Guruvum Vayuvum | P.Jayachandran | BK Harinarayanan | Kallara Gopan | Guruvayoorappan songs

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #pjayachandran #bkharinarayanan #kallaragopan #BestofJayachandran #JayachandranHits #MalayalamHits
    Banner - Sagaram Creations
    Producer -K.Madhusudhanan
    Lyrics - B K Harinarayanan
    Music-Kallara Gopan
    Singer - P.Jayachandran
    Cast- K.Madhusudhanan,K.V.Madhu
    Keyboard Programming - Venu Anjali
    Nadaswaram-Nadarathnam OruManayoor OK Gopi
    Veena - Soundararajan
    Flute:Anil Govind
    Tabala & Mridangam-HariKrishnamoorthy
    Recording-Sunder(Digi Track Studio Thrissur) & Anil M Arjun (Arabi Studio TVM)
    Mix & Mastering - Shree Sankar(Muzic Ministry Studio EKM)
    DOP & Editing- Joyson FOG
    #guruvayur #guruvayurambalam #pjayachandran #bkharinarayanansongs #kallaragopan #sagaramcreations

Комментарии • 381

  • @prajeeshpjn
    @prajeeshpjn 3 года назад +113

    കളങ്കമില്ലാത്ത ഭക്തിഭാവം. അമലമായ ആലാപനം കൊണ്ട് നിത്യ ഹരിത യുവഗായകൻ അവിസ്മരണീയമാക്കിയ ഗാനം

  • @sainanac852
    @sainanac852 2 года назад +33

    ഈ ലോകത്ത് ഭാവ ഗായകൻ ഒന്നേയുള്ള . അത് ജയേട്ടൻ മാത്രം ....

  • @sreekumargskurup
    @sreekumargskurup Год назад +12

    👏🏻ഇതാണ് ഭക്തി ഭാവം..... ഇതിനു പകരം ആരും ഇല്ല 👏🏻കണ്ണൻ അരികിൽ വന്ന പോലെ..... 👏🏻കണ്ണന്റെ അനുഗ്രഹിക്കട്ടെ ജയേട്ടനെ ❤🎸🎸🎸🎸🎸🎸

  • @geethagopinathannair1071
    @geethagopinathannair1071 2 года назад +18

    ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏എന്റെ ഇഷ്ട ഭാവ ഗായകന് പ്രണാമം ഹരിനാരായണൻ കല്ലറ ഗോപൻ സാർ നും പ്രണാമം ഇത്രയും നല്ല കോമ്പിനേഷൻ നൽകിയതിന്നു

  • @vibhathmnair9190
    @vibhathmnair9190 3 года назад +27

    ഭാവഗായകന് മുൻപിൽ ഞാൻ ശിരസ്സ് നമിക്കുന്നു 🙏🙏🙏

  • @bijipradeep2574
    @bijipradeep2574 10 месяцев назад +1

    ഗുരുവായൂരപ്പന്റ തിരുമുന്നിൽ നിൽക്കുന്ന പ്രതീതി.... ജയേട്ടനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @AnuvindaSAravindS
    @AnuvindaSAravindS 3 года назад +33

    ഭക്തിയുടെ അസാധ്യമായ ഒരു അവസ്ഥ സൃഷ്ടിക്കാൻ വരികൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും സാധിച്ചിരിക്കുന്നു ആസ്വാദകരായ ഞങ്ങൾ ഭാഗ്യവാന്മാരാണ്..🙏🙏🙏

  • @kelappan556
    @kelappan556 2 года назад +20

    ഭക്തി കൊണ്ട് അലിഞ് ഇല്ലാതാകുന്നപോലെ..... Divine Divine Divine 🥰🥰🥰🥰🥰ജയചന്ദ്രൻ 🥰😍🥰😍😍🥰🥰😍🥰😍🥰🥰🙏🙏🙏

  • @geethambikak4639
    @geethambikak4639 2 года назад +15

    ഗാന രചയിതാവിനും സംഗീത സംവിധായകനും മഹാ ഗായകനും പ്രണാമം. 🙏🙏🙏

  • @geethamenon5562
    @geethamenon5562 Год назад +6

    പറയാൻ വാക്കുകൾ ഇല്ല ജയേട്ടാ.... വാണിദേവി അങ്ങയുടെ കൂടെ വന്നിരിക്കുന്നു 👍👍🕉️🙏🙏🙏🕉️🕉️

  • @sreeramsubramanian582
    @sreeramsubramanian582 3 года назад +22

    ജയൻ ചേട്ടാ...അതി മനോഹരം എന്നൊന്നും പറഞാൽ മതിയാവില്ല...ഭക്തിയും ഭാവവും ഒരുമിച്ച് സംഗമിച്ചിരിക്കുന്നൂ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏

  • @gopikrishnanramakrishnan975
    @gopikrishnanramakrishnan975 3 года назад +23

    നാരായണാ...കേൾക്കാൻ ഭാഗ്യം തന്നത് തന്നെ അനുഗ്രഹം..,

  • @venuchinnappan
    @venuchinnappan 3 года назад +37

    ഭഗവാന്റെ തിരുനടയിലെത്തിയപോലെ...
    ഒത്തിരി ഇഷ്ടമായി...🙏🙏🙏🙏🙏

  • @premankartha
    @premankartha 2 года назад +5

    ഭഗവാന്റെ പ്രിയപ്പെട്ട ഗായകൻ.....ജയേട്ടൻ.... ഇത്ര അലിഞ്ഞ് പാടുവാൻ വേറൊരാർക്കും ആവില്ല

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад

      Ohm Namo Bhagavathey Vaasudevaya Ohm Sree MahaaLakshmi Devi Narayana Swamy Saranam Bhagavane 😊💕🙏

  • @kumarannairc92
    @kumarannairc92 3 года назад +24

    ശ്രവിക്കുമ്പോൾ ഗുരുവായൂരപ്പനെ കാണുന്നോരനുഭൂതി.

  • @joshykappil
    @joshykappil 3 года назад +17

    ഗംഭീരം ! പറയാൻ വാക്കുകളില്ല.... നമിക്കുന്നു ഭാവഗായകാ... 🙏🙏🙏 ഹരി നാരായണൻറെ ഭക്തി സാന്ദ്രമായ വരികളും... കല്ലറ ഗോപൻ ചേട്ടന്റെ മനോഹരമായ ഈണവും ഒന്നിച്ചപ്പോൾ അതിഗംഭീരമായ ഒരു ഗാനം ആസ്വദിയ്ക്കാൻ സാധിച്ചു ! ആശംസകൾ ! 🙏🙏🙏♥️🌹🎼

  • @babynair8825
    @babynair8825 3 года назад +13

    നമിക്കുന്നു ആങ്ങയെ നന്ദി ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ 🌻🌻🌻🌻

  • @sreekumarnair6030
    @sreekumarnair6030 Год назад +1

    ഭക്തി സാന്ദ്രം
    ബഹുഃ ജയചന്ദ്രൻ സാറിന് ആദരം🙏🙏🙏

  • @ravik7513
    @ravik7513 3 года назад +5

    ഈ ഗാനം ഇന്നാണ് കേൾക്കാൻ കഴിഞ്ഞത് ഇനി ഈ ഗാനത്തെ ഞാൻ വിടില്ല അത്രക്കും ഭക്തിസാന്ദ്രം ്് ശ്രവണ സുഖം ഭാവ ഗായകാ ന മിക്കുന്നു ഗുരുവായൂരപ്പാ കാത്തോളണേ എല്ലാ വരേയും

  • @bassharsharqi7594
    @bassharsharqi7594 3 года назад +6

    Ho enda aa bhakthi bhaavam🙏🙏🙏🙏🙏🙏

  • @HindiChamber
    @HindiChamber 3 года назад +8

    ഈ ഗാനം കേട്ടാൽ നമ്മൾ നമ്മുടെ ദുഃഖങ്ങൾ മറക്കും

  • @nimisha.m.knimisha8771
    @nimisha.m.knimisha8771 Год назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഹന്ത.... സൗഭാഗ്യം.... ജനാന..... ഗുരുവായൂരപ്പന്റെ ഈ ഭക്തി ഗാനം എല്ലാ ജീവത്മാക്കളിലും എത്തട്ടെ..... ജയചന്ദ്രൻ സാറിനും, ഇതിന്റെ അണിയറയിൽ പ്രേവർത്തിച്ച എല്ലാവർക്കും ഗുരുവായൂരപ്പന്റ അനുഗ്രഹം ലഭിക്കട്ടെ.... 🙏🙏🙏🙏🙏

  • @muralicnair4296
    @muralicnair4296 3 года назад +26

    ഗുരുവായുരപ്പനേക്കുറിച്ചുള്ള നല്ല ഭക്കി ഗാനം ഭാവഗായൻ്റെ സ്വരം കുടി ആവുമ്പോൾ നന്നായി

    • @mohanageethapgm
      @mohanageethapgm 3 года назад +1

      നല്ല കീർത്തനം മനസ്സു നിറഞ്ഞു ..Geethamohan Karunagappally

    • @lathikajani5791
      @lathikajani5791 2 года назад

      ഗുരുവായൂരപ്പാ ശരണം

  • @satheeshraja4773
    @satheeshraja4773 2 года назад +1

    ജയേട്ട...... അതി ഗംഭീരം...വാക്കുകളില്ല.....വരികളും....സംഗീതവും ഒന്നിന് ഒന്നു മെച്ചം...

  • @64mdprakash
    @64mdprakash 3 года назад +7

    ഗുരുവും വായുവും ചേർന്നു ഭഗവാനെ
    ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം (2)
    അനുപമതാപസർ അനവധി കാലമായ്
    ഭജനമിരിക്കുന്ന ഗേഹം
    വെറുമൊരു ഭക്തനും ഭഗവാനുമൊന്നെന്ന
    സമഭാവമോതുന്ന ഗേഹം
    അഖിലാണ്ഡ പുണ്യത്തെ ഒരു നോക്കിൽ കിട്ടുന്നു
    ഹന്ത സൗഭാഗ്യം ജനാനാം
    ഹന്ത സൗഭാഗ്യം ജനാനാം (…ഗുരുവും വായുവും)
    നാരായണാഖ്യന്‌ നാരായണീയമായ്
    നാദമോക്ഷം നൽകും ഗേഹം (2)
    ഹരിനാമ കീർത്തന പൊരുളാണ്ട പൂന്താനം
    മരപ്രഭുവായ്ക്കണ്ട ഗേഹം
    മഞ്ജുളക്കും കുരൂരമ്മക്കും കുബ്ജക്കും
    സങ്കടം തീർത്തൊരു ഗേഹം
    ഇവിടെ വന്നൊരുമാത്ര നിൽക്കുമ്പോഴേ പുണ്യം
    ഹന്ത സൗഭാഗ്യം ജനാനാം
    ഹന്ത സൗഭാഗ്യം ജനാനാം (…ഗുരുവും വായുവും)
    ചേലപ്പറമ്പൊരു മുക്‌തകമായ് സ്വയം
    നേദിച്ചു വീണൊരു ഗേഹം (2)
    ചെമ്പയ്ക്കു തൻ കണ്ഠം വീണ്ടും തുറക്കുവാൻ
    സംഗീതമായൊരു ഗേഹം
    വാഴകുന്നത്തിനും ഓട്ടൂരിനും സ്നേഹാ ഭാഗവതം പെയ്ത ഗേഹം
    നടയിൽ വന്നൊരുമാത്ര മിഴിയേകിയാൽ പുണ്യം
    ഹന്ത സൗഭാഗ്യം ജനാനാം
    ഹന്ത സൗഭാഗ്യം ജനാനാം (…ഗുരുവും വായുവും)

  • @purushothamanpillaik815
    @purushothamanpillaik815 6 месяцев назад +1

    ഒരിക്കലും മറക്കാത്ത ഭാവോജ്ജ്വലമായ ഗാനം

  • @vishalredekar9433
    @vishalredekar9433 2 года назад +4

    Jayettan is always singing with 100% devotion

  • @sabeesht7988
    @sabeesht7988 11 месяцев назад +1

    ജയേട്ട അങ്ങയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @girijabai10
    @girijabai10 3 года назад +1

    . പണ്ട് രുക്മിണി ബ്രാഹ്മണന് കൊടുത്ത പോലൊരു നമസ്ക്കാരം മാത്രം ജയചന്ദ്രാ !

  • @shemi6116
    @shemi6116 3 года назад +6

    ചെമ്പകപ്പൂവിൻ സൗരഭ്യം പോലെ ദേവഗായകനാദം

  • @gopangopan2890
    @gopangopan2890 4 месяца назад

    ഈ പാട്ട് കേട്ടിട്ട് ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു 🙏🙏🙏 എന്നാണ് എനിക്ക് തോന്നുന്നത്❤❤❤ അദ്ദേഹത്തിന് നേരിട്ട് കാണാൻ പറ്റുകയാണെങ്കിൽ ഞാൻ ചോദിക്കും 👌👌👌 അതിനുള്ള അവസരം ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️❤️

  • @anumanikkunnil4133
    @anumanikkunnil4133 3 года назад +9

    ഗാനരചയിതാവിന്നും, സംഗീത സംവിധായകന്നും , ഭാവഗായകനന്നും, പ്രണാമം

  • @souparnikamrithamanilamoha332
    @souparnikamrithamanilamoha332 3 года назад +2

    ആദ്യമേ തന്നെ ഗുരുവായൂരപ്പനെ നമിക്കുന്നു.🙏🙏 ഭഗവാൻ തന്ന പുണ്യമായ ഭാവ ഗായകനെ നമിക്കുന്നു🙏 BK Hari Narayanan എഴുതിയ വരികൾ ഓരോന്നും എത്രത്തോളം ഹൃദ്യമെന്ന് പറഞ്ഞറിയിക്കാൻ വയ്യ. കല്ലറ ഗോപൻ സർ ഈ വരികൾക്ക് പുണ്യ മന്ത്രം പോലെ ജീവനും നൽകിയിരിക്കുന്നു. ഇനിയും ഇതു പോലെയുള്ള സൃഷ്ടികൾ കേൾക്കാൻ ഭഗവാൻ അനുഗ്രഹം തരട്ടെയെന്ന് ആഗ്രഹിക്കുന്നു

  • @unniraja9861
    @unniraja9861 3 года назад +10

    ഹൌ ഒന്നും പറയാനില്ല. ഒന്നാം തരം . ആലാപനത്തിലെ ഭക്തി അതിഗംഭീരം. ഭക്തിരസപ്രധാനമായ ഒരു ഗാനം നലകിയതിന്ന് ഇതിൽ. പ്രവർത്തിച്ചവർക്കെല്ലാം എൻ്റെ ആയിരമായിരം അഭിനന്ദനങ്ങൾ

  • @rrkuruppath
    @rrkuruppath 3 года назад +3

    Priyapetta jayanchetta... Oraayiram namasjaram

  • @jayasreepjayamohan3619
    @jayasreepjayamohan3619 3 года назад +9

    Enthaaa feel...Guruvayurappan anugraham choriyatte😀🙏🙏🙏👍👍❤❤❤

  • @jayasreepjayamohan3619
    @jayasreepjayamohan3619 3 года назад +10

    Super...Jayettann,super Gopan dear, and Hari Narayanan😀🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 3 года назад +2

    ആ തിരു നടയിൽ നില്ക്കും പോലെ എന്റെ ഭഗവാനെ ഭാവഗായകന്റെ ആലാപനം ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @unniraja9861
    @unniraja9861 3 года назад +10

    Another good one from the team. പേരുകൾ മാത്രം പറഞ്ഞ് ഉറക്കം വരുന്ന മാതിരിയുള്ള ഭക്തിഗാനങ്ങളിൽ നിന്ന് വലിയ ആശ്വാസം. പിന്നെ ജയചന്ദ്രൻ്റ ആപ്പറ്റവും. ഹന്ത ഭാഗ്യം ജനാനാം '

  • @Raju_krishna___
    @Raju_krishna___ 2 года назад +7

    വരികൾ.... സംഗീതം.... ജയേട്ടന്റെ ആലാപനം......... വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ..... ഭഗവാനെ.....🙏🙏🙏🙏🙏🙏🙏🙏

  • @janankp7208
    @janankp7208 6 месяцев назад +1

    ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ കഴിയട്ടെ

  • @pradeepkk4379
    @pradeepkk4379 2 года назад +3

    എത്ര മനോഹരം ജയേട്ടൻ്റെ ആലാപനം

  • @chandraboseallalathodi1881
    @chandraboseallalathodi1881 2 года назад +1

    ഹന്ത ഭാഗ്യ മീ ഗാന ശ്രവണത്തിനായ് ലഭി ച്ച അവസരം

  • @rosinkg7468
    @rosinkg7468 2 года назад +1

    Krishna Guruvayoorappaaa bhagawaane 🙏🙏🙏🙏🙏 Hantha sowbagyam jananaam🙏🙏🙏🙏🙏

  • @udayakumar5506
    @udayakumar5506 3 года назад +2

    Bhagavane kaathu rekshickane

  • @Mpramodkrishns
    @Mpramodkrishns 3 года назад +3

    ഭഗവാനെ ഗുരുവായൂരപ്പാ🙏🙏🙏 നീയേ ശരണം🙏🙏🌷🌷🌷🌷

  • @pramod.bkurup5531
    @pramod.bkurup5531 3 года назад +8

    Jayachandran sir rock's 👍👍👍+lyrics +music 👍👍👍👍

  • @ushawarrier3687
    @ushawarrier3687 3 года назад +5

    അസ്സലായി.... 👌🙏🙏

  • @jayasree3869
    @jayasree3869 10 месяцев назад

    Ee sirnu enthoru bhakthi harea Krishnaaaaa🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @venumohanannair7197
    @venumohanannair7197 3 года назад +2

    കൃഷ്ണാ....
    കാരുണ്യസിന്ധോ......
    അനുപമം അവിടുത്തെ ഗീതാമൃതം....
    🌺💐🌺💐🌺💐🌺💐🌺💐🌺💐🌺

  • @sujathapeethambaran4870
    @sujathapeethambaran4870 Год назад +1

    Ethra kettalum mathivaratha ennum veettil vaykarulla song.. Soo peaceful ❤️❤️❤️❤️🙏✨

  • @ramakrishnanssongs553
    @ramakrishnanssongs553 2 года назад +2

    രചനയും, സംഗീതവും ആലാപനവും സൂപ്പർ പറയുവാൻ വാക്കുകളില്ല എല്ലാം ഭഗവത് പ്രസാദം നമിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹

  • @nilanspalangad9743
    @nilanspalangad9743 2 года назад +3

    ഭാവം... ജയം... ചാന്ദ്രം....👌👌👌

  • @jacobfrancis3500
    @jacobfrancis3500 3 года назад +16

    Awesome visual musical treat, great composition, heartfelt lyrics penned and rendered, as always, soulfully by the pride of Thrissurrians,
    our own Jayettan. Hats off to Madhusudhanji for his performance and outstanding
    production.👏👏👍👍🌹

  • @jayakumaraadinadu7965
    @jayakumaraadinadu7965 3 года назад +13

    A beautiful composition by Gopan Chettan in Kanakaangi! Very touching rendition by Jayettan! 🙏

  • @singerkollammohan2439
    @singerkollammohan2439 3 года назад +6

    ഗോപൻ ചേട്ടാ സൂപ്പർ
    ജയേട്ടൻ മനോഹരമായ ആലാപനം 🙏❤🙏❤

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 3 года назад +8

    Manoharamaya oru devotional Song 👌👌👌Sri Jayettan valare Bhakti yodu koodiyaanu paadiyirikkunnadu 🙏🙏🙏Lyric& Music Superb 👍👍👍🙏

  • @nirmalakv3928
    @nirmalakv3928 2 года назад +2

    കൃഷ്ണ നെ കാണാം നമ്മുക്ക് 👍🏻👍🏻👍🏻🌹🌹🙏🙏

  • @saranyabs488
    @saranyabs488 Год назад

    ജയേട്ടനും ദാസേട്ടനും ചിത്രച്ചേച്ചിയും കേരളീയന്റെ അഭിമാനമാണ് ആയിരം വർഷം വരെ നിങ്ങൾ സുഖമായി ഞങ്ങൾക്ക് വേണ്ടി ജീവിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കാം

  • @mvparamesh
    @mvparamesh Год назад +2

    This song is set to ragam kanakangi which the base ragam chosen for varaharoopam song in film kantara. Jayettan as always class apart.. Beautiful lyrics by kallara gopan.

  • @sreejaajith1613
    @sreejaajith1613 9 месяцев назад

    ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം🙏🙏🙏. ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം 🙏🙏🙏. അനുപമ താപസ അനവധി കാലമായി ഭജനമിരിക്കുന്ന ഗേഹം🙏🙏🙏. വെറുമൊരു ഭക്തനും ഭാഗവാനും ഒന്നെന്ന സമ ഭാവ മോതുന്ന ഗേഹം 🙏🙏🙏. അഖിലാണ്ട പുണ്ണ്യത്തെ ഒരു നോക്കിൽ കിട്ടുന്നു ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന 🙏🙏🙏. ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം 🙏🙏🙏.നാരായണാക്ഷന് നാരായണീയമായി നാദമോക്ഷം നൽകും ഗേഹം🙏🙏🙏. നാരായണാക്ഷന് നാരായണീയമായി നാദ മോക്ഷം നൽകും ഗേഹം 🙏🙏🙏 ഹരിനാമകീർത്തനപൊരുളാണ്ട പൂന്താനം മരപ്രഭുവായി കണ്ട ഗേഹം മഞ്ജുളക്കും കുറുരമ്മക്കും കുജ്ജക്കും സങ്കടം തീർത്തൊരു ഗേഹം🙏🙏🙏. ഇവിടെ വന്നു ഒരു മാത്ര നിൽക്കുമ്പോഴേ പുണ്യം ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന 🙏🙏🙏ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം 🙏🙏🙏. ചേലപ്പറമ്പോര് മുക്തകമാസ്വയം നേദിച്ചു വീണൊരു ഗേഹം🙏🙏🙏.ചേലപ്പറമ്പോര് മുക്തകമാസ്വയം നേദിച്ചു വീണൊരു ഗേഹം🙏🙏🙏. ചെമ്പക്കു തൻ കണ്ഡം വീണ്ടും തുറക്കുവാൻ സംഗീതമായൊരു ഗേഹം🙏🙏🙏. വാഴക്കുന്നതിനും ഓട്ടൂരിനും സ്നേഹ ഭാഗവതം പെയ്ത ഗേഹം 🙏🙏🙏 നടയിൽ നിന്നൊരു മാത്ര മിഴിയേകിയാൽ പുണ്യം ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന🙏🙏🙏. ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം 🙏🙏🙏 അനുപമ താപസ അനവധി കാലമായി ഭജനമിരിക്കുന്ന ഗേഹം🙏🙏🙏. വെറുമൊരു ഭക്തനും ഭാഗവാനും ഒന്നെന്ന സമ ഭാവ മോതുന്ന ഗേഹം🙏🙏🙏. അഖിലാണ്ട പുണ്ണ്യത്തെ ഒരു നോക്കിൽ കിട്ടുന്ന ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന🙏🙏🙏. ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം🙏🙏🙏. ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഗേഹം 🙏🙏🙏.

    • @madhusudhanankunnathully6698
      @madhusudhanankunnathully6698 Месяц назад

      ഇങ്ങനെ ഒരു ഭക്തി ഗാനം produce ചെയ്യുവാൻ ഭാഗ്യം ലഭിച്ചു
      വരികൾ ഇങ്ങനെ കൊടുത്തതിൽ സ്നേഹത്തോടെ നമിക്കുന്നു

  • @sreejaajith1613
    @sreejaajith1613 Год назад

    ഗുരുവും വായുവും ചേർന്ന് ഭഗവാനെ ഗുരുവായി പ്രതിഷ്ഠിച്ച ഘേഹം 🙏🙏🙏. അനുപമ താപസ അനവദി കാലമായി ഭജനമിരിക്കുന്ന ഘേഹം 🙏🙏🙏 വെറുമൊരു ഭക്തനും ഭാഗവാനും ഒന്നെന്ന സമഭാവം ഓതുന്ന ഘേഹം 🙏🙏🙏 അഖിലാണ്ട പുണ്യത്തെ ഒരു നോക്കിൽ കിട്ടുന്നു ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന . 🙏🙏🙏. (ഗുരുവും ) നാരായണക്ഷന് നാരായണീയമായി നാദ മോക്ഷം നൽകും ഘേഹം 🙏🙏🙏.. ഹരി നാമ കീർത്തനം പോരുളാണ്ട പൂന്താനം മരപ്രഭുവായി കണ്ട ഘേഹം . 🙏🙏🙏മഞ്ജുളക്കും കുറൂരമ്മക്കും കുജക്കും സങ്കടം തീർത്തൊരു ഘേഹം 🙏 🙏🙏. ഇവിടെ വന്നൊരു മാത്ര നിൽക്കുമ്പോഴേ പുണ്യം ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന 🙏🙏🙏. (ഗുരുവും ) ചേല പറമ്പൊരു മുക്തകമാ സ്വയം നേദിച്ചു വീണൊരു ഘേഹം 2🙏🙏🙏. ചെമ്പക്കും തൻ കണ്ഡം വീണ്ടും തുറക്കുവാൻ സംഗീതാമായൊരു ഘേഹം 🙏🙏🙏. വാഴക്കുന്നത്തിനും ഓട്ടൂരിനും സ്നേഹ ഭാഗവതം പെയ്ത ഘേഹം 🙏🙏🙏. നടയിൽ നിന്നോരു മാത്ര മിഴിയേകിയാൽ പുണ്യം ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന .🙏🙏🙏 (ഗുരുവും ) അനുപമ താപസ അനവദി കാലമായി ഭജനമിരിക്കുന്ന ഘേഹം 🙏🙏🙏. വെറുമൊരു ഭക്തനും ഭാഗവാനും ഒന്നെന്ന സമഭാവം ഓതുന്ന ഘേഹം 🙏🙏🙏 അഖിലണ്ടാ പുണ്യത്തെ ഒരു നോക്കിൽ കിട്ടുന്ന ഹന്ത സൗഭാഗ്യം ജനാന ഹന്ത സൗഭാഗ്യം ജനാന. 🙏🙏🙏 (ഗുരുവും )🙏🙏🙏.

  • @girijab551
    @girijab551 3 года назад +3

    കണ്ണനെ കണ്ട പ്രതീതി 🙏🙏🙏🙏

  • @nalinip5764
    @nalinip5764 Год назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @karunasindhu3766
    @karunasindhu3766 3 года назад +1

    ഹരേ കൃഷ്ണാ......

  • @gopalakrishnanpisharady9276
    @gopalakrishnanpisharady9276 3 года назад +7

    വളരെ നന്നായി 👍🙏

  • @mohanakumar2383
    @mohanakumar2383 10 месяцев назад

    Ellavareyum Guruvayoorappan kathukollaname. Bhagavane.

  • @sabashivansh6010
    @sabashivansh6010 3 года назад +1

    krishna guruvayoorappa saranam

  • @krskrishnandr.2540
    @krskrishnandr.2540 3 года назад +15

    Beautiful convergence of lyrics, music and great singing. Excellent videography - and above all the presence of Jayettan.
    Brilliant work, Gopan!!

  • @sindhukrishnakripaguruvayu1149

    💕🙏🙏😊💕🙏🙏🙏Sree Guruvayurappande Anugraham Ennum Eppozhum Undavate Prarthikam Sree GuruVayurappande Anugrahathode Bhakthi Gaangal Paaduvanulla Bhagyavum Anugrahavum AayuraarogyaSoukyavum Undavate Prarthikam 🙏🙏🙏😊💕😍

  • @gopangopan2890
    @gopangopan2890 4 месяца назад

    ഓം കൃഷ്ണായ നമഃ 🙏🙏🙏❤❤❤😍😍👌👌👌👌ഗ്രേറ്റ്‌ 👍👍👍

  • @manoj.tentertainments3579
    @manoj.tentertainments3579 3 года назад +2

    ഗോപൻ ചേട്ടാ..... സൂപ്പർ രചന.... സംഗീതം അതിഗംഭീരം.....👌👌👌😍👍👍😍😍😍😍🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 Год назад +1

    👍❤🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ 🙏🏻🌹❤🙏🏻

  • @hareeshnettissery1731
    @hareeshnettissery1731 Год назад

    സൂപ്പര്‍ പറയാന്‍ വാക്കുകള്‍ ഇല്ല 😍 😍 😍 😍 😍 😍 😍

  • @madhuchiramughathu646
    @madhuchiramughathu646 3 года назад +6

    Superlative performance by p Jayachandran-kallara Gopan team.Congrats .......we expect more🙏🙏💐💐

  • @trbabu4792
    @trbabu4792 3 года назад +6

    Yet another beautiful song from the Krishnaragam album. A Wonderful combination of lyrics, music and singing by Jayettan, Kallara Gopan and Harikrishan. Harikrishan has written the lyrics with perfect devotional touch and Gopan has done his best by giving befitting tune and our Jayettan has made it as a memorable treat. You can feel the Jayettan magic in this song. Effortless rendition....Congrats and best wishes to Sagaram Creations and crew members.

  • @kavithaprakash9091
    @kavithaprakash9091 3 года назад +16

    Extremely good. So melodious and excellent rendition... Really soulful devotional song 💖🙏🙏

  • @BalachandranTK
    @BalachandranTK 3 года назад +2

    Jayetta...

  • @udayabhanupg9795
    @udayabhanupg9795 2 года назад

    ഗംഭീരം എന്നല്ലാതെ എന്തു പറയാൻ.

  • @harmonica.glides
    @harmonica.glides 3 года назад +10

    Refreshing composition and PJ is immaculate at this age😘

  • @pbsindhu2736
    @pbsindhu2736 Год назад

    വളരെ നന്നായി ഇരിക്കുന്നു ഹരേ കൃഷ്ണ

  • @user-ly5mx9od4t
    @user-ly5mx9od4t Год назад

    ഭഗവാൻ മുൻപിൽ വന്നു നിൽക്കുന്ന പോലെ തോന്നുന്നു.. 🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @dr.k.krishnakumar7010
    @dr.k.krishnakumar7010 3 года назад +10

    Bhalè - a very soulful devotional song in Raga Kanakangi. Kudos to our bhava gayakan, the music composer #Gopan chettan and the team.

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 3 года назад +1

    Bakthi saandramaya oru bagaval Gaanamritham kelkkaan pattiyathine, Guruvayurappanne ente dhandda namaskaram. Jayettanum, Gopettanum Harinararayananum oru valiya NAMOVAAKAM 💯

  • @glasslinesmadhes
    @glasslinesmadhes 6 месяцев назад

    Krishna Guruvayurappa Vasudevaya Namo namaha❤

  • @Anandkumar-rq7ey
    @Anandkumar-rq7ey 3 года назад +1

    Wow............... superb................krishna...................
    Gurunatha............. guruvayoorappa

  • @radhakrishnant.n.2828
    @radhakrishnant.n.2828 3 года назад +2

    ഹന്ത: ഭാഗ്യം ജനാനാം .. ഹന്ത : സൗഭാഗ്യം ജനാനാം ..

  • @vp1680
    @vp1680 2 года назад +2

    Divotional voice Jayettan 😍

  • @satyanarayananj1224
    @satyanarayananj1224 3 года назад +4

    Super song...
    Kudos to the Team..
    Another one magnificently rendered by Sri.P.J.

  • @anitharajendran2907
    @anitharajendran2907 3 года назад +5

    Gopante music super 👌 👌
    Sir athimanoharamayi paduka koodi cheythappol guruvayoor l nilkunnapole feel..🙏🙏🙏🙏

  • @dileeshdevadas9117
    @dileeshdevadas9117 2 года назад +1

    എത്ര നല്ല വരികൾ ....പറയാൻ വാക്കുകൾ ഇല്ല ...അതിമനോഹരം ❤️❤️❤️great singing 💕💕💕💕❤️❤️❤️❤️❤️

  • @g.venugopalpillai2728
    @g.venugopalpillai2728 Год назад

    ഏറ്റവും പ്രിയപ്പെട്ട ഗായകൻ ശ്രീ ജയചന്ദ്രൻ ❤

  • @anithabalasubramanian7113
    @anithabalasubramanian7113 3 года назад +4

    Divine🙏🙏🙏🙏.ഗുരുവായൂരിൽ എത്തിയ പ്രതീതി....❤❤❤❤

  • @madhubalaperumbath7607
    @madhubalaperumbath7607 3 года назад +7

    Really... Beautiful denotational song. Touching rendition and like to hear again and again.
    What a lovely voice!! Jayettan comes to a unique level when he sings devotional songs.. Even at the age of 76 he is singing like a young singer
    Beautiful music and lyrics.... hearty congrats to Kallara Gopan ji and same to Harikrishnan ji
    Madhu..... Acting like a devotee felt real.
    Congrats Sagaram Creations for your this awesome musical treat
    No words...👍👍🙏

  • @shajankoodoly6353
    @shajankoodoly6353 3 года назад +1

    Kannaaa....Murare Jaya...😍😍...bhavagayakanu kodipranamam....

  • @shobamenon8222
    @shobamenon8222 3 года назад +11

    An auditory and visual treat.
    The melodious voice of Jayettan immerses the listener into the depth of devotion.
    Touches the heart and soul and leaves us wanting for more.
    Madhu..... Super acting.
    Thank you for the wonderful production

  • @unnikrishnanr8146
    @unnikrishnanr8146 3 года назад +5

    Superb BKH and Kallara Gopan ..... No words Jayetta.....
    Hats off to the team...

  • @needhunm9953
    @needhunm9953 2 года назад

    Hare krishnaa🙏🙏🙏🙏guruvayoorappa

  • @sumangalanair135
    @sumangalanair135 3 года назад +3

    Beautiful song and nice vedo allso 👌👌👌🙏🙏🙏🙏

  • @lakshmi56
    @lakshmi56 Год назад

    പ്രണാമം guruvayoorappa...bhakthisaandram