Sree Guruvayoorappa Suprabhatham

Поделиться
HTML-код
  • Опубликовано: 17 май 2019
  • P Leela Amma
    Hindu Devotional

Комментарии • 1,9 тыс.

  • @lekshmirajesh4474
    @lekshmirajesh4474 5 месяцев назад +192

    👇 in 2024,കാണുന്ന ആരെങ്കിലും ഉണ്ടോ. ഉണ്ടങ്കിൽ like adi

    • @kunhikrishnanvv240
      @kunhikrishnanvv240 2 месяца назад +5

      super

    • @user-sm7me7oc1n
      @user-sm7me7oc1n Месяц назад +5

      കൃഷ്ണാ... ഗുരുവായൂരപ്പാ എനിക്കും എനിക്കും ഈ സുപ്രഭാതം ഇതു പോലെ പാട്ട വൻ കഴിയണേ ഭഗവാനേ എത്രകേട്ടാലും മതി വരുന്നില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @krishnankuttynair2019
      @krishnankuttynair2019 Месяц назад

      Ppp00pppppppppppppppppp​@@user-sm7me7oc1n

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk Месяц назад +1

      😃🕵️🌄😂

    • @radamani8892
      @radamani8892 Месяц назад

      . ഞാൻ ഇന്നും കേട്ടു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-oo7ek8dg7z
    @user-oo7ek8dg7z 2 года назад +29

    😍വെളുപ്പിനെ കുളിച്ചു പൂജമുറിയിൽ വിളക്ക് കൊളുത്തി ഗുരുവായൂരപ്പന്റെ ഈ സുപ്രഭാതം ഒന്ന് കേൾക്കണം ലോകത്തെവിടെ കിട്ടും അതിന്റെ പോസിറ്റീവ് എനർജി. ഈ ഗാനം ഇത്ര മനോഹരം ആകാൻ കാരണം നമ്മുടെ ലീലമ്മ പാടിയത് കൊണ്ടാണ് 👌. എന്നും ഈ സുപ്രഭാതം കേൾക്കാൻ ഉള്ള ഭാഗ്യം ഗുരുവായൂരപ്പന് കിട്ടി 😍🙏.

  • @minisurendran4857
    @minisurendran4857 Год назад +42

    ഹരേഗുരുവായൂരപ്പാ ഇത്ര മനോഹരമായി ആലപിയ്ക്കാൻ എഴുതാൻ ഒക്കെ അങ്ങ് നൽകിയ വരം നേടാൻ ആ പുണ്യ ജന്മങ്ങൾ എത്രയോ കോടി പുണ്യം ചെയ്തിട്ടുണ്ടാകാം ഭഗവാനെ 🙏🙏🙏🙏🙏🙏

  • @ajitaravindran8363
    @ajitaravindran8363 4 месяца назад +9

    എന്നും രാവിലെ കേൾക്കുന്നത്, ഈ ശബ്ദം ആണ്, ദിവസം മുഴുവൻ ഊർജം നൽകുന്നു, ലീലാമ്മക്ക് പ്രണാമം

  • @Ajithkumar-qv1jc
    @Ajithkumar-qv1jc 5 месяцев назад +89

    2024ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ 🪄എനിക്ക് ഒന്നേ പറയാൻ ഉള്ളൂ.✨ അത്രയ്ക്കും മനോഹരം അല്ലെ 💕

    • @frdousi5791
      @frdousi5791 Месяц назад

      അങ്ങനെ തോന്നുവെങ്കിൽ അതു തന്റെ മനസിന്റെ കുഴപ്പമാണ്...പി.ലീല പാടിയ ഈ ശ്ലോകത്തിന് മനുഷൃടെ certificate ആവശ്യമുണ്ടോ...ഭഗവാൻ ആണ് അത് നിഛയിക്കേണ്ടത്

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk Месяц назад +1

      😂

    • @ambikadevi123
      @ambikadevi123 Месяц назад +1

      അതെ

    • @frdousi5791
      @frdousi5791 Месяц назад +1

      തന്റെ സർടിഫിക്കറ്റിന്റെ ആവിശ്യമില്ല..ഈശ്വരൻ അവരെ കൊണ്ട് പാടിപ്പിച്ചത് തന്റെ അഭിപ്രായം വരുമെന്ന് തോന്നിയല്ല

    • @allu868
      @allu868 Месяц назад

      Alla

  • @vibhasatheesh7399
    @vibhasatheesh7399 5 месяцев назад +39

    നിർമ്മാല്യ സമയത്ത് ഇത് തന്നെ അല്ലെ ഗുരുവായൂർ വക്കുന്നത് ❤️❤️❤️❤️❤️ഭക്തി സാന്ദ്രം 😍😍😍😍കൃഷ്ണ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @ambikapm4730
    @ambikapm4730 7 месяцев назад +43

    ഗുരുവായൂരിൽ നേരിട്ട് വന്നു ദർശനം നടത്തുന്നതുപോലെ ഒരനുഭവം ആണ് ഇതു കേൾക്കുമ്പോൾ.. 🙏🙏എന്റെ കൃഷ്ണ... സമാധാനമായി ഇരിക്കാൻ തോന്നണേ.. കാത്തോളണേ കണ്ണാ.. സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏

    • @deviv8339
      @deviv8339 21 день назад +1

      ക്റഷ്ണാ എല്ലാം അവിടെത്തേക്ക് സമർപ്പിക്കുന്നു ഭഗവാനേ

    • @govindannairsasikumar5939
      @govindannairsasikumar5939 12 дней назад

      എന്റെ ഭാഗനെ ഒന്ന് കാണാൻ അനുവദിക്കണേ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindukrishna261
    @bindukrishna261 7 месяцев назад +25

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
    എത്ര കേട്ടാലും മതി വരില്ല ഗുരുവായൂർ നില്കുന്ന സുഖം❤

  • @user-uv6yy6sq1c
    @user-uv6yy6sq1c 2 года назад +6

    ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ എന്നെന്നും രക്ഷ ആയിരിക്കണേ

  • @krishnaunnikc7486
    @krishnaunnikc7486 10 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦.🙏🙏🙏

  • @geethanjalivs6702
    @geethanjalivs6702 11 месяцев назад +5

    അനായെസേന മരണം വിനദ്യനെന ജീവിതം ദേഹിമേ കൃപയ്യ വിഷ്ണോ ത്വയി ഭക്തി അചഞ്ചലം 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @ambikapm4730
    @ambikapm4730 Месяц назад +4

    കണ്ണാ വൈശാഖ മാസം കഴിയുന്നതിനു മുൻപ് കണ്ണനെ ഗുരുവായൂരിൽ വന്നു തൊഴാൻ പറ്റണെ 🙏🙏🙏

  • @surjithp.r9535
    @surjithp.r9535 Год назад +148

    ശബരിമലയിൽ ദാസേട്ടന്റെ ശബ്ദത്തിൽ ഹരിവരാസനം കേട്ടുകൊണ്ട് അയ്യപ്പസ്വാമി ഉറങ്ങുന്നത് പോലെ..... ഗുരുവായൂരിൽ ലീലാമ്മയുടെ ശബ്ദത്തിൽ ഉണ്ണിക്കണ്ണൻ എഴുനേൽക്കുന്നത് 😊ഓം നമോ നാരായണായ...... 🙏🏻

    • @user-pz5hg2wv3q
      @user-pz5hg2wv3q Год назад

      ഊവ

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 10 месяцев назад +4

      Lord Krishna is the creater and sustainer of the universe from 😂🕵️👉🤔

    • @user-mp8ql7st2f
      @user-mp8ql7st2f 9 месяцев назад +3

      ❤❤❤🎉
      Ohm Namo Baghavathe Vasudevaya.
      Hare Krishna......
      Guruvayoorappa.
      LEELAMMALKU PRANAMAM.,

    • @santhanarayanan1170
      @santhanarayanan1170 9 месяцев назад

      ​@@user-mp8ql7st2f⁷ f6😮i8987

    • @rohithxbks5211
      @rohithxbks5211 7 месяцев назад

      ​@@SajiSNairNair-tu9dkpolllooloollolpllolollolool lllll lo oollolloooppppoololol lllll loollolpp lllll lool LP ppllollp plp)pllppplopllllololoppplll lllll lllll plo op lllll loloppollolllllll lllll LP p po looolooloplolool lllll LP ppppl o lolllllplollooll lllll lllll op p lllll o lllll lllll oo0pllollloll0p) lllll lllll lllll lllll olol pool ppolop LP lllll op lllll lol oo)p op lllll lllll lpolllll9lllolopp lllll lllll pop lopolp lllloopp0 lllll o lllll llpplollpoolo lllll ploolppolll lo lo lol lol po lollipop0llppppomkk
      klll

  • @Greenhhhhchilliiii
    @Greenhhhhchilliiii 2 года назад +9

    ഞാൻ ഗുരുവായൂരിൽ പോയി കണ്ടു എന്റെ കണ്ണെ നെ🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🔴🔴🔴

  • @sureshchandran4976
    @sureshchandran4976 5 месяцев назад +2

    ഹരേ കൃഷ്ണാ...... ഗുരുവായൂരപ്പാ..... എല്ലാർക്കും നല്ലത് കൊടുക്കേണമേ..... പ്രവാസിയായ എനിക്ക് രാവിലെ ഇതു കേട്ടപ്പോൾ കണ്ണന്റെ സന്നിധിയിൽ നിൽക്കുന്ന പോലെ.... 🙏🙏🙏🙏

  • @somannair.6047
    @somannair.6047 11 месяцев назад +26

    ഓരോ സുപ്രഭാതവും ഞങ്ങളെ ഗുരുവായൂർ ക്ഷേത്ര നടയിൽ പുണ്യദർശനത്തിന് എത്തിയ്ക്കുന്നു .... ദിനവും പി.ലീലാമ്മയുടെ ശ്രീ ഗുരുവായൂരപ്പ സുപ്രഭാതം ശ്രവിയ്ക്കുമ്പോൾ ....

  • @MaheshMahesh-pv3uc
    @MaheshMahesh-pv3uc 2 года назад +17

    മഹാവിഷ്ണു ഭഗവാനെ ഗുരുവായൂരപ്പ......
    പൂർണതൃയേശ ശരണം.......

  • @user-uv6yy6sq1c
    @user-uv6yy6sq1c 2 года назад +12

    കണ്ണാ ഗോവിന്ദാ കൃഷ്ണാ നിന്നെ കണ്ട് കൊതി തീരുന്നില്ല ഭഗവാനെ മരണം വരേയും അങ്ങയെ കണ്ടുണരാൻ ഭാഗ്യം തരണെ ദേവാ

  • @pvijayalakshmi3020
    @pvijayalakshmi3020 Год назад +2

    ഭക്തി നിർഭരമായ ആലാപനം.മനസ്സിന് എന്ത് ആശ്വാസമാണ്.ലയിച്ചിരുന്നു പോകും.

  • @-._._._.-
    @-._._._.- Год назад +6

    🙏🌧️ജൂണിലെ തണുത്ത മഴയത്ത് കേൾക്കുന്നവർ ഉണ്ടോ🌧️🎼🎶🎵

  • @jayasreepm9247
    @jayasreepm9247 8 месяцев назад +3

    ഹരേ guruvayurappa ശരണം എത്ര കേട്ടാലും മതിവരില്ല എന്നും പുതുമ യോടെ ഭശക്തിയിൽ ലയിച്ചു ചൊല്ലാൻ പറ്റുന്ന ഹൃദയം കൊണ്ട് അലിഞ്ഞു ചേരാൻ, മതിമറന്നു പ്രാർത്ഥിക്കാൻ ഇതിൽ മീതെ ഒന്നും വേണ്ട. പി. ലീലാമ്മ ക്കു നന്ദി നമസ്കാരം ചാനൽ നു നന്ദി 🙏🙏🙏👍😄

  • @vanajasankar1442
    @vanajasankar1442 2 года назад +27

    എത്രയൊക്കെ ഗുരുവായൂരപ്പൻ ഭക്തിഗാനങ്ങൾ ഉണ്ടെങ്കിലും അവയൊന്നും ഈ അമ്മയുടെ ഭക്തിക്കു മുന്നിൽ ഒന്നുമല്ല 🙏🙏🙏ഹരേ കൃഷ്ണ ♥️♥️♥️

    • @ramchandranvaidyanathan3719
      @ramchandranvaidyanathan3719 2 года назад +1

      Correct.

    • @thankamkurup6151
      @thankamkurup6151 2 года назад

      നല്ല ഭക്തി നിറഞ്ഞ ഗാനങ്ങൾ .ലീലാമ്മയുടെ എല്ലാ ഭക്തി ഗാനങ്ങളും കേൾക്കുബോൾ ഗുരുവായൂർ ക്ഷേത്ര നടയിൽ നിൽക്കുന്ന തായി മനസ്സിൽ തോന്നിപോകും

    • @ramanipillai4353
      @ramanipillai4353 2 года назад

      @@ramchandranvaidyanathan3719 hiya you yyyjiiji ULM lolol you yyyjiiji lkk

  • @shijiprasad5703
    @shijiprasad5703 10 месяцев назад +13

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏എത്ര കേട്ടാലും മതിയാവില്ല. ലീലാമ്മയുടെ മനോഹരമായ ആലാപനം വേറെ ആർക്കും സാധിക്കില്ല 🙏🙏🙏🙏

  • @bugsdas
    @bugsdas 15 дней назад

    രാവിലെ ഈ പ്രാർത്ഥന കേൾക്കുമ്പോൾ നിങ്ങൾക്ക് അനുഗ്രഹവും പ്രചോദനവും തോന്നുന്നു.

  • @prasannannair772
    @prasannannair772 2 года назад +14

    ഗുരുവായഉയരപ്പ ശരണം ഇതു എത്ര കേട്ടാലും
    മതിയാകില്ല 🌹🌹🌹

  • @davidamAm-dd5og
    @davidamAm-dd5og Год назад +17

    കുറച്ചു പേർ മാത്രം ,അവർ ദൈവത്തിന്റെ അടുത്തേക്ക് കൊണ്ടുപോകും നമ്മളെ സംഗീതത്തിലൂടെ, അതിലൊരാൾ, ആയിരം വർഷങ്ങളിൽ ഉദിക്കുന്ന ഒരു നക്ഷത്രം ❤❤❤❤

  • @user-xp1id7zq3x
    @user-xp1id7zq3x Месяц назад +1

    Krishna guruvayoorappa rashikane om namo bagavade vasudeva .....

  • @aravindkr5613
    @aravindkr5613 10 месяцев назад +3

    ഇത്ര മനോഹരം വേറെ എവിടെ. കൃഷ്ണ കൃഷ്ണ

  • @krishnannairkknair1532
    @krishnannairkknair1532 2 года назад +17

    മലയാളത്തിന്റെ ഭക്തി സാന്ദ്രമായ ശബ്ദം.ഹരേകൃഷ്ണ ഹരേ കൃഷ്ണ

  • @Greenhhhhchilliiii
    @Greenhhhhchilliiii 2 года назад +30

    ഇന്ന് ഞാൻ പത്മനാഭ ക്ഷേത്രത്തിൽ പോയി ഗുരുവായൂരിൽ പോകണമെന്നായിരുന്നു ആഗ്രഹം പക്ഷേ എന്നെ എന്റെ കണ്ണൻ ഇവിടെയെങ്കിലും എത്തിച്ചു. ഏകാദശി എടുക്കുന്ന എല്ല ദക്തർ ക്കും ഗുരുവായുരപ്പന്റെ അനുഗ്രഹം ലഭിക്കട്ടെ🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻

  • @krishnankuttyn1321
    @krishnankuttyn1321 19 часов назад

    ॐ नमो नारायणाय
    ॐ नमो नारायणाय
    ॐ नमो नारायणाय।
    ❤❤❤🙏🙏🙏🙏🙏❤❤❤

  • @rinisreejesh917
    @rinisreejesh917 4 месяца назад +105

    2024il kanunnavarundo

    • @user-nx8tx2ek4l
      @user-nx8tx2ek4l 2 месяца назад +7

      ഉണ്ടല്ലോ

    • @kbsnirmala
      @kbsnirmala 2 месяца назад +5

      ഞാൻ ദിവസവും കേൾക്കും

    • @praveenadarsan8680
      @praveenadarsan8680 2 месяца назад +2

      Me

    • @crkumar6751
      @crkumar6751 Месяц назад

      I am❤

    • @user-fk3qi9kx2g
      @user-fk3qi9kx2g Месяц назад +1

      Yes👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @zakariyaafseera333
    @zakariyaafseera333 7 месяцев назад +8

    രാവിലെ എഴുന്നേറ്റ് കേൾക്കണം എന്താ മനോഹരം ❤❤❤

  • @sreekumarvc325
    @sreekumarvc325 Год назад +16

    ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @ambikac2476
    @ambikac2476 15 дней назад

    എനിക്ക് ഇപ്പോളാണ് ഇത് കേൾക്കാൻ അനുഗ്രഹം കിട്ടിയത് 🙏🙏 ഹരേ ഗുരുവായൂർ പുരം വാഴും വാതാ ല യ്യേശാ 🙏❤️ ഹരി ഓം 🙏🙏

  • @jayasreepm9247
    @jayasreepm9247 10 месяцев назад

    Om namo bhagavathe vaasu devaya എത്ര കേട്ടാലും മതിവരില്ല കൊതിതീരില ഈ കീർത്തന punnyam.p leelammakku m ഗുരുവായൂരപ്പന് പ്രണാമം ലോകസമസ്ഥ സുഖിനോഭവന്ത്🙏🙏🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Год назад +15

    ലീലാമ്മയുടെ ആലാപനം കേട്ടാൽ ഭക്തിയില്ലാത്തവർ പോലും ഭക്തിയിലേക്ക് വീണുപോകും.
    ലീലാമ്മയാണ് നമ്മുടെ ഏറ്റവും വലിയ ഗായികയും എക്കാലത്തെയും ഒരേ ഒരു വാനമ്പാടിയും. വാനമ്പാടി എന്ന പേരിന് അർഹതയുള്ള ഒരേ ഒരു
    മലയാളി. ഇന്ത്യയിലെ ഏറ്റവും വലിയ ഗായികയായ ലതാ മങ്കേഷ്കറിന് തുല്ല്യമായ എക
    മലയാളി.

    • @rajdevantu.3561
      @rajdevantu.3561 Год назад

      .
      ,.
      ,..
      ..
      ....
      .
      .
      .....
      ,
      ..
      ....
      ..,,
      ,.
      .,.,..,
      .,,.,.. ...
      .,
      ,. ..,.
      .
      ,
      ,🙏🙏🙏🙏🙏🙏🙏

    • @seethanadhan4896
      @seethanadhan4896 Год назад

      👍👍👍👍🙏

  • @rajanisoman6790
    @rajanisoman6790 Год назад +16

    എന്തൊരു ഭക്തി sandramaya❤ സ്വരം ആലാപനം അതിമോഹനം 🙏🙏🙏

    • @Premalathakk259
      @Premalathakk259 Год назад +1

      ഭക്തി നിർഭരമായ ആലാപനം ഹരേ ഗുരുവായൂരപ്പാ ശരണം

  • @ambikapm4730
    @ambikapm4730 15 дней назад

    സമസ്ഥാപരാധം പൊറുക്കണേ ഭഗവാനെ, തെറ്റുകുറ്റങ്ങൾ പൊറുക്കണേ 🙏🙏🙏

  • @Sreehari23a
    @Sreehari23a 10 месяцев назад +4

    ദൈവത്ത ഓർത്ത് പുണ്യനാമം കേൾക്കുന്നതിനിടയിൽ പരസ്യം അരുതേ!

    • @mayak9280
      @mayak9280 2 месяца назад

      നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ മംഗളം🪔🪔🪔🙏🏻🙏🏻🙏🏻🕉️🌼🌼🌼

  • @RadhaDevi-xg5bx
    @RadhaDevi-xg5bx Год назад +8

    ഗുരുവായൂരപ്പാ രക്ഷിക്കണേ. സന്തോഷിക്കണേ വാതാലേ ശ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @prabhurajvs5889
    @prabhurajvs5889 Год назад +3

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ💛💛

  • @indudevaky9423
    @indudevaky9423 Год назад +20

    ഗുരുവായൂരപ്പന്റെ നടയിൽ ലീലാമ്മയുടെ ശബ്ദം എന്നെ ഭക്തിയുടെ അങ്ങേയറ്റം കൊണ്ടുപോകും പിന്നെ കരച്ചിൽ 🙏ആശബ്ദം അവിടെ മറ്റൊരു ലോകം ആക്കി മാറ്റുന്നു.. ലീലാമ്മക്ക് പുണ്യ ജന്മം ❤️❤️❤️❤️

  • @ambikadevi123
    @ambikadevi123 Месяц назад

    ഹായ് ഈ സുപ്രഭാതഗീതം കേട്ടതിൽ സന്തോഷം നന്ദി.

  • @mohanannair9468
    @mohanannair9468 2 года назад +11

    🙏❤🌹 ഓം നമോ നാരായണായ, 🌹❤🙏 കൃഷ്ണാ ഗുരുവായൂരപ്പാ ,കാക്കേണം ,സർവ്വദാ മഹാപ്രഭോ ,പാർത്ഥസാരഥേ🌹❤🙏

  • @rajendranpillai1884
    @rajendranpillai1884 2 года назад +7

    കൃഷ്ണ, ഗുരുവായൂരപ്പ, ഈ ലോകത്തേ കാത്തുരക്ഷിക്കുന്ന സത്യസ്വരൂപ സകലേശ്വര ഈ ഭൂമിയിലുള്ള സർവ്വ ചരാചരങ്ങൾക്കും സത്ബ്ബുദ്ധിയും സമാധാനവും ഐശ്വര്യവും കൊടുക്കേണമേ ഭഗവാനേ.

  • @premilabai2622
    @premilabai2622 17 дней назад

    Krishna guruvayoorappa katholane 🙏 kanna ponnunni kañna ethrayo istamanu bhagavane angaye❤ hare vasudeva pranamam 🙏

  • @bugsdas
    @bugsdas 15 дней назад

    അനുഗ്രഹീതരായി നിലകൊള്ളൂ. അത്ര മനോഹരമായ പ്രാർത്ഥന

  • @leelapillai823
    @leelapillai823 2 года назад +60

    ചില പാട്ടുകൾ 🌹🌹 ഇങ്ങനെ ആണ് 🌹🌹🌹എത്ര കേട്ടാലും മതിയാവില്ല 2021ഇൽ കാണുന്നവർ ഒണ്ടോ?? 😄😄

  • @unnikrishnan9290
    @unnikrishnan9290 3 года назад +14

    ഹരി ഓം ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏അങ്ങയെ കണ്ടുകൊണ്ടു കേൾക്കണം അടിനനുഗ്രഹിക്കണമേ

  • @neenavasudevan9381
    @neenavasudevan9381 11 месяцев назад

    Ente krishna guruvayoorappa narayanaa hare krishna hare mukunda murare krishna narayana krishna narayana

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 11 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണ മസ്തു രാധേ രാധേ ശ്യാം🙏🙏🙏🪷❤️

  • @bharatkizhakoott828
    @bharatkizhakoott828 2 года назад +48

    കൃഷ്ണാ ഗുരുവായൂരപ്പാ.. ലീലമ്മയുടെ ഈ ആലാപനം കേട്ടാൽ തന്നെ കൃഷ്ണൻ മനസ്സിൽ എപ്പോഴും ഉണ്ടാകും...നന്ദി

  • @leenanair6667
    @leenanair6667 Год назад +3

    Hare Krishna.... Guruvayuappa... Saranam saranam bhagavane. Sarvam sreekrishna rpanam bhagavane 🙏🏻🙏🏻🙏🏻🌹🌹🌹

    • @vimalavarma1473
      @vimalavarma1473 10 месяцев назад

      Mano mohana karanam NIthya mangalamAvirama smaranam nithya" mangalajm

  • @kvpentertainments7417
    @kvpentertainments7417 7 месяцев назад +1

    Vighneswara..Krishna Guruvayurappa..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..

  • @radamani8892
    @radamani8892 Месяц назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻എന്റെ ഉണ്ണി കണ്ണാ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻❤❤❤🧚🏻‍♀️🧚🏻‍♂️🧚🏻‍♂️❤️♥️🙏🏻🙏🏻🙏🏻

  • @rakeshkrishna8658
    @rakeshkrishna8658 3 года назад +6

    Guruvayoorappan സുപ്രഭാതം കേൾക്കാൻ കഴിയുന്നതു തന്നെ ഭാഗ്യമായി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പ നമോ നാരായണ.

  • @girijasasi1928
    @girijasasi1928 2 года назад +6

    ഭഗവാനെ കൃഷ്ണ കാരുണ്യ സിന്ധോ കരുണമയനെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏

  • @radhamanik5628
    @radhamanik5628 6 месяцев назад +1

    Krishnaguruvayurappa saranam jaisree Radhe Radhe 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarvc325
    @sreekumarvc325 Год назад +9

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @girijavijay5418
    @girijavijay5418 2 года назад +4

    ഗുരുവായൂരപ്പസന്നിധിയിലെത്തിയ പ്രതീതി. 🙏🏽🙏🏽 ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +13

    ഭക്തി സാന്ദ്രം...കൃഷ്ണാ ഗുരുവായൂരപ്പാ......ലീലാമ്മയുടെ ഹൃദ്യമധുരമായ ആലാപനം.....ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ...പ്രണാമം.......

  • @damodaranvk2193
    @damodaranvk2193 11 дней назад

    Evergreen.!!!There is nothing to compete these sahithyam and sareeram to refresh one if you are involved deeply.love devine,love nature.try to love not expecting returns. (kalathinatheetham)

  • @ksomshekharannair5336
    @ksomshekharannair5336 10 месяцев назад

    Guruvayurappa kattukollene Bhagawane 🕉 🕉🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️

  • @naliniks1657
    @naliniks1657 2 года назад +10

    🙏🌹🙏ഞങ്ങളുടെ സ്വപ്നം പോലെ 🙏ഹരേ കൃഷ്ണാ 🙏🌹

  • @kirankprabhakar2904
    @kirankprabhakar2904 3 года назад +35

    ഭഗവദ് സന്നിധിയിൽ നിൽക്കുന്ന അനുഭവം... നന്ദി

  • @ksomshekharannair5336
    @ksomshekharannair5336 7 месяцев назад

    Om shree Guruvayurappa kattukollene Bhagawane 🕉 🙏🏻 🕉🙏🏻🕉

  • @Greeshmasumith
    @Greeshmasumith 2 месяца назад +1

    🙏🏻ഓം നമോ നാരായണായ നമഃ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ നമഃ, 🙏🏻ഓം ശ്രീ കൃഷ്ണായ നമഃ🙏🏻

  • @savithrimt9999
    @savithrimt9999 2 года назад +50

    കൃഷ്ണാ ഗുരുവായൂരപ്പാ... എത്ര അർത്ഥവത്തായ ഭക്തികാവ്യാലാപനം : ഈ ജന്മപുണ്യം ലീലാമ്മക്കുമാത്രം സ്വന്തം....

    • @savithrimt9999
      @savithrimt9999 Год назад +1

      എത്രകേട്ടാലും മതിവരാത്ത ഭഗവത് വർണ്ണന

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 5 месяцев назад

      👉✍️? 🤔

  • @lillykt8139
    @lillykt8139 5 месяцев назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനേ 🙏

  • @jalajakumari3016
    @jalajakumari3016 3 месяца назад

    സുപ്രഭാതം 🙏❤️ഓം നമോ നാരായണായ 🙏❤️ഓം നമോ ഭഗവതേ വാസുദേവായ 🙏❤️

  • @ksomshekharannair5336
    @ksomshekharannair5336 Год назад

    Om shree Guruvayurappa kattukollene Bhagawane 🙏🙏🙏🙏🙏

  • @unnikrishnanvk2833
    @unnikrishnanvk2833 3 года назад +6

    കൃഷ്ണാ ഭഗവാനെ ഗുരുവായൂരപ്പ രക്ഷിക്കണെ

  • @ashlishaji8654
    @ashlishaji8654 6 месяцев назад +7

    Njan oru Christian an , Pakshe Ith kekumbol nala oru positive energy ❤️🙌❤️❤️

  • @veeravarmaraja522
    @veeravarmaraja522 3 года назад +90

    കൃഷ്ണാ ഗുരുവായൂരപ്പാ :ശ്രീ ഗുരുവായൂരപ്പ സുപ്രഭാതം കേൾക്കുന്ന
    എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം....'

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 2 года назад +8

    A Divine Stothram/ Super Divine Voice & Alapanam-Pranamam to the Great Singer Smt.P.Leelama.

  • @ksomshekharannair5336
    @ksomshekharannair5336 Год назад

    Guruvayurappa kattukollene Bhagawane 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @santhiranjith3
    @santhiranjith3 9 месяцев назад +1

    Hare Radhe Krishna 🙏🙏🙏 Sarvam Krishnarppanamasthu 🙏🙏🙏

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 2 года назад +34

    ഭഗവൽ കീർത്തനം കേൾക്കുമ്പോൾ
    ഭഗവാന് മനസാകുന്ന താമരയിതളിൽ നിന്നം ഒരോന്നായി ഭഗവൽപാദങ്ങളിൽ അർപ്പിക്കുക
    അതു തന്നെ മോക്ഷപ്രാപ്തി

  • @ksomshekharannair5336
    @ksomshekharannair5336 Год назад

    Guruvayurappa kattukollene Bhagawane 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉🕉❤️❤️

  • @ramachandrankallara5807
    @ramachandrankallara5807 11 месяцев назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnikrishnanvk2833
    @unnikrishnanvk2833 3 года назад +6

    കൃഷ്ണ കൃഷ്ണ ഗുരുവായുരപ്പ ഭഗവാനേ രക്ഷിക്കണെ

  • @sreekumarvc325
    @sreekumarvc325 Год назад +20

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @ksomshekharannair5336
    @ksomshekharannair5336 Год назад

    Om Guruvayurappa kattukollene Bhagawane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-mo3vi6lj4g
    @user-mo3vi6lj4g 8 месяцев назад +1

    എത്രകേട്ടാലും മതി വരാത്ത രീതിയിലുള്ള ആലാപനം.

  • @lathamenon1832
    @lathamenon1832 3 года назад +42

    ഹരേ കൃഷ്ണ 🙏🙏 എന്തൊരു ഭക്തി നിർഭരമായ ശബ്ദം 🙏🙏 ലീലാമ്മക്ക് മാത്രം സ്വന്തം 🙏 ഭഗവാൻ അനുഗ്രഹിച്ച സ്വരം 🙏🙏❤️❤️

  • @harekrishna6497
    @harekrishna6497 3 года назад +12

    ഹരിഓം 🙏🙏🌹🌹💛💛ശരണം ശ്രീ ഗുരുവായൂരപ്പാ 🙏🙏🌻🌻💛💛

    • @sujatamn4391
      @sujatamn4391 3 года назад +1

      Hare.krishna

    • @sijisunil4335
      @sijisunil4335 2 года назад

      🙏🙏🙏🙏🙏🙏🙏🙏🙏
      ശരണം ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi 6 месяцев назад

    Om namo narayanaya🎉🎉hare krishna🎉🎉sree guruvaurappa saranam🙏🙏🙏🙏🙏

  • @SathyanarayananK1
    @SathyanarayananK1 3 года назад +16

    മനോഹരം ഭക്തി സാന്ദ്രം

  • @chithiramurali5730
    @chithiramurali5730 2 года назад +7

    കണികാണേണ०
    ശ്രീ ഗുരുവായൂരപ്പാ കണികേണ०
    അമ്മേ നാരായണ ലക്ഷ്മി നാരായണ
    🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 Год назад

    Om Guruvayurappa kattukollene Bhagawane 🙏🙏🙏🙏🙏🕉🕉❤️❤️

  • @rkvayyattradhakrishnan2186
    @rkvayyattradhakrishnan2186 Год назад +1

    🙏🏼🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @balasubramanianiyer1312
    @balasubramanianiyer1312 2 года назад +4

    I enjoyed suprabhatam . It is very much pleasing to mind and soul in the morning hours. Hare Shri Krishna Guruvayurappa namaskaram to your lotus feet.

  • @Krishnabadhari75
    @Krishnabadhari75 2 года назад +25

    ഭഗവാന്റെ അനുഗ്രഹം സിദ്ധിച്ച അനേകായിരം പേരിൽ സൗഭാഗ്യം ലഭിച്ച ലീലാമ്മ . 🙏❤️ ഹരേ കൃഷ്ണ 🌹

  • @ushanayak7452
    @ushanayak7452 Год назад +1

    കൃഷ്ണ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sreeram455
    @sreeram455 5 месяцев назад +1

    ഹരേ കൃഷ്ണ. ഓം നമോ ഭഗവതേ വാസുദേവായ 🙏🏻. ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @satheeshmooppiniyil2685
    @satheeshmooppiniyil2685 2 года назад +12

    What a divine sound....bhagavalpadam pookiya punyavathi leelamma.

  • @raveendranb8459
    @raveendranb8459 Год назад +23

    പി ലീല അമ്മയുടെ ഭക്തിസാന്ദ്രസ്വരം ..... 🙏❤️ ഗുരുപവനപുരി ദർശനം ചെയ്ത അനുഭൂതി..... കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @2396668
    @2396668 10 месяцев назад

    தெய்வீக லீலாமா வின் குரல் கேட்கும்போது வீடே குருவாயூர் கோவில் போல மாறி விடுகிறது. குருவாயூர் கண்ணா உன் தாமரை பாதங்கள் தரிசனம் காண சீக்கிரம் அருள் செய்வாயப்பா.. ஓம் நமோ நாராயணாய 🙏🙏🙏❤️❤️

  • @radhanelakantanvasanneelak2434

    Sri Krishna Guvayurappa Saranam.Ente Manasil Eppothum Irukename Bagavane.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏