Ramayanam l K S Chithra l Traditional l K Krishnakumar l 54 Min

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Album : #Ramayanam
    Lyrics : Traditional
    Music : K Krishnakumar
    Singer: #KSChithra
    Label: #Audiotracs
    Cinematography, Editing, VFX : Deepak Fain
    Art and Media Marketing : Vinu Nair
    Matte Studio & Camera Reantals : Nowshad (Focus Factory)
    Post Production & DI : Fain Frames Studio
    For set your Callertune:-
    1 Adhyathma Ramayanamidam
    Airtel V Code - 9115900007866
    AIRTEL For Hello Tunes Dial - 5432111597866
    VODAFONE Just Dial Code - 5371190838
    IDEA Just Dial Code - 567891190838
    BSNL(S/E) SMS BT (space)(1190838) to 56700
    2 Agannya Gunamadyam : Airtel V Code 9115900007867 , AIRTEL For Hello Tunes Dial 5432111597867 , VODAFONE Just Dial Code 5371190846 , IDEA Just Dial Code 567891190846 , BSNL(S/E) SMS BT (space)(1190846) to 56700
    3 Angane Ulla Por : Airtel V Code 9144600004616 , AIRTEL For Hello Tunes Dial 5432114464616 , VODAFONE Just Dial Code 537763833 , IDEA Just Dial Code 56789763833 , BSNL(S/E) SMS BT (space)(763833) to 56700
    4 Angane Ulla Por Chithra : Airtel V Code 9144600004617 , AIRTEL For Hello Tunes Dial 5432114464617 , VODAFONE Just Dial Code 5371190843 , IDEA Just Dial Code 567891190843 , BSNL(S/E) SMS BT (space)(1190843) to 56700
    5 Njanaho Kritharthayayen : Airtel V Code 9115900007869 , AIRTEL For Hello Tunes Dial 5432111597869 , VODAFONE Just Dial Code 5371190844 , IDEA Just Dial Code 567891190844 , BSNL(S/E) SMS BT (space)(1190844) to 56700
    6 Sri Rama Rama : Airtel V Code 9118300007966 , AIRTEL For Hello Tunes Dial 5432111837966 , VODAFONE Just Dial Code 5371190842 , IDEA Just Dial Code 567891190842 , BSNL(S/E) SMS BT (space)(1190842) to 56700
    7 Udhaka Nidhi Naduvil : Airtel V Code 9118300007979 , AIRTEL For Hello Tunes Dial 5432111837979 , VODAFONE Just Dial Code 5371190839 , IDEA Just Dial Code 567891190839 , BSNL(S/E) SMS BT (space)(1190839) to 56700
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    RUclips : / +kschithra
    RUclips : / +audiotracs

Комментарии • 478

  • @subbuk.3328
    @subbuk.3328 Год назад +7

    Pleasing treat to Not only ears but also to the HEART 🙏🙏

  • @himahary
    @himahary Год назад +22

    പറയാൻ വാക്കുകളില്ല 🥰
    എല്ലാവിധ ആയൂർആരോഗ്യ സൗക്യങ്ങളും സർവേശ്യാരൻ നൽകട്ടെ 🙏❤❤

  • @deepuharidas1228
    @deepuharidas1228 Год назад +39

    ഭഗവാനെ സ്മരിക്കാൻ, ഈ ശബ്ദത്തിലൂടെ ഞങ്ങൾക്കും അവസരം ഉണ്ടാക്കിയ ചിത്രചേച്ചിക്ക്‌, ഒരുപാട് നന്ദി... ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഭഗവാന്റെ കീർത്തനം പാരായണം ചെയ്ത്, എല്ലാവർക്കും ആനന്ദം പകർന്നു കൊണ്ട് ദീർഘകാലം ആയുസ്സോടെ ഉണ്ടാവട്ടെ.....!!!!

  • @ramaniprakash3846
    @ramaniprakash3846 Год назад +65

    ഇത്രയും നന്നായി രാമായണം വായിക്കുമ്പോൾ അതിൽ പരസ്യങ്ങൾ കൊടുക്കുന്ന ചെറ്റകളോട് എനിക്കൊന്നേ പറയാനുള്ളൂ വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടെ ഈ രാമായണം വായിക്കുന്നതിൽ പരസ്യം കൊടുക്കാൻ നാണമില്ലേ ഇത് കേട്ട് കിടന്നുറങ്ങാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് ഈ ഭൂമിയിൽ 🙏🙏

    • @VINODRAM-ym6nl
      @VINODRAM-ym6nl 6 месяцев назад

      വെടെകെട്ട പര നാറി ഭൂലോക ഊള ചെറ്റകൾ..😡 👺
      അവന്മാരുടെ കോണാത്തിലെ കോപ്പിലെ പരസ്യം

    • @lekshmibindhu4295
      @lekshmibindhu4295 6 месяцев назад +4

      Sathyam

    • @SOUDAMMAV
      @SOUDAMMAV 6 месяцев назад +1

      നമസ്കാരം ചിത്രേച്ചി❤🎉❤

    • @anupinkumar7398
      @anupinkumar7398 6 месяцев назад

      Please download and hear. No add will come.
      Understand Add is coming as per U tube policy.

  • @chandrabhanunair2418
    @chandrabhanunair2418 2 года назад +48

    ഈ സംഗീത ദേവതയെ ഞങ്ങൾക്ക് തന്ന കരുണാമയനേ വണങ്ങുന്നു ജീവിതാവസാനം വരെ ഭഗവാനെ. ....

  • @govindaraj8602
    @govindaraj8602 2 года назад +40

    അമ്മ മൂകാംബികാ ദേവിയുടെ അനുഗ്രഹത്താൽ ചിത്രചേച്ചിയുടെ നാവിലൂടെ ഒരു സംഗീത ലഹരിയായി രാമചരിതം നമ്മിലേക്ക് ഒഴുകിയെത്തുമ്പോൾ, ഭഗവാനേ, നമ്മൾ നമ്മെത്തന്നെ മറന്നു പോവുന്നില്ലേ! ചേച്ചിക്ക് ഒരായിരം ആശംസകൾ🙏🙏🙏 🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

    • @pramithaanilanil4647
      @pramithaanilanil4647 Год назад

      🙏

    • @prabhakarancheraparambil4627
      @prabhakarancheraparambil4627 6 месяцев назад

      Hare Rama Hare Rama Rama Rama Hare Hare 🙏 Hare Krishna Hare Krishna Krishna Krishna Hare Hare 🙏Hanuman Swami 🙏Ellareyum Kathurakshikane 🙏 🎉🎉

  • @kirandev5182
    @kirandev5182 3 года назад +68

    who else can sing better than this? The ever sweet and powerfull voice, soul of the Ramayanam, what a clarity on pronunciation .... the feel when it is on high pitch ...... mainly its singing by the Goddess Saraswathi.
    No one can do this better than my chitramma. Love you mom.

  • @prasanthprakasanprasanth6231
    @prasanthprakasanprasanth6231 Год назад +10

    കർക്കിടമാസത്തിൽ ഞാൻ രാമായണ പാരായണത്തിന് മുൻപ് ചിത്രചേചിയുടെ പാരായണം കേട്ടിട്ടാണ് പാരായണം തുടങ്ങാറുള്ളത്

  • @sureshs.s25
    @sureshs.s25 3 года назад +40

    ദൈവസന്നിധിയിൽ എത്തിചേർന്നതുപോലൊരു അനുഭൂതി - ..... ചിത്ര ചേച്ചിയുടെ ആലാപനം കേട്ടാൽ പരിസരം മറന്നതിൽ ലയിച്ചു പോകും,
    പകരം വയ്ക്കാനില്ലാത്ത ദേവസംഗീതം - ......
    ആശംസകളും, ആയുരാരോഗ്യവും നേരുന്നു,
    നമസ്കാരം......🙏🥰

    • @Prasanna-xo5sh
      @Prasanna-xo5sh Год назад

      Ci
      🎉chitra? Chitrammakepirannalashassakal

  • @PonnammaT.K
    @PonnammaT.K 6 месяцев назад +1

    ഏതോ ജന്മത്തിൽ ചെയ്ത പുണ്യമാണ് ചിത്ര Mam. ❤️🙏

  • @kamalajanardhanan2479
    @kamalajanardhanan2479 2 года назад +15

    ചിത്രാ മ്മേ.... അതി സുന്ദരം ... മനോഹരം ശ്രവണ സുന്ദരം : ശത കോടി നമസ്ക്കാരം...👌👌👌👌👌🏆🏆🏆🏆🏆

  • @sheebadharan.s4001
    @sheebadharan.s4001 6 месяцев назад +3

    ഏതു സങ്കടവും ഇത് കേട്ടാൽ തീരും. ഇതിലും ഭംഗിയായി വായിക്കാൻ ഭൂമിയിൽ ആർക്കും കഴിയില്ല 🙏

  • @rajanivijesh370
    @rajanivijesh370 6 месяцев назад +9

    ഹരേ രാമാ രാമ രാമ ഹരേ ഹരേ പറയാൻ വാക്കുകളില്ല ചിത്രാമ്മയുടെ ആലാപനം കേട്ടാൽ ഒരു പ്രത്യേക എനർജിയാണ് ആയൂർ ആരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടേ🙏🙏🙏

  • @m.sreekumarsree7659
    @m.sreekumarsree7659 6 месяцев назад +4

    Divine rendition of Ramayana by Chithra's blessed voice, soothing experience , especially the context of Hanuman's finding of Seetha Devi , Agasthta Muni's worship of SreeRamaChandra and Adithya Hridaya Manthra .🙏

  • @aneeshnirmal8117
    @aneeshnirmal8117 3 года назад +52

    രാമായണം ഒന്നാം ദിവസം ആയ ഇന്ന് ചിത്രാ മേഡത്തിന്റെ രാമായണ പാരായണം കേട്ടു തുടങ്ങി ദൈവം അനുഗ്രഹിക്കട്ടെ 🙏💖🌹

  • @ashokpatel8546
    @ashokpatel8546 3 года назад +13

    ಸುಂದರ ಕವನ, ತುಂಬಾ ಚೆನ್ನಾಗಿದೆ ಧನ್ಯವಾದಗಳು

  • @mathrukripa4626
    @mathrukripa4626 2 года назад +67

    🙏🙏🙏ഭഗവാനെ സ്മരിക്കാൻ, ഈ ശബ്ദത്തിലൂടെ ഞങ്ങൾക്കും അവസരം ഉണ്ടാക്കിയ ചിത്രചേച്ചിക്ക്‌, ഒരുപാട് നന്ദി... ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഭഗവാന്റെ കീർത്തനം പാരായണം ചെയ്ത്, എല്ലാവർക്കും ആനന്ദം പകർന്നു കൊണ്ട് ദീർഘകാലം ആയുസ്സോടെ ഉണ്ടാവട്ടെ.....!!!!

  • @reshmineelambari8761
    @reshmineelambari8761 6 месяцев назад +4

    മനസിനു നല്ല സമാധാനം ചിത്ര ചേച്ചിയുടെ രാമായണ പാരായണം കേൾക്കുമ്പോൾ 🙏

  • @onlycurls9
    @onlycurls9 3 года назад +185

    വയറ്റിലുള്ള കുഞ്ഞാവയെ കേൾപ്പിക്കാൻ ഇതിലും നല്ല audio treat ഉണ്ടോ?? 😍😍🤗🤗💓💓💓🙏🏽🙏🏽🙏🏽 അനുഗ്രഹീതമായ

    • @geenadethan3756
      @geenadethan3756 Год назад +13

      😂😂🎉r😊

    • @sasikumarkayamkulam9720
      @sasikumarkayamkulam9720 6 месяцев назад +4

      💓💓💓

    • @Madnomadest
      @Madnomadest 6 месяцев назад +3

      Siyaram 🙏🏿 Sarva iswaryangalum nerunnu kuttykkum ammaykkum sarava kudumbathinum 🙏🏿

    • @akhil7974
      @akhil7974 6 месяцев назад +5

      അമ്മയ്ക്കും കുഞ്ഞിനും നന്മ മാത്രം ഉണ്ടാവട്ടെ.....

    • @PriyaR-hk4jc
      @PriyaR-hk4jc 6 месяцев назад +1

      Yes💯

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 Год назад +7

    ഭാവം,ഉൾകൊണ്ട,പാരായണം❤❤❤

  • @shiju.welder.1244
    @shiju.welder.1244 2 года назад +26

    മനസ്സിൽ കുളിർമയേകും രാമായണ പാരായണം ചിത്ര അമ്മയ്ക്ക് എല്ലാവിധ നന്മകളും ഈ മാസത്തിൽ നേരുന്നു.. 2022.

  • @bindhumalumalu8447
    @bindhumalumalu8447 6 месяцев назад

    കേട്ടിരിക്കാൻ തോന്നുന്ന ആലാപനം നമ്മുടെ സ്വന്തം ചിത്ര ചേച്ചി ഒരുപാടിഷ്ടം 🙏🏻🙏🏻🙏🏻 ❤❤❤

  • @mohanpisharoti781
    @mohanpisharoti781 6 месяцев назад +3

    Excellent rendition...My Best wishes

  • @GirishGirish-cy4fy
    @GirishGirish-cy4fy 2 месяца назад

    ഭാരതത്തിൽ ഇത്രയും ഭംങ്ങിയായും ക്ലീയറായും രാമായണം വായിക്കുന്നത് ചിത്ര ചേച്ചി തന്നെ നമിക്കുന്നു

  • @kalathambikrishna6913
    @kalathambikrishna6913 2 года назад +6

    Love you Chitraammmaaaaa....... Bowing before you.. Hare Krishna Hare Rama..OM NAMAH SHIVAYA...
    GOD BLESS YOU

  • @venkatasubramanyemmkandala7499
    @venkatasubramanyemmkandala7499 3 года назад +2

    ఆహా , ఏమి ఆ మాధుర్యం, నిజంగా రాముడు ఎదురుగా ఉన్నాడు అన్నట్టే ఉంది. జై శ్రీరాం.

  • @mayaashok2688
    @mayaashok2688 Год назад +6

    ചേച്ചി. സൂപ്പർ 🙏🏻ആയിരം കോടി നമസ്കാരം 🙏🏻🙏🏻🙏🏻

  • @RajithaTg-x9q
    @RajithaTg-x9q 6 месяцев назад +1

    ചിത്ര ചേച്ചിയുടെ രാമായണ പാരായണം വളരത്തികം നന്നായിടുണ്ട് ചെച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @deepthiahchinnu8902
    @deepthiahchinnu8902 Год назад +8

    I dedicate this to my grandfather from my heart....with so much love and respect..
    and he just passed yesterday ...Ramaneyum...Ramayanam...okke snehicha ente appuppanu vendi.... bhagavaan ente..appuppante aathmaavinu santhi nalki...swargam koduthu....anugrahikkane... dhaivame...🙏🙏🙏🌹🌹🌹🙏🙏🙏😪
    ..

  • @UnniPreethi-og6ji
    @UnniPreethi-og6ji 6 месяцев назад +2

    Chitra chehiyudey Alapanam manoharam

  • @maniraghavamonisha
    @maniraghavamonisha 2 года назад +17

    Thank you mam,your voice singing sound is very good ,feel devotional mood.

  • @sherinasheri1351
    @sherinasheri1351 2 года назад +25

    ദു:ഖം മറന്ന് പോകുന്നു. കേട്ടാലും കേട്ടാലു . മതി വരുന്നില്ല''🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @beenababu7367
    @beenababu7367 Год назад +3

    Kelkkan valare rasam.kathukalkku nalla impam. Nannayittundu.chithra ude shabhdhathil kettitte oru sugham.thanks.

  • @arungopimohan
    @arungopimohan 3 года назад +22

    Lucky to be living in the same period as chithramma ❤️

  • @shreyadhavle1558
    @shreyadhavle1558 Год назад +4

    I feel blessed to have come across this 🧡🧡🧡

  • @Remav.vRemav.v
    @Remav.vRemav.v 6 месяцев назад +1

    ചിത്ര ചേച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤

  • @revathiranjith.prevathi7249
    @revathiranjith.prevathi7249 3 года назад +7

    Chithra chechiyude Aa sweet voiceil ramaynam kelkka eth sugama .kettirunnu pookum super chechi 🥰🙏🙏🙏

  • @mannayathindiraddvi3642
    @mannayathindiraddvi3642 2 года назад +5

    Namaste Chitraji bhakti niranja parayanam kettal mathiyakilla, may God bless you with good health and happiness 💝🎁🎂

  • @madhurimam7948
    @madhurimam7948 6 месяцев назад +4

    Om Namah Shivaya Chitra chechi.❤🙏

  • @syamalac2241
    @syamalac2241 6 месяцев назад

    Ithrayum bhakthiyode parayanam cheyyunna Chithra chechikku orayiram namaskaram 🙏🙏🙏

  • @KamalaKm-qs1be
    @KamalaKm-qs1be 6 месяцев назад +6

    ഇതുകേട്ടീറ്റ് കരച്ചിൽവരു ന്നു ചേച്ചി

  • @omanasidarthan1246
    @omanasidarthan1246 2 года назад +8

    വളരെ നന്നായി ശ്രീ രാമ സ്വാമി അനുഗ്രഹിക്കട്ടെ 🙏

  • @reghua.s9395
    @reghua.s9395 2 года назад +2

    ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

  • @babupc1268
    @babupc1268 3 года назад +37

    🙏🙏🙏 പറയാൻ വാക്കുകളില്ല 🥰
    എല്ലാവിധ ആയൂർആരോഗ്യ സൗക്യങ്ങളും സർവേശ്യാരൻ നൽകട്ടെ 🙏❤❤❤

    • @smithapillai9140
      @smithapillai9140 2 года назад

      ആയുരാരോഗ്യ സൗഖ്യങ്ങളും സർവേശ്വരൻ നൽകട്ടെ

    • @ukraghavan1245
      @ukraghavan1245 2 года назад

      ഭക്തിസാന്ദ്രമായ ആലാപനത്തിന്റെ മാധുര്യം അതീവ ഹൃദ്യം.

  • @sooryatk8594
    @sooryatk8594 6 месяцев назад +1

    WOW🙏💗

  • @KrishnadasR-sl5hl
    @KrishnadasR-sl5hl 6 месяцев назад +1

    ഭക്തി നിർഭരം... ചേച്ചിയെ... രാമൻ അനുഗ്രഹിക്കട്ടെ...

  • @anishdaskalathil7301
    @anishdaskalathil7301 2 года назад +3

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏
    രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏
    എല്ലാ നന്മകളും നേരുന്നു💐💐💐💐
    🙏 ജയ് ശ്രീരാം 🙏

  • @baburajsreedharan997
    @baburajsreedharan997 3 года назад +12

    ഞാൻ രാവിലെ തന്നെ ചേച്ചിയുടെ രാമായണ പാരായണം കണ്ടു .

  • @ushadevis2841
    @ushadevis2841 2 года назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🌹

  • @sweethoney3754
    @sweethoney3754 3 года назад +4

    wish you many many happy returns of the day Chithramma.u are my amma.i love you so much......................... Saraswathi rupam.miru nimdu nurellu arogyamga undaaalani manaspurthiga korukuntunnanu.

  • @dgadilinga6423
    @dgadilinga6423 3 года назад +9

    ಕನ್ನಡ ಅಭಿಮಾನಿ ಬಳಗ ❤️❤️❤️❤️❤️

  • @faseelafasi6139
    @faseelafasi6139 2 года назад +6

    👍👍beautiful

  • @srikalajayan3659
    @srikalajayan3659 3 года назад +19

    Beauty of singing by Chitra Chechi♥️
    Beauty of Malayalam language 🥰

  • @sherinasheri1351
    @sherinasheri1351 2 года назад +4

    ഹായ് ചിത്രചേച്ചീ നമസ്ക്കാരം🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @rames188
    @rames188 Год назад +3

    ചിത്രചേച്ചി. 💕💕

  • @abhishekh1426
    @abhishekh1426 Год назад +4

    🙏🙏🙏ഹൃദ്യം പറയുവാൻ വാക്കുകളില്ല

  • @krishnapriyap4439
    @krishnapriyap4439 2 года назад +8

    Om Ammeaa Narayana Nama🌹🌟🙏🙏🙏🙏🌟🌹

  • @veenajayakumar7092
    @veenajayakumar7092 3 года назад +15

    Hridyamaya alapanam...Chithramma... jhan ennum valare bahumanikkunna jhangalude Chithramma..God bless you always...👏👏👏👍👍👍🙏🙏❤🌷

    • @subairbava1500
      @subairbava1500 2 года назад +1

      Sweet

    • @sarojininair6029
      @sarojininair6029 2 года назад

      Breeze of peace happiness in mind home life gives the sweetest voice of evergreen vanambadi Chitramma Sarojini Nair & family

    • @sarojininair6029
      @sarojininair6029 2 года назад

      👨‍👩‍👧‍👦👨‍👩‍👧👨‍👩‍👦‍👦👫🧘‍♂️💐🏕🏫🏡🌞🌝🌈🏖

  • @Oman01019
    @Oman01019 Год назад +3

    Ethra manoharam.

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +24

    പാരായണം ഹൃദ്യം.. 🥰🥰🥰❤️❤️

  • @sapien772
    @sapien772 3 года назад +44

    ❤❤❤❤... ഇതിലും വലുത് എന്റെ കൈയ്യിൽ ഇല്ല....... സ്നേഹം മാത്രം... ഒത്തിരി...

  • @chithrachitru7628
    @chithrachitru7628 3 года назад +19

    Chitramma ഒത്തിരി ഇഷ്ടം 🥰🥰🥰🥰

  • @sadhujanavision7088
    @sadhujanavision7088 6 месяцев назад

    സർവ്വേശ്വരൻ്റെ കൃപ എല്ലാവർക്കുമുണ്ടാവട്ടെ.

  • @ranjanabalan8526
    @ranjanabalan8526 3 года назад +5

    എത്ര. കേട്ടാലും. മതി വരില്ല സുന്ദരം ആനന്ദ്. ദായകം god bless. Amma sumangali bhava

  • @BindhuMurali-t8v
    @BindhuMurali-t8v 6 месяцев назад

    ചിത്ര ചേച്ചി പാരായണം ചെയ്യുന്നത് കേൾക്കാൻ എത്ര മനോഹരം

  • @rajeevsankar6572
    @rajeevsankar6572 Год назад +1

    veryvery good

  • @BhadraRatheesh
    @BhadraRatheesh 6 месяцев назад +1

    Hare rama hare rama rama rama hare hare...hare krishna hare krishna krishna krishna hare hare...

  • @SaranamGuruCharanam
    @SaranamGuruCharanam 6 месяцев назад

    നിത്യവും കേൾക്കുമ്പോഴുള്ള അനുഭൂതി അവർണ്ണനീയം.!!
    പ്രത്യേകിച്ച് കർക്കിടകത്തിൽ.. ❤🙏

  • @nalininalini7675
    @nalininalini7675 6 месяцев назад

    Harerama, hareramaharekrishnahareramasreeramajayaramaramaramaramahareramaharehare👏👏👏🌿

  • @gopalankp5461
    @gopalankp5461 2 года назад +8

    Our celebrated singer Smt Suchita. K. S. has giving us the valuable opportunity to listen to the Ramayana and we all adore she. Namaste to Suchita and to all who are to help us by these songs. God bless you and all team workers.

    • @radhakrishnanpm924
      @radhakrishnanpm924 2 года назад

      Gopalan KP
      Not KS Chitra has giving - Correction - Ks chithra is giving us the valuable opportunity

  • @syamaladevidevi1899
    @syamaladevidevi1899 2 года назад +3

    Beautiful rendering

  • @priyamvadavk8185
    @priyamvadavk8185 2 года назад +19

    ചിത്ര ചേ ച്ചിയുടെ ആലാപനം കേൾക്കുമ്പോൾ മനസിനു നല്ല സമാധാനം

  • @prashantrao7662
    @prashantrao7662 Год назад +1

    Very nice ☺️

  • @Ramprasad85
    @Ramprasad85 Год назад +3

    Wonderful ❤🙏🕉️🇮🇳

  • @devahariharinandhana6917
    @devahariharinandhana6917 3 года назад +21

    കർക്കടകമാസത്തിൽ എല്ലാ ദിവസവും കേൾക്കും ചേച്ചിടെ സ്വരം..🙏🙏🙏🙏🥰🥰🙏🙏

    • @ushaphalan6171
      @ushaphalan6171 2 года назад +1

      Beauty of singing by Chitra chechi

  • @anadhuraj8996
    @anadhuraj8996 3 года назад +15

    Divine voice❤️Chitra ji....

    • @renjinivr8199
      @renjinivr8199 3 года назад

      എന്റെ പ്രിയ ചിത്രാമ്മ 🙏🙏🙏🙏🙏

    • @sujathasuperponnumole8547
      @sujathasuperponnumole8547 2 года назад

      Sree രാമ കാത്തു കൊള്ളണമേ

  • @nirmaladevik6979
    @nirmaladevik6979 Год назад +1

    ഇതു കേൾക്കുമ്പോൾ എന്തൊരു ആത്മ നിർവൃതി യാണെന്നോ... പറഞ്ഞറിയിക്കാൻ വയ്യാ....❤

  • @iyappanarunagiri
    @iyappanarunagiri 3 года назад +6

    சூப்பர் ❤சித்ரா அம்மா 🌹

  • @sadhujanavision7088
    @sadhujanavision7088 Год назад +7

    പാരായണം അതീവ ഹൃദ്യം.

  • @AiranMomma
    @AiranMomma 2 года назад +7

    Manasu niranjhu e ramayana maasathil..chitra chechik ellavitha anugrahamgalum undakatte ♥️

  • @sindhukuttappan6609
    @sindhukuttappan6609 6 месяцев назад +1

    പറയാൻ വാക്കുകളില്ല
    രാമ രാമ രാമ❤

  • @rani-qq8jk
    @rani-qq8jk 6 месяцев назад

    ചിത്ര ചേച്ചി യുടെ പിറന്നാൾ il ഈ മനോഹരമായ രാമായണം കേൾക്കുന്നവർ ഉണ്ടോ. പിറന്നാൾ ആശംസകൾ ചിത്ര chechi👍🏻.@July 27 2024

  • @venugopalvenu7763
    @venugopalvenu7763 3 года назад +3

    Lacks, lacks, GOD BLESSINGS. Long life chithramma.

    • @genovevasotitrova2825
      @genovevasotitrova2825 3 года назад

      She is really maa to all Indian subhanallah. She really tuch mi speret

  • @sreejakrishna3019
    @sreejakrishna3019 3 года назад +4

    Priyappetta chechikk orayiram janma dinashamsakal...stay blessed🙏🙏🙏

  • @radhakannan1587
    @radhakannan1587 Год назад +2

    Chithra chechiye bhagavan anugrahikkatte jai sree ram❤

  • @sarojinipk267
    @sarojinipk267 Год назад

    🎉good readings chithra

    • @jyotipattabiraman3843
      @jyotipattabiraman3843 Год назад +1

      चित्रा ताई आपलं वाचन खूपच गोड

  • @sirikrishna8957
    @sirikrishna8957 3 года назад +6

    Wow excellent singing chitramma 👌👌🥰🥰God bless you ma 🙏

  • @rajappantk5905
    @rajappantk5905 Год назад +2

    How sweet voice chthraji.god bless you.

  • @BindhuMurali-t8v
    @BindhuMurali-t8v 6 месяцев назад

    ഹരേ രാമ ഹരേ കൃഷ്ണ. ദൈവതിന് ഒരായിരം നന്ദി

  • @priyaarun6192
    @priyaarun6192 3 года назад +6

    Soooo sweet❤❤❤Luv you Chitrachechi❤❤❤

  • @saralkumarmv7564
    @saralkumarmv7564 2 года назад +2

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ

  • @sreenivasanl9869
    @sreenivasanl9869 Год назад +2

    നന്ദി ചിത്ര eച്ച ചി❤❤❤

  • @deepajayan5964
    @deepajayan5964 9 месяцев назад +2

    ചിത്രചേച്ചി ❤❤❤❤

  • @sumathiamma8459
    @sumathiamma8459 6 месяцев назад +4

    Hrudayam niranju thiulumpunnu😅 ee sangeethdeviye bhooiyilakku ayachathinu daivathinuorayiram nanni❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhap4505
    @santhap4505 6 месяцев назад

    Super 🙏🙏

  • @visakho9218
    @visakho9218 2 года назад +3

    Mizhikal adachu kelkkumbol positive energy feel OM Namo Vaasu devaya

    • @jyotipattabiraman3843
      @jyotipattabiraman3843 Год назад

      खूपच आनंद दायी श्रवण भक्ती . सकार क मक्क ता जाणवते . ओम नमो वासुदेवाय

  • @devgowri
    @devgowri 3 года назад +8

    രാമായണത്തിലോ രാമനിലോ എനിക്ക് വിശ്വാസമില്ല... പക്ഷേ ചിത്ര എന്ന ദേവ ഗായികയുടെ ശബ്ദത്തിൽ ഇത് കേൾക്കാൻ ഇട വരുന്ന എല്ലാവർക്കും മനസ്സിന് ആനന്ദം ലഭിക്കും തീർച്ചയായും... അതിൽ എനിക്ക് പൂർണമായ വിശ്വാസമുണ്ട്

    • @sg406
      @sg406 6 месяцев назад +1

      Pinne are aano viswsam😂,athenthanavo ramane viswsam illathathu 😂,ee sreeraman ullathu kondanu ramayanam padya roopathilum ,gadhya roopathilum okke vatmeekiyum ,pinne vere palaralum pala bhashakalilum ezhuthappettathu ,athu chitrammakku Ingane eenathode chollan pattiyathu,so adyam sreeramane respect cheyyan padikku ,allathe chila communist kare pole eniku viswsam illa ennu parayuvom ennittu rathri thalayil munditto allenkil bharyaye vitto vazhipadu kazhippikkunna reethiyo kanikkathe😂😂

    • @satheeshkinattinkara6479
      @satheeshkinattinkara6479 6 месяцев назад

      Nee kelkkanda pore

  • @moneybose2562
    @moneybose2562 6 месяцев назад

    എല്ലാവർക്കും കേൾക്കാൻ ഇതിലും നല്ലത് വേറെ ഇല്ല 🙏🙏🙏🙏🙏🙏🙏🙏

  • @bindurajeshbindurajesh227
    @bindurajeshbindurajesh227 3 года назад +1

    Daivathinaduth nilkumpola .daivam bhumiyileykaycha vanambadi thanneya chithramma.Ella nanmayum variate.

  • @shanthammake
    @shanthammake 6 месяцев назад +1

    I love you chithra chechi God bless you