Guruvaayurappa nin sannidhaanam - Aalilakanna album

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @vijayanair8025
    @vijayanair8025 Год назад +32

    ഹരേ കൃഷ്ണ ❤️🙏🌹🙏 എന്റെ ഇഷ്ട ഗാനം 🙏മനസ്സിൽ ഒരു സമാധാനം.... ടെൻഷൻ വരുന്ന സമയം ,,..ഈ ഗാനം കേൾക്കുമ്പോൾ എന്റെ കണ്ണാ.....നീ തന്നെ ശരണം ഗുരുവായൂരപ്പാ..... നിൻ നാമം എന്നും നാവിൽ
    തോന്നണേ.... ഭഗവാനെ 🙏🌹🙏ഓം നമോ ഭഗവതേ വാസുദേവായ

  • @sudhal965
    @sudhal965 9 месяцев назад +41

    2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ 🙏🙏🙏

  • @sreedevivm4288
    @sreedevivm4288 11 месяцев назад +8

    എന്റെ നാവിൽ എപ്പോഴും വരുന്ന വരികൾ 🙏🙏🙏ഗുരുവായൂർ എന്ന് കേൾക്കുമ്പോൾ ഈ പാട്ടാണ് ഓർമ വരിക 🙏🙏🙏🙏

  • @jayasreemolvg6149
    @jayasreemolvg6149 10 месяцев назад +23

    2024 ee pattu kelkkunnavar undoo evide 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ ❤❤

  • @Selvi-ob7st
    @Selvi-ob7st 6 дней назад +1

    ഓം നമോ നാരായണായ 🙏🙏🙏 ഈ ഗാനം കേൾക്കുമ്പോൾ നമ്മൾക്ക് മനസ്സമാധാനം ഉണ്ടാവും ഹരേ കൃഷ്ണ സർവ്വം കൃഷ്ണ ആർപ്പണ

  • @sajeshnambiar7846
    @sajeshnambiar7846 4 года назад +17

    ഗുരുവായൂരപ്പാ നിൻ സന്നിധാനം
    ദുരിതങ്ങൾ തീർക്കുന്ന പുണ്യ തീർത്ഥം ..

  • @sivan259
    @sivan259 Месяц назад +1

    എൻ്റെ ഗുരു വായൂരപ്പാ ഞങ്ങളെ കാത്തു കൊള്ളണേ ഭഗവാനെ ❤❤❤❤❤❤❤

  • @siniharidas7178
    @siniharidas7178 Год назад +11

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @Selvi-ob7st
    @Selvi-ob7st 6 дней назад +1

    Suppr 🪔🪔🪔🙏🙏🙏🙏 2022 ടു 2024 ഞാൻ കേൾക്കുന്നതാണ് 🙏🙏🙏

  • @sumeshkillimangalam3279
    @sumeshkillimangalam3279 4 года назад +62

    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം, നല്ല അഭിനയം......... എല്ലാം ഒത്തിണങ്ങിയ ഒരു ഭക്തിഗാനം..... നമ്മൾ തന്നെയാണ് കൃഷ്ണൻ എന്ന് തോന്നിപോകുന്നു......മനസ്സിൽ വല്ലാത്തൊരു ഫീൽ എന്റെ .......കൃഷ്ണാ..............

    • @vijayammapillai9613
      @vijayammapillai9613 4 года назад +3

      എന്റെ ഫഗവാനെ അവിടുത്തെ നടയിൽ മക്കളും കൊച്ചു മക്കളും ആയി വന്നു അവിടുത്തെ ദർശനം kanuvan അവിടുന്ന് ഈ അടിയകളെ സഹായിക്കണേ ഫഗവാനെ aviduthe padathil ഈ ദാസിയെ സമർപിക്കുന്നു തമ്പുരാനെ

    • @musthafaek5099
      @musthafaek5099 4 года назад

      Yes

    • @sasidharannair8881
      @sasidharannair8881 4 года назад

      കൃഷ്ണ ഗുരുവായൂരപ്പാ ശരണം

    • @mohananpr4534
      @mohananpr4534 Год назад

      ​@@vijayammapillai96132:50 lll

    • @ramakrishnanthekedath8079
      @ramakrishnanthekedath8079 Год назад

      0 lb 🇦🇼

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 года назад +3

    കൃഷ്ണാ .... ഗുരുവായൂരപ്പാ ശരണം സർവ്വ ഐശ്വര്യവും സമ്പൽ സമൃദ്ധിയും വന്ന് ചേരണെ ഗുരുവായുരപ്പാ

  • @lekhaanil9900
    @lekhaanil9900 2 года назад +17

    ഓം നമോ നാരായണായ ❤🙏
    ഗുരുവായൂരപ്പാ ശരണം ❤🙏🙏

  • @nandhanasajeevantk7126
    @nandhanasajeevantk7126 4 года назад +40

    എന്റെ പ്രിയപ്പട്ട ഗാനം , ഓം നമോ നാരായണായ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ardhrashyla439
    @ardhrashyla439 11 месяцев назад +5

    2023 Dec 15 nnum ee song kelkkunnu athum oru 6 manikku kelkkumbol ulla feel 😊

  • @SinimolVm
    @SinimolVm 5 месяцев назад +2

    എല്ലാദിവസവും. കേൾക്കും. ഒരുപാടിഷ്ടം. ആണ്. Eepattu

  • @HaseenaSayyid
    @HaseenaSayyid Месяц назад +2

    Guruvayoorappaninsandhithanam

  • @vishnupriya4022
    @vishnupriya4022 3 года назад +18

    Very beautiful songs ഓ നമഃ😀🙏🙏🙏🙏😀 നാരായണ 👌👌👌👌

    • @rishikeshrishi9739
      @rishikeshrishi9739 3 года назад +1

      Yess

    • @allapp3293
      @allapp3293 3 года назад

      Leena is 💓💓💓💓💓💓💓💓💓💓👋👌💛💛💛💛💛💛

  • @brickff4114
    @brickff4114 3 года назад +23

    ഗുരുവായൂരപ്പാ കാത്തു കൊള്ളണേ 🙏🙏🙏🙏🙏

  • @prakashraghavan2328
    @prakashraghavan2328 7 месяцев назад +3

    എന്റെ കണ്ണാ നീ എല്ലാം ❤❤❤🙏🙏🙏🙏 ❤❤❤

  • @ramyamanoj1471
    @ramyamanoj1471 3 года назад +11

    ഗുരുവായൂരിൽ പോയി ആ തിരുമുഖം ദർശിച്ച സന്തോഷമാണ് ഈ പാട്ട് കേട്ടപ്പോൾ.. Thanks

  • @hareeshvattamkulam1846
    @hareeshvattamkulam1846 4 года назад +35

    കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷികണേ എല്ലാവരെയും

    • @kannankollam1711
      @kannankollam1711 Год назад +1

      പിന്നെ അയാൾക്ക് അതല്ലേ പണി എൻറെ പൊന്നു മാഷേ ഒരാളെ രക്ഷിക്കാൻ ഒരുത്തനുമില്ല ഈ ദൈവം എന്ന സാധനം ഈ ഭൂമുഖത്ത് ഇല്ല

  • @prasannakumarit5901
    @prasannakumarit5901 2 года назад +3

    സൂപ്പർ സോങ്. എ നിക്ക് ഏറ്റവും ഇ ഷ് ട മുള്ള പാ ട്ട്.

  • @manumonmanumon3413
    @manumonmanumon3413 3 года назад +12

    കൃഷ്ണ..... എല്ലാവർക്കും നല്ലത് വരുത്തണേ...

    • @rethnammamv5087
      @rethnammamv5087 3 года назад

      Enthoràlma nirvruthi bhagavane guruvayurapa ee kondu matti ellavarum akathu rakshikkane on namo narayanan.!!!!!!!

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 года назад +11

    മറക്കില്ലാ കണ്ണാ ഈ ഗാനം ഞാൻ എന്നെ ആനന്ദത്തിൽ കോൾമയിർ കൊള്ളിക്കുന്നു '❤️❤️❤️❤️❤️❤️❤️😀😀😀😀😀😀😀👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 4 года назад +12

    ഒരായിരം നന്ദി എപ്പോഴും എന്നെ ഭക്തിയിൽ ആറാടി ക്കണ ഭക്തിഗാനം❤️❤️❤️❤️❤️👍🙏🏻😂😂😂😂😂😂😂😂😂😂😂

  • @sivandansivandan430
    @sivandansivandan430 10 месяцев назад +2

    നല്ല സ്ബ്‌ദം ഇങ്ങിനെ ആവണം ഞങ്ങൾ ക്കു ഭജന പാടാൻ ഉള്ള തു ആണ് താങ്സ്...

  • @krishnaprasadbala2150
    @krishnaprasadbala2150 Год назад +12

    ഹരേ കൃഷ്ണ... വര്ഷങ്ങളായി കേൾക്കുന്ന ഗീതം... എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. #2023

    • @Sachu764
      @Sachu764 5 месяцев назад

      ❤❤❤❤🎉🎉🎉🎉

    • @Sachu764
      @Sachu764 5 месяцев назад

      ഗജെറ്റഫ്വ്കൃക്സ്സിന് rig❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @sukumarankv5327
    @sukumarankv5327 5 лет назад +32

    വരു വന്ദന ശക്തിശ്വരാ ഹൃദയമായി തീരുപ്രാണപ്രവാഹമായി തീരുമാത വിൻശക്തി നിൻ ശക്തിയെ
    കൃപ കാരുണ്യ പ്രവാഹം ആയി തീരട്ടെ

    • @sabijakp3606
      @sabijakp3606 4 года назад +1

      Dhukkangalagtan e ganam; mathram mathi athraykum bakthi niranjathane guruvayooril pokatha anike guruvayooril poya anuvoothi thonunnu

  • @thankamaniviswanathan1811
    @thankamaniviswanathan1811 3 года назад +11

    കൃഷ്ണാ ഗുരുവായൂരപ്പാ.

  • @ജിലേഷ്ടിഎസ്
    @ജിലേഷ്ടിഎസ് 5 лет назад +38

    ഒരായിരം വട്ടം കണ്ടാലും മനസും കണ്ണും ഒരുപോലെ നിറയുന്ന പാട്ട്.... 😪😪😪

  • @arjunp9978
    @arjunp9978 8 месяцев назад +25

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🔥🔥🔥

  • @jayasreeajith3354
    @jayasreeajith3354 4 года назад +16

    Ente bhagavaane. .anugrahikkane

  • @harithas..7681
    @harithas..7681 3 года назад +2

    ഇത്രേം നല്ല പാട്ട് കേട്ടു എന്തിനാണോ ഡിസ്‌ലൈക്ക് അടികുന്നെ

  • @jayanj3150
    @jayanj3150 4 года назад +4

    എന്റെ ഗുരുവായുരപ്പാ വൈഷ്ണവ ലോകൈകനാഥാ കാത്തുരക്ഷിക്കണെ ഭാരതത്തെയും ലോകത്തെയും എന്നെയും എന്റെ കുടുംബത്തെയും

  • @shyamvijay3387
    @shyamvijay3387 4 года назад +24

    My favorite song and mind blowing music

  • @sunitaknair2911
    @sunitaknair2911 3 года назад +9

    Hare Krishna Guruvayurappa..🙏🙏🙏

  • @cinevlybs
    @cinevlybs 10 месяцев назад +3

    3:10 2024 il eee pattu aswethikkunn arundu

  • @nishithasanthosh9850
    @nishithasanthosh9850 3 года назад +15

    Om namo bagavathe vasudevaya namoho 🙏

  • @pastelpetals888
    @pastelpetals888 10 месяцев назад +2

    Ente kanna bagavane samadhaanam Krishna.❤❤❤❤

  • @premavathy5560
    @premavathy5560 2 месяца назад

    Guruvayoorappa Hare krishna,Hare krishna,Hare krishna saranam

  • @sreehari.l.s9544
    @sreehari.l.s9544 6 месяцев назад +2

    നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️നാരായണ ❤️

  • @pathmapappa810
    @pathmapappa810 2 года назад +1

    Krishna. Guruvayoorappa. Kathukollaname. Bhagavane. 🙏🙏❤🙏🙏❤🙏🙏❤🙏🙏

  • @sathyanpalattuthodi6370
    @sathyanpalattuthodi6370 4 года назад +47

    നല്ല ഭക്തി ഗാനം അടിപോളി എത്ര കേട്ടാലും മതിവരില്ല കണ്ണാ👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🙏🙏🙏🙏👍👍👍👍👍🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏

  • @sijimolkp4230
    @sijimolkp4230 4 года назад +11

    Muraledhara charu moorthe...

  • @jamalponnani1651
    @jamalponnani1651 9 месяцев назад +1

    ❤❤❤❤❤

  • @unnikrishnan6797
    @unnikrishnan6797 3 года назад +37

    2000 മുതൽ ഇന്ന് വരെ ഇടയ്ക്ക് കേൾക്കുന്ന ഗാനം . അഭിനന്ദങ്ങൾ പിന്നണി പ്രവർത്തകർക്ക്

  • @bindunair-n1o
    @bindunair-n1o 11 месяцев назад +2

    I heared this song every day🙏🙏🙏🙏💕💕💕💕💕💕💐

  • @bindhukrishna2033
    @bindhukrishna2033 4 года назад +10

    My son favorite song

  • @DhaivanaSahadevan-em3ly
    @DhaivanaSahadevan-em3ly 11 дней назад

    Athra. Kettalum. Mathiyavilla. Ante. Krisha. Guruvayoorappaa

  • @pastelpetals888
    @pastelpetals888 8 месяцев назад +1

    Ente unnikkanna bhagavane ❤❤❤❤❤❤❤

  • @jaynthiravindran1185
    @jaynthiravindran1185 3 года назад +13

    എതൃ കേട്ടാലും മതിവരാത്ത ഗാനം 🙏

  • @rajanvengara6766
    @rajanvengara6766 3 года назад +7

    ഹരേ കൃഷ്ണാ🙏🙏🙏

  • @vijayanair8025
    @vijayanair8025 5 лет назад +11

    My very much favourite song.. OM NAMO NARAYANAYA NAMAHA

  • @venugopal511
    @venugopal511 3 года назад +2

    ഹരേ കൃഷ്ണാ 🙏🙏🙏 കാത്ത് കൊള്ളണേ ❤❤❤

  • @ramacha7601
    @ramacha7601 Год назад +1

    KRISHNAAGURUVAYOORAPPA, GAANAMATHYMANOHARAM, HRIDHYAVUM, THANKYOU❤🧡💙💜

  • @Sai-Vlogs-64
    @Sai-Vlogs-64 3 месяца назад

    Hare Krishna 🙏 Hare Guruvayoorappa 🙏

  • @sujithathilakakumar3070
    @sujithathilakakumar3070 Год назад +2

    ഓം നമോ നാരായണായ നമഃ🙏🏻🙏🏻❤

  • @anithavinod2195
    @anithavinod2195 3 года назад +15

    നീയേ ശരണമെൻ നാരായണാ... 🙏🙏🙏

  • @krishna8730
    @krishna8730 3 года назад +4

    OHM NAMO NARAYANA. LORD SRI GURUVAYOORAPPAN SAVE US. WITH US

  • @babukuttan6762
    @babukuttan6762 6 месяцев назад +1

    ഹരേ കൃഷ്ണ ❤❤❤❤

  • @sandhya1372
    @sandhya1372 3 года назад +2

    ഓ: നമ നാരായണ നമ🙏🏿🙏🏿🙏🏿

  • @aswanthvlogs8292
    @aswanthvlogs8292 5 лет назад +29

    നല്ല ഭക്തി ഗാനം 👌👈🙏🙏🙏🤓

  • @uthamanuth4898
    @uthamanuth4898 4 года назад +4

    Ennu ennukelkkan ishttalodunna song

  • @tdkeditz7331
    @tdkeditz7331 Год назад +1

    Om Nammo Bhagavade Vasudevaya 🙏
    Radhe Krishna Radhe Radhe ❤❤❤❤🙏🙏🙏

  • @rajanin4118
    @rajanin4118 3 года назад +2

    Super super super super video 👌👌👌👌👌

  • @JishaTs-f9c
    @JishaTs-f9c Год назад +2

    Manasu niranja ganam

  • @bijus4656
    @bijus4656 5 лет назад +10

    ഓംനമോ നാരായണായ🙏

  • @sruthymahesh5651
    @sruthymahesh5651 3 года назад +5

    😍😍😍😍😍😍 ethoke kelkumbo manasinu aashvasam thonnanu

  • @arjunsumesh8991
    @arjunsumesh8991 6 месяцев назад +1

    Very beautiful songs 🎉🎉🎉🎉🎉🎉

  • @SudhaSudha-zs3cq
    @SudhaSudha-zs3cq 4 года назад +6

    Ente Krishna njangle anughrahikane

  • @narayananpisharodytv9572
    @narayananpisharodytv9572 11 месяцев назад +1

    GURUVAYURAPPA SARANAM

  • @leenac9028
    @leenac9028 5 лет назад +18

    Marvelous song 👌👌👏👏👍👍👍

  • @munikumar8294
    @munikumar8294 8 лет назад +23

    very good song.

    • @sherinvivek6755
      @sherinvivek6755 3 года назад

      Guruvayurappa ellavareyum kaathu rakshikane bhagavane

  • @KrishnaDas-hs9lx
    @KrishnaDas-hs9lx 5 лет назад +36

    എന്റെ ഇഷ്ട്ട ഗാനം

    • @neelakandansannidhi5234
      @neelakandansannidhi5234 4 года назад +3

      G it
      CTC but

    • @anithavinod2195
      @anithavinod2195 3 года назад +1

      എന്റേം....

    • @sreelethajinumon3965
      @sreelethajinumon3965 2 года назад

      Bbbbbbbv

    • @sreelethajinumon3965
      @sreelethajinumon3965 2 года назад

      @@neelakandansannidhi5234 bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb

  • @balanmanjeribalanmanjeri636
    @balanmanjeribalanmanjeri636 5 лет назад +14

    കൃഷ്ണാ ഗുരുവായൂരപ്പ

  • @ankubala2897
    @ankubala2897 10 месяцев назад

    Enaku remba remba piditha padal❤

  • @shigipk1367
    @shigipk1367 5 месяцев назад +1

    Nice song❤❤❤❤

  • @vishnuvishnu9801
    @vishnuvishnu9801 3 года назад +6

    Appu👍😃💗💔💓💟

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Год назад +1

    ഓങ്കാര സ്വരൂപാ ചരണം ശരണം 🦶🦶🧡🙏🙏🙏🙏🙏......

  • @priyankadipin3559
    @priyankadipin3559 10 месяцев назад +1

    🕉 🕉 🕉

  • @ashababuraj8710
    @ashababuraj8710 10 месяцев назад +1

    ഓം നമോ നാരായണ ❤❤❤🙏🙏🙏🙏

  • @malinidevi5036
    @malinidevi5036 4 года назад +8

    Good song 😍😍😍😄

  • @raghavanchaithanya9542
    @raghavanchaithanya9542 11 месяцев назад +1

    Harekrishnaguruvayoorappa

  • @freefire.priya7006
    @freefire.priya7006 4 года назад +5

    Nice song I like it

  • @kannanchandran9049
    @kannanchandran9049 6 лет назад +13

    Ohm Namo Narayanaya

  • @vidhyakk2055
    @vidhyakk2055 Год назад +1

    Hare Krishna guruvayurappa kakane

  • @unnikrishnanr3064
    @unnikrishnanr3064 5 лет назад +4

    Ente Guruvayurappane saranam

  • @prasanth.cprasanth3233
    @prasanth.cprasanth3233 4 года назад +4

    Om namo narayanaya namaha

  • @kamalanarayanan8589
    @kamalanarayanan8589 5 месяцев назад

    Bhagavane Krishna Guruvayoorappa 🙏🏼🙏🏼🙏🏼

  • @vanikrishna8712
    @vanikrishna8712 3 года назад +3

    Super song. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alumkadnayadicolanikuzhalm1974
    @alumkadnayadicolanikuzhalm1974 3 года назад +5

    Mind fullfil with divine spirit ente KRISHNA

  • @free-1ytgaming440
    @free-1ytgaming440 3 года назад +17

    Vishuvinu ee pattu ketavarundo

  • @Thejus-uw1zl
    @Thejus-uw1zl 4 года назад +2

    Rakshikane guruvayorappa

  • @AnandKumar-hx5nf
    @AnandKumar-hx5nf 6 лет назад +20

    Super song....👍💐

  • @narayanikozhummal9850
    @narayanikozhummal9850 2 года назад +1

    Bhagavane Krishna🙏🙏🙏 Guruvayurappa🙏

  • @remar1923
    @remar1923 Год назад +2

    heart felt song. Hare Krishna.

  • @sunithasanthosh4272
    @sunithasanthosh4272 3 года назад +4

    My favorite song🎵🎵🎵🎵🎵🎵🎵

  • @sreeshnamk1674
    @sreeshnamk1674 2 года назад +1

    ഗുരുവായൂര്‍ ഏകാദശി ആശംസകൾ നേരുന്നു.

  • @mohandaskulathurkulathur9919
    @mohandaskulathurkulathur9919 6 лет назад +12

    super

  • @sandram8817
    @sandram8817 3 года назад +7

    My favt song❤❤