നരസിംഹ മൂർത്തി അവതാരം

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 664

  • @whiteclownff7755
    @whiteclownff7755 Год назад +12

    അവിടുന്ന് വിളിച്ചാപേഷിക്കുന്ന സകലർക്കും നന്മവരുത്തനെ

  • @sasikalavilasini9720
    @sasikalavilasini9720 7 месяцев назад +8

    നരസിംഹമൂർത്തി ഭഗവാനെ എൻ്റെ കുടുംബത്തെ രക്ഷിക്ക ണേ

    • @RajanVp-bs8gd
      @RajanVp-bs8gd День назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 Год назад +28

    ഭഗവാനെ എൻ്റെ സങ്കടങ്ങളെ കാണാതെ പോകല്ലേ.എല്ലാവരുടെയും. ശത്രുത മാറി ഒന്നിക്കേണമെ.😢

  • @nalininalini7675
    @nalininalini7675 7 месяцев назад +3

    Narasihamoortheannroghathilakallabhaghavane🙏🙏🙏🌷🌷🌷💕💕💕🌿

  • @remeskumar8706
    @remeskumar8706 4 месяца назад +10

    ഭഗവാനെ അടിയന്റെ ദുഃഖങ്ങൾ. ദുരിതം കടങ്ങൾ എല്ലാം മാറ്റി തരണേ. തമ്പുരാനെ. എന്റെ നരസിംഹ മൂർത്തി 🙏🙏🙏

  • @SarikaShenoy
    @SarikaShenoy 4 месяца назад +6

    നെഞ്ചു പൊട്ടുന്ന രീതിയിലുള്ള സങ്കടങ്ങൾ കൊണ്ട ഭഗ വാനെ ഞാൻ ജീവിക്കുന്നത്, എല്ലാം നേരെ ആക്കി തരണേ, ഇല്ല പ്രയാസങ്ങളും നീക്കിത്തരാണേ, 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼, ohm namo bhagavathey narasimgaya namaha🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ArtiS-p1o
    @ArtiS-p1o Год назад +33

    മനസ്സിൽ നിഷ്കളങ്ക ഭക്തി നിറയ്ക്കണേ ഭഗവാനെ 🙏🙏🙏

  • @JayaSree-fq4zs
    @JayaSree-fq4zs 3 года назад +34

    നരസിംഹമൂർത്തെ എനിക്കും എന്റെ കുടുംബത്തിനും ശാന്തിയും സമാധാനവും നല്കണമേ 🙏🙏

    • @ramakrishnantk7658
      @ramakrishnantk7658 6 месяцев назад +1

      ലോകാ സമസ്ത സുഖിനോ ഭവന്തു:

  • @shylavibin3623
    @shylavibin3623 3 года назад +86

    ഉഗ്രം വീരം മഹാവിഷ്ണും
    ജ്വലന്തം സർവതോൻമുഖം
    നരസിംഹം ഭീഷണം
    മൃത്യുർ മൃത്യുർ നമാമ്യഹം

  • @chinchud4726
    @chinchud4726 Год назад +18

    നരസിംഹസ്വാമിയെ ഞങ്ങളുടെ കഷ്ടപ്പാടുകളെല്ലാം
    നീക്കിത്തരേണമേ

  • @latha2432
    @latha2432 Год назад +4

    നരസിംഹമൂർത്തേ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുക്കണേ ഭഗവാനെ ശത്രു ദ്യേഷങ്ങളിൽ നിന്നും ഞാൻ ചെയ്യുന്ന ജോലിയിൽ ജീവിക്കാനുള്ള വരുമാന മാർഗ്ഗം കാട്ടി തരണേ നരസിംഹമൂർത്തേ . വജ്ര നവായ വിദ്മഹേ തീഷ്ണ ദുഷ്ടരായ ധീമഹി തന്നോ നാസിംഹ പ്രചോദയാത് ..... ഓം നമോ നാരായണായ

  • @vel43
    @vel43 Год назад +16

    🙏*ഓം ലക്ഷ്മി നരസിംഹ മുർത്തേ നമഃ,, *🙏🙏🙏🌹🌹
    എല്ലാ ശത്രുക്കളിൽ നിന്നും എന്റ്റെ കുടുംബത്തേ രക്ഷിക്കണേ,, 🙏
    എന്നോട് കരുണ ഉണ്ടാകണേ,,🙏🙏

  • @Radhakrishnan-ve6lt
    @Radhakrishnan-ve6lt 29 дней назад +1

    ഓം നരസിംഹസ്വാമിയേ നമഃ എല്ലാവർക്കും നന്മ നിറഞ്ഞ ജീവിതം നല്കണേ ഭഗവാനെ

  • @radhamoniradhamoni7693
    @radhamoniradhamoni7693 2 года назад +30

    ഭഗവാനേ എന്റെ കുഞ്ഞുങ്ങളെ കണ്ണ് നീര് മാറ്റി എന്റെ കുഞ്ഞു നല്ല ദാമ്പത്യജീവിതം കൊടുക്കണെ എന്റെ എന്റെ മോളുടെ കണ്ണുനീർ തുടച്ചു കൊടുക്കണേ എന്റെ കുഞ്ഞു കിടന്നു കഷ്ടപ്പെടുകയാണ്

    • @lakshmisworld375
      @lakshmisworld375 2 года назад

      Manoharsm🙏🙏🙏

    • @remeskumar8706
      @remeskumar8706 2 месяца назад +1

      ഭഗവാനെ അടിയനെഎയും കുഞ്ഞിനേയും കുടുംബവും കാത്തു കൊള്ളേണ്ണമേ ഭഗവാനെ 🙏🙏🙏

    • @ValsalaValsala-zi4lv
      @ValsalaValsala-zi4lv Месяц назад +1

      bhagavane ente kudumbathe kathukollane

    • @sarmasree
      @sarmasree 21 день назад +1

      ദേവാ രക്ഷിക്കണേഎൻ്റെമക്കളേ സദാ!!!

  • @sugunammamohandas6414
    @sugunammamohandas6414 9 месяцев назад +7

    നരസിംഹ മുർത്തി ശത്രു ദോഷം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @ajayjayan5336
    @ajayjayan5336 3 года назад +35

    നരസിംഹമുർത്തി ഭഗവാനേ ഈ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഭാഗവാനെ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasudevsaju9743
    @vasudevsaju9743 2 года назад +20

    ഭഗവാനെ മക്കളെ അവിടത്തെ പാദത്തിൽ സമർപ്പിക്കുന്നു

  • @ambikasajan1652
    @ambikasajan1652 Год назад +12

    🙏നാരായണായനമാ, ശ്രീ നരസിംഹമുത്തിനമാ 🙏🙏🙏🙏🙏🙏ഓം കരപൊരുളെ നമഃ

  • @remabhais103
    @remabhais103 Год назад +19

    നരസിംഹമൂർത്തെ നമഃ
    എല്ലാ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ
    അപ്പാ എന്നും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @surendramohan721
    @surendramohan721 3 года назад +10

    നരസിംഹ മൂർത്തിയേ സർവ ജീവിതവിജയങ്ങളും ഐശ്വര്യവും ഉണ്ടാകണമേ.വാഴ്ക വളമുടൻ

  • @omanakuttyamma7417
    @omanakuttyamma7417 3 года назад +20

    നരസിംഹമൂർത്തേ ഭക്തിയും ഏകാഗ്രതയും ശരീരസുഖവും നൽകണേ

    • @vimalal8664
      @vimalal8664 2 года назад +1

      ഓം ശ്രീ ഉഗ്രനരസിംഹമൂർത്തയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️

  • @sushamaa4655
    @sushamaa4655 5 месяцев назад +7

    ഭഗവാനെ രക്ഷിക്കണെ

  • @jyothisham616
    @jyothisham616 3 года назад +41

    ഭഗവാന്റെ എളിയ ഭക്തനായ എന്റെ മനസ്സിൽ നിറയണേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 5 месяцев назад +4

    Ugraveeram Mahavishnum
    Jwalantham sarvathonmukam
    Nrisimham bheeshanam bhadram
    Mrithyor mrithyum namamyaham
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayanps3106
    @jayanps3106 8 месяцев назад +2

    Om Narasimha Moorthe Namah

  • @thankul4916
    @thankul4916 Год назад +3

    ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🌹🌹🌹🌹🌹🌹🌹

  • @prabhurajvs5889
    @prabhurajvs5889 Год назад +6

    ഓം നമോ നാരായണായ 😢
    ഓം നമോ ഭഗവതേ വാസുദേവയാ 🙏

  • @vrindanair1309
    @vrindanair1309 3 года назад +67

    നരസിംഹമൂർത്തേ എന്നെയും എന്റെ കുടുംബത്തേയും കാത്തു രക്ഷിക്കണെ. അവിടത്തെ അനുഗ്രഹവും ആശീർവാദവും എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ🙏🏻🙏🏻🙏🏻

    • @up.sasikumar668
      @up.sasikumar668 2 года назад +2

      പ്രാർത്ഥനകൾ വെറും സ്വാർത്ഥത മാത്രമായിരിക്കരുത്.
      ഒരു സിനിമയിൽ പറഞ്ഞ പോലെ ...
      കടവുകളേ .....
      എന്നെ മട്ടും കാപ്പാത്തിടുങ്കൾ .....!

    • @vellodyviswanathan3714
      @vellodyviswanathan3714 2 года назад +1

      @@up.sasikumar668 ugran presantation. Let god permit him to sing these prayers always.also let god give him ayursrogyathodum sakala iswaryangalodum kudumba sahitham neenal vazhan sarveswaran anugrahikkatte.

    • @uhmuhm1481
      @uhmuhm1481 2 года назад +1

      Beemasoroopam. Sandirtam. Namaste. Mamavaswamin. Paramalmane. Nama

    • @chandrabhanunair2418
      @chandrabhanunair2418 2 года назад +1

      ഭഗവാൻ നമ്മളെ എല്ലാം രക്ഷിക്കട്ടെ 🙏

    • @sumanair9778
      @sumanair9778 Год назад +1

      Please Yellavareyum Kathu Rekzhikkename Yennu koodi Parayane Lokha Samastha Sukhino Bhavanthu

  • @sherlychandran6728
    @sherlychandran6728 3 года назад +21

    ഓം നൃസിംഹമൂർത്തയെ നമഃ 🌹🌹🌹

  • @vidhianc1845
    @vidhianc1845 Год назад +13

    ലോകാ സമസ്‍താ സുഖിനോ ഭവന്തൂ. 🙏🙏🙏

  • @latha2432
    @latha2432 Год назад +3

    ശ ത്രു ദ്വേഷങ്ങളിൽ നിന്നും എന്റെ കടുംബത്തിലും ഞാൻ ചെയ്യുന്ന ജോലിയും ഞങ്ങളെ കാത്തുരക്ഷിക്കണ ശ്രീ നരസിംഹമൂർത്തേ വജ്ര നവായ വിദ് മഹേ തീഷ്ണ ദംഷ്ടായ ധീമഹി തന്നോ നരസിംഹ പ്രചോ ദ യാത്

  • @sunithakk680
    @sunithakk680 Год назад +7

    കൂടെ തന്നെ ഉണ്ടാവാണേ 🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏

    • @muralibabu7738
      @muralibabu7738 4 месяца назад

      ഓം നരസിംഹ മുർത്തേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @arunkrishna7912
    @arunkrishna7912 2 года назад +10

    ഉഗ്രം വീര്യം മഹാവിഷ്ണും
    ജ്വലന്തം സർവ്വതോ മുഖം
    നൃസിംഹം ഭീഷണം ഭദ്രം
    മൃത്യു മൃത്യു നമാ മ്യഹം
    ഭഗവാനേ നരസിംഹ മൂർത്തേ
    അനുഗ്രഹിക്കണേ

  • @BinduSivakumar
    @BinduSivakumar 6 месяцев назад +12

    ഭഗവാനെ എന്റെ കുഞ്ഞിന് നല്ല ജോലി കിട്ടണേ ശത്രു ദോഷം മാറ്റാൻ kaniyane എന്റെ നൃസ്മിഹാ മൂർത്തെ 🙏🙏🙏❤️❤️🙏🙏

  • @sabithadinesh9436
    @sabithadinesh9436 3 года назад +18

    നരസിഹം മൂർത്തെ എന്റെ കുടുംബം കുടി രക്ഷകേണെ 🌹🙏🙏🙏ലോക സമസ്ത സുഖിനോ ഭവന്തു 🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🙏🌹🌹

  • @latha2432
    @latha2432 Год назад +3

    ഓം ശ്രീ നരസിംഹ മൂർത്തി ശരണം കാത്തോളണേ ഭഗവാനെ

  • @ushakumari4217
    @ushakumari4217 3 года назад +21

    ഉഗ്രം വീരം മഹാവിഷ്ണു ജ്വലന്തം സർവതോൻ മുഖം നിർ സിംഹം ഭീഷണം ഭദ്രം മൃത്യോർമുത്യം നമാമ്യഹം

  • @santhajayan6878
    @santhajayan6878 3 года назад +21

    നരസിംഹമൂർത്തു എന്നെ നല്ല ശിശ്യനായി എടുക്കണെ നരസിംഹ മൂർത്തിയെ നമ🙏🙏🙏

  • @sasimk8281
    @sasimk8281 11 месяцев назад +3

    നരസിംഹ മൂർത്തി എന്റെ കുടുംബത്തെ രഷിക്കണമേ

  • @soumyabiju7573
    @soumyabiju7573 Год назад +11

    ലക്ഷ്മിനാരായണാസ്വാമി കാത്തുരക്ഷിക്കണേ ഭഗവാനെ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @latha2432
    @latha2432 Год назад +2

    ന ര സിംഹ മൂർത്തേ ശരണം ഭഗവാനെ ഞാനും എന്റെ ജോലിയിലും വരുമാനമാർഗ്ഗംകാട്ടിത്തരണേ.... എല്ലാ ശത്രു ദ്വേഷങ്ങളും നീക്കി ശാരീരികവും മാനസികവുമായ എല്ലാ o നീക്കി അനുഗ്രഹിക്കണെ നരസിം ഹമൂർത്തേ... വജ്ര നവായ വിദ്മഹേ തീഷ്ണ ദംഷ്ട്രായ ധീമഹി തന്നോ നരസിം ഹ പ്രചോദയാത്

  • @latha2432
    @latha2432 Год назад +2

    ഭഗവാനെ നരസിംഹമൂർത്തി ഞാൻ ചെയ്യുന്ന ജോലിയിലും എന്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടിയെയും ശ ത്രു ദ്യേഷങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിച്ചു കൊള്ളണമേ വജ്ര നവായ വിദ്മഹ തീഷ്ണ ദംഷ്ടായ ധീമഹി തന്നോ നരസിംഹ പ്രചോദയാത്

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 года назад +18

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏🙏🙏

  • @PrasannakumariT-n1c
    @PrasannakumariT-n1c Месяц назад +1

    ഭഗവാനെ എന്റെ മോളുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കണേ നരസിംഹമൂർത്തി

  • @binita4430
    @binita4430 4 дня назад

    നരസിംഹ മൂർത്തി ഭഗവാനെ എന്റെ മകൾക്കു നല്ലൊരു ജോലി കിട്ടണേ എന്റെ കടങ്ങൾ വീട്ടാൻ എത്രയും വേഗം സാധിക്കട്ടെ

  • @aneeshkumbidi2012
    @aneeshkumbidi2012 3 года назад +24

    നരസിംഹമൂർത്തി കാത്തു കൊള്ളണേ 🙏🙏🙏

  • @JayaLakshmi-m4n
    @JayaLakshmi-m4n 6 месяцев назад +1

    ഭഗവാനെ നരസിംഹ മൂർത്തെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏😄🙏

  • @sujathakp5177
    @sujathakp5177 5 месяцев назад +2

    കരുണ നീചൊരിയണേ ശ്രീ നരസിംഹമൂർത്തേ......❤🙏 ആചാര്യ പ്രണാമം🙏🙏🌹

  • @sunithakk680
    @sunithakk680 Год назад +21

    എന്റെ എല്ലാദുഃഖത്തിലും സന്തോഷത്തിലും ഭഗവാൻ ഉണ്ട് വിളിച്ചാൽ വിളിപ്പുറത്തു ഉണ്ട് ഭഗവാൻ കണ്ണ് നിറഞ്ഞാൽ അത് തുടച്ചു മറ്റും ഭഗവാൻ 🙏🙏🙏എന്റെ ഭഗവാൻ എനിക്ക് എല്ലാതന്നത് ഭഗവാൻ

    • @siniv.r8775
      @siniv.r8775 Год назад +1

      Omnarasimhamufthebhaghavaneentenaduvedhanamattitharanedaevaaaaaaaaaaaaaaaaaaa🦁🦁🦁🦁🦁🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁

    • @siniv.r8775
      @siniv.r8775 Год назад +1

      🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁

  • @sindhuraghunath2565
    @sindhuraghunath2565 3 года назад +23

    ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @rajik159
    @rajik159 2 месяца назад +1

    ഓം നരസിംഹ മൂർത്തയെ നമഃ. എന്നെയും എന്റെ മോളെയും മരുമോനെയും കാത്തു രക്ഷിക്കണേ ആപത്തു നീക്കിദുഃഖങ്ങളും ദുരിതങ്ങളും നീക്കി മനഃശാന്തി നൽകി അനുഗ്രഹിക്കണേ.

  • @bhaskarana3936
    @bhaskarana3936 3 года назад +12

    ഭഗവാനേ നരസിംഹമൂർത്തി ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @anithakumari6436
    @anithakumari6436 6 месяцев назад +2

    എൻറെ ഭഗവാനേ കാത്തുകൊളളണേ 🙏🙏🙏

  • @maheshpudussery357
    @maheshpudussery357 3 года назад +30

    അതിമനോഹരം... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sinojkm7014
    @sinojkm7014 2 месяца назад +1

    🙏🙏🙏ഭഗവാനെ എല്ലാ ദുരിതങ്ങളും തീർക്കണേ കടങ്ങളെല്ലാം തീർക്കണേ നാരായണ ഭഗവാനെ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏

  • @sunithakk680
    @sunithakk680 4 месяца назад +2

    എന്റെ മകന് ഒത്തിരി കൂടി നല്ല ജോലി കിട്ടണേ ഭഗവാനെ 🙏എന്റെ മകൾക്ക് ജോലി ആയിട്ടില്ല പഠിക്കുന്നു phd തുടർന്ന് പഠിക്കാൻ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏🙏

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 5 месяцев назад +2

    Narasimha moorthe njangaleyum
    Makkaleyum ellavareyum🙏🙏🙏
    Kathu rakshikane Bhagavaane🙏.
    Njangalude makaludeyum
    Jeevithathile vishamangalum
    Theerthu kodukane bagavaane
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishnuss3964
    @jishnuss3964 3 года назад +133

    🙏നരസിംഹ മൂർത്തി ഭഗവാനെ രക്ഷിക്കണേ ഞങ്ങളെ പോലീസിൽ ഒത്തു ജോലികിട്ടണേ ചേട്ടനും എനിക്കും അളിയനും നരസിംഹ മൂർത്തി ഭഗവാനെ അച്ഛനും അമ്മക്കും ആൾക്കാർക്കും ഒരു ആപത്തും വരുത്തല്ലേ രക്ഷിക്കണേ നരസിംഹം മൂർത്തി ഭഗവാനെ🙏

  • @11xfootball24
    @11xfootball24 Год назад +5

    എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻സഹായിക്കണേ ഭഗവാനെ 🙏🏻🌹

  • @rajendrakumarm5288
    @rajendrakumarm5288 Год назад +3

    ഹരി ഓം ഹരി

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +9

    ഓം ലക്ഷ്മിനരസിംഹ മൂർത്തേ നമഃ 🙏🙏🕉️🌹

  • @sunithakk680
    @sunithakk680 4 месяца назад +2

    🙏🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ ശത്രു കളിൽ നിന്ന് രക്ഷ തരണേ ഭഗവാനെ

  • @latha2432
    @latha2432 Год назад +2

    നരസിം ഹ മൂർത്തേ ഞങ്ങളെ കാത്തു രക്ഷിക്കണ ഞാൻ ചെയ്യുന്ന ജോലിയിൽ ശത്രു ദോഷങ്ങളിൽ നിന്നും കാത്തു രക്ഷിക്കണെ വതമാന മാർഗ്ഗം കാട്ടിതരണ എന്റെ നരസിംഹമൂർത്ത ഭഗവാനെ

    • @rajalekshmi5866
      @rajalekshmi5866 4 месяца назад

      Molud Joly thadasam mattithanaranam bagavane

  • @sajeevanvr230
    @sajeevanvr230 10 месяцев назад +1

    ഓം നമോ നാരായണായ നമഃ എന്റെ കുടുംബത്തെ ബാധിക്കുന്ന എല്ലാ ശ ത്രു ദോഷങ്ങളും. രോഗദുരി തങ്ങളു മ് മാറ്റി ഐശ്വര്യം തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jithinkrjithinkr797
    @jithinkrjithinkr797 Год назад +1

    ഓം വജ്ര നാവായ വിഖ്മഹേ
    തീഷ്ണ ദെമ്ട്രായ ദീമഹേ
    തന്നോ നൃസിംഹ പ്രെജോദയ... 🙏🙏🙏

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 2 года назад +18

    ഉള്ളിൽ വസിക്കും ശക്തിയെ ഭക്തിയോടെ വിളിച്ചാൽ മാത്രം
    സാക്ഷാൽ നാരായണസ്വാമി
    എല്ലാം നിവൃത്തി വരുത്തും
    ക്ഷണത്തിൽ
    അനുഭസ്ഥ നായ ഭക്തൻ

    • @dhanyarb8818
      @dhanyarb8818 2 года назад +2

      🙏🙏🌹

    • @ushasanal7007
      @ushasanal7007 3 дня назад

      നിഷ്കളങ്ക ഭക്തി തരണേ എന്ന് പ്രാർത്ഥിയ്ക്കൂ

  • @neenavasudevan9381
    @neenavasudevan9381 3 года назад +6

    Narasimhamurthee bhagavane adiyangale kathukollane narayana hare murare

  • @aadithyanr1268
    @aadithyanr1268 2 месяца назад +3

    എന്റെ വടക്കനപ്പാ...... 🙏🏻

  • @minivijayakumar9237
    @minivijayakumar9237 3 года назад +22

    ഓം നരസിംഹ സ്വാമിയേ ശരണം 🙏🙏🙏🙏

  • @sangeethakesavan7230
    @sangeethakesavan7230 11 месяцев назад +2

    🙏🏻🕉️🙏🏻നരസിംഹ മൂർത്തി ശരണം 🙏🏻🕉️🙏🏻

  • @gopinair5030
    @gopinair5030 Год назад +8

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌹🙏

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 3 года назад +10

    ശ്രീഹരി ഓം

  • @sumalal1186
    @sumalal1186 3 года назад +6

    ഓം നരസിംഹമൂർത്ത യേ നമഃ

  • @nalininalini7675
    @nalininalini7675 5 месяцев назад +2

    Sreenarasihamoortheapoozhumkoodayundavanebhaghavane🙏🙏🙏🌿🌹🌹🌹🌿❤❤❤🌿

  • @BinduSivakumar
    @BinduSivakumar 5 месяцев назад +2

    ഭഗവാനെ എന്റെ മകന് നല്ല മനസ്സും ധൈര്യം കൊടുക്കണേ നല്ല ജോലിയും തരണേ 🙏🙏❤️❤️🙏🙏🙏

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp Год назад +2

    Andhe sathruvine
    Nighrhikknum
    Narasihamurthi
    Bagavan
    Pratthaysksha
    Mavanee harre
    Narayana 🙏🙏🙏

  • @sandhya2214
    @sandhya2214 Год назад +15

    ഭഗവാനെ ശ്രീ നരസിംഹ മൂർത്തി സ്വാമിയേ എല്ലാ കഷ്ട്ടതകളിൽ നിന്നും ശത്രുക്കളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും കാത്തിടേണമേ. ഞങ്ങളുടെ ദാമ്പത്യ ജീവിതം അശ്വരാസ്യങ്ങളില്ലാതെ നല്ലത് പോലെ മുൻപോട്ടു പോവാണേ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തയെ
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajeevancg978
    @sajeevancg978 Год назад +4

    Om Namo Bhagavathe Vasudevaya....Namo Nama.

  • @sajeevanvr230
    @sajeevanvr230 10 месяцев назад +2

    ഓം നമോ നാരായണായ നമഃ.

  • @rajendrakumarm5288
    @rajendrakumarm5288 Год назад +2

    ഓം ശ്രീ നരസിംഹ മൂർത്തിയെ നമഃ ഹരി ഓം ഹരി

  • @vilacinimp
    @vilacinimp 3 года назад +30

    🙏🙏🙏 ശ്രീ നരസിംഹ മൂർത്തിയെ നാരായണ നാരായണ നാരായണ നാരായണ അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏🙏

    • @athirasanal765
      @athirasanal765 2 года назад

      നരസിംഹമൂർത്തെ കാത്തുകൊള്ളണമേ തമ്പുരാനേ

  • @nandanags9556
    @nandanags9556 3 года назад +25

    ഭഗവാനേ നമസ്ക്കാരം 🙏 🙏

    • @ushaambalassery6235
      @ushaambalassery6235 3 года назад

      ഭഗവാന്റെ വർണന കേട്ടു കണ്ണു നിറഞ്ഞു ഭഗവാനെ, ശരണം.

  • @ambikakp7175
    @ambikakp7175 2 года назад +7

    ശ്രീ നൃസിംഹമൂർത്യേ അവിടുത്തേ തൃച്ഛേ വടികളിൽ എന്നെയും എൻ്റെ പതിയെയും സകുടുംബത്തെയും സമർപ്പിക്കുന്നു.

    • @siniv.r8775
      @siniv.r8775 Год назад +2

      Antha
      Bhaghavaneanthemakkalekatholane😍😍😍😍😍💙💙💙💙💙

  • @sathishg6457
    @sathishg6457 Год назад +3

    നാരായണ നാരായണ 🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 года назад +64

    ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം നൃസിംഹ o ഭീഷണം ഭദ്രം മൃത്യു മൃത്യോർ നമാമൃഗം🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajarekha5860
      @rajarekha5860 3 года назад +3

      നരസിംഹം മുർത്തിയെ നമഃ 🙏

    • @up.sasikumar668
      @up.sasikumar668 2 года назад +5

      തെറ്റാണ് താങ്കൾ എഴുതിയ മന്ത്രം.

    • @saralasudhakaransaralasudh5559
      @saralasudhakaransaralasudh5559 Год назад +4

      മൃത്യു മൃത്യും നമാമ്യഹം എന്നാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

    • @reachmediacorporate3352
      @reachmediacorporate3352 Год назад +1

      മൃത്യുർ മൃത്യും നമാമ്യഹം എന്ന് തിരുത്തുക ഇവിടെ പറഞ്ഞ രണ്ടും തെറ്റാണു

  • @user-hh7op6zr2o
    @user-hh7op6zr2o День назад

    എല്ലാ ദോഷങ്ങളും മാറ്റി തരണേ നരസിംഹമൂർത്തി ഭഗവാ 🙏🙏🙏🙏🙏

  • @AnilPopzz
    @AnilPopzz 9 месяцев назад +3

    ഓം നരസിംഹ മൂർത്തിയെ നമഃ 🙏

  • @ushaparvathy294
    @ushaparvathy294 5 месяцев назад +2

    നരസിംഹ. മുർത്തി. ഭഗവാനെ. എന്റയും. എന്റെ. മകളുടെ. രോഗങ്ങൾ. ഞാൻകളുടയെരോഗങ്ങളൊഴിഞ്ഞു. പോകാനിഭാഗവാനെ.

  • @sulojanam6742
    @sulojanam6742 Год назад +5

    Oam namo Narayanaya namaha Narayana Narayana Narayana Narayana Narayana hare hare

  • @SubhadraSreenilayam
    @SubhadraSreenilayam 28 дней назад

    നരസിംഹ മൂർത്തി കാത്തുകൊള്ളണമേ,എപ്പോഴും വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന സ്വാമി എന്റെ കുടുംബത്തിന്റെ ഭാഗ്യമാകണേ

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 Год назад +12

    ഓം നമോ നാരായണായ.....🌹🙏
    സർവ്വ ഭക്തരേയും സംരക്ഷിച്ചീടേണമേ ഭഗവാനേ!!! 🌹🙏

  • @girijac4498
    @girijac4498 Год назад +14

    ഓം നമോ നാരായണായ 🙏🙏🙏🙏എപ്പോഴും കൂടെയുടാകേണമേ ദുഃഖങ്ങൾ തീർത്തുതരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jayanath9121
    @jayanath9121 3 года назад +8

    Bhaghavane ente Monte asugam Matty tharane narasihmmoorty om narayananama 🌿🌿🌿🌿🌿🌿🕉️🕉️🕉️🕉️🕉️🕉️🕉️

    • @nirmalyam6873
      @nirmalyam6873  3 года назад

      എന്തായാലും ഒന്ന് ഗുരുവായൂരപ്പനെ ചെന്ന് കണ്ട് സങ്കടങ്ങൾ എല്ലാം പറഞ്ഞു നന്നായി പ്രാർത്ഥിക്കുക.. മോന്റെ അസുഖങ്ങൾ മാറി സുഖവും സമാധാനവും ഉണ്ടാകട്ടെ...

  • @chandrikapc7664
    @chandrikapc7664 7 месяцев назад

    ഭഗവാനെ എന്റെ എല്ലാ സങ്കടങ്ങളും തീർത്ത സാമ്പത്തിക ബുദ്ധിമുട്ടും തീർത്തുതരണേ

  • @sudhadas6679
    @sudhadas6679 8 месяцев назад +1

    മകൾ എഴുതുന്ന പരീക്ഷ വിജയിക്കണേ ഭഗവാനേ

  • @babukm5178
    @babukm5178 Месяц назад

    എന്റെ നരസിംഹ സ്വാമി അയ്മനത്തപ്പാ എല്ലാ വരയും കാത്തുകൊള്ളണമേ 🙏🙏🙏

  • @vasanthapaniker2091
    @vasanthapaniker2091 7 месяцев назад

    ശ്രീ നരസിംഹ മുർത്തേ എൻ്റെ മക്കൾക്ക് നല്ലെ രുഭാവി കൊടുക്കണമെ🙏🏻🙏🏻🌹🌹

  • @myworld8194
    @myworld8194 6 месяцев назад

    ഭഗവാനേന്റെമോൾക്കുംകൂട്ടിക്കും ഇനിയെകിലും നല്ലയൊരു ജീവിതം ഉണ്ടാവാണേ

  • @JaganKichu-kr7il
    @JaganKichu-kr7il Месяц назад +1

    അവിടത്തെ ഭഗവാൻ്റെ നാള് ആണ് എൻ്റെയും ചോതി എൻ്റെ ശത്രു ദോഷം മാറ്റി തരണേ 😭😭😭😭🙏🙏🙏🙏🙏

  • @SasuSs-e6h
    @SasuSs-e6h 24 дня назад

    ഓം നമോ ഭഗവതേ നരസിംഹായ. ശത്രുക്കളിൽ നിന്നും അസൂയ ക്കാരിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏