എൻ്റ കണ്ണാ ഞാൻ എൻ്റെ വീട്ടിലുള്ള കണ്ണ്ന എന്നും തുളസിമാല കെട്ടിയിട്ടും വ്യാഴാഴ്ചകളിൽ മുടങ്ങാതെ ചാർത്തും അടുത്തുള കൃഷ്ണ ക്ഷേത്രത്തിലും എൻ്റെ വീട്ടിൽ രണ്ടു മൂന്ന് തുളസിയേ ഉള്ളു പക്ഷേ കിട്ടന്നു വിടുകളിൽ എല്ലൊം പോയി തുളസിയും ചെത്തിയും കറുകയും മുക്കുറ്റിയും കൂവളത്തിലയും പറിച്ച് ഓരോ ഈശ്വരൻ മാർക്കും ചാർത്തും എനിക്കതിൽ പരം ഒരു സംതൃപ്തി ഇല്ല ഭ ഭഗവാനോട് ഈ ജന്മം മുഴുവനും ഇങ്ങനെ ചെയ്യാൻ സാധിക്കണേന്ന മാത്രമേ പ്രാർത്ഥന ഉള്ളു..... എൻ്റ കണ്ണാ ഗുരുവായൂരപ്പാ.....🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ മോൻ എന്നെ അമ്മേ എന്നു വിളികണമേ കൃഷ്ണ ഭഗവാനെ. അങ്ങയുടെ മുന്നിൽ വന്നു എന്റെ ദുഃഖങ്ങൾ പറയുവാൻ അവസരം ഉണ്ടാക്കി തരേണമേ. എന്റെ മോനെ കാണാൻ കൊതിയാവുന്നു കണ്ണാ 🙏🙏🙏🙏🙏
എന്തു മനോഹാരിതയാണ കണ്ണൻ്റെ പുഞ്ചിരിയ്ക്ക്. എൻ്റെ കൈകൾ കണ്ണൻ മുറുക്കെ പിടിച്ചിരിക്കുന്നു ഇനിഭയമെന്തിന്? ആനന്ദക്കണ്ണൻ മനോമുകുരത്തിൽ സദാ പ്രകാശിക്കണേ .....❤🙏 നമസ്തേ🙏
ഓം ശ്രീ രാധേ.. രാധേ..രാധേ കൃഷ്ണാ രാധേ ശ്യാം 🙏 എൻ്റെ എല്ലമെല്ലാം ആയ ഹൃദയ സ്പന്ദനം ആയ പ്രിയ പ്രണയം ബിനീഷയുടെ എല്ലാ ദുഖങങളും..അസുഖ ങ്ങളും മാറ്റി കൊടുക്കാൻ.. കൃഷ്ണ.. എൻ്റെ രാധ ദേവിയെ കാത്ത് കൊള്നെ.. കൃഷ്ണാ..🙏🙏❤️🙏🙏
എന്റെ കൃഷ്ണ.... ഗുരുവായൂരപ്പാ.... കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ അസുഖം മാറ്റി തരണേ എനിക്ക് ത തനിയെ അങ്ങോട്ട് വരുവാൻ സാധിക്കണേ കൂടെ undavane🙏🙏🙏🙏🙏🙏🙏
കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻
എൻ്റെ കണ്ണാ എൻ്റെ മക്കളെ കാത്തോളണേ കണ്ണാ..... അവർക്കു സത്ഗതി വരുത്തി അനുഗ്രഹിക്കണേ കണ്ണാ. ഭഗവാനെ അവിടുന്നു മാത്രമേ ആശ്രയമായിട്ടുള്ളു. കണ്ണാ...🙏🙏🙏👍👍❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌿🌿🌿🌿🌿🌿
എന്റെ കണ്ണാ കൃഷ്ണാ എനിക്ക് വളരെ സന്തോഷമായി അവിടെ വന്നു ഗുരുവായുർ കണ്ണനെ കണ്ടു മടങ്ങി എനിക്ക് ജോലി കിട്ടി കൃഷ്ണാ ഗുരുവായൂർ അപ്പാ നന്ദി എനിക്ക് ഇവിടെത്തെ വർക്ക് കഴിഞ്ഞ് വരുണം എന്റെ മനസിന്റെ സങ്കടം മാറ്റിതരണേ കൃഷ്ണാ എന്റെ കുട്ടികൾ 3 പേരും നന്നായി പഠിക്കണേ അവരെ നല്ല വഴിക്ക് നടത്തണേ എന്റെ ആങ്ങളയും കുടുംബം ത്തിന്റെയും രോഗങ്ങളെ മാറ്റി കൊടുക്കണേ എന്റെ അമ്മച്ചിയെന്നെ രക്ഷിക്കണേ ഗുരുവായുർ അപ്പാ
ഭഗവാനെ എനിക്ക് എന്റെ ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും കൂടെ അവിടുത്തെ സന്നിധിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും വരാനും കൃഷ്ണനാട്ടം കാണാനും ഉള്ള ഭാഗ്യം തരണേ. എന്റെ സങ്കടങ്ങൾ മാറ്റി സമാധാനത്തോടെയുള്ള ജീവിതം തരണേ ഭഗവാനെ. മനസിൽ വല്ലാത്ത ഭാരം ഒരുപാട് പറയാനുണ്ട് കണ്ണാ എന്നെ അനുഗ്രഹിക്കണേ, കൂടെ ഉണ്ടാകണേ.
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും ഞാൻ ഇപ്പോ ഗർഭിണി ആണ് എന്റെ കുഞ്ഞിന് ആയുസും ആരോഗ്യം ഭഗവാൻ തരാൻ ഞാൻ പ്രാർത്ഥിക്കുന്നു
ഒരു പൊന്നുണ്ണി കണ്ണൻ ജനിക്കെട്ട്
ലോകത്തുള്ള എല്ലാ ജനങ്ങളെയും രക്ഷിക്കണേ കണ്ണാ
കണ്ണാ എല്ലാവരിലും കനിയണമേ
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങളെല്ലാം മാറ്റിതരണേ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അറിഞ്ഞോ അറിയാതെയോ ഓർക്കാതെ ഓർക്കാതെ ചെയ്ത തെറ്റ് കുറ്റങ്ങൾ പുറത്ത് രക്ഷിക്കണേ എൻറെ ഗുരുവായൂരപ്പാ
എത്രയും പെട്ടെന്ന് എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ എന്റെ കണ്ണാ
സന്താന ഗോപാലാ ർച്ചന പുസ്തകം വാങ്ങി ദിവസവും രാവിലെ യും രാത്രി യും വായിക്കുക ഹൃ ദ്ത്യ സ്ഥ മാക്കുമ്പോൾ കാര്യാ സാധ്യം നടക്കും
🙏🙏🙏🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Urapayum enikkum oru monkuttaney thannu entay kannan eppol enikkum 2 baby undu
You will blessed soon
4:21 ദേവകിസുധ ഗോവിന്ദ വാസുദേവ ജഗപദേ ദേഹി മേ തനയം കൃഷ്ണ താമഹം ശരണം ഗതെ...
ഭഗവാനെ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർത്തു തരണേ 🙏🏻🙏🏻♥️♥️കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻
Njn varum ne send photos to me back 🎉😂
എൻ്റ കണ്ണാ ഞാൻ എൻ്റെ വീട്ടിലുള്ള കണ്ണ്ന എന്നും തുളസിമാല കെട്ടിയിട്ടും വ്യാഴാഴ്ചകളിൽ മുടങ്ങാതെ ചാർത്തും അടുത്തുള കൃഷ്ണ ക്ഷേത്രത്തിലും എൻ്റെ വീട്ടിൽ രണ്ടു മൂന്ന് തുളസിയേ ഉള്ളു പക്ഷേ കിട്ടന്നു വിടുകളിൽ എല്ലൊം പോയി തുളസിയും ചെത്തിയും കറുകയും മുക്കുറ്റിയും കൂവളത്തിലയും പറിച്ച് ഓരോ ഈശ്വരൻ മാർക്കും ചാർത്തും എനിക്കതിൽ പരം ഒരു സംതൃപ്തി ഇല്ല ഭ ഭഗവാനോട് ഈ ജന്മം മുഴുവനും ഇങ്ങനെ ചെയ്യാൻ സാധിക്കണേന്ന മാത്രമേ പ്രാർത്ഥന ഉള്ളു..... എൻ്റ കണ്ണാ ഗുരുവായൂരപ്പാ.....🙏🙏🙏🙏
എന്റെ മക്കളെ കാക്കണേ ഗുരുവായൂരപ്പാ
Eee pattu kelkubol ente kannu niranju pokum❤❤
കണ്ണാ അനുഗ്രഹിക്കണേ എന്റെ മക്കളെ കാക്കണേ❤️❤️❤️
ruclips.net/video/VUthrHshXbw/видео.htmlsi=OrNAdPa8C70L14XG
എന്റെ ഭഗവാനെ ഞങ്ങൾ കാത്തുകൊള്ളണമേ എന്റെ മോന്റെ ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻
00😊😊
Kannnaaaaaaaaaaaaaaaaaaaaaaaaaaakannaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa✌️✌️✌️✌️✌️✌️🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿🌿🏹🏹🏹🏹🏹🏹🐚🐚🐚🐚🐚⚛️⚛️⚛️☸️☸️☸️☸️☸️✡️✡️✡️✡️✡️🔯🔯🔯🔯🔯🕎🕎🕎🕎🕎
Thanks✌️
✌️✌️✌️
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ വെള്ളം നിറയും ഗുരുവായൂരപ്പൻ്റെ മുന്നിൽ നിൽക്കുന്നതുപോലെലതോന്നും
എത്ര കേട്ടാലും മതിയാവില്ല kannaaaa..... 🙏🙏🙏
കൃഷ്ണ കാത്തു രക്ഷികണേ എന്നെയും എന്റെ കുടുംബത്തെയും 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ കണ്ണാ കാത്തു കൊള്ളണെ കേറീകിടക്കാൻ 5സെൻറ് വസ്തു തരണേ എന്റെ മക്കൾ ക്ക്
എത്രയും പെട്ടെന്ന് കിട്ടട്ടെ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
എൻ്റെ കണ്ണാ കാത്തോളണെ
🙏🏻🙏🏻🙏🏻😭😭😭
Praying for you 🙏
നമ്മൾ തുല്ല്യ ദുഃഖിതർ ഭഗവാന്റെ അനുഗ്രഹം ഉടനെയുണ്ടാകട്ടെ.. കൃഷ്ണ. ഗുരുവായൂരപ്പ..
എന്റെ കൃഷ്ണ ഭഗവാനെ കടങ്ങൾ എല്ലാം തീർത്തു തരാൻ ഭഗവാൻ അനുഗ്ര ഹിക്കണേ നന്ദി നന്ദി നന്ദി
കഷ്ടത അനുഭവിക്കുന്ന ഭക്തരെ കാത്തുകൊള്ളണമേ
എന്റെ കണ്ണാ കൂടേ ഉണ്ടാവണേ 🙏🏻🙏🏻
കണ്ണാ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
ഈ വരികൾ എഴതീയ മഹാന്മാ വിനെ നമീ ക്കന്നു
എന്റെ മോൻ എന്നെ അമ്മേ എന്നു വിളികണമേ കൃഷ്ണ ഭഗവാനെ. അങ്ങയുടെ മുന്നിൽ വന്നു എന്റെ ദുഃഖങ്ങൾ പറയുവാൻ അവസരം ഉണ്ടാക്കി തരേണമേ. എന്റെ മോനെ കാണാൻ കൊതിയാവുന്നു കണ്ണാ 🙏🙏🙏🙏🙏
എന്റെ ഗുരുവായൂരപ്പാ കടൽവർണ്ണാ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ കണ്ണാ 🙏🙏🙏 ഈ പാട്ട് കേൾക്കുമ്പോൾ നിന്റെ മുമ്പിൽ നിൽക്കുന്നത് പോലെ തോന്നും
പരിഭവം പറയുവാൻ വന്നു....
നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു...🥺💗
എന്റെ കണ്ണാ എന്റെ കുടുംബത്തിനെ കാത്തു കൊള്ളണമേ.. ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും... ഭഗവാനെ കണ്മുൻപിൽ കാണുന്ന പോലെയാ.... 🙏🙏🙏🙏🙏🙏🙏
Enda kanna🙏🙏🙏🙏🙏🙏
ruclips.net/video/VUthrHshXbw/видео.htmlsi=OrNAdPa8C70L14XG
എന്തു മനോഹാരിതയാണ കണ്ണൻ്റെ പുഞ്ചിരിയ്ക്ക്. എൻ്റെ കൈകൾ കണ്ണൻ മുറുക്കെ പിടിച്ചിരിക്കുന്നു ഇനിഭയമെന്തിന്? ആനന്ദക്കണ്ണൻ മനോമുകുരത്തിൽ സദാ പ്രകാശിക്കണേ .....❤🙏 നമസ്തേ🙏
കൃഷ്ണ ഞാൻ അങ്ങയുടെ ഭക്ത ആണ് ഞങ്ങളുടെ കഷ്ട്ടപാടും ദുരിതം മാറ്റി തരണേ 🙏🙏🙏🙏🙏
എന്റെ ഗുരുവായൂരപ്പാ എന്റെ മക്കളെ കാത്തോളണേ 🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️കൃഷ്ണ 🙏🏻🙏🏻കൃഷ്ണ 🙏🏻🙏🏻കൃഷ്ണ 🙏🏻🙏🏻♥️♥️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤❤❤❤❤
Guruvayoorappa ennum koode undavane bhagavane...,🙏🙏🙏🙏🙏
നന്ദി...എന്റെ കണ്ണൻ...ഞാൻ എഡിറ്റ് ചെയ്തത്...ഫോട്ടോ...🙏🙏🙏 എന്റെ കണ്ണനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി...നന്ദി....🙏🙏🙏
A❤
കൃഷ്ണ 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ
.
കൃഷ്ണ കാത്തു കൊളേളണമേ
ഓം ശ്രീ രാധേ.. രാധേ..രാധേ കൃഷ്ണാ രാധേ ശ്യാം 🙏 എൻ്റെ എല്ലമെല്ലാം ആയ ഹൃദയ സ്പന്ദനം ആയ പ്രിയ പ്രണയം ബിനീഷയുടെ എല്ലാ ദുഖങങളും..അസുഖ ങ്ങളും മാറ്റി കൊടുക്കാൻ.. കൃഷ്ണ.. എൻ്റെ രാധ ദേവിയെ കാത്ത് കൊള്നെ.. കൃഷ്ണാ..🙏🙏❤️🙏🙏
എന്റെ കൃഷ്ണ.... ഗുരുവായൂരപ്പാ.... കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ അസുഖം മാറ്റി തരണേ എനിക്ക് ത തനിയെ അങ്ങോട്ട് വരുവാൻ സാധിക്കണേ കൂടെ undavane🙏🙏🙏🙏🙏🙏🙏
കണ്ണാ...എല്ലാം അറിയുന്ന ഭഗവാനെ കൈവിടല്ലേ...,🙏🙏
Ende asughammatti tharanekanna
എന്റെ മനസ്സിൽ ഒരു വലിയ സങ്കടം ഉണ്ട്. കണ്ണാ 😥😥 അനുഗ്രഹിക്കണേ കണ്ണാ
ഇതിൽ പറഞ്ഞ പോലെ തന്നെ എപ്പോ പാട്ട് കേട്ടാലും കണ്ണ് നിറഞ്ഞൊഴുകും സത്യം🙏
കണ്ണാ ആപത്തുകളിൽ നിന്ന് രക്ഷിക്കണേ..🙏🙏🙏🙏🙏
Krishna guruvayoorappa👏
എന്റെ കണ്ണാ 🙏🙏🙏 ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണനെ കാണുന്ന പോലെ തോന്നും
ruclips.net/video/VUthrHshXbw/видео.htmlsi=OrNAdPa8C70L14XG
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏. സന്തോഷവും സമാധാനവും ഉള്ള ജീവിതം തന്ന് അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻
ruclips.net/video/VUthrHshXbw/видео.htmlsi=OrNAdPa8C70L14XG
Very nice jhansi prabhakar varma ( a ,p) Telugu I like this song
🙏🌹🙏ഹരേ കൃഷ്ണ 🙏🌹🙏 പരിഭവം പറയുവാൻ വന്നു 🌹🌹🌹 നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു🌹🌹🌹 🙏🌹🙏 ഹരേ കൃഷ്ണ 🙏🌹🙏
കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
❤❤❤❤❤❤ കണ്ണനെ കാണുമ്പോൾ അറിയതെ കണ്ണുകൾ നിറഞ്ഞു പോകും❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നമഃ ❤❤❤ഓം നമോ വാസുദേവായ പരമത്മാനെ❤❤❤ശ്രീ ഗുരുവായൂരപ്പാ❤❤❤
എൻ്റെ കണ്ണാ എൻ്റെ മക്കളെ കാത്തോളണേ കണ്ണാ..... അവർക്കു സത്ഗതി വരുത്തി അനുഗ്രഹിക്കണേ കണ്ണാ. ഭഗവാനെ അവിടുന്നു മാത്രമേ ആശ്രയമായിട്ടുള്ളു. കണ്ണാ...🙏🙏🙏👍👍❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌿🌿🌿🌿🌿🌿
Hare Krishna. Guruvayoorappa🌿🌹❤🙏🙏
ഞാൻ.കണ്ണന്കോടുക്കാൻ.തുളസിമാല.കദളിപ്പഴം.മഞ്ഞപ്പട്ട്.താമര..ഇതെക്കെ.വാങ്ങി.കണ്ണന്.കോടുക്കാൻ..അപ്പോ..ഞാൻ.വരിക്ക്.നിന്നപ്പോൾ.ഒരു.അമ്മ.പറഞ്ഞു...മാലയുംഇതെന്നും..കണ്ണന്.കോടുക്കാൻകഴിയുല..പുറത്താണ്.വെക്കഡത്.എന്ന്പറഞ്ഞു..എനിക്ക്.സഗ്ഗട.ആയി..ഞാൻ..കണ്ണനോട്.പറഞ്ഞു.നിനക്ക്.താരനെല്ലേ.കണ്ണാ.ഞാൻ..ഇതെക്കെ.വാങ്ങിയത്.അകത്ത്കോടുക്കാൻ.പറ്റുലാന്ന്.പറയുന്നു..കണ്ണാ.സഗ്ഗട.ഉഡ്.കണ്ണാന്ന്.ഞാൻ.പറഞ്ഞു...എൻര.കൈയിൽ.തന്നെ..ഇതെക്കെപിടിച്ചു..ഞാൻ..അകത്തു.കയറി..അപ്പോ.ആരും.ഒന്നും.പറഞ്ഞില്ല..ഞാൻ.കണ്ണൻര..അടുത്തു.എത്തി...കണ്ണൻര.മുന്നിൽ.മഞ്ഞപട്ട്.വിരിച്ചിട്ടുഡ്.അപോൾ.ഒരാൾ.എന്നോട്.പറഞ്ഞു..ആ.പട്ടിൽ.വച്ചോ..എന്ന്.പറഞ്ഞു.അങ്ങിനെ.കണ്ണൻ..ഞാൻകോടുത്തത്.ഇഷ്ടത്തോ.എന്നോട്.വാങ്ങി...ആ.സദ്ദോഷം.പറഞ്ഞറിയിക്കാൻ.കഴിയില്ല.
❤
🙏🏻🙏🏻
❤❤❤
Hare krishana omm namo bhagte vasudevya
❤
Enikku Sree krishna ne ishtamanu
എൻ്റെ കണ്ണാ കാഞ്ഞുകൊൾകേണമെ
എനിക്ക് തന്ന എല്ലാ anugrahangalkkum എന്റെ ജീവിതം തന്നെ നന്ദി ആയി സമര്‍പ്പിക്കുന്നു എന്നെ എന്നും vishamippikkathe കാത്ത് kollane കൃഷ്ണാ
🌹🙏🌹അവതാരം ആയിരം ആടുമ്പോഴും 🌹🙏🌹 ഗുരുവായൂരിൽ നീ ഉണ്ണിയല്ലേ 🌹🙏🌹 നവനവഭാവങ്ങൾ അണിയുമ്പോഴും 🌹🙏🌹 navaneetham kavarunna kannanalle 🌹🙏🌹
കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻♥️♥️കാത്തുകൊള്ളണമേ 🙏🏻♥️♥️
ഉണ്ണികണ്ണാ..... ഭഗവാനേ🙏... കൃഷ്ണാ... ഗുരുവായൂരപ്പാ.... ❤❤❤🙏... പാട്ട്👌അറിയാതെ കണ്ണ് നിറഞ്ഞു പോകു൦
എന്റെ കണ്ണാ എന്നെ കൈയ്യ വേടിയല്ലേ ഗുരുവായൂർ അപ്പാ എനിക്ക് നാളെ ഒരു നല്ല ജോലി കിട്ടണേ കണ്ണാ എന്റെ മനസ്സിന്റെ സങ്കടം മറ്റിതരണേ
എന്റെ കണ്ണാ കൃഷ്ണാ എനിക്ക് വളരെ സന്തോഷമായി അവിടെ വന്നു ഗുരുവായുർ കണ്ണനെ കണ്ടു മടങ്ങി എനിക്ക് ജോലി കിട്ടി കൃഷ്ണാ ഗുരുവായൂർ അപ്പാ നന്ദി എനിക്ക് ഇവിടെത്തെ വർക്ക് കഴിഞ്ഞ് വരുണം എന്റെ മനസിന്റെ സങ്കടം മാറ്റിതരണേ കൃഷ്ണാ എന്റെ കുട്ടികൾ 3 പേരും നന്നായി പഠിക്കണേ അവരെ നല്ല വഴിക്ക് നടത്തണേ എന്റെ ആങ്ങളയും കുടുംബം ത്തിന്റെയും രോഗങ്ങളെ മാറ്റി കൊടുക്കണേ എന്റെ അമ്മച്ചിയെന്നെ രക്ഷിക്കണേ ഗുരുവായുർ അപ്പാ
Enteyum manasilulla sangadagal matty tharanee kannaa🙏 koode undavanee kannaa.. 🙏dhukhagal maari nalla nalukal varanee kannaa..
Eee pattu kelkubol ente kannu nirayum ennitu guruvayur pokan ishtapedum
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
കരുണാമയനെ കാത്തരുളീടമേ .എല്ലാ വരേയും മനം നൊന്തു വിളിക്കുന്നൂ ഞാൻ അടിയന്റെ സങ്കടം തീർത്തി ടേണ മേ- ...കൃഷ്ണാ...🙏
Krishnaaaaa.... ഭഗവാനെ.... കാത്തുകൊള്ളണമേ.... എല്ലാവരെയും.... 🙏🙏🙏🙏🙏🙏
എൻറെ കണ്ണാ കാത്തുകൊള്ളണേ
എന്നെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനെ
എക്കാലത്തേയും ഹ്രദ്യമായ ഒരു ക്രഷ്ണഗീതം!
സത്യം കണ്ണ് നിറഞ്ഞു പോവും ❤
എത്ര നല്ല അക്ഷരസ്ഫുടത താങ്ക്യൂ താങ്ക്യൂ
Hare krishna guruvayoorappa..
ഭഗവാനെ 🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
ഭഗവാനെ കാത്തു കൊള്ളണമേ🌹🌿👃👃👃
എന്റെ കൃഷ്ണ ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ മക്കൾക്കു നല്ല ജോലി ലഭിക്കണേ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ എന്നും അവിടുത്തെ കാവൽ ഞങ്ങൾക്കു ഉണ്ടാവനെ
എന്തുകൊണ്ടറിവീല കണ്ണാ
നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ
തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി
സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി
അവതാരമായിരം ആടുമ്പോഴും
ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ
നവ നവ ഭാവങ്ങള്‍ അണിയുമ്പോളും
നവനീതം കവരുന്ന കണ്ണനല്ലേ
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു....
(എന്തുകൊണ്ടറിവീല കണ്ണാ)
കരമേകി അവിടുന്ന് ഭാരമേല്‍ക്കും
കൈവിടും പോലെ നീ മാറി നില്ക്കും
അറിയാതെ എല്ലാം കവര്ന്നു വയ്ക്കും
അവസാനം ചിരിയോടെ ദാനമേകും
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു
(എന്തുകൊണ്ടറിവീല കണ്ണാ)
കദനങ്ങള്‍ കളഭമായ് മാറ്റി നിന്‍റെ
തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം
മനതാരിലെരിയുന്ന സങ്കടങ്ങള്‍
വനമാലയാക്കുവാനാണ് ദാഹം
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
(എന്തുകൊണ്ടറിവീല കണ്ണാ)
ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍
മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും
വരകവി പൂന്താനം പാടിടുമ്പോള്‍
എവിടെയാണെങ്കിലും കേട്ട് നില്‍ക്കും
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
(എന്തുകൊണ്ടറിവീല കണ്ണാ)
Thank you so much 🙏
🙏🏻🙏🏻❤️
🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
Thanks 🙏🫂
🙏🙏🙏🙏🙏 ബാക്കി വരികളും please share
ഭഗവാനെ സന്താന ഭാഗ്യം തനനുഗ്രഹിക്കാനേ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏ഭഗവാനെ ഈ ഭൗതിക ജീവിതത്തിൽ ഒന്നും ആഗ്രഹിക്കുന്നില്ല അടിയന് അവിടുത്തെ സേവ ചെയ്യാൻ അനുഗ്രഹം ഉണ്ടാവണെ ഭഗവാനെ 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏
Ente kanna Ninmunnile kannu Nirranjupoyi 🙏🏻🕉💝♥️🕉🙏🏻🕉🙏🏻🕉🙏🏻💝
എന്റെ ഗുരുവായൂരപ്പാ എന്റെ മോനെ കാത്തോളണേ
Hare Krishna guruvayoorappa
ഓം നമോ ഭഗവതേ വാസുദേവായ
Kannan bhahavanee
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Krishna guruvayuappa katholane bhagavane
എന്റെ കണ്ണാ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരെയും കാത്തു കൊള്ളണ 🙏ആയുരാരോഗ്യസൌഖ്യ തരണേ 🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊണ്ട് എന്നും എപ്പോഴും കൂടെ ഉണ്ടാവനണെ 🙏🙏🙏🙏🙏♥️💞💞ee💞💙
എന്റെ krishnaa❤️നെഞ്ചോട് cherkkane
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤😢
മനോഹരം,ഹൃദ്യം,നന്ദി
കണ്ണാ,..... എൻറെ സങ്കടം എല്ലാ മാറ്റിയത് തരണമേ.അമ്മയുടെകണ്ണ്ഓപ്പറേഷൻഭംഗിആയിനടത്തിതരണമേ.......
ഭഗവാൻ, കൃഷ്ണ ഭഗവാനെ കാത്തുകൊള്ളണേ.
Hare Krishna Krishna Krishna Hare Hare Hare Krishna Krishna Hare Hare Krishna Shree Guruvayurappaaa Saranam Saranam Saranam Saranam
Ante krishna guruvayoorappa saranam 🙏
❤️❤️❤️
ഭഗവാനെ കൃഷ്ണാ. ഞങ്ങളെ കൈവിടല്ലേ 🙏🙏🙏
കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻
ഭഗവാനെ എനിക്ക് എന്റെ ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും കൂടെ അവിടുത്തെ സന്നിധിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും വരാനും കൃഷ്ണനാട്ടം കാണാനും ഉള്ള ഭാഗ്യം തരണേ. എന്റെ സങ്കടങ്ങൾ മാറ്റി സമാധാനത്തോടെയുള്ള ജീവിതം തരണേ ഭഗവാനെ. മനസിൽ വല്ലാത്ത ഭാരം ഒരുപാട് പറയാനുണ്ട് കണ്ണാ എന്നെ അനുഗ്രഹിക്കണേ, കൂടെ ഉണ്ടാകണേ.
ഭഗവാനെ പ്രകൃതി ക്ഷോഭത്തിൽ നിന്ന് സർവ്വ ചരാചരങ്ങളെയും കാത്തുകൊള്ളണമേ 🙏
കണ്ണാ ഇനിയും അവിടുത്തെ കാണാൻ ആഗ്രഹം ഒത്തിരി ഒണ്ട്. കനിയേണമേ ഭഗവാനെ.
Hare Krishna guru vayurapa