7057
    @rajeshbharathan7057 3 года назад +3

    ഗായത്രി മന്ത്രം എല്ലാവർക്കും സൂര്യ ഭഗവാനെ പോലെ പ്രകാശം നൽകുവാൻ കഴിയട്ടെ
    വിശദമായ അർത്ഥം നൽകിയ ടീച്ചർക്ക് പ്രത്യേകം നന്ദി

  • @UshaKumari-cu7ed
    @UshaKumari-cu7ed 3 года назад +113

    ഗായത്രിമന്ത്രം അർത്ഥമറിയില്ല. എങ്കിലും ജപിക്കുമായിരുന്നു. അറിയാൻ ആഗ്രഹിച്ചത് പറഞ്ഞു തന്നതിൽ പ്രണാമം🙏🙏🙏

  • @sekharg4990
    @sekharg4990 2 года назад +1

    നന്ദി നന്ദി നന്ദി സുസ്മിത ഗുരുജിക്ക്

  • @radharamachandran7241
    @radharamachandran7241 8 месяцев назад +1

    🙏🏻🙏🏻🙏🏻 കേൾക്കാൻ അതിവിശേഷം... നുറു കോടി പ്രണാമം..🙏🏻🙏🏻🙏🏻. മൂന്നിൽ കൂടുതൽ എത്ര തവണ ഉരുവിടാം.

  • @prasannasugathansrisriguru3647
    @prasannasugathansrisriguru3647 3 года назад +17

    ഞാൻ ഗായത്രി ദീക്ഷ എടുത്തിട്ടുണ്ട്.. ഇത്രയും മഹത്തരമായി.. ഇത് പുതുവത്സരത്തിൽ ജനങ്ങളിൽ എത്തിച്ചതിനു അതിയായ സന്തോഷം ഉണ്ട്. ഓം സൂര്യായ നമഃ., 🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +2

      നല്ല കാര്യം 🙏

    • @sugunanlekshmanan4457
      @sugunanlekshmanan4457 2 года назад +2

      ഇതേവരെ ഒരുമന്ത്രമായി മാത്രമേ ചൊല്ലിയിട്ടുള്ളു ഇന്ന് അതിന്റെഅർത്ഥം മനസ്സിലാക്കി ചൊല്ലാൻ സാധിച്ചു അത് മനസ്സിലാക്കി തന്ന സുസ്മിതാ ജീ വളരെ നന്ദി. 🙏🙏🙏🙏🙏

    • @shaliini514
      @shaliini514 2 года назад +1

      @@sugunanlekshmanan4457 what is ' ഗായത്രി ദീക്ഷ'

  • @adhuscreations376
    @adhuscreations376 3 года назад +44

    ഗായത്രി മന്ത്രത്തെക്കുറിച്ചു ഇത്രയും വിശദീകരണം കേൾക്കാൻ കഴിഞ്ഞത് ഒരു നിയോഗമായി കാണുന്നു

  • @vijayarajan2725
    @vijayarajan2725 Год назад +4

    Love to listen to all your videos ! You are blessed with this divine powers and so are we blessed to get the opportunity to listen to you and grow more inward spiritually ❤️🙏🙏🙏

  • @sudhap2976
    @sudhap2976 2 года назад +1

    ഹരി ഓം 🙏🌹
    നമസ്തേ സുസ്മിത ജി 🙏🌹
    ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🌹