Thulasikkathir Nulliyeduthth_Krishna Song_with Lyrics

Поделиться
HTML-код
  • Опубликовано: 9 июл 2019
  • Album : Thulasikathir
    Lyrics : S Vasudevan Potti
    Music : Sivanand
    Singer : Jayakrishnan.
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    തുളസിക്കതിര്‍ നുള്ളിയെടുത്തു-
    കണ്ണനൊരു മാലക്കായി...
    പൊട്ടാത്ത നൂലില്‍ കെട്ടി...
    എന്നെന്നും ചാര്‍ത്താം ഞാന്‍...
    തുളസിക്കതിര്‍ നുള്ളിയെടുത്തു...
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    (തുളസിക്കതിര്‍... )
    കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി...
    കായാമ്പൂ പൂ വിരിച്ചു...
    കാണുമ്പോള്‍ കണ്ണിനെന്തൊരു-
    ആനന്ദം പരവേശം (2)
    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
    ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    (തുളസിക്കതിര്‍...)
    ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
    പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
    ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
    പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ...
    നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ...
    (തുളസിക്കതിര്‍...)
    പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ...
    പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ...
    പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
    ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    (തുളസിക്കതിര്‍...)
    Disclaimer: The video clips are posted for viewing pleasure and as an archive for good MALAYALAM songs. By this I don't wish to violate any copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright you own then, please let me know, I will remove it from RUclips.

Комментарии • 2,1 тыс.

  • @nandanank.v184
    @nandanank.v184 3 года назад +722

    പാടാന്‍ അറിയാത്തവര്‍ പോലും പാടി നോക്കി ഇല്ലേ. സത്യം ആണെങ്കില്‍ ഒരു like ഇട്ടോ. 🙏🙏🙏

    • @sarasagopinath8104
      @sarasagopinath8104 3 года назад +6

      Radhekrishna. I hv really enjoyed the.song.May got.bless you.

    • @vijayakumari3484
      @vijayakumari3484 3 года назад +5

      Baghvankrishnantheyum,sivabaghavantheyum,keerttanangalellam,manasinu,sukham,nalkunnu,thankyou

    • @bhageessoundmedia1337
      @bhageessoundmedia1337 2 года назад +1

      കാരണം മറ്റൊന്നും അല്ല.... രണ്ട് ലൈൻ മാത്രമേ കേട്ടിരുന്നുള്ളു... അത് ശ്രദ്ധിച്ച് ശ്രമിച്ചു ......

    • @ponnukujavlog7251
      @ponnukujavlog7251 2 года назад +1

      Yes

    • @nrnr699
      @nrnr699 2 года назад +1

      ruclips.net/video/7GEpb8Wqn5I/видео.html

  • @deepikasudhakaran7143
    @deepikasudhakaran7143 4 года назад +1033

    ഈ ഗാനത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇത് കേൾക്കുന്നവർ തീർച്ചയായും ഈ ഗാനത്തിന് അടിമപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും.അങ്ങനയുളളവർ like അടിച്ചോ ട്ടോ 🙏🙏🙏🙏🙏🙏

  • @naseemudeenpznd5591
    @naseemudeenpznd5591 4 года назад +646

    ഞാൻ ഒരു മുസ്ലീം ആണ് പക്ഷെ അറിയില്ല എത്ര തവണ ഈ പാട്ട് കേട്ടന്ന്

    • @ren.jith143
      @ren.jith143 4 года назад +3

      💖

    • @Rk.j42
      @Rk.j42 4 года назад +31

      ഇവിടെയും മതം ഒക്കെ പറയണോ പങ്കാളി.. ❤

    • @kichus85
      @kichus85 4 года назад +6

      God bless you Kannan

    • @Dixitoutlawz
      @Dixitoutlawz 4 года назад +36

      മതം ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ..... 💕....എല്ലാം എല്ലാർക്കും ഉള്ളതാണ്

    • @abilashk.v7339
      @abilashk.v7339 4 года назад +3

      @@Dixitoutlawz true..

  • @hyfai_vibezzz
    @hyfai_vibezzz 4 года назад +276

    ഈ പാട്ടിനെന്തോ മാസ്മരികതയുണ്ട് സത്യം
    ആർക്കും കേൾക്കാൻ തോന്നും ,,,

    • @AJ_GAMING-274
      @AJ_GAMING-274 4 года назад +4

      കണ്ണാ കണ്ണാ

    • @pradheeshpradheesh8485
      @pradheeshpradheesh8485 4 года назад +3

      ആ ശബ്ദം ആണ് . പിന്നെ ലിറിക് താളം

    • @meenakshinavami3935
      @meenakshinavami3935 3 года назад +2

      കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ..... എന്താ വരികൾ.. കണ്ണു നിറയുന്നു... കൃഷ്ണാ

  • @prakashsmn
    @prakashsmn 4 года назад +1063

    കേട്ടുകഴിഞ്ഞപ്പോൾ കണ്ണിൽനിന്നും നീര് പൊടിഞ്ഞത് എനിക്ക് മാത്രമോ കണ്ണാ.. 😍🥰

    • @arunraj4580
      @arunraj4580 4 года назад +5

      Me toooo

    • @beenapv1455
      @beenapv1455 4 года назад +6

      Me too

    • @ArunKumar-rj5eo
      @ArunKumar-rj5eo 4 года назад +9

      Innu ente manasu aake vishamichu irikukayayirunnu, u tubil kayari ee pattu kettapol oru aashvasam thonni.

    • @CrazyFishingTravel
      @CrazyFishingTravel 4 года назад +6

      വിശ്വാസി ആകണോ അല്ലയോ എന്ന യുക്തിയിൽ നിരീക്ഷിക്കുന്ന എനിക്കും...

    • @hareeshk.n8916
      @hareeshk.n8916 4 года назад +3

      എനിക്കും

  • @ashrafparavoor5718
    @ashrafparavoor5718 4 года назад +181

    കേൾക്കുംതോറും മനസ്സ് നിറയും കണ്ണും ...സാക്ഷാൽ കണ്ണൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം ..😍

  • @akbarkh6518
    @akbarkh6518 4 года назад +114

    എന്തൊരു പാട്ടാടോ ഇത് എത്ര കേട്ടാലും മതിയാവുന്നില്ല കേൾക്കുമ്പോൾ ഹെഡ് സെറ്റ് വെച് കേൾക്കണം വേറൊരു ഫീൽ തന്നെ 💚

  • @tranquilitycreativevlog4287
    @tranquilitycreativevlog4287 4 года назад +1847

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്..ബട്ട്‌ ലൈഫെയ് ഞാൻ ഇത്രയും ആസ്വദിച്ച ഡിവോഷണൽ വേറെ ഉണ്ടായിട്ടില്ല.. ഗ്രേറ്റ്

    • @sarathvs8926
      @sarathvs8926 4 года назад +10

      😊😊😊

    • @SupertrampX_06
      @SupertrampX_06 4 года назад +80

      Nthina e religion parnj song aswadikunne🧐🤫

    • @santoshbabu1681
      @santoshbabu1681 4 года назад +14

      VALARE....ITHAMAYI...SAHODARYUDE....COMMENT....GREAT....

    • @syamkumar4814
      @syamkumar4814 4 года назад +54

      സംഗീതത്തിലും മതം കുത്തി കയറ്ററുതെ....

    • @interestingvideos361
      @interestingvideos361 4 года назад +18

      Athinu Christian anenn eduth parayatha mole

  • @God.krishna23
    @God.krishna23 4 года назад +559

    ദൃഷ്ടിയിൽപ്പെടാതെ മറഞ്ഞിരുന്നുകൊണ്ട് അനുഭവത്തിലൂടെ അവിടുത്തെ സാന്നിധ്യം മനസ്സിലാക്കി തരുന്ന എന്റെ പൊന്നു കണ്ണാ... അവിടുത്തെ പിഞ്ചു തൃപ്പാദങ്ങളിൽ അനന്ത കോടി പ്രണാമം🙏🙏 എന്റെ കണ്ണാ..നീയെന്റെ ജീവനാണ്....😍😍😍

    • @kuttosevlog7516
      @kuttosevlog7516 4 года назад +6

      അതെ പരമാർത്ഥം

    • @gskshdnuskenjdd2957
      @gskshdnuskenjdd2957 4 года назад +5

      Really

    • @ashokanv4646
      @ashokanv4646 4 года назад +2

      Yes

    • @ashokanv4646
      @ashokanv4646 4 года назад +5

      @Ashok നിഷ്കളങ്കമായ ഈ ഭക്തി മുന്നിൽ എൻറെ നമസ്കാരം

    • @vishnumohandaspm1216
      @vishnumohandaspm1216 4 года назад

      ruclips.net/video/RMzW6RrtyDw/видео.html

  • @krisnakrrish
    @krisnakrrish 4 года назад +245

    ഇത് പാടിയത് എന്റെ ഒരു relative ആയ ജയകൃഷ്ണ തിരുവല്ല aannu... വല്ലാത്ത ഒരു feel aannu ഇത് കേൾക്കാൻ........ കണ്ണാ 🙏🙏🙏

    • @sajeevkumarkr1777
      @sajeevkumarkr1777 4 года назад +15

      സമയം ആയപ്പോ അദ്ദേഹത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. അതിനു കണ്ണൻ നിമിത്തമാക്കിയത് ഒരു കുട്ടിയുടെ ശബ്ദത്തിലൂടെ ആണെന്ന് മാത്രം. അതു കൊണ്ടു ജയകൃഷ്ണൻ എന്ന ആളുടെ മനോഹര ആലാപനം എല്ലാവരും ദിവസവും കേൾക്കുന്നു. ഇനി അതേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വരില്ല.അദ്ദേഹം ഹൃദയത്തിൽ നിന്നാണ് പാടിയത്.

    • @kndevaki6258
      @kndevaki6258 3 года назад +5

      തിരുവല്ലാക്കാരിയായ എനിക്കും അഭിമാനം😌

    • @arjunps730
      @arjunps730 3 года назад +1

      Alla.... Ith padiyath thrikodithaanam sachithaanandan sir aanu...

    • @nidhinm8390
      @nidhinm8390 3 года назад +5

      @@arjunps730 നിങ്ങൾക്ക് പറഞ്ഞത് ശരിയല്ല. ഈ പാട്ട് തൃക്കൊടിത്താനം സച്ചിദാനന്ദൻ സാർ പാടിയിട്ടില്ല.ഇത് ജയകൃഷ്ണൻ ആണ് ആദ്യമായി പാടി ആൽബം ഇറക്കിയത്.ജയകൃഷ്ണന്റെ വോയിസ് സച്ചിദാനന്ദന്റെ വോയിസുമായി സാമ്യം തോന്നാറുണ്ട് കേൾക്കുന്നവർക്ക്.അത് കാരണം പലരും സച്ചിദാനന്ദൻ പാടിയത് ആണ് എന്ന് പറഞ്ഞ് തെറ്റ് ധരിക്കുന്നത് ആണ്.

    • @lekhaanil9900
      @lekhaanil9900 2 года назад

      @@kndevaki6258 എനിക്കും 😍

  • @gayathrinair1389
    @gayathrinair1389 4 года назад +122

    പാട്ടു പാടിയ ജയകൃഷ്ണൻ സാറിന് ..പറയാൻ വാക്കുകളില്ല..അതിമനോഹരം ♥♥♥

  • @Sreejith55
    @Sreejith55 4 года назад +340

    ഗുരുവായൂ൪ പോയിരുന്ന് പാടല്ലേ...
    കണ്ണ൯ കൂടെ ഇറങ്ങി വരും...
    രോമാഞ്ചം...

    • @madhavannettikattu9645
      @madhavannettikattu9645 4 года назад +3

      എത്ര കേട്ടാലും
      വീണ്ടും .... എന്നാ പറയാനാ:- Super

    • @aneetasatheesan7399
      @aneetasatheesan7399 4 года назад +3

      Jayakrishnantay voice variety anu

    • @jayachandranarplaylist3246
      @jayachandranarplaylist3246 4 года назад

      I am speechless

    • @rakeshachary6700
      @rakeshachary6700 4 года назад

      സത്യം....

    • @deepamani7481
      @deepamani7481 4 года назад +5

      വല്ലാത്ത ഫീൽ ഉള്ള പാട്ട്. ഇത് കേൾക്കുമ്പോൾ പാട്ട് പാടാൻ അറിയാമായിരുന്നു എങ്കിൽ എന്ന് തോന്നുന്നു. ഗായകനോട് അസൂയ തോന്നിയത് എനിക്ക് മാത്രമാണോ...

  • @jhsworldofcolors3852
    @jhsworldofcolors3852 4 года назад +1342

    aa kuttide paatu ketu kazinj vannorondooo😍😍😍

  • @febilrahman9824
    @febilrahman9824 4 года назад +202

    ഹരിവരാസനം..
    തുളസികതിർ..ഈ പാട്ടുകൾക്ക് ഒരു പ്രത്യേക posetive vibe ഉണ്ട്

    • @sreerajg1984
      @sreerajg1984 4 года назад +3

      സത്യം 🙏

    • @radhikaradhikarana3121
      @radhikaradhikarana3121 4 года назад +1

      സത്യം 💓

    • @febilrahman9824
      @febilrahman9824 4 года назад +2

      @@sreerajg1984
      🙏

    • @febilrahman9824
      @febilrahman9824 4 года назад +1

      @@radhikaradhikarana3121
      🙏

    • @febilrahman9824
      @febilrahman9824 4 года назад +1

      ഒട്ടുമിക്ക ദിവസങ്ങളിലും ജോലിക്ക് പോകുമ്പോൾ കേള്‍ക്കുന്ന devotional song ആണ് ദാസേട്ടന്റെ ശബ്ദത്തില്‍ ഉള്ള ഹരിവരാസനം.
      ➕🔌🔋Full charge

  • @yasir0306
    @yasir0306 4 года назад +184

    ഞാൻ ഒരു മുസ്ലിം സഹോദരൻ ആണ്.......പക്ഷെ ഈ സംഗീതം വരികൾ ശൈലി ഒക്കെ എന്നെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക് കൊണ്ടുപോകുന്നു.....വർണിക്കാൻ നിക് വാക്കുകൾ ഇല്ല.... ഉറങ്ങുമ്പോൾ പോലും ഞാൻ കേൾക്കുന്നത് ഇത് ആണ്....വല്ലാത്തൊരു അനുഭവം ആണ്....ശെരിക്കും ഞാൻ ഇത് പാടി പഠിച്ചു....അത്രക് പ്രീയപ്പെട്ടത് ആയി മാറി....

    • @ajithpnair1986
      @ajithpnair1986 3 года назад +6

      മയത്തിലൊക്കെ തള്ള്‌ മച്ചാനേ,

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 года назад +2

      @@ajithpnair1986 😀😀

    • @sunny-py6qm
      @sunny-py6qm 3 года назад +3

      Nalla manasinnu udamma

    • @sukeshkv7880
      @sukeshkv7880 3 года назад +4

      sangeethathinu enthu jathi madam..

    • @KrishnaKumar-du5jt
      @KrishnaKumar-du5jt 2 года назад

      Really this song takes us to peace and forget all worries.thanks to singer jaya Krishnan sir

  • @praseethchandran540
    @praseethchandran540 4 года назад +119

    ഇൗ പാട്ട് ഒരു വലിയ പോസിറ്റീവ് എനർജി ആണ്. 🤲🤲🤲🤲

  • @muhammedabbas8929
    @muhammedabbas8929 4 года назад +453

    കേട്ട് കേട്ടിരിക്കെ തൃക്കൊടിത്താനത്തിന്റെ ആലാപനശൈലിയെ ഒാർത്തെടുത്തത് ഞാൻ മാത്രമാണോ ...

    • @suthimolvenu3364
      @suthimolvenu3364 4 года назад +6

      Adyam kettappozhe enik angane thonni...

    • @aneeshkumarkeezhppally7712
      @aneeshkumarkeezhppally7712 4 года назад +1

      എനിക്കും

    • @muhammedabbas8929
      @muhammedabbas8929 4 года назад +20

      @@aneeshkumarkeezhppally7712 മലയാളത്തിന് വീണ്ടെടുക്കാമായിരുന്ന ഒരു അസാധാരണ പ്രതിഭയായിരുന്നു ശ്രീ തൃക്കൊടിത്താനം സച്ചി.....എന്തുകൊണ്ടൊ നമ്മുടെ സംഗീത ലോകം ആ പ്രതിഭയെ തിരിച്ചറിഞ്ഞില്ല .ശൈലിയിലും ഭാവത്തിലും അസാധാരണമായ ഒരു ഭാവുകത്വത്തെ പുനർസൃഷ്ടിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു .ഇന്ന് ആ ഒാർമ്മയിൽ കേട്ടിരിയ്ക്കാൻ കണ്ണാ എന്ന വിളിയാൽ ഈ മനോഹരലാപനത്തിനും കഴിഞ്ഞിരിയ്ക്കുന്നു.

    • @aneeshkumarkeezhppally7712
      @aneeshkumarkeezhppally7712 4 года назад +15

      അദ്ദേഹത്തിന്റെ പറന്നു പറന്നു പറന്നു ചെല്ലാൻ... പറ്റാത്ത കാടുകളിൽ.. ഗംഭീരം ആണ്..

    • @muhammedabbas8929
      @muhammedabbas8929 4 года назад +1

      @@aneeshkumarkeezhppally7712 അതെ , തീർച്ചയായും

  • @surajkc3836
    @surajkc3836 4 года назад +40

    ഈ പാട്ടിന് ഞാൻ അടിമ ആയോ എന്ന് ഒരു സംശയം......
    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂല്ലേ......കണ്ണാ കണ്ണാ കണ്ണാ

  • @pradheeshpradheesh8485
    @pradheeshpradheesh8485 4 года назад +25

    ഇവിടെ ഭയങ്കര ഗായകർ ഇതൊക്കെ ഒന്ന് കേൾക്കണം . എന്താണ് ഭക്തി ennu e സോങിലുണ്ട് അതിലുണ്ട് ഭഗവാൻ . ഇത് പാടിയ ജയകൃഷ്ണന് ഒരുപാട് ആശംസകൾ നേരുന്നു ഭഗവാൻ കൈവിടില്ല. കൂടെ കാണും എന്നും.

  • @user-ss6kw4fw8s
    @user-ss6kw4fw8s 4 года назад +232

    ഒറ്റയ്ക്ക് കണ്ണ് അടച്ചിരുന്നു ഒന്ന് കേട്ടു നോക്കിക്കേ...
    ന്റെ കണ്ണാ
    ഒരു രക്ഷേം ഇല്ല...

    • @pillaimahi3686
      @pillaimahi3686 4 года назад +1

      മിക്കപ്പോഴും അങ്ങനെ കേൾക്കുന്നത്

    • @ajeshkooppidy3148
      @ajeshkooppidy3148 4 года назад +2

      സുപ്പർ ആണ്

    • @ViralVideos-dl8km
      @ViralVideos-dl8km 4 года назад +4

      ഭഗവാനെ എല്ലാവർക്കും നൻമ മാത്രം നൽകണമെ.... ഭഗവാനെ....😪😪😪😪

    • @kashinathansiva1167
      @kashinathansiva1167 4 года назад +1

      Very correct

    • @jalajakumarijalajakumari5853
      @jalajakumarijalajakumari5853 3 года назад +1

      @@ajeshkooppidy3148 oi
      L

  • @rejithkply
    @rejithkply 4 года назад +207

    മനസ്സിൽ എന്തേലും സങ്കടം😔😔 ഉണ്ടേൽ കണ്ണടച്ച് ഒരു വട്ടം ഒന്ന് കേൾക്കാൻ വരും, കേട്ടു കഴിയുമ്പോൾ മനസ്സ് ഒന്ന് ശാന്തം ആകും ☺☺

  • @poornimapoornima4714
    @poornimapoornima4714 3 года назад +33

    കൃഷ്ണന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏

  • @roobiyakm3940
    @roobiyakm3940 4 года назад +166

    എന്തൊരു ഭക്തി
    നല്ല വരികൾ
    നല്ല ആലാപനം
    നല്ല സംഗീതം
    ഗായകന് ഒരു കോടി പ്രണാമം.
    എത്ര തവണ കേട്ടെന്ന് അറിയില്ല.
    ഒരു പാട് നല്ല ഗാനങ്ങൾ എന്നും താങ്കളുടേതായി ഉണ്ടാവട്ടെ ആശംസകൾ

    • @baburajbaburaj531
      @baburajbaburaj531 4 года назад +1

      Pranaamam !

    • @nandu378
      @nandu378 4 года назад +1

      @@baburajbaburaj531 idheham jeevanodeyulla cheruppakaranaya kalakaaran peru jayakrishnan thiruvalla.

    • @baburajbaburaj531
      @baburajbaburaj531 4 года назад +1

      @@nandu378 Ente Pranaamam !!!

    • @guruvayurappanappan9171
      @guruvayurappanappan9171 3 года назад

      ശരിയാ നാനും കേട്ടത്തിന് കണക്കില്ല പാട്ട്

    • @reshmavineeth7394
      @reshmavineeth7394 3 года назад

      സൂപ്പർ ഈ സോങ്ങിൽ അലിഞ്ഞു ചേരും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി

  • @kl.23v-l-o-g26
    @kl.23v-l-o-g26 4 года назад +525

    എനിക്കിപ്പോൾ ഗുരുവായൂർ പോകണം 😫😫😫

    • @treeboo6621
      @treeboo6621 4 года назад +28

      ഗുരുവായൂരില്നിന്നും ഈ കമെന്റ് കാണുന്ന ലെ ഞാൻ

    • @jithuudhayasree1723
      @jithuudhayasree1723 4 года назад +5

      Poy varuuu nnneee

    • @greeshmanair6016
      @greeshmanair6016 4 года назад +5

      @@treeboo6621 ഭാഗ്യവാൻ

    • @treeboo6621
      @treeboo6621 4 года назад +1

      @@greeshmanair6016 ☺️

    • @indhulakshmi1528
      @indhulakshmi1528 4 года назад +5

      Enikkum ponam

  • @jithumani4734
    @jithumani4734 4 года назад +110

    സ്ഥിരം കേൾകുന്നത് ഞൻ മാത്രമാണോ? ❣️❣️❣️

  • @madhumohanan8159
    @madhumohanan8159 4 года назад +44

    കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണൻ മുന്നിൽ വരുന്ന അനുഭവം ആണ് ഇ വരികൾ രചിച്ച ആ പുണ്യ ആത്മവിന് നമസ്കാരം കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @abeesh6846
      @abeesh6846 2 года назад

      Krishna guruvayurappa

    • @beenasubramanian9954
      @beenasubramanian9954 2 года назад

      @@abeesh6846 ppppppppppppppppppppppppppppppppppppppppp plpp ppppppppppppppppppppppppppppppl
      Ppppppppppppppppllppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppll

    • @beenasubramanian9954
      @beenasubramanian9954 2 года назад

      @@abeesh6846 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplp

  • @sureshbabu2748
    @sureshbabu2748 4 года назад +231

    കണ്ണാ നീ അടിയലീലകൾ ഒന്നൂടെ അടൂലെ

  • @athirakr1298
    @athirakr1298 4 года назад +165

    Love you kannnaaaaa 😘 ഗുരുവായൂർ ജനിച്ചത് എന്റെ മുജ്ജന്മ പുണ്യം

  • @user-od8ll8bj1k
    @user-od8ll8bj1k 4 года назад +23

    ജയൻ ചേട്ടാ സൂപ്പർ അങ്ങയുടെ ഭഗവാന്റെ ഗാനത്തിൽ ലയിച്ച് ഇരുന്ന് പോയി ഒരു വട്ടം കൂടി ഗുരുവായൂർ എന്തിനിൽക്കുന്ന ഒരു ഫീൽ ശരീരത്തിൽ വരുന്ന് അങ്ങയെ ഭഗവാൻ എല്ലാ കൊണ്ട് അനുഗ്രഹിക്കും

  • @MKsInfotainment
    @MKsInfotainment 4 года назад +32

    കല്യാണിക്കുട്ടി പാടിയത് കേട്ട് കണ്ണ് നിറഞ്ഞിട്ടാണ് ജയകൃഷ്ണനിൽ എത്തിയത്. വീണ്ടും കണ്ണു നിറഞ്ഞു... നന്ദി

  • @bijumonbhanu3980
    @bijumonbhanu3980 4 года назад +706

    UNLIKE അടിച്ചവർക്ക് ഒരു ആപത്തും വരാതെ കാത്തുകൊള്ളേണെ കണ്ണാ....

  • @ajshobbies3774
    @ajshobbies3774 4 года назад +38

    എന്നെ തികച്ചും വൈകാരികമായി സ്പർശിച്ച ഗാനം... കണ്ണാ എന്ന് വിളിക്കുമ്പോൾ ശരിക്കും രോമാഞ്ചം വരുന്നു, കണ്ണീരും....

  • @sajeevkumarkr1777
    @sajeevkumarkr1777 4 года назад +39

    10 വർഷം മുൻപ് ശ്രീ ജയകൃഷ്ണൻ പാടിയ പാട്ട് വർഷങ്ങൾക്ക് ശേഷം ജനമനസ്സുകളെ കീഴടക്കി കഴിഞ്ഞു. അദ്ദേഹത്തിനും, ഈ ആൽബത്തിന്റെ അണിയറ പ്രവർത്തകർക്കും ഒരു പാട് അവസരങ്ങൾ ഉണ്ടാകട്ടെ.. ഗംഭീര ആലാപനം, ഹൃദയസ്പർശിയായ വരികൾ..മ്യൂസിക് എല്ലാം ഗംഭീരം. മയിൽ‌പീലി എന്ന കണ്ണന്റെ ആൽബത്തിന് ശേഷം ഈ ആൽബം ആയിരിക്കും കണ്ണനെ ഏറ്റവും ആനന്ദിപ്പിച്ച മ്യൂസിക്കൽ ആൽബം.

    • @manikandancp4378
      @manikandancp4378 4 года назад

      അതി മനോഹരം.ഹരേകൃഷ്ണാ

    • @sureshbabu-xo5sp
      @sureshbabu-xo5sp 3 года назад

      LYRICS ARANU

    • @mohanrajnair865
      @mohanrajnair865 2 года назад

      Lyrics by Sri Sahadevan, Thozhiyur, an ordinary agricultural labourer who wrote this song for the bhajana of the local temple.
      Jayakrishnan, Kalyani etc who sung this song became famous but no body remembers the simple lyricist.

  • @sibinvs
    @sibinvs 4 года назад +41

    വിഷു ആയിട്ട് കേൾക്കാൻ വന്നവരുണ്ടോ?14/4/2020

  • @remyamahesh269
    @remyamahesh269 4 года назад +117

    Eppol ദിവസം ഒരു പ്രാവിശ്യം കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല... ഒരുപാട് ഒരുപാട് ഇഷ്ടം കണ്ണാ.. singing great...

  • @Vishu95100
    @Vishu95100 4 года назад +115

    ഈ ഗാനം എത്ര പ്രാവശ്യം കേട്ടെന്നറിയില്ല.. പത്തുവർഷത്തിലധികമായി കേൾക്കുന്നു.. ഇത്രയായിട്ടും മതിയാകുന്നില്ല..

    • @stichigworld9690
      @stichigworld9690 4 года назад +1

      എന്റെ കണ്ണാ കണ്ണാ

  • @Chilanka9061
    @Chilanka9061 4 года назад +42

    ജയകൃഷ്ണൻ സർ, ഒരുപാട് അഭിനന്ദനങ്ങൾ, ഇത്രയും നല്ലൊരു പാട്ടു ഞങ്ങൾക്ക് തന്നതിന്

  • @sudhagopakumar526
    @sudhagopakumar526 Месяц назад +1

    ഈ പാട്ടുകേട്ട് ഞങ്ങളെ നീ വൃന്ദാവനത്തിൽ കൊണ്ടുപോയില്ലേ കണ്ണാ❤❤❤🙏🙏🙏

  • @anilkumarnvanilkumarnv1484
    @anilkumarnvanilkumarnv1484 4 года назад +102

    കേട്ടാലും കേട്ടാലും മതിവരുന്നില്ല. പറയാൻ വാക്കുകളില്ല

  • @rajeshprajan6986
    @rajeshprajan6986 4 года назад +113

    Idea star singer ജയകൃഷ്ണൻ അതിമനോഹരമായി പാടിയ കീർത്തനം

    • @Ramnambiarcc
      @Ramnambiarcc 4 года назад +4

      This has sung by late Thrikodithanam Sachidanandan... May his soul rest in eternal peace. Aum Shanti...🌹🌹🙏

    • @gopinathrajeevify
      @gopinathrajeevify 4 года назад +14

      Ramachandran Nambiar This one is sung by Jayakrishnan only. This album (Thulasikathir) was produced by my brother-in-law.

    • @vaishnavam2023
      @vaishnavam2023 4 года назад +4

      @@gopinathrajeevify Jayettante num Kittumo Chettaaaa

    • @Ramnambiarcc
      @Ramnambiarcc 4 года назад +4

      @@gopinathrajeevify thank you for correcting me... 🌹🙏

    • @NurseTubeEnglish
      @NurseTubeEnglish 4 года назад +6

      @@Ramnambiarcc ജയകൃഷ്ണൻ ആണ് ഈ പാട്ടിന്റെ വരികൾക്ക് ആദ്യമായി സംഗീതം കൊടുത്ത് പാടിയത്..

  • @rejinraju6334
    @rejinraju6334 4 года назад +10

    കൊല്ലത്ത് എൻ്റെ നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദേവനന്ദ മോൾ അവസാനം ഈ ഗാനത്തിന് ആണ് അവളുടെ സ്കൂളിൽ നൃത്തം ചെയ്തത്. അതിൻ്റെ പിറ്റേന്ന് അവൾ കണ്ണൻ്റെ അടുക്കലേക്ക് പോയി.

  • @abdulvajid2009
    @abdulvajid2009 4 года назад +12

    മലയാളം ക്ലാസ്സിക്‌.... അപാരം.. ❤️❤️ ❤️

  • @remyaajith1579
    @remyaajith1579 4 года назад +52

    ഈ പാട്ടിനൊക്കെ dislike അടിക്കുന്നല്ലോ കഷ്ടം.... എന്തൊരു feel ആണ് ഈ പാട്ടിന്...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... 🙏🙏🙏

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 4 года назад +4

      🙏🙏🙏🙏🙏🙅🙅🙅🙅😩😩😩😅👏👏👏👏👏👏👍👍🎪🎪🎪🎪😢😢😢😢🙅🙏🙏🙏🙏🙏👂👂👂👂👂👂👂💝💖💕💕💟💟💟👍

    • @avbalakrishnankasargodshar4646
      @avbalakrishnankasargodshar4646 4 года назад +2

      👍👍👍👍👍👍🌷🌷🌷🌷🌷✌️✌️✌️✌️🌹🌹🌹

    • @blackmagician3078
      @blackmagician3078 4 года назад +4

      അത് മറ്റാരുമല്ല ജിഹാദി മേത്തന്മാരാണ്

    • @manujakannan6644
      @manujakannan6644 4 года назад +1

      🙏🙏🙏🙏🕉️🕉️🧡🧡

    • @gaurinair8182
      @gaurinair8182 4 года назад

      Leave it sister, they didn't get that feels

  • @shakeerhusain1415
    @shakeerhusain1415 4 года назад +45

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്

  • @meenakshinavami3935
    @meenakshinavami3935 3 года назад +4

    ഈ പാട്ടിന്റെ യഥാർത്ഥ രചയിതാവിനെ ഇപ്പോഴാണ് അറിയാൻ സാധിച്ചത്. കരുനാഗപ്പള്ളി സ്വദേശി സഹദേവൻ . അദ്ദേഹം 30 വർഷം മുൻപ് എഴുതിയ വരികളിൽ കർണ സുഖത്തിനായി ചില മാറ്റങ്ങൾ വരുത്തി . ഭജനയ്ക്കായി എഴുതിയ വരികൾ പാടി പാടി ഇപ്പോൾ പ്രശസ്തമായി. കൃഷ്ണാ.... ഗുരുവായൂരപ്പാ ...

  • @dileept745
    @dileept745 4 года назад +26

    തൃക്കൊടിത്താനം പോലെ തന്നെ ....
    ഉഗ്രൻ feel ....
    അനശ്വര ഗായകന് പ്രണാമം ......

  • @fayissainudheen1822
    @fayissainudheen1822 4 года назад +109

    Guruvayoor ayathukondanno ennu ariyilla kannanne kanaaan orupadu agrahichirinnu. Epozhum souhradangal puthukunathe kannanne chuttipatti kattanchayayum kudichanne. Pakshea kannu adachu ethu kettapol nhanum kandu kannannea❤❤❤

  • @abhichinnan9153
    @abhichinnan9153 4 года назад +83

    എജ്ജാതി Feel... ദൈവം ഇല്ലാന്നൊക്കെ പറയുന്നവര്ക്ക് Just ഇതൊന്നു കേൾപ്പിച്ചു കൊടുക്കണം... എന്ത് രസാണ് കേൾക്കാൻ.. ഗുരുവായൂര് പോയപോലെ ഒക്കെ... ഇത് കേട്ടിട്ട് Dislike ചെയ്തവർക്ക് എന്തേലും കാര്യം ആയിട്ട് തന്നെ കൊടുക്കണേ കണ്ണാ......

    • @akhilps642
      @akhilps642 4 года назад +5

      Abhi Chinnan ആർക്കും ദോഷം വരാൻ പ്രാർത്ഥിക്കരുത് ഭായ് .ഭഗവാൻ അത് ഇഷ്ടമാകുമെന്നു കരുതുന്നില്ല

    • @abhichinnan9153
      @abhichinnan9153 4 года назад

      @@akhilps642 അയ്യോ... അങ്ങനെ ഒന്നുല്ല്യ... ഞാൻ ചുമ്മാ പറഞ്ഞുന്നെ ഉള്ളു

    • @sreejithsartdiary7328
      @sreejithsartdiary7328 4 года назад

      Avarkku athinullaa bagyamillaa...!!

    • @sreesree1016
      @sreesree1016 4 года назад +1

      ഈശ്വരൻമാർ ആരെയും ദ്രോഹിക്കാനല്ല കുഞ്ഞേ സഹായിക്കാനാണ്... അതുകൊണ്ടല്ലേ അവർ ഈശ്വരന്മാരായതു...

    • @knjuttankunjan5976
      @knjuttankunjan5976 4 года назад

      T
      Workinu wo P hai Wingate(🎂🎂🎂😢👌🎂wo anu dekhlo to you wo tu tu to ek

  • @sreeshnamk1674
    @sreeshnamk1674 3 года назад +6

    ഞാൻ എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളും സംഘടങ്ങളും ഈ പാട്ട് കേട്ടാണ് മറക്കൽ.
    അത്രക്ക് ഇഷ്ടമാണ് ഈ പാട്ട്.

  • @BindusWorldVibes
    @BindusWorldVibes 3 года назад +5

    കണ്ണാ മനോഹരമായ ഗാനം 🙏🙏🙏🙏 എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല കണ്ണാ 🙏🙏

  • @user-jf6gy8fi8l
    @user-jf6gy8fi8l 4 года назад +74

    എങ്ങനെയാണ് ഇങ്ങനെയൊക്കെ പാടാൻ കഴിയുന്നത്.....നമിച്ചു...അവരെ അനുഗ്രഹിക്കേണമേ ക്രിഷ്ണാ......🙏🙏🙏

    • @vasanthan4694
      @vasanthan4694 2 года назад +1

      🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏

  • @LIKEANDWATCH
    @LIKEANDWATCH 4 года назад +52

    വീണ്ടും വീണ്ടും കേട്ടിട്ടും മതിയാവുന്നില്ല

    • @prakash310
      @prakash310 3 года назад

      ഹരേ കൃഷ്ണാ..🌹🙏

  • @v.a2979
    @v.a2979 4 года назад +6

    ഞാൻ ഒരു മനുഷ്യനാണ് അതുകൊണ്ട് ഈ മനോഹര ഗാനം ഒരുപാട് തവണ കേട്ടു അതിൽ ഹിന്ദുവെന്നോ കൃസ്ത്യൻ എന്നോ മുസ്ലീം എന്നോ വേർതിരിക്കേണ്ട

    • @sugunadas3803
      @sugunadas3803 2 года назад +1

      ക്രിസതൃനെന്നു൦ മുസൽമാനെനിനു൦ വേ൪ തിരിക്കാ൯ അവരെപ്രേരിപ്പിചെങ്കിൽ അ ത് ക്രിഷ്ണനല്ലല്ലോ അവരുടെതെന്ന്അവ൪ കരുന്ന യാളല്ലേ സൽബുദ്ധി വരടിചെ...

  • @ajithpnair1986
    @ajithpnair1986 3 года назад +4

    ഞാന്വൊരു ഡിങ്കോയിസ്റ്റ്‌ ആണെങ്കിലും എനിക്കീ സോങ്ങ്‌ ഭയങ്കര ഇഷ്ടം ആണു..(എല്ലാവരും ലൈക്കടിക്ക്‌.)

  • @sangeethkv89
    @sangeethkv89 4 года назад +24

    ഒരു കള്ള പുഞ്ചിരിതൂകി നില്കുന്ന കള്ള കൃഷ്ണനെ ഇഷ്ടം 💕

  • @abdulrasakabdulrasak6064
    @abdulrasakabdulrasak6064 4 года назад +49

    ഹൃദയം ചിന്നിപ്പോയി

  • @subaidahaneefa8360
    @subaidahaneefa8360 2 года назад +12

    ഹോ എന്തരു ഫീൽ കണ്ണ് . അടച്ച് രുന്നു കേട്ടാൽ കണ്ണൻ മുന്നിൽ വന്നത് ത് പോലെ . വരികൾ എഴുതിയ ആള് നും. പാടിയ ആള് നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.ആമീൻ.

  • @sajikumar5174
    @sajikumar5174 4 года назад +68

    As പെൺകുട്ടിയുടെ പാട്ട് originalilekku ഉള്ള ഒരു വഴി ആയി

  • @user-ov5qx5fk7u
    @user-ov5qx5fk7u 4 года назад +70

    Endha feel onnum parayan illa love you all kannanne kandu eee paattiloode veendum (njaan muslim aayathu kond ponkala idaan varanda) iniyum ithupole ulla songs pratheekkunnu

    • @revathyjayaram5072
      @revathyjayaram5072 4 года назад +1

      Ethelkam manushyan undaakjiyayhalle brother. Kannante. Munnil elkarum samanmaaraanu.

    • @sajeevkumarkr1777
      @sajeevkumarkr1777 4 года назад +6

      ബ്രോ.. പൊങ്കാല ഇടുന്നവർ ഇടട്ടെ.. നെവർ മൈൻഡ്.. കലയെ അതു ഏതു മതത്തിന്റെ ആയാലും അതു ആസ്വദിക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യൻ. നമ്മുടെ കുട്ടിക്കാലത്തു രാവിലെ റേഡിയോയിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾ എല്ലാം വീട്ടിലും കേൾക്കാമായിരുന്നു. അങ്ങിനെ വന്ന നമ്മളെ ഒന്നും ഒരാൾക്കും തോല്പിക്കാൻ സാധിക്കുകയില്ല.

  • @sarisudheesh9409
    @sarisudheesh9409 4 года назад +47

    എന്റെ കണ്ണാ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. കണ്ണാ

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 4 года назад +1

      🙏🙏🙏🙏🙏😭😭😭😭🙅🙅🙏🙏🙏🙏💑👂👂👂👂👍👍👏👏👏👏👏👏

  • @sabithasushil4822
    @sabithasushil4822 4 года назад +6

    എത്ര കേട്ടാലും മതിയാവില്ല... എന്തൊരു feel.... ഭക്തി രസം നിറഞ്ഞു തുളുമ്പുന്ന ആലാപനം... !!!👌👌🙏🙏🙏

  • @anupamaunnikrishnan1610
    @anupamaunnikrishnan1610 4 года назад +3

    കണ്ണാ നീ അടിയ ലീലകൾ ഒന്നുടെ ആടൂലെ....... കണ്ണാ കണ്ണാ കണ്ണാ............. ഭഗവാനെ..... മനസ്സിൽ ഒരു കുളിർമ.... തോന്നണു...... 💞

  • @ajithsk4664
    @ajithsk4664 4 года назад +38

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...... nice voice.... തൃക്കൊടിത്താനം സച്ചിദാനന്ദൻ ഓർമ്മ വരുന്നു....

  • @prabhanair678
    @prabhanair678 4 года назад +24

    എന്റെ കണ്ണാ....ഗുരുവായൂർ പോകാൻ തോന്നുന്നു.

  • @sajeevkumar9649
    @sajeevkumar9649 4 года назад +13

    കേൾക്കാൻ താമസിച്ചു പോയി ക്ഷമിക്കണം ഭഗവാനെ

  • @Sreevidya.G_
    @Sreevidya.G_ 2 года назад +3

    Amma oru divasam vilakk kathikkumbol vechathanu pinne Nan ethin adict aayi☺️....... krishnaaaaaaa🙏🙏🙏🙏🙏🙏🙏......

  • @amminicutechannel9790
    @amminicutechannel9790 4 года назад +46

    എന്താ voice....Super...ആ പാട്ടിലൂടെ കണ്ണനെ കാണാം ....

  • @krishnalic78
    @krishnalic78 4 года назад +25

    എന്തൊരു ഫീൽ ആണ് ഈ പാട്ടിനും ആ ശബ്ദത്തിനും .... നമോവാകം .....

  • @gopigook8032
    @gopigook8032 2 года назад +3

    എന്റെ കണ്ണാ ഞാൻ എന്താണീക്കേക്കുന്നത് ഏവരുടേയും മനസ്സിൽ താനെ ഭക്തി ഉണ്ടാകും തീർച്ചയായും കൃഷ്ണാ ആക്കൂട്ടത്തിൽ എന്നെയും അനുഗ്രഹിക്കണേ ❤❤🌹🌹

  • @beenaik9169
    @beenaik9169 9 дней назад

    Om namasivaya
    വളരെ നന്നായി പാടാൻ മഹാദേവൻ കഴിവ് നൽകി
    ഒരുപാട് ഇഷ്ടായി

  • @neerajes5208
    @neerajes5208 4 года назад +105

    കല്യാണികുട്ടിയുടെ പാട്ട് കേട്ട് വന്നതാ

    • @sonusurendran9522
      @sonusurendran9522 4 года назад +1

      neeraj es sathyam njanum angene noki vannatha superb song

    • @KNM1955
      @KNM1955 4 года назад +1

      Yes.....🕉🙏🙏🙏🙏❤️❤️❤️❤️

  • @subbalakshmipg2575
    @subbalakshmipg2575 4 года назад +105

    എത്ര കേട്ടാലും മതി വരുന്നില്ല.അത്രയും ഗംഭീരം.

  • @balanvv8792
    @balanvv8792 3 года назад +2

    ഭഗവാനെ.,. എന്തൊരു മനസ്സമാധാനമാണ് ഈ പാട്ടു കേൾക്കുമ്പോൾ. എല്ലാ വിഷമങ്ങളും മറന്നിരുന്നു പോകും

  • @reghuellumparambil9017
    @reghuellumparambil9017 4 года назад +10

    കണ്ണടച്ചിരുന്നു കേട്ടാൽ കണ്ണൻ അടുത്തുവന്നപോലെ....
    കണ്ണനെ കാണാൻ ഇതിൽപ്പരം ഇനി എന്തു വേണം

  • @sanuzaki
    @sanuzaki 4 года назад +31

    കല്യാണി ഒരു നിമിത്തമായി കണ്ണന്റെ ഓർമ്മകളുടെ പറുദീസയിലേക്കു നയിച്ചപ്പോൾ നിറകണ്ണുമായി ഭഗവാന്റെ സന്നിധിയിൽ ഞാനിരിക്കുന്നു.....കണ്ണാ.....അനുഗ്രഹിച്ചാലും......ഈ എളിയവന്റെ മനസ്സും ശരീരവും ശുദ്ധീകരിച്ചാലും.......കണ്ണാ......

  • @aswathykalliyath1858
    @aswathykalliyath1858 4 года назад +36

    എന്തൊരു ഫീൽ ആണ് ❤️❤️❤️

  • @sreekumarig9636
    @sreekumarig9636 3 года назад +2

    എന്തു നല്ല കീർത്തനം കേട്ടിരിക്കാൻ തോന്നുന്നു അത്ര കേ ഇഷ്ട്ടമാണ് ഗുരുവായൂരപ്പാ ലോകത്തെ കാത്തോളണേ ❤️❤️🔥🔥🙏🙏🎉🎉

  • @zeenathks2264
    @zeenathks2264 4 года назад +7

    കണ്ണാ നീ ആടിയ ലീല കൾ .... എന്താ ഫീൽ. പറയാൻ വാക്കുകൾ. ഇല്ല

  • @beenaknair4666
    @beenaknair4666 4 года назад +47

    കുറച്ചു നേരം ഈ ലോകത്തു നിന്നും പോയ പോലെ. sachithanandan സർ താങ്കളുടെ ഈ ശബ്ദം ഇനി ഭഗവാന് മാത്രം കെല്പിക്കാനാണോ അങ്ങ് പോയത്.

    • @gopinathrajeevify
      @gopinathrajeevify 4 года назад +3

      Beena K Nair Jayakrishnan(idea star singer) aanu paadiyathu

    • @vaishnavam2023
      @vaishnavam2023 4 года назад +2

      Jayakriahnan Chettan Aanu ithu Paadiyathuuu

    • @beenaknair4666
      @beenaknair4666 4 года назад

      അറിയില്ലായിരുന്നു. സൗണ്ട് കേട്ടപ്പോൾ

    • @nannimusicplus4818
      @nannimusicplus4818 4 года назад +3

      Jaya Krishnan idea star singer song

    • @nithinkrishna9000
      @nithinkrishna9000 4 года назад

      ruclips.net/video/RMzW6RrtyDw/видео.html

  • @minibal2468
    @minibal2468 4 года назад +44

    ദിവസവും 2 പ്രാവശ്യം കേൾക്കും.Tension ഉള്ളവർ ഇത് കണ്ണടച്ച് കേൾക്കുക

  • @beenaik9169
    @beenaik9169 9 дней назад

    നല്ല ശബ്ദം ഒരു verity ശബ്ദം
    ദൈവം കനിഞ്ഞു നൽകിയതന്നെ ഈ sound Hare krishna

  • @harikrishnapc996
    @harikrishnapc996 4 года назад +5

    ഈ പാട്ട് അസ്ഥിക്ക് പിടിച്ച പോലെയായി! ....കണ്ണനോട് ഒരു പ്രത്യേക ഇഷ്ട്ടം

  • @devanarayanan8703
    @devanarayanan8703 4 года назад +8

    കൃഷ്ണാ ഗുരുവായൂരപ്പ് ഈ പാട്ട് കേൾക്കുമ്പോൾ ഭഗവാൻ കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്നു

  • @s.rajendrakumar5190
    @s.rajendrakumar5190 4 года назад +52

    തൃക്കൊടിത്താനം സച്ചിദാനന്ദൻ നമ്മെ വിട്ടു പിരിഞ്ഞ അനശ്വരഗായകൻ ,പ്രണാമം.

    • @vaishnavam2023
      @vaishnavam2023 4 года назад +15

      പക്ഷേ ഈ പാട്ട് പാടിയിരിക്കുന്നത് ജയകൃഷ്ണൻ ചേട്ടനാണ്

    • @anishkumars8181
      @anishkumars8181 4 года назад +1

      Trikoditanam sachidanandan

    • @NurseTubeEnglish
      @NurseTubeEnglish 4 года назад +3

      @@anishkumars8181 ജയകൃഷ്ണൻ ആണ് ഇത് പാടിയിരിക്കുന്നത്..

    • @praveenmundakkal9966
      @praveenmundakkal9966 4 года назад +1

      ജയകൃഷ്ണൻ ചേട്ടൻ പാടിയ പാട്ടാണ് 🙏🏽

    • @vinodkumarv7747
      @vinodkumarv7747 4 года назад +6

      സോറി ഇത് ഒർജിനൽ ജയകൃഷ്ണൻ തിരുവല്ല ആണ് പാടിയത്

  • @greybever
    @greybever 3 года назад +13

    Mesmerized! Super song super composition and super lyrics ( I can't understand the language but feeling is universal) lots of love and respect to kerala from Rajasthan

    • @sumaji8947
      @sumaji8947 3 года назад

      Music is such a universal language..

    • @manojp6785
      @manojp6785 3 года назад

      ❤️

  • @rashidat5426
    @rashidat5426 4 года назад +9

    Ufffff ഒരു രക്ഷയുല്ലട്ടാ... 👌

  • @suryajithsivaram6737
    @suryajithsivaram6737 4 года назад +34

    അതി മനോഹരം! ലയിച്ചിരുന്ന് പോകും

  • @ashokankumaran622
    @ashokankumaran622 4 года назад +5

    ശന്തമായി ഒഴുകുന്ന ഒരു നദി പോലെ മനസ്സിനെ ശാന്തമാക്കുന്ന ഗാനം ,ഇനിയും പ്രതീക്ഷിക്കുന്നു

  • @poornimapoornima4714
    @poornimapoornima4714 3 года назад +11

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ആണ് ഇത് 🙏🙏🙏❤❤❤

  • @byt8000
    @byt8000 3 года назад +1

    മനസ്സിൽ ഭക്തി സൂക്ഷിക്കുന്ന ഏതൊരാൾക്കും...മനസിന്‌ കുളിർമ്മ നൽക്കുന്ന ഒരു പാട്ടണിത്...
    എന്റെ മനസ്സുനിറഞ്ഞു... കൂടെ കണ്ണുംനിറഞ്ഞു.... കണ്ണാ...എല്ലാവരെയും കാത്തോളണേ... 🤗🤗🤗.... ഇങ്ങനെ ആർകെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ... 👍....

  • @manumanoharan9952
    @manumanoharan9952 4 года назад +21

    ജയകൃഷ്ണൻ...... devotional ഫീൽ ഉള്ള ശബ്ദം...... മധുരമായി പാടി.....

    • @mohanankv6219
      @mohanankv6219 4 года назад

      Athra keattalum mathiyavilla ,,,beautiful Jayakrishn

    • @jayakumarir1342
      @jayakumarir1342 3 года назад

      ഇത്‌ സച്ചിതാനന്ദൻ പാടിയതാനെ

  • @anukrishna1586
    @anukrishna1586 4 года назад +4

    കാർവർണ്ണൻ തന്നുടെ മേനിയിൽ കായാമ്പൂ പൂ വിരിച്ചു...
    കാണുമ്പോൾ കണ്ണിനെന്തൊരു
    ആനന്ദം പരവേശം...💕💕എന്റെ കണ്ണാ.....എന്തോ ഈ പാട്ട് മനസ്സിൽ അങ്ങനെ പതിഞ്ഞുപോയി.... ❤😍

    • @prasanthb7130
      @prasanthb7130 4 года назад

      കല്യാണി ഈ ഭാഗം പാടുന്നത് ആണ് ഭാവം 😃🌹

  • @lalithaka2826
    @lalithaka2826 3 года назад +2

    കൃഷ്ണ, ഗുരുവായൂരപ്പാ... എല്ലാവർക്കും ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @ambunellayi3045
      @ambunellayi3045 Год назад

      🙏🙏🙏ഇത്രയും ലയിച്ചുചേർന്ന ഒരനുഭവം ഉണ്ടായിട്ടില്ലെന്റെ കണ്ണാ 🙏🙏🙏

  • @sindhujayaprakash6062
    @sindhujayaprakash6062 4 года назад +5

    എത്ര മനോഹരം ഈ പാട്ട് കണ്ണൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @pranavkannan2739
    @pranavkannan2739 4 года назад +17

    കണ്ണാ എനിക്ക് കാണാം കണ്ണനെ

  • @saranyasreekumar5576
    @saranyasreekumar5576 4 года назад +6

    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂല്ല.... കണ്ണാ കണ്ണാ.. കണ്ണാ.... 😘😘

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +2

    ഞാൻ എന്നും കേൾക്കുന്ന ഗാനം. ജയകൃഷ്ണൻ നന്നായി പാടി. കഴിവ് തെളിയിച്ചു നിങ്ങൾ. എല്ലാവരുടെയും മനസ്സിൽ ഈ ഗാനം ഒരു പാട് വർഷം നിലനിൽക്കും. 👍👍👍👍ലോകത്തിലെ മുഴുവൻ മലയാളികളും ഈ ഗാനം കേൾക്കുന്നു. ഇതിൽ മതം നോക്കാതെ പലരും ഗാനം കേട്ടു. അത് തന്നെ ഒരു ഭാഗ്യം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, 🌷🌷🌷🌷🌷🌷

    • @sajithakumarivavelappannai2489
      @sajithakumarivavelappannai2489 3 года назад

      ഈ ഗാനം ദിവസം ഒരു തവണയെങ്കിലും കേൾക്കുന്നത് ഞാൻ മാത്രമാണോ എന്റെ കണ്ണാ.. ജയകൃഷ്ണൻ അതുല്യ ഗായകൻ 🙏🙏🙏

  • @sajithakrishna9814
    @sajithakrishna9814 4 года назад +1

    ethra ketaalum mathivarilla, kannaaaa..... Hare krishna....

  • @vishnu_sree
    @vishnu_sree 4 года назад +7

    എനിക്കും ഉണ്ടൊരു കൊച്ചു കണ്ണൻ ,ഈ കീർത്തനം കേൾക്കുമ്പോൾ അവന്റെ വിചാരം അവനെപ്പറ്റി ആണെന്നാണ് ..കണ്ണന്റെ ഓരോ വികൃതികൾ ........എന്റെ കണ്ണാ .....

  • @Cuckooobird
    @Cuckooobird 4 года назад +5

    ഞാൻ കേട്ടത്തിൽ വെച്ച് മികച്ചൊരു ഭക്തി ഗാനം☺
    നല്ല വരികൾ😊
    മികച്ച സംഗീതം👍
    അതിലേറെ ശ്രാവണ്യമുള്ള ആലാപനം💐💐💐💐👌
    കേട്ടിരുന്നു പോവും❤❤❤❤