എനിക്ക് ഒരുപാടു ഹൃദയ സ്പര്ശ മനസ്സിൽ തോണിക്കുന്ന ഒരുപാടു ഇഷ്ട്ടമുള്ള ഒരു ഇഈണം മനസ് ഭക്തി സാന്ദ്രം ആകുന്നു ഇത് ആലപിച്ച ആളിനെ ഓരിയിരം ഈശ്വര അനുഗ്രഹമുള്ള ആളാണ് 👍🌹🙏🙏🙏🙏🙏🥰😊
അങ്ങ് ഈ കീർത്തനം പാടുവല്ല കുചേലനായി എല്ലാവരെയും മാറ്റുകയാ 🙏🙏🙏🙏എനിക്ക് സങ്കടം വരുമ്പോളും, ഒറ്റപ്പെടുന്ന feel വരുമ്പോഴേല്ലാം ഈ കീർത്തനം കേൾക്കും, കുറേ തവണ കേട്ടു കഴിയുമ്പോൾ കരഞ്ഞു കരഞ്ഞു മനസ്സിന് ഒരു സമാധാനം എന്റെ കൃഷ്ണൻ എനിക്ക് തരും 🙏🙏
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ, ആ കുചേലൻ ഞാൻ തന്നെയല്ലേ.. ഭഗവാനെ. ഹൃദയവും കണ്ണുകളും ആർദ്രമാകുന്നു. കണ്ണുനീരോടുകൂടിയല്ലാതെ ഈ ഗാനം കേട്ടിരിയ്ക്കാനാകില്ല ഭഗവാനെ. അജീഷ് , എത്ര ഹൃദ്യമായ ശബ്ദം, ഭാവം 🙏🙏🙏🙏🙏🙏🙏🙏 ഈ ഗാന രചയിതാവിനും അജീഷിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണനെ കാണാൻ ഞാനും തേടി വരുന്നു 😔 പാവം കുചേലനായി 😔🥰🙏🏻🥰🙏🏻ഒരിക്കലും കൈവിടാതെ എന്റെ കൂട്ടുകാരനായി ഒരു നാളും പിരിയാതെ എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ 😔🙏🏻🥰🥰🥰🥰🥰🙏🏻
ഹരേ കൃഷ്ണാ ....ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤❤ അതി മനോഹരമായ കർണ്ണാനന്ദ കരമായ മനസ്സലിയിപ്പിക്കുന്ന ഭക്തി സാന്ദ്രമായ ഗാനവും ആലാപനവും നന്ദി നമസ്കാരം ഹരേ കൃഷ്ണാ .....🙏🙏🙏🙏❤❤❤❤
കേൾക്കുമ്പോൾ തന്നെ ഹൃദയം വേദനിക്കും. കാരണം ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ തന്നെ ആണ്. എല്ലാം നഷ്ടപ്പെടുമ്പോൾ ഈശ്വരൻ ആണ് തുണ. എപ്പോ ഈ ഗാനം കേട്ടാലും എന്റെ കണ്ണുകൾ നിറയും ഞാൻ അറിയാതെ. കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽
എന്നും. ഉറങ്ങാൻ നേരവും..ഉണർന്ന ഉടനെയും കേൾക്കുന്ന ഗാനം.... പാടിയ ആൾക്ക് ശതകോടി നമസ്കാരം...ഒപ്പം എഴുതിയ ആൾക്കും..രണ്ടാൾക്കും ഭഗവാൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടും...🙏🙏🙏🙏
എന്റെ കണ്ണാ ഞാനും കുഞ്ഞുനാൾ മുതൽ കുചേല യായ് ഓടിതളർന്നു കണ്ണാ ഇനി ഓടാൻ കൈകലുകൾക്കു ശക്തി തരണേ, എനിക്കും വിശ്രമം ഉണ്ടെങ്കിൽ ഞാനും കുചേല രൂപത്തിൽ അങ്ങയെ കാണാൻ വരും, അങ്ങ് എനിക്കും ദർശന ഭാഗ്യം അരുളണേ കണ്ണാ 🙏🙏🙏🙏🙏❤️❤️❤️🙏🙏
കൃഷ്ണ ഭഗവാനെ ഇതു കേൾക്കുമ്പോൾ ഏതു ഭക്തനും കരഞ്ഞു പോകും മനസ്സിൽ വിങ്ങലോടെ അല്ലാതെ ഇതു കേൾക്കാൻ പറ്റില്ല ഇത് ആലപിച്ച ഭക്തനു കണ്ണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🏼🙏🏼😢😢❤️❤️
Ee song padiya a maha vaiktheye namikkunu athraikku madhurama u thangalude sabham namaskkaram suhruthe orayiram asamsakal Bhagavante anugraham eppozhum undakatte🙏🙏🙏🙏
ഹരേ കൃഷ്ണാ ഇനിയും ഇതുപോലുള്ള ഗാനങ്ങൾ സമർപ്പിക്കാൻ കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ' ഹരേ കൃഷ്ണാ ....... കാത്തിരിക്കുന്നു കണ്ണാ......🙏🙏🙏🙏❤❤❤🌿🌿🌿🌿
ഹരേ കൃഷ്ണാ....
Krishnaaaaaaaaaaaa✏️🎤🌿🌿🌿🌿🌿🌾🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
🙏🙏🙏🙏🙏
എത്ര കേട്ടാലും മതി യാകുന്നില്ല എന്റെ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ...
4yyuvt
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം
ഈ പാട്ട് എഴുതിയ ആൾക്കും പാടിയ ആൾക്കും പാദ നമസ്കാരം എത്ര കേട്ടാലും മതിവരില്ല കണ്ണാ .........ഹരേ ഹരേ🙏🙏🙏🌹🌹🌹
@@jyothyasha3902 ഹരേ കൃഷ്ണാ....
ആലപ്പി സോമനാഥ് എഴുതി ചിട്ടപ്പെടുത്തി സംഗീതം നൽകി ആലപിച്ച കീർത്തനമാണ് 27 വർഷമായി എനിയ്ക്ക് നന്നായി അറിയാം
ഇത് എഴുതി സംഗീതം പകർന്നത് ഭാഗവത ആചാര്യൻ ആലപ്പി സോമനാഥ് 27 വർഷമായി
@sureshsharmapssharmasharma6382 വളരെ നന്ദി....edit ആക്കീട്ടുണ്ട്...
എനിക്ക് ഒരുപാടു ഹൃദയ സ്പര്ശ മനസ്സിൽ തോണിക്കുന്ന ഒരുപാടു ഇഷ്ട്ടമുള്ള ഒരു ഇഈണം മനസ് ഭക്തി സാന്ദ്രം ആകുന്നു ഇത് ആലപിച്ച ആളിനെ ഓരിയിരം ഈശ്വര അനുഗ്രഹമുള്ള ആളാണ് 👍🌹🙏🙏🙏🙏🙏🥰😊
മനോഹരം ഹൃദ്യം
ഗായകനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഹരേ കൃഷ്ണാ...
അങ്ങ് ഈ കീർത്തനം പാടുവല്ല കുചേലനായി എല്ലാവരെയും മാറ്റുകയാ 🙏🙏🙏🙏എനിക്ക് സങ്കടം വരുമ്പോളും, ഒറ്റപ്പെടുന്ന feel വരുമ്പോഴേല്ലാം ഈ കീർത്തനം കേൾക്കും, കുറേ തവണ കേട്ടു കഴിയുമ്പോൾ കരഞ്ഞു കരഞ്ഞു മനസ്സിന് ഒരു സമാധാനം എന്റെ കൃഷ്ണൻ എനിക്ക് തരും 🙏🙏
ഹരേ കൃഷ്ണാ...
Sharikkum
Same me
സത്യം ഹരേ കൃഷ്ണ 🙏
സൂപ്പർ ഭാഗവാനേ ദ്വാരകയിൽ എത്തി ഭഗവാനെ കണ്ട പ്രതീതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ...
ഭഗവാനേ എന്തൊരു മനോഹര ഭക്തിഗാനം എത്ര കേട്ടാലും മതിവരുന്നില്ല
ഹരേ കൃഷ്ണാ...
ഭഗവാനേ കണ്ണുനീർ മാത്രം തരുമ്പോൾ എത്ര മാത്രം ഭഗവാനിൽ അലിഞ്ഞു ചേരുവാൻ ആഗ്രഹിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം.... കൃഷ്ണാ.... 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണാ...
എൻ്റെ അവസ്ഥയും കുചേലൻ്റെതാണ്. ഭഗവാനെ എന്നെ കൂടെ നിർത്തണേ കൈവിട്ടു കളയരുതേ.
🙏🏿🙏🏿🙏🏿👍🏿
ഒരുപാട് സങ്കടം തോന്നുമ്പോൾ അറിയാതെ കേട്ട് പോകും ഈ ഗാനം
ഹരേ കൃഷ്ണാ...
ഹരേ കൃഷന് ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ഈ കാർത്തനം കേൾക്കുമ്പോൾ കറിയാതെ ദേഹമെല്ലാം മരവിച്ച്ല്ലാം മരവിച്ച് അറിയാതെ കരയാറുണ്ട് ഭഗവാനേ ഞങ്ങളെല്ലാവരും അങ്ങയുടെ കുചേല
ന്മാരായി മാറുന്നു. ഭഗവാനെ കാത്തു കൊള്ള ഹരേ ഹരേ🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
ഹരേ കൃഷ്ണാ...
എന്റെ കൃഷ്ണ ഭഗവാനെ ഈ ഭക്തി ഗാനം എത്ര കേട്ടാലും എനിക്ക് മതിയാകില്ല കണ്ണ് നിറഞ്ഞു പോകും കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല. കാലം കാത്തുസൂഷിക്കുന്ന ഓർമ്മ. കൃഷ്ണ കരുണമായനെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു കാത്തുകൊള്ളണമേ. നാരായണ..... ഗുരുവായൂരപ്പാ.... നീയേ ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏
@@MiniKs-xg1xn ഹരേ കൃഷ്ണാ...
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ, ആ കുചേലൻ ഞാൻ തന്നെയല്ലേ.. ഭഗവാനെ. ഹൃദയവും കണ്ണുകളും ആർദ്രമാകുന്നു. കണ്ണുനീരോടുകൂടിയല്ലാതെ ഈ ഗാനം കേട്ടിരിയ്ക്കാനാകില്ല ഭഗവാനെ. അജീഷ് , എത്ര ഹൃദ്യമായ ശബ്ദം, ഭാവം 🙏🙏🙏🙏🙏🙏🙏🙏 ഈ ഗാന രചയിതാവിനും അജീഷിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണൻ എത്ര കേട്ടാലും മതിവരാത്ത ഗാനം മനസ്സലിഞ്ഞ് പോകും❤❤
ഹരേ കൃഷ്ണാ....
ഈ ഗാനം ഹൃദയത്തിൽ പോയി തറയ്ക്കും. മനസ്സ് നിറഞ്ഞു കണ്ണു നീര് വരും. ഈ ഗാനം പാടിയ താങ്കൾ അനുഗ്രഹീതൻ... 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ...
എത്ര കേട്ടാലും മതിയാവുന്നില്ല കൃഷ്ണാ...🙏🙏🙏.
@@SreemolSreemol-e6s ഹരേ കൃഷ്ണാ...
എന്റെ കണ്ണനെ കാണാൻ ഞാനും തേടി വരുന്നു 😔 പാവം കുചേലനായി 😔🥰🙏🏻🥰🙏🏻ഒരിക്കലും കൈവിടാതെ എന്റെ കൂട്ടുകാരനായി ഒരു നാളും പിരിയാതെ എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ 😔🙏🏻🥰🥰🥰🥰🥰🙏🏻
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണാ സങ്കടം വരുന്ന ഗാനം ദാരിദ്രം വരുത്താതെ രക്ഷിക്കണേ നല്ലത് വരുത്തി അനുഗ്രഹിക്കണേ 🙏🙏🙏🙏
ഹരേ കൃഷ്ണാ...
എന്നെപ്പോലെ എല്ലാവരും നോക്കണേ
🌹🌹hare krishna 🌹🌹hare krishna 🌹🌹 എത്ര കേട്ടാലും മതി വരാത്ത ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. 🌹🌹കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹
ഹരേ കൃഷ്ണാ....
ഹരേ കൃ്ണാ...
ഹരേ കൃഷ്ണാ ....ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤❤ അതി മനോഹരമായ കർണ്ണാനന്ദ കരമായ മനസ്സലിയിപ്പിക്കുന്ന ഭക്തി സാന്ദ്രമായ ഗാനവും ആലാപനവും നന്ദി നമസ്കാരം ഹരേ കൃഷ്ണാ .....🙏🙏🙏🙏❤❤❤❤
ഹരേ കൃഷ്ണാ...
Hare krishna
കേൾക്കുമ്പോൾ തന്നെ ഹൃദയം വേദനിക്കും. കാരണം ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ തന്നെ ആണ്. എല്ലാം നഷ്ടപ്പെടുമ്പോൾ ഈശ്വരൻ ആണ് തുണ. എപ്പോ ഈ ഗാനം കേട്ടാലും എന്റെ കണ്ണുകൾ നിറയും ഞാൻ അറിയാതെ. കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണാ...
E paattu kelkkumpol karayatha oru divasomilla. Ennalum veendum, veendum kelkkan kothiyanu. Nalla bhakthiyode paattu padiyathukond bhagavan anugrehikkatte.. 🙏🙏🙏
Hare hare hare KRISHNA 🙏
❤️❤️❤️❤️🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏
എന്റെ കണ്ണാ ഇതു കരയാതെ കേൾകുവാനാകില്ല കൃഷ്ണാ 🙏🙏🙏❤
എന്നും. ഉറങ്ങാൻ നേരവും..ഉണർന്ന ഉടനെയും കേൾക്കുന്ന ഗാനം.... പാടിയ ആൾക്ക് ശതകോടി നമസ്കാരം...ഒപ്പം എഴുതിയ ആൾക്കും..രണ്ടാൾക്കും ഭഗവാൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടും...🙏🙏🙏🙏
കൃഷ്ണ കുചേല സംഗമം... മനോഹരമായ വരികൾ... നല്ല ആലാപനം 🙏🙏
മനോഹരം.... വരികളും.. ആലാപനം.. സംഗീതം.. എല്ലാം.. ❤️❤️❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ ഗോവിന്ദ വൈകുണ്ഠനാഥാ കൂടെയുണ്ടാകണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏😢😢❤❤❤❤
ആദൃമായിട്ടാ ഈ പാട്ട് കേൾക്കുന്നത് 🙏ഒരുപാട് ഒരുപാട് ഇഷ്ടായി😍😍 😂🙏🥰🥰
ഹരേ കൃഷ്ണാ...
എത്ര കേട്ടാലും മതി വരാത്ത ഒരു ഭക്തി ഗാനമാണ്. കണ്ണ് നിറഞ്ഞ് പോയി. പാടിയ ഗായകനും കൂടെ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 💐🌹🙏
😅 കൃഷ്ണാ എന്നുള്ള വിളി ഭഗവാനെ കണ്ണു നിറഞ്ഞു പോയി. ഭഗവാനെ നേരിൽ കണ്ടു
ഹരേ കൃഷ്ണാ...
എല്ലാ സപ്താഹം നടക്കുന്ന വേദികളിലും ഇതിന്റെ drusyavishkkaram ഉണ്ട് 🙏 മനോഹര ഭക്തിഗാനമാണ് 🙏🙏🙏🙏🙏🙏
മനോഹരമായ ഭക്തിഗാനം Super🙏🌹💕♥️♥️♥️♥️♥️👍👍👍👍👍👍👍👍👍
ഹരേ കൃഷ്ണാ...
🙏🙏🙏എന്റെ കൃഷ്ണ നമോസ്തുതേ.. ഇത് എഴുതിയ, ആലപിച്ചവർക്കും ആയിരം അഭിനന്ദനങ്ങൾ...
പൊന്നു ഭഗവാനെ എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏ഇനിയും ഇങ്ങനത്തെ ഗാനങ്ങൾ എഴുതാൻ അദ്ദേഹതിന് കാരുണ്യം കൊടുക്കണേ 🙏
എന്റെ ഇഷ്ട ഗാനം മനസ്സ് നിറഞ്ഞു തുളുമ്പുന്ന മധുര മനോഹര ഗാനം.🙏♥️
ഞാൻ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും കേൾക്കുന്ന പാട്ട് എൻറെ കണ്ണാ എത്ര കേട്ടാലും എനിക്ക് മതിയാവില്ല കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤❤❤❤❤❤
@@sindhumenon8228 ഹരേ കൃഷ്ണാ..
എന്റെ കണ്ണാ ഞാനും കുഞ്ഞുനാൾ മുതൽ കുചേല യായ് ഓടിതളർന്നു കണ്ണാ ഇനി ഓടാൻ കൈകലുകൾക്കു ശക്തി തരണേ, എനിക്കും വിശ്രമം ഉണ്ടെങ്കിൽ ഞാനും കുചേല രൂപത്തിൽ അങ്ങയെ കാണാൻ വരും, അങ്ങ് എനിക്കും ദർശന ഭാഗ്യം അരുളണേ കണ്ണാ 🙏🙏🙏🙏🙏❤️❤️❤️🙏🙏
എന്റെ കൃഷ്ണാ കരളലിയിയ്ക്കുന്നഭക്തിഗാനം.എത്റകേട്ടാലുംമതിവരില്ലകണ്ണ🎉🎉🎉🎉
ഹരേ കൃഷ്ണാ...
എത്ര നല്ല വരികൾ സുന്ദരമായ ആലാപനം.ഒരു രക്ഷയുമില്ല.👌👌🙏🙏❤️❤️👏👏👏
ഹരേ കൃഷ്ണാ...
മനസ്സിൽ നിന്ന് സങ്കടങ്ങളെല്ലാം കണ്ണീരായി പെയ്തു പോയതു പോലെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹൃദ്യമായ വരികളും ആലാപനവും .
കൃഷ്ണാ 🙏🙏🙏കണ്ണ് നിറയാതെ ഇതു കേൾക്കാൻ ആർക്കും പറ്റില്ല
ഹരേ കൃഷ്ണാ...
അതി മനോഹരമായൊരു ഭക്തി ഗാനം 🙏🙏🙏
ഹരേ കൃഷ്ണാ...
കേൾക്കുമ്പോൾ കണ്ണ് നിറയും ഇത് പാടിയ പാട്ടുകാരനെ ഒന്ന് കാണാൻ ഒരു ആഗ്രഹം കൃഷ്ണ ഗുരുവായൂരപ്പാ
ഈ പാട്ടിന്റെ തമ്പ് നെയിലിൽ ഉണ്ടല്ലൊ...
എന്റെ കൃഷ്ണ ഭഗവാനെ കണ്ണുനിറയുന്നു എത്ര കേട്ടാലും മതി വരുന്നില്ല ❤️🌹🙏🏽🙏🏽🙏🏽👍🏽
ഹൃദയം നുറുങ്ങുന്ന വേദനയും സന്തോഷവും എന്തൊരു ഗാനവുംഈ ഈ ണവും 💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ വെതനി ക്കുന്ന മനസിക്ന് അവിടുത്തെ ചേർത്ത് പിടിക്കുന്ന ആ ഭാവം എന്റെ കണ്ണ് നിറയുന്നു എന്റെ കണ്ണാ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏🙏🙏❣️❣️
ഹരേ കൃഷ്ണാ...
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😥😥സങ്കടം വരുമ്പോ കേൾക്കും അപ്പൊ മനസിന് ഒരുസുഖം കിട്ടും 🙏
@@rejanib8641 ഹരേ കൃഷ്ണാ...
🙏 എന്നെ ഒരുപാട് കരയിപ്പിച്ച ഗാനമാണിത്. എത്ര കേട്ടാലും മതിയാവില്ല🙏ഇനിയെനിക്ക് കണ്ണനോട് ഒന്നും പറയാനില്ല അത്രയും പറഞ്ഞു കണ്ണീരൊഴുക്കി. ഫീൽ 🙏🙏🙏🙏
@@Shynishanmugan ഹരേ കൃഷ്ണാ...
ഈ വരികളിലൂടെ ഒരു നിമിഷം ജീവിക്കുക യായിരുന്നു. നാരായണ.
Kannande patt കേൾക്കുമ്പോൾ സങ്കടം 😢🙏🙏🙏🙏
എല്ലാ ദിവസവും ഈ പാട്ട്കേൽകാറുണ്ട്.അർഥവത്തായ വരികൾ
ഈ ഒറ്റ പാട്ടുകൊണ്ട് തന്നെ വളരെ പ്രസിദ്ധനാകും.
കേൾക്കാൻ നല്ല ഇമ്പമുണ്ട്.
ഹരേ കൃഷ്ണാ...
എത്ര touching ആയ ഗാനം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🙏🙏🙏എനിക്ക് എന്തെങ്കിലും വിഷമം വരുമ്പോൾ ഈ ഗാനം ഒരു പാട് സമയം കേ ട്ടിരിക്കും..
@@reality1756 ഹരേ കൃഷ്ണാ...
എന്റെ ഭഗവാന്‍ എന്നും കാരുണ്യ മുർത്തിയാണ്
ഇത്ര ഹൃദയസ്പർശിയായി എഴുതുമ്പോൾ രചയിതാവ് എത്ര വട്ടം അറിയാതെ കരഞ്ഞിട്ടുണ്ടാകും
@@GMohananMohan ഹരേ കൃഷ്ണാ....
Sathyam e ganam kelkumbol mansikamayum sharerekamayum orupadu santhosham ❤njgalude eppozathe santhoshathinu Karanam Krishna bhagavan anu ❤7 varshamyi oru kunjenuvendi orupad ambalgal poi lastil poyathu ambalpuzha unnikante aduthanu pitte masam Krishnan bhagavan njgalku santhoshavartha thannu ,🙏🙏🙏orupadu nanni bhagavanodu ❤❤ e pattu daily orupravashyam egilum kelkum ❤
Ethilude jheevikkayaurunnu. Super. ❤❤❤❤🎉🎉🎉🎉
എന്റ കൃഷ്ണാ..... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ...
ഹരേ രാമാ ഹരേ രാമാ രാമ രാമാ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ...
കൃഷ്ണാ ഗുരുവായൂരപ്പാ,, അടിയങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
E song kattal karanu pokum athraku manoharamanu e song l liku you song thank yousomuch👍🙏🙏🙏🙏🙏
എന്നും കേൾക്കും ഈ മധുര ഗാനം 😢🙏🙏🙏ഭഗവാനെ.......... 🙏
ഹരേ കൃഷ്ണാ...
കരയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല എന്റെ ഭഗവാനെ ❤😢😢😢😢😢❤❤❤❤❤
ഹരേ കൃഷ്ണ. ഈ പാട്ട് കേട്ടാൽ കണ്ണ് നിറഞ്ഞു പോവും.
ഹരേ കൃഷ്ണാ...
കൃഷ്ണാ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്ന വേദന ആണ് എന്നാലും എന്നും കേൾക്കും ഈ ഗാനം
@@premamohan7827 ഹരേ കൃഷ്ണാ...
വളരെ നന്നായിട്ടുണ്ട് കൃഷ്ണ ൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണാ...
it is very nice song. thanks for sharing
ഹരേ കൃഷ്ണ നാരായണ പൊന്നു ഭഗവാനെ ❤️🌹🙏🏽🙏🏽🙏🏽👍🏽
കൃഷ്ണ ഭഗവാനെ ഇതു കേൾക്കുമ്പോൾ ഏതു ഭക്തനും കരഞ്ഞു പോകും മനസ്സിൽ വിങ്ങലോടെ അല്ലാതെ ഇതു കേൾക്കാൻ പറ്റില്ല ഇത് ആലപിച്ച ഭക്തനു കണ്ണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🏼🙏🏼😢😢❤️❤️
@@KASHI_BLOGS46 ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണാ.അതിമനോഹരം.ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🌹🌹
ഹരേ കൃഷ്ണാ..
കൃഷ്ണ അനുഗ്രഹിക്കണേ ഭാഗവാനല്ലാതെ ആരുമില്ല കണ്ണാ
ഹരേ കൃഷ്ണാ...
Hare Krishna Ante ponnunni Kanna saranam 🙏🙏🙏Thank you so much for sharing this video. It's great.
ഹരേ കൃഷ്ണാ...
ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേട്ടത് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല, കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോകുന്നു 😪👏👌👍🥰
@@rajagopalank1661 ഹരേ കൃഷ്ണാ...
.1.
ക്❤❤❤🎉🎉🎉എന്റെ അവസ്ഥ ഇപ്പോൾ കുചേലന്റെ അവസ്ഥ തന്നെയാണ്. പാഴവൽ കാണിക്കവയ്ക്കാനായി ദ്വാരക തേടി വരുന്നുകൃഷ്ണാ......
ഞാൻ എത്രതവണ കേട്ടു ഈ ഗാനം കേട്ടാലും കേട്ടാലും മതിയാകില്
ഹരേ കൃഷ്ണാ...
കണ്ണുകൾ നിറഞ്ഞു പോയി എന്തു രസമാണ് കേട്ടിരിക്കാൻ.
@@padmakumarikk7542 ഹരേ കൃഷ്ണാ..
കേൾക്കാൻ കൊതിച്ചിരുന്ന ഗാനം 🙏🏻കൃഷ്ണാ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🌹🌹
ഹരേ കൃഷ്ണാ...
കണ്ണാ ഈ കുചേലനെയും കാണണേ
ഹരേ കൃഷ്ണാ...
ഇതു padiya ആൾക്കും രചിച്ച ആൾക്കും ആയിരം കോടി പ്രണാമം ❤❤❤❤❤
ഞാൻ എന്നും ഉറങ്ങാൻ കേൾക്കുന്ന പാട്ട് ❤
ഹരേ കൃഷ്ണാ...
😔🥰❤️❤️❤️❤️മനസ്സിൽ കൊള്ളുന്ന ഒരു ഗാനം. റോസമ്മ കൊച്ചുമല
@@rosem3182 ഹരേ കൃഷ്ണാ...
Ajeesh paattum alum super
ഭഗവാനെ കൃഷ്ണ എത്രകേട്ടാലും മതിയാകുന്നില്ലലോ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഹരേ കൃഷ്ണാ...
ഭക്തിയിൽ ലയിച്ചു ചേരുന്നു. '' '. '' '
Ajeesh eniyum orupaad Patt padan kazhiyatte
Ee song padiya a maha vaiktheye namikkunu athraikku madhurama u thangalude sabham namaskkaram suhruthe orayiram asamsakal Bhagavante anugraham eppozhum undakatte🙏🙏🙏🙏
ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ തളരുന്ന മനസ്സിനും കൈകൾക്കും താങ്ങായും തണലായി നീ എപ്പോഴും കൂടെ ഉണ്ടാകണമേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏♥️♥️
ഹരേ കൃഷ്ണാ...
ദൈവാനുഗ്രഹം ഈ ഗായകന് 🙏🌹
Ee Pattu Aranu Pattiyathu Adhyamaayi Poochanttu Kodukanam. Atraku Hits Song.
ഹരേ കൃഷ്ണാ....അജീഷ് ചെങ്ങന്നൂർ...
എത്രകേട്ടാലും മതിവരാത്ത ഈ ഗാനം എത്ര മനോഹരം കൃഷ്ണ🙏🙏🌷🌷😮
ഹരേ കൃഷ്ണാ...
Hare krishna hare krishna krishna krishna hare hare. Hare rama hare rama rama rama hare hare🙏
ഗാനത്തിലുപരി മിഴിവാർന്ന ചിത്രങ്ങൾ ! കണ്ണുനിറഞ്ഞു.
ഹരേ കൃഷ്ണാ...
🙏🙏🙏❤️❤️മനസ്സിൽ പതിഞ്ഞ ഗാനം❤️❤️
Bhagavane kathureshykane Ellam
Mubethirumanikunnu🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻
കൃഷ്ണ കാത്തുകൊള്ളണമേ 🙏🙏🙏😢
Hare Krishnaa Ee paattukaran ithra naal evide aayirunnu ❤️Enthaa oru feel iniyum orupaadu Krishna Geethangal paadaan Bhagavan Anugrahikatte kelkan Namukellam Bhagyavum kittatte krishnaaa
ഹരേ കൃഷ്ണാ...
എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏🙏