കണ്ണാ കണ്ണാ കണ്ണാ 👌🌹 ഞാനൊരു ഇസ്ലാം ആണ്, എല്ലാ മതത്തെയും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന എനിക്ക് കണ്ണനെ കുറിച്ചുള്ള ഈ പാട്ട് പെരുത്ത് ഇഷ്ട്ടായി, ആലാപനം 👌👌❤️
ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ദിവസം ഒരു നേരമെങ്കിലും ഞാൻ ഈ ഗാനം കേൾക്കും സുഖത്തിലും ദുഖത്തിലും ഞാൻ ഈ ഗാനത്തേയും കണ്ണനെയും മനസ്സിൽ ധ്യാനിക്കും ഇതുപോലൊരു ഗാനത്തിന് ജന്മം നൽകിയ സഹദേവൻ മാഷിനും മനോഹരമായി ഇത് ജനഹൃദയങ്ങളിൽ എത്തിച്ച ശ്വേതക്കും നൂറായിരം നന്ദി 🙏
ഞാൻ ഒരു ഇസ്ലാം മത വിശ്വസി ആണ് പക്ഷേ ഈ പാട്ട് എനിക്കു ഒരു പാട് ഇഷ്ടമായി ഒരുപാട് തവണ കേട്ടു..... 👌👌🤗🤗💓🌹 ഹെഡ്‌സെറ് വെച്ച് കേൾക്കുബോൾ എൻറെ കണ്ണാ...... 😘😘കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി.... ആടുലേ...... ഹോ........ ഏതൊരു ഫീൽ.. 🤟👏👏👏👏
അതിന് നീ ക്രിസ്ത്യനി ആണെന്ന് പറയുന്നത് എന്തിനാ ? നിനക്ക് പാട്ട് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ മതി. നീ ക്രിസ്ത്യനി ആണെന്ന് ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല. എന്തോന്ന് ക്രിസ്ത്യാനി ? നിന്റെയൊക്കെ പൂർവ്വികർ നല്ല ഒന്നാംതരം ഹിന്ദുക്കൾ തന്നെയാ.
ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ് ഈ പാട്ട് എൻ്റെ സുഹൃത്തിൻ്റെ റിംഗ്ടോൺ ആണ് ആദ്യം കേട്ടത് അതിന് ശേഷം യൂട്യൂബിൽ കേട്ടു നല്ല ആലാപനം നല്ല അവതരണം അണിയറ ശില്പികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
അതെ, ഭക്തി മാത്രം, ഒരു തവണ മനസിരുത്തി ഭഗവാന്റെ മൊഴിയായ ഭഗവത്ഗീത തർജ്ജ്ജിമ വായിച്ചു കഴിഞ്ഞാൽ ആ മനുഷ്യന് ജാതിയും മതവും ഇല്ലാതെയാകും, ഭക്തി മാത്രം അവശേഷിക്കും. ഹരേ കൃഷ്ണ 🌹♥️
ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒന്ന് എന്റെ ഉള്ളിൽ കൊത്തിവലിച്ചു സന്തോഷവും ഭക്തിയുമൊക്കെ ചേർന്ന് ഞാനറിയാതെത്തന്നെ എന്റെ കണ്ണുനീർ പുറത്തു വരുന്നു. ഈ അനുഭവമുള്ളവർ ഇവിടെ ലൈക് ചെയ്താല്‍ ഭഗവാൻ നമ്മളിൽ എത്രപേരിൽ ഭക്തി ചെലുത്തിയിട്ടുണ്ടെന്നു തിരിച്ചറിയാമായിരുന്നു. ഹരേ കൃഷ്ണ🌷🙏💓
Hyyghhhbhhjjcjjcnnxnmzjzjzjjzjxjcjjjjjjgultsultszmfzvm8866bnN,mmznzjzjjzjjjxjxjxhxjnxjxnxbhxbhhxhhfhfjjhjfjjfjdjjfjfuhfjhfhfjfjfjkjcmjjcjjjjjccjcjjcjjchhhfjfjfhfhjjfjfkdjdkdjddjfkjfjckfjdjxjjddjfjjffjjvllhhljgjglxup no fhhfnjxjxjhxhjfhxjfjfjjfjjfjdhhdhdjjuududjdhxfjhchfjdhdhdkdkjdkdjdjndjdjdkjdjddghcjxjf gd k in hdjhdjfhjfjjrrjfjjukjjddkjdjjeuhrjhyjfyfityruuu ruruufjfjjjdjjjewjnsnx
ഗുരുവായൂർ കണ്ണനെ അരികത്തു കണ്ട ഒരു ഫീൽ ഈ പാട്ടിന്. ഇത് വളരെ നന്നായി പാടിയിട്ടുണ്ട്. വരികളും അതി മനോഹരം. കണ്ണാ എല്ലാ ദുഖങ്ങളും അകറ്റി ഞങ്ങളെ കാത്ത് രക്ഷിക്കണേ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്റെ അയലത്തുകാരനായ സഹദേവൻ ചേട്ടനും, ഇതിനെ നിർമലഹൃദയത്തോട് പാടി കൂടുതൽ ജനങ്ങളിലെത്തിച്ച കല്യാണിക്കും, ഇതിനു ആദ്യം അടിപൊളിസംഗീതം നൽകിയ എനിക്കാരിയാത്ത മാഷിനും ഒരായിരം ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
"തുളസികതിർ നുള്ളിയെടുത്തു" എന്ന അനശ്വരഗാനത്തിന്റെ സ്രഷ്ടാവ് തൊടിയൂർ, പാട്ടശ്ശേരിൽ സഖാവ് സഹദേവൻ മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചിട്ടുണ്ട്. ഈ ഗാനം വലിയ ഹിറ്റ് ആയെങ്കിലും അതൊന്നുമറിയാതെ അദ്ദേഹം തന്റെ ജീവിതപ്രാരാബ്ദങ്ങളിൽ മുഴുകി. അടുത്തിടെ തൊടിയൂർ മുഴങ്ങോടി സ്വദേശിയായ ഹന്നഫാത്തിമ ആലപിച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെയാണ്, വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത അമ്പലത്തിലെ ഭജനക്ക് വേണ്ടി താനെഴുതിയ ഗാനം ഇപ്പോഴും ജനമനസുകളിൽ ജീവിക്കുന്നത് സഹദേവൻ അറിഞ്ഞത്. അന്ന് പാട്ടു കുറിച്ച് വെച്ച ഡയറി ഇപ്പോഴും സൂക്ഷിക്കുന്ന സഖാവ് സഹദേവനും ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സഹദേവൻ ഇന്നും പാർട്ടി അംഗമാണ്. 1959-ൽ കരുനാഗപ്പള്ളി ഹൈസ്ക്കൂളിലെ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ജേഷ്‌ഠ- ഗുരുതുല്യനായ പ്രിയ സഖാവിനു ആദരവ്.
എന്റെ അഞ്ചു അഞ്ചുവയസ്സുള്ള മകൾ എന്നും കാലത്ത് എണീറ്റ് കേൾക്കുന്ന ഭക്തിഗാനം ആണ്. ഈ പാട്ട് ഫുൾ ആയിട്ട് എല്ലാവരികളും കുട്ടിക്ക് അറിയാം അത് കുട്ടി പാടും ചെയ്യും ഇതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻
5250 വർഷങ്ങൾ മുമ്പു് ജനിച്ച് ജീവിച്ചിരൂന്ന ഒരു ദേവനെ നമ്മുടെ രാജ്യത്തെ ജാതി മത ഭേദമെധ്യേ ബാലികമാരും യുവതികളും അമ്മമാരും അമ്മുമ്മ മാരും ഹൃദയത്തോട് ചേർത്ത് പാടുന്നു. ഇതെന്തൊരു രാസപ്രക്രിയ ആണ് തമ്പുരാനെ
Super മോളെ... ഈ പാട്ട് ഇപ്പോഴാണ് എനിക്ക് ഇഷ്ടമായത്. ഒരുപക്ഷെ എനിക്ക് ഇഷ്ടമല്ലെന്ന് ഭഗവാന് മനസ്സിലായപ്പോൾ കക്ഷി ചെയ്ത ലീല ആയിരിക്കും മോളെക്കൊണ്ട് പാടിപ്പിച്ചത്. നിമിഷാർദ്ധം പോലുമില്ലാതെ ഈ ഗാനം എനിക്ക് ഹൃദ്യമായിത്തീർന്നു. (ഇതെന്റെ അമ്മയുടെ ഐഡി ആണ്.)
ജയകൃഷ്ണൻ ചേട്ടൻ വർഷങ്ങൾക്ക് മുൻപ് പാടിയ ഇതിന്റെ ഒർജിനൽ റെക്കോർഡിംഗ് ആണ് ഇതിലും സൂപ്പർ. പത്തിരുപത്തഞ്ച് വർഷം മുൻപ് ഈ വരികൾ എഴുതി ആരാലും ഇത്ര നാൾ അറിയപ്പെടാതെ പോയ സഹദേവൻ ചേട്ടന് 🙏. പണ്ടത്തെ അയ്യപ്പ ഭക്തിഗാനങ്ങൾക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് ലയിച്ചിരുന്ന് കേട്ടു പോയ ഗാനം. ഒറിജനൽ കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞ് പോകും അത്രക്ക് ഫീലാണ്. ഇതും കൊള്ളാം
സഹദേവൻ ചേട്ടൻ സൂപ്പറാ ❤ഈ പാട്ട് ഞങ്ങൾക്ക് തന്നതിന് അങ്ങയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത വരികൾ ❤ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഭഗവാന്റെ അനുഗ്രഹം ആവോളം അനുഭവിക്കാൻ കഴിയട്ടെ ❤❤❤❤❤
മനോഹരമായ ഈഭക്തിഗാനം എഴുതിയ ബഹുമാനപ്പെട്ട സഹദേവൻ സാറിന് ഒരായിരം അഭിവാദ്യങ്ങൾ . ഈ വർദ്ധക്യകാലത്ത് സന്തോഷിക്കാനും അഭിമാനിക്കാനും ഈ ഗാനം ശബ്ദമാധുര്യത്തിലൂടെ ആലപിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി . അതോടൊപ്പം ഇദ്ദേഹത്തിനു വേണ്ട അംഗീകാരം നൽകാനും അഭിനന്ദിക്കാനും എല്ലാ നല്ലവരായ സംഗീത പ്രേമികളും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു . പ്രത്യേകിച്ച് ഭക്തജനനങ്ങൾ .
*ഈ ഗാനം ഇനി ചരിത്രത്തിന്റെ ഭാഗമാകും. തലമുറകൾ ഇനി ഏറ്റുപാടും. ഇത്ര മനോഹരമായി കണ്ണനോടുള്ള സ്നേഹം നമ്മുടെ കാതിനും മനസിനും ഇമ്പമായി നമ്മളിലേക്കെതിച്ച ഈ ഗാനത്തിന്റെ രചയിതാവ് ശ്രീ. സഹദേവൻ ചേട്ടനോട് ആദരവ്🙏🙏*
ആത്മാവിനുള്ളിൽ പതിഞ്ഞു പോയ ഹൃദയ താളത്തിൽ അലിഞ്ഞു ചേർന്ന, നാവിൻ തുമ്പിൽ തത്തി കളിക്കുന്ന...ഈ ഭക്തിയുടെ ഈ അമൃത സംഗീതം.......sargam Musics ന് ഒരു അമൂല്യ നിധിയായിരിക്കും.. തീർച്ച.
എന്റെ ഭാഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ. കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ അടൂലെ. ഒന്നൂടി ആടൂലെ. ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്മയിൽ പീലി ചൂടിയ കണ്ണാ നീ വിളയാടൂ. എന്നുള്ളിൽ വിളയാടൂ. എത്ര മനോഹരമായ വരികൾ.
ഇത് സമീപകാലത്ത് വളരെ പോപ്പുലറായ പാട്ടാണ്.. തീയില്ലാതെ പുകയുണ്ടാവില്ല.... അതായത് ആരു പാടിയാലും ദയവായി വീഡിയോക്ക് താഴെ Discription ൽ രചന ,സംഗീതം ആര് എന്ന് ചേർക്കേണ്ടത് ഒരു മര്യാദയാണ് .സർഗ്ഗം വീഡിയോസ് പോപ്പുലറായ ഒരു കമ്പനിയാണ്. ഇത് വിട്ടു പോയത് ഖേദകരം തന്നെ. എങ്കിലും ദൃശ്യഭംഗിയിൽ പാട്ടിലെ വേറൊരു ലെവലിലെത്തിച്ചു അനുമോദനങ്ങൾ ... ഇനിയും വൈകിയിട്ടില്ല ദയവായി മുകളിലെ പരാമർശം ഉൾപ്പെടുത്തുക .. നന്ദി.
മനോഹരമായ ചിത്രീകരണം. അതിസുന്ദരമായ വരികള്‍. അതീവഹൃദ്യമായ ആലാപനം. പാടി അഭിനയിച്ചിരിക്കുന്ന കുട്ടിയുടേ മുഖഭവങ്ങളും അഭിനയവും ഒന്നാന്തരം...എല്ലാം കൊണ്ടും ഒന്നാന്തരം ഭക്തിഗാനം
സ്റ്റാർ സിങ്ങർ ഫെയിം ബൽറാം ആലപിച്ച ഏറ്റവും പുതിയ ശ്രീകൃഷ്ണ ഭക്തിഗാനം | ruclips.net/video/e-0B4v2SSPc/видео.html 🥰🙏🏻
🥰🥰🥰🥰🥰🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️🎊🎉🎊🎉
🥰
🙏🏻😊
❤
എന്തൊരു മനോഹര ഗാനമാണിത് എത്രകേട്ടാലും മതിവരില്ല
ഇതിന്റെ വരികൾ എഴുതിയത് എന്റെ അപ്പുപ്പൻ സഹദേവൻ ആണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു 😍🥰🤍
You r lucky 🙏
Super
I favourite song
🧡
Super
എന്റെ ആലാപനത്തെ ഹൃദയത്തിലേക്ക് സ്വീകരിച്ച എല്ലാവരോടും എന്റെ ആത്മാർത്ഥമായ
നന്ദി അറിയിക്കുന്നു
🙏🏼❤️😍
Very good
But ee song ne swethade voice suite avunillaaa .. Ath original thanna best.. Swethade mattu songs enikishtatto sa re ga ma pa le 😍
Chechiii.... ith paadi abhinayikkumpol chechiyude manasil enthayirunnu.... means aaaa oru experience enthayirunnu enn oru video cheyane. please
Super song😍😍
❤️❤️❤️❤️❤️❤️🤗
കണ്ണാ കണ്ണാ കണ്ണാ 👌🌹 ഞാനൊരു ഇസ്ലാം ആണ്, എല്ലാ മതത്തെയും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന എനിക്ക് കണ്ണനെ കുറിച്ചുള്ള ഈ പാട്ട് പെരുത്ത് ഇഷ്ട്ടായി, ആലാപനം 👌👌❤️
Thank You :)
Aa
Enikum
Mee too, njanum oru muslim aanu. ❣️❣️❣️❣️❣️
Ur grt
ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ദിവസം ഒരു നേരമെങ്കിലും ഞാൻ ഈ ഗാനം കേൾക്കും സുഖത്തിലും ദുഖത്തിലും ഞാൻ ഈ ഗാനത്തേയും കണ്ണനെയും മനസ്സിൽ ധ്യാനിക്കും ഇതുപോലൊരു ഗാനത്തിന് ജന്മം നൽകിയ സഹദേവൻ മാഷിനും മനോഹരമായി ഇത് ജനഹൃദയങ്ങളിൽ എത്തിച്ച ശ്വേതക്കും നൂറായിരം നന്ദി 🙏
❤
😂
ഇപ്പോഴും എപ്പോഴും ഈ പാട്ടും കണ്ണനെയും ഇഷ്ടപ്പെടുന്നവരുണ്ടോ കോടി കോടി നമസ്കാരം കണ്ണാ
Pplikol
Thank You
@@sargammusics l
Krishna means attractive . It is never boring
ഹരേ കൃഷ്ണ 😍🙏
ഓം നമോ നാരായണ 🙏🙏🙏
ഈ പാട്ട് എഴുതിയ സഹദേവൻ മാഷിനെ ഒരായിരം ആശംസകൾ
❤❤
❤❤❤
❤❤❤
ഈ ഗാനം കേൾക്കുമ്പോൾ പാട്ടിന്റെ വരികളിലെ പോലെ ആനന്ദം പരവേശം സഹദേവൻ മാഷിന്റെ രചനയും ആലപിച്ച ശ്വേത അശോകിന് അഭിനന്ദനങ്ങൾ ഇവിടെ ഹൃദയപൂർവം കുറിക്കുന്നു ❤❤
ഞാൻ ഒരു ക്രൈസ്തവകുടുംബത്തിൽ ആണ് ജനിച്ചത് !! പക്ഷെ കേരളത്തിലെ എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ കാമുകനായോ, മകനായോ, സുഹൃത്തായോ ഒരു കൃഷ്ണസങ്കൽപ്പം ഉണ്ട് 💕
thanks
👍👍👍👍😍
ഇത് പറയാൻ നിങ്ങൾ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ആൾ ആണ് എന്ന് പറഞ്ഞത് എന്തിനെന്നു മനസിലാകുന്നില്ല.
L
ശരിയാണ് love with Krishna ❤️
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍🙏
❤
ദിവസവും കേൾക്കും
@@sunithabs4830❤
ഈ പാട്ട് ആദ്യം പാടി ജനഹൃദയങ്ങളിൽ എത്തിച്ച തിരുവല്ല ജയകൃഷ്ണ ചേട്ടനെ ആരും മറക്കരുത് 🙏
ശ്വേതക്ക് ആശംസകൾ ❤️
ruclips.net/video/lHi6aRidAtM/видео.html
Ok
Ra
Original best
ചേച്ചി ആണേൽ പൊളിക്കും
ഞാൻ ഒരു ഇസ്ലാം മത വിശ്വസി ആണ് പക്ഷേ ഈ പാട്ട് എനിക്കു ഒരു പാട് ഇഷ്ടമായി ഒരുപാട് തവണ കേട്ടു..... 👌👌🤗🤗💓🌹 ഹെഡ്‌സെറ് വെച്ച് കേൾക്കുബോൾ എൻറെ കണ്ണാ...... 😘😘കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി.... ആടുലേ...... ഹോ........ ഏതൊരു ഫീൽ.. 🤟👏👏👏👏
🙏
🙂🙏
Thank You
@@zeesha6573 Thank You
@@anasthyaanas7158 Thank You
ഒരു ക്രിസ്ത്യൻ വിശ്വാസിയായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃഷ്ണ ഗാനങ്ങളിലൊന്ന് സൂപ്പർ 🙏
🤝
Aa manassinn orayiram sneham ❤️❤️❤️❤️
Enikyum
അതിന് നീ ക്രിസ്ത്യനി ആണെന്ന് പറയുന്നത് എന്തിനാ ? നിനക്ക് പാട്ട് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ മതി. നീ ക്രിസ്ത്യനി ആണെന്ന് ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല. എന്തോന്ന് ക്രിസ്ത്യാനി ? നിന്റെയൊക്കെ പൂർവ്വികർ നല്ല ഒന്നാംതരം ഹിന്ദുക്കൾ തന്നെയാ.
@@കൈലാസ്നായർ ninne pole ollavar aanu samooham nashippikkunnathu
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള song ആണ് ഇത് 🥰🥰🥰ദിവസവും കേൾക്കും എത്ര കേട്ടാലും മതി വരില്ല ❤️❤️❤️
ഇതിൽ എന്നെപ്പോലെ ദിവസവും പ്രഭാതത്തിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ? 🙏😍🥰❤️
Thank You ....
Yes
Yes
@@yadhunandhanr.s3197 what what a beautiful song this is!
Undu
എത്ര തവണ വേണമെങ്കിലും കേട്ടിരുന്നു പോകും.
ഭഗവാൻ അടുത്തുള്ളതുപോലെ ഒരു അനുഭൂതി
ഹരേ കൃഷ്ണ 😍🙏
ഓം നമോ നാരായണ 🙏🙏🙏
🚒🚒l🇮🇳🌹😂l😗🍏🏴😱🚑🤼♀️
@@PRESIDENTPRIMEMINISTERGODKALKI Tchr p
Valare nannayittund eniyum enganeyulla pattukal cheyyu
ഈ വരികൾ എഴുതിയ സഹദേവൻ ചേട്ടന് ഒരായിരം ആശംസകൾ... 👍😍💯💯🌹♥️
Thank You
Yes
@@sargammusics kn
Oru maramvettu tozhilali ezhutiya pattu anu krishna bhatanaya arehatew ariyavunavar etil peru cherkum kalam sakshi ente Kanan sakshi
Haree krishna🙏🏼
@@_ramjith_9342 i88iiii
🙏നമസ്കാരം ഈ പാട്ട് എഴുതിയ സഹദേവൻ മാഷിനും ഈ പാട്ട് പാടിയ ശ്വേതാ അശോകനും ഹൃദയം നിറഞ്ഞ ആശംസകൾ
ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ് ഈ പാട്ട് എൻ്റെ സുഹൃത്തിൻ്റെ റിംഗ്ടോൺ ആണ് ആദ്യം കേട്ടത് അതിന് ശേഷം യൂട്യൂബിൽ കേട്ടു നല്ല ആലാപനം നല്ല അവതരണം അണിയറ ശില്പികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
Good 🙏🙏🙏
സൂപ്പർ മോളെ
@@sarojinip3941 q
🤮
🥰
കണ്ണനെ ഇഷ്ട്ടമുള്ളവർ like adii..🥰🥰😍😍🥰🥰
അയാളെ ആർക്കാ ഇഷ്ടമല്ലാത്തത് അവനൊരു മായാജാലക്കാരൻ അല്ല 😌💕
♥️♥️♥️♥️♥️♥️♥️🕉️
❤❤❤❤❤❤❤❤❤🫶🫶
Yes
🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️
ഞാൻ ഗുരുവായൂർ സ്വദേശി യായ സഹൃദയനായ വ്യക്തി യാണ്. സ്വേതയുടെ ഈ കൃഷ്ണ ഭക്തി ഗാനം കേൾക്കാൻ എന്തൊരു സുഖമാണ്. അപാരം. 🙏🏻
രോഹിണി നക്ഷത്ര ത്തിൽ പിറന്ന എനിക്ക് വളരെ ഇഷ്ടം തോന്നിയ കൃഷ്ണ ഗാനങ്ങളിൽ ഏറ്റവും സന്തോഷം തോന്നിയ വരികൾ
Aayilyam nakshatrathil janicha enikum
Revathi nakshtrathil janicha enikum
//😊😊😊😊😅😅😅😅🎉🎉❤❤❤'
' 2:35 2:35 2:35 😊 2:35 @@timetraveller3046
എന്റെ കർത്താവെ ഇതെന്നാ ഒരു പാട്ടാന്നെ !❣️❣️😘😘
:)
@lachu 😍😍
Isoyenjeevadinayaka
🙏🙏🙏🙏
ഭഗവത്ഗീത ഒരു തവണ വായിക്കൂ, ഭഗവാനാരെന്ന് മനസ്സിലായാൽ ജാതിയെന്ന ചിന്തയും മാറും. ഹരേ കൃഷ്ണ 🌷🙏💓
ഞാനൊരു ക്രിസ്റ്റ്യൻ ആണ്,,, ഈ പാട്ട് ഞാൻ പല പ്രാവശ്മായി കേൾക്കുന്നു.... അത്രക്ക് അതിമനോഹരം ആണ് ഇതിൻ്റെ സംഗീതം.... 👍
ഭഗവാന് പ്രസക്തിയില്ലാത്ത മതമെന്തിന് എടുത്തു പറയുന്നു 🤔
Sangeethathinu mathamilla suhruthe.
@@aswinnsajeev2264 അല്ല ഭാഗവാനും ഭക്തർക്കും പ്രത്യേക മതമൊന്നുമില്ല. ❤
അതെ, ഭക്തി മാത്രം, ഒരു തവണ മനസിരുത്തി ഭഗവാന്റെ മൊഴിയായ ഭഗവത്ഗീത തർജ്ജ്ജിമ വായിച്ചു കഴിഞ്ഞാൽ ആ മനുഷ്യന് ജാതിയും മതവും ഇല്ലാതെയാകും, ഭക്തി മാത്രം അവശേഷിക്കും.
ഹരേ കൃഷ്ണ 🌹♥️
അതാണ്
ഈ പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ .
ഉണ്ട്
👍
Yes
Mm
തീർച്ചയായും ഉണ്ട്
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
തുളസിക്കതിര്‍ നുള്ളിയെടുത്തു-
കണ്ണനൊരു മാലക്കായി...
പൊട്ടാത്ത നൂലില്‍ കെട്ടി...
എന്നെന്നും ചാര്‍ത്താം ഞാന്‍...
തുളസിക്കതിര്‍ നുള്ളിയെടുത്തു...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍... )
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി...
കായാമ്പൂ പൂ വിരിച്ചു...
കാണുമ്പോള്‍ കണ്ണിനെന്തൊരു-
ആനന്ദം പരവേശം (2)
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ...
നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ...
(തുളസിക്കതിര്‍...)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ...
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ...
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)
😊
❤❤❤
My fav song ❤❤❤❤
Poli song ❤❤❤❤❤❤❤❤
❤️
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. എനിക്ക് എത്ര കേട്ടാലും മതി വരില്ല ......💖💖
സൂപ്പർ ചേച്ചി
thanks
My favourite song love you chechi
പാട്ടിനിടയിലെ പരസ്യം വല്ലാത്ത വെറുപ്പിക്കലാണ്, ആ പാട്ടിന്റെ സുഖം കളഞ്ഞു 😔
Sathyam frende
Sathyam...👍
Yes
Kop
😊
ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒന്ന് എന്റെ ഉള്ളിൽ കൊത്തിവലിച്ചു സന്തോഷവും ഭക്തിയുമൊക്കെ ചേർന്ന് ഞാനറിയാതെത്തന്നെ എന്റെ കണ്ണുനീർ പുറത്തു വരുന്നു. ഈ അനുഭവമുള്ളവർ ഇവിടെ ലൈക് ചെയ്താല്‍ ഭഗവാൻ നമ്മളിൽ എത്രപേരിൽ ഭക്തി ചെലുത്തിയിട്ടുണ്ടെന്നു തിരിച്ചറിയാമായിരുന്നു. ഹരേ കൃഷ്ണ🌷🙏💓
Krishna
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരും എന്താന്നിലത്തെ ഭക്തിയും കോരിതരിപ്പും ഉണ്ടാകുന്നു അത്ര ഹൃദയ സ്പർശിയാണ് കണ്ണന്റെ ഈ ഗാനം
👌🙏🙏🙏🙏
കണ്ണനെ ഇഷ്ട്ടമുള്ളവർക്ക് ഉള്ള ഈ മനോഹര ഗാനം 🙏🙏🙏🙏🙏🙏🙏
ഹായ്
@@valsalaomanakuttan5692 hi
എത്ര മനോഹരമായ ഗാനം
Super song
@@valsalaomanakuttan5692 00⁰⁰000⁰0
*ദിവസവും ഈ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ???ennal like adi*
Thank You
Thank you
@@sargammusics
AbhinavSubhins
👌👍😁
തീർച്ചയായും മോളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🥰🥰🥰😍♥️♥️❤️❤️🌹🌹🌹🌹
ഈ പാട്ട് ഇപ്പോൾ കേൾക്കുന്നത് ഞാൻ മാത്രമാണെ?
🤲🤲👌👌
M
M ok pjmmmi
@@chandrancheeranikkara9786 yes
ഞാൻ ഈ പാട്ട് എന്റെ അമ്പലത്തിൽ പോയി പാടി സമ്മാനം കിട്ടി 😊
👏👏👏👏🙏🙏🙏🙏
👍👍👍👍👍
Congrats
❤
Congrats 💐
ഞൻ ഒരു മുസ്ലിം ആണ് കൃഷ്ണ bakthi ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
Muslim,hindu.... Athilupari engane alapikan sadhicha avarude kazhivine anu njan prelsahippikunath... 😍
enth jaathi enth matham ? malaikk pokaan maala ittekkuvaa. inuum cristyani aaya akhilinte amma chayya thannu, ente pengal kuttiyaaya itha noufalinte bhaarya choruthannu. jaathiyil onnum illa bro.🥰🥰🥰🥰🥰🥰🥰🥰
Hyyghhhbhhjjcjjcnnxnmzjzjzjjzjxjcjjjjjjgultsultszmfzvm8866bnN,mmznzjzjjzjjjxjxjxhxjnxjxnxbhxbhhxhhfhfjjhjfjjfjdjjfjfuhfjhfhfjfjfjkjcmjjcjjjjjccjcjjcjjchhhfjfjfhfhjjfjfkdjdkdjddjfkjfjckfjdjxjjddjfjjffjjvllhhljgjglxup no fhhfnjxjxjhxhjfhxjfjfjjfjjfjdhhdhdjjuududjdhxfjhchfjdhdhdkdkjdkdjdjndjdjdkjdjddghcjxjf gd k in hdjhdjfhjfjjrrjfjjukjjddkjdjjeuhrjhyjfyfityruuu ruruufjfjjjdjjjewjnsnx
Arum hindhuvum muslimum ayittalla bro janikkunnadh..manusyanayittlle..
❤️
ഈ ഗാനം സിതാര കൃഷ്ണകുമാർ പാടി കേൾക്കാൻ താൽപര്യമുള്ളവർ ആരൊക്കെ
Super ayirikum sithara mam eshtam
Ofcourse
ഇപ്പോ ഈ കമന്റ് കണ്ടപ്പോ ഒരാഗ്രഹം
സിതാര പാടിയ song super feel ruclips.net/video/1jKJINHAmn0/видео.html
sithu chechinte soundil ee song suuper aayirikum
ഗുരുവായൂർ കണ്ണനെ അരികത്തു കണ്ട ഒരു ഫീൽ ഈ പാട്ടിന്. ഇത് വളരെ നന്നായി പാടിയിട്ടുണ്ട്. വരികളും അതി മനോഹരം. കണ്ണാ എല്ലാ ദുഖങ്ങളും അകറ്റി ഞങ്ങളെ കാത്ത് രക്ഷിക്കണേ
.
Sathyam 😢❤
വല്ലാത്തൊരു❤ ഫീൽ ആണ്. കണ്ണനോടുള്ള ഈ അപേക്ഷ ♥️വരികൾ ഒരു രക്ഷ യും ഇല്ലേ, എന്റെ കണ്ണാ
എത്ര കേട്ടാലും മതിവരാത്ത ഗാനം . ആവർത്തന വിരസത ഇല്ലാത്ത ഗാനം.
🙏
കണ്ണൻ ഒരു വലിയ സംഭവം തന്നെ ആണ്.....
Yes correct
God bless you
thanks
God bless you
മഹാഭാരതം സീരിയൽ ഉണ്ട് ഏഷ്യനെറ് പ്ലസ്സിൽ വൈകുന്നേരം 6, 7 കണ്ട് നോക്ക് ഭഗവാന്റെ റെയ്ഞ്ചു മനസിലാകും...
ഒരു ദിവസം ഒരു വട്ടമെങ്കിലും e പാട്ടു കേൾക്കുന്നത് ഞാൻ മാത്രമാണോ 🙏🙏🙏കേൾക്കാൻ സുഖം ഒർജിനൽ വേർഷൻ തന്നെ.... ശ്വേത എനിക്ക് ഇഷ്ട്ട പെട്ട ഒരു സിംഗർ ആണ്
thanks
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്റെ അയലത്തുകാരനായ സഹദേവൻ ചേട്ടനും, ഇതിനെ നിർമലഹൃദയത്തോട് പാടി കൂടുതൽ ജനങ്ങളിലെത്തിച്ച കല്യാണിക്കും, ഇതിനു ആദ്യം അടിപൊളിസംഗീതം നൽകിയ എനിക്കാരിയാത്ത മാഷിനും ഒരായിരം ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനമാണ്. കണ്ണാ കണ്ണാ .................
ഭക്തിയുടെ മധുരമുള്ള ഏതു സംഗീതവും ദൈവത്തി അദൃശ്യ ശക്തി ഉള്ളടങ്ങിയിരിക്കും അതിൽ ജാതി മതം ഒന്നും വ്യത്യാസമില്ല
"തുളസികതിർ നുള്ളിയെടുത്തു" എന്ന അനശ്വരഗാനത്തിന്റെ സ്രഷ്ടാവ് തൊടിയൂർ, പാട്ടശ്ശേരിൽ സഖാവ് സഹദേവൻ
മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചിട്ടുണ്ട്. ഈ ഗാനം വലിയ ഹിറ്റ് ആയെങ്കിലും അതൊന്നുമറിയാതെ അദ്ദേഹം തന്റെ ജീവിതപ്രാരാബ്ദങ്ങളിൽ മുഴുകി. അടുത്തിടെ തൊടിയൂർ മുഴങ്ങോടി സ്വദേശിയായ ഹന്നഫാത്തിമ ആലപിച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെയാണ്, വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത അമ്പലത്തിലെ ഭജനക്ക് വേണ്ടി താനെഴുതിയ ഗാനം ഇപ്പോഴും ജനമനസുകളിൽ ജീവിക്കുന്നത് സഹദേവൻ അറിഞ്ഞത്. അന്ന് പാട്ടു കുറിച്ച് വെച്ച ഡയറി ഇപ്പോഴും സൂക്ഷിക്കുന്ന സഖാവ് സഹദേവനും ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സഹദേവൻ ഇന്നും പാർട്ടി അംഗമാണ്. 1959-ൽ കരുനാഗപ്പള്ളി ഹൈസ്ക്കൂളിലെ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
ജേഷ്‌ഠ- ഗുരുതുല്യനായ പ്രിയ സഖാവിനു ആദരവ്.
സഖാവ് സഹദേവന് ഒരായിരം അഭിവാദ്യങ്ങൾ!
അവിടെയും സഖാവ് ?
@@gireeshchellappan6609 അതുകൊള്ളാം....😂
സഖാവാണ് ❤️❤️🔥
Eeswara viswasiyaya Sakhavu
@@gireeshchellappan6609 sakhavanu bro
ഞാൻ ഒരു ഇസ്ലാം മത വിശ്വസിയാണ്. പക്ഷെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ടു. 👌
Don't forget your root is in Hinduism
👍👍
Only one God bro....
ആയിക്കോട്ടെ
Ayinu epo nthu venam?
🙏🏻🙏🏻🙏🏻. ആ വരികൾക്കും, ആ ആലാപനത്തിനും എന്താ ഭംഗി. സഹദേവൻ മാഷിനും, ശ്വേതക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹
ഈ പാട്ടു കേൾക്കുന്തോറും കണ്ണനോട് ഭക്തി കൂടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
Vishuvinte ദിവസം ഈ പാട്ട് കേൾക്കുന്നവരുണ്ടോ
Angane aarleum undel happy vishu💖💖
Happy vishu
Ind ind 😁
@@jinilraj6821 Happy vishu
@@pradoshmadakkayi7654 Happy vishu
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടുലെ... കണ്ണാ കണ്ണാ 🙏🙏
ഇഷ്ട> "പ്പെട്ട കൃ ഷണ = "എന്റെ ഗുരുവായൂരപ്പാ ഞങ്ങളെ കാക്കേണമേ..
@@prasannakumari1201 pp
ഹരേ കൃഷ്ണ 😍🙏
ഓം നമോ നാരായണ 🙏🙏🙏
Wowwwww
😲👉🏻🍓💪👉🏻🕺🏻
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്നാലും ഞാൻ ഈ പാട്ട് ദിവസവും കേക്കും എനിക്ക് നല്ല ഇഷ്ടം ആണ് 👌👌🙏🏻🙏🏻❤
ഞാനും ഒരു മുസ്ലിം ആണ് എന്തൊരു ഭംഗിയാണ് കണ്ണനെ കുറിച്ച് പാടിയ വരികൾക്ക് 😘😘😘😘 നല്ല ഫീൽ ഉള്ള പാട്ടു പെട്ടന്ന് തീർന്നു പോവല്ലേ എന്ന് ആഗ്രഹിച്ചു
🙏🙏🙏
കണ്ണാ നീ ആടിയ ലിലകൾ ഒന്നൂടി ആടുല്ലേ
എന്ത് രസം ഉണ്ട് കേൾക്കാൻ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️❤️❤️❤️
♥️♥️♥️
ഈ പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടി വരികയാണ്... ❣️❣️❣️❣️നന്നായി പാടി അഭിനയിച്ചു 👌👌👌😍😍😍
Thanks
എന്റെ അഞ്ചു അഞ്ചുവയസ്സുള്ള മകൾ എന്നും കാലത്ത് എണീറ്റ് കേൾക്കുന്ന ഭക്തിഗാനം ആണ്. ഈ പാട്ട് ഫുൾ ആയിട്ട് എല്ലാവരികളും കുട്ടിക്ക് അറിയാം അത് കുട്ടി പാടും ചെയ്യും ഇതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻
കണ്ണടച്ച് ഇൗ പാട്ട് കെട്ടിരുന്നാൽ. . എല്ലാ വിഷമങ്ങളും മറക്കും.... അത്രയ്ക്കും ഭാവവും മാധുര്യവും ഉണ്ട്... ആ വരികളിലും ആ ശബ്ദത്തിലും
Thank You :)
@@sargammusics thanks(:
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ.....🎼 ഗംഭീരം..... സുസ്സൂപ്പർ... 👍👍
thanks
@@sargammusics welcome😊
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ..... 🎼
Beautiful ✨
Su su su su Super
So Super
എനിക്ക് ഇഷ്ടം ഉള്ള വരികൾ
🤔🧞♂️🤳👭
$😂👉🏻🕺🏻🕵🏿♂️🤔
5250 വർഷങ്ങൾ മുമ്പു് ജനിച്ച് ജീവിച്ചിരൂന്ന ഒരു ദേവനെ നമ്മുടെ രാജ്യത്തെ ജാതി മത ഭേദമെധ്യേ ബാലികമാരും യുവതികളും അമ്മമാരും അമ്മുമ്മ മാരും ഹൃദയത്തോട് ചേർത്ത് പാടുന്നു. ഇതെന്തൊരു രാസപ്രക്രിയ ആണ് തമ്പുരാനെ
💯💯
ഇതിൽ എന്നെപ്പോലെ കമെന്റ് വായിച്ചുകൊണ്ട് പാട്ട് കേൾക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടി like,🤩👌👌👌
ഉണ്ട് 😍
ruclips.net/video/gIF4h-xdElc/видео.html
Yessss
Und😀
Und💗
പാടിയ ശ്വേതക്കും എഴുതിയ ആൾക്കും ഒരായിരം അഭിനന്ദനങ്ങൾ
Oru muslim kutty anu padiyad eann njan newsil kandittund
😊
കണ്ണാ കണ്ണാ കണ്ണാ ആ വരി കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ
Om namasivaya
Gocl
Idaq n
0pp
😊
ഇതിലും മനോഹരമായി ഈ ഗാനം ഇനി ആലപിയ്ക്കാനില്ല Superb ഗായിക
ഈ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയ യഥാർത്ഥ കൃഷ്ണ ഭക്തന് ഗുരുവായൂരപ്പന്റെ നാമത്തിൽ ഓർക്കുന്നു
Supper
Sariyanu he also deserves better place
Super ♥️♥️♥️♥️ chechi
മ്മടെ സാഹദേവൻ ചേട്ടൻ....
കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുല്ലേ. Oh കണ്ണൻ അനുഗ്രഹിച്ച ശബ്‌ദം.
കണ്ണാ....................... 🙏🙏🙏
Thank You
Chechi athu padupuzanu nan athu kedethu😀
സൂപ്പർ
💋
U
Super മോളെ...
ഈ പാട്ട് ഇപ്പോഴാണ് എനിക്ക് ഇഷ്ടമായത്.
ഒരുപക്ഷെ എനിക്ക് ഇഷ്ടമല്ലെന്ന് ഭഗവാന് മനസ്സിലായപ്പോൾ കക്ഷി ചെയ്ത ലീല ആയിരിക്കും മോളെക്കൊണ്ട് പാടിപ്പിച്ചത്. നിമിഷാർദ്ധം പോലുമില്ലാതെ ഈ ഗാനം എനിക്ക് ഹൃദ്യമായിത്തീർന്നു.
(ഇതെന്റെ അമ്മയുടെ ഐഡി ആണ്.)
thanks
എന്റെ സുഖവും സുകൃതഫലവുമായി ഞാൻ ഈ പാട്ട് കേൾക്കുന്നു. ഇതിൽ കവിഞ്ഞു ഒരു കൃഷ്ണഗീതം വേറെ ഇല്ല. വരികൾ. സംഗീതം.. ആലാപനം... എല്ലാം ഹൃദയ സ്പർശം 🙏🙏🙏❤
കണ്ണാ.... കണ്ണാ.... കണ്ണാ.... കണ്ണാ.....🙏🙏🙏
.
നന്നായി പാടിയിരിക്കുന്നു മോൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
Very good
🥰
ഈ സോങ് ആര് പാടിയാലും കേൾക്കാൻ എന്ത് രസാ നന്നായിട്ടുണ്ട്ട്ടോ
thanks
Lyrics :
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
(തുളസികതിര്‍ നുള്ളിയെടുത്തു )
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ നീ ആടിയ ലീലകള്‍)
(തുളസികതിര്‍ നുള്ളിയെടുത്തു)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
❤️❤️❤️
Thanks 👍
❤️👍🏻
❤❤❤
❤
മൂന്ന് വർഷമായി എല്ലാ ദിവസവും ആസ്വദിച്ചു കേൾക്കുന്ന സൂപ്പർ കൃഷ്ണഭക്തി ഗാനം. വരികളും ആലാപനവും ഹൃദയസ്പർശി. 👍👍
കണ്ണന്റെ സാമീപ്യം അനുഭവിച്ചറിയുന്ന ആ ഫീൽ....എപ്പോഴും ഭഗവാനെ മനസ്സിൽകൊണ്ട് നടക്കുന്ന ആ അനുഭൂതി വീണ്ടും വീണ്ടും.,.., ഇരട്ടിയാക്കുന്ന വരികൾ.... 🙏
😂😊
Sahadevan sir, super.
@@thomascjthomas8500ok🎉
Super........
കണ്ണാ . ഗുരുവായൂരപ്പ
അഷ്ടമിരോഹിണി ദിനത്തിൽ ലയിച്ച് കേട്ടിരിക്കുമ്പോൾ മനസ്സിന് ലഭ്യമാവുന്ന ആശ്വാസം അവർണനീയം.
കൃഷ്ണ കൃഷ്ണ .
ജയകൃഷ്ണൻ ചേട്ടൻ വർഷങ്ങൾക്ക് മുൻപ് പാടിയ ഇതിന്റെ ഒർജിനൽ റെക്കോർഡിംഗ് ആണ് ഇതിലും സൂപ്പർ. പത്തിരുപത്തഞ്ച് വർഷം മുൻപ് ഈ വരികൾ എഴുതി ആരാലും ഇത്ര നാൾ അറിയപ്പെടാതെ പോയ സഹദേവൻ ചേട്ടന് 🙏. പണ്ടത്തെ അയ്യപ്പ ഭക്തിഗാനങ്ങൾക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് ലയിച്ചിരുന്ന് കേട്ടു പോയ ഗാനം. ഒറിജനൽ കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞ് പോകും അത്രക്ക് ഫീലാണ്. ഇതും കൊള്ളാം
Happy vishu to all😍 Innum vannu e song kelkkan❤️
എത്ര കേട്ടിട്ടും മതിയാകുന്നില്ല ..എന്തൊരു voice ആണ് ...earphone വച്ചു കേട്ടാൽ കണ്ണൻ കൂടെ ഉള്ളത് പോലെ ....
Thank You
സഹദേവൻ ചേട്ടൻ സൂപ്പറാ ❤ഈ പാട്ട് ഞങ്ങൾക്ക് തന്നതിന് അങ്ങയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത വരികൾ ❤ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഭഗവാന്റെ അനുഗ്രഹം ആവോളം അനുഭവിക്കാൻ കഴിയട്ടെ ❤❤❤❤❤
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ,മനസ്സിനൊരു ആശ്വാസം തോന്നുന്നവർ *like* അടി 👍
👇
W1
Yuui8
Quite
ഹരേ കൃഷ്ണ
ഓം നമോ നാരായണ
ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏🙏🙏🙏🙏
😍❤
എനിക്കേറെ ഇഷ്ടം ഈ ഗാനം എഴുതിയ സഹദേവൻ ചേട്ടനേ,,,,
ആലാപനവും ഗംഭീരം,,,,
നല്ല ഭക്തിഗാന - അനുഭവം
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song😍😍😍😍👌👌👌👌👌🌹🌹🌹🌹🌹🌹🌹
Thank you... have a nice day
Eechi padi polichu🥰🥰🥰
@@swathirathi6801 സത്യം 👍👍
@@sargammusics 🌹🌹
വളരെ മനോഹരം..... നല്ല ശബ്ദം
പറയാൻ വാക്കുകളില്ല......
ഹരേ കൃഷ്ണ...
Thank You :)
thanks
എത്രകേട്ടാലും മതിവരാത്ത വരികൾ .... കണ്ണാ .... ഇനിയും അങ്ങയ്ക്ക് എഴുതാൻ ...ഭാഗവന്റെ അനുഗ്രഹം ഉണ്ടാവെട്ടെ ഹരേ കൃഷ്ണ 🕉️🙏🏻🙏🏻🙏🏻
മനോഹരമായ ഈഭക്തിഗാനം എഴുതിയ ബഹുമാനപ്പെട്ട സഹദേവൻ സാറിന് ഒരായിരം അഭിവാദ്യങ്ങൾ .
ഈ വർദ്ധക്യകാലത്ത് സന്തോഷിക്കാനും അഭിമാനിക്കാനും ഈ ഗാനം ശബ്ദമാധുര്യത്തിലൂടെ ആലപിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി .
അതോടൊപ്പം ഇദ്ദേഹത്തിനു വേണ്ട അംഗീകാരം നൽകാനും അഭിനന്ദിക്കാനും എല്ലാ നല്ലവരായ സംഗീത പ്രേമികളും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു . പ്രത്യേകിച്ച് ഭക്തജനനങ്ങൾ .
Bahumanappetta Sahadevan Chettanu venda angeekaram nedi kodukkan ,sangeethapremikal othorumichu shramikkanam ennu apekshikkunnu .Hare Krishna 🙏🙏🙏🙏
സൂപ്പർ സോങ് കെട്ടിരിക്കാൻ, കാണാനും നല്ല രസം. കൊള്ളാം
🙏🙏
ശ്വേത അശോക് നന്നായി അവതരിപ്പിച്ചു കണ്ണൻ എന്നും കൂടെ ഉണ്ടാവട്ടെ godbless you
thanks
UK
*ഈ ഗാനം ഇനി ചരിത്രത്തിന്റെ ഭാഗമാകും. തലമുറകൾ ഇനി ഏറ്റുപാടും. ഇത്ര മനോഹരമായി കണ്ണനോടുള്ള സ്നേഹം നമ്മുടെ കാതിനും മനസിനും ഇമ്പമായി നമ്മളിലേക്കെതിച്ച ഈ ഗാനത്തിന്റെ രചയിതാവ് ശ്രീ. സഹദേവൻ ചേട്ടനോട് ആദരവ്🙏🙏*
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
(തുളസികതിര്‍ നുള്ളിയെടുത്തു )
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ നീ ആടിയ ലീലകള്‍)
(തുളസികതിര്‍ നുള്ളിയെടുത്തു)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
ആത്മാവിനുള്ളിൽ പതിഞ്ഞു പോയ
ഹൃദയ താളത്തിൽ അലിഞ്ഞു ചേർന്ന, നാവിൻ തുമ്പിൽ തത്തി കളിക്കുന്ന...ഈ ഭക്തിയുടെ ഈ അമൃത സംഗീതം.......sargam
Musics ന് ഒരു അമൂല്യ നിധിയായിരിക്കും.. തീർച്ച.
Thank You :)
👍
സൂപ്പർ
കൃഷ്ണ ഗുരുവായൂരപ്പാ 🙏super Krishna devotional song... 👌
നല്ല ശബ്ദം നല്ല വരികൾ നല്ല ആലാപനം. സൂപ്പർ
മനസ്സിലെ എല്ലാ ഭാരവും ഉറങ്ങിപോകും കണ്ണന്റെ ഈ ഭക്തിഗാനം കേട്ടാൽ
ഈ വരികൾ രചിച്ച ആളുടെ ഒരു ഭാഗ്യം. കണ്ണൻ നേരിട്ട് പറഞ്ഞു കൊടുത്ത പോലെ🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ അനുഗ്രഹിച്ച ആളാണ് സംശയമില്ല
MANZOOR MR - aaranath?
Ithu aara ezhuthiyathu ennu ariyila.
എസ് വാസുദേവൻ പോറ്റി.... എന്നാണ് തോന്നുന്നത്... ഉജ്ജ്വലം... ആനന്ദം പരവേശം....
Jayakrishnan idea star singer
ഈശ്വര അനുഗ്രഹം ഉള്ളവർക്ക് ഇങ്ങനെ പാടാൻ കഴിയുള്ളു
100% true👍
ചേച്ചിടെ voice ഒരു രക്ഷയും ഇല്ല, ദിവസവും ഈ പാട്ടു കേട്ടാലേ ഭക്തി കൂടുകയുള്ളു 💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kalakki.. Thimirthu... Kidukki
എന്റെ ഭാഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ. കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ അടൂലെ. ഒന്നൂടി ആടൂലെ. ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്മയിൽ പീലി ചൂടിയ കണ്ണാ നീ വിളയാടൂ. എന്നുള്ളിൽ വിളയാടൂ. എത്ര മനോഹരമായ വരികൾ.
കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഭക്തി മുന്നിട്ടു നിന്ന ആലാപനം ആയിരുന്നു. അഭിനന്ദനങ്ങൾ.
ഇത് സമീപകാലത്ത് വളരെ പോപ്പുലറായ പാട്ടാണ്.. തീയില്ലാതെ പുകയുണ്ടാവില്ല.... അതായത് ആരു പാടിയാലും ദയവായി വീഡിയോക്ക് താഴെ Discription ൽ രചന ,സംഗീതം ആര് എന്ന് ചേർക്കേണ്ടത് ഒരു മര്യാദയാണ് .സർഗ്ഗം വീഡിയോസ് പോപ്പുലറായ ഒരു കമ്പനിയാണ്. ഇത് വിട്ടു പോയത് ഖേദകരം തന്നെ. എങ്കിലും ദൃശ്യഭംഗിയിൽ പാട്ടിലെ വേറൊരു ലെവലിലെത്തിച്ചു അനുമോദനങ്ങൾ ... ഇനിയും വൈകിയിട്ടില്ല ദയവായി മുകളിലെ പരാമർശം ഉൾപ്പെടുത്തുക .. നന്ദി.
VERY CORRECT.
PLEASE LET ME KNOW WHO WROTE THIS SONG AND ITS REAL COMPOSER.
Album : Thulasikathir
Lyrics : S Vasudevan Potti
Music : Sivanand
unknown lyricist
ഹോ.. സൂപ്പർ സൗണ്ട്.. എന്തൊരു ആർദ്രത.. നല്ല ഭാവാഭിനയം.. കണ്ണടച്ച് കേട്ടിരുന്നാൽ കണ്ണൻ കൂടെ ഉള്ളതുപോലെ.. 👍👍🙏🙏🙏🙏🙏
Super mole
👍
Thank You :)
സത്യം
Super എനിക്ക് ഏറ്റവും പ്രിയപെട്ട പാട്ട് ആണ്
കൃഷ്ണ ഭക്തി ഗാനങ്ങൾ
എത്ര കേട്ടാലും മതി വരില്ല
അനുമോദനങ്ങൾ
അഭിനന്ദനങ്ങൾ .
മനോഹരമായ ചിത്രീകരണം. അതിസുന്ദരമായ വരികള്‍. അതീവഹൃദ്യമായ ആലാപനം. പാടി അഭിനയിച്ചിരിക്കുന്ന കുട്ടിയുടേ മുഖഭവങ്ങളും അഭിനയവും ഒന്നാന്തരം...എല്ലാം കൊണ്ടും ഒന്നാന്തരം ഭക്തിഗാനം
8i ik o ki uu uu by all
മനോഹരമായി ഈ ഗാനം ആലപിച്ച ശ്വേതക്ക് അഭിനന്ദനങ്ങൾ. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ ശ്വേത വളരെ നന്നായി അഭിനയിച്ചിട്ടുമുണ്ട്.. 👌🌹♥️
thanks