ദാരിദ്ര്യരത്തിന്റെ മൂർദ്ധനയാവസ്ഥയിൽ ഏതാണ്ട് 10 വർഷം ഞാൻ ഈ ശ്ലോകം ഒരു ഉപാസനയായി ദിവസം 3 നേരം ചൊല്ലി ജീവിച്ചു. എനിക്ക് വേണ്ടതെല്ലാം എല്ലാ ഐശ്വര്യവും ദേവി തന്നനുഗ്രഹിച്ചു. ഇത് എന്റെ അനുഭവമാണ്. ഇത് സത്യമാണ്.100% സത്യമാണ്. ഹരിഓം 🙏🏿🇮🇳
കനകധാരാ സ്ത്രോത്തിന്റെ അർത്ഥം അവിടുനിൽ നിന്നും വ്യക്തമായി മനസിലാക്കാൻ കൊതിച്ചിരുന്നു. ഞാൻ ആണ് ഇത് അവിടുനിനോട് ചോദിച്ചിരുന്നത്. അവിടുനിന്റെ ചാനലിൽ നിന്നും ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു. സാധാരണക്കാരായ ഞങ്ങള്ക്ക് ഇത്തരം പുണ്യവസരം നൽകിയ ഗുരുവാണ് ടീച്ചർ. 🙏🙏🙏👍👍👍👍 എങ്ങനെയാണ് ദേവീമാഹാത്മ്യം പഠിക്കുക എന്ന് അന്വേഷിച്ചാണ് ഞാൻ ഈ ചാനലിൽ എത്തിയത്. ദൈവ നിയോഗം. എനിക്കു അവിടുനിന്നെ ഒരു ഗുരുവായി ലഭിച്ചു. 😭😭😭 എങ്ങനെ ഞാൻ നന്ദി പറയും, അത്രയും കടപ്പെട്ടിരിക്കുന്നു. ഇത്രയും നന്നായി അർത്ഥവത്തായി ഞാൻ എവിടെയും കേട്ടിട്ടില്ല. 😭😭😭😭അമ്മേ ദേവി..
🙏 ഭക്തി മനസ്സിൽ ഇല്ലാത്തവന് പോലും ഭക്തിയെ കൊടുക്കുവാൻ കഴിയുന്ന വിവരണം. നല്ല സ്വര മാതുരി . ജഗദീശ്വരൻ സാക്ഷാൽ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലോകമെങ്ങും സർവ്വ ചരാചരങ്ങൾക്കും ഉണ്ടാകണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു. ഒരു പാട് സ്നേഹത്തോടെ ഈ മഹാലക്ഷമിയെ നമിയ്ക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മയുടെ നിസ്സീമമായ അനുഗ്രഹം അങ്ങേക്കുള്ളതുകൊണ്ടാണ് ഇത്രയും ഹൃദ്യമായ അവതരണം സാധ്യമായത് അങ്ങേക്ക് ഈ എളിയ ജീവന്റെ സാഷ്ടാംഗ പ്രണാമങ്ങൾ!!!ഓം അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ സുസ്മിതാ ജി ...... ഇതാണ് എല്ലാ ഭക്തതർക്കും നല്കേണ്ട സന്ദേശം. അത്യാഗ്രഹം തീരെ ഇല്ലാതെ നിർമ്മല മനസ്സുമായി ഈശ്വരോപാസന ചെയ്യുന്നവർക് ഈ സ്തോത്രം എല്ലാം നല്കും. വളരെ കൃത്യമായ നിരീക്ഷണം.
സുസ്മിതാജി 🙏ഇത്രെയും സ്ഫുട്തയോടെ ചൊല്ലി മനസ്സിൽ പതിപ്പിക്കുകയാണ്. ഞാൻ കരുതി അവസാനം ചൊല്ലുമെന്നു. ആ രാഗത്തിലെ ആലാപനം കേൾക്കാൻ കൊതിച്ചിരുന്നതായിരുന്നു. ചൊല്ലേണ്ടതായിരുന്നു. 🙏🙏
@@SusmithaJagadeesan ഞാൻ കേട്ടു. പിന്നെയാ അത് കണ്ടേ. സന്തോഷം ഒരുപാടുണ്ട്. എനിക്കു ശങ്കരാചര്യ സ്വാമികളുടെ കീർത്തനങ്ങൾ അറിയില്ല, കേട്ടിട്ടില്ല. ഏതേലും പ്രഭാഷണങ്ങളിൽ മാത്രം കേട്ടിട്ടേ ഉളളൂ. സുസ്മിതാജിയിലൂടെ അതും സാധ്യമാകുന്നു. കോടി പ്രണാമം ഭഗവാൻ എന്തെല്ലാം കരുതിവെച്ചിരിക്കുന്നു 🙏🙏🙏. ഈ അടുത്തകാലത്താണ് ജിയുടെ പ്രഭാഷണം കേട്ടു തുടങ്ങിയത്. ഒരു ചെറിയ പുണ്യം എനിക്കുമുണ്ട്.അതാ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇത്രയും കൃത്യമായ ഒരു അർത്ഥ വിചാരം ഇതു വരെ കേട്ടിട്ടില്ല. മിക്ക വ്യാഖ്യാതാക്കളും രണ്ടാമത്തെ ശ്ലോകത്തിൽ തെന്നി വീഴുന്നതാണ് കണ്ടിട്ടുള്ളത്. (ഗുരുവിന്റെ പേരിൽ പി എഛ് ഡി എടുത്തവർ ഉൾപ്പടെ)
നമസ്ക്കാരം🙏🙏🌹 ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി കനകധാര സ്തോത്രത്തെ പറ്റി ഞങ്ങൾ സംസാരിച്ചു...ഇന്ന് തന്നെ ദേവിയുടെ അനുഗ്രഹത്താൽ അർത്ഥത്തോടു കൂടി തന്നെ ഇത് കേൾക്കാനുള്ള ഭാഗ്യം കിട്ടി ഒരുപാട് നന്ദി🙏🙏🌹🌹🌹
വളരെ നല്ല വിശകലനം എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഇത്രയും കാലം അർത്ഥം ഒന്നും അറിയില്ലാരുന്നു. എങ്കിലും എല്ലാദിവസവും ചൊല്ലും. പലപ്പോഴും ധനം വന്നിട്ടുമ്മുണ്ട്. പലവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നു. ഓം നമോ നാരായണയാ നമഃ🙏 ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏
ഞാൻ വർഷങ്ങളായി ഒന്നും ആഗ്രഹിക്കാതെ നിത്യവും ഈ സ്തോത്രം ജപിക്കുന്നു. വളരെ നല്ല അനുഭവം തന്നെ ഇതുവരെ . ഞാൻ പ്രാർത്ഥനയിൽ ഈശ്വരനോട് ഒന്നും ചോദിക്കാറില്ല .നമുക്ക് അർഹതയുള്ളത് ഈശ്വരൻ തരും എന്ന വിശ്വാസത്തോടെയാണ് ജപിക്കാറുള്ളത്. Thankyou സുസ്മിതാ ജി🙏🏼
ഈ പുണ്ണ്യ സ്തോത്രത്തിന്റെ അർത്ഥവും ആശയവവും സന്ദേശവവും കൂടി ഇത്രക്കും സുവ്യക്തമായി മനസിലാക്കി തരുന്നതിൽ ഗുരുനാഥക്ക് ഞങ്ങളുടെ സ്രേഷ്ഠമായ നമസ്ക്കാരം 🙏🙏🙏 🌹🌹🌹
വളരെക്കാലമായി കനകധാര സ്റ്േത്രം ത്തിന്റെ അ ർത്ഥസഹിതം കേൾക്കണം എന്ന് വിചാരിച്ചിരുന്നു. അത് വ്യക്തമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. താങ്ക് യു മാം.
വർഷങ്ങളായി ജപിക്കുന്നു🙏പലതരത്തിൽ വ്യാഖ്യാനിച്ചതും വായിച്ചിരുന്നു. എന്നാൽ, ഈ നവരാത്രിക്കാലത്തുസിദ്ധിച്ച ഏറ്റവും വലിയ പുണ്യമായി അവിടുത്തെ ഈ അവതരണത്തെ കാണുന്നു 🙏 അത്രമേൽ ഹൃദ്യമായി, ഭംഗിയായി, അർത്ഥശങ്കയ്ക്കിടയില്ലാതെ സുവ്യക്തമായിരുന്നു അവിടുത്തെ അവതരണം 🙏ശ്രീഹരിയും ഹരിവല്ലഭയും അവിടുത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏 ദേവീശരണം 🙏 തീർന്നു, സന്ദേഹമെല്ലാം 🙏❤🙏
സുസ്മിതാജീ ഞാന്‍ താമസിക്കുന്നത് ഈ ഐതിഹ്യം നടന്ന ഇല്ലത്തിന് അയല്‍പ്പക്കത്താണ്.....പെരുമ്പാവൂരിനടുത്ത് പുന്നോര്‍ക്കോടാണ് ഈ സ്ഥലം. ഇപ്പോള്‍ ഇല്ലത്തോട് ചേര്‍ന്നൊരു കനകധാരാ ക്ഷേത്രം ഉയര്‍ന്നിട്ടുണ്ട്.....ഹരേ കൃഷ്ണ....
ഗുരു സാക്ഷാൽ പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ നന്ദി ടീച്ചർ നമസ്കാരം. ഇത്ര നാളും അർത്ഥം അറിയാതെയാണ് ചൊല്ലിയത്.ലളിതവും മൂല്യവും ശ്രേഷ്ഠവും ആയി അർത്ഥം പറഞ്ഞു തന്നു.vallappozhumaayi മനസ്സിലാക്കിയ ഓരോ sloka nama manthra അർത്ഥം ടീച്ചർ നൽകുന്ന വിവരണതിലൂടെ മനസ്സിലാക്കാനായി.ചെറുപ്പത്തിൽ. പഠിക്കാൻ ഒത്തില്ല. ഈശ്വര കൃപാ കൊണ്ടു ഇപ്പോ അതിനു സാധിക്കുന്നു.വീണ്ടും പ്രണാമം.🙏🙏🙏
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 നമസ്കാരം സുസ്മിതജി 🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
ഹരി ഓം നമസ്കാരം 🙏🙏🙏 ഭക്തി സാന്ദ്രമായ ആനന്ദം നൽകി 🙏🏼 എന്റെ മനസ്സിൽ നിറഞ്ഞു നിന്ന് 👍 അർത്ഥം.പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം അവർണ്ണനീയം 🙏🏻🙏🏻🙏🏻🕉️🙏🕉️🕉️🙏. ഭഗവാൻ കടാക്ഷം എല്ലാ വർക്കും ഉണ്ടാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു 🕉️🕉️🕉️🙏 🙏🙏
നമസ്കാരം madam. വളരെ നല്ല വിശദീകരണം. ഇത്രയും നല്ല അറിവ് പകർന്നു നൽകിയ ഭവതിയെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ. ഇനിയും പ്രതീക്ഷക്കുന്നു ഒരുപാട്. നന്ദി. നമസ്കാരം.
ഞാൻ ഈ സ്തോത്രം കുറേക്കാലമായി ജപിക്കുന്നുണ്ടായിരുന്നു. എന്നാൽ എന്നും വിചാരിക്കും അർത്ഥം കേൾക്കണമെന്ന്. ഇന്നാണ് അതിനു സമയമായതെന്നു തോന്നുന്നു. വളരെ രസകരവും സ്പഷ്ടവുമായ അർത്ഥം പറഞ്ഞുതന്നതിന് വളരെ നന്ദിയും സന്തോഷവും അറിയിക്കട്ടെ. 🙏🙏🙏🙏
നമസ്കാരം സുസ്മിതജി കോടി കോടി പുണ്യം ഈ അവതരണം പറഞ്ഞു തന്നതിന് അർത്ഥം അറിയാതെ ആണ് ഇതുവരെ ചൊല്ലിയത് ഇപ്പോൾ മനസിന് ആകെ ഒരു കുളിർമ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹👍👍👍
ദാരിദ്ര്യരത്തിന്റെ മൂർദ്ധനയാവസ്ഥയിൽ ഏതാണ്ട് 10 വർഷം ഞാൻ ഈ ശ്ലോകം ഒരു ഉപാസനയായി ദിവസം 3 നേരം ചൊല്ലി ജീവിച്ചു. എനിക്ക് വേണ്ടതെല്ലാം എല്ലാ ഐശ്വര്യവും ദേവി തന്നനുഗ്രഹിച്ചു. ഇത് എന്റെ അനുഭവമാണ്. ഇത് സത്യമാണ്.100% സത്യമാണ്. ഹരിഓം 🙏🏿🇮🇳
Hari O. m
പിന്നെ
ഹരി ഓം
അമ്മേ ദേവി kathukollane🙏🙏🙏🙏🙏
Hsri🙏om🙏🙏daridra dugham mattitharaname🙏🙏hari🙏om🙏🙏🌹🌹🌹
കനകധാരാ സ്ത്രോത്തിന്റെ അർത്ഥം അവിടുനിൽ നിന്നും വ്യക്തമായി മനസിലാക്കാൻ കൊതിച്ചിരുന്നു. ഞാൻ ആണ് ഇത് അവിടുനിനോട് ചോദിച്ചിരുന്നത്. അവിടുനിന്റെ ചാനലിൽ നിന്നും ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു. സാധാരണക്കാരായ ഞങ്ങള്ക്ക് ഇത്തരം പുണ്യവസരം നൽകിയ ഗുരുവാണ് ടീച്ചർ. 🙏🙏🙏👍👍👍👍
എങ്ങനെയാണ് ദേവീമാഹാത്മ്യം പഠിക്കുക എന്ന് അന്വേഷിച്ചാണ് ഞാൻ ഈ ചാനലിൽ എത്തിയത്. ദൈവ നിയോഗം. എനിക്കു അവിടുനിന്നെ ഒരു ഗുരുവായി ലഭിച്ചു. 😭😭😭
എങ്ങനെ ഞാൻ നന്ദി പറയും, അത്രയും കടപ്പെട്ടിരിക്കുന്നു.
ഇത്രയും നന്നായി അർത്ഥവത്തായി ഞാൻ എവിടെയും കേട്ടിട്ടില്ല. 😭😭😭😭അമ്മേ ദേവി..
🙏
🙏🙏🙏🙏🙏🙏
ജ്ഞാനമാകുന്ന കനകനെല്ലിയ്ക്ക നിർലോഭം ധാരയായി പകർന്നു തരുന്ന ഗുരുനാഥയെ സർവ്വ ഐശ്വര്യങ്ങളും നൽകി ദേവി അനുഗ്രഹിക്കട്ടെ ❤️❤️❤️🙏
ഗീത
നമസ്കാരം
നന്നായിമനസിലായി
KKkllklkkkkkkkkkkkkkklkklkkkkkkkkkkkkkkkl lkklkllkkkklklkkkklkkkkkkkkkkkklllklkllgkkllllkgkkkkllkkkkkllklkllklkkklkkkllkkkkkkkkkkkkkklkklkkkkkkkkllkkkkkkkkkkkkkkklglklkkkklkllkklkkkkkkkkkklkkkkkkkklkklkklkkklkkklkkkkkkkklklkkkkkkkklkllkkklkkkkkkkkkkkkklkkkkkkjllkkkkkkklkkllkkkkkkkkkkkkkkkkkkkllkkkkkllkkkkkkkkkkkklkklkllkjkklkklkkkklkkklkkklkkkkjkllkkkkkkklkkllllkkkkklkkklkkkklkkklkkkklkkklklkklkkkkkkkkkllllkkkkkkkllklkklglhllhfklgllldkk
🙏 ഭക്തി മനസ്സിൽ ഇല്ലാത്തവന് പോലും ഭക്തിയെ കൊടുക്കുവാൻ കഴിയുന്ന വിവരണം. നല്ല സ്വര മാതുരി . ജഗദീശ്വരൻ സാക്ഷാൽ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലോകമെങ്ങും സർവ്വ ചരാചരങ്ങൾക്കും ഉണ്ടാകണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു. ഒരു പാട് സ്നേഹത്തോടെ ഈ മഹാലക്ഷമിയെ നമിയ്ക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മയുടെ നിസ്സീമമായ അനുഗ്രഹം അങ്ങേക്കുള്ളതുകൊണ്ടാണ് ഇത്രയും ഹൃദ്യമായ അവതരണം സാധ്യമായത് അങ്ങേക്ക് ഈ എളിയ ജീവന്റെ സാഷ്ടാംഗ പ്രണാമങ്ങൾ!!!ഓം അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏
🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🌹🙏 ശ്രീ ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു🙏വന്ദനം ഗുരുജീ.🙏
🙏
ഹരേ കൃഷ്ണാ
സുസ്മിതാ ജി ...... ഇതാണ് എല്ലാ ഭക്തതർക്കും നല്കേണ്ട സന്ദേശം. അത്യാഗ്രഹം തീരെ ഇല്ലാതെ നിർമ്മല മനസ്സുമായി ഈശ്വരോപാസന ചെയ്യുന്നവർക് ഈ സ്തോത്രം എല്ലാം നല്കും.
വളരെ കൃത്യമായ നിരീക്ഷണം.
🙏
നമസ്തെ ടിച്ചർ..
അമ്മേ നാരായണ
ദേവി നാരായണ ലക്ഷ്മി നാരായണ. ഭദ്രേ നാരായണാ... 👃👃👃👃
ente amma ellavarayum katashikanama.namasta teacher.
ഇതയും മനോഹരമായി പറഞ്ഞു ഫലിപ്പിച്ചു ഞങ്ങളുടെ ഉള്ളം നിറച്ചു തന്നതിൽ ഭവതിക്കു എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ
ഈശ്വരൻ എന്ന വലിയ അറിവിലേക്ക് ഞങ്ങളെ പോലുള്ളവർക്ക് വഴികാട്ടിയാണ് താങ്കൾ.നന്ദി കുഞ്ഞേ.... ഈശ്വരാനുഗ്രഹം നിറയട്ടെ താങ്കളുടെ ജീവിതത്തിൽ
🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ നമസ്കാരം ടീച്ചർ നന്ദി 🙏
🙏
സുസ്മിതാജി 🙏ഇത്രെയും സ്ഫുട്തയോടെ ചൊല്ലി മനസ്സിൽ പതിപ്പിക്കുകയാണ്. ഞാൻ കരുതി അവസാനം ചൊല്ലുമെന്നു. ആ രാഗത്തിലെ ആലാപനം കേൾക്കാൻ കൊതിച്ചിരുന്നതായിരുന്നു. ചൊല്ലേണ്ടതായിരുന്നു. 🙏🙏
@@vijayalekshmipavanan9524 പാരായണം കേട്ടില്ലേ?
@@SusmithaJagadeesan ഞാൻ കേട്ടു. പിന്നെയാ അത് കണ്ടേ. സന്തോഷം ഒരുപാടുണ്ട്. എനിക്കു ശങ്കരാചര്യ സ്വാമികളുടെ കീർത്തനങ്ങൾ അറിയില്ല, കേട്ടിട്ടില്ല. ഏതേലും പ്രഭാഷണങ്ങളിൽ മാത്രം കേട്ടിട്ടേ ഉളളൂ. സുസ്മിതാജിയിലൂടെ അതും സാധ്യമാകുന്നു. കോടി പ്രണാമം ഭഗവാൻ എന്തെല്ലാം കരുതിവെച്ചിരിക്കുന്നു 🙏🙏🙏. ഈ അടുത്തകാലത്താണ് ജിയുടെ പ്രഭാഷണം കേട്ടു തുടങ്ങിയത്. ഒരു ചെറിയ പുണ്യം എനിക്കുമുണ്ട്.അതാ 🙏🙏🙏
സ്തോത്രം ശ്രവിക്കാൻ യോഗമുണ്ടായതു തന്നെ മഹാഭാഗ്യം🌹🌹🌹🌹🙏🏻🙏🏻
❤❤🙏🏽🙏🏽
നമസ്തേ ടീച്ചര്‍ 🙏അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ എല്ലാവരേയും അമ്മ കാത്തു രക്ഷിക്കട്ടെ
J
Pranamam susmithajee
Amme narayana devi narayana
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത്രയും കൃത്യമായ ഒരു അർത്ഥ വിചാരം ഇതു വരെ കേട്ടിട്ടില്ല. മിക്ക വ്യാഖ്യാതാക്കളും രണ്ടാമത്തെ ശ്ലോകത്തിൽ തെന്നി വീഴുന്നതാണ് കണ്ടിട്ടുള്ളത്. (ഗുരുവിന്റെ പേരിൽ പി എഛ് ഡി എടുത്തവർ ഉൾപ്പടെ)
വളരെ നാളായി അർത്ഥവ്യാഖ്യാനം ആഗ്രഹിക്കുന്നു ദൈവ കൃപയാൽ വളരെ നല്ല രീതിയിൽ സാധിച്ചു ഭഗവാനെ അമ്മേ🙏🙏🙏🙏
Thankssomanytimes
.devi.ifeelthatiamlivinginacelestialdeviworld.thanks.
Hare Krishna guruvayurappa saranem 🙏🙏🙏 namaste susmita ji 🙏🙏🙏
🙏
നമസ്ക്കാരം🙏🙏🌹
ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി കനകധാര സ്തോത്രത്തെ പറ്റി ഞങ്ങൾ സംസാരിച്ചു...ഇന്ന് തന്നെ ദേവിയുടെ അനുഗ്രഹത്താൽ അർത്ഥത്തോടു കൂടി തന്നെ ഇത് കേൾക്കാനുള്ള ഭാഗ്യം കിട്ടി ഒരുപാട് നന്ദി🙏🙏🌹🌹🌹
Yum
❤❤🙏🙏
വളരെ നല്ല വിശകലനം എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഇത്രയും കാലം അർത്ഥം ഒന്നും അറിയില്ലാരുന്നു. എങ്കിലും എല്ലാദിവസവും ചൊല്ലും. പലപ്പോഴും ധനം വന്നിട്ടുമ്മുണ്ട്. പലവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നു. ഓം നമോ നാരായണയാ നമഃ🙏
ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏
സഹോദരിയുടെ അർത്ഥ വിശദീകരണം കേട്ടപ്പോൾ ജന്മ ജന്മാന്തര സുഹൃദം കൈ വന്നതുപോലെ 🙏🙏🙏🙏🙏
🙏
@@SusmithaJagadeesan open the door🚪
@@SusmithaJagadeesan y
@@SusmithaJagadeesanചട
നമസ്കാരം ടീച്ചർ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
നമസ്തേ ടീച്ചർ 🙏🙏🌹അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
സുസ്മിതജി ഈശ്വരൻ അങ്ങയെ കോടി കോടി അനുഗ്രഹം ചൊരിയട്ടെ,, 🌹🙏🏻🙏🏻
ഞാൻ വർഷങ്ങളായി ഒന്നും ആഗ്രഹിക്കാതെ നിത്യവും ഈ സ്തോത്രം ജപിക്കുന്നു. വളരെ നല്ല അനുഭവം തന്നെ ഇതുവരെ . ഞാൻ പ്രാർത്ഥനയിൽ ഈശ്വരനോട് ഒന്നും ചോദിക്കാറില്ല .നമുക്ക് അർഹതയുള്ളത് ഈശ്വരൻ തരും എന്ന വിശ്വാസത്തോടെയാണ് ജപിക്കാറുള്ളത്. Thankyou സുസ്മിതാ ജി🙏🏼
🙏❤️
പ്രാർത്ഥിക്കാം അമ്മയുടെ കടാക്ഷത്തിനായി .നന്ദി സുസ്മിതാജീ
🙏
ഈ പുണ്ണ്യ സ്തോത്രത്തിന്റെ അർത്ഥവും ആശയവവും സന്ദേശവവും കൂടി ഇത്രക്കും സുവ്യക്തമായി മനസിലാക്കി തരുന്നതിൽ ഗുരുനാഥക്ക് ഞങ്ങളുടെ സ്രേഷ്ഠമായ നമസ്ക്കാരം
🙏🙏🙏
🌹🌹🌹
🙏🙏🙏
🙏🙏🙏🙏🙏
സ്തോത്രത്തിന്റെ ഉച്ചാരണം,അർത്ഥം, ഇത്രയും ലളിതമായി വിവരിച്ച് എന്നെപ്പോലുള്ളവരിലേക്ക് എത്തിച്ച അങ്ങയെ ആദ്യം നമിക്കട്ടെ 🙏🙏🙏
വളരെ നാളത്തെ ആഗ്രഹം ആയിരുന്നു കനകധാരാ സ്തോത്രം സുസ്മിതാ ജി അർത്ഥംസഹിതം പാരായണം കേൾക്കാൻ
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹❤️❤️
നമസ്കാരം സുസ്മിതാ ജി 🙏🙏🙏🙏🌹🌹🌹
🙏
Thank you.Beautiful Narration
ഭഗവതി രക്ഷിക്കണേ സർവ്വ ഐശ്യര്യവും തരണേ
ഇതു ഞാൻ ആദ്യം കേൾക്കുകയാണ് ഒരു പാട് ഇഷ്ടം ആയി സുസ്മിതജി ഒരുപാട് നന്ദി
സുസ്മിതാ മേം നമ്മദ്കാരം 👏👏
അപൂർവം ചിലർക്ക് മാത്രം കിട്ടുന്ന ഈശ്വരാനുഗ്രഹം ലഭിച്ച ഭവതിക്ക് വീണ്ടും 👏👏👏👏👏
കനകധാരാസ്തോത്രവും
വ്യാഖ്യാനവും ഭക്തി നിർഭരമായി
അനുഭവപ്പട്ടു. നമസ്ക്കാരം സുസ്മിതാ ജീ
വളരെക്കാലമായി കനകധാര സ്റ്േത്രം ത്തിന്റെ അ ർത്ഥസഹിതം കേൾക്കണം എന്ന് വിചാരിച്ചിരുന്നു. അത് വ്യക്തമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. താങ്ക് യു മാം.
ഹരേ കൃഷ്ണ
ഈശ്വരൻ ഒഴികെയുള്ളതെല്ലാം സ്വപ്നതുല്യം
നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏👍👌🌹❤️
സമ്പത്തിനേക്കാൾ ഐശ്വര്യ ദേവത ക്ക് ഭഗവാനോട് ഉള്ള പ്രണയം കേട്ട് മനസ്സ് നിറഞ്ഞു. ഒരായിരം നന്ദി ഇത്രയും നന്നായി അർത്ഥം മനസിലാക്കി തന്നതിന്.
❤️❤️❤️🙏🙏🙏
എന്തു ഭംഗിയായി അർത്ഥം വ്യാഖ്യാനO ചെയ്തത് ഇത്രയും അറിവ് പകർന്നു തന്നതിന് താങ്കൾക്ക് ലക്ഷ്മീ കടാക്ഷം എപ്പോഴേ കിട്ടിയിരിക്കുന്ന് നന്ദി നന്ദി
അർത്ഥ അറിഞ്ഞു കൊണ്ട് ഇത് മനസ്സിലാക്കാനും ചൊല്ലാനും സാധിച്ചു. നന്ദി. മഹാലക്ഷ്മീ കടാക്ഷം ഈ കാർത്തിക ദിനത്തിൽ എല്ലാവർക്കും ലഭിക്കട്ടെ 🙏🙏🙏
Kodi kodi pranamangal. Ethrayum bhangiyai avatharippichathu athi ganbheeram. Punya janmam thanne. May God Bless you
എനിക്കിതൊക്കെ പുതിയ അറിവാണ്🙏🙏🙏❤️❤️❤️💖💖💖🙏🙏🙏എല്ലാ അറിവുകളും പകർന്നു തരുന്ന സുസ്മീജിയ്ക്ക് ഒരു പാട് ഒരു പാട് സ്നേഹം ❤️❤️❤️💖 💖💖🙏🙏🙏
ഗുരോ നമസ്കാരം ഇത്രയും വിശദമായി അര്‍ത്ഥം പറഞ്ഞു തന്നതിന് ദേവി നമസ്കാരം
വളരെ വളരെ മനോഹരമായി അർത്ഥസഹിതം സാധാരക്കാർക്കും എളുപ്പം മനസിലാകുന്ന തരത്തിൽ ശ്രീ കനകധാര സ്തോത്രം ജപിച്ചു തന്ന അമ്മയ്ക്കു നന്ദി
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
🙏
വർഷങ്ങളായി ജപിക്കുന്നു🙏പലതരത്തിൽ വ്യാഖ്യാനിച്ചതും വായിച്ചിരുന്നു. എന്നാൽ, ഈ നവരാത്രിക്കാലത്തുസിദ്ധിച്ച ഏറ്റവും വലിയ പുണ്യമായി അവിടുത്തെ ഈ അവതരണത്തെ കാണുന്നു 🙏
അത്രമേൽ ഹൃദ്യമായി, ഭംഗിയായി, അർത്ഥശങ്കയ്ക്കിടയില്ലാതെ സുവ്യക്തമായിരുന്നു അവിടുത്തെ അവതരണം 🙏ശ്രീഹരിയും ഹരിവല്ലഭയും അവിടുത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
ദേവീശരണം 🙏
തീർന്നു, സന്ദേഹമെല്ലാം 🙏❤🙏
🙏🙏🙏
ഇതിൽ ഏതാനും പദ്യങ്ങൾ ഞാൻ പഠിച്ചതാണ്. എന്നാൽ യഥാത്ഥ അർത്ഥവും ആശയവും മനസ്സിലാക്കുന്നത് ' ഇപ്പോഴാണ്. നന്ദി നമസ്കാരം.🙏🙏🙏
നമസ്തേ ജി
ഞാൻ ദിവസവും രാവിലെ ജപിക്കാറുണ്ട്. അർഥം പറഞ്ഞു തന്ന സുസ്മിതാ ജിക്ക് വളരെ നന്ദി 🙏
ഹരേ കൃഷ്ണാ... 🙏
അമ്മേ ദേവി ശരണം ❤🙏
ഭഗവാന്റെ യും , ഭഗവതിയുടെയും അനുഗ്രഹം സുസ്മിതാ ജീയ്ക്കുളളത് പോലെ എനിക്കും സകല ജീവരാശികളിലും ഉണ്ടാവട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥി ക്കുന്നു
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹നന്നായി മനസിലാക്കി തന്നതിന് വളരെ ഉപകാരം. നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ശ്രീ ഗുരുഭ്യോ നമഃ 🙏വളരെ വിശദമായി അർഥം പറഞ്ഞു തന്നതിന് നന്ദി മാം 🙏🙏
അമ്മേ പ്രണാമം. സുസ്മിതാജീനന്ദി. നന്ദി. നന്ദി.
വണക്കം സ്മിതജി വളരെ ഉപകാരപ്രദമായി അങ്ങയുടെ അർത്ഥസമേതം ഉള്ള ആലാപനം
സുസ്മിതാജീ ഞാന്‍ താമസിക്കുന്നത് ഈ ഐതിഹ്യം നടന്ന ഇല്ലത്തിന് അയല്‍പ്പക്കത്താണ്.....പെരുമ്പാവൂരിനടുത്ത് പുന്നോര്‍ക്കോടാണ് ഈ സ്ഥലം. ഇപ്പോള്‍ ഇല്ലത്തോട് ചേര്‍ന്നൊരു കനകധാരാ ക്ഷേത്രം ഉയര്‍ന്നിട്ടുണ്ട്.....ഹരേ കൃഷ്ണ....
ഓ ok 👍
ഗുരു സാക്ഷാൽ പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ നന്ദി ടീച്ചർ നമസ്കാരം. ഇത്ര നാളും അർത്ഥം അറിയാതെയാണ് ചൊല്ലിയത്.ലളിതവും മൂല്യവും ശ്രേഷ്ഠവും ആയി അർത്ഥം പറഞ്ഞു തന്നു.vallappozhumaayi മനസ്സിലാക്കിയ ഓരോ sloka nama manthra അർത്ഥം ടീച്ചർ നൽകുന്ന വിവരണതിലൂടെ മനസ്സിലാക്കാനായി.ചെറുപ്പത്തിൽ. പഠിക്കാൻ ഒത്തില്ല. ഈശ്വര കൃപാ കൊണ്ടു ഇപ്പോ അതിനു സാധിക്കുന്നു.വീണ്ടും പ്രണാമം.🙏🙏🙏
😍🙏
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 നമസ്കാരം സുസ്മിതജി 🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
നമസ്കാരം
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare
ഹൃദ്യമായ വിവരണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. വളരേ നന്ദി. ഒരുപാട് നന്ദി.
Aum Lakshmi Narayana 🙏🙏🙏🙏
@@chandrikagopalakrishnan4318 p
നമസ്തേ ടീച്ചർ. അമ്മേ നാരായണ
ഓം ശ്രീ ലക്ഷ്മീ നാരായണായ നമഃ
എല്ലാർക്കും നല്ലതു മാത്രം വരട്ടെ
Thanks Ma♥
ഹരേകൃഷ്ണ ഓംലക്ഷ്മീനാരായണായ നമ:
നമസ്തേജീ
🙏
ഭഗവാന്റെ അനുഗ്രഹം ഭഗവാന്റെ കൈയ്യൊപ്പ് പതിഞ്ഞ പുണ്യജന്മം സുസ്മിതാ🥰🥰🥰🥰🥰🥰🥰🥰 സ്നേഹ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സുസ്മിതാജി
ഹരേ കൃഷ്ണ
🙏
ഹരി ഓം നമസ്കാരം 🙏🙏🙏 ഭക്തി സാന്ദ്രമായ ആനന്ദം നൽകി 🙏🏼 എന്റെ മനസ്സിൽ നിറഞ്ഞു നിന്ന് 👍 അർത്ഥം.പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം അവർണ്ണനീയം 🙏🏻🙏🏻🙏🏻🕉️🙏🕉️🕉️🙏. ഭഗവാൻ കടാക്ഷം എല്ലാ വർക്കും ഉണ്ടാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു 🕉️🕉️🕉️🙏 🙏🙏
🙏🙏
ശരിയായ സമയത്ത് ദേവി വന്നപൊല .ഒരു അനുഗ്രഹമായി വന്നൂ നന്ദി നമസ്കാരം.ഭജഗോവിന്ദം ഭജഗോവിന്ദം ഭജഗോവിന്ദം.
🙏
അർത്ഥവത്തായ മനോഹരമായ അവതരണം, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
Pranamam guruji 🙏🙏🙏🙏🙏❤️🙏😘😘😘❤️😂
Mathaji GOD BLESSINGS . Thanks.
@@sudhaambily6594എ
്൭;..!
@@sudhaambily6594 \be
നമസ്കാരം madam. വളരെ നല്ല വിശദീകരണം. ഇത്രയും നല്ല അറിവ് പകർന്നു നൽകിയ ഭവതിയെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ. ഇനിയും പ്രതീക്ഷക്കുന്നു ഒരുപാട്. നന്ദി. നമസ്കാരം.
🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏
ഇത്രയും മനോഹരമായ അവതരണം ഇതു വരെ കേട്ടിട്ടേ ഇല്ല. ഇന്ന് അതിന്ന് ഭാഗൃം ഉണ്ടായി.
🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏
അമ്മേ . മഹാ ലഷ്മി നമോസ്തുതേ,.... ശരണം ദേവി. രക്ഷ: രക്ഷ:...
ഞാൻ ഈ സ്തോത്രം കുറേക്കാലമായി ജപിക്കുന്നുണ്ടായിരുന്നു. എന്നാൽ എന്നും വിചാരിക്കും അർത്ഥം കേൾക്കണമെന്ന്. ഇന്നാണ് അതിനു സമയമായതെന്നു തോന്നുന്നു. വളരെ രസകരവും സ്പഷ്ടവുമായ അർത്ഥം പറഞ്ഞുതന്നതിന് വളരെ നന്ദിയും സന്തോഷവും അറിയിക്കട്ടെ. 🙏🙏🙏🙏
Hare Krishna. .Guruvayurappa. ..Bhhagavane...Namaskkarikkunnu. .🙏🙏🙏Amme ..Namosthuthe...🙏🙏❤️🙏Namaskkarikkunnu Teacher...🙏🙏😍🙏,Congratulations. .
അമ്മേ മഹാ ലക്ഷ്മി നമോ സ്തുതേ 🌹🙏🙏 ഞാൻ എപ്പോഴും ചൊല്ലുന്നതാ. അർത്ഥം അറിഞ്ഞല്ലാട്ടോ. ഒരുപാടു നന്ദി 😍🌹🙏🙏🙏
അർവ്വഹാമായ നേതാ
Saathwikayaaya sahodari angayude katha ente hrudayam mugdhamaakki. Ittharam kathakal kaelkkunnavar sukruthikal thanne samsayamilla. Pranaamam.
വളരെ മനോഹരമായി വിശദീകരിച്ചു തന്നു. ആത്മാർത്ഥമായും. നന്ദി. പ്രണാമം.🙏🏻🙏🏻🙏🏻
Hare krishna Amme Narayana Devi Narayana Lakshmi Narayana Badre Narayana
🙏
നമസ്കാരം സുസ്മിതാജി🌷🙏. വളരെ വളരെ മനോഹര൦. V V thanks. 🙏🙏
Namaskkaram susmithaji🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
പ്രണാമം ഗുരുജി 🙏🙏🙏🌹🌹🌹🌹🌹
Susmithamadam valare nandi kochukuttikkalam muthal chollarulla keerthanamanu kanathe ariyam ippol arthavum poornamayi manassilayi Thankyou
കഥാസാരം അറിയാമായിരുന്നു എങ്കിലും അവിടുത്തെ ശബ്ദത്തിൽ സാരംശം മുഴുവൻ കേൾക്കാൻ കഴിയുന്നത് തന്നെ ഈ കലിയുഗത്തിൽ മഹാപുണ്യമായി കരുതുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്കാരം സുസ്മിതജി കോടി കോടി പുണ്യം ഈ അവതരണം പറഞ്ഞു തന്നതിന് അർത്ഥം അറിയാതെ ആണ് ഇതുവരെ ചൊല്ലിയത് ഇപ്പോൾ മനസിന് ആകെ ഒരു കുളിർമ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹👍👍👍
വർഷങ്ങളായി ഞാൻ കനകധാരാസ്തോത്രം ചൊല്ലാറുണ്ട്.. ഇപ്പോഴാണ് അർത്ഥം കൂടി അറിയുന്നത്...വളരെ നന്ദി....സുസ്മിതാ ജീ...
കേട്ടു സുസ്മിത ജീ... വളരെ വളരെ നല്ല ഒരു വിവരണം... നന്ദി നന്ദി നന്ദി
ഈ വിവരണം വളരെ ഹൃദൃമാണ് വളരെ സന്തോഷം ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
Namaskkaram SusmithaJagadeesan 🙏👌👍👏🌹🌸🌺🌷💐Om sSree MahalakshmiNamosthuthe 🙏🙏🙏🙏🙏🙏🙏🙏🙏
🙏
ചെറുപ്പത്തിലേ കാണാതെ പഠിച്ചതാണ്. ഇപ്പോളാണ് അർത്ഥം മനസിലായത്. നന്ദി സുസ്മിതാജി 🙏🙏🙏🙏🙏🙏
ശ്രീ ലളിതാ പരമേശ്വരിയുടെ അ നുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🙏
വളരെ നന്നായിരിയ്ക്കുന്നു. 🙏🌹
Hare Krishana Guruvayurappa Saranam OMDA Namaste Dear Sister anyway happy
Ethra nalla avatharanam....nalla shabdam.. Kettiirikkan thonnum. Ippozhan sthothram vayikkan padichath. Nandi..
നമസ്കാരം ജീ 🙏🙏 ഇത്രയും വലിയൊരു സത് കർമ്മം ജനങ്ങളിൽ എത്തിച്ചുതരുന്ന, സുസ്മിത ജിയേ മഹാലഷ്മി അനുഗ്രഹിക്കട്ടെ 😘😘🙏🙏
ിൃ൭😂😊😅😅😅
🙏🙏🙏
❤😊😊❤❤😢❤😂❤😢😊🎉😊❤🎉😊😮❤😢❤😊😂😮❤😢😢😢😊🎉😅😢🎉😅😊😮❤😮😮😊😮❤😮❤😅❤😢❤😮😢😊😊😢😮😮😂❤
😂❤😊😅😢❤😊1😢😊
😢
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
ദേവി മഹാമായേ 🙏🙏🙏നമസ്കാരം സുസ്മിത ജി 🌹🌹🌹❤️❤️❤️🙏
🙏
ഹരേ നാരായണ , നമസ്ക്കാരം ടീച്ചർ
🙏
🙏🏻 നമസ്തേ അമ്മേ.... പുതിയ അറിവിന് നന്ദി.... ഹരേ കൃഷ്ണ..... 🙏🏻🙏🏻🙏🏻✨️
Hari om Namasthe Sunithaji
നമസ്കാരം ടീച്ചർ. നന്ദിയുണ്ട് പല പല വിഭവങ്ങൾ നൽകുന്നതിന്. ദൈവാനുഗ്രഹം നമുക്കെവര്ക്കും ഉണ്ടാവട്ടെ 🙏🙏🙏
🌟
നമസ്തേ ഗുരുജി 🙏
🙏
ഏറെ വിജ്ഞാനപ്രദവും മനോഹരവുമായ അവതരണം. വളരെ നന്ദി...💕👍👍
🙏
അർത്ഥം മനസ്സിലാക്കി ചൊല്ലാൻ ഏറെ സഹായിച്ചു.നന്ദിയുണ്ട്,വളരെ
അർഥം അറിഞ്ഞതിൽ സന്തോഷം 🙏സന്ധ്യ ക് വായിക്കാറുണ്ട് 🙏ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏
🪷🙏🪷🙏
മഹാലക്ഷ്മിയേ..... ശരണം... 🙏🙏അമ്മേ... നമസ്കാരം 🙏
🙏
വളരെ വളരെ നന്ദി ജീ 😊🙏
എൻറെ കയ്യിൽ ഉള്ളത് കുറേ കൂടുതൽ സ്ലോകങ്ങൾ ഉള്ള പുസ്തകമിണ്.
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ
Amme saraswathee. .Devee mahamaye. ..sthuthi varnana moulleekamamayi aksharathmikamayi arthavathayi paryuvan a kadaksham koodiye theeru. .ettavum nalla sambath nallaanasuthaneyanu. .
നമസ്കാരം സുസ്മിതാജി 🙏🙏 അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി. 🙏
എന്റെ കടങ്ങൾ വീട്ടാൻ എന്നേ സഹായിക്കണേ ദേവി, ഒരുപാട് വിഷമത ഞാൻ അനുഭവിക്കുന്നു എല്ലാവിഷമതകളും മാറ്റി അനുഗ്രഹിക്കണമെ അനുഗ്രഹിക്കണമേ ❤❤
🙏🙏🙏പ്രണാമം. ഇങ്ങനെ ഒരു sthosthram അർത്ഥ സഹിതം പറഞ്ഞുതന്നതിന് വളരെ നന്ദി. ദേവികടക്ഷം ഉണ്ടാകട്ടെ 🌹🌹🌹
🙏🏻🙏🏻🌹ഈ സ്റ്റോത്രം ദിവസവും ചൂല്ലാറുണ്ട് അർത്ഥം അറിയാം. പക്ഷേ സാരാശം വ്യക്തമാക്കി തന്നതിന് വളരെ നന്ദി 🙏🏻🙏🏻🙏🏻
👏👌👏👏👏🙌🌷🌷
ദൈവാദത്തമായ വരികൾക്ക് അതി ഗംഭീരമായ വിശദീകണം.... നന്ദി സുസ്മിതജി.....❤❤
നമസ്കാരം 🙏🏻🙏🏻🙏🏻