മുടങ്ങാതെ ഭജിക്കുക പ്രാർത്ഥിക്കുക ആഗ്രഹങ്ങൾ സാധിക്കും കാര്യസാധിക്കാൻ മാത്രം പ്രാർത്ഥിക്കാതിരിക്കുക പ്രാർത്ഥന നിരന്തരം പ്രാർത്ഥിച്ചാൽ ഭഗവാൻ കൈ വിടില്ല കളങ്കമില്ലാത്ത ഭക്തി ഉള്ളിടത്ത് എന്നും ഗണപതിയുടെ അനുഗ്രഹമുണ്ടാകും തീർച്ച
പുണ്യപുരണങ്ങളിലൂടെ കലാകാരന്മാർക്കും കലാകാരികൾക്കുംഅവസരങ്ങൾ തേടി അലയുന്ന കാലം അവസാനിച്ചു RUclips അതെല്ലാത്തിനും പരിഹാരം ശംഭോ മഹാദേവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാവരുടെയും ഗണപതി ഭഗവാൻ..... എന്റെയും...... ഗണപതി ഭഗവാന്റെ സ്നേഹവും കരുതലും വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്നതിനും അപ്പുറത്താണ്....... സുഖത്തിലും ദുഖത്തിലും എല്ലാം കൈപിടിച്ച് നടത്തുന്ന ഗണപതി ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവും..... മനസ്സിൽ എന്നും മായാതെ കിടക്കുന്ന അനുഗൃഹീതമായ വരികളും സംഗീതവും..... ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം കിട്ടുന്ന വരദാനം.....ഈ ഗാനം എല്ലാവർക്കും വഴികാട്ടിയായിത്തീരട്ടെ....ഇതിനോടൊപ്പമുള്ള മറ്റു ഗാനങ്ങളും....... 🙏🙏🙏🔱🪔🪔🪔❤️❤️❤️
ഭഗ വാ നെ,എന്നി ക്ക്,ലോട്ടറി, വിൽപ്പ്നയ്ന്ന്,ഭഗ വന്റനുഗ്രഗതെൽ,പ്രൈ സ്,ഉണ്ട്,ഇന്ന്, കച്ച വട് കാരെ,അനുഗ്രഹിക്കണ,❤❤❤❤❤❤ഭ്കവനെ,ഇഷ്ടം ഉള്ളവർ,ലിൽക്ക്,നൽക്,
എന്റെ ഗണപതി ഭഗവാനെ അവിടുത്തെ അനുഗ്രഹം കൊണ്ട് മകളുടെ ജോലി ശരിയായിടുണ്ട് എപ്പോഴും കൂടെ ഉണ്ടാവണമേ
മുടങ്ങാതെ ഭജിക്കുക പ്രാർത്ഥിക്കുക ആഗ്രഹങ്ങൾ സാധിക്കും കാര്യസാധിക്കാൻ മാത്രം പ്രാർത്ഥിക്കാതിരിക്കുക പ്രാർത്ഥന നിരന്തരം പ്രാർത്ഥിച്ചാൽ ഭഗവാൻ കൈ വിടില്ല കളങ്കമില്ലാത്ത ഭക്തി ഉള്ളിടത്ത് എന്നും ഗണപതിയുടെ അനുഗ്രഹമുണ്ടാകും തീർച്ച
😊😊😊😊😊😊😊😊😊 5:28 5:28 5:28 5:29 5:30 5:30 5:30 5:30 5:30
👽👽👽👽👽👽👽👽👽👽⭐⭐🌟🌟🌟🌟✨✨✨🙊🙉🙈👺👺👺👺👺
എന്റെ ഗണപതി ഭഗവാനെ കാത്തോളണേ 🙏
എന്റെ ഗണപതി ഭഗവാനേഎൻറെമക്കളേകാത്തോളണേ.വിഘ്നങ്ങനീക്കിത്തരണേ.നല്ലതുവരാൻഅനുഗ്രഹിക്കണേ.ഓംഗംഗണപതയേനമ..🙏🙏🙏🙏
🙏❤🙏❤🙏
ഗണപതി ഭഗവാനെ കാത്തുകൊള്ളണമേ എപ്പോഴും
നമ്മുടെ രാജ്യത്തിലെ എല്ലാ വിഘ്നങ്ങളും മാറ്റിതരണമേ ഭഗവാനെ.................
Q qarz qqa
N
എന്റെ ഗണപതി ഭഗവാനെ ഞങ്ങളുടെ എല്ലാ വിഘനങ്ങളും ഒഴിവാക്കി തരേണമേ
Bhagavane🙏🙏🙏🙏
എന്റെ ഗണപതി ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏
എന്റെ വിഘ്നേശ്വരാ എന്റെ സഹോദരന്റെ ജോജിയുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണേ ഭഗവാനേ
സർവ്വവിനകളും ഒഴിക്കുന്ന കൊട്ടാരക്കര തമ്പുരാനെ.. എന്റെ സങ്കടങ്ങളും ദുരിതങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ... 🙏🌹💞
Hmm
എന്റെ മോന്റെ വീട് ജപ്തിയിൽ നിന്നും ഒഴിവാക്കി തരാൻ ഒരു വഴി കാണിച്ചു തരണേ ഭഗവാനെ.. 😥
🙏❤🙏❤❤❤🙏❤🙏
എൻ്റെ കുടുംബത്തിലെ എല്ലാ വിഘ്നങ്ങളും മാറ്റിതരണമേ ഭഗവാനെ.................🙏🙏🙏🙏
🙏❤🙏❤❤🙏❤🙏
ഓം ഗം ഗണപതയെ നമഃ
ഇത്രയും നാൾ കാത്തത് പോലെ ഇനിയും ആപത്തു കൂടാതെ കാത്തോളണേ
Burung angsa Swan
ഭഗവാനെ 🙏ജോലിചെയ്യാനുള്ള ആരോഗ്യം തന്നു രക്ഷിക്കണേ 🙏🙏🌹🌹അസുഖങ്ങൾ വല്ലാതെ അലട്ടുകയാണല്ലോ ഗണേശ്വര 🙏🙏🌹🌹😭
Arogyvum
😅 2:21 😅😅
🙏❤🙏❤🙏
എനിക്കും ആരോഗ്യം തരണമേ.
~@@PradeepKumar-rz5ym
Mahaganapate Ella vinakalum Mattitarane .kaitozhunne tamburane❤❤❤❤❤❤
ഗണപതി ഭഗവാനെരക്ഷിക്കണെ എന്നെയും എൻ്റെ മക്കളെ യുംശത്രുദേഷങ്ങളുംതട സ്സംങ്ങളും മാറ്റി തരണെ
എല്ലാ വിഘ്നങ്ങളും തീർത്തു തരാൻ വേണ്ടി എല്ലാ മനുഷ്യർക്കും ആശ്രയിക്കാവുന്ന വിഘ്നേശ്വര നേ പോറ്റി പോറ്റി:
ഗണപതി ഭഗവാനെ രക്ഷ രക്ഷ
എ ന്നും ആസ്വദിച്ച ഗണേശ്വരകീർത്തനം. 🙏🙏🙏🙏👍👌👏🎊🎉🎊ഗണപതി ഭഗവാൻ . അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Om Gam Ganapathaye Namo Namaha 🙏🙏🙏
ഗണപതി ഭഗവാനെ കാത്തുകൊള്ളണേ🙏🙏🙏
Vinakalozhikkum kottarakkara GANAPATHI BHAGAWANE🙏🙏🙏
ഞാൻ എന്നും രാവിലെ കേൾക്കാൻ കൊതിച്ചു കേൾക്കുന്നതാണ് ഈ പാട്ടും ഗണപതി സുപ്രഭാതവും 🙏🙏🙏❤❤
123
സകടത്തിൽ നിന്ന്എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണെ പൊന്നു ഗണപതി ഭഗവാനെ
🙏❤🙏❤🙏❤🙏
ഗണപതി. ഭഗവാനെ. ഞങ്ങളുടെ വിങ്നങ്ങൾ മാറ്റി തരണമേ
കേൾക്കുമ്പോൾ തന്നെ മനസ്സിൽ കുളിർമ പകർന്നു തന്നു. വിഘ്നേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
.o
Ki
👍👍🙏
കൊട്ടാരക്കര ഗണപതി ഭഗവാനെ വിഘ്നങ്ങൾ തീർക്കണേ.ഓംവിഘ്നേശ്ശേരായനമ🎉🎉🙏🙏🙏🙏🌿🌷🌷🌹🌹
ഗണപതി ഭഗവാനെ എല്ലാം തടസങ്ങളും മാറ്റിത്തരേണമേ 🌹🙏🙏🙏🌹
കൊട്ടാരക്കരയിൽ വാഴുന്ന ശക്തിസ്വരൂപനായ ഗണപതി ഭഗവാനേ നമ:
BEGEVANA MY YOUM KUGINTAKOOTA KOOTAYOUM VANNA OTTODRIVERKUM
SAGELA APTUGALIL NINUM
KATTURESHIKKAMMO.
🙏❤🙏❤🙏❤🙏
ഗണപതി ഭഗവാനെ ലോകത്തെ കാത്തോളണേ മഹാ മാരിയിൽ നിന്നും ലോകത്തെ കാത്തോളണേ എന്നും 🙏🙏🙏🙏🎉🎉🎉
Om Gam Ganapathaye Nama,,,,,,,,,
Vighenswara.. വിഘ്നങ്ങൾ.. മാറ്റിത്തരണേ.. ഭഗവാനെ
🕉️ഓം വിഘ്നേശ്വരായ നമഃ 🌹🌹🌹🙏🙏🙏
എന്റെ വീടിന്റ ലോൺ എത്രയും പെട്ടന്ന് അടച്ചു തീർക്കാൻ അവിടുത്തെ കൃപ ഉണ്ടാകണേ 🙏🙏
വിഘ്നേശ്വര ഭഗവാനേ വിഘ്നങ്ങൾ അകറ്റണേ ഈശ്വര ഭഗവാനേ കാത്തോളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ശ്രീഗണപതായെന്മ
"ഓം ക്ലാം ക്ലിം ഗം ഗണപതിയേ
വര വരദ മമ ധന ധാന്യ സമുർത്തി
ദേഹി ദേഹി സ്വാഹാ "
X
Om sree maha gnapthiye namha
ഗണപതി പതിയെ ഭഗവാനെരക്ഷിക്കണെ
എന്റെ ഗണേശ ഭഗവാനെ എല്ലാ വിഘ്നങ്ങളും അകറ്റി മുക്തിയും മോക്ഷവും നൽകണേ 🙏🙏ഓം ഗം ഗണപതായെ നമഃ 🙏🙏
ഭഗവാനെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🌹
ഡിജെഫഹഫ്തഹ്ഫ്ബിഗ്ബിഗ്ബിഫ്തഹ്ഹൈക്ൻസി നടനടനടനടനബിഫ്ഹ്ഫ്ജഫ്ജഫ്ൺഫ്ൺഫ്ൺഫ്ഞ്ഫ്ജൽഫിക്ഫ് ഹധ്ഡ്ജ്ഡ്ജ്ഫ്ഭഫിന്റഗഹ്ഹ് ഡിന്നഫിൻഫ്ൺഫ്ജർജഫ്ജ്ഫ്ൺഫ്ൺഫ്ജഫ്ന്നങ്ങ്ങ്ങ്ങ്ൺഫ്ൺഫിന്നഫിൻഫ്ൺഫ്ജഫ്ന്നഫിൻഫ്എംഫ്ക്ടംമ്മദ്ഗദ്ഘാഫ്ബിഫ്ൺഫ്റ്ജ്ജ്ഗ്ഫ്ജക്ഗജ്ജഗജ് 🙏🙏🙏🙏🙏🙏👍👍👍😢
ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു 🙏🙏🙏🙏🙏
വിഘ്നങ്ങൾ മാറ്റണേ ഭഗവാനെ
ഓം ശ്രീ മഹാ ഗണപതായേ നമഃ....
എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും കാത്തു രക്ഷിക്കണേ ഭഗവാനെ ❤❤❤
🙏🙏🙏 ഓം ഗണപതി ഫഗവാനെ നമോ നമഃ 🙏🙏🙏 ഓം വിനായക ഫഗവാനെ ശരണം 🙏🙏🙏ഓം കൊട്ടാരക്കര ഗണപതി ഫഗവാനെ നമോ നമഃ 🙏🙏🙏
ഓം വിഘ്നേശ്വരായ നമ:🙏❤
Oamvignaswarayanamo
മനസ്സിലേയ്ക്ക് കുളിർമ്മചൊരിയുന്ന ഗാനം .
Pkp
றவவவ
ഭക്തിയുടെ വിളയാട്ടം !! 🙏🙏
p okli la fi7z
ഓം ഗം ഗണപതയേ നമഃ
എ ല്ലാ അ മ്മാ മ്മർക്ക്,നല്ല മക്കൾ, ജനിക്കട്ടെ,വേദ നയിൽ,അ പക്ടത്തിൽ,കഴിയുന്ന,മക്കളെ,കാത്തു കൊൾകണ❤❤❤❤😂❤അമ്മെ,ശ rsnnm
വിഘ്നേശ്വർ ഞങ്ങളുടേ വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേഭഗവാനേ🙏🙏🙏🌹🌹🙏🙏🙏🙏🌺🌺🌺🌺🌿🌿🌿🌱🌱🌱🌱
ഭഗവാനെ കാത്തു രക്ഷിക്കാണേ 🙏❤️
ജയ് ഉമാ മഹേശ്വർ പുത്രാ🙏
ജയ് ഗണേശാ 🙏🙏🙏
Gldqwpwlt to ljptebobgil
Sqs +999
എന്റെ ഇഷ്ടപെട്ട ദൈവമാണ് ഗണപതി 🙏🙏🙏🙏🙏😄😄😄😄❤❤❤❤❤
എന്റെയും.... 🙏🏻🙏🏻
എന്റ,ഭഗവാ നെ,എന്തു,ചെയ്ധന്യ്ം,ആണ്, രൂപം,❤❤❤❤,രഷ് യ്
ഗണപതി ഭഗവാനെ വിഘ്നങ്ങൾ തീർത്തു അനുഗ്രരഹിക്കണേ🎉🎉🎉🎉
മഹാ ഗണപതിയെ ഭഗവാനെ... അടിയങ്ങളെ കാത്തുകൊള്ളണമേ..... എന്നും.. 🙏🙏❤🍇🍇🍇🍇🍇🍇🌹🌹🌹🍇🍇
ഭഗവാനെ coronaye ഇല്ലാതക്കേണമെ പ്രതിരോധം നൽകി രക്ഷിക്കണേ🙏😢
#OMKV 😀😀😀
Satyam 🙏🙏
Sheriya 🙏🙏🙏
Correct
ഓം കൊട്ടാരക്കര ഭഗവാനെ ശരണം 🕉️🕉️🕉️🕉️
Dbeh🩷💓💓🩷🩷🩷💗💗❤️❌️ew
Ruruu❤️ur❤️❤️💓hdfheh😂we yxydr💙er cjrj🥰tree j💥cd 🥲gk😢😅😂jrj we his 😮😂xy urhr
🕉️ഓം ശ്രീ ഗണേശായ നമഃ 🌹🙏ഓം ഗം ഗണപതയെ നമഃ 🌹🙏ഓം ഗം ഗണപതയെ നമഃ 🌹🙏
ഞാൻ രാവിലെ ഉണർന്നാലുടൻകേൾക്കുന്നതിതാണ്.എൻറെശ്റീഗണേശാഅനുഗ്രഹിക്കണേ.
ഓം.ഗംഗണപതയൈനമ
🙏🙏
കൊട്ടാരക്കര ശ്രീ മഹാഗണപതി....... ആ ദിവ്യ സന്നിധിയിൽ ഒരിക്കൽ പോയവർ വീണ്ടും വീണ്ടും ആ തിരുമുന്നിൽ എത്താൻ ആഗ്രഹിക്കുമെന്നത് തീർച്ചയാണ്..
Hometown
Theerchayaum
@@im_vv17'
@@im_vv17 q
@@achindamodaran763 lqeccBbh
Pp
വിഘ്നേശ്വരായ നമ സർവ്വ പാപങ്ങളും പെറുക്കണേ😥🙏🙏
Wet
ഓം വിഘ്നേശ്വരായ നമഃ
ഓം ശ്രീ വിഘ്നേശ്വരായ നമഃ ഓം ഗം ഗണപതായേ നമഃ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏
ഓം ഗം ഗണപതയേ നമഃ
വിഘ്നങ്ങൾഒക്കെ മാറ്റി തരേണമെ.... മക്കളെ നല്ല ജോലിയിൽ ആക്കി തരേണമെ....''
😃👶
വിഘ്നേശ്വരാ.. സർവ്വ അപരാദങ്ങളും പൊറുത്തു രക്ഷിക്കണേ 🙏🙏🙏🙏
🙏
Rajani
വിഘ്നങ്ങൾ തീർത്തു തരണേ ഭഗവാനേ
Exlent song ganesh gi
വിനകളൊഴിക്കും കൊട്ടാരക്കര..
ഗണപതി ഭഗവാനേ....!!
സിദ്ധി വിനായക ശരണം ശരണം..
വിഘ്നവിനായക നീയേ ശരണം...!!🙏
ദാസ്സേട്ടന്റെ സ്വരത്തിൽ... ഗാനം
ഏറെ പ്രിയതരം.. 👌💕🙏🙏☘️☘️
❤
Bij🙏🙏🙏
🕉️ഓം ശ്രീ മഹാഗണപതയേ നമഃ 🌹🙏ഓം ഗം ഗണപത യേ നമഃ 🌹🙏ഓം വിഘനേശ്വരായ നമഃ 🌹🙏
Vigneswaraya namaha
Ella vignaghalum theerthiu samadhanam tharane bhagwane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കുടുംബത്തിലെയും വിഘ്നങ്ങൾ മാറ്റി തരണേ ... ഭഗവാനേ🙏
ഓ ശ്രീ മഹാ ഗണപതി നമഃ രണ്ട് പേര് രക്ഷിക്കണം s+m🙏🙏🙏🙏🙏🙏
എല്ലാവർക്കും അന്നുഗ്രഹo ഉണ്ടക്കട്ടെ ഗണപതി 🙏🙏🙏
Aara randu peru
ഗണപതി ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
എന്റെ,ഭാഗവനെ,വിഗ്നങ്ങൾ,മാറ്റാൻ,നിയ
എല്ലാ നല്ല കാര്യങ്ങൾക്കും വിഘ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രീ ഗണപതി ഭഗവാൻ ശരണം🙏🙏🙏🙏🙏🙏🙏🙏
Asqswrsthharivarasanandance
പൊന്നു ഗണപതി ഭഗവാനെ തടസങ്ങൾ എല്ലാം മാറ്റി തരണം മേ 🙏🙏🙏🙏🙏🙏🙏🙏
പുണ്യപുരണങ്ങളിലൂടെ കലാകാരന്മാർക്കും കലാകാരികൾക്കുംഅവസരങ്ങൾ തേടി അലയുന്ന കാലം അവസാനിച്ചു
RUclips അതെല്ലാത്തിനും പരിഹാരം
ശംഭോ മഹാദേവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏ഗണപതി ഭഗവാനെ ശരണം🙏🙏
ഓം ഗണപതി ഭഗവാനേ ശരണം ----
Ganapathy bagavane saranam
31.3.2021 രാവിലെ 8.48 കേൾകുന്നു 😍🙏🏻
എല്ലാവരുടെയും ഗണപതി ഭഗവാൻ..... എന്റെയും......
ഗണപതി ഭഗവാന്റെ സ്നേഹവും കരുതലും വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്നതിനും അപ്പുറത്താണ്.......
സുഖത്തിലും ദുഖത്തിലും എല്ലാം കൈപിടിച്ച് നടത്തുന്ന ഗണപതി ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവും.....
മനസ്സിൽ എന്നും മായാതെ കിടക്കുന്ന അനുഗൃഹീതമായ വരികളും സംഗീതവും..... ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം കിട്ടുന്ന വരദാനം.....ഈ ഗാനം എല്ലാവർക്കും വഴികാട്ടിയായിത്തീരട്ടെ....ഇതിനോടൊപ്പമുള്ള മറ്റു ഗാനങ്ങളും.......
🙏🙏🙏🔱🪔🪔🪔❤️❤️❤️
എന്റെ വിഗ്നേസ്വരാ.ഗണപതി ഭഗവാനെ. ശരണം.
R fb 77 ef uru urethra hthfjynf
Omghamghanapathayenamah
ഭഗവാനെ അനുഗ്രഹിക്കുക എല്ലാവരെയും
ഗണപതി ഭഗവാൻ രക്ഷിക്കണ എൻറ്റെ ഇഷ്ട ഭഗവാൻ ആണ് ഗണപതി
Ente bhagavane vigneswara ella vignangalum theerthu tharane🙏🙏🙏🙏🙏🙏🙏
വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി എല്ലാവർക്കും ഐശ്വര്യത്തിൻ്റെ വർഷ്മാകാൻ അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ🙏🙏🙏🌺🌸💮🌻🌻🌸🏵️🏵️🌼💮🙏🙏🙏👏♥️♥️♥️♥️🙏🙏🙏🙏🙏🙏
വിനകൾ ഒഴിച്ചു 🙏തരണേ ഭഗവാനെ 🙏🙏🙏🙏
ഓം നമഃ. ഗണപതി ശരണം ഭഗവാനെ
ഗണേശാ പൊന്നു ഭഗവാനെ....
Om Gam Ganapathaye Nama
Thank you Lord and today I face exam please Lord always be with me, your blessings
ഗണപതി ഭഗവാനെ 🙏
ഗണപതിയുടെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏
550269
@@Rocky-og8lb what is this????
P000
@@mallikaraman4088 pooooooooo
@@mallikaraman4088 bknair
Thank you Ganeshji for the facilities you have given to us without any request from us.
🌺🕉️Jai namo sitthivinayaga saranam 🕉️🐚🐚🌺🔱🔱🌺🌿🌿🌿🌿🌿🌿🏵️🏵️🏵️🏵️🏵️🏵️🌻🌻🌻🌻🌻🌺🌺🌺🌺🌺🌼🌼🌼🌼🏵️🏵️🏵️🏵️🏵️🦔🦔🌼🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🌺🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌼🔔🔔🕉️🕉️🌿🌻🌺🌼🏵️🌸🤧
വിഘ്നേശ്വരാ കാത്തുരക്ഷിക്കണേ🙏🙏
Ganapathibagavaney"""sarvaawiswaram*thannuarulaney🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼
O
ഗണപതി ഭഗവാനേ ശരണം..🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ സൊങ്ങ്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente naa
du Kottarakkara..OM gam ganapathaye nam...
Bhagavanea allam agganu.allathilum agganu.sarvam aggallo bhagavanea.ohm mahaganapathea namo namaha..
Ennytebhsahavanerakshikkane
ഓം ഗം ഗണപത യെ നമഃ
കേൾക്കാൻ കൊതിക്കുന്ന ഭക്തിഗാനം
ഭക്തിയുടെ വിളയാട്ടം 🙏🙏🙏
Enty bhagavany e.mahamariel ninnum ellavareum rakshikany.
അതിമനോഹരമായആലാപനം ഭഗവാന്റ അനുഗ്രഹക്കട്ടെ.🙏🙏🙏🙏വിഷ്ണുമായസ്വാമിശരണം 🙏🙏🙏🙏🙏
ഓം വിഘ്നേശ്വരായ നമ:
ഓം ഗണപതായേ നമഃ..... ഓം ഗണപതായേ നമഃ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹