ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ കൃഷ്ണ അവിടുന്ന് രാധാസമേതനായി എല്ലാ ജീവത്മാക്കളിലും സ്നേഹവും, കാരുണ്യവും നിറയ്ക്കണേ.... സംഭവിച്ചു കഴിഞ്ഞതും, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ ഒരു കാര്യവും ആർക്കും അറിയില്ല.... ഭഗവാനെ അവിടുത്തേക്ക് മാത്രമേ എല്ലാം അറിയൂ.... "സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ നല്ലതിന്" എന്ന് ഭഗവാൻ തന്നെ ഭഗവത് ഗീതയിൽ പറഞ്ഞു.....അവിടുത്തെ ലീലയുടെ ഒരു ഭാഗമാവുക എന്നത് തന്നെ പുണ്യമാണ്.... കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
ഭഗവാനെ കൃഷ്ണാ ഞാൻ അങ്ങയുടെ ഒരു ഭക്ത ആണ് പക്ഷെ അങ്ങ് എൻ്റെ കണ്ണുനീർ കാണുന്നില്ല ഭഗവാനെ ഞാൻ എത്ര അങ്ങയെ വിളിക്കുന്നു ഭഗവാനെ ഭഗവാനെ എന്നെ ഒന്നു നോക്കണേ അങ്ങയുടെ ഒരു നോട്ടത്തിൽ തന്നെ എൻ്റെ കാര്യം സാധിക്കും ഭഗവാനെ എത്ര താമസിച്ചാലും എൻ്റെ കണ്ണൻ എന്നെ രേക്ഷിക്കും ഞാൻ കൃഷ്ണനെ എൻ്റെ ജീവതാവസാനം വരെയും വിളിക്കും.... എൻ്റെ കണ്ണാ അങ്ങ് എന്നെയും കാതുരേക്ഷിക്കനെ അല്ലങ്കിൽ എനിക്ക് അങ്ങ് തന്ന ജീവൻ അങ്ങ് തന്നെ ഇടുക്കണം എൻ്റെ കൃഷ്ണാ കണ്ണാ നീ മാത്രമേ എനിക്ക് ഈ ലോകത്തിൽ ഉള്ളൂ എൻ്റെ കണ്ണാ എൻ്റെ സങ്കടം നിന്നോളം ഈ ലോകത്ത് ആർക്കും അറിയില്ല എൻ്റെ ഭഗവാനെ കൃഷ്ണാ അങ്ങ് എന്നെ കാതുരേക്ഷിക്കന്നെ......
ഏലൂർ ബിജുവിൻ്റെ ശ്രീരാഗത്തിലുള്ള കരുണ ചെയ് വാനെന്തു താമസം: എത്ര മനോഹരമായിരിക്കുന്നു. കൃഷ്ണഭഗവാൻ്റെ മുൻ മ്പിൽ എത്തിയ അനുഭൂതി 'കൃഷ്ണഭഗവാൻ്റെ എല്ലാ അ നുഗ്രഹവും ബിജുവിന് ഉണ്ടാവട്ടെ എന്ന് കരുണയോടു കൂടി നമസ്ക്കരിച്ച് ആഗ്രഹിക്കുന്നു.
ഭഗവാനേ അവിടുത്തെ തൃപാദങ്ങളിൽ സർ വ്വം സമർപ്പിച്ച് കണ്ണീരോടെ വീണ് നമസ്കരിച്ച അനുഭൂതി. 🙏🙏🙏🙏💕💕💕. ഇദ്ദേഹത്തിന് എന്നും അവിടുത്തെ അനുഗ്രഹം ഉണ്ടാകണേ ഇനിയും ഭക്തരെ ആനന്ദിപ്പിക്കാൻ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 അനന്തകോടി പ്രണാമം.
എൻ്റെ കൃഷ്ണ ഗുരുവായൂരപ്പ എല്ലാ തടസങ്ങൾ ഉണ്ടായി അപ്പോഴല്ലാം നാരായണ നാമം ചൊല്ലി പെട്ടെന്ന് തടസങ്ങൾ മാറി എല്ലാ ഭംഗിയായിടെ സമഗവാനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🙏🏻🙏🏻♥️♥️♥️🙏🙏🏻🙏🙏🏻🙏🙏🏻🙏♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ ശാശ്വതമായ അങ്ങയിൽ തന്നെ ലയിച്ചിരിക്കാൻ എന്തെല്ലാം നല്ല ഉപാധികളും നല്ല ജീവാത്മകളെയും അങ്ങ് സൃഷ്ടിച്ചു. എന്നിട്ടും നശ്വരമായ പലതിനും വേണ്ടി ഈ ജന്മം ഞാൻ നശിപ്പിക്കുന്നു. രക്ഷിക്കണേ ഭഗവാനെ.
ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏ഭഗവാന്റെ കരുണയ്ക്കായ് കേണ്‌കൊണ്ട് സ്വന്തം കപാലവും എടുത്തു ഉഴറി നടക്കുന്ന കേവലം ഭിക്ഷാമ് ദേഹികളായ ജീവത്മാക്കളാണ് നമ്മളെല്ലാം.... സംഭവിച്ചു കഴിഞ്ഞതും,ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും നല്ലതിന് എന്ന് ഭഗവാൻ ഭഗവത് ഗീതയിൽ പറഞ്ഞത് സുകൃതമാണ്.... ഭഗവാനെ സോപാന സംഗീതത്തിലൂടെ മനോഹരമാക്കി മനസ്സിൽ ഉണർത്തിയതിന് വളരെ നന്ദി...... 🙏🙏🙏🙏🙏
ഭക്തിയും വിഭക്തിയും സമ്മേളിച്ചുള്ള അത്യപൂർവ്വ നിമിഷങ്ങൾ! ഇരയിമ്മൻ തമ്പിയുടെ വരികൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് മനോഹരമായി ഗുരുവായൂരപ്പനെ (സാക്ഷാൽ പമത്മനാഭപ്രഭുവിനെ) ഇത്ര ശബ്ദ മാധുരിയോടെ അവതരിപ്പിക്കുവാൻ ഭഗവാന്റെ അനുഗ്രഹവും സാമീപ്യവും ഉള്ളവർക്കേ സാധ്യമാകൂ...കൃഷ്ണാ, ഗുരുവായൂരപ്പാ, കേൾക്കുന്ന ഏവരേയും അനുഗ്രഹിക്കേണമേ!
once i was in dwaaraka ... gujarath...my officeal visit... i was alone there.... i heard this heavenly song.... i mindly became kuchela after hearing this .... then came wind from dwaaraka sea beach... to my lodge room ... i upset... seeing dwaaraka temple ... i was in dwaapara yuga.... thanks for this heavenly voice.... om... sree dwaarakadheeswar maharaaj sreekrishna....
എന്റെ കണ്ണാ ഞാൻ നമിക്കുന്നു കിടന്നുറങ്ങാൻ സമയം ഈകീർ ത്തനം കേട്ടുറങ്ങാൻ സാധിക്കുന്നത് വളരെയധികം പുണ്ണ്യ മായി ഞാൻ കരുതുന്നു ഭഗവാനെ ഗുരുവായൂരപ്പാ ശരണം ശരണം 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പ. ഈ മഹാ മഹാ മഹാ മഹാ മഹാ പാപി യോട് പൊറുക്കണം മഹാ പ്രഭോ അറിയാതെ അഹംകാരം കൊണ്ടും ധാർമിക രോഷം കൊണ്ടും ചെയ്തുപോയ മഹാ മഹാ മഹാ മഹാ പാപങ്ങൾ പൊറുത്തു മാപ്പ് തരുമാറാകണം.
ഗുരുവായൂരപ്പാ എന്ന ആറക്ഷരം ഓർത്താൽ ദുരിതങ്ങൾ തീരാത്ത മനുഷ്യരുണ്ടോ
കൃഷ്ണാ ഗുരുവായുരപ്പാ ശരണം
എന്റെ പരാതിയും പരിഭവവും എല്ലാം ഞാൻ ഭഗവാനിൽ ആണ് സമർപ്പിക്കുന്നത്.......അവസാനം വരെയും എന്റെ കൂടെ ഉണ്ടാകും എന്ന് ഉറച്ച വിശ്വാസം ഉണ്ടു.......ഹരേ കൃഷ്ണാ
Kanna
ഓരോ നിമിഷവും കൂടെ ഉണ്ട് ഭഗവാൻ . ഒരു നിമിഷം പോലും വിടില്ല
Papathimochithanabhajippeaverluaendhmaparamasukamvaruvanbhajickaneegoviendhna
@@aparnamanu572 kannNevanniedanaponnoedackuzhLumayiponnuunjalkatiponnupolpotidamnjanyaentUnnikannNallakojnunnapayithalallaoedivaponnazhaka
അവസാനം വരേയും കൂടെയുണ്ടാകും എന്നല്ല പറയേണ്ടത്,മറിച്ച് എന്നും കൂടെയുണ്ടാകും എന്നു വേണം പറയാൻ!
ആരൊക്കെ ഈ ഭക്തിഗാനം ശ്രവിക്കുന്നുവോ അവരെല്ലാം സകല പാപങ്ങളിൽ നിന്നും മുക്ത രവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.കൃഷ്ണ വാസുദേവ ഭഗവാനെ പ്രണാമം🙏🙏🙏
🙏
കൃഷ്ണാ... ഭഗവാനെ.. അവിടുന്ന് തരുന്ന അനുഗ്രഹങ്ങൾക്കു ഒരുപാട് നന്ദി... 🙏🙏. സുഖത്തിലും ദുഖത്തിലും അവിടുന്ന് സദാ അടിയങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ
😊
🙏🏾🙏🏾
ഭഗവാനെ... അങ്ങയെപോലും... ആനന്ദത്തിൽ.. ആറാടിച്ച... ആലാപനത്തിനും... ഭഗവാനും... അടിയന്റെ... കണ്ണീർ... പ്രണാമം..👑
😍😍
🙏
ഗുരുവായൂരപ്പൻ അനൂഗ്രഹിക്കണം ഗുരുവുറപ്പൻ bless
Those who like sopana sangeetham like here
Best ever
ഘന ഗംഭീര ശബ്ദം . ആ തുല്യമായ ആലാപന ശൈലിയും..... എല്ലാ രോഗ, വസ്ഥയിലും മനശ്ശാന്തി തരുന്ന ഒരു ദിവ്യ ഔ ഷധം.
കൃഷ്ണ എത്ര കേട്ടാലും മതിവരില്ല. ഇനിയു ഒരുപാട് പാടാൻ കഴിയട്ടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ
🙏
Guruvayoorappa🤗👋
Happy Janmashtamy
Guruvaurappa
Namaskaram
കൃഷ്ണാ ഗുരുവായൂരപ്പാ , അജ്ഞത്വം കൊണ്ടും അഹംകാരം കൊണ്ടും ചെയ്യുന്ന എല്ലാ തെറ്റുകളും ക്ഷമിച്ചു , അനുഗ്രഹിക്കണേ 🙏🙏🙏
Athe🙏🙏🙏🙏🙏🙏🙏🙏🙏
Sathyam cheta
🙏
Njn karanam vere arum veshamikan idavaralle Krishnaa😔
@@prasannavakik9907 jeevitham alle nammal arinjo ariyatheyo arelum vishamipikunnundenkilooo
ഈ കീർത്തനം കേൾക്കുമ്പോൾ തന്നെ കണ്ണിൽനിന്ന് കണ്ണുനീർ കുടുകുട ഒഴുകും. കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏
😊🙏🙏🙏🙏
ഗുരുവായൂരപ്പാ കൃഷ്ണാ ഹരേ ഹരേ പ്രപഞ്ചനായകാ ,ഭഗവാനേ വിഷ്ണോ നാരായണ, പദ്മനാഭ, അച്യുത, അനന്ത, ഗോവിന്ദ ,മാധവാ, വാസുദേവാ, ദാമോദരാ ശ്രീപതേ, പദ്മ പത്ര വിശാലാക്ഷ, ഭഗവാൻ്റെ നാമം എപ്പോഴും നാവിൽ വരാനനുഗ്രഹിക്കണെ
മനസും... നേത്രവും.. നിറഞ്ഞൊഴുകുന്നു... ഭഗവാനെ കണ്മുന്നിൽ.. കണ്ടു.. നന്ദി... ഒരായിരം.. ആശംസകൾ....
🙏🙏🙏
ന്റെ കണ്ണാ എ ന്നെ മറന്നു പ്പോയോ പരിഭവം പറഞ്ഞുപോയി പി ണ ഗാ തെ
കൃഷ്ണ ഗുരുവയുരപ്പാ എപ്പഴും കൂടെ ഉണ്ടാവണം ഭഗവാനെ
സത്യം
ലോക്ക് ഡൌൺ സമയത്ത് ഗുരുവായൂർ അമ്പലത്തിൽ പോകാൻ പറ്റാത്തതിന്റെ വിഷമം മാറിക്കിട്ടും ഇതു കേൾക്കുമ്പോൾ 🙏🙏🙏🙏🙏
😊🙏
ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ കൃഷ്ണ അവിടുന്ന് രാധാസമേതനായി എല്ലാ ജീവത്മാക്കളിലും സ്നേഹവും, കാരുണ്യവും നിറയ്ക്കണേ.... സംഭവിച്ചു കഴിഞ്ഞതും, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ ഒരു കാര്യവും ആർക്കും അറിയില്ല.... ഭഗവാനെ അവിടുത്തേക്ക് മാത്രമേ എല്ലാം അറിയൂ.... "സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ നല്ലതിന്" എന്ന് ഭഗവാൻ തന്നെ ഭഗവത് ഗീതയിൽ പറഞ്ഞു.....അവിടുത്തെ ലീലയുടെ ഒരു ഭാഗമാവുക എന്നത് തന്നെ പുണ്യമാണ്.... കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
ഭഗവാനെ കൃഷ്ണാ ഞാൻ അങ്ങയുടെ ഒരു ഭക്ത ആണ് പക്ഷെ അങ്ങ് എൻ്റെ കണ്ണുനീർ കാണുന്നില്ല ഭഗവാനെ ഞാൻ എത്ര അങ്ങയെ വിളിക്കുന്നു ഭഗവാനെ ഭഗവാനെ എന്നെ ഒന്നു നോക്കണേ അങ്ങയുടെ ഒരു നോട്ടത്തിൽ തന്നെ എൻ്റെ കാര്യം സാധിക്കും ഭഗവാനെ എത്ര താമസിച്ചാലും എൻ്റെ കണ്ണൻ എന്നെ രേക്ഷിക്കും ഞാൻ കൃഷ്ണനെ എൻ്റെ ജീവതാവസാനം വരെയും വിളിക്കും.... എൻ്റെ കണ്ണാ അങ്ങ് എന്നെയും കാതുരേക്ഷിക്കനെ അല്ലങ്കിൽ എനിക്ക് അങ്ങ് തന്ന ജീവൻ അങ്ങ് തന്നെ ഇടുക്കണം എൻ്റെ കൃഷ്ണാ കണ്ണാ നീ മാത്രമേ എനിക്ക് ഈ ലോകത്തിൽ ഉള്ളൂ എൻ്റെ കണ്ണാ എൻ്റെ സങ്കടം നിന്നോളം ഈ ലോകത്ത് ആർക്കും അറിയില്ല എൻ്റെ ഭഗവാനെ കൃഷ്ണാ അങ്ങ് എന്നെ കാതുരേക്ഷിക്കന്നെ......
ഏലൂർ ബിജുവിൻ്റെ ശ്രീരാഗത്തിലുള്ള കരുണ ചെയ് വാനെന്തു താമസം: എത്ര മനോഹരമായിരിക്കുന്നു. കൃഷ്ണഭഗവാൻ്റെ മുൻ മ്പിൽ എത്തിയ അനുഭൂതി 'കൃഷ്ണഭഗവാൻ്റെ എല്ലാ അ നുഗ്രഹവും ബിജുവിന് ഉണ്ടാവട്ടെ എന്ന് കരുണയോടു കൂടി നമസ്ക്കരിച്ച് ആഗ്രഹിക്കുന്നു.
Athinu ithu sreeragam aano ragam?
ശാന്തസുന്ദരമായ അന്തരീക്ഷവും അതിനൊപ്പം സോപാനസംഗീതവും.ഓർക്കുന്പോൾ തന്നെ പടരുന്നൂ അനുഭൂതി.. അവർണ്ണനീയമാം അവതരണം..നന്ദി.. ഹൃദയം നിറഞ്ഞ ആശംസകൾ
Very good, very good, thanks.
Ella dukhavum marakkum,, Good. Thanks.
🙏
Krisha guruvayoorappa ninte madura kadhakalum ganga kalum kelkuvan ulsaham undakitarename, guruvayoorappa.
കേൾക്കുന്നതിനും സുകൃതം വേണം, ഗുരുവായൂരപ്പാ നീയേ ശരണം, ഭഗവാനേ ശ്രീ നാരായണായ നമഃ,
🙏
അതെ
കൃഷ്ണാ ഞാനൊരു കുട്ടിയായി ഗുരുവായൂർ മുഴുവൻ ഓടികളിക്കുന്നതായിട്ട് എനിക്ക് തോന്നി.... Thanks for your beautiful singing,and heavenly atmosphere.. 👌👌
😊
ഭഗവാന്റെ മുമ്പിൽ എല്ലാ മനുഷ്യരും തുല്യരാണ്. ഭഗവാനെ അറിയണമെങ്കിൽ അഹങ്കാരമില്ലാത്ത മനസ്സിന് ഉടമയാവണം. ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 💕🙏💕🙏💕🙏💕🙏💕.
നല്ല സമാധാനം ഇത് കേട്ടപ്പോ ഭഗവാന്റെ അടുത്ത് നിൽക്കുന്ന പോലെ
🙏
ഏകാന്തമായ രാത്രിയിൽ.... മനസ്സിനെ.... കുളിരുകൊണ്ട്.. മൂടിയ.. കൃഷ്‌ണാ.... ജാൻ... അങ്ങയുടെ.. കാലിൽ.. ജാൻ.. വീഴുന്നു 🙏🙏🙏🙏🙏🙏
🙏
കണ്ണടച്ചിരുന്ന് ഈ സോപാന സംഗീതം കേട്ടപ്പോൾ കൃഷ്ണനെ മുൻപിൽ കണ്ട അനുഭൂതി
🙏
അങ്ങയുടെ ശബ്ദം ശ്രീമഹാവിഷ്ണുവിന്റെ അനുഗ്രഹമാണ്...🙇♀️🙇♀️🙇♀️
🙏
@@sopanasangeetham.... 🥰🙏🙏
ഭഗവാനേ അവിടുത്തെ തൃപാദങ്ങളിൽ സർ വ്വം സമർപ്പിച്ച് കണ്ണീരോടെ വീണ് നമസ്കരിച്ച അനുഭൂതി. 🙏🙏🙏🙏💕💕💕. ഇദ്ദേഹത്തിന് എന്നും അവിടുത്തെ അനുഗ്രഹം ഉണ്ടാകണേ ഇനിയും ഭക്തരെ ആനന്ദിപ്പിക്കാൻ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 അനന്തകോടി പ്രണാമം.
കൃഷ്ണാ ഗുരുവായൂരപ്പാ അടിയങ്ങൾക്ക് തുണയായി എപ്പോഴും അവിടുന്ന് കൂടെ യുടെ കണമേ ഭഗവാനേ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🤗🤗🤗🤗🤗
Bagavane എത്ര മധുരമായ ശബ്ദം ...രോമാഞ്ചം വരുന്നു കണ്ണാ.. ഭഗവാനെ ... കണ്ണ് നിറഞ്ഞുപോയി കണ്ണാ ❤
ഓം നമോ ഭഗവതേവാസുദേവായ:കരുണാചെയ്യാനെന്തൂതാമസം കൃഷ്ണാ
എത്ര കേട്ടാലും മതി വരില്ല. ഭഗവാനേ
Harekrishna guruvayoorappasaranam 🙏🙏🙏❤❤❤🎉🎉🎉
നാരായണ അഖിലഗുരോ കാരുണ്യസിന്ധോ ഭഗവൻ നമസ്തേ.
Biju ji പ്രണാമം പ്രണാമം...
അനന്തകോടിപ്രണാമം
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ഭഗവാനേ
കണ്ണൻ ഉള്ളിലിരുന്ന പാടുന്ന പോലെ
എന്റെ കണ്ണാ... കണ്ണു നിറഞ്ഞു ഒഴുകുന്നു... ഏകാദശി തൊഴുകാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു എന്റെ കണ്ണാ... അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
ഭഗവാനെ അവിടുത്തെ നാമം എത്ര കേട്ടാലും മദീയാവില്ലലോ ഭഗവാനെ 🙏🙏🙏🌹
എൻ്റെ കൃഷ്ണ ഗുരുവായൂരപ്പ എല്ലാ തടസങ്ങൾ ഉണ്ടായി അപ്പോഴല്ലാം നാരായണ നാമം ചൊല്ലി പെട്ടെന്ന് തടസങ്ങൾ മാറി എല്ലാ ഭംഗിയായിടെ സമഗവാനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🙏🏻🙏🏻♥️♥️♥️🙏🙏🏻🙏🙏🏻🙏🙏🏻🙏♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ നേരിൽ കാണുന്ന അനുഭൂതി പകരാൻ കഴിഞ്ഞ അങ്ങേക്കു 🙏പ്രണാമം
കൃഷ്ണാ .. സർവ്വവും നീയേ ... കൈവിടാതെ ചേർത്തു നിർത്തണേ...
ഭഗവാനെ ശാശ്വതമായ അങ്ങയിൽ തന്നെ ലയിച്ചിരിക്കാൻ എന്തെല്ലാം നല്ല ഉപാധികളും നല്ല ജീവാത്മകളെയും അങ്ങ് സൃഷ്ടിച്ചു. എന്നിട്ടും നശ്വരമായ പലതിനും വേണ്ടി ഈ ജന്മം ഞാൻ നശിപ്പിക്കുന്നു. രക്ഷിക്കണേ ഭഗവാനെ.
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം
ഇൗ ലോക്ക് ഡൗൺ സമയത്ത് എന്നെ ഗുരുവായൂർ അമ്പലത്തിൽ എത്തിച്ചതിന് വളരെ നന്ദി. എന്റെ കണ്ണിൽ നിന്നും എന്താണ് കണ്ണ് നീർ ഇങ്ങനെ ഒഴുകുന്നത്?
😍😍😍🙏
Hare Krishna sri Guruvayurappa my heartfelt
Sathyam 🙏🙏
@@madhavisasi thank s for ur reply.
ഭൂമിയിലെ വൈകുണ്ഡം ഗുരുവായൂരപ്പന്റെ സന്നിധി. ഭക്തൻ കരഞ്ഞില്ലേലെ അദ്‌ഭുദമുള്ളൂ... ഹരി ഓം ഹരി നാരായണ 🙏🙏🙏🙏🙏
🙏💓 കണ്ണനും ഏറെ ഇഷ്ടമുള്ള പാട്ട് 💓
🙏ഹരേ കൃഷ്ണ..... ❤🕉️💓🌹🌷🌺❤🙏
ജയ് ശ്രീ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നു കണ്ണൻ 💛💛
ഹരേ കൃഷ്ണ🙏🙏🌹🌹🌹🙏🙏🙏 ഭക്തിയും വിശ്വാസവും തരേണമെ എന്റെ കൃഷ്ണ🌹🌹🌹🌹🙏🙏🙏🙏🙏
ഭഗവാനെ രക്ഷിക്കാൻ അവിടുത്തെ കരുണ മാത്രം
ഭഗവാനേ കൃഷ്ണ അടിയെൻറ രോഗമെല്ലാം തീർത്ത് രക്ഷിക്കേണമേ
Dear Eloor Biju, your beautiful and melodious rendition of the song in praise of Lord Krishna fills my heart with full of bliss !!!
🙏
guruvaayoorappan ente munnil....
eee gaana aalaapanathiloode....
sathyam.....
veendum veendum kelkkunnu....
ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏ഭഗവാന്റെ കരുണയ്ക്കായ് കേണ്‌കൊണ്ട് സ്വന്തം കപാലവും എടുത്തു ഉഴറി നടക്കുന്ന കേവലം ഭിക്ഷാമ് ദേഹികളായ ജീവത്മാക്കളാണ് നമ്മളെല്ലാം.... സംഭവിച്ചു കഴിഞ്ഞതും,ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും നല്ലതിന് എന്ന് ഭഗവാൻ ഭഗവത് ഗീതയിൽ പറഞ്ഞത് സുകൃതമാണ്.... ഭഗവാനെ സോപാന സംഗീതത്തിലൂടെ മനോഹരമാക്കി മനസ്സിൽ ഉണർത്തിയതിന് വളരെ നന്ദി...... 🙏🙏🙏🙏🙏
എൻറെ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ
കൃഷ്ണാ ഗുരുവായൂരപ്പാ അറിയാതെ ചെയ്തു പോയ തെറ്റുകൾ പൊറുക്കണേ
🙏
ഭഗവാനേ മനസ്സും കണ്ണും നിറഞ്ഞു തൂവുന്നു , കണ്ണാ കാത്തുകൊള്ളണേ
വളരെ ഇഷ്ടപ്പെട്ടു, 🙏🍃 എപ്പോഴും വെച്ച് കേൾക്കാറുണ്ട് 👌 എഴുതിയെടുത്ത് കാണാതെ പഠിച്ചു ഇപ്പോൾ നന്നായിട്ട് അറിയാം 🙏👍🍃
😊🙏🙏
എന്റെ കൃഷ്ണാ..... എന്തൊരു ഫീലാ..... ❤️❤️🙏🌹
അതി ഗംഭീരം,മനോഹരം ഈ സോപാനം. വളരെ ഭംഗിയായി കേൾക്കാൻ കഴിഞ്ഞത് സുകൃതം.🙏
🙏
നല്ല ഒരു ഫീൽ ഉണ്ട് , ലൗ ഇടക്ക music
🙏
I have never heard such a powerful and melodious recital. This talent is God's Gift.
🙏🙏🙏🙏
എന്ന് കാണാൻ പറ്റും കൃഷ്ണ അറിയില്ല. അങ്ങ് ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടല്ലോ എന്നാലും വയ്യ ഇ കാല താമസം
അതി മനോഹരമായ ശബ്ദവും ആലാപനവും.. ചെറിയ ശബ്ദത്തിൽ കേൾക്കുമ്പോൾ നിരീശ്വരവാദികൾ പോലും നമിച്ചു പോകും
🙏🙏🙏🙏😌😌😌😌😌😌😌
@@sopanasangeetham.... 😍😍😍😍😍
വല്ലാത്ത ഒരു അനഭൂതിയാണ് ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാവുന്നത് കണ്ണാ ആയിരമായിരം പ്രണാമo അർപ്പിക്കുന്നു അങ്ങയുടേയും പാദങ്ങളിൽ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😊🙏
Everyday at bed time i am listening to this melodious song. Krishna"s blessing is always with you
😃🥰
ശ്രീ ബിജു, അതി സുന്ദരം.. ഈ ആലാപനം നല്ല ഭാവം..
🙏
ശാന്തം, ഭക്തി വർധനം, കൃ ഷ്ണ സാമീപ്യം അനുഗ്രഹ പ്രദായകം, ഗായകന്റെ ഭാവമാധുരി
എല്ലാം ഒത്ത സോപാനസംഗീതം
🙏
ഹരേ കൃഷ്ണ🙏
സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
ശ്രീ ഗുരുവായൂരപ്പാ ശരണം🙏
ഞാനും ഈ കീർത്തനം അമ്പലത്തിൽ പാടും സൂപ്പർ ബിജുമാഷേ
🙏
🙏🙏
Ohhhh great...sir 🙏🙏
കൃഷ്ണാ ഗുരുവായൂയൂരപ്പ ധാർമിക രോഷം കൊണ്ടും ആഹാ കാരം കൊണ്ടും ചെയ്തു പോയ മഹാ പാപങ്ങൾ പൊറുത്തു മാപ്പ് താറുമാറാകണം. കൃഷ്ണ.
മനസ്സ് ശരിക്കും ഭഗവാനിലേക്ക് അലിഞ്ഞു പോയി 👍🌹🎉
ഹരേ,, കൃഷ്ണാ
ലോകാ സമസ്താസുഖിനോ ഭവന്തു
കരുണാ ചെയ്വാൻ എന്തു
താമസ० കൃഷ്ണാ.......
🙏🙏🙏🙏🙏🙏🙏🙏
🙏
@@sopanasangeetham.... thanksalotslokasamastadukhlno
@@sopanasangeetham.... lokasamstad
അടിയങ്ങളോടും കരുണ കാട്ടണെ ഭഗവാനെ ശ്രീപത്മനാഭ ഹരേ നാരായണ🌹🌹🌹🌹🙏🙏🙏🙏🙏
Lordkrishnnagodlove❤❤❤namogokul.formA.santoshkumarkeralatrichur❤
കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ പ്രഭോ എന്നും എല്ലാ വർക്കും തുണയാവണേ🙏🙏🙏🙏🙏❤️
ente bhagavaane neril kaanunnu....
ee aalaapanam kelkkumpol.....
കാൽക്കൽ എൻ കണ്ണീർ പ്രണാമം കണ്ണാ
🙏😌😌
Lordkrishannalovegodguruvayoorppan❤❤❤formtrichur.kerala😊
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
ഭക്തിയും വിഭക്തിയും സമ്മേളിച്ചുള്ള അത്യപൂർവ്വ നിമിഷങ്ങൾ! ഇരയിമ്മൻ തമ്പിയുടെ വരികൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് മനോഹരമായി ഗുരുവായൂരപ്പനെ (സാക്ഷാൽ പമത്മനാഭപ്രഭുവിനെ) ഇത്ര ശബ്ദ മാധുരിയോടെ അവതരിപ്പിക്കുവാൻ ഭഗവാന്റെ അനുഗ്രഹവും സാമീപ്യവും ഉള്ളവർക്കേ സാധ്യമാകൂ...കൃഷ്ണാ, ഗുരുവായൂരപ്പാ, കേൾക്കുന്ന ഏവരേയും അനുഗ്രഹിക്കേണമേ!
once i was in dwaaraka ... gujarath...my officeal visit... i was alone there.... i heard this heavenly song.... i mindly became kuchela after hearing this .... then came wind from dwaaraka sea beach... to my lodge room ... i upset... seeing dwaaraka temple ... i was in dwaapara yuga.... thanks for this heavenly voice.... om... sree dwaarakadheeswar maharaaj sreekrishna....
🙏😌😌😌😌🧡
@@sopanasangeetham.... ...... ee manohara eeswara sangeetham veendum kelkkunnu..... ithu kettukondu ente anthyam ... athaanu ente aagraham....
Please subscribe ANANDASANGEETHAM RUclips CHANNEL
@@sopanasangeetham.... ....yes..... i am here again ...... manassinu swaanthanam ..... today guruvaayoor ekadashi.... geethaa dinam .... 25 nov 2020 .... manohara aalaapanam ..... gandharva gaayakano ..... orikkal kettathu gujaraath dwaarakayil vachu .... innu veettil .... ekadasi spl. vishnu sahasra naama archanaykku sesham ... ..... ethra kettaalum mathiyaavilla ..... (channelil ithonnum kandillallo)
Chanalil varum
Bijumon super blessed❤❤ Ambika Vivekh
🙏🏼🙏🏼🙏🏼🙏🏼Krishna Guruvayurappa🙏🏼🙏🏼🙏🏼🙏🏼
Guruvayoorappa. krishna. Kathurekhshikkane. Goodsangheetham
കൃഷ്ണാ..... ഗുരുപവനപുരേശാ...... രക്ഷിക്കണേ....
എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് രക്ഷിക്കണേ ഗുരുവായുരപ്പാ ശരണം കണ്ണാ....
Hare Krishna Krishna Krishna Hare Hare Guruvayurappaaa Saranam
ഭഗവാനേ ഗുരുവായുരപ്പാ അവിടുന്നല്ലാതെ മറ്റാരുമില്ല അഭയം
കൃഷ്ണ ഗുരുവായൂരപ്പാ
കരുണ ചെയ്‌വാൻ എന്ത് താമസം എന്റെ കൃഷ്ണ ....
🙏
എന്റെ കണ്ണാ ഞാൻ നമിക്കുന്നു കിടന്നുറങ്ങാൻ സമയം ഈകീർ ത്തനം കേട്ടുറങ്ങാൻ സാധിക്കുന്നത് വളരെയധികം പുണ്ണ്യ മായി ഞാൻ കരുതുന്നു ഭഗവാനെ ഗുരുവായൂരപ്പാ ശരണം ശരണം 🙏🙏🙏
ശരണാഗതന്മാർക്കിഷ്ട വരദാനം ചെയ്തു ചെമ്മേ ഗുരുവായുപുരം തന്നിൽ... കൃഷ്ണാ...
🙏
ന്റെ കൃഷ്ണ ഗുരുവായൂരപ്പ
എന്റെ കൃഷ്ണാ ഇത് ന്തൊരു അത്ഭുതം ആണ് കണ്ണുകൾ നിറഞ്ഞു ഭഗവനെ. അടിയന്റെ ശതകോടി പ്രണാമം
🙏🙏
കൃഷ്ണ ഗുരുവായൂരപ്പ. ഈ മഹാ മഹാ മഹാ മഹാ മഹാ പാപി യോട് പൊറുക്കണം മഹാ പ്രഭോ അറിയാതെ അഹംകാരം കൊണ്ടും ധാർമിക രോഷം കൊണ്ടും ചെയ്തുപോയ മഹാ മഹാ മഹാ മഹാ പാപങ്ങൾ പൊറുത്തു മാപ്പ് തരുമാറാകണം.
🙏
Minu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Felt like standing inside the shreekovil praying with eyes closed... Mesmerizing...
🙏🏽🙏🏽🙏🏽🙏🏽 എന്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻
എല്ലാ ദിവസവും കേൾക്കുന്നവർ ഉണ്ടോ
ithu thanne deva sangeetham....
sammathichu....
sri. yesudaasinu thulyam....
eloorji.... angayude sabdam...
manoharam....
ente manassine saantham aakkunna.... aalaapanam.... ....
ശ്രീകൃഷ്ണ പരമാത്മനേ നമഃ
🙏
👍🙏🙏🙏
Biju Etta ❤️ from londan ... Ente karunavayane 🙏
kshethrathil ethiya pratheethi aayi....ippozha aadyayi kettathu....ethra nalla swaram...Guruvayurappan munnil nilkkunna poley thonni....great...👃👃👃👃👃
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻
എല്ലാപേരേയും അനുഗ്രഹിക്കേണമേ 🙏🏻
നാരായണാ നാരായണാ നാരായണാ 🙏🏻🌹❤️
Krishna guruvayurappa saranam
Ohm namo bhagavathe vasudevaya
Ohm namo bhagavathe vasudevaya
Ohm namo bhagavathe vasudevaya
കൃഷ്ണാ ഗുരുവായുരപ്പാകരുണ കാട്ടണമേ🙏🙏🙏🌹