അദ്ധ്യാത്മ രാമായണം | സുന്ദരകാണ്ഡം | Adhyathma Ramayanam | Sundarakandam
HTML-код
- Опубликовано: 7 фев 2025
- For More Songs Please Subscribe : goo.gl/pFtoXA
Adhyathma Ramayanam | Sundarakandam
Rendering : Murali Puranattukara
Music & Technical Direction : Sree Kesava Bhagavathar, Ramakishna Math & K.P.Kesavan Puranattukara
Special Thanks : Sree Chandra Manavaseva Trust | Sree Ramakrishna Math & School | Sree Sarada Math & School | Sreemad Sakranandaji Maharaj | Sreemad Mridanandaji Maharaj | Malayalam Padana Gaveshana Kendram, Thrissur.
വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്മ്മത്തിന്റെ മൂര്ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്വെയ്ക്കുന്നതിലൂടെ ധര്മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്ത്ഥം. എന്നാല് ദൈനംദിനജീവിതത്തില് ഏറ്റവും പ്രാധാന്യം ധര്മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്മ്മമാണ് സമൂഹത്തെ നിലനിര്ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള് അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന് രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന് മടിച്ചുനിന്നപ്പോള് “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന് ധര്മ്മഃ” (ധര്മ്മം ആള്രൂപമെടുത്തതാണ് ശ്രീരാമന്) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
Facebook : / musiczoneofficial
സുന്ദരം പാരായണo അതിമനോഹരം
സുന്ദര കാണ്ഡം വളരെ നന്നായിട്ടു' ണ്ട് ഞാൻ ഇത് കേട്ടാണ് പഠിക്കുന്നത് ഈശ്വരൻ്റെ അനുഗ്രഹം താങ്കൾക്കും കുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേകൃഷ്ണ🎉🎉🎉🎉
Murali sir'u great
ഈശ്വരാധീനം.❤❤❤
പാരായണം വളരെ നന്നായിരിക്കുന്നു. അക്ഷരസ്ഫുടതയിലൂടെയുള്ള പാരായണം വളരെ നന്നായിരിക്കുന്നു. ശ്രീരാമജയ.🙏🙏🙏
അങ്ങയുടെ പാരായണം ആധി മനോഹരമാണ്.അങ്ങയുടെ പാരായണം കേൾക്കുമ്പോൾ അത് കേൾക്കുന്നവർ ആത്മീയതയുടെ പാതയിൽ ലയിച്ചു പോകും.വളരെ അധികം അക്ഷര സ്പുടത്ത ഉള്ള അങ്ങയുടെ പാരായണം കേൾക്കുമ്പോൾ അത് കൾക്കുന്നവരുടെ മനസ്സിൽ വളരെ അധികം സന്തോഷവും സമാധാനവും നൽകുന്നു.
😊❤❤❤😊😊😊❤😊😊😊
കേർക്കുന്നവരുടെയെല്ലാം മനോഗതിയറിയാൻ ദിവ്യദൃഷ്ടിയുണ്ടോ?ഭവതിയ്ക്ക് !
ഞാൻ കൂറേ വർഷമായി ഇതു കേട്ടാണ് രാമായണ പാരായണം ചെയ്യുന്നത്
കാരണം ഇത്രയും സ്ഫുടതയോടെയുള്ള അർത്ഥ യുക്തമായ പാരായണം തന്നെ
ഓരോ വാക്കും ഇത്രയും ശുദ്ധമായി ചൊല്ലുന്നത് താങ്കൾ മാത്രം
👍🙏
സുന്ദരകാണ്ഡ o അതി സുന്ദര ആലാപനം മുരളി ...
ഭക്തി തനിയെ വരും ഈ വായന കേൾക്കുമ്പോൾ ഹരേ രാമ ഹരേ കൃഷ്ണ
ഏറ്റവും സുന്ദരവും കഠിനവുമായ വാക്കുകൾ എത്ര ഭംഗിയോടെയാണ് പാരായണം ചെയ്യുന്നത്
പ്രത്യേകിച്ചും സുന്ദരകാണ്ഡം
എത്ര മനോഹരം
ഉഗ്രൻ
super aum namo narayanaya
നല്ലസ്ഫുടമായവായന,രാമസ്വാമിയുടെഅനുഗ്രഹം🙏🙏🙏🙏🙏🙏🙏🙏
Very good
സുന്ദരകാണ്ഡം ഇത്രയും അക്ഷരസ്പുടതയോടെ പാരായണം ചെയ്യുന്ന പാരായണം ചെയ്യുന്നവർ വളരെ കുറവാണ് നമസ്ക്കാരം ഗുരുജി🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@thambantheruvath8372😂❤😢🎉😮😅😢
മുരളി പുറനാട്ടുക്കര നന്ദി
ഞാൻ ഇന്ന് ആണ് കേൾക്കുന്നത് സുന്ദരകാണ്ഡം വളരെ നല്ല പാരായണം 👍👍🌹🌹
Valara nannayittundu
നല്ല ആലാപനം 👍👍🌹🌹🙏🙏
❤❤❤❤ 25:06 25:07 @@RadhaRavunni-sn7mj
@@deepama3085❤❤❤❤❤❤😢😮😅😊🎉😂😅 0:40 എന്റെ അങ്ങനെ എന്റെ അങ്ങനെ വരുമ്പോൾ എന്റെ ജീവിതത്തിൽ അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു ഐ എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു ങ❤😂😢😮
ബഹുമാനപ്പെട്ട ഗുരുവേ കണ്ണ് ഒന്ന് ഒവവെട്ടിപ്പോയാൽ വരികൾ കാണുന്നില്ല എഡിങ്ങ് ഒന്നു പറഞ്ഞാൽ കോണ്ടാ മായിരുന്നു ഹരേ രാമ❤❤❤❤❤❤❤
1:28:37
Sajjanaanangaleakaanunerathe
Lajjakoodathechenjunamikanam
Nmònamah:
ശ്രുതിമധുരവും വൃക്തവുമായ പാരായണംനമസ്കാരം ഗുരുദേവ,
പാരായണം അതിഗംഭീരം! എത്ര കേട്ടാലും മതിവരില്ല താങ്കൾക്ക് അഭിനന്ദനങ്ങൾ..! ജയ് ശ്രീരാം !
എത്ര കേട്ടാലും മതിവരില്ല
ഇതാണ് വായന ഇഷ്ട്ടപെട്ടു നമസ്ക്കരിക്കുന്നു
ഈ പാരായണം കേട്ട് കേട്ട് ആണ് ഞാൻ പഠിക്കുന്നത്. 🙏🙏🙏🙏 ഗുരുവേ 🙏.എത്ര മനോഹരം. പറഞ്ഞാൽ മതിയാകില്ല 🙏🙏
വളരെ നന്നായിരിക്കുന്നു
അമൃത വാണി ഒഴുകുകയാണ് എത്ര മനോഹരമായാണ് പാരായണം നടത്തുന്നത് അഭിനന്ദനങ്ങൾ
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
അങ്ങയുടെ സഹായം കൊണ്ട് മുഴുവനും പാരായണം ചെയ്തു. നമസ്കാരം
ഞാൻ എന്നും അമ്പലത്തിൽ വായിക്കാൻ പോകാറുണ്ട് അതിനു മുൻപ് Sir ൻ്റെ വായന ഒരു വട്ടം കേൾക്കും അതുകൊണ്ട് ആത്മവിശ്വാസത്തോടെ വായിക്കാൻ കഴിയാറുണ്ട് നമസ്ക്കാരം ഗുരുദേവാ
🙏🙏🙏🙏🙏ഇന്നലെ വരെയും ഞാൻ മുരളീജീ 🙏🙏അങ്ങയെ ശ്രദ്ദിച്ചില്ല 🙏🙏ഇന്നലെ zoom മീറ്റിംഗ്ഗിൽ കയറാൻ ഭാഗ്യം കിട്ടിയതിനാൽ ഇന്ന് സാധിച്ചു. എനിക്ക് കിട്ടിയ പുണ്യമെന്ന് വിശ്വസിക്കുന്നു 🙏
🙏🙏🙏 രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ രഘുനാഥായ നാഥായ സീതായ പതയേ നമ:🙏🙏🙏🌹🌹🌹
സുന്ദര കാണ്ഡം വളരെ നന്നായി ചൊല്ലന്ന ഗുരുജിക്ക് നമസ്കാരം🎉🌹🌹🌹
എന്തൊരു ഹൃദ്യമായ ആലാപനം. അഭിനന്ദനങ്ങൾ - ഉണ്ണി പാലക്കോട്ടിൽ , തവനൂർ
സുന്ദരകാണ്ഡം ഇത്രയും സുന്ദരമായി പാരായണം ചെയ്യത അങ്ങയുടെ കൂടെ ഹനുമാൻസ്വാമിയും ഭഗവാനും കൂടെ ഉണ്ട് ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏
Jalajakumari സുന്ദര പാരായണം 😍🙏🙏🙏🙏
സർ നമസ്കാരം ഇതു പോലെ വ്യക്തം ആയി കെട്ടിട്ടില്ല. ഗുരുവായൂരപ്പന്റെ കാരുണ്ണ്യം ഞങ്ങളുടെയും. 🙏🙏
supper
കണ്ണന്റെ
വളരെ നല്ല ആലാപനം. എത്ര കേട്ടാലും മതി വരില്ല. 🙏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണാ
മുരളി സാർ വായിക്കുന്ന കേട്ടാണ് ഞാൻ വായിച്ചു പഠിക്കുന്നത്
വളരെ നല്ല പാരായണം. ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും.
ഹരേ രാമ! പാരായണം വളരെ ഗംഭീരം. അതിലും ഗംഭീമാണ് സുന്ദരക്കൻഡത്തിലെ കഥ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ പാരായണം ചെയ്യുന്നത്. വളരെ സന്തോഷം. 🙏👍
കഥ കേൾക്കുന്ന പോലെ ... സുന്ദരം പാരായണം
രാമായണത്തിൻ്റെ തനതായ ശൈലിയും ആലാപനവും ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു...
നന്ദി..
പ്രശസ്തരും സാധാരണക്കാരും പാരായണം ചെയ്യുന്നത് കേട്ടിട്ടുണ്ട് എങ്കിലും താങ്കളുടെ ആലാപനം മനസ്സിനെ ഒരുപാടു സ്വാധീനിക്കുന്നു പഠിക്കാനും കേൾക്കാനും ആസ്വാദിക്കാനും ശ്രീ രാമനിൽ മനസ്സ് അർപ്പിക്കാനും താങ്കളുടെ പാരായണത്തിന് ശക്തിയുണ്ട് നമസ്കാരം k p amma
🙏🙏🙏
സുന്ദരകാണ്ഡം ആർക്കും അത്രപെട്ടന്ന് ഉൾകൊള്ളാൻ പറ്റുന്ന ഭാഗമല്ല വളരെ പ്രയാസകരമാണ് സരസ്വതിദേവിയുടെ കൃപാകടാഷമാണ് താങ്കൾ നമസ്കരിക്കുന്നു
I also like it very much.
God bless u
Hare Ramaa Hare Krishnaa.
അക്ഷര സ്ഫുടതയും ഭക്തിപൂർവ്വ വുമുള്ള താങ്കളുടെ ആലാപനം വളരെ നന്നായിട്ടുണ്ട് .
🙏🙏🌹🙏🙏
🙏
സുന്ദര ആലാപനം സുന്ദരകാണ്ഡം
നന്ദി ആചാര്യ
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
പാരായണം manoharam👍👍👍
വെല്ലുവിളി വെട്ടം❤❤❤❤❤❤ ഒരുവട്ടം
ഹരേ രാമ ഹരേ കൃഷ്ണാ എത്ര അക്ഷരശുദ്ധിയോടെ വായിക്കുന്നു ഭഗവാന്റെ അനുഗ്രഹം എന്നേ പറയാൻ പറ്റു 🙏🙏
പലതും കേട്ടിട്ടുണ്ട് എങ്കിലും സുന്ദര kaandam കേൾക്കുന്ന ഫീൽ ഇപ്പോൾ ആണ് ഉണ്ടായത്... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Heart touching recitation ❤❤
വളരേ മനോഹരമായ ഭക്തി നിർഭരമായ സുന്ദരമായ ആലാപനം
നീണാൾ വാഴട്ടേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
വളരെ നല്ല പാരായണം...ഞാൻ എല്ലാ വർഷവും കർക്കിടക്ഷ്തിൽ താങ്കളുടെ പാരായണം അദ്നു കേൾക്കുന്നത്...ഇത്രയും നന്നായി പാരായണം ചെയ്യുന്നത് വേറെ കേട്ടിട്ടില്ല...വളരെ വ്യക്തം
നമസ്‍തേ ജി ജയ് ശ്രീ രാം
എന്തു രസം കേൾക്കാൻ മോനെ All the best 🙏🏽🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽
😊😊😊😅
മനോഹരമായ ആലാപനം🙏
ഹ്യദയം തൊടുന്ന പാരായണം
ഞാൻ ഇന്നാണ്(17/7/24) ഈ പാരായണം കേട്ടത്. ഇതിൻ്റെ പൂർണ്ണമായസാരാംശം എനിക്കറിയില്ല, പക്ഷേ ഒരു ദൈവീക സന്തോഷം അനുഭവപ്പെട്ടു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കേട്ടിട്ട് മതി വരുന്നില്ല . മനോഹരം
🙏ജയ് ശ്രീ രാമ, ജയ് അജ്നെയാ 🙏നല്ല സ്പുടമായ അവതരണ ശൈലി. പാരായണം ഒരുപാടു ഇഷ്ടമാണ് 🙏🙏🙏🙏❤🌹🌹🌹
❤ HRIDAYA SPARSIYAYA PARAYAN AM. 🙏
മനോഹരം സുന്ദര കാണ്ഡം... സുന്ദരം .... ശ്രവണ സുന്ദരം .. Supar...... ടu par....👌👌👌👌👌👌🏆🏆🏆🏆🏆
Suntharam.suntharam
Rama RamaRama
Namaesteji. ohm Jai Sree Ram. Jai Hanumanji.Very clear parayanam. super
വളരെ നന്നായിട്ടുണ്ട്. സ്വാമി യുടെ അനുഗ്രഹം 🙏🙏🙏
നമസ്തേ..ജയ രാമ... രാമ
നല്ല പാരായണം🙏🙏🙏
ഹ എത്ര സുന്ദരം. അക്ഷര ങ്ങൾ കൊണ്ടുള്ള പ്രയോഗം
സുന്ദര കളകാഞ്ചി !
ആലാപനം ,
അതീവ സുന്ദരം.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
A niku E parayanam kettal mathiyakunnilla athra sundaramane Namaskarm Thirumeni
Hareramaramaramaramahare❤❤❤🙏🙏🙏🎉🎉🎉
രാമായണം ഇത്ര ഭംഗിയായി അവതരിപ്പിച്ചതിനുവളരെ സന്തോഷം ഉണ്ട്
Manoharam🙏🙏🙏🙏
കേട്ടതിൽ വച്ച് ഏറ്റവും നല്ല പാരായണം ആഹാ ❤
സുന്ദര കാണ്ഡം അതി സുന്ദരം ....🎉🎉🎉🙏🙏🙏
Hare Rama
Your Way of reciting
Your Bhakti
Eeswaraa Koode Undavane
Excellent Excellent 👌 🙏🙏🙏
RamRamayanama❤❤❤❤❤❤❤❤❤❤❤❤❤
Atheeva sundharam🙏🙏🙏🙏
അതിമനോഹരം
അതി സുന്ദരം മനസ്സിൽ തങ്ങി നിൽക്കുന്ന ആലാപന ചാരുത!
Parayannam super🎉🎉🎉
ഹരേ കൃഷ്ണ 🙏🙏🙏🙏
குருவே சரணம் அருமை அருமை
. നമസ്തേ😊
ഹരേ രാമ ഹരേ രാമ രാമ പാഹിമാം
🙏🙏🙏
VERY VERY GOOD PARAYANAM
🙏🙏🙏 എത്ര മനോഹരമായ പാരായണം കേട്ടിരുന്നു പോകും മതിയാകില്ല ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Ramàyana പാരായണം എത്ര മനോഹരം ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും undakumarakatte നമസ്കാരം.
ഞാൻ ആദ്യമായി ഇന്നാണ് കേൾക്കുന്നള് വളരെ നല്ല ആലാപനം
Beautiful reading
ഭക്തിയോടെ ശ്രവിക്കു. വാൻ കഴിയുന്ന പാരായണം നമസ്തേ!!🎉🎉🎉🎉
മനോഹരമായ ശബ്ദം....സ്ഫുടതയുള്ള പാരായണം ....
സൂപ്പർ നല്ല പാരായണം ❤❤️
Hari Om 🙏🙏🙏
പാരായണം അതിമനോഹരം - ലയിച്ച് ആസ്വദിച്ചുള്ള പാരായണം 👍👍👍
നന്നായിട്ടുണ്ട്.
ഹരേ രാമ 🙏🏻🙏🏻🙏🏻
Valare nalllathanu guru vinte vayana
Kelkkumbol namukku munpil. Kanunnathupole um pinne nammude manasil bhakthi vardhikkum
ഹൃദ്യമായ പാരായണം, സുന്ദരം, 👍👍👍👍🙏🙏
🙏 Ethra Kettalum Mathivaratha Paarayanam 🙏🙏🙏🙏❤️
സുന്ദരം സുന്ദരം സുന്ദരം സുന്ദരം സുന്ദരം സുന്ദരം അഭിനന്ദനങ്ങൾ
Adimanoharam. Nalllaspudath a. 🙏🙏🙏
Namasthae g manoharam
🌹ആലാപനം ഹൃദ്യം
🙏🏿 BHAGAVANMURALIPURANATTUKAEAANUGRAGIKKETTE🙏🏿
Hare rama hare rama ... Adimanoharam... Nanni
Njan ith three years aayi kelkunnu,koode chollunnu.Manoharam.🙏
Enthoru parasyam.asahaneeyam. business anallo ellam
ഗംഭീരം ❤