ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതിമനോഹരമായ ഭക്തിഗാനം | Mahavishnu Devotional Songs

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതിമനോഹരമായ ഭക്തിഗാനം | Mahavishnu Devotional Songs 2019
    Singer : Unni Menon
    Lyrics : Bichu Thirumala
    Music : Chidambaranath
    Presents : Music Shack Entertaiment .
    ഡിസൈനർ : Prajith tp.Thayyil Parambil Tirur
    Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.....
    Website : www.movieworlde...
    Get More Movies - Subscribe - / hindudev. .
    Get More Movies - Facebook - / hindusongsma. .
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
    #shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
    #malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their RUclips Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Комментарии • 2,3 тыс.

  • @user-il3mm4pi3q
    @user-il3mm4pi3q 4 года назад +1060

    വിഷ്ണു ഭക്തർ ഉണ്ടെങ്കിൽ ലൈക്‌👍

  • @Santhakumari-sx6jk
    @Santhakumari-sx6jk Месяц назад +14

    എന്റെ ഭഗവാനെ ആർക്കും ഒരു ആപത് ഉണ്ടാകാതെ രക്ഷിക്കണേ

  • @kanakamnair3663
    @kanakamnair3663 4 месяца назад +37

    ഈ പാട്ട് തുടർച്ച ആയി ഏട്ടു കൊല്ലം ആയി കേൾക്കുന്നു... ഭഗവാനെ രക്ഷികണേ

  • @sunithasunitha2665
    @sunithasunitha2665 2 года назад +163

    ഒരു ദിവസമെങ്കിലും കേൾക്കാതെ വയ്യ ഭഗവാനെ ഈ ഗാനം എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകേണമേ ഭഗവാനേ

    • @asham7781
      @asham7781 Год назад +2

      .singer of this devotional song

    • @user-zb5db9he7g
      @user-zb5db9he7g Год назад

      ​@@asham7781😊

    • @mummypambumkattil4218
      @mummypambumkattil4218 Год назад

      ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ നാരായണ നാരായണ നാരായണ നാരായണ ശരണം ശരണം ശരണം ഭഗവാനേ

    • @chandrank9548
      @chandrank9548 5 месяцев назад

      Omnamombhagavathevasudevaya

  • @geethas2528
    @geethas2528 2 года назад +199

    എത്ര കേട്ടാലും യീ പാട്ടിനു ഒരു ശക്തി ഉണ്ട് മനസിന്‌ നല്ല സന്തോഷവും കിട്ടുന്നുണ്ട്

    • @sreelathan2865
      @sreelathan2865 Год назад +6

      Enteoru divasam thudangunnathu e paattuketaanu എത്ര ഭംഗിയാ കേൾക്കാൻ

    • @pratheekshapradeep1486
      @pratheekshapradeep1486 Год назад +3

      ​@@sreelathan2865 aaraa paranje Enn PARA ENN PARANJU PARANJU PARANJU PARANJU PARANJU ENNU ENNU PARANJU AAAaAaAaAAaAAaAaAaaa

    • @seethanadhan4896
      @seethanadhan4896 Год назад +3

      യെസ്

    • @padmakumarkb3729
      @padmakumarkb3729 Год назад +3

      Very good good good

    • @RaviKumar-js3hh
      @RaviKumar-js3hh Год назад +1

      😂

  • @krishnavarma4508
    @krishnavarma4508 9 месяцев назад +74

    കൃഷ്ണാ ഭഗവാനെ അവിടുത്തെ കാൽക്കൽ ഒരുപിടി തുളസിപ്പൂവാകാൻ കഴിഞ്ഞെങ്കിൽ എന്റെ ഈ ജന്മം ധന്യമാകും 🙏🙏🙏

    • @ranjithtv102
      @ranjithtv102 4 месяца назад +3

      Hare krishna 🙏🙏

    • @ksreenarayananmenon4305
      @ksreenarayananmenon4305 3 месяца назад

      The above devotional songs on Sree Listenaba Swami is very 😅goodnin tune and devotional😅

  • @ushagopinath7460
    @ushagopinath7460 4 месяца назад +35

    എന്റെ ഭഗവാനെ എല്ലാ വരെയും ആപത്തു കൂടാതെ കാത്തു കൊള്ളേണമേ 🙏🙏🙏

  • @rajadevi5732
    @rajadevi5732 Год назад +35

    എൻ്റെ നാരായണാ ഇത്തരം പാട്ട് കേൾക്കാൻ കഴിഞ്ഞത് എൻ്റെ പുണ്യം ഭഗവാനെ നാരായണ ഇഗാനം പാടുന്ന ആൾക്കും പുണ്യം കിട്ടും എത്രകേട്ടാലും മതിവരാത്ത നിൻ്റെ മഹിമ എഴുതിയ മനുഷ്യനും പാടുന്ന ആൾക്കും പുണ്യം നൽകിയാലും ഭാഗവാനെ നാരായണ

  • @user-wd3hg9qs3i
    @user-wd3hg9qs3i 9 месяцев назад +78

    ശ്രീപത്മനാഭ സ്വാമിയോടുള്ള ഈ പ്രാർത്ഥനാ ഗാനം ഭക്തിപൂർവ്വം കേട്ടാൽ ഭഗവാൻ എല്ലാം സാധിച്ചു തരും.

    • @user-co7hw1xn4b
      @user-co7hw1xn4b 2 месяца назад +9

      Sathyam

    • @sushamakrishnan3313
      @sushamakrishnan3313 2 месяца назад +3

      ഹരേ കൃഷ്ണ🙏♥️🙏♥️🙏🙏🙏

    • @shalanshalan649
      @shalanshalan649 2 месяца назад +1

      🙏🙏🙏

    • @sreedevis3557
      @sreedevis3557 Месяц назад

      ഓംഓംഓംശ്രീപത്മനാഭസ്വാമീമനസമാധാനംതന്ന്കാതീടണെഓംശ്രീപത്മനാഭസ്വാമിയെശരണംഏല്ലാവരെയുംസമാധാനംനൽകിരഷികണെശക്തീഓം🙏🙏🙏🙏🙏🙏🙏

    • @SarasammaChandran
      @SarasammaChandran Месяц назад

      5:46 ​@@sushamakrishnan3313

  • @KrishnaKumari-fg3kr
    @KrishnaKumari-fg3kr 7 месяцев назад +8

    എത്ര തവണ കേട്ടാലും മതിവരാത്ത ഈ ഭക്തി ഗാനം പാടിയത ബിജ നാരായണൻ ആന്നേ അതോ ഉണ്ണി മേനോൻ ആന്നേ ദയവായി അറിയാവുന്ന ആരെങ്കിലും പറയണമ
    ഓം നമോ ഭഗവതെ വാസുദേവ❤❤

  • @arunmohan8201
    @arunmohan8201 2 года назад +185

    ഭഗവാനെ എല്ലാവർക്കും സർവ്വ ഐശ്വര്യവും പ്രദാനം ചെയ്യണേ 🙏

    • @sajinair870
      @sajinair870 2 года назад +3

      🧞‍♂️🙏🪣

    • @anilkumaraa7048
      @anilkumaraa7048 Год назад +3

      @@sajinair870 khgcc khj

    • @AnilKumar-hh7bk
      @AnilKumar-hh7bk Год назад +2

      ​@@anilkumaraa7048 uuui uuoiioiooouuik oiuiuuoo iioouiiouiiouiouio and iioouiiouiiouiouio is oiom

    • @sajiprasad3988
      @sajiprasad3988 Год назад +5

      Om Namo Bhagavathe Sarveswaraya Sriyapathaye Nama,,,,

    • @devakiparayil1312
      @devakiparayil1312 Год назад +2

      ​@@anilkumaraa7048 .

  • @kgvaikundannair7100
    @kgvaikundannair7100 4 года назад +204

    ജഗദീശ്വരൻ ആയ ശ്രീപത്മനാഭസ്വാമി എന്റെ കോടി പ്രണാമം... 🙏🙏🙏

  • @rajannair3320
    @rajannair3320 3 года назад +63

    ഭഗവാനെ എനിക്ക് ഒന്നു വന്നു കാണാൻ ഉള്ള ഭാഗ്യം തരണേ

  • @ajithas3342
    @ajithas3342 2 года назад +174

    എന്റെ ഭഗവാനെ ഈഗാനം ഒത്തിരി പ്രാവശ്യം കേട്ടു എന്നിട്ടും മതിവരുന്നില്ല ഭഗവാനെ എല്ലാവരെയും കാത്തോളണേ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏

    • @narayanankutty1003
      @narayanankutty1003 Год назад +4

      Thank you biju narayanan.
      Fantastic devotional!!!

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Год назад +5

      ഞാൻ ഒരു ക്രിസ്ത്യൻ ആണ്
      ഈ പാട്ട് ഞാനും വളരെ പ്രാവശ്യം കേട്ടു മതിവരുന്നില്ല
      ഈശ്വരൻ ഉള്ളിൽ ഉള്ളവർക്കേ
      അത്ര ഫീൽ ഉണ്ടാകു 🙏🏻

    • @viswanathan.adharmikh5807
      @viswanathan.adharmikh5807 Год назад +4

      സത്യമാണ്‌

    • @Aswathy_u_p
      @Aswathy_u_p 9 месяцев назад

      സത്യം 🙏

    • @user-fb1mo4rg3m
      @user-fb1mo4rg3m 9 месяцев назад

      Best. Devotioonal. Song

  • @nimisha.m.knimisha.m.k4979
    @nimisha.m.knimisha.m.k4979 Год назад +97

    ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ അവിടുന്ന് തന്നെയാണ് എല്ലാ ജീവാത്മാക്കളുടെയും ആത്മബന്ധു... അനന്ത പത്മനാഭ സ്വാമിയേ ശരണം 🙏🙏🙏🙏🙏

    • @sukunaanimetv6601
      @sukunaanimetv6601 Год назад +2

      . ഇതിന്റെ എല്ലാ വരികളും കമന്റ് ബോക്സിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ വളരെ പുണ്യം

    • @nimisha.m.knimisha8771
      @nimisha.m.knimisha8771 Год назад +3

      ഹരേ കൃഷ്ണ 🙏🙏🙏🙏🙏

    • @sukumarankm6783
      @sukumarankm6783 Год назад +2

      😊

    • @tnmohanannair7876
      @tnmohanannair7876 11 месяцев назад +1

      🙏🙏🙏

    • @rajiarthanapr1655
      @rajiarthanapr1655 9 месяцев назад

      ഹരേ കൃഷ്ണ🙏🙏

  • @anithaputhuvalil3550
    @anithaputhuvalil3550 2 года назад +78

    പല തവണ കേട്ടു. ഭഗവാൻ ഈ പാട്ട് കേൾക്കുന്നിടത്ത് വന്ന് അനുഗ്രഹം ചൊരിയുന്ന ഫീൽ. ഓം നമോ ഭഗവതേ വാസുദേവായ.

  • @omanaachari1030
    @omanaachari1030 2 года назад +123

    ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണാ നിന്നിൽ ഭക്തി കൂടി കണ്ണാ 🙏. അടുത്ത ജന്മത്തിൽ അവിടുന്ന് ഓടി കളിക്കുന്ന പാദത്തിൻറെ അടിയിലെ ഒരുതരി മണ്ണ് ആയി മാറിയാൽ മതി. 🙏🙏🙏🙏കണ്ണാ

  • @lifeisbeautiful2486
    @lifeisbeautiful2486 3 года назад +117

    എന്ത് രസാ ഈ ഗാനം കേൾക്കാൻ 🥰🥰🥰
    ഇതിന്റെ പിന്നണിയിൽ ഉള്ള എല്ലാവർക്കും നന്ദി 🥰🙏

    • @ajithaasokan7944
      @ajithaasokan7944 2 года назад +2

      @Gopika Sekhar പാടിയത് ഉണ്ണിമേനോൻ

  • @indudevaky9423
    @indudevaky9423 4 месяца назад +9

    ഓരോ തിരുവനതപുരത്തു കാരെന്റെയും ജീവന്റെ തുടിപ്പാണ് പപ്പനാഭൻ 🙏ഉണ്ണി ചേട്ടന്റെ ഈ പാട്ട് എന്നെ കണ്ണുനീർ അണിയിക്കുന്നു 😪😪😪😪😪😪😪എന്റെ പപ്പനാഭാ 🙏

  • @sangeethanarayanan8769
    @sangeethanarayanan8769 Год назад +38

    ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടമായി ശ്യാനന്തുരവസനെ പ്രണാമം 🙏🙏🙏എല്ലാവരെയും കാത്തുകൊള്ളണമേ 😌

    • @Aswathy_u_p
      @Aswathy_u_p 9 месяцев назад

      സത്യം ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ട്ടമായി ❤️നല്ല ഗാനം 👌🙏

    • @sangeethanarayanan8769
      @sangeethanarayanan8769 9 месяцев назад

      @@Aswathy_u_p 🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +28

    *നാരായണയെന്നു സദാ*
    *ജപിച്ചാൽ പാപംകെടും*
    *പശികെടും വ്യസനങ്ങൾ*
    *തീരും നാവിന്നുണർച്ചവരു-*
    *മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
    *സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
    *ഗോവിന്ദ.*

  • @user-il3mm4pi3q
    @user-il3mm4pi3q 4 года назад +152

    ഭഗവാനെ അടിയനെയും ഈ ലോകത്തെയും കാക്കണേ സ്വാമി. എന്റെ അനന്തപത്മനാ🙏

  • @abhijithsagar4398
    @abhijithsagar4398 3 года назад +152

    ഞങ്ങളുടെ രാജാധി രാജാന്‍ ആയ ദേവാധി ദേവന് പ്രണാമം 🙏 🌺

  • @ajayabhaykrishn9809
    @ajayabhaykrishn9809 Год назад +82

    ഈ പാട്ട് ദിവസവും കേൾക്കാറുണ്ട് ഞാൻ എന്റെ ഹൃദയത്തെ തൊട്ടുണർത്തിയ ഗാനം🙏🙏♥️

  • @bhageerathyak8670
    @bhageerathyak8670 2 года назад +117

    ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @madhuk8314
      @madhuk8314 Год назад +1

      ❤❤❤❤

    • @radhakrishnanpp6592
      @radhakrishnanpp6592 Год назад

      ​@@madhuk8314in

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 5 месяцев назад

      Ohm Namo Narayanaya Ohm Namo Bhagavathey VaasuDevaaaya Ohm Sree RadheySyam Ohm Sree RadhaKrishna Ohm Sree RadhikaPathey Ellavarudeyum Prarthana Kelkkane Bhagavane 🙏🙏🙏🙏🙏😊💕❤️😍💖

  • @krishnakumarik3334
    @krishnakumarik3334 2 года назад +58

    ശ്രീ പദ്മനാഭസ്വാമി എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      ശ്രീ പന്മനാഭസ്വാമി എല്ലാവരേയും കാത്തു രക്ഷിക്കണേ🙏🔥🙏🙏🙏💞💕🌹❤️❤️🙏

    • @madhavm3202
      @madhavm3202 Год назад

      ​😮😮😮😮😮😮😮😮😮😮😮@@sushamakrishnan3313😮😮😮😮😮😮😮😮😮ובנם😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 5 месяцев назад +1

      Ohm Sree Pathmanabha Swamy Saranam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaa Karunamruthey Ennum Eppozhum Ethu Samayathum Koode Thanne Undavane Ponnunni Kannaaa Ellavareyum Anugrahikane Ohm Sree Guruvayurappaaaa Bhagavane Saranam 🙏🙏🙏🙏🙏😊💕❤️😍💖💞

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 4 месяца назад

      ​@@sushamakrishnan3313🌞🌕🌎🌍🌟⭐🌠🌟💞🙏☺️

    • @venugopalmanabrakkat3612
      @venugopalmanabrakkat3612 4 месяца назад

      Pp
      Pppp​@@sushamakrishnan3313

  • @nirmalsr6615
    @nirmalsr6615 4 года назад +71

    ശ്രീ പദ്മനാഭാ...... ലോകത്തിലെ സമസ്ത ജീവജാലങൾക്കും സൗഖ്യം നൽകണമേ....

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 3 года назад +38

    എന്തുകൊണ്ടാണെന്നറിയില്ല ഈ പാട്ടുകേൾക്കുമ്പോൾ അറിയാത്തെകണ്ണും മനസ്സുംനിറയും ഭഗവാനെ എല്ലാവരെയുംകാക്കണേ 🙏🙏🙏🙏🙏🙏🙏🙏

    • @thankamaniganesh9505
      @thankamaniganesh9505 2 года назад

      അതേ.. കണ്ണ് നിറയുന്നു.. ഏതോ ലോകത്താവും...

    • @rasmi.p.rrasmi454
      @rasmi.p.rrasmi454 25 дней назад

      Athey njanum kannu riranju poyi....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @laxmos554
    @laxmos554 Год назад +58

    നല്ല ഒരു ഭക്തി ഗാനം... ഉണ്ണിമേനോൻ നന്നായി പടിയിരിക്കുന്നു ❤️

    • @sheelas2186
      @sheelas2186 Год назад +1

      Aranu padiyathuannuariyan aghranudayirunuu. Thanks

    • @Aswathy_u_p
      @Aswathy_u_p 10 месяцев назад

      സത്യം

    • @sashidharannair5855
      @sashidharannair5855 5 месяцев назад

      ഇപ്പാട്ടു ഉണ്ണിമേനോന്നല്ലപ്പടിയത്ബി ജുനാരായണൻ

    • @AnilKumar-br9dt
      @AnilKumar-br9dt 7 дней назад

      ഉണ്ണിമേനോനാണ് പാടിയത്. ബിജു നാരായണൻ, വേണുഗോപാൽ , മാർക്കോസ് , ... അങ്ങനെ എത്ര പഴയ നല്ല ഗായകരുണ്ടായിരുന്നു അവർക്കൊന്നും ഇപ്പോ യാതൊരു സ്ഥാനവുമില്ലാതാക്കി ചില വൃത്തികെട്ടവൻമാർ പുതിയതായി വന്നിരിക്കുന്നു . അതോടെ മലയാള ഗാന മേഖല നശിച്ചു.

  • @ramachandrannairb106
    @ramachandrannairb106 Год назад +3

    ആലപിച്ച ശ്രീ ഉണ്ണി മേനോൻ വരികൾ എഴുതിയ ശ്രീ ബിച്ചു തിരുമല എന്നിവർക്ക് നമസ്കാരം.... അനന്തപത്മനാഭാ.... ലോകത്തെ കാക്കണേ...

  • @beenabiju2062
    @beenabiju2062 2 года назад +83

    🙏🙏ഞാൻ എന്നും ഈ പാട്ട് കേൾക്കും.. മനസ്സിന് ഭയങ്കര ശാന്തി കിട്ടും..

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      ശ്രീപന്മനാഭ സ്വാമിയുടെ കീർത്തനം 2 വർഷം ആയിട്ട് സ്ഥിരം കേട്ടുകൊണ്ടിരുന്നതാണ് ഭഗവാനേ മനസ്സിൽ വിചാരിക്കുമ്പോൾ ഭഗവാൻ വരും ശ്രീപന്മനാഭ സ്വാമി പാഹിമാം🙏🙏🙏🙏♥️♥️♥️🌹💕💞♥️♥️

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      ശ്രീ പന്മനാഭ സ്വാമിയുടെ കത്തനം മനസ്സിൽ ഭക്തി നിറഞ്ഞു നിൽക്കുന്ന പ്രതിദിയാണ്🙏🙏🙏🌹💅🔥💕🙏♥️♥️♥️

    • @aneeshasokan4826
      @aneeshasokan4826 Год назад

    • @arjunanarju8090
      @arjunanarju8090 Год назад

      Njanum

  • @vishnualappy2443
    @vishnualappy2443 4 года назад +104

    ഭഗവാനെ കൊറോണ എന്ന മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ നാരായണ 🙏😢

  • @sreedeviamma5501
    @sreedeviamma5501 4 года назад +143

    ആദിയും അന്തവുമില്ല, അനശ്വരമായ ശക്തി ബ്രഹ്മം. - ശ്രീപത്മനാഭ സ്വാമി

    • @ull893
      @ull893 3 года назад +5

      സത്യം 🤑😊❤️👑👑👑👑👑👑👑

    • @sushamakrishnan3313
      @sushamakrishnan3313 2 года назад +3

      ശ്രീ പന്മനാഭ സ്വാമി എല്ലാവർക്കും ആയുരാരോഗവും ഐശ്വര് വും കൊടു ആ അനുഗ്രഹിക്കണേ🙏🌹♥️😍🔥💅💝💐🍀🟧🌸🌸🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      പന്മ നാദ സ്വമി ജഗദിശ്വര അങ്ങക്ക് അനന്ദ കോഡി പ്രണാമം💕👣🌱♥️♥️💚💅💝💖🔥🌸🌸🟧🌿🌿💚💚💘👏👏👏

    • @pramosh3765
      @pramosh3765 Год назад +1

      👍👍👍🙏🌹🌹🌹🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      ശ്രീ പന്മനാഭസ്വാമി എല്ലാവർക്കും ശാന്തിയും സമാധാനവും ആയ രാരോഗ്യവും കൊടുത്ത് അനു എക്കണ🙏😍👏👏💐🏵️💕💞💝💅🔥♥️🌹🌱👏💜💚🌿🌿💔🙏🏾🟧

  • @lakshmibalan9927
    @lakshmibalan9927 Год назад +77

    എന്റെ ശ്രീ പത്മ നാബാ ഈ സങ്കടം തീർത്തു തരു ലക്ഷ്മി നാരായണ 🙏ആനന്ദ് നാരായണ 🌹🙏🌹🌹🙏🙏❤️💞💞💞💞💕💕

    • @sivarajan.ksivarajan.k5769
      @sivarajan.ksivarajan.k5769 Год назад

      Om namo narayana

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      ശ്രീ പന്മനാഭസ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കുന്നു🙏🙏🙏🌸💅🌹❤️❤️🌸🔥🌹❤️

    • @umamaheswaranmv3326
      @umamaheswaranmv3326 10 месяцев назад

      Sreepadmanbhakaathukollane

  • @ajithapv3275
    @ajithapv3275 Год назад +60

    എത്ര ഇമ്പമുള്ള ഗാനം, വീണ്ടും ആയിരമായിരം പ്രണാമം 🙏🙏🙏🙏🙏🙏

  • @mradhakrishnannairnair3343
    @mradhakrishnannairnair3343 3 года назад +116

    ഭക്തിയിൽ ലയിച്ചുപോയി...... മഹാവിഷ്ണുവേ.... നമഃ......

  • @rishikesh4161
    @rishikesh4161 3 года назад +12

    2021 ൽ കർകിടകമാസത്തിൽ കേൾക്കുന്നവരുണ്ടോ ?🙏🙏🙏

    • @sujathasuperponnumole8547
      @sujathasuperponnumole8547 2 года назад

      ഓം നമോ നാരായണ കാത്തു കൊളന്നെ

    • @SanthoshSanthosh-tv6of
      @SanthoshSanthosh-tv6of Месяц назад

      2024 കർക്കിടകം 1 9:55 പിഎം

    • @panchathan27
      @panchathan27 Месяц назад

      2024 കർക്കിടക 🤗🙏🏻🙏🏻🙏🏻🤗ഓഗസ്റ്റ് 1st

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 3 года назад +140

    ഓം നമോ നാരായണായ നമഃ..! എത്ര തവണ വേണമെങ്കിലും കേൾക്കാം..ഈ മനോഹര ഗാനവും, ആലാപനവും...

  • @geethas2528
    @geethas2528 Год назад +28

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു ഭഗവാനെ എന്റെ കൃഷ്ണ

  • @sree_kala7755
    @sree_kala7755 Год назад +43

    ശ്രീ പത്മനാഭസ്വാമി ശരണം പ്രഭോ!!🙏🙏🙏🙏🙏

  • @suseelanp5725
    @suseelanp5725 4 года назад +99

    മനസും ശരീരവും ഈ ഗാനത്തിനൊപ്പം ഭഗവാനിൽ ലയിക്കുന്ന സുന്ദര നിമി
    ങ്ങ ൾ. ഈ മനോഹരഗാന ത്തി ന്റെ പിന്ന അണിയി ൽ പ്രവർത്തി ച്ച വർക്കുഎന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @remeshchandran6421
    @remeshchandran6421 2 года назад +63

    ഉണ്ണി മേനോന്റെ ഹൃദയത്തിൽ നിന്നുള്ള ആലാപനം.ദഗവത് ഭക്തിയിൽ ലയിച്ചു പോയി. എന്നെന്നും നിലനിൽക്കും പദ്മനാഭ സ്തുതി

    • @anirudha3704
      @anirudha3704 2 года назад

      Hdjdhdjsmsj
      Jdjdjjdn

    • @mish4691
      @mish4691 2 года назад

      💕💕

    • @pushpaanand1018
      @pushpaanand1018 2 года назад

      Biju Narayanan aanu padiyathu

    • @pushpaanand1018
      @pushpaanand1018 2 года назад

      Biju Narayanan aanu padiyathu

    • @remeshchandran6421
      @remeshchandran6421 2 года назад +1

      @@pushpaanand1018 അല്ല സുഹൃത്തേ, ഉണ്ണിമേനോൻ തന്നെയാണ് പാടിയത്

  • @sreekumarig9636
    @sreekumarig9636 3 года назад +21

    എനിക്ക് പട്ടുകേക്കുമ്പോൾ ഭഗവാൻറെ എടുത്തേ എത്തിയ ഫീൽ ആണേ എന്റെ ഭഗവാനെ കാത്തോളണേ🙏🙏🔥🔥🔥🔥🎉🎉

  • @shashikalas7339
    @shashikalas7339 Год назад +31

    അമ്മയുടെ ഗാനവും ഭഗവാന്റെ ചിത്രങ്ങളും കണ്ടു വളരെയേറെ സന്തോഷമുണ്ട് അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @ushanayak7452
    @ushanayak7452 2 года назад +39

    എനിക്ക് ഇഷ്ടം ഉള്ള പാട്ട് ഇതു കേൾക്കുപ്പോൾ മനസിന്‌ നല്ല ഒരു ശക്തി

  • @praseelasasi5547
    @praseelasasi5547 3 года назад +49

    👍കേൾക്കുമ്പോൾ സർവ്വ ദുഃഖം മറക്കുന്നു എല്ലാം അവിടുത്തെ കാല്കിഴിൽ സമർപ്പിക്കുന്നു

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 3 года назад +52

    ശ്രീപത്മനാഭൻ്റെ കാലക്കൽ ഈ ജന്മം അർപ്പിക്കുന്നു. ഓം നമോ നാരായണായ

  • @chandrikv9702
    @chandrikv9702 Год назад +40

    ശ്രീ പദ്മനാഭാ!നമോസ്തുതേ!ഉണ്ണിമേനോന്റെ ഗീതം മനോഹരവും ഭക്തിസാന്ദ്രവുമാണ് 👏👏👏

  • @girijaajayan1297
    @girijaajayan1297 Год назад +22

    ഭഗവാനേ നാളെ അടിയങ്ങൾക്ക് പൂർണ ദർശനം നൽകണേ🙏♥️

  • @sureshbk265
    @sureshbk265 3 года назад +98

    മനസും 💖 ശരീരവും ഇ പാട്ടിന്റെ ഒപ്പം 💖💖

    • @chandrikab2917
      @chandrikab2917 2 года назад +1

      Namikkunnu.

    • @mish4691
      @mish4691 2 года назад +1

      🙏🏻namo narayana 🙏🏻

    • @kasinathankasi8709
      @kasinathankasi8709 2 года назад

      @@mish4691You have on a. B,
      B? B. Um. In.? Ncnnn.. L ui I u nnhn. C.

    • @kasinathankasi8709
      @kasinathankasi8709 2 года назад

      @@mish4691You have on a. B,
      B? B. Um. In.? Ncnnn.. L ui I u nnhn. C.

  • @sivakumars9866
    @sivakumars9866 3 года назад +72

    ഓം നമോ നാരായണായ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @chithrasuresh3427
    @chithrasuresh3427 4 года назад +115

    വിഷ്ണു bhagavane ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏

  • @namasivayanpillai4956
    @namasivayanpillai4956 2 года назад +26

    ബിച്ചു തിരുമല.. 🙏🌹🙏ഉണ്ണിമേനോൻ best combination 🙏❤🙏പാഹി പങ്കജ നാഭാ പത്മനാഭാ... 🙏🙏🙏പാഹിപാഹി

    • @sajinair870
      @sajinair870 2 года назад

      God union .. 🧞‍♂️🤔🤣

  • @ayyappank.n4334
    @ayyappank.n4334 Год назад +24

    എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനം.ഇതിന്റെ ഗാനരചയിതാവിനും ആലപിച്ച ആ വലിയ മനുഷ്യനും ഒരായിരം നന്ദി. ഭഗവാനെ, krishna ഗുരുവായൂരപ്പാ

  • @anilkumara7080
    @anilkumara7080 3 года назад +86

    അനന്തപത്മനാഭൻ്റെ കാൽക്കൽ പ്രണാമം .ഉണ്ണി മേനോൻ്റെ മനോഹരമായ ആലാപനം: വീണ്ടും കേൾക്കാൻ കൊതി തോന്നും.

    • @lekshmibhai4830
      @lekshmibhai4830 3 года назад +4

      ഭഗവാനെ കാത്തോളണേ

    • @sreekalanairnair6320
      @sreekalanairnair6320 2 года назад

      ഈ പാട്ടി ന്റെ lyrics ഇട്ടു തരാമോ

    • @visaradanandhaamma2036
      @visaradanandhaamma2036 2 года назад +1

      Kodi kodi pranamam

    • @sushamakrishnan3313
      @sushamakrishnan3313 2 года назад

      പത്മ നാദസ്വാമിയ്ക്ക് ശതകോടി പ്രണാണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹♥️🌹♥️🙏🏼

    • @sushamakrishnan3313
      @sushamakrishnan3313 2 года назад

      ഈ കീർതനം ഒത്തിരി ഇഷ്ടമാണ് ഭഗവാൻ എപ്പോഴും മനസ്സിൽ ഉണ്ട്🙏🏼🙏🏼🙏🏼♥️🙏🏼🌹♥️🙏🏼

  • @Ambulance.merisj
    @Ambulance.merisj 2 года назад +5

    ശ്രീ പത്മനാഭസ്വാമി അവിടൊത്തേക്ക് എനിക്ക് ഒന്നും തരാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ല എനിക്ക് നല്ലൊരു തൊഴിൽ തന്ന് അനുഗ്രഹിക്കണേ സ്വാമി എനിക്ക് കിട്ടുന്ന ശമ്പളം പാവപ്പെട്ട മനുഷ്യർക്കും നൽകാം എന്റെ സ്വാമി......🙏🕉🛕🙏

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 года назад +21

    ഹരേ കൃഷ്ണ 🙏🙏🙏അനന്ദപത്മനാഭ സ്വാമിയാണ് സർവ്വ ബ്രെഹ്‌മാണ്ഡത്തിലും നിറഞ്ഞു നിൽക്കുന്നത്.... ആ ഭഗവാന്റെ കാരുണ്യം ആണ് എല്ലാ ജീവത്മാക്കളിലും നിറഞ്ഞു നിൽക്കുന്നത് 🙏🙏🙏🙏

    • @chandransunil9614
      @chandransunil9614 Год назад +1

      . എന്റെ പൊന്നു ഭഗവാനെ🌹

    • @nimisha.m.knimisha8771
      @nimisha.m.knimisha8771 Год назад

      ഹരേ കൃഷ്ണ 🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      ശ്രീ പന്മനാഭ സ്വാമി എല്ലാവരേയും കാത്തു കൊള്ളണേ🙏🙏🙏🌹♥️🍀🌱🌿💕🌸🌸💞

    • @Nimishaanilkumar0369
      @Nimishaanilkumar0369 Год назад

      ​@@sushamakrishnan3313ഹരേ കൃഷ്ണ 🙏🙏🙏🙏

  • @user-mg3ci5vt3p
    @user-mg3ci5vt3p 9 месяцев назад +5

    ഗാനം കേൾക്കുമ്പോൾ പത്മനാഭസ്വാമി ക്ഷേത്രനടയിൽ എത്തിയ അനുഭൂതിയാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഇനിയും ഇത്തരം ഗാനം രചിച്ച് ആലപിക്കൽ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമോ ഭഗവതേ വാസുദേവായ നാരായണായ നാരായണായ നാരായണായ നാരായണായ❤❤

  • @sumathykm8726
    @sumathykm8726 Год назад +10

    ഭഗവാനേ ശ്രീ പത്മനാഭസ്വാമി അവിടുന്ന് എല്ലാ സമയവും കൂടെ ഉണ്ടായിരിക്കണേ🙏🙏🙏🙏🙏🙏🙏🌺🌺🌹🌹🌹🙏🙏🙏🙏❤️❤️

  • @rejimolreji2098
    @rejimolreji2098 3 года назад +82

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു സന്തോഷം.

    • @bhasurangisuyodhanan413
      @bhasurangisuyodhanan413 2 года назад +1

      Ml

    • @shinys9947
      @shinys9947 2 года назад +1

      Enikum

    • @devayanivaiswarya9139
      @devayanivaiswarya9139 2 года назад +3

      നല്ല ഭക്തിഗാനം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +2

      എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ
      വളരെ സന്തോഷമുണ്ട്.
      പക്ഷെ അത് മാധുരിയമ്മ
      പാടിയത് കേൾക്കുമ്പോളാണ്.
      ചിത്ര അത് പാടി നശിപ്പിക്കണ്ടായിരുന്നു.

  • @santhinips1576
    @santhinips1576 3 года назад +65

    ഈ ഗാനം ഞാൻ എന്നും രാവിലെ കേൾക്കും നല്ല പോസിറ്റീവ് എനർജി യാ ആ പാട്ടിനു 🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +26

    കമല പതി കാത്തിടേണേ എന്നുമെന്നും ഞങ്ങളെ സ്വാമി .....!

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 4 месяца назад +4

    എന്റെ ഭാഗവാനേ.... അകാലത്തിൽ മരിച്ച എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ....

  • @nandhanpalliyil522
    @nandhanpalliyil522 2 года назад +19

    🙏🙏🙏ഓം ശ്രീ പദ്മനാഭോ നമോസ്തുതേ🙏🙏🙏

  • @soumyababu5619
    @soumyababu5619 2 года назад +11

    ഭഗവാനെ അനുഗ്രഹിക്കണം ഭഗവാനെ കാണാൻ എത്രയോ വർഷം ആയി ഞാൻ ആഗ്രഹിക്കുന്നു

  • @psasi10
    @psasi10 4 года назад +55

    "ഓം നമോ നാരായണായ നമോം "

  • @wildstone1526
    @wildstone1526 3 месяца назад +4

    എന്റെ കൃഷ്ണ കാത്തുരഷിക്കണമെ

  • @sindhusindhu9109
    @sindhusindhu9109 Год назад +12

    ശ്രീ പദ്മനാഭ സ്വാമി എന്റെ സ്വാമി 🙏🙏🙏🙏

  • @leelaramesan9415
    @leelaramesan9415 2 года назад +28

    എത്രകേട്ടാലും മതിയാകത്ത എന്റെ ഭഗവാന്റെ ഗാനം എന്റെ ശ്വാസം ആണ്

    • @sajinair870
      @sajinair870 2 года назад

      🧞‍♀️👈👉🐝🌺🌻🌼🏵️

  • @sreeharigrani7978
    @sreeharigrani7978 2 года назад +28

    എന്റെ പൂർണത്രയേശ ഞങ്ങളെ എല്ലാ ആപത്തിൽനിന്നും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vijayapb8160
    @vijayapb8160 2 года назад +8

    എന്തു സുഖമാണ് വൈകുന്നേരങ്ങളിൽ ഏകാന്തത യിൽ സ്വസ്ഥമായിരുന്നു ഈ കീർത്തനം കേൾക്കുവാൻ. ഭക്തിസാന്ദ്രമായ ഉണ്ണിമേനോന്റെ ആലാപനം സുന്ദരം. പാഹി പാഹി പദ്മനാഭ.

  • @user-ue1ti1oj2x
    @user-ue1ti1oj2x Год назад +20

    ഭഗവാനേ -- ശ്രീപത്മനാഭാ ...🙏🙏🙏

  • @nimisha.m.knimisha8771
    @nimisha.m.knimisha8771 Год назад +7

    ഹരേ കൃഷ്ണ 🙏🙏🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ രാമ നാരായണ ഹരേ 🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @rajannair3320
    @rajannair3320 4 года назад +64

    ഹ ഹ എത്ര കേട്ടാലും മതി വരുന്നില്ല. കൃഷ്ണ എല്ലാവരേയും രക്ഷികണേ

  • @geethakumari3658
    @geethakumari3658 2 года назад +59

    എന്നും രാവിലെ ആദ്യം ഞാൻ കേൾക്കുന്ന ഗാനം... മികച്ച ആ ലാ പ നം,...

    • @sajinair870
      @sajinair870 2 года назад

      🤔🧞‍♀️👈👉🌞

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 года назад +23

    ഉണ്ണിയേട്ടാ പറയാതിരിക്കാൻ വയ്യ. വല്ലാത്ത ഒരു നിർവൃതിയാണ് ഈ ഗാനം കേൾക്കുമ്പോൾ, ഭഗവാനെ🙏🙏🙏🙏

  • @ourlovestory1209
    @ourlovestory1209 2 года назад +5

    നാരായണാ ഭഗവാനെ എന്റെ ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാരേയും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവരെ kathu രക്ഷിക്കേണമേ 🙏 ohm namo narayanaya🙏

    • @remamurali710
      @remamurali710 Год назад

      Hare.krishana..Anadhha.sayana.bagavane.namo

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +7

    വിഷ്‌ണു ഭഗവാനെകുറിച്ച്ഉള്ള ഈ പാട്ടു അതിമനോഹരമായത്തു ആണ്‌ കേട്ടോ? എല്ലാവർക്കും നല്ലതേ വരൂ എന്റെ തിരുമേനിക്കും 🙏🙏🙏🙏🙏🌹🙏🙏🙏🙏🌹..

  • @rishikesh4161
    @rishikesh4161 3 года назад +41

    എത്ര കേട്ടാലും മതിയാവില്ല കാലത്ത് കേൾക്കുബോൾ പ്രതേകാ എനർജിയാണ് 🌹🙏🙏🙏

  • @leenanarayanan4626
    @leenanarayanan4626 3 года назад +58

    ക്ഷീരസാഗരശയനാ,, ശ്രീപദ്മനാഭ 🙏🙏🙏

  • @Poker_settan4336
    @Poker_settan4336 2 года назад +18

    ഭഗവാനെ അടിയനെയും ഈ ലോകത്തെയും കാക്കണേ സ്വാമി🙏🙏🙏💝💖💖

  • @eternverse1688
    @eternverse1688 3 месяца назад +3

    ശ്രീ പദ്മനാഭൻ്റെ നാട്ടുകാരൻ ഞാൻ

  • @manojck4401
    @manojck4401 2 года назад +5

    ഓം നമോ നാരായണായ....... ഓം നമോ നാരായണായ.....ഭഗവാൻ ശ്രീ പദ്മനാഭാ കാത്തു രക്ഷിക്കണമേ കാവലായിരിക്കണമേ......

  • @SasiKumar-eu5ny
    @SasiKumar-eu5ny 4 года назад +128

    മനസിന് കുളിർമയേകുന്ന ഗാനം

  • @santoshkumar-hr2kh
    @santoshkumar-hr2kh 4 года назад +67

    ശ്രീഹരി ഓം ഹരി :: ശ്രീപത്മനാഭസ്വാമി ഐശ്വര്യം നൽകണേ : കൂടെ ഏറ്റു പാടുവാൻ തോന്നുന്ന ഒരു ഗാനം

  • @suvarnac3973
    @suvarnac3973 9 месяцев назад +2

    ചെവികൊണ്ടല്ല ആത്മാവ് കൊണ്ടാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. എന്റെ മഹാവിഷ്ണു... ഭാഗവാനേ...

  • @chellamagopi3522
    @chellamagopi3522 Год назад +3

    ഞാൻ എന്നം കേൾക്കും എന്നാൽ കമന്റ് ഒന്നം ഇട്ടുയില്ല ഭഗവാനെ എല്ലാം വരെ കാത്തു കൊള്ളണ 🙏🙏🌹🌹🌹🌹🌹🌹🌹🌹👍

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 года назад +17

    ഭഗവാനെ എൻ്റെ മനസ്സിൽ കുടികൊള്ളേനെ മനസ്സിനെ നല്ലതിലേക്ക് നയിക്കേണമേ ആയിരം പ്രണാമങ്ങൾ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-il3mm4pi3q
    @user-il3mm4pi3q 4 года назад +64

    ഇത് Dislike അടിച്ചവർ നിരീശ്വര വാദികൾ ആണെന്ന് തോന്നുന്നു

    • @ayyasami7419
      @ayyasami7419 3 года назад +5

      Supersingr. Supersinger

    • @user-wr4jk1zr4t
      @user-wr4jk1zr4t 3 года назад +2

      നിരീശ്വര വാദികൾ അല്ല ത്രീവ്രവാദി ജിഹാദികൾ മേത്ത ഡാഷ് മോൻ മാർ

  • @balaramanm7683
    @balaramanm7683 Год назад +2

    ഭഗവാൻ മഹാവിഷണ് വിനെ ക്കുറിച്ചുള്ള ഭക്തി നിർഭരവും ദശാവതാര അവതരണവും ഭംഗിയായി - ഇതു പോലൊരു ഗാനം മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നതു് - ഓം നമോ നാരായണ:

  • @indirak8897
    @indirak8897 Год назад +2

    ശ്രീ പത്മനാഭസ്വാമി നമസ്ക്കരം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏❤️

  • @binimb3500
    @binimb3500 4 года назад +33

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അനന്തപദ്മനാഭാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhadevi7227
    @radhadevi7227 2 года назад +15

    ശ്രീമൻ നാരായണ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏❤️

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Год назад +6

    ഫാഗവാന്റെ ഐശ്വര്യമുള്ള ഒരു
    ഗാനം 🙏🏻🙏🏻

  • @sheejasujith4297
    @sheejasujith4297 Год назад +3

    അടിയനിനി എത് ജന്മം നിന്റെ പുണ്യം നേടുവാനാകും.....🙏🙏🙏

  • @pradeepank9453
    @pradeepank9453 4 года назад +33

    എന്റെ ശ്രീപത്മനാഭാ ഭഗവാന്റെ ഭക്തരെ കാത്ത് രക്ഷിച്ചു കൊള്ളേണമേ ....... ഓം നമോ ഭഗവതേ വാസുദേവായ നമ: ::🙏🙏🙏🙏🍁🍁🍁🍁🍁

  • @Sandhiyarajeev82
    @Sandhiyarajeev82 3 года назад +7

    ഈ പാട്ടു കേൾക്കുമ്പോ സർവ ദുഖങ്ങളും മറന്നു പോയ ഫീൽ. ഓം നമോ നാരായണ 🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 года назад +14

    എത്ര കേട്ടാലും മതിവരില്ല ഭഗവാനെ നാരായണാ.... ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏

    • @VIKRAM-s3w
      @VIKRAM-s3w 2 года назад +3

      ഓം 🙏🏻🕉️

  • @shinikumari8586
    @shinikumari8586 Год назад +9

    പാഹി പാഹി പാഹിപങ്കജനാഭ പദ്മനാഭ 🙏🙏🙏🙏എത്ര മനോഹരമായ വരികൾ ഉണ്ണിമുകുന്ദൻ nd team അഭിനന്ദനങ്ങൾ 🌹🌹

  • @vviswanathan1370
    @vviswanathan1370 2 года назад +1

    ലോകത്തിലെ ഏറ്റവും ശക്തിയുള്ള വിഷ്ണു ഭഗവാൻ കത്ത രക്ഷിക്കണെ