Krishnaragam | P.Jayachandran | Kallara Gopan| BK Harinarayanan | Nee enna ganathe

Поделиться
HTML-код
  • Опубликовано: 23 окт 2020
  • Latest Guruvayurappan Song
    Song: Nee enna ganathe
    Banner - Sagaram Creations
    Producer - Madhusudhanan
    Lyrics - B K Harinarayanan
    Music-Kallara Gopan
    Singer - P.Jayachandran
    Keyboard Programming - Venu Anjali
    Nadaswaram-Nadarathnam OruManayoor OK Gopi
    Veena - Soundararajan
    Flute:Anil Govind
    Tabala & Mridangam-HariKrishnamoorthy
    Recording-Sunder(Digi Track Studio Thrissur) & Anil M Arjun (Arabi Studio TVM)
    Mix & Mastering - Shree Sankar(Muzic Ministry Studio EKM)
    DOP & Editing- Joyson FOG

Комментарии • 3 тыс.

  • @gopikrishnanramakrishnan975
    @gopikrishnanramakrishnan975 3 года назад +853

    ഭഗവാനേ..ഇതുകേൾക്കാൻ "ഹന്ത ഭാഗ്യം ജനാനാം.."

    • @shylajashyla1419
      @shylajashyla1419 3 года назад +38

      സത്യം!!!!!

    • @pankajakshiks3147
      @pankajakshiks3147 3 года назад +30

      ഭഗവാനെ ഇത് കേൾക്കാനുള്ള ഒരു ഭാഗ്യം ജന്മപുണ്യം

    • @pushpavallivalli529
      @pushpavallivalli529 3 года назад +7

      🙏🙏🙏

    • @haridasv7208
      @haridasv7208 3 года назад +11

      സത്യം

    • @geethap6270
      @geethap6270 3 года назад +3

      @@shylajashyla1419 is

  • @user-wo6yg7nc9o
    @user-wo6yg7nc9o 4 месяца назад +100

    2024-ൽ കേൾക്കുന്നവർ ഉണ്ടോ 👍

    • @sujithvijayan3240
      @sujithvijayan3240 4 месяца назад

      😊

    • @dhanya4596
      @dhanya4596 4 месяца назад

      Adinenda bhagthiganam orukalom marunillallo

    • @himapm1150
      @himapm1150 3 месяца назад +1

      Daily kelkunnud. Vanamala malarayi njan chirikanulla vazhiyikidum Gopabalan.............. Krishanaaaaaa ethrayo arthavathaya lines, super composing and Bhavagayakante nadavum koodi chernnappol..... Krishnaaa.......... Parayanakatha feeling aanu. Krishnaaa.....

    • @sreekaladevi2272
      @sreekaladevi2272 3 месяца назад

      🙏🏻🙏🏻🙏🏻

    • @lekhajanardhan7276
      @lekhajanardhan7276 3 месяца назад

      My favourite ❤

  • @mohammedashraf3412
    @mohammedashraf3412 3 года назад +1309

    എൻ്റെ സാറേ ഇങ്ങനെ കരയിപ്പിക്കല്ലെ ന്യനൊരു മുസ്ലിം ആണ് എന്നാലും ഈ പാട്ട് ഗുരുവായൂരപ്പനെ ഉണർത്തും .അപ്പൻ വന്ന് എല്ലാവരെയും അനുഗ്രഹിക്കട്ടെ.എല്ലാ ഹിന്ദു സഹോദരങ്ങൾക്കും എൻ്റെ എല്ലാ നല്ല ആശംസകളും.❤️❤️❤️❤️❤️❤️❤️ തത്ത്വ മസി.

    • @sagaramcreations
      @sagaramcreations  3 года назад +31

      കൃഷ്ണാ ഗുരുവായൂരപ്പാ!!!

    • @padmanabhanp6655
      @padmanabhanp6655 3 года назад +45

      Salaam Sir angu nanmaniranja prathiba Mohammed Asraf sir

    • @sasikum100
      @sasikum100 3 года назад +16

      നന്മ നിറയട്ടെ!

    • @jayasankark954
      @jayasankark954 3 года назад +120

      അങ്ങ് വെറുതെ കരഞ്ഞതല്ല, എന്തെങ്കിലും ഒരു പൂർവജന്മ ബന്ധം ഭഗവാനായിട്ട് ഉണ്ടാകും, ഗുരുവായൂരപ്പന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു എങ്കിൽ ഓർത്തു കൊൾക, ജന്മം പുണ്യമായി. സാധാരണ ഭക്തന് അതുണ്ടാകാറില്ല, അത് ഈശ്വരൻ ഉള്ളിൽ ഉള്ളത് കൊണ്ടുതന്നെയാണ്.
      ഒന്നേ പറയാനുള്ളു
      "സുകൃതം ജന്മം."

    • @amruthkumar1755
      @amruthkumar1755 3 года назад +27

      Nalla manasullavar divathe ellayidathum kanum loka samastha sukino bavanthu

  • @anurajms2641
    @anurajms2641 Год назад +133

    ശബ്ദം നഷ്ടമായ എന്റെ ഭാര്യക്ക് ശബ്ദം തിരിച്ചു നൽകിയ ഗാനം.. ആഹാ വരികളിലും സംഗീതത്തിലും ഭഗവാൻ നിറഞ്ഞുനിക്കുന്നു.. സാക്ഷാൽ ഗുരുപവനേശൻ

    • @siniv.r8775
      @siniv.r8775 9 месяцев назад +1

      Neeyennaganathdepaduvanethhnnapazmhhlamthandallayoooooooghannnnnnnnnnn💙💙💙💙💙💙💙💙💙💙💙💙💙👃🪔🪔🪔🪔🪔🪔🪔🪔🪔🪔👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃🪔🪔🪔🪔🪔🪔🪔🪔👃🪔👃👃👃👃👃👃👃🪔🪔👃👃👃🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚💙💙💙💙

    • @hari_Vadakke
      @hari_Vadakke 5 месяцев назад

      😊

  • @jockerworld4636
    @jockerworld4636 Год назад +100

    പ്രായം കൂടുംതോറും സ്വരം മധുരമാകുന്ന ഗായകൻ ..... 💓💓💓

    • @user-mf3mx7zk8e
      @user-mf3mx7zk8e 6 месяцев назад +2

      100% correct. ഭഗവാൻ രക്ഷിക്കട്ടെ.

    • @sunischannaelu8184
      @sunischannaelu8184 Месяц назад +1

      Genious 🙏🙏🙏

  • @geethukrishna2229
    @geethukrishna2229 3 года назад +267

    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യുന്നോരാലീല തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിലോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയൊരാൾ ഗുരുവായൂരപ്പാ......
    (നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...)
    ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
    പുലരിയാണഞ്ജന വർണ്ണൻ.
    ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും ഉണ്ടവൻ നന്ദ കിശോരൻ.
    ഞാ...നറിയാതെൻ്റെ നാവിലെ നാദമായ്
    കൂടെയിന്നോളം മുകുന്ദൻ.
    നിദ്ര വരാത്തൊരു പാതിരാവിൽ വന്നു തട്ടി ഉറക്കുന്ന തോഴൻ .
    (നീയെന്ന ഗാനത്തെ പാ.....ടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...)
    ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ ചുടുമിഴി നീരിലും. കണ്ണൻ ..
    വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടും ഗോപബാലൻ ........
    ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും ശരിയോത്തിടുന്ന ഗോവിന്ദൻ .
    മരണത്തിലും വന്നു മുറുകേ പിടിക്കുന്ന പരമേക ബന്ദു ശ്രീ കാന്തൻ .
    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യുന്നോരാലീലാ തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിലോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...ഞാൻ
    പാഴ്മുളം തണ്ടല്ലയോ...ഞാൻ
    പാഴ്മുളം തണ്ടല്ലയോ..

    • @shivaranjithpoolakal7962
      @shivaranjithpoolakal7962 3 года назад +8

      thank u very much for lyrics....

    • @saraswathyvikraman5552
      @saraswathyvikraman5552 3 года назад +7

      വനമാല മലനായി എന്നല്ല വനമാല മലരായി എന്നാണ്,ശരിയോത്തിടുന്ന എന്നല്ല ശരിയോതിടുന്ന എന്നാണ്

    • @geethukrishna2229
      @geethukrishna2229 3 года назад +1

      @@saraswathyvikraman5552 I'm sorry by mistake.

    • @gulfdesertadvance8963
      @gulfdesertadvance8963 3 года назад +4

      Thank you for the Lyrics:

    • @JayapalMK
      @JayapalMK 3 года назад +7

      സാദാ എന്നതിനു പകരം സദാ എന്നാക്കാമോ? വനമാല മലരായി എന്ന സ്ഥലത്തും , ഉണ്ണുന്നൊരന്നത്തിന് പകരം ഉണ്ണുന്നൊരന്നത്തിൻ ... ശരിയോതീടുന്ന എന്നതും Edit ചെയ്യാമോ ? ഒരു പാട് നന്ദിയുണ്ട് ഇത്ര മനോഹര വരികളെഴുതിയതിന് ഒരായിരം നന്ദി

  • @krishnakumarik3334
    @krishnakumarik3334 3 года назад +111

    മരണത്തിലും വന്നു മുറുകെപ്പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ കണ്ണാ

  • @sindhukunjumon8060
    @sindhukunjumon8060 10 месяцев назад +39

    ഈ ശബ്ദത്തിന് ഈ പ്രായത്തിലും യുവത്വം തുളുമ്പുന്നല്ലോ ഭാവഗായകാ🙏🙏 കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🌹🌹

  • @leelap4883
    @leelap4883 8 месяцев назад +26

    രചയിതാവും ഗായകനും പശ്ചാത്തലവും ഒരുക്കിയവരിലൂടെ കണ്ണനെ എത്രവട്ടം കണ്ടുവെന്ന് അറിയില്ല. കണ്ണും മനസ്സും നിറഞ്ഞു.

  • @krishna_Nitha1983
    @krishna_Nitha1983 3 года назад +138

    കൃഷ്ണാ...ഗുരുവായൂരപ്പാ....🙏കണ്ണ് നിറഞ്ഞു പോയി....

    • @udayakumar5506
      @udayakumar5506 3 года назад +1

      Sathym.... Nthoru layanam... Bhagavane

    • @visalaksidamodaran5680
      @visalaksidamodaran5680 3 года назад

      @@udayakumar5506 book

    • @mahendrathankam4238
      @mahendrathankam4238 3 года назад +1

      ശരിയാണ് എനിക്കും അങ്ങനെ തന്നെ 🙏🌹

    • @vijayakumarkaippilly5882
      @vijayakumarkaippilly5882 2 года назад

      ഒന്നും പറയാൻ സാധിക്കുന്നില്ല. ഹൃദയത്തിലാണ് കൊള്ളുന്നത്. സങ്കടം വരുന്നു. കണ്ണു നിറയുന്നു. ഒന്നും പറയുന്നില്ല. കൃഷ്ണാ... ഗുരുവായൂരപ്പാ...

  • @ranjithkumarvallath5495
    @ranjithkumarvallath5495 3 года назад +75

    എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ 🙏🙏🙏

  • @ajithamh6682
    @ajithamh6682 Год назад +47

    എത്ര കേട്ടാലും മതിവരാത്ത ഗാനം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sureshkumar-fl8ld
    @sureshkumar-fl8ld Год назад +106

    ഈ ഗാനം ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിൽ എല്ലാവർക്കും കോൾക്കാനുള്ള ഭാഗ്യം തന്ന എല്ലവർക്കും ഒരു പാട് നന്ദിയുണ്ട്. കൂടാതെ എന്റെ ഇശ്വരനെ മുമ്പിലെത്തിച്ച എല്ലവർക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പ് കൈ.

  • @manjulaprithviraj7961
    @manjulaprithviraj7961 2 года назад +20

    എന്തൊരു പാട്ടാണിത്!!!! എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല. എനിക്ക് വേണ്ടി കൂടി എഴുതിയ പാട്ടുപോലെയുണ്ട്. ഈ വരികൾ എഴുതിയ ആൾക്ക് 🙏 ഇങ്ങനെയൊരു ഈണം പകർന്നയാൾക്ക് 🙏
    ഇത് പാടിയ ആൾക്ക് 🙏🙏🙏.
    ഇതിൽ സഹകരിച്ച എല്ലാവർക്കും 🙏
    ധന്യരാണ് നിങ്ങൾ 🙏🙏🙏

  • @snehatp9670
    @snehatp9670 3 года назад +190

    എത്ര തവണ കേട്ടെന്നറിയില്ല, ഓരോ വരിയും എനിക്കായ് എഴുതിയ പോലെ, പാടിയപോലെ, എല്ലാവർക്കും പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

    • @anithascatering1728
      @anithascatering1728 2 года назад +5

      ഇതു പോലുള്ള വരികൾ എഴുതിയ ഗോപൻ സാറിന് 🙏🙏🙏.... ഇതു ഇതു പോലെ പാടിയ ജയൻ സാറിന് 🙏🙏🙏.. അതിനു മപ്പുറം കണ്ണന് 🙏🙏🙏🙇‍♀️

    • @vahidfazily9824
      @vahidfazily9824 2 года назад

    • @vahidfazily9824
      @vahidfazily9824 2 года назад

    • @baijupattel5796
      @baijupattel5796 2 года назад

      ഇപ്പോഴും കേട്ടോണ്ടിരിക്കുന്നു ഞാൻ

    • @rethnammamv5087
      @rethnammamv5087 2 года назад +1

      Oru divasam orikkalenkilum ee pattu kelkum.Ennum ithu kettanu urangunnathu...karanum unarthunnathum Guruvayoorappan thanneyalle.Bhagavane ithu ezhuthiyavarkum padiya bhavagayaka sambrattu shri Jayachandranum sakshal sree Guruvayoorappante anugrahum ennum undakatte.Bhagavane rakshikkane....
      P

  • @simple_electronics8091
    @simple_electronics8091 Год назад +34

    ദൈവത്തെകാളും ഒരു ചങ്ങാതിയായിട്ടാണ് ഞാൻ ഗുരുവായൂരപ്പനെ കാണുന്നത് ❤️❤️❤️❤️

    • @siniv.r8775
      @siniv.r8775 9 месяцев назад +1

      Ghanorupazmulamthandallyokfrish naaaaaaaaa💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🏯💙💙🏹🦚🦚🦚🦚🦚🦚🦚🦚🦚

    • @Karthiyayini-gt1gj
      @Karthiyayini-gt1gj 8 месяцев назад

      😢

  • @sudhalakshmi9721
    @sudhalakshmi9721 Год назад +18

    മരണത്തിലും വന്നു മുറുകെ പിടിക്കുന്ന ആ ഒരു ഫീൽ പറയാൻ വയ്യ 🙏🏻🙏🏻🙏🏻

    • @udayakumar5506
      @udayakumar5506 7 месяцев назад

      ഞാൻ കെട്ടു കരഞ്ഞു പോയി 🙏🙏🙏

    • @user-ru2ye4jf8d
      @user-ru2ye4jf8d 3 дня назад +1

      ആരെങ്കിലും വളരെ ഗുരുതരമായ അവസ്ഥയിൽ നിൽക്കുകയാണെങ്കിൽ ഞാൻ ദൈവത്തെക്കുറിച്ച് ചിന്തിക്കുകയും നമുക്ക് മനോഹരമായ ഒരു ജീവിതം നൽകിയതിന് ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaynivasjilsgopinath9833
    @jaynivasjilsgopinath9833 3 года назад +136

    ഗോപൻ സർ..
    ഗംഭീരമായി.. വരികളും... ഹൃദ്യമായ ഈണവും ജയചന്ദ്രൻ സാറിന്റെ ശബ്ദവും...,..

  • @gopalakrishnankr2147
    @gopalakrishnankr2147 3 года назад +243

    ആഹാ ഇതാണ് പാട്ട്. ഇതുപോലെ പാടാൻ മറ്റാർക്കും കഴിയില്ല.
    ഇതിന്റെ ശില്പികൾക്ക് കോടി പ്രണാമം. ജയേട്ടന് പാദനമസ്ക്കാരം....

  • @footballtime2038
    @footballtime2038 Год назад +44

    ഭാവഗായകൻ അന്നും ഇന്നും എന്നും ഭാവഗായകൻ തന്നെ... ❤❤❤❤

    • @anitharajan408
      @anitharajan408 Год назад

      😊p🤣🤣😊🤣🤣🤣🤣🤣🤣🤣🥰😀🤣🤣😀😀😀🤣😀🤣😊🤣🥰🤑🤣

    • @anitharajan408
      @anitharajan408 Год назад

      🤣😙🤣😙😀😊😊

  • @sandhyavivi9236
    @sandhyavivi9236 Год назад +18

    ഓരോ തവണ ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോവും.... വല്ലാത്തൊരു feel. ജയചന്ദ്രൻ സാറിന് എല്ലാ ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏

  • @WarrierGopakumar
    @WarrierGopakumar 2 года назад +89

    ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല ഇത്ര മനോഹരമായ ഗാനം. ഇത്ര ഫീൽ കൊടുത്ത് പാടാൻ ലോകത്ത് ഒരു പാട്ടുകാരനും കഴിയില്ല. ജയേട്ടാ 🙏🙏🙏

  • @saraswathyvikraman5552
    @saraswathyvikraman5552 3 года назад +133

    ഈ പാട്ട് കേൾക്കാൻ ഭാഗ്യം തന്ന ശ്രീ ഗുരുവായുരപ്പന് പ്രണാമം,ഭക്തിയുടെ അഗാധതയിൽ അലിഞ്ഞു ചേർന്നു പാടിയ പാട്ട്,, പാട്ട് എഴുതുകയും ഈണം പകരുകയും പാടുകയും ചെയ്ത അമ്പാടി കണ്ണന്റെ ഭക്തർക്ക് സാഷ്ടാംഗ നമസ്കാരം

    • @sreekaladevi2272
      @sreekaladevi2272 2 года назад +1

      Really True....🙏🏻....Hare Krishna.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @parvathy9654
      @parvathy9654 2 года назад +1

      എന്റെ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിവരാത്ത ഗാനം. ഉള്ളിലെ ഭക്തി തെളിഞ്ഞു വരുന്ന നിമിഷം. ശ്രീ ഹരേ നമഃ ' ഹന്ത ഭാഗ്യം ജനാനാം 🙏

  • @natesankrajappan8242
    @natesankrajappan8242 8 месяцев назад +11

    ഈശബ്ദമാധുര്യം കണ്ണൻ കനിഞ്ഞു നൽകിയതു തന്നെ മലയാളം ഉള്ളയിടത്തോളം ഈ മധുരം കുളിർമയാകട്ടെ സർവ്വേശ്വര കാക്കണെ കണ്ണാ ഭഗവാനെ......

  • @chandrasekharavarier8773
    @chandrasekharavarier8773 2 года назад +15

    എന്ത് പറയണം എന്നറിയില്ല... അതിനു് ഉള്ള അറിവും ഇല്ല...ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഒരു അനുഭൂതി വർണ്ണനാതീതമാണ്...കണ്ണനിൽ അലിഞ്ഞു ചേർന്ന അനുഭൂതി.... ഗായകനും, രചന, സംഗീതം നിർവഹിച്ചവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.... കൃഷ്ണാ ഗുരുവായൂരപ്പാ...🙏🌹🙏🌹

  • @krishnakumary6801
    @krishnakumary6801 3 года назад +70

    ഭഗവാനെ ... കൃഷ്ണാ ... ഗുരുവായൂരപ്പാ ..... ഈ ഗാനം കേൾക്കാനുള്ള ഭാഗ്യം എനിക്കും അവിടുന്ന് തന്നല്ലോ 🙏🙏🙏🙏

    • @poondiramanujam
      @poondiramanujam 2 года назад

      Looo I’m on fire

    • @BLD_VIPER_
      @BLD_VIPER_ 2 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @bhavadaskavumkara3482
    @bhavadaskavumkara3482 3 года назад +39

    എത്ര തവണ കേട്ടു എന്നറിയില്ല..കേൾക്കുമ്പോഴൊക്കെ കണ്ണീര് ഒഴുകുകയായിരുന്നു രണ്ട് കണ്ണിലൂടെയും.!

    • @sajithsajith2958
      @sajithsajith2958 2 года назад +1

      ❤️

    • @prabhasankar4600
      @prabhasankar4600 2 года назад +1

      എന്റെ ഭാഗവനെ ഇത് എത്രകെട്ടല്ലും മതിവരില്ല ജയൻ സാറിന്റെ അല്ലാപനം അതിനപ്പുറം സംഗീതം വരിക്കലും ഒന്നും പറയുന്നില്ല എന്റെ കൃഷ്ണ ഗുരുവയുരപ്പാ ഞാൻ തന്നെ ഇത് എത്ര പ്രാവശ്യം കേട്ടു എന്നു എന്നിക്കു തന്നെ അറിയില്ല

  • @ushanellenkara8979
    @ushanellenkara8979 Год назад +19

    എത്ര കേട്ടാലും മതിവരുന്നില്ല. അത്രക്കും മനോഹരമായാണ് ജയചന്ദ്രൻ സർ പാടിയിട്ടുള്ളത്. 🙏❤

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +8

    എത്ര കേട്ടാലും എപ്പോൾ കേട്ടാലും കണ്ണൻ അടുത്തുണ്ടെന്നു തോന്നും.. മതി വരുന്നില്ല

  • @karunakarancheviri5221
    @karunakarancheviri5221 3 года назад +34

    എത്ര തവണ കേട്ടു എന്നറിയില്ല പക്ഷെ പിന്നെയും കേൾക്കാൻ തോന്നുന്നു

  • @spirituallife591
    @spirituallife591 3 года назад +71

    ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. ഭഗവാൻ കൃഷ്ണനെ നമ്മുടെ ജീവനിൽ ഒന്നുകൂടെ ഊട്ടി ഉറപ്പിക്കുന്ന ഈ ഗാനത്തിന്റെ ശില്പികൾക്കും, ഇതു ഉള്ളിൽ തട്ടുന്ന എന്നും നിലനിൽക്കുന്ന ഗാനമാക്കി തീർത്ത ശ്രീ ജയചന്ദ്രൻജിക്കും കോടി കോടി പ്രണാമം.

    • @jayaprakasann1760
      @jayaprakasann1760 3 года назад +4

      എത്ര തവണ കേട്ടന്ന് അറിയില്ല.അത്ര ഭംഗിയായി പാടിയിരിക്കുന്നു.ജയേട്ടാ ഒരുപടിഷ്ടം

  • @indira.pindra8627
    @indira.pindra8627 Год назад +15

    ഗുരുവായൂരപ്പന്റെ കടാക്ഷം എന്നും ആവോളം ഉണ്ടാവും ഇനിയുംഇതുപോലുള്ള ഗാനങ്ങൾ ഉണ്ടാവട്ടെ🙏🙏🙏🙏🙏

  • @upendranpv690
    @upendranpv690 Год назад +9

    🙏എല്ലാ ദിവസവും ഈ ഗാനം കേൾക്കുമ്പോൾ കിട്ടുന്ന മനസ്സിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. കല്ലറ ഗോപൻ സാറിന്റെ മനോഹമായ സംഗീതം ആ ഗാനം ഇത്രയും ഫീലോടുകൂടി നമ്മുടെ ജയചന്ദ്രൻ സാറിനല്ലാതെ മറ്റാർക്കാണ് കഴിയുക. നമസ്കാരം ഗോപൻ സർ ഇത്രയും നല്ല ഗാനം തന്നതിന് ഒരിക്കൽ കൂടി നന്ദി പറയട്ടെ 🙏

  • @kumarynandilath2184
    @kumarynandilath2184 3 года назад +35

    എത്ര കേട്ടാലും മതി വരില്ല. സ്വയം ഗരുവായൂരപ്പൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന തോന്നൽ. കണ്ണ് നിറഞ്ഞൊഴുകുന്നു. കണ്ണൻ കൈ പിടിച്ചു എഴുതിയത് വേണുഗാനത്തിൽ ഈണമിട്ടു കൊടുത്തത് നാവിലിരുന്ന് പാടിച്ചതു. ദേവഗായകാ... ഇനിയും ഗുരുവായൂരാപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @deeparamachandran2004
    @deeparamachandran2004 3 года назад +33

    കൃഷ്ണാ! ഭക്തി കൊണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നു, ചുണ്ടുകൾ വിതുമ്പുന്നു. മനസ്സ് നീയെന്ന മന്ത്രം മാത്രം ഉരുവിടുന്നു..
    ❤❤❤❤❤❤

  • @nandakumaranpp6014
    @nandakumaranpp6014 Год назад +8

    ഈ ഗാനം ഏതുനിലയ്ക്കും
    കാലാതിവര്‍ത്തിയായി
    നിലനില്ക്കും.
    ഹരേ കൃഷ്ണ!

  • @miniroshan3688
    @miniroshan3688 9 месяцев назад +5

    എത്ര തവണ കേൾക്കുന്നു എന്നറിയില്ല. എന്നും ഇങ്ങനെ പാടാനുള്ള ആരോഗ്യം ഞങ്ങടെ ജയെട്ടന് കണ്ണൻ കൊടുക്കട്ടെ 🙏🙏❤️

  • @drarshamdev1426
    @drarshamdev1426 2 года назад +189

    "നിദ്ര വരാത്തൊരു പാതിരാവിൽ തട്ടിയുറക്കുന്ന തോഴൻ" ❤️❤️😢😢😢😢
    കരയിച്ച വരി - കണ്ണാ നീ മാത്രമാണ് ഏറ്റവും വലിയ സുഹൃത്ത്🙏🙏😢

  • @aneeshsaravana4564
    @aneeshsaravana4564 3 года назад +40

    എന്തു മനോഹരമായ ഗാനം കല്ലറ ഗോപൻ ,ഹരിനാരായണൻ ഭാവ ഗായകൻ മാജിക്ക് .

  • @ikroosworld2060
    @ikroosworld2060 2 года назад +12

    മനസ് ഗാനത്തിനൊപ്പം പോകുന്നു എത്ര സുന്ദരം നല്ല വരികൾ നല്ല സംഗീതം ജയട്ടേന്റെ ശബ്ദം എല്ലാ കൂടി എത്ര സുന്ദരം ഭഗവാനേ ഇത് കേൾക്കുന്ന അവിടുത്തേയ്ക്ക് എത്ര സന്തോഷമാവും ല്ലേ

  • @vijayanvijayan2454
    @vijayanvijayan2454 Год назад +11

    ഈ. പോന്നോണ നാളിൽ. കരുണമായനായ ഭഗവാന്റെ. നാമം കേൾക്കുമ്പോൾ. തന്നെ.. മനസ്സിന് ആ നന്ദ മുണ്ടാവുന്നു.. ഹരേ കൃഷ്ണ..

  • @vsak9842
    @vsak9842 3 года назад +65

    മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീ കാ ന്ത ൻ 🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏

    • @ajithnair283
      @ajithnair283 2 года назад +1

      🙏🙏🙏🙏🙏🙏🤗🙏🙏🙏🙏🙏🙏

    • @sindhusindhu1771
      @sindhusindhu1771 2 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sreekaladevi2272
      @sreekaladevi2272 2 года назад

      Varnanaatheetham...🙏🏻🙏🏻🙏🏻🙏🏻

    • @sindhunair56
      @sindhunair56 2 года назад

      Yes

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 года назад +1

      Enikkettavum ishtapetta variyum ithu thanne...kannil ninnum kanneer kudukudaa chaadi ee varikal paadunnathu kettappol...jayachandrante mukhabhaavathil ninnum manassilaakkaam addehavum eevarikal paadumbol kooduthal emotional aayi ennu....

  • @soumyavinod9341
    @soumyavinod9341 2 года назад +34

    Krishna.... ഓരോ വരിയും വാക്കുകളും മനസ്സിൽ തട്ടുന്നു...കണ്ണ് നിറയുന്നു...വരികളും സംഗീതവും അതിനു ചേരുന്ന ശബ്ദവും ഭഗവാൻ കൂടെ ഉണ്ടെങ്കിൽ മാത്രമേ അതിനു സാധിക്കൂ...

  • @sajhpd
    @sajhpd 2 года назад +44

    മൂന്ന് പ്രതിഭകൾ.... ജയേട്ടൻ, ഹരിനാരായണൻ, കല്ലറ ഗോപൻ നമുക്ക് നൽകിയ ഉപഹാരം.... ❤❤എന്തൊരു ഫീൽ... ഇത് നിർമിച്ച മധുസൂദനൻ നും നന്ദി.... Subscribed

  • @Thankam-ox8hd
    @Thankam-ox8hd 4 месяца назад +2

    ആഹാ ജയേട്ടന്റെ ശബ്ദം എന്തൊരു ഫീൽ. ഭക്തിഗാനം ഇത്ര ഫീലോടുകൂടി ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല. ശരിക്കും ഭാവഗായകൻ

  • @lethaanil8713
    @lethaanil8713 3 года назад +24

    എന്റെ ദൈവമേ.. എന്തൊരു ഫീൽ ആണ് ഈ പാട്ടിനു..❤❤🙏🙏 കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല..

  • @krishnakumarik3334
    @krishnakumarik3334 3 года назад +35

    എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ

  • @santhoshnair314
    @santhoshnair314 Год назад +7

    ഒരു അഹങ്കാരവും ഇല്ലാത്ത ഭാവം , അതി മനോഹരം

  • @sajithak3697
    @sajithak3697 Год назад +7

    ഓരോ വരിയിലും ഭഗവാന്റെ സാന്നിധ്യം നിറഞ്ഞൊഴുകുന്നു. ഹരേ കൃഷ്ണ 🙏🙏

  • @aryanaveenam5107
    @aryanaveenam5107 3 года назад +49

    എന്താ feel. വാക്കുകൾക്കപ്പുറം. മനോഹരം

  • @sandhyam8621
    @sandhyam8621 2 года назад +23

    ഭഗവാനെ എന്തൊരു ഭാഗ്യ ഇതു കേൾക്കാൻ ജയേട്ടാ നിങ്ങൾക്ക് ഒരായിരം വർഷം ഇങ്ങനെ പാടാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumeshvs5437
    @sumeshvs5437 5 месяцев назад +2

    ഈ ഗാനം കണ്ണന്റെ തൃമധുരം പോലെ...ജയചന്ദ്രൻ . ഗോപൻ. ഹരിനാരയണൻ..മൂന് മധുരങൾ ചേര്‍ന്ന ഗാനം...

  • @bijuthampi1147
    @bijuthampi1147 Год назад +3

    എത്ര കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം, എന്ത് പറയണം എന്നറിയില്ല... അതിനു് ഉള്ള അറിവും ഇല്ല...ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഒരു അനുഭൂതി വർണ്ണനാതീതമാണ്...കണ്ണനിൽ അലിഞ്ഞു ചേർന്ന അനുഭൂതി.... ഗായകനും, രചനക്കും, സംഗീത സംവിധാനത്തിനും..................

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 3 года назад +128

    രചനയും സംഗീതവും ആലാപനവും അലിഞ്ഞൊഴുകുന്ന പുഴ പോലെ മനോഹരമീ ഗാനം .നന്ദി...

    • @Dev36212
      @Dev36212 3 года назад +1

      ruclips.net/video/IQzotXgKBI4/видео.html

    • @savithrymk
      @savithrymk 3 года назад +4

      പറയാൻ വാക്കുകൾ നിഘണ്ടുവിൽ ഇല്ല ആ - കണ്ണൻ - സാറിന്റെ ഉള്ളിൽ കളിക്കുകയാണ് - അതാണ് ഇത്ര ഭംഗിയായത്

    • @SureshKumar-mn4ze
      @SureshKumar-mn4ze 2 года назад +2

      കല്ലറ ഗോപൻ ചേട്ടൻ, സമയം തെളിയുന്നു, ഗുരുവായൂരപ്പാന്റെ kadaksham അ ങ്ങയ്ക്കു ലഭിച്ചിയ്ക്കുന്നു, ഇതു ഏതു രാഗമാണ് സർ എപ്പോൾ കേട്ടാലും കണ്ണ്. നിറയുന്നു 🙏🙏🙏🙏

  • @vikramannair6773
    @vikramannair6773 3 года назад +228

    ജയചന്ദ്രൻ എന്ന ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉള്ള ഗായകനും ഇത് എഴുതി സംഗീതം നൽകിയ എല്ലാവരെയും നമസ്കരിക്കുന്നു

  • @nakshatra1849
    @nakshatra1849 Год назад +6

    കണ്ണടച്ചു കേട്ടാൽ കണ്ണൻ മുന്നിൽ വന്നപോലെ.... കണ്ണാ കൈവിടല്ലേ ഭാഗവാനേ.......... ❤❤❤കണ്ണ് നിറക്കാതെ കേൾക്കാനാവില്ല കണ്ണാ....... ❤

  • @balachandrankv3136
    @balachandrankv3136 8 месяцев назад +2

    🙏🏼🙏🏼🙏🏼എത്ര അർത്ഥവത്തായ വരികൾ. എന്ത് നല്ല സംഗീതം.. എത്ര മധുര മായ ആലാപനം.. ജയചന്ദ്രൻ ഈ പ്രായത്തിലും ഇത്ര ഫീൽ കൊടുത്തു പാടാൻ മാറ്റാർക്കു കഴിയും. കൃഷ്ണാ ഗുരുവായൂരപ്പാ.. ഗുരുവായൂരപ്പന്റെ നിയോഗം ആവും ഇത് ജയചന്ദ്രൻ തന്നെ പാടണം എന്ന്. 🙏🏼🙏🏼🙏🏼

  • @mohammedhussainkhan127
    @mohammedhussainkhan127 3 года назад +89

    The song takes us to the ultimate divinity. The crew deserves our heart

    • @ambikapm4730
      @ambikapm4730 2 года назад +2

      കണ്ണാ, അവിടുന്ന് എപ്പോഴും കൂടെയുണ്ടെന്നൊരു തോന്നലാണ് ഈ pattu കേൾക്കുമ്പോൾ 🙏🙏🙏 എപ്പോഴെങ്കിലും ഇതൊന്നു ഞങ്ങൾക്കും പാടാൻ പറ്റുമോ. അനുഗ്രഹീത ഗായകൻ ശ്രീ ജയചന്ദ്രൻ സാറിന് നന്ദി. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏

  • @ranjithnarayanamenon9122
    @ranjithnarayanamenon9122 2 года назад +28

    ഭഗവാനേ....ഗുരുവായൂരപ്പാ..... കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു.... ഇതിലും മികച്ചത് ഇനി വരുമോ ? സംശയമാണ്. അതി ഗംഭീരം.. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @reghun6608
    @reghun6608 10 месяцев назад +4

    ഈ ശബ്ദതിനു ഈ രൂപം എത്ര മനോഹരം, വെളുക്കാത്ത ശബ്ദം

  • @kvpentertainments7417
    @kvpentertainments7417 8 месяцев назад +3

    Vighneswara..Krishna Guruvayurappa..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..Great song..Congrats to all..

  • @pkajikumar
    @pkajikumar 3 года назад +178

    കണ്ണു നനയാതെ കേട്ടിരിക്കാൻ പറ്റുന്നില്ല. എത്ര തവണ കേട്ടു എന്നറിയില്ല. എത്ര ഭക്‌തിസാന്ദ്രം. ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ഭാവ ഗായകന്

    • @sagaramcreations
      @sagaramcreations  3 года назад +2

      Thank you for your heart touching words

    • @sagaramcreations
      @sagaramcreations  3 года назад +3

      കൃഷ്ണാ ഗുരുവയൂരപ്പാ

    • @udayakumar5506
      @udayakumar5506 3 года назад +1

      Ketitum ketitum mathi varunnilla...allam guruvayoorappante kadaksham. Ithu cheytha teaminu nte kuppu kai

    • @ramachandrannnair7168
      @ramachandrannnair7168 3 года назад

      @@sagaramcreationsatf .
      app m,

    • @shibukc6931
      @shibukc6931 3 года назад

      Yes.lot of times

  • @rojasethumadhavan7626
    @rojasethumadhavan7626 3 года назад +72

    എത്ര കേട്ടാലും മതിവരുന്നില്ല. ഹൃദയത്തിൽ തൊടുന്ന വരികൾ അതിനനുയോജ്യമായ സംഗീതവും അതു ഭാവഗായകന്റെ ശബ്ദത്തിൽ പുറത്തു വന്നപ്പോൾ ഗുരുവായൂരപ്പൻ ചേർത്തുപിടിച്ചതു പോലെ എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ..🙏🙏🙏🙏🙏🙏🙏🙏🙏

    • @lakshmisworld375
      @lakshmisworld375 3 года назад +1

      ഹൃദയത്തിൽ തൊടുന്നത് വരികളും, ആലാപനവും 🙏🙏🙏

    • @kochu7689
      @kochu7689 3 года назад

      Really mind blowing

    • @jayakumarknkn.jayakumar.8355
      @jayakumarknkn.jayakumar.8355 2 года назад

      @@lakshmisworld375 7👌

  • @preethibalakrishnan625
    @preethibalakrishnan625 10 месяцев назад +4

    ഓരോ തവണ ഈ ഗാനം കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നതും കണ്ണുകൾ നിറഞ്ഞൊഴുകുന്നതും എന്തെ....

  • @sreekumarsreelakam9222
    @sreekumarsreelakam9222 10 месяцев назад +6

    ഭാവ ഗായക നമസ്കാരം കല്ലറ ഗോപനും ഹരി നാരായണനും ആശംസകൾ 🙏

  • @mohanannair518
    @mohanannair518 3 года назад +27

    ജയചന്ദ്രൻ സാറിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @prajeeshgnath5618
    @prajeeshgnath5618 3 года назад +56

    ഓരോ വാക്കുകൾക്കും ഇതുപോലെ ഭാവം കൊടുത്തു പാടാൻ ജയചന്ദ്രനല്ലാതെ മറ്റാർക്ക് കഴിയും...💖😘

  • @vasanthisuresh4070
    @vasanthisuresh4070 11 месяцев назад +3

    പറയാതെ വയ്യ അങ്ങയുടെ ഈ ഗാനത്തിലൂടെ ഭഗവാനെ നേരിട്ട് കാണുന്നു കണ്ണാ ...... ഗുരുവായൂരപ്പാ

  • @balachandrankv3136
    @balachandrankv3136 8 месяцев назад +2

    🙏🏼🙏🏼🙏🏼ജയചന്ദ്രനല്ലാതെ ഈ ഗാനം ഇത്ര മധുരമായി പാടാൻ കഴിയില്ല.. ഹോ ഭക്തി ഇല്ലാത്തവനും ഭക്തി ഉണ്ടാകും. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

  • @balakrishnamenont.gmenon6687
    @balakrishnamenont.gmenon6687 3 года назад +46

    എത്ര ഭാവമധുരം ഈ ഗാനം.ജയേട്ടൻറെ ആലാപനം എന്ത നുഭൂതിദായകം.ജയേട്ടൻറെ സർഗ്ഗസിദ്ധിക്കുമുന്നിൽ സാഷ്ടാംഗ പ്രണാമം.

  • @kavoosk183
    @kavoosk183 2 года назад +38

    ഹൃദയംകൊണ്ടെഴുതിയ വരികൾ... അതിനേക്കാൾ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും അതിമനോഹരമായി ഒഴുകിയെത്തുന്ന ആലാപനം... മറക്കില്ലൊരിക്കലും ഈ ശബ്ദവും ഈ വരികളും... അത്രക്കും ആഴങ്ങളിൽ പതിഞ്ഞു പോയി ... 🙏

  • @ambilichithan1932
    @ambilichithan1932 5 месяцев назад +1

    ഈ പാട്ടുകേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ ഈറനണിയുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @narayanankutty1003
    @narayanankutty1003 Год назад +3

    Jayetta.... അന്നും ഇന്നും ഒരേ സ്വരം. ആസ്വാദകരുടെ മഹാ ഭാഗ്യം

  • @sreekanthkadan4753
    @sreekanthkadan4753 2 года назад +70

    എന്താ പറയാ. ഭാവ ഗായകൻറ സ്വര മാധുര്യം. ഹരിയേട്ടൻറ വരികൾ . ഗോപേട്ടൻറ സംഗീതം. കണ്ണ് നിറഞ്ഞു പോയി❤️❤️❤️

    • @rajeshka123
      @rajeshka123 Год назад

      Jayaettan

    • @madhuchiramughathu646
      @madhuchiramughathu646 Год назад

      Dear gopan sir
      You have made pj the greatest Malayalam singer…..Congrats today he is miles ahead of all others including padmabhushan dasettan🎉🎉🎉👏👏🙏🙏❤❤

    • @athirapremachandran7633
      @athirapremachandran7633 9 месяцев назад

      സാറെ ഈ കമെന്റ് തന്നെ ഭഗവാന്റെ cheydhanam👩‍❤️‍👨 ഭഗവാൻ എന്നു കൂടെ ഉണ്ടാവണം എന്റെ കൃഷ്ണ 🙏🙏💓22💓

    • @rrkuruppath
      @rrkuruppath 9 месяцев назад +1

      ​@@madhuchiramughathu646 ഗോപൻ ആണ് ജയൻചേട്ടനെ ഇത്തരത്തിൽ ഉള്ള ഗായകൻ ആക്കിയത് എന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഗോപന്റെ സംഗീതം അതി മനോഹരം, ഹരിനാരായണൻറെ വരികളും. പക്ഷെ ഈ ഗാനത്തിന് കൊടുത്ത feel ആണ് ഇത്രയും ഭംഗിയാക്കിയത്. ഇതു പാടുന്നതിനു മുൻപേ തന്നെ ജയൻചേട്ടൻ മഹാ ഗായകൻ തന്നെ ആയിരുന്നു. 😃

    • @user-so1oo3vr3f
      @user-so1oo3vr3f 7 месяцев назад +1

      Ethrakettalum mathivarilla krishna guruvayurappa narayana🙏🙏🙏🙏🙏❤❤❤❤

  • @ajithsreevalsam1676
    @ajithsreevalsam1676 3 года назад +17

    എൻറെ ഗുരുവായൂരപ്പാ കൃഷ്ണാ .... അടുത്ത ജന്മത്തിലും ഈ ഗാനം കേൾക്കാൻ ഭാഗ്യം ഉണ്ടാവണെ❤️❤️❤️💓💓

  • @saphyvr7727
    @saphyvr7727 8 месяцев назад +3

    പൊന്നുമോനെ ഇത്ര മനോഹരമായി മറ്റാർക്കും പാടാൻ കഴിയില്ല ദൈവം എപ്പോഴും കൂടെ ഉണ്ട് 🙏

  • @jayavnair725
    @jayavnair725 Год назад

    എൻ്റെ മകൻ്റെ കുഞ്ഞ് ( 8മാസം മാത്രം പ്രായം)ഈ പാട്ട് ഒരുദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നോ...ഇത് കേട്ടാൽ ഉടനെ കരച്ചിൽ നിർത്തി കേട്ടി രുന്നോളും...അദ്ദേഹത്തിൻ്റെ ആലാപനത്തി ൻ്റെ യും,സംഗീതത്തിൻ്റെയും മാസ്മരിക ശക്തി അപാരം തന്നെ 🙏🙏

  • @vijaykumar-zq6sl
    @vijaykumar-zq6sl 3 года назад +40

    പറയാൻ വാക്കുകളില്ല 🙏അത്ര മനോഹരം . വരികളും,ഈണവും, പാടിയതും❤️❤️❤️❤️🙏🙏🙏🙏🙏

  • @kallianikuttygopalan394
    @kallianikuttygopalan394 3 года назад +232

    ജയചന്ദ്രന്റെ ശബ്ദത്തിന് പണ്ടുമുതലേ ഇന്നുവരെയും ഒരു വ്യത്യാസവുമില്ല. അദ്ദേഹത്തിൻറെ ഗാനങ്ങൾക്ക് ഒരു പ്രത്യേക ആകർഷണീയതയാണ് 👍🌻🙏🙏🙏

    • @user-hz3iu5xx7x
      @user-hz3iu5xx7x 3 года назад +6

      പാട്ട് വളരെ നന്നായി, രചനയും നന്നായി രണ്ടുപേർക്കും ഗുരുവായുരപ്പന്റെ അനുഗ്രഹം ഉണ്ടാകും, എനിയും ഇതുപോലെ എഴുതണം,

    • @anilcp8652
      @anilcp8652 2 года назад +4

      ശബ്ദ മാധുര്യം ഹ എത്ര മനോഹരം!👌🥰

    • @vijaykumarpillai424
      @vijaykumarpillai424 2 года назад +1

      നിത്യഹരിതം ഈ സ്വരം

    • @hymavathyrs5315
      @hymavathyrs5315 2 года назад

      @@user-hz3iu5xx7x
      Lll
      Ll

    • @mpkrishnannamboodiri5735
      @mpkrishnannamboodiri5735 2 года назад +1

      🙏❤

  • @dheerajkodungallurvlog6511
    @dheerajkodungallurvlog6511 2 года назад +1

    എവിടയോ വെച്ച് നഷ്ടപെട്ട ഭക്തി തിരിച്ചു തന്നതിന് നന്ദി ഗുരുവായുരപ്പാ
    ജയേട്ടാ❤️

  • @shalinisnair3464
    @shalinisnair3464 2 года назад +7

    എത്ര ഹൃദ്യം... എന്റെ കണ്ണാ..... ഈ മോഹന ശബ്ദം.... മായാതെ ഇരിക്കട്ടെ 🙏🙏🙏🙏🙏

  • @gopinathannair9157
    @gopinathannair9157 3 года назад +134

    ഇതിനപ്പുറം ആർക്കു പാടാൻ കഴിയും.. ... കൃഷ്ണ ജയേട്ടന് ഒരു നൂറു വർഷം കൂടി ആയുസ് നൽകണേ...

    • @radhapg7131
      @radhapg7131 2 года назад +1

      ഈ പാട്ട് കേട്ട് കണ്ണ് നിറ യാത്തവർ ആരും ഉണ്ടാവില്ല ഗുരുവായൂരപ്പാ 🙏🙏🙏🙏 ഹന്താ ഭാഗ്യം ജനാ നാം

    • @pamilaravindran3750
      @pamilaravindran3750 2 года назад

      Ente jayettaaa.
      Onnum varathe. Kakkane ente krishaaa
      Enth paranjalum kothiyheerillaaa. Athrakkund mahathoum🙏🙏🙏🙏🙏😷😷🤗🤗🤗🙌🏻🙌🏻🙌🏻🙌🏻🙌🏻

    • @satheeshkumarsatheesh700
      @satheeshkumarsatheesh700 3 месяца назад

      ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഉരുകുകയാണ് ഹരേ കൃഷ്ണ

  • @sujan2895
    @sujan2895 2 года назад +15

    എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. ഗുരുവായൂരപ്പനെ ഇതിൽ കൂടുതൽ എന്ത് വർണ്ണിക്കാനാണ് . ഭഗവാനേ 🙏🙏🙏

  • @sarasammagopinath9363
    @sarasammagopinath9363 3 месяца назад +1

    ഈ കൃഷ്ണ ഗീതം ഇത്രമേൽ മാസ്മരികം ആക്കി തീർക്കാൻ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് ഒരുപാട്... നന്ദി 💞💞💞🙏🙏🙏

  • @balachandrankv3136
    @balachandrankv3136 8 месяцев назад +3

    🙏🏼🙏🏼🙏🏼ശരിക്കും ഭഗവാന്റെ നാമത്തെ പാടുവാനുള്ള പാഴ് മുളം തണ്ട് തന്നെ ആണ്.. ശ്രീ ജയചന്ദ്രൻ.. നമിക്കുന്നു ദേവ ഗായക. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവും തീർച്ച 🙏🏼🙏🏼🙏🏼

  • @ajayakumarsajayivelarippan5071
    @ajayakumarsajayivelarippan5071 3 года назад +113

    അതി മനോഹരമായ ഗാനം ഗാനരചയിതാവ്, misic കല്ലറ ഗോപൻ ചേട്ടൻ, ഗായകൻ ജയചന്ദ്രൻ ചേട്ടൻ അഭിനന്ദനങ്ങൾ...ഭഗവാൻ അനുഗ്രഹിക്കട്ടെ....

    • @sathyabhamakurup6121
      @sathyabhamakurup6121 3 года назад +3

      നല്ലൊരു ഭക്തിഗാനം.. എത്ര അഭിനന്ദിച്ചാലും പോരായ്മയേ ഉള്ളു . മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ ആ വരി കേട്ടാൽ കണ്ണ് നിറഞ്ഞു പോകുന്നു. ദിവസം ഒരു പ്രാവശ്യമെങ്കിലും കേൾക്കാതിരിക്കാൻ വയ്യ

    • @aadithps5249
      @aadithps5249 3 года назад

      @@sathyabhamakurup6121 ☺️

    • @radhapillai3558
      @radhapillai3558 3 года назад

      Athi Manoharam. Krishna Guruvayurappa Namaskarm.

    • @radhapillai3558
      @radhapillai3558 3 года назад

      Krishna Guruvayurappa Athi Manoharam.

    • @ambikas1745
      @ambikas1745 2 года назад

      @@sathyabhamakurup6121 .

  • @aneeshsaravana4564
    @aneeshsaravana4564 2 года назад +12

    ജയേട്ടന് പ്രായം കൂടും തോറും ചെറുപ്പമായി വരുന്ന ശബ്ദം. കല്ലറ ഗോപൻ മ്യുസിക്ക് സൂപ്പർ.

  • @satheedavi61
    @satheedavi61 Год назад +3

    അങ്ങേക്ക് മരണമേ ഇല്ല 🥰👍ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ ജയേട്ടൻ 🥰👍

  • @suja0306
    @suja0306 4 месяца назад +1

    ഒരായിരം വട്ടം കേട്ടാലും മതിവരാത്ത ശബ്ദം❤. ഭാവ ഗായകന് എൻ്റെ കോടി ആശംസകൾ🙏

  • @unniraja9861
    @unniraja9861 3 года назад +42

    വളരെ നല്ല ഒരു ഭക്കി ഗാനം . സാഹിത്യവും സംഗീതവും വളരെ നല്ലത്. പിന്നെ ജയചന്ദ്രൻ്റെ ആലാപനം കേട്ടാലും കേട്ടാലും മതിവരുന്നില്ല'. എന്താ ഭാവവും ഭക്തിയും . ഈ ഗാനത്തിൻ്റെ സ്രഷ്ടാക്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 2 года назад +26

    രജന.. ലളിതം, സുന്ദരം ..🙏🌹♥ സംഗീതം.. 🙏🙏🙏.. 🌹♥, ആലാപനം... ഭാവസാന്ദ്രം... 🙏🙏🙏... 🌹♥ , ഓർക്കസ്‌ട്രേഷൻ... 🙏🌹♥ നിറഞ്ഞഭക്തിയോടെ....🙏

    • @rethnammamv5087
      @rethnammamv5087 2 года назад

      Ee prapacham muzhuvan niranju nilkunna bhagavane anubhavichariyan ee oru otta pattu mathi...Bhagavane ...

  • @hareeshnettissery1731
    @hareeshnettissery1731 Год назад +3

    ഈ ഗാനം കേള്‍ക്കാത്ത ഒരു ദിവസം എനിക്ക് ഇല്ല എന്ന് തൊന്നു 😍 😍 😍 😍 😍 😍 😍 😍 😍

  • @bindus1403
    @bindus1403 2 года назад +31

    എത്ര തവണ കേട്ടെന്നറിയില്ല, കണ്ണ് നറഞ്ഞു പോകുന്നു ഭഗവാനേ..... 🙏🙏🙏🙏

    • @wisemaths1612
      @wisemaths1612 Год назад

      🙏🙏🙏

    • @girijasasikumar1829
      @girijasasikumar1829 10 месяцев назад

      👍എത്രതവണ കേട്ടെന്ന് അറിയില്ല

    • @PramodKumar-zh7ho
      @PramodKumar-zh7ho 8 месяцев назад

      Ee paattu kettathu sesham eppozhum eppozhum kelkkan thonnum...🙏

  • @shayjushayju870
    @shayjushayju870 3 года назад +41

    ദൈവം മനുഷ്യനായ് ഭൂമിയിൽ അവതരിച്ച ജന്മം P ജയചന്ദ്രൻ [ജയേട്ടൻ ]

    • @ammaalu_s
      @ammaalu_s 3 года назад +2

      അദ്ദേഹം പറയും.. ഞാൻ ആരാ.. ഞാൻ ആരുമല്ല.. എല്ലാം ഈശ്വരന്റെ അനുഗ്രഹം ആണെന്ന്... അതാണ് ജയേട്ടൻ... അത്രക്ക് humble ആണ്... അദ്ദേഹത്തിന്റെ സംഗീതം നമ്മളെത്ര ആരാധിച്ചാലും .... അതിന്റെ അഹങ്കാരം ഇല്ലാത്ത.. ഒരു മനുഷ്യൻ....❤

    • @sreekaladevi2272
      @sreekaladevi2272 2 года назад

      Sri.jayachandran sir,....🙏🏻🙏🏻🙏🏻

  • @vk081064
    @vk081064 13 дней назад +1

    What a great artist Sri Jayachandran avargal. He immersed himself in bhakti. Namaskaram 🙏

  • @soorajkumarramma
    @soorajkumarramma 11 месяцев назад +3

    ജയേട്ടാ ഒരു രക്ഷ യില്ല..... ഭഗവാനെ ശരണം... എന്റെ ഗുരുവായൂരപ്പാ 🙇‍♂️🙇‍♂️🙇‍♂️🙏🙏🙏🙏🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 3 года назад +32

    ഹരി ഭാഗ്യവാനാണ് ഭഗവാൻ മനസ്സിൽ നിറഞ്ഞുനിൽക്കുന്നടുകൊണ്ടാണ് ഇത് എഴുതാൻ കഴിഞ്ഞത് ആശംസകൾ

  • @sajithkumar9381
    @sajithkumar9381 3 года назад +28

    അതിമനോഹരം, ജയേട്ടൻ, ഗോപേട്ടൻ, ഹരിനാരായണൻ 🙏🙏🙏🙏🙏🙏

  • @velayudan1232
    @velayudan1232 Год назад +3

    ഹരേ കൃഷ്ണ,,,,,, അഭിനന്ദിക്കാൻ വാക്കുകളില്ല 🙏🙏🙏

  • @rameshanramesh9339
    @rameshanramesh9339 Год назад +3

    കേൾക്കുന്തോറും ഇഷ്ടം കൂടിക്കൂടി വരുന്നു. ഭഗവാന്റെ കൃപ....