അദ്ധ്യാത്മ രാമായണം | സുന്ദരകാണ്ഡം | Adhyathma Ramayanam | Sundarakandam

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 848

  • @m.sampurniammal6237
    @m.sampurniammal6237 3 месяца назад +4

    Ethra sikhamaaaaya Bhakthi.🙏🙏🙏🙏🙏🙏🙏

  • @geethagnair7361
    @geethagnair7361 Год назад +4

    Sundharakhandam കേൾക്കാൻ തോന്നുമ്പോൾ അങ്ങയുടെ ഇതു മാത്രമാണ് കേൾക്കുന്നത് എത്ര നല്ല ആലാപനം, ജയ് ശ്രീറാം 🙏🙏🙏

  • @sugathasreekumar3251
    @sugathasreekumar3251 Год назад +4

    അങ്ങയുടെ വായന കേട്ട് ആർക്കും സുന്ദരകാണ്ഡം വായിച്ചു പഠിക്കാം
    വളരെ മനോഹരമായ ആലാപനം

  • @divyamurali6237
    @divyamurali6237 3 года назад +12

    " ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഇങ്ങനെ രാമായണം മുഴുവനും ചൊല്ലുക ! മഹാപുണ്യം.... സുന്ദരകാണ്ഡം - ഇത്ര ഭംഗിയായി ചൊല്ലുന്നത് ഞാൻ കേട്ടിട്ടില്ല " - അച്ഛൻ്റെ വാക്കുകളാണ് !
    ❤️❤️❤️❤️
    അതെ ! ആ കൈകളിൽ മകളുടെ ജീവിതം ഏല്പിച്ച് - എത്ര പെട്ടെന്ന് നിശബ്ദനായി അച്ഛൻ ഈ ലോകത്തു നിന്ന് വിടവാങ്ങി 😭😭... " ഇനി എല്ലാം മുരളി നോക്കിക്കൊള്ളും " അതായിരുന്നു മരണത്തിനു തൊട്ടു മുൻപും അച്ഛൻ പറഞ്ഞു കൊണ്ടിരുന്നത് !
    അതെ ! ഈ ശബ്ദം ! കർക്കിടക മാസത്തിൽ ലോകം മുഴുവൻ കാതോർക്കുന്ന ഈ ശബ്ദം ... ! ഈ പുണ്യത്തിൻ്റെ പാതിയിലാണ് എൻ്റെ സന്തോഷം !
    ലോകാ സമസ്താ സുഖിനോ ഭവന്തു ! 💐💐💐💐💐🙏🙏🙏🙏🙏🙏🙏❤️❤️❤️

    • @narayanankutty6987
      @narayanankutty6987 3 года назад

      നമസ്തേ

    • @bludarttank4598
      @bludarttank4598 3 года назад

      Baguavathiyane,,, deergasumangalee, bava,,

    • @JAYARAJKG-fh9oz
      @JAYARAJKG-fh9oz 6 месяцев назад

      വൈദേഹിക്ക് ദാശരഥി എന്നപോലെ എന്നും പുണ്യവതിയായിരിക്കുക.

  • @mymissmedhamedha4527
    @mymissmedhamedha4527 3 года назад +37

    സുന്ദരകാണ്ഡം എല്ലാ ദിവസവും വായിക്കുകയോ വായന കേൾക്കുകയോ ചെയ്താൽ എല്ലാ ദുഃഖങ്ങളും ഭയവും അകലും എന്നാണ് എൻ്റെ അഭിപ്രായം 🙏🙏🙏🙏🙏 ജയ് ഹനുമാൻ,ജയ് ശ്രീ രാമ 🙏

    • @sivanakalur5290
      @sivanakalur5290 2 года назад +1

      സത്യം

    • @pathankuttyp2131
      @pathankuttyp2131 Год назад +1

      Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om namah shivaya Om namah shivaya Om namah shivaya Om

    • @kanakammani709
      @kanakammani709 Год назад

      @@pathankuttyp2131 55

    • @sasidharankochumalil5833
      @sasidharankochumalil5833 9 месяцев назад

      Lllllllluu

    • @ushamuralidharan1847
      @ushamuralidharan1847 6 месяцев назад

      ❤❤

  • @prasannapt5468
    @prasannapt5468 8 месяцев назад +26

    നല്ല ആലാപനം എനിക്ക് സുന്ദരകാണ്ഡം വളരെ പ്രയാസമായിരുന്നു. ദിവസവും കേട്ടു ഇപ്പോൾ സുന്ദരമായിട്ട് പാരായണം ചെയ്യും. അങ്ങേക്ക് നമസ്കാരം. 🙏🙏🙏

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 6 месяцев назад +1

      രാധേ രാധേ രാജരാജേശ്വരി കുളിച്ചില്ല ഇതുവരെ രാത്രിമഴ സമയമുണ്ടല്ലോ പഴയ വിളിക്കണം കേട്ടോ എന്ന് എനിക്ക് തോന്നുന്നു എങ്കിൽ അമേരിക്കൻ ഐക്യ ആന്ധ്ര അരി ഇറക്കുമതി ചെയ്തിരുന്നു ഇത് ജാതി അമേരിക്കൻ എന്ത് പറയാതെ എൻറെ കണ്ടുപിടുത്തം നീ മിടുക്കിയാണ് അമേരിക്കൻ നിരവധി ജാതി എൻറെ മുസ്ലിം പേര് എന്ത് പേര് മുസ്ലി ഒരു പേരിട്ടത് രാധ രാത്രി സംസാരിക്കാം കുറേക്കൂടി 8 ഇന്ദിരാഗാന്ധി സംസാരിക്കുന്നു തൻ്റെ ❤❤😂😂🎉😢😮😅😊

  • @msramachandrannair9580
    @msramachandrannair9580 3 года назад +4

    ഹരേ Rama സുന്ദരവും ഭക്തി നിർബരവുമായ പാരായണം . ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. കൃഷ്ണ.. കൃഷ്ണ. ഹരേ.. ഹരേ. 🙏🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @mymissmedhamedha4527
    @mymissmedhamedha4527 3 года назад +4

    സുന്ദരകാണ്ഡം സൂപ്പർ പാരായണം ,കർണപീയുഷവും ആണ് അതുകൊണ്ട് ഇപ്പോഴും എപ്പോഴും സുന്ദരം🙏🙏, ജയ് ജയ് രാമ ഭക്ത ഹനുമാൻ 🙏🙏🙏🙏

  • @preethareghu7573
    @preethareghu7573 5 месяцев назад

    കുറേ ആൾക്കാർ വായിക്കുന്നത് കേട്ടു. പക്ഷേ ഇത്കേട്ടപ്പോൾ എനിക്കും വായിക്കാൻ പറ്റും എന്ന് തോന്നി. അങ്ങനെ ആ ഭാഗ്യവും ഉണ്ടായി.. മനസിന് ഒത്തിരി സമാധാനം. നമ്മൾ വായിക്കുമ്പോൾ ഒന്നും നമ്മൾ അറിയുന്നില്ല. ഒരു പാട് നന്ദിയുണ്ട് സാർ🙏🙏🙏🙏

  • @anir165
    @anir165 3 года назад +114

    രാമായണ പാരായണം ചെയ്യുന്നവർ ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന ഭാഗം നന്നായി പാരായണം നടത്തി മറ്റുള്ളവർക്ക് അറിവ് നൽകി. നിങ്ങൾ നൽകിയ ഇ അറിവിന് ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു 🌹

    • @ramakrishnan1887
      @ramakrishnan1887 Год назад +11

      കോടി കോടി നമോവാകം ഗുരോ 🙏🏻🙏🏻🙏🏻

    • @sobhnakkv459
      @sobhnakkv459 Год назад

      ​@@ramakrishnan18871:18:51

    • @meenakumarikb414
      @meenakumarikb414 Год назад

      ,,@@ramakrishnan1887

    • @gitaiyer3739
      @gitaiyer3739 Год назад +2

      😊😊😊😊😊😊😊😊😊😊

    • @indiradamodaran6816
      @indiradamodaran6816 6 месяцев назад +5

      ഇത്രയും വിഷമമുള്ള സന്ദരകാണ്ഠം ഇത്ര നന്നായി വായിച്ചു തന്ന ആചാര്യന് ഒരുകോടി വന്ദനവും, വണക്കവും.❤

  • @SujathaManu-wm1fv
    @SujathaManu-wm1fv 6 месяцев назад +13

    മനോഹരം 🙏രാമായണ പാരായണ കുതുകികൾക്ക് പാഠമാക്കാവുന്നത് 🙏നന്ദി മഹാത് മൻ 🙏🙏🙏

  • @pradeepkumarmailsu
    @pradeepkumarmailsu 2 года назад +19

    ഇത് എത്രാമത്തെ പ്രാവിശ്യം ആണ് അങ്ങയുടെ ഈ സുന്ദര കാണ്ഡം പാരായണം കേൾക്കുന്നത് എന്ന് അറിയില്ല...
    വാണി ദേവിയുടെ അനുഗ്രവും ശ്രീരാമഭക്തിയും അങ്ങയുടെ ആലാപനത്തിൽ സുദൃശ്യം🙏🙏

  • @pankajavallycs6249
    @pankajavallycs6249 5 лет назад +34

    രാമായണത്തിലെ ഏറ്റവും കഠിന പദങ്ങളാൽ അലംകൃതമായ സുന്ദരകാണ്ഡം എത്ര ലളിതമായിട്ടാണ് മുരളി സർആലപിയ്ക്കുന്നത്. ഗ്രന്ഥം തുറന്ന് വച്ച് ഈ ഭാഗം ശ്രവണത്തോടൊപ്പം വരികളിലൂടെ ശ്രദ്ധയൂന്നി വായന പരിശീലിയ്ക്കണം പുതു തലമുറ.
    വളരെ നല്ല ആലാപനം. സാധാരണ വ്യക്തികൾക്ക് സുന്ദരകാണ്ഡ പാരായണം ഇത്ര ലളിതമാക്കി കേൾക്കാനവസരമുണ്ടാക്കിത്തന്ന താങ്കൾക്ക് ശതകോടി പ്രണാമം

    • @ACHU624143
      @ACHU624143 5 лет назад

      7
      Muralipuranattukara

    • @Sachin-rv8tz
      @Sachin-rv8tz 4 года назад

      ruclips.net/video/8C5KQ7ZKs3k/видео.html

    • @sashidharanmenon9776
      @sashidharanmenon9776 4 года назад +1

      Very good.

    • @ambilisuseel2105
      @ambilisuseel2105 4 года назад +2

      മൂന്ന് വർഷമായി ഇതു തന്നെ കേട്ടുകൊണ്ടിരിക്കയാണ് എത്ര മനോഹരമായ ആലാപനം ഭഗവാൻ കാത്തുകൊള്ളട്ടെ

    • @kvnnandanam1838
      @kvnnandanam1838 4 года назад

      @@sashidharanmenon9776 p

  • @gopalakrishnancm3032
    @gopalakrishnancm3032 4 года назад +33

    അങ്ങയുടെ ആലാപനം അതിമധുരം അങ്ങയ്ക്കും കേൾക്കുന്നവർക്കും ഭഗവൽ അനുഗ്രഹം ഉണ്ടാകട്ടെ

  • @bhaskarc7696
    @bhaskarc7696 3 года назад +58

    ഇത്രയും സ്പുടതയോടെയും ഭംഗിയായും, ഉള്ള ആലാപനം ആദ്യമായി കേൾക്കുകയാണ്. അഭിനന്ദനങ്ങൾ...

    • @brijibushisham5209
      @brijibushisham5209 3 года назад +2

      。。

    • @padminikv7775
      @padminikv7775 3 года назад +4

      ഞാൻ എല്ലാവർഷവും..കേൾക്കുക..ഇദ്ദേഹത്തിൻ്റെ. രാമായണപാരായണം..തന്നെയാണ്.അത്രയ്ക്കും..ഉച്ചാരണ.. ഭംഗി.. സൂപ്പർ 🙏🙏👍👍

    • @syamalaramesh522
      @syamalaramesh522 3 года назад +3

      Excellent

    • @ambikarajan4509
      @ambikarajan4509 2 года назад

      . വളരെ നന്നായി പാരായണം ചെയ്തത് സുന്ദരകാണ്ഡം അഭിനന്ദനങ്ങൾ🙏🙏🙏🙏

    • @rajendrannair9062
      @rajendrannair9062 2 года назад

      1à1QqQq¹1q100000000000⁰0000000⁰000000000000000000000000⁰⁰0⁰0⁰0⁰0000⁰0⁰000000000000kl

  • @preethareghu7573
    @preethareghu7573 5 месяцев назад

    രാമായണ പാരായണം കഥപറയുന്നത് പോലെ വായിച്ചു. അത് കേട്ടിട്ട് ഞാനും ഈ പ്രാവശ്യം വായിച്ചു. വളരെ നന്ദി സാർ🙏🙏🙏

  • @vijayammak9714
    @vijayammak9714 Год назад +6

    Namaeste .Jai Sree Ram Jai Hanuman

  • @divakarankp181
    @divakarankp181 3 года назад +20

    👌👌സംസ്കൃത പദങ്ങളുമായി സാമാന്യ പരിചയമെങ്കിലുമുള്ളവർക്ക് ശ്രവണ മാത്രയിൽ അർത്ഥം ഗ്രഹിക്കാനുതകുന്ന തരത്തിൽ സുന്ദരകാണ്ഡം ഇത്ര മനോഹരമായി ആലപിച്ചത് മുമ്പ് കേട്ടിട്ടില്ല.
    .🙏

  • @viswanathannv6633
    @viswanathannv6633 4 года назад +4

    മാഷുടെ രാമായണപാരായണം വ്യക്തമായും സ്പഷ്ടമായും ചൊല്ലുന്നതു കേൾക്കാൻ മനോഹരമായി രിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedharanpillai8069
    @sreedharanpillai8069 5 лет назад +65

    വളരെ ഭക്തി സാന്ദ്രം ആണ് പാരായണം. ഓരോ വാക്കും വളരെ ഭക്തി യോടെ ശ്രെദ്ധ യോട് പാരായണം ചെയ്യുന്ന അങ്ങയുടെ ആലാപനം കേട്ടാലും കേട്ടാലും മതിവരുന്നില്ല. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകെട്ട

  • @rasheedasidhik3011
    @rasheedasidhik3011 3 года назад +17

    വളരെ നല്ല പാരായണം എല്ലാവർക്കും മനസ്സിലാകുന്ന ആലാപന ശൈലി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

    • @jk-qg9cr
      @jk-qg9cr 2 года назад

      വളരെ നല്ല ആലാപനം, നല്ല അക്ഷരശുദ്ധി 🙏🙏🌹

    • @syamalamv2653
      @syamalamv2653 2 года назад

      0

  • @rpchandran2365
    @rpchandran2365 Год назад +3

    Excellent recitation 🙏🙏🙏🙏🙏

  • @pappuzzsundar2050
    @pappuzzsundar2050 2 года назад +16

    നമിക്കുന്നു 🙏 ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @sivanakalur5290
    @sivanakalur5290 2 года назад

    രാമ രാമ രാമ രാമ രാമ നാരായണ നാരായണ..മനോഹരമായ ആലാപനം. നന്ദി നന്ദി നന്ദി

  • @deepthiharikumar2993
    @deepthiharikumar2993 2 года назад +2

    Nalla പാരായണം🙏🙏🙏

  • @SouEditZ
    @SouEditZ 2 года назад +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @karunananurag1885
    @karunananurag1885 4 года назад +30

    *മധുരം മധുരാക്ഷരം !എത്ര ആസ്വദിച്ചാലും മതി വരാത്ത ശബ്ദ മാധുര്യം!നിരവധി വർഷത്തെ അശ്രാന്ത പരിശ്രമം!*

  • @rajanb6441
    @rajanb6441 Год назад +1

    🙏🙏🙏. Jai Sitha Raman

  • @radhamk6538
    @radhamk6538 Год назад +1

    Sri Rama Swamiye Saranam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajammagopinadhan327
    @rajammagopinadhan327 3 года назад +5

    Very very good. Othiry yishttamsyi

  • @pathankuttyp2131
    @pathankuttyp2131 2 года назад +5

    Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om

  • @kokilamp6401
    @kokilamp6401 2 года назад +1

    குருவே சரணம் முரளி ஐயா சரணம் சுந்தர காண்டம் அருமை அருமை

  • @vilasiniraveendran1337
    @vilasiniraveendran1337 Год назад +1

    Ethayum nanniyi vayikkunna ramayanam ehuvara kattitilla God bless you panayum panayum kalkan thonnum

  • @meenameena4369
    @meenameena4369 3 года назад +10

    ഈ രാമണമാസത്തിൽ.live അയി ഉണ്ടായിരുന്നെങ്കിൽ വളരെ മനസ്സിന് ശാന്തി ഉം ഭഗവാനെ അങ്ങയുടെ പതരവിന്തങ്കളിൽ എൻ്റെ പ്രണാമം 🙏🙏🙏

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq 6 месяцев назад +1

      രാമായണ മാസത്തിൽ ആയിരം പ്രണയം മുത്ത് രാധയ്ക്ക്❤😂❤😅😮😢

  • @sasikaladevi4499
    @sasikaladevi4499 3 года назад +12

    എത്ര കേട്ടിട്ടും മതി വരുന്നില്ല 🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @ambikachandran5825
    @ambikachandran5825 6 месяцев назад +1

    Live ayirunnengil👌❤❤❤❤

  • @chandranp.u.1841
    @chandranp.u.1841 Год назад +1

    Excellent singing,Pranamam

  • @ranjanabalan8526
    @ranjanabalan8526 2 года назад

    Anand dayakam ayirunu
    🙏🙏🙏🙏🌹🌹

  • @saatyrevive3468
    @saatyrevive3468 5 лет назад +27

    വളരെ മനോഹരം മധുര മനോഹരമായ ഭക്തി സാന്ദ്രമായ ആലാപനം എത്ര കേട്ടാലും മതി വരില്ല.

  • @bindhugovind3719
    @bindhugovind3719 6 месяцев назад

    സൂപ്പർ 👌🏾 എനിക്ക് ഈ ഭാഗം വളരെ ബുദ്ധിമുട്ട് ആയിരുന്നു താങ്കൾ എത്ര ഭംഗി ആയി ട്ടാണ് ചൊല്ലുന്നത്.

  • @venugopal.m5329
    @venugopal.m5329 4 года назад +39

    നല്ല രീതിയിൽ vayichirikkunnu. ഒരു thudakkakaranaya എനിക്കു ഇത് വളരെ ഫലപ്രദമാണ്. ഒരായിരം അഭിനന്ദനങ്ങൾ.

  • @adithya2317
    @adithya2317 3 года назад +1

    ഭക്തിസാന്ദ്രമായ പാരായണം

  • @mayadevipillai4583
    @mayadevipillai4583 Год назад +7

    വളരെ നന്നായി പാരായണം ചെയ്തിരിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ

  • @girijamenon3111
    @girijamenon3111 3 года назад +22

    ആർക്കും പഠിക്കാൻ പറ്റിയ നല്ല സ്പുടതയുള്ള ആലാപനം, നിത്യേന കേൾക്കുന്നു. മുരളിയെ ശ്രീരാമ ദേവൻ anugrahikkatte🙏🙏

    • @gopinathavarrier4537
      @gopinathavarrier4537 2 года назад

      Cristel clear pronunciation happy to hear his reading may God bless him.

  • @Vijayasree843
    @Vijayasree843 3 года назад +5

    ഇത്രയും നന്നായി വായിക്കുന്നത് ഞാൻ കേട്ടിട്ടില്ല 👌👍

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 6 месяцев назад

    ആലാപനം അതിമനോഹരം 🙏🙏🙏

  • @bindue6866
    @bindue6866 6 месяцев назад +1

    Valare nalla alapanam❤

  • @soorya5689
    @soorya5689 6 лет назад +27

    ശ്രീ രാമ ജയം
    ആലാപനം വളരെ നന്നായിട്ടുണ്ട്

  • @jayalakshmipk1282
    @jayalakshmipk1282 Год назад

    ഹരേ രാമ 🙏🙏

  • @mkknkrishna6262
    @mkknkrishna6262 Год назад +1

    🙏🙏🙏വളരെ മധുരം

  • @sridevinair2091
    @sridevinair2091 6 месяцев назад +1

    നല്ല ആലാപനം. എത്രകേട്ടാലും മതിവരില്ല. അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад

    ഭക്തി സാന്ദ്രമായ,സ്ഫുടതയോടെയുമുള്ള പാരായണം ഏറെ ഹൃദ്യം......ഹരേ രാമ രാമ രാമ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...........

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +6

    Engane ardhavathayi paranju phalippikkanam ennu oro kandavum parayanam cheyyumpol evarkkum nannayi manassilakumvannamanu parayanam cheyyunnathu.

  • @ajithaputhiyattu4083
    @ajithaputhiyattu4083 6 месяцев назад

    മനോഹരം 🙏🙏🙏

  • @govardhanmenon6158
    @govardhanmenon6158 Год назад +1

    Parayanam Athi Manoharam. Sreeramadevante Ellavidha Anugrahanghalum Undakename Ennu Prarthikkunnu.

  • @priyakumar6194
    @priyakumar6194 4 года назад +39

    സുന്ദരകാണ്ഡം പോലെ സുന്ദരമായ ആലാപനം 🙏🙏🙏🙏

  • @harikumarkn82
    @harikumarkn82 3 года назад

    സുന്ദരകാണ്ഡം.. കേൾക്കാൻ ഇഷ്ടപെടുന്ന പോലെ അല്ല വായിക്കാൻ പാടുപെടും.. വര്ഷങ്ങളായി ഞാൻ കർക്കിടകം തുടങ്ങിയാൽ.. ഞാൻ രാമായണം വായിച്ചു തുടങ്ങും.. Superfast പോലെ.. സുന്ദരകാണ്ഡം വരെ എത്തും... പിന്നെ വലിഞ്ഞു തുടങ്ങും തെറ്റ് വായിച്ചു.. ഞാൻ എന്നെ തന്നെ വെറുത്തു..
    ഇദ്ദേഹം വളരെ ഭംഗിയായി അതി മാധുര്യത്തോടെ... ചൊല്ലുന്നു... അഭിനന്ദനങ്ങൾ..
    ജയ് ശ്രീറാം

  • @remasanthappen7373
    @remasanthappen7373 4 года назад +17

    സുന്ദരകാണ്ഡം എത്ര കേട്ടാലും മതി വരില്ല. വളരെ മനോഹരമായ ആലാപനം 🙏

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 5 месяцев назад

    JaiSreeramJaiHanuman🙏🙏🌷

  • @valsalagovindankutty8094
    @valsalagovindankutty8094 Год назад +1

    Valare hridyavum sundravum spashttavum aaya athi manoharavumaaya aalaapanam

  • @ramanimohanan1205
    @ramanimohanan1205 6 месяцев назад +1

    Sundarakandam valare sundaram ayi

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 6 месяцев назад

    Parayanam sundaram.Namasthe ji🙏🙏♥️♥️

  • @blacktruths8068
    @blacktruths8068 3 года назад +16

    അക്ഷര സ്ഫുടതയും ശബ്ദമാധുര്യവും മനോഹരമായ ഈണവും .... സാറിന്റെ പാരായണം ഭക്തിനിർഭരം, അതീവഹൃദ്യം.

  • @ushaharidas8876
    @ushaharidas8876 Год назад

    അതിമനോഹരം 🙏🙏🙏🌹🌹🌹

  • @indirakeecheril9068
    @indirakeecheril9068 2 года назад +1

    Namaskaram sir 🙏🙏🙏
    Ieswaran anugrahichu nalkiya shudhiyulla paraayanam....🙏🔥🔥🔥🔥🕉

  • @radhanair197
    @radhanair197 3 года назад +12

    വ്യത്യസ്തവും അതിമധുരവും ആയ ആലാപനം.

  • @BalanBalan-b6e
    @BalanBalan-b6e 6 месяцев назад

    Njn കരുതി enik മാത്രം പ്രയാസം തോന്നിയതാണോ എന്ന് മനസിലാക്കാൻ വേണ്ടി കേട്ട് നോക്കി നല്ലവണ്ണം മനസ്സിലാവുന്നുണ്ട് 👍 ഓഹം നമോ നാരായണാ യ🙏🙏🙏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Год назад +10

    ഞാൻ ഇത് എത്രാമത്തെ തവണയാണ് കേൾക്കുന്നതെന്നു എനിക്കറിയില്ല. എത്ര കേട്ടാലും മതി വരാത്ത അങ്ങയുടെ വായന അതി മനോഹരം. ആ ശബ്ദം എന്നും നിലനിൽക്കട്ടെ.... 🙏🙏

  • @HariRam-kv1rs
    @HariRam-kv1rs 3 года назад +3

    ഭക്തിസാന്ദ്രം അതി മനോഹരം നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohanalakshmi6889
    @mohanalakshmi6889 7 месяцев назад +1

    Beautiful...divine....pranamam.

  • @unnikrishnanp9056
    @unnikrishnanp9056 Год назад +1

    Very good

  • @Nikunjam2005
    @Nikunjam2005 6 месяцев назад +1

    നാരായണ ഹരേ നാരായണ ഹരേ

  • @meenameena4369
    @meenameena4369 3 года назад +23

    ആലാപനം വളരെ നനായിടുണ്ട് v വായിക്കുന്നത് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് അങ്ങേക്ക് പ്രണാമം സ്വീകരിച്ചാലും 🙏🙏🙏

  • @indiradamodaran6816
    @indiradamodaran6816 6 месяцев назад

    ആചാര്യന്റെ ആലാപനം അതിമധുരം.❤❤

  • @subramanian7833
    @subramanian7833 5 месяцев назад

    ഇനിയും രാമായണ പാരായണം ശ്രവിക്കുവാൻ സാധ്യമാകട്ടെ 🙏🙏🙏

  • @kokilamp6401
    @kokilamp6401 2 года назад

    குருவே சரணம் முரளி ஐயா சுந்தரகாண்டம் எனக்கு பிடித்த ஒரு அத்தியாயம்

  • @aramachandran5548
    @aramachandran5548 3 года назад +1

    ഹരേ രാമ ഹരേ രാമ 🙏🙏🙏

  • @sujathaci7582
    @sujathaci7582 Год назад

    വന്ദനം🙏 നന്ദി ജി.

  • @ramayanaparayanam6705
    @ramayanaparayanam6705 2 года назад

    ഹരേ രാമ ഹരേ ഹരേ..... തികച്ചും അസൂയവാഹം രാമരാമ ഹരേ ഹരേ.... 🙏🙏🙏🙏🙏🙏🙏

  • @DurgaMenon
    @DurgaMenon Год назад

    Hare Rama 🙏
    Beeeeeautiful

  • @krishnamargamsreshtam7809
    @krishnamargamsreshtam7809 3 года назад

    വളരെ ഗംഭീരം

  • @m.sampurniammal6237
    @m.sampurniammal6237 Год назад +6

    What a Great work........ Sir. 👌👌👌❤

  • @muralidharanp7592
    @muralidharanp7592 4 года назад +6

    നല്ല ഭക്തിയും ശ്രദ്ധയും സ്ഫുടതയുമുള്ള പാരായണം. അങ്ങേയ്ക്ക് ജഗദീശന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @krishnannampoothiri883
    @krishnannampoothiri883 4 года назад +7

    🙏🙏🙏🙏🙏🙏ഭക്തിപുരസ്സരം വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. 🙏🙏🙏🙏⚘⚘⚘👌👌👌

  • @ajayakumarpr7936
    @ajayakumarpr7936 3 года назад +1

    Jaisreeram

  • @sujathas2354
    @sujathas2354 2 года назад

    Harekrishna 🙏 uma mahaswaraya namah Jai shree Ram 🙏 jai shree hanuman 🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐 good morning sir 👌

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 2 года назад

    Pranaam🙏

  • @babychandrika4611
    @babychandrika4611 3 года назад +1

    Orupa du nalla parayanam sree ramajayam !🔔

  • @Krishnakumari-e4d
    @Krishnakumari-e4d 6 месяцев назад

    Nalla. Aalapanum. Nalla. Voice. God. Bless. You.. Sree. Rama. Jeyam. Rama. Bhagavante. Anugraham. Undakate.

  • @mymissmedhamedha4527
    @mymissmedhamedha4527 4 года назад +3

    🙏🙏🙏 NARAYANAYA NAMA SEETHA PATHAYE NAMO NAMAH SREE RAMA RAMA RAMA SREE RAMA RAMA RAMA HARE RAMA HARE RAMA HARE RAMA RAMA RAMA HARE HARE.SREERAMABHAKTHA HANUMANJI JAI HO🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 6 месяцев назад

    ശ്രീരാമ സ്വാമി അങ്ങയെ അനുഗ്രഹിക്കട്ടെ. 🙏🏻

  • @LathaPushpakaran-nh5ec
    @LathaPushpakaran-nh5ec 6 месяцев назад +1

    🙏🏻🙏🏻👌

  • @kuttympk
    @kuttympk 2 года назад

    ഞാൻ പാരായണം ചെയ്യുന്നത് താങ്കളുടെ ഈ പാരായണം കേട്ടുകൊണ്ടാണ് 🙏🙏

  • @ramkrishnakurup9057
    @ramkrishnakurup9057 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @mymissmedhamedha4527
    @mymissmedhamedha4527 4 года назад +6

    HELLO Uncle,,മനോഹരമായ ആലാപനം,കർണപീയുഷം🙏🙏🙏

  • @anandavallyt4087
    @anandavallyt4087 6 месяцев назад +1

  • @Jishnu-ry6ue
    @Jishnu-ry6ue 3 года назад +2

    ജയ് ഹനുമാൻ 🙏🙏🙏

  • @kavithakarnavar3951
    @kavithakarnavar3951 3 года назад +1

    രാമ രാമ രാമരാമ പാഹിമാ०🌸🌸🌸🌸🙏🙏🙏🙏🙏

  • @divyabins1341
    @divyabins1341 11 месяцев назад

    Jai sree ram 🙏🙏🙏🙏

  • @amithadevi3282
    @amithadevi3282 4 года назад +22

    താങ്കളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ.......
    വളരെ മനോഹരമായ ആലാപന ശൈലി.....