Swarna Bhooshitham Pathmanaabham - Sheera Saagaram - RAVISHANKAR (TRIVANDRUM)

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,2 тыс.

  • @MeenakshiSharma-b2y
    @MeenakshiSharma-b2y Год назад +23

    इतना सुंदर विष्णु भगवान की आराधना बार -बार सुनने का आनंद प्राप्त होता है।

  • @arunkrishna7912
    @arunkrishna7912 3 года назад +12

    ഓം ശാന്താകാരം ഭുജഗശയനം
    പത്മനാഭം സുരേഷം
    വിശ്വാദരം ഗഗന സാദൃശ്യം
    മേഘവർണ്ണം ശുഭാംഗം
    ഭഗവാനെ ശ്രീ വൈകുണ്ഠ വാസ
    കാത്തോളണേ

  • @evpnambiar7719
    @evpnambiar7719 2 года назад +16

    Being born as a Hindu is a gift of Paramatma. I am highly thankful to Almighty. The recitation and voice both are very beautiful. God bless you all.

  • @rajalakshmis8013
    @rajalakshmis8013 2 года назад +46

    ഈ ഭക്തിഗാനം തുടർച്ചയായി കേട്ട് ഇന്നലെ ശ്രീ പത്മനാഭസ്വാമിയുടെ അടുക്കൽ പോകുവാൻ സാധിച്ചു. ഭഗവാൻ്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം ആണ് ദർശനഭാഗ്യം ലഭിച്ചത് ' ഭഗവാൻ്റെ പാദാരവിന്ദത്തിൽ കോടി കോടി നമസ്ക്കാരം🙏🙏🙏🙏🙏

  • @vimalal8664
    @vimalal8664 3 года назад +23

    വളരെ വളരെ മികച്ച ഗാനം. ഇത് എഴുതിയ ആ ളിനും പാടിയ ആളിനും എല്ലാവിധ നന്മകൾ നേരുന്നു.

  • @lakshmiv8662
    @lakshmiv8662 4 года назад +8

    പദ്മനാഭനെ വന്നു ദർശിച്ചപോലെ തോന്നുന്നു ഇ പാട്ടിലൂടെ. ഭാഗവാനേ എന്നും കൂടെ കാണണ്ണേ

  • @himanshusonkar4414
    @himanshusonkar4414 3 года назад +28

    From Delhi Punjabi family but dont know y I have attracted toward Lord Rama
    Willing to visit you again Lord Rama 🙏🙏 🙏🙏🙏 Bless me 🙏
    Want to see you again ❤️

    • @upkcanithakumary8583
      @upkcanithakumary8583 2 года назад +4

      Punjabies are not away from
      Padmanabha.Wherever and whenever chanting Vishnu Stuthi is always blessed Land.
      U are God's own sun so will pleased by Hari and can surely will get Dershan

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h Год назад +16

    ഭഗവാന്റെ കീർത്തനം കേട്ടാൽ എത്ര വലിയ പാപികൾക്കും മോക്ഷം കിട്ടും ഭഗവാനാണ് എന്റെ കുടുംബത്തിന്റെ ഐശ്വര്യം നാരായണായ നമ:❤❤❤❤

  • @radhakrishnannarayanan7062
    @radhakrishnannarayanan7062 2 года назад +17

    दिल की गहरी तक असर होनेवाला विष्णु भगवान का बढ़िया गाना।

  • @sudhakarannair3193
    @sudhakarannair3193 2 года назад +6

    സുന്ദരം മോഹനം ഭക്തി സാന്ദ്രം ശ്രീ പത്മനാഭനമോ നമ:

  • @bindurajyamuna6582
    @bindurajyamuna6582 Год назад +20

    ഭാവനെ എപ്പോഴും എന്റെ കൂടെഉണ്ടാകണേ ഒരുവിളിപാട് അകലത്തിൽ എല്ലാം സഹിക്കാനും ഷെമിക്കാനും ശക്തിതരേണമേ ഇനിയും എന്നെ പരീക്ഷിക്കരുതേ ചിലപ്പോയെക്കേ മനസ്സ് കൈവിട് പോകുമോ എന്നു ഉള്ളിൽ ആരെ പറയും പോലെ തകർക്കരുതേ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🌹🌹🙏🙏🌹🌹🙏🌹

  • @abhisheknair8074
    @abhisheknair8074 3 года назад +37

    Incredible rendition!❤
    Being born a Hindu is indeed a great boon, a great boon!
    ഓം നമോ നാരായണായ!🕉❤🙏

    • @vimalal8664
      @vimalal8664 3 года назад +3

      Ee pattu kettit bhagavan irangivarum athramel hrudhyam . sundaram varnnikkan vakkukalilla.

    • @theone7359
      @theone7359 3 года назад +5

      Love from maharashtra hindu

    • @sadanandpatil9851
      @sadanandpatil9851 3 года назад +3

      Ananth padmanam namonaha

    • @ishtiwari595
      @ishtiwari595 2 года назад

      I lke lord padamnavam temple non of other

    • @lalithavenkat8584
      @lalithavenkat8584 2 года назад

      Om Namo Narayanaya

  • @vijayavenkatachalam71
    @vijayavenkatachalam71 2 года назад +42

    ഇതുപോലുള്ള കീർത്തനങ്ങൾ കേട്ടുകൊണ്ടായിരിക്കണം അവസാന ശ്വാസം എടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. പതമനാഭൻ തുണ.

    • @lohilthekkayil8487
      @lohilthekkayil8487 Год назад +1

      പദ്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ

    • @radhamony6518
      @radhamony6518 Год назад

      അനന്തപത്മനാഭ സ്വാമി ശരണം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

    • @jagadishchandran
      @jagadishchandran Год назад +1

      ❤❤❤ Anandha Padmanabha Swamy Saranam. Swamy ellaperayum Anugrahikkane. Bless all the devotees Almighty. Oh my Almighty's Graces to all. ❤❤❤
      🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🎉🎄🎁🎀🎇✨🎆😊😊😊❤

    • @PuttaswamiPuttaswami-go7ef
      @PuttaswamiPuttaswami-go7ef Год назад

      ​@@lohilthekkayil8487😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @renganathanpk6607
    @renganathanpk6607 2 года назад +15

    വളരെ നന്നായിട്ടുണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @mandanayke9747
    @mandanayke9747 2 года назад +13

    Good morning sir I very much like this prayer 🙏🙏

  • @girishsanghavi6477
    @girishsanghavi6477 2 года назад +5

    🙏🙏🙏kelkkumthorum pinneyum pinneyum kelkkamthonnunna manoharamaya bhakthi gaanam🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Год назад +4

    ശ്രീ പദ്മനാഭ സ്വാമി ലോക നന്മയക്കായി പ്രാ ത്തിക്കുന്നു🙏🙏🙏💕♥️♥️🌹🌿♥️🌿🌿

  • @SivadasA-d5v
    @SivadasA-d5v Год назад +4

    ജഗദീശ്വരൻ എല്ലാ ചരാചരങ്ങളെയും റാഷിക്കുമാറാകട്ടെ 🙏🙏🙏

  • @radhamony6518
    @radhamony6518 Год назад +13

    അനന്തപത്മനാഭ സ്വാമി ശരണം

  • @mukambikanair9487
    @mukambikanair9487 3 года назад +16

    വളരെ മനോഹരം🙏 ഹേ പരബ്രഹ്മ സ്വരൂപനായ ഭഗവാനെ അങ്ങേക്ക് അനന്തകോടി നമസ്ക്കാരം🙏 അനന്ത പത്മനാഭൻ എന്ന നാമം ഉച്ചരിക്കാനുള്ള ഭാഗ്യം എന്നത് ജന്മാന്തര പുണ്യമാണ്. ആ നാമം ഉച്ചരിക്കുമ്പോൾ തന്നെ ശരീരം കോരിതരിക്കും. 🙏ഹരി ഓം 🙏
    നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏 നാരായണ 🙏
    🙏ശ്രീ ഹര....യേ.... നമഃ 🙏

    • @rajendrakumarm5288
      @rajendrakumarm5288 9 месяцев назад +1

      അനന്ത പത്മനാഭനാരായണ സർവ്വേ ശ്വരകൃഷ്ണാ ഗുരുവായുരപ്പലോകെയ്ക നാഥാ സർവ്വവും നീയെ സർവ്വവും നിന്നിൽ അർപ്പിക്കുന്നു ഹരി ഓം ഹരി

  • @suvin.s3350
    @suvin.s3350 3 года назад +17

    ശ്രീപത്മനാഭ സ്വാമിയ്ക്ക് പ്രണാമം🙏🙏🙏🙏🙏🙏🙏🙏 വളരെ നല്ലൊരു ഭക്തി സാന്ദ്രമായ സന്ധ്യാനേരം ഫീൽ ചെയ്യുന്ന ഗാനം💐💐💐🙏

    • @shyamsundar-op1pv
      @shyamsundar-op1pv 3 года назад

      🌆🏙️🌃🌉🌉🏔️🌁🌇🌄⛰️🌋🗻💺💺🧳🎌🕉️🕉️🕉️🕉️🐾🕉️🔱📿🏺⚱️🔑🔔📯🛎️📞🥭🥭🍊🍑🍑🍉🍎🍎🍒🍒🍓🍈🍐🥝🍇🥥🥥🍅🌶️🍆🌽🍠🥕🌰🥪🍗🍌🍍🥭🍊🍑🍉🍐🍇🥥🍅🥬🥒🥒🥦🌽🍠🍠🥕🍄🍅

    • @siniv.r8775
      @siniv.r8775 Год назад

      Sreepadmanabhahare

  • @ksomshekharannair5336
    @ksomshekharannair5336 10 месяцев назад

    Om Ananda padmanabha swamiye kattukollene Bhagawane 🙏🏻 🕉 ❤🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @Vishwaguruvishnu
    @Vishwaguruvishnu 2 года назад +5

    ഓം നമോ നാരായണ :🙏🙏🙏
    13.05.2022 ൽ ആണ് ഞാൻ ഈ കീർത്തനം വീഡിയോ കാണുന്നത്. അന്ന് മുതൽ മുടങ്ങാതെ കുറഞ്ഞത് 3 തവണ എങ്കിലും ഈ കീർത്തനം മുടങ്ങാതെ കേൾക്കും.
    ചിലപ്പോൾ അഞ്ചും ആറും തവണ.
    ഈ കീർത്തനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം ഒരായിരം അഭിനന്ദനങ്ങൾ 🌹🙏🙏🙏. ശ്രീപദ്മനാഭന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🙏
    ഹരി ഓം 🙏🙏🙏🙏

  • @radhamaniamma7211
    @radhamaniamma7211 2 года назад +7

    അനന്തപത്മനാഭ നാരായണ ശ്രീവല്ലഭ പടിഞ്ഞാറ്റപ്പാ ഗുരുവായൂരപ്പാ തിരുവാറന്മുള കാത്തുരക്ഷിക്കട്ടെ എല്ലാവരെയും

  • @rahulsathyans
    @rahulsathyans 2 года назад +19

    🙏ശ്രീ പദ്മനാഭ മുകുന്ദ നാരായണ 🙏🙏❤വൈകുണ്ട നാഥാ 🙏ഭഗവാനെ അവിടുന്നല്ലാതെ ശരണം ഇല്ലേ 🙏🙏❤

  • @reshmar5975
    @reshmar5975 2 года назад +4

    Njan innu aadhyamayi annu e song kelkunnathu, nalla oru bhakathi ganam annu.Lakshmi pathe namosthuthe🙏🕉Namo Narayana🙏

  • @radhamony6518
    @radhamony6518 2 года назад +8

    അനന്തപത്മനാഭ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ തിരുവാറന്മുള പാർത്ഥസാരഥി കാത്തുരക്ഷിക്കട്ടെ ശാന്തി ഓം ശാന്തി ഓം ശാന്തി

    • @sudaharan6474
      @sudaharan6474 8 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @gopalram9957
    @gopalram9957 4 года назад +40

    ഹരേ കൃഷ്ണ
    വിഷ്ണു നാമം വിളമ്പുന്ന നാവുകൾ!
    പരിശുദ്ധിയോടെ ശ്രവിച്ചു. ഹൃദൃം.

  • @Vishwaguruvishnu
    @Vishwaguruvishnu 2 года назад +28

    ഓം നമോ ഭഗവതെ വാസുദേവയാ 🙏🙏🙏🙏🙏🙏🙏

  • @madhav5353
    @madhav5353 4 месяца назад +9

    Please provide lyrics of this song.

  • @manojck4401
    @manojck4401 2 года назад +10

    ശ്രീ പദ്മനാഭാ കാത്തു രക്ഷിക്കണമേ കാവലായിരിക്കണമേ...... 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ravindranravi5773
    @ravindranravi5773 3 года назад +14

    ഭക്തിയുടെ മാനസ-ലോകത്തിൽ പൊൻ പുലരിയുമായി വരുന്നീഗാന०,..മാനുഷ്യമനസ്സിന് ഉതകുന്നൊരു ഗാനാമൃതമാണ്!🌺✳️🌺✳️🌺✳️🌺✳️🌺✳️🌺✳️🌺✳️🌺

    • @sathyn2221
      @sathyn2221 2 года назад

      bhakti maduramaya ga am

  • @sushamakrishnan3313
    @sushamakrishnan3313 10 месяцев назад +2

    ശ്രീ പന്മനാഭസ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കുന്നു ഞങ്ങളുടെ സങ്കടം കൂടികാണണം ഭഗവാനേ🙏🌹💕💕💕♥️♥️♥️🌿🌿🌿🌿🍀🍀🍀💕

  • @radhamony6518
    @radhamony6518 10 месяцев назад +5

    സ്വാമിയേ ശരണം

  • @ashishdubey8896
    @ashishdubey8896 21 день назад

    हरि ॐ नारायण वासुदेवाय।।🙏🙏🌹🌹

  • @padmajayaraman8390
    @padmajayaraman8390 3 года назад +15

    Beautiful, soulful. Voice just like Jesudoss.. May God Bless!

  • @padminipatra9577
    @padminipatra9577 9 месяцев назад

    Jai Padmanabh Swami 🙏. Very nice music , heart touching bhajan

  • @mpvamanan8886
    @mpvamanan8886 3 года назад +12

    എത്ര മനോഹരം ശ്രീ പത്മനാഭം......

  • @radhamony6518
    @radhamony6518 2 года назад +9

    അനന്തപത്മനാഭ നാരായണാ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി

  • @radhamony6518
    @radhamony6518 2 года назад +7

    ശ്രീപത്മനാഭ സദാ കാണുമാറാവട്ടെ സ്വാമി ശരണം

  • @aninditasarkar4793
    @aninditasarkar4793 3 года назад +89

    I am a Bengali and have no connection to south India but Kerela and Padmanabham swami temple makes me feel a different bond and I discovered this song accidentally but now I cant sustain without listening to this song every day.

  • @muralikaramel9937
    @muralikaramel9937 Год назад +5

    ഭഗവാനെ ശ്രീപദ്മനാഭാ അങ്ങയുടെ പാടാരവിന്ദങ്ങളിൽ പ്രണാമം

  • @carumugam7695
    @carumugam7695 7 месяцев назад +1

    One of the best melodious divine song about our world richest god

  • @mohanannair9468
    @mohanannair9468 4 года назад +27

    🌹❤️🙏ഓം ശ്രീ ലക്ഷ്മീപതേ അനന്ത പത്മനാഭായ നമോ നമഃ🙏❤️🌹 അവതാര ദശമേറ്റു ഭൂഭാരഹാരകനാം ഭൂമീ സമേതനാം " ശ്രീ മഹാവിഷ്ണവേ സർവ്വദാ നമോ നമഃ🙏❤️🌹

  • @kalam1861
    @kalam1861 2 года назад +1

    Yethra kettalum mathivarilla. Om namo bhagavathe vasudevaya

  • @girishva9195
    @girishva9195 Год назад +3

    🙏ಅಚ್ಚುತ ಕೇಶವಮ್ ಕೃಷ್ಣ ಧಮೋದರಂ ರಾಮ ನಾರಾಯಣ ಜಾನಕೀವಲ್ಲಭಮ್ 🙏 ಪುಷ್ಪಗಿರಿ (ಸವಿನೆನಪು )

    • @sasidharannair2763
      @sasidharannair2763 Год назад

      Qwwq❤qqQqQQqqqqqqqq we qqQqQQqqqqqqqq qqqqqqQqaqqqQqqqqqqqqqqqqqqq❤qqqqqQqqqqqqqqqqqq

  • @rajeevmenon1157
    @rajeevmenon1157 10 месяцев назад +6

    എന്റെ ഭഗവാനെ ലോകൈകനാഥാ, ശ്രീ നാരായണ സ്വാമിയേ, അനന്ത ശയനാ, തൃഭൂവനേശാ, സർവ്വസ്വവും അവുടുത്തെ മഹാ ലീലകൾ മാത്രം. കാത്തോളണേ സർവരെയും അവിടുത്തെ തൃ കാരുണ്യത്താൽ!! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remakurup3386
    @remakurup3386 3 года назад +6

    Bhaktavalsala kaithozhunnen. Om sree. Ananthasayiye kaithozhunnen. Om sree. Palazhivasane kaithozhunnen. Very divine. Singing 🙏🙏🙏🙏🙏🙏🙏

  • @crafthouse2.048
    @crafthouse2.048 6 месяцев назад

    Thank you so much nan daily song kekkum my dad pathmanappa love you

  • @muralikrishnamacharyulugud8469
    @muralikrishnamacharyulugud8469 4 года назад +18

    Lovely rendering by Sri Ravishanker. Very very soothing effect on mind and body.

    • @ishtiwari595
      @ishtiwari595 2 года назад

      Mind touching pad anav song by ravishanker ibelieve to be in trivandrum always

    • @ishtiwari595
      @ishtiwari595 2 года назад

      Nice song by sir ravishanker from lord padnav temple trivandrum

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +30

    എത്ര കേട്ടാലും മതിവരാത്ത ഗാനവും ഗാനമതുര്ര്യവും 🙏

  • @melaniemak3894
    @melaniemak3894 4 года назад +12

    Thank u Sir for uploading so heart touching song

  • @gopinathrao5424
    @gopinathrao5424 Год назад

    Om Sri Padmanabha you 🌷🌷🌷 , happy , with your anbudan 💛 Nan ungaludan irukkiraen god is love people to see the great ,

  • @radhamony6518
    @radhamony6518 Год назад +9

    അനന്തപത്മനാഭ സ്വാമി ശരണം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @Narayananvk-g6m
    @Narayananvk-g6m 4 дня назад

    Beautifulsongsweetvedio congrats🌹❤️

  • @soumyarajesh8230
    @soumyarajesh8230 4 года назад +31

    Super song, ഇത് കേൾക്ക്കുമ്പോൾ എന്തൊരു അനുഭൂതി wonderful song lord vishnu 🙏

  • @tvrama
    @tvrama Год назад +4

    Very divine singing. Heart melting. Enjoyed ti the hilt. Feeling rejyvanated.

  • @narayandas6527
    @narayandas6527 3 года назад +3

    Verygood song jai padmanabh thank you

  • @prasannavnair2286
    @prasannavnair2286 3 года назад +6

    Superrrrrrr god bless you

  • @sreekanthnair3858
    @sreekanthnair3858 4 года назад +16

    Such a great devotional songs and amazing voice very calm mind after hear this beautiful music

  • @gmenon1000
    @gmenon1000 4 года назад +8

    Excellent, Ravishankar sir

  • @evpnambiar7719
    @evpnambiar7719 2 года назад +3

    Shri Ravishankerji,
    Lot of thanks for such a beautiful song. Your voice and presentation are awesome.
    Congrats. God bless you.

  • @prasannakc1491
    @prasannakc1491 8 месяцев назад

    Om namo bhagavathe vasu devaya om namo narayana very nice Bhajan thankalkum namaskaram

  • @remakurup3386
    @remakurup3386 4 года назад +3

    Om sree anantha padmanabha palazhivasa vasudevanandanaya kodi kodi kodi pranamam. Athisundaram ethra kettalum mathivarilla god blessed voice 🙏🙏🙏🙏🙏🙏🙏

  • @Kudeep-uf1fl
    @Kudeep-uf1fl Год назад

    Good..morning..sar..😮Jay.shree.ram..hare..krishan❤se

  • @prasanas6036
    @prasanas6036 2 года назад +15

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

  • @MeenakshiSharma-b2y
    @MeenakshiSharma-b2y Год назад +2

    भगवान विष्णु की आराधना सुन कर मन प्रसन्न हो गया।बार बार सुनने की ईच्छा होती है

  • @yarlagaddamurthy3698
    @yarlagaddamurthy3698 4 года назад +7

    Very nice song with good rhythm & music. Good to listen. Thanks for uploading...🙏🙏🙏

    • @prasannak375
      @prasannak375 3 года назад

      Eghaneum athra kettalum madi varu ellya nallaghidhem

  • @sushmasharma3556
    @sushmasharma3556 10 месяцев назад

    Ati sundar bhajan so huge mandir ours jai padamnabham

    • @mbdas8301
      @mbdas8301 3 месяца назад

      This Temple, world's richest one, is at Thiruvananthapuram (Trivandrum), capital city of Kerala.

  • @jayakrishnannair187
    @jayakrishnannair187 5 лет назад +30

    Have been searching this song since ages. Thank you for uploading. I had a tape recorder cassette of this song during my childhood.

    • @kumarramachandran7077
      @kumarramachandran7077  4 года назад +3

      Do you know the lyrics of this song? I don't know Malayalam!

    • @venky99880
      @venky99880 4 года назад +1

      ruclips.net/video/p9KD72NnmI4/видео.html

    • @venky99880
      @venky99880 4 года назад +1

      Can u upload in other songs I also buy cd in 2006 infornt temple some similar songs the above link

    • @reshmirs3567
      @reshmirs3567 4 года назад +4

      This is not the song you're talking about. That song was sung by KJ Yesudas Sir about Swami Ayyappa. This one is a recently released one about Sri Padhmanabha composed in same tune and sung by another singer named Ravi Shankar. Even the unloader doesn't know the original lyrics . That's why this kind of mistake happened. You can search the original track of Swami Ayyappan song in RUclips which will be titled as 'Harivarasanam '.

    • @jayakrishnannair187
      @jayakrishnannair187 4 года назад +2

      @@reshmirs3567 Nope. Harivarasanam, I've been hearing since my childhood, right from age 4-5. This very same song of Padamanabhaswamy I had a tape recorder cassette sometime back, purchased from the market area near the Kshetram.

  • @muralisowabhi
    @muralisowabhi Год назад +3

    Thank you somuch Brother...for uploading this..when my dad was working in trivandrum he bought this song cd.there is an another version too starts with ksheera saagaram vazhum eswaraa instead of eswaran with another set of lyrics.whatever I have blessed to listen this one of two through you after long year search.May swamy padmanabha keep you and your family happy healthy and wealthy every second with his high blessings

    • @gurucharansingh5856
      @gurucharansingh5856 Год назад

      Please Translate Is bhajan in Roman Hindi/Maliyalam please

    • @renjithtc
      @renjithtc Год назад

      🌸🌸🌸🌸🌸🍁🍁🍁

  • @AnishKumar-vb2qf
    @AnishKumar-vb2qf 2 года назад +6

    നല്ല ഭക്തിസാന്ദ്രമായ ഗാനം

  • @saibaskarbaskar9548
    @saibaskarbaskar9548 2 года назад +2

    ஶ்ரீபத்மநாபா சிரம் தாழ்த்தி வணங்குகிறேன் அருமை 🙏🙏🙏🙏🙏🙏🙏

  • @prasadz1028
    @prasadz1028 3 года назад +9

    നല്ല നൈർമല്യം ഉള്ളതും ഭക്തി നിർഭരവുംമായ ശബ്ദം. കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ തന്നെ കിട്ടുന്നു.

  • @PBhas-br3qh
    @PBhas-br3qh Год назад +1

    Thanks for giving such a nice song

  • @indirakeecheril9068
    @indirakeecheril9068 3 года назад +5

    Sreevallabha sreevalsankitha
    Sree Vaikundapathey
    Sreepadam kumbidunnen ...njan
    Sreepadmnabha hare....🙏🙏🌿
    Excellent voice. 🙏🙏💜♥️
    Powerful voice💜👑👑👑

  • @harikumar1339
    @harikumar1339 3 года назад +15

    എല്ലാ ദുഃഖങ്ങളും മാറ്റി തരേണമേ ഏറ്റുമാനൂർ അപ്പാ 🙏🙏🙏

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h Год назад +1

    ഭഗവാനെ നാരായണാ കാത്തുകൊള്ളണെ ഭഗവാന്റെ നാമം കോടി പുണ്യം❤❤❤❤

  • @santhammaprakash169
    @santhammaprakash169 4 года назад +4

    Oum Anantha Padmanabhaya Namaha. Soft miraculous melodious voice and very nice devotional song of this Great singer, I am saluting You. And also best wishes.

  • @gigimukundan-ey7fm
    @gigimukundan-ey7fm 8 месяцев назад +1

    എന്റെ ഭഗവാനെ എന്റെ ശ്രീ പദ്മനാഭ 🙏എന്റെ അനന്ത പദ്മനാഭ 🙏അനുഗ്രഹിക്കേണമേ🙏🙏🙏🙏❤️❤️❤️❤️

  • @jayakumarm9579
    @jayakumarm9579 3 года назад +14

    ശ്രവൃം-മധുരം
    ദ്രശൃം-ഹ്രദൃം
    ധനൃം! ധനൃം.

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 4 месяца назад +2

    ക്ഷീര സാഗരം വാഴും ഈശ്വരൻ ❤️🙏അനന്തശയ്യമേൽ അമരും ഈശ്വരൻ🙏❤️

  • @laxmiraj8544
    @laxmiraj8544 3 года назад +20

    Very divine. Voice, music very soulful. Padmanaba🙏🙏🙏

    • @evpnambiar7719
      @evpnambiar7719 Год назад

      Very sweet and attractive voice. Excellent presentation. Padmanabha Swamy kaniyename.

  • @evpnambiar7719
    @evpnambiar7719 Год назад +1

    The recitation is excellent and the voice of both of them is very sweet. So the devotees are attracted.

  • @evpnambiar7719
    @evpnambiar7719 2 года назад +13

    The voice is very similar to the voice of KJ Jesudas. God bless you.

  • @MbabyMbaby-h1z
    @MbabyMbaby-h1z Год назад

    Om sree padmanabha nama.,nalla keerthanam. Alapanavum valare nannayittundu.

  • @ksomshekharannair5336
    @ksomshekharannair5336 Год назад +8

    Om padmanabha swamiye kattukollene Bhagawane 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @swarnalatham4464
    @swarnalatham4464 4 месяца назад

    🎉😊Namaste 🙏

  • @trkrishnan3212
    @trkrishnan3212 4 года назад +4

    Transcedental!!!Exquisitely glorified Sri Padmanabha Swamy. Marvellous rendition by d Singer & his team. Pure grace of d Supreme Godhead!!! Transported me to d Bhuloka Vaikunta!!! Kudos to d singer & his team!!!

    • @thangamanipotty5420
      @thangamanipotty5420 3 года назад +1

      ഇതു കേൾക്കുവാൻ തന്നെ ഭാഗ്യം വേണം- കാണുവാൻ ആ ' തിനേക്കാൾ ഭാഗ്യം വേണം പത്മനാഭാ സാമിയെ അകമഴിഞ്ഞ വണങ്ങി ട്ന്നു

  • @AsokanKamala
    @AsokanKamala Год назад +2

    Hare krishna

  • @prasennapeethambaran7015
    @prasennapeethambaran7015 4 года назад +12

    Great rendering. Very soothing. Thank you

    • @viswanathannair2020
      @viswanathannair2020 2 года назад

      അതിമനോഹരം ഭക്തി ദായകം

  • @ஓம்சக்தி-ட9ங
    @ஓம்சக்தி-ட9ங Год назад +2

    பெருமாள் கோவிலில்களில்தான்
    தங்க ஆபரணங்கள் கிடைக்குமாஏன்சிவாலயங்களில்
    கிடைக்காதாஓம்நமச்சிவாய

  • @krishnakumarramakrishnapil9307
    @krishnakumarramakrishnapil9307 2 года назад +6

    When I am hearing feel like I am close to God .and I am getting free from all my fears

  • @krishnanpr1600
    @krishnanpr1600 4 года назад +10

    Othiriyishttayeetto🙏🙏🙏🙏🙏

  • @Mariappan.MMari.M
    @Mariappan.MMari.M 3 месяца назад +1

    பத்ம சாமியே நினைத்த காரியம் நல்ல நினைத்த காரியம் நடத்தித் தர வேண்டுகிறேன் பத்ம சுவாமி

  • @sreekumarig9636
    @sreekumarig9636 4 года назад +30

    പദ്മനാഭ സ്വാമി 🙏🙏🙏🙏🙏🙏🔥🔥🔥❤️❤️❤️

  • @sushamakrishnan3313
    @sushamakrishnan3313 10 месяцев назад +2

    ശ്രീ പന്മനാഭസ്വാമിലോക നന്മയ്ക്കായി പ്രാർത്തിക്കുന്നു🙏🙏🙏💕💕💞💞💞🌱🌱🌱♥️♥️♥️♥️🌿🌿🌿🌿🌿🍀🍀🍀🍀🍀🍀💕💕💕💕💕

    • @sushamakrishnan3313
      @sushamakrishnan3313 Месяц назад

      ശ്രീ പന്മനാദ സ്വാമി ലോക നന്മയ്ക്കായി പ്രാർത്തിക്കുന്നു🙏🏾🙏🏾♥️♥️🙏🏾🙏🏾🙏🏻♥️♥️🙏🏻♥️💐💐💚🏵️🏵️🏵️🌿🌿🌿💞💕💞💕💕🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏾🙏🏻🙏🏾🙏🏾🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏻🙏🏾🙏🏾

  • @ramannambiar1145
    @ramannambiar1145 2 года назад +9

    ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏

    • @radhamony6518
      @radhamony6518 Год назад

      അനന്തപത്മനാഭ സ്വാമി ശരണം

  • @jitheshjithesh.s2282
    @jitheshjithesh.s2282 Год назад +4

    എന്നും വെളുപ്പിനെ കേൾക്കുന്ന സോങ്