ശ്രീയേട്ടാ... നമസ്തേ..... വളരെ ഉപകാരപ്പെടുന്ന പാരായണം എന്നെ പോലുള്ള തുടക്കക്കാർ രാമായണം എങ്ങനെ വായിക്കണമെന്ന ഒരു കൺ ഫ്യൂഷനിൽ നിൽക്കുമ്പോൾ നിങ്ങളുടെ പരായണം ഏറെപ്രചോദനമാണ് 'നന്ദി'നമസ്തേ
എന്റെ കുട്ടിക്കാലം ഓർമ വരുന്നു. രമായണമാസത്തിൽ അച്ഛൻ രാവിലെ ഉണർന്ന് ആകാശവാണിയിൽ കാവാലം ശ്രീകുമാർ സാറിന്റെ രാമായണ പാരായണം കേൾക്കുമായിരുന്നു. ആ ഒരു ഫീൽ ആണ് ഇപ്പോഴും .
ഞാൻ തമിഴ് സ്ത്രീ. കേരളത്തിൽ ഇപ്പൊ താമസം. 29 വർഷം ആയി. മെയ് മാസം വന്നു ഇവിടെ. ജൂലൈ മാസം സാർ ടെ പറയണം 6 ആം റേഡിയോവിൽ കേൾക്കും. ശബ്‌ദം. എക്കോ ചെയ്‌യും. ഇപ്പോഴും same ഫീൽ. 🙏🙏🙏🙏🙏🌹
എപ്പോഴായാലും ഈ രാമായണ പാരായണം കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് . വർഷങ്ങളായി ഞാൻ ഇത് കേൾക്കാറുണ്ട്. ബാല്യത്തിൽ കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയും ചാണകം മെഴുകിയ പുരത്തറയിൽ വിരിച്ച പുൽപ്പായമേൽ മൂടിപ്പുതച്ച് കിടക്കുമ്പോൾ അതിരാവിലെ ആകാശവാണി വഴി കാതിലേക്ക് വന്നു വീഴുമ്പോൾ ഉണ്ടാകുന്ന അതേ കുളിര്. പതിറ്റാണ്ടുകൾ കഴിഞ്ഞ് എമറാത്തിലെ മരുഭൂമിയിൽ അർദ്ധസെഞ്ച്വറി തികച്ച് മുന്നേറികൊണ്ടിരിക്കുന്ന വേനൽ ചൂട് പുറത്തും അകത്ത് ക്യാബിനിൽ എസിയുടെ കുളിരിൽ ഇന്നും പതിനാറ് വർഷങ്ങൾക്ക് മുൻപ് ഇവിടെ ചേർക്കപ്പെട്ട ഈ രാമായണം കേൾക്കുമ്പോൾ കുളിര് അതേ പഴയ കുളിരുതന്നെയാണ് 💓
ഞാൻ രാമായണം ഇഷ്ടപ്പെട്ടത് ആകാശവാണിയിൽ അദ്ദേഹത്തിന്റെ ആലാപനം കേട്ടിട്ടാണ്, pre degree ക്ലാസ്സ് മുതൽ ഇന്ന് 40 വയസ്സ് ഇന്ന് വരെ ഞാൻ കർക്കിടകത്തിൽ രാമായണം വായിക്കുന്നു എങ്കിൽ തങ്ങളെ കേട്ടിട്ടു മാത്രമാണ് ഇന്ന് എന്റെ പത്തുവയസ്സ് കാരി മകളെ കേൾപ്പിക്കാൻ വേണ്ടി serch ചെയ്തതാണ് അങ്ങേക്ക് നല്ലത് വരട്ടെ ജയ് ശ്രീരാമ 🙏🙏🙏
2023 കർക്കിടകം ഒന്നിന് തലേദിവസം ആയ ഇന്ന് ഇത് വീണ്ടും കേൾക്കുന്നു. നാളെ മുതൽ രാമായണം വായിക്കാൻ ഗുരുകാരണവന്മാരുടെയും ഇത് കേൾക്കുന്ന എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏❤️❤️❤️
Dear Sir, Not able to download the malayalam script from the link which you have shared. Kindly request you to update the same. Happy Ramayanam reading.
You are like Respected P Leela. All Malayalees mornings become purified by listening P Leela's voice. Same way your voice is making lot of happiness and good feeling in mind in Ramayana masam...
രാവിലെ ഈ പാരായണം കേട്ടാൽ അന്നത്തെ ദിവസം മുഴുവനും സന്തോഷവും ഒരു പ്രത്യക ശക്തിയും ഉണ്ട് ഒരു കോവിടും നമ്മുടെ ശരീരത്തിൽ ബാധിക്കുകയില്ല, ഹരേ രാമ ശ്രീ രാമ രാമ ഹരേ ഹരേ 🙏🙏🙏
2021 il aarumille??? 😍 Karkkidakam 1, first ithanu play cheyyunnath... Sreekumar sir vayikkunnath kettale njan satisfied aaku.... Ente 8th std thottu Radio il kettu thudangiyathanu... Ippol I am 29 yr old... Stilllll I'm here with ur magical voice 🙏🙏🙏
എന്റെ കുട്ടിക്കാലത്ത് അച്ഛൻ രാമയണ പരായണം ചെയ്യാറുണ്ട് വീട്ടിൽ..... അച്ഛൻ നമ്മെ വിട്ട് പോയി 24 വർഷം..... അച്ഛൻ ചൊല്ലി കൊടുത്തത്..... അനിയൻ ഇപ്പോഴും തുടരുന്നു'.......❤🙏
സർ അങ്ങയുടെ സംഗീതശൈലി വളരെ അധികം ഇഷ്ടപെടുന്ന ആളാണ് ഞാൻ. വളരെ ഹൃദ്യ മായ രാമായണ പാരായണം. ഞാൻ ഇവിടെ അടുത്ത് ഒരുക്ഷേത്രത്തിൽ കുറച്ചു വര്ഷങ്ങളായി പാരായണം ചെയ്യുന്നുണ്ട്. അങ്ങേക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് ആശംസിക്കുന്നു.
2024 കർക്കിടകമാസത്തേയും ധന്യമാക്കാൻ 16 വർഷങ്ങൾക്ക് മുൻപ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോകൾക്ക് സാധിക്കുന്നുവെങ്കിൽ ഭാഗ്യം... പുണ്യം... അല്ലാതെന്ത് പറയാൻ... ശ്രീരാമജയം 🙏🙏🙏🙏ജയ് ശ്രീരാം 🙏🙏🙏
കാവാലം സാറിന്‍റെ രാമായണ പാരായണം ശ്രവിക്കാന്‍ വളരെയധികം സന്തോഷമാണ് . രാമന്‍റെ അയനത്തെ അതേപടി നമ്മുടെ മനസ്സില്‍ കാണുവാന്‍ സാറിന്‍റെ പാരായണം കൊണ്ട് സാധിക്കുന്നു. വളരെ നന്ദി !!!
♥️ Those childhood/AIR days coming back to memory..... രാവിലെ ഉണരുന്നത് റേഡിയോയിൽ രാമായണം ഈ മധുര ശബ്ദത്തിലൂടെ കേട്ടുകൊണ്ടുള്ള ആ കാലം... 😩♥️ #കാവാലംശ്രീകുമാർ 🙏🙏
ഇന്ന് കർക്കിടകം 1 കുട്ടികാലം മുതൽ അങ്ങയുടെ രാമായണപാരായണം കേട്ടായിരുന്നു പ്രഭാതങ്ങളുടെ തുടക്കം വ്യത്യാസം റേഡിയോയിൽ നിന്ന് യൂട്യൂബ് ആയി എന്ന് മാത്രം. അങ്ങേക്ക് എല്ലാ നന്മകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു 🙏
ശ്രീയേട്ടാ... നമസ്തേ..... വളരെ ഉപകാരപ്പെടുന്ന പാരായണം എന്നെ പോലുള്ള തുടക്കക്കാർ രാമായണം എങ്ങനെ വായിക്കണമെന്ന ഒരു കൺ ഫ്യൂഷനിൽ നിൽക്കുമ്പോൾ നിങ്ങളുടെ പരായണം ഏറെപ്രചോദനമാണ് 'നന്ദി'നമസ്തേ
നന്നാവട്ടെ 🙏
2022.. ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ രാമായണ പാരായണം കേൾക്കാൻ വേറെ തന്നെ ഒരു ഐശ്വര്യമാ🙏
കർക്കിടകം ആയാൽ
കാവാലത്തിന്റെ രാമായണ
പാരായണം കേൾക്കണം ❤❤
അതിന്റെ ഒരു feel....ഒന്ന് വേറെ തന്നെയാ 🌹🌹🌹ആയുരാരോഗ്യ സൗഖ്യം നേരുന്നു മാഷെ 💕💕
🙏🙏🙏
I'm from KAVALAM 🙏
സാറിന്റെ ആലാപനം മനസ്സിന് കുളിർമ നൽകുന്നു. ഈ രാമായണമാസം ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ നന്ദി അറിയിക്കുന്നു. ഹരേ കൃഷ്ണ 🙏❤
തീർച്ചയായും ഈ ആലാ പനം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തന്നെ യുണ്ട് 🙏🙏🙏
അത്ര ഗംഭീരമായിട്ടാണ് sir പാരായണം നടത്തുന്നത് 🙏🙏🙏
എന്റെ കുട്ടിക്കാലം ഓർമ വരുന്നു. രമായണമാസത്തിൽ അച്ഛൻ രാവിലെ ഉണർന്ന് ആകാശവാണിയിൽ കാവാലം ശ്രീകുമാർ സാറിന്റെ രാമായണ പാരായണം കേൾക്കുമായിരുന്നു. ആ ഒരു ഫീൽ ആണ് ഇപ്പോഴും .
സത്യം
Agree 100 Percent
ohhhh right
ഞാൻ തമിഴ് സ്ത്രീ. കേരളത്തിൽ ഇപ്പൊ താമസം. 29 വർഷം ആയി. മെയ് മാസം വന്നു ഇവിടെ. ജൂലൈ മാസം സാർ ടെ പറയണം 6 ആം റേഡിയോവിൽ കേൾക്കും. ശബ്‌ദം. എക്കോ ചെയ്‌യും. ഇപ്പോഴും same ഫീൽ. 🙏🙏🙏🙏🙏🌹
പാരായണം രാവിലെ 6 മണിക്ക്. 🌹
രാമായണ മാസം മുഴുവനും വെളുപ്പിന് വീട്ടിൽ മുഴങ്ങുന്നത് ആത്മീയ അനുഭൂതി തുളുമ്പുന്ന ഈ നാദം... അവാച്യമായ സൗന്ദര്യം അദ്ദേഹത്തിൻ്റെ ആലാപനത്തിനുണ്ട്...🙏🏼
🙏
ഇന്ന് 2024 July 16.. കർക്കിടക്കം 1..അടുത്ത വർഷങ്ങളിലും ഇത് കേൾക്കാൻ അനുഗ്രഹo ഉണ്ടാകണേ ഈശ്വരാ....🥹🙌🏻
കാവലം സാറിന്റെ രാമായണപാരായണം കേള്‍ക്കാന്‍ നല്ലരസമുണ്ട്
Sree Rama jayam ,Sree Rama jayam
പണ്ട് ആകാശവാണി യിൽ കേട്ടതിന്റെ ആ ഫീൽ 🥰❤️
അങ്ങയുടെ രാമായണ പാരായണം കേൾക്കുമ്പോളുള്ള സന്ദോഷം അതു ഒന്ന് വേറെ തന്നെ ആണ് 🙏🙏🙏
സാറിന്റെ ഭക്തി നിർഭരമായ രാമായണപാരായണം കേൾക്കാതെ ഒരു വർഷം പോലും കടന്നു പോകാറില്ല . 🙏 നന്ദി .
Ellavarem onnu saport cheyane
Njan. Cheriya parayanamanu cheyunne kyipidichu uyarthanam ellavarilum onnu ethikan sahayikanm
രാമായണം കേൾക്കാൻ തോന്നുന്നു എങ്കിൽ ആദ്യം ഓർമയിൽ ഇതു മാത്രം ആണ്. അന്നും ഇന്നും എന്നും. ഇനി വേറെ ആരെക്കിലും ഇതു പോലെ ചൊല്ലാൻ ഉണ്ടാകുമോ. Great sir 🥰
🙏🙏🙏
എപ്പോഴായാലും ഈ രാമായണ പാരായണം കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് .
വർഷങ്ങളായി ഞാൻ ഇത് കേൾക്കാറുണ്ട്. ബാല്യത്തിൽ കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയും ചാണകം മെഴുകിയ പുരത്തറയിൽ വിരിച്ച പുൽപ്പായമേൽ മൂടിപ്പുതച്ച് കിടക്കുമ്പോൾ അതിരാവിലെ ആകാശവാണി വഴി കാതിലേക്ക് വന്നു വീഴുമ്പോൾ ഉണ്ടാകുന്ന അതേ കുളിര്. പതിറ്റാണ്ടുകൾ കഴിഞ്ഞ് എമറാത്തിലെ മരുഭൂമിയിൽ അർദ്ധസെഞ്ച്വറി തികച്ച് മുന്നേറികൊണ്ടിരിക്കുന്ന വേനൽ ചൂട് പുറത്തും അകത്ത് ക്യാബിനിൽ എസിയുടെ കുളിരിൽ ഇന്നും പതിനാറ് വർഷങ്ങൾക്ക് മുൻപ് ഇവിടെ ചേർക്കപ്പെട്ട ഈ രാമായണം കേൾക്കുമ്പോൾ കുളിര് അതേ പഴയ കുളിരുതന്നെയാണ് 💓
2023 ലും ഈ പാരായണം അന്വേഷിച്ചു എത്തിയ ഞാൻ... ഇദ്ദേഹം പാരായണം ചെയ്തത് കേൾക്കുന്നത് പോലെ ആര് പാരായണം ചെയ്‌താലും പറ്റൂല.. ഹരേ രാമ 🙏🙏
Sathym
2024 ലും ഞാൻ 🥰
2024 karkkidakam 1
Sathyam
സത്യം
ഞാൻ രാമായണം ഇഷ്ടപ്പെട്ടത് ആകാശവാണിയിൽ അദ്ദേഹത്തിന്റെ ആലാപനം കേട്ടിട്ടാണ്, pre degree ക്ലാസ്സ് മുതൽ ഇന്ന് 40 വയസ്സ് ഇന്ന് വരെ ഞാൻ കർക്കിടകത്തിൽ രാമായണം വായിക്കുന്നു എങ്കിൽ തങ്ങളെ കേട്ടിട്ടു മാത്രമാണ് ഇന്ന് എന്റെ പത്തുവയസ്സ് കാരി മകളെ കേൾപ്പിക്കാൻ വേണ്ടി serch ചെയ്തതാണ് അങ്ങേക്ക് നല്ലത് വരട്ടെ ജയ് ശ്രീരാമ 🙏🙏🙏
🙏🙏🙏
🙏@@KAVALAMSRIKUMAR
2023 കർക്കിടകം ഒന്നിന് തലേദിവസം ആയ ഇന്ന് ഇത് വീണ്ടും കേൾക്കുന്നു. നാളെ മുതൽ രാമായണം വായിക്കാൻ ഗുരുകാരണവന്മാരുടെയും ഇത് കേൾക്കുന്ന എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏❤️❤️❤️
Njanum
ഞാനും ❤
ഞാനും ❤
അങ്ങയുടെ പാരായണം കേൾക്കുമ്പോൾ മനസ് അനുഭവിക്കുന്ന സന്തോഷവും ഭക്തിയും paranju അറിയിക്കാൻ വയ്യാത്ത അത്ര ആണ്... ഭഗവാൻ ദീർഖായുസും ആരോഗ്യവും തരുമാറാകട്ടെ 🙏😌
2024 കർക്കിടകം 1 ന് മസ്കറ്റ് ലെ nizwa എന്ന സ്ഥലത്ത് ഇരുന്ന് ഇദ്ദേഹത്തിന്റെ പാരായണം കേട്ട് ഈ വർഷത്തെ രാമായണം കേട്ട് തുടങ്ങി 🧡
ഞാൻ ഇസ്കി 😮
ഞാനും kelkkunnu
രാമായണ പാരായണം ന് കേൾക്കുമ്പോൾ തന്നെ ശ്രീകുമാർ സാറിന്റെ ശബ്‌ദം ആണ് മലയാളികൾക്ക് മനസ്സിൽ വരിക...ദീർഘായുസ്സു ആയിട്ട് ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏
ഇന്ന് കര്‍ക്കടകം ഒന്ന്. നാടെങ്ങും രാമായണ ശീലുകള്‍ മുഴങ്ങും. സമൃദ്ധിയുടെയും ഭക്തിയുടെയും സന്തോഷത്തിന്റെയും രാമായണമാസം ആശംസകൾ 🙏🏻
Today the beginning of Ramayana month, Karkkidaka.Wish u all a very healthy,prosperous and peaceful month.
Dear Sir,
Not able to download the malayalam script from the link which you have shared. Kindly request you to update the same. Happy Ramayanam reading.
You are like Respected P Leela. All Malayalees mornings become purified by listening P Leela's voice. Same way your voice is making lot of happiness and good feeling in mind in Ramayana masam...
I always love listening you reciting ramayana. No words can express the feelings it gives.Thanks a lot
Thanks for your comments
Kavitha Hari
പലരുടെയും കുട്ടികാലം ഓർമിപ്പിക്കും ഇത്🤗
രാമായണ പാരായണം ഈശബ്ത്തിൽ കേട്ടാലേ മനസ്സ് തൃപ്തമാകൂ............
സത്യം
@@sunitharenju1073 sathyam
Sathym
Yes Simply Awesome👌👌👌
രാമായണവും ഭാഗവതം ഗീത നമ്മേ മത പരായണം ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് എനിക്ക് വലിയ സങ്കടംആണ്
ഇദ്ദേഹത്തിന്റെ ശബ്‌ദം 🕉️🌟♥️
രാവിലെ ഈ പാരായണം കേട്ടാൽ അന്നത്തെ ദിവസം മുഴുവനും സന്തോഷവും ഒരു പ്രത്യക ശക്തിയും ഉണ്ട് ഒരു കോവിടും നമ്മുടെ ശരീരത്തിൽ ബാധിക്കുകയില്ല, ഹരേ രാമ ശ്രീ രാമ രാമ ഹരേ ഹരേ 🙏🙏🙏
🙏
Nostu.. 💎
ഇദ്ദേഹത്തിന്റെ പാരായണം കേൾക്കാതെയെന്തു ക൪ക്കിടകം
കർക്കിടകം ഇങ്ങെത്തുമ്പോൾ ഈ ആലാപനം കേൾക്കാൻ മനസ്സ് തിരിക്കും, ഹരേ rama💐💐💐
ഭഗവാൻ നാരായണൻ തന്ന അനുഗ്രഹമാണ് താങ്കളുടെ ശബ്ദ മാധുര്യം.... മുന്ജന്മ സുഹൃദം
ഈ ശബ്ദത്തിൽ പാരായണം കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവരും കാലം ഒരുപാട് മാറിപ്പോയി പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ
sathyam
എല്ലാ വർഷവും കേൾക്കുന്നു ഈ ദൈവികമായ ശബ്ദം.... 2024
ജയ് ശ്രീരാം 🙏🌹
വർഷം എത്ര കഴിഞ്ഞാലും sir ന്റ രാമായണ പാരായണം മാത്രം ആണ് ഞാൻ കേൾക്കാറ്.. അത്ര ഫീലിംഗ് ആണ്.. ഇത് വരെ വേറെ ആരും വായിച്ചാലും കിട്ടാത്ത feel
2021 il aarumille??? 😍 Karkkidakam 1, first ithanu play cheyyunnath... Sreekumar sir vayikkunnath kettale njan satisfied aaku.... Ente 8th std thottu Radio il kettu thudangiyathanu... Ippol I am 29 yr old... Stilllll I'm here with ur magical voice 🙏🙏🙏
വായന കേൾക്കാൻ നല്ല ഇമ്പം നിറഞ്ഞുനിൽക്കുന്നു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഞാൻ 2024 ലും കാണുന്നു കേൾക്കുന്നു 💥💥💥💥 രാമ 😍😍💎
Ith kelkkumbol Aa pazhaya kalam kittunnu , a big part of childhood memory❤
സാറിന്റെ ആലാപനം മനസ്സിന് കുളിര്മയേകുന്നു 🙏🏻🥰😊. എന്നാൽ കൂടെക്കൂടെ ഉള്ള പരസ്യം..... വല്ലാത്ത ബുദ്ധിമുട്ടു 🙏🏻🙏🏻
RUclips premium എടുക്കൂ. പരസ്യം പൂർണ്ണമായും ഒഴിവാക്കാം..
എനിക്ക് ഏററവും ഇഷ്ടപ്പെട്ട പാരായണം
ഇദ്ദേഹത്തിന്റെ തന്നെ പിന്നീട് വന്ന പാരായണങ്ങളേക്കാൾ മധുരം🙏🏻
അങ്ങയുടെ പാരായണം നേരെ ആത്മാവിലേക്കാണ് എത്തി ചേരുന്നത്...3 വർഷമായി എല്ലാ രാമായണ മാസവും ഈ പാരായണം കേൾക്കുന്നു 🙏🙏
എല്ലാ രാമായണമാസത്തിലും ഇതാണ് കേൾക്കാറുള്ളത് 🙏🙏🙏
ഇതിൽ നിന്ന് മുന്നോട്ട് പോകാം
രാമായണ പാരായണം : അതി മനോഹരം, കേൾക്കുന്ന വർക്കും മുക്കിലഭിക്കും എന്നാണ് പറയുക ...... സാറിന്റെ ഈ സംരംഭത്തിന് അനേക കോടി നമസ്കാര സമയം🙏🙏🙏🙏🙏
Sree Rama ente Keralathinu nalloru bhaavi undakane Raamaa !2023
സാക്ഷാൽ ശ്രീരാമ ഭഗവാൻ അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ
ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും കാവാലം സാറിൻ്റെ പാരായണം ...❤❤❤
രാമായണം സർ ന്റെ ശബ്‌ദത്തിൽ കേൾക്കുമ്പോൾ ഒരു സുഖമാണ്. വിളക്ക് വെച്ച് ഇന്നത്തെ സന്ധ്യ പ്രാർത്ഥന കഴിഞ്ഞ ഉടനെ ഇത് കേട്ടു. 🙏🙏
21വർഷം മുമ്പ് റേഡിയോയിൽ കേട്ട് തുടങ്ങി ഇദ്ദേഹത്തിന്റെ രാമായണ പാരായണം, രാമായണം വായിക്കുന്നതും കേൾക്കുന്നതും എന്തൊരു ഫീൽ ആണ് 🙏🙏
🙏🙏🙏
2024 ilum kelkunavarvundo😊
Theerchayaaum
Yes 💖🙏🙏🙏
Yes❤
Yes❤
OmramaaaaaramaaaaaAaa🪔🪔🪔🪔🕉️🕉️🕉️🕉️🔱🔱🌙🌿🦚
ഭക്തി തുളുമ്പുന്ന ആലാപനം സാർ. വരികളും. 🙏🙏🙏❤❤❤🌹🌹🌹
2023-ൽ കാവാലം ചേട്ടന്റെ പാരായണം കേൾക്കുന്നവർ ❤️❤️❤️❤️❤️❤️❤️എന്നും രാമായണം മനസ്സിൽ 🔥
ആ സ്വരം മനസിന് .......❤
അനുഗ്രഹിത ശബ്ദം. കാതിനു ഇമ്പമേറിയത്. ഭഗവാൻ ദീർഘായുസ് നൽകട്ടെ. 🙏🙏🙏🙏
എന്റെ കുട്ടിക്കാലത്ത് അച്ഛൻ രാമയണ പരായണം ചെയ്യാറുണ്ട് വീട്ടിൽ..... അച്ഛൻ നമ്മെ വിട്ട് പോയി 24 വർഷം..... അച്ഛൻ ചൊല്ലി കൊടുത്തത്..... അനിയൻ ഇപ്പോഴും തുടരുന്നു'.......❤🙏
2021ലും 14-ആം വർഷത്തിലും കേൾക്കാൻ പറ്റുന്നു. വളരെ ഹൃദ്യം. 🙏🏼
രാമായണം വളരെ നന്നായ് വായിക്കുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചിത്ര വായിക്കുന്നതിലും നന്നായ്യിരിക്കുന്നു
എല്ലാ വർഷത്തെയും പോലെ നാളെ രാവിലെ കേൾക്കാൻ ഡൌൺലോഡ് ചെയ്യുന്നു... എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ രാമായണമാസം ആശംസിക്കുന്നു..
രാമായണം അവിടുത്തെ ശബ്ദത്തിൽ വളരെ നല്ലത്.രാമൻ കേട്ട് അനുഗ്രഹിക്കും തീർച്ച അത്രയും മാധുര്യം
Ramayana parayanamchaidal alla pavangal teerallo nallDhYi batate
അങ്ങയുടെ പാരായണം കേൾക്കുമ്പോൾ ശരിക്കും കണ്ണ് നിറയാറുണ്ട്...
സർ അങ്ങയുടെ സംഗീതശൈലി വളരെ അധികം ഇഷ്ടപെടുന്ന ആളാണ് ഞാൻ. വളരെ ഹൃദ്യ മായ രാമായണ പാരായണം. ഞാൻ ഇവിടെ അടുത്ത് ഒരുക്ഷേത്രത്തിൽ കുറച്ചു വര്ഷങ്ങളായി പാരായണം ചെയ്യുന്നുണ്ട്. അങ്ങേക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് ആശംസിക്കുന്നു.
ശ്രീ രാമ അങ്ങയുടെ മാഹാത്മ്യം എന്നും കേൾക്കുമാറാകട്ടെ
പ്രിയപ്പെട്ട ശ്രീകുമാർജിയുടെ പാരായണം നമ്മളെ ത്രേതാ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. കണ്മുന്നിൽ ഭഗവാനെ കാണാൻ പറ്റുന്നതുപോലുള്ള ഒരു ഫീൽ.
ithrem nannayi aarum ramayanam vaayikkunnath kettittilla sir...hats off
🙏🙏നമസ്തേ രാമായണം വായിച്ചും രാമായണ പാരായണം കെട്ടും ജീവിത സൗഖ്യം നേടു 🙏എല്ലവർക്കും നന്മകൾ നേരുന്നു
അർത്ഥപൂർണ്ണിമയോടെ ഭാവഗ രിമയോടെ നാദ സുരഭിലമായുള്ള രാമായണ പരായണം ശ്രുതിമധുരമായ ഒരു ഗാനാമൃത ഗംഗയായി അനുഭവപ്പെട്ടു.
ഞാൻ 2021.ജൂലൈ കേൾക്കാനുള്ള avasaram. ഇപ്പോഴാണ് ലഭിച്ചത്. സാറിനെ അറിയാം സാറിന്റെ ഭക്തി നിർഭരമായ ആലാപനം kelkan. കഴിയഞ്ഞതു തന്നെ ഭാഗ്യം
Enikku kittiya ye dhaniyamaya jeevidhathil ente ettavum bhagiyangalil onnayi kaanunna onnanu Angu Ramayanaparayanam' cheyyunnathu... Radio'ill Akasavani Alapuzha stationill' karkida masathil Aadhiyem angayude madhuramaya sabdham varshangalku mumpu hridhayathil chernnathanu..... Angu ye parayanam cheyyunnathum Manju menon enna Gayika "Thaaranopuram charthi" Enna cinema gaanavum paadi kettathanu ente hridhayathil njaan ennum kondu nadakunna madhuramaya sabdham... Sir' eniku endha parayande ennu ariyilla....Angu parayanam cheyyunnathum manju chechi Thaaranopuram carthi enna paatu padi kettathum ente jeevidhathekal madhuramundu... Angaye orikalengilum onnu kananemennu eniku orupadu agrehavundu. Ennullathupole Manju menon enna gaayikayem... Ente jeevan poyal polum ye randu sabdhangal ente Hridhayathil undavum sir'... ❤❤❤
🙏🙏🙏
ഈശ്വര... ഇത് കേൾക്കുമ്പോൾ ഉള്ള അനുഭൂതി, പ്രേത്യേകിച്ചു താങ്കളുടെ ശബ്ദവും കൂടി ആകുമ്പോൾ...
എന്തു feel ആണ് 🙏
🙏🙏🙏
നാട്ടിൽ ദീപാരധന തൊഴുന്നതു ഓർമ വരുന്നു .....കാവാലം സാർ 🙏
അങ്ങയെ സ്വരം കേട്ടിട്ട് തികഞ്ഞ ദൈവാനുഗ്രഹം. മനസ്സിൽ ദിനംതോറും അലയടിക്കുന്നു 🙏 ശ്രീരാമ സ്വാമി ഞങ്ങളേയും അനുഗ്രഹിക്കട്ടെ 🙏❤️👍❤️🙏❤️👍❤️
ലോകാഭിരാമം രണരംഗധീരം
രാജീവനേത്രം രഘുവംശനാഥമ് |
കാരുണ്യരൂപം കരുണാകരം തം
ശ്രീരാമചംദ്രം ശരണ്യം പ്രപദ്യേ
അതി മനോഹരമായ ആലാപനം 2025 ൽ കേൾക്കുന്നവർ ഉണ്ടോ?
2023 ൽ ജൂലൈ 17 കർക്കിടകം ഒന്നിന് കേൾക്കാൻ വന്ന ഞാൻ 🙏🏻
രാമായണം ഈ സ്വരത്തിൽ തന്നെ കേൾക്കണം ❤ അമൃത് തന്നെ , കുട്ടിക്കാലം ഉദയഗീതത്തിൽ തൊട്ട് ഈ സ്വരം പ്രിയപ്പെട്ടത് ❤
🙏🙏🙏
(21 - ജൂലായ് - 2021)
താളം, ലയം, സ്വരം, ശാരീരം, ഭക്തി, ഭാഷാപാടവം, ഉച്ചാരണ ശുദ്ധി..... എല്ലാം ഒത്തിണങ്ങിയ പാരായണം ....!!
അഭിവാദ്യങ്ങൾ.....!! പ്രണാമങ്ങൾ....!!
സർവ്വ മംഗളം ഭവിക്കട്ടെ....!!
2024 കർക്കിടകമാസത്തേയും ധന്യമാക്കാൻ 16 വർഷങ്ങൾക്ക് മുൻപ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോകൾക്ക് സാധിക്കുന്നുവെങ്കിൽ ഭാഗ്യം... പുണ്യം... അല്ലാതെന്ത് പറയാൻ... ശ്രീരാമജയം 🙏🙏🙏🙏ജയ് ശ്രീരാം 🙏🙏🙏
കാവാലം സാറിന്‍റെ രാമായണ പാരായണം ശ്രവിക്കാന്‍ വളരെയധികം സന്തോഷമാണ് .
രാമന്‍റെ അയനത്തെ അതേപടി നമ്മുടെ മനസ്സില്‍ കാണുവാന്‍ സാറിന്‍റെ പാരായണം കൊണ്ട് സാധിക്കുന്നു.
വളരെ നന്ദി !!!
exactly God bless you hare rama hare rama
ജയ് ശ്രിറാം. ജയ് ജാനകി. ജയ് ആഞ്ജനേയ.......
Hareendran Nath
വളരെ നന്നായിട്ടുണ്ട് sir
ഈ പാരായണം കേട്ടാൽ തന്നെ മനസിനുണ്ടാകുന്ന ആശ്വാസം വാക്കുകൾക്ക് അതീതമാണ്.....
Hare Rama Hare Krishna 🙏
Great sir🙏
2020 കർക്കിടകം ഒന്ന് വന്നവര് ആരെങ്കിലും ഉണ്ടോ
2021
2024🎉🔥
♥️ Those childhood/AIR days coming back to memory..... രാവിലെ ഉണരുന്നത് റേഡിയോയിൽ രാമായണം ഈ മധുര ശബ്ദത്തിലൂടെ കേട്ടുകൊണ്ടുള്ള ആ കാലം... 😩♥️
#കാവാലംശ്രീകുമാർ 🙏🙏
അങ്ങയുടെ പാരായണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം. നമിക്കുന്നു 🙏🙏
🙏🙏🙏
ഇതുപോലെ ഭക്തിസാന്ദ്രമായി താളബോധത്തോടെ പാരായണം ചെയ്യാൻ കാവാലം ശ്രീകുമാറിനുമാത്റമെ കഴിയു....🙏🌹
2023ലും രാമായണം കേൾക്കാൻ നോക്കിയപ്പോൾ പലതും കണ്ടപ്പോഴും ഇതു തന്നെ മതി എന്ന്❤
ശരണം sir❤❤ 2023ലും കേൾ ക്കുന്നു 😊
ഓം ഹരി ശ്രീ ഗണപതയെ നമഃ 💕
താങ്കളുടെ രാമായണപാരായണം ഇല്ലാതെ കർക്കിടകം തുടങ്ങാൻ പറ്റില്ല..🙏
ruclips.net/p/PLwSiNxj6vQRcmTc0-UPLPwRb0SJV00CDP
Ramayanam 2020
2020ilum ഇത് അന്വേഷിച്ചു എത്തിയവർ 🙌
Kavalam illathendu karkkidaka ramayanam
" ശ്രീരാമൻ 2021ൽ ജീവിച്ചിരിക്കാണെങ്കിൽ എത്ര age ഉണ്ടാകും? "
I mean bc എത്ര വർഷത്തിലാണ് രാമൻ ജീവിച്ചിരുന്നത് ?
2021ലും അന്വേഷിച്ചു എത്തി 🙏
2021ൽ
2021 il vannavan 👍
Ithumathram thedipidichu kittiyappol vallya samadhanam❤❤❤❤❤
അങ്ങയുടെ ശബ്ദ മാധുര്യം ..
വർണനാതീതം..
ശ്രീ രാമ ജയം...
🙏
mmm...
രാമായണം പുതുവർഷമായ മകരം ഒന്നിന് കേൾക്കുന്നു. ഹരേ രാമാ ഹരേ രാമാ പ്രാഹി മാം പ്രാഹി മാം. 🙏🙏🙏🙏
ഇന്നു ഈ വർഷത്തെ രാമായണ മാസാരംഭം: ശ്രീരാമജയം🙏🕉🙏
പണ്ട് വർഷങ്ങൾക്കു മുന്നേ കേരളവിഷൻ ചാനലിൽ രാവിലെ ഇദ്ദേഹത്തിന്റെ പാരായണം കേട്ടിരുന്നത് ഓർത്ത് ഇപ്പോൾ ഓൺലൈനിലും കേൾക്കുന്നു
2022 ജൂലൈ 17 ഞായറാഴ്ച തുടങ്ങുന്ന കർക്കടം ഒന്നിന് മുൻപ് കേൾക്കുന്നു ഞാൻ 🙏🏼🙏🏼🙏🏼
ശ്രീ രാമ രാമ ജയ ജയ നാരായണായ നമഃ
ഇന്ന് കർക്കിടകം 1 കുട്ടികാലം മുതൽ അങ്ങയുടെ രാമായണപാരായണം കേട്ടായിരുന്നു പ്രഭാതങ്ങളുടെ തുടക്കം വ്യത്യാസം റേഡിയോയിൽ നിന്ന് യൂട്യൂബ് ആയി എന്ന് മാത്രം. അങ്ങേക്ക് എല്ലാ നന്മകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു 🙏
🙏🙏🙏
@@KAVALAMSRIKUMAR ഞാനും 🙏
thanks
2022-ൽ ഞാൻ കേൾക്കുന്നു. എത്ര നല്ല പാരായണം. ശ്രീ രാമ ഭഗവാനെ കാത്തുരക്ഷിക്കണമേ
Very much appreciated sir. Jaisreeram
മനസിൽ സത് ചിന്തകൾ മാത്രം ഉണ്ടാക്കുന്ന ആലാപനം
Ithu kelkkumbol ntho manassinu oru sukhavum oorjavum okke labhikkunnu.its really wonderful 🥰🥰
For my generation, Ramayanam recital simply means your divine voice on the cable TV. Starting my ramayana maasam with it...
True.. the good older days of All India Radio and Cable TV
Super sir
🙏🙏🙏
So Beautiful
bhoopala ragathil ramayanam vayikunnthu kettirunnal samayam pokunnath ariyilla,.valare manoharam..bhakthi santhram
Ith boopala raagam aano
Sreekumar Sir, NAMASKARAM
GOD BLESSINGS ALL.