കൊറോണക്കാലത്ത് എന്തുകൊണ്ടോ ആരണ്യകാണ്ഡം താങ്കളുടെ പാരായണം കേട്ട് കൂടെ ഞാനും വായിച്ചു. ജയ് ശ്രീ രാമാ. ജയ് മുരളി സ്വർ. കിഷ്കിന്ധ ത്തിലേക്ക് യാത്ര തുടങ്ങട്ടെ...
നല്ല ശബ്ദം നല്ല ഉച്ചാരണശുദ്ധി സാധാരണക്കാർക്ക് കൂടെ വായിക്കാൻ എളുപ്പം. ഭക്തിയും കൂടെയുണ്ട് എല്ലാം കൊണ്ടും ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്. നല്ലതു വരട്ടെ. കാണാനും സുമുഖൻ സുന്ദരൻ സൗമ്യൻ - ശാന്തൻ. ഉത്തമൻ 79 വയസ്സുള്ള എന്റെ അഭിപ്രായം തുറന്നു പറയുകയാണ്. മകനോ പേരക്കുട്ടിയോ ആണെന്നു തോന്നുകയാണ് ട്ടോ . സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ഹരേരാമ ഹരേകൃഷ്ണ
അങ്ങയുടെ രാമായണപാരായണത്തിന് വേണ്ടി എല്ലാ വർഷവും കാത്തുനിൽക്കും നന്ദി നന്ദി ഏതൊരു കുഞ്ഞിനും എളുപ്പം മനസ്സിലാവു വന്ന അക്ഷര സ്പുടത ലാളിത്യം ശാന്തത ആത്മനിർവൃതി എല്ലാം കിട്ടുന്നുണ്ട് ദൈവം അനുഗ്രഹം ഉണ്ട്🙏🙏🙏 സർവ്വം രാമ സമർപ്പണം 🙏
ഓരോ വാക്കുകളും കേൾക്കുമ്പോൾ തന്നെ രാമായണം കേട്ടത് പോലെ അല്ല ഭഗവാന്റെ സമീപ്യം നമ്മുടെ കൂടെ ഉള്ളത് പോലെ ഉള്ള തോന്നുന്നു.ശരിക്കും വളരെ മനോഹരം.ഈ സിദ്ധി എപ്പോഴും തിളങ്ങികൊണ്ടിരിക്കട്ടെ.ശ്രീരാമജയ....
എത്ര വർഷമായി മുരളിയുടെ രാമായണം കേൾക്കുന്നു. ഇപ്പൊ രാമായണം വായിക്കുമ്പോൾ ഈ രീതി യിൽ വായിക്കാൻ പറ്റുന്നു. ശ്രീ രാമൻ അനുഗ്രഹിക്കട്ടെ... മുരളിക്കു എല്ലാ ആശംസകളും നേരുന്നു
🕉️🙏🌹🪔🪔🪔🪔🪔🕉️🙏🌹🕉️🙏🌹 ഞാൻ അങ്ങയുടെ രാമായണ പാരായണം എല്ലാവർഷവും കേൾക്കാറുണ്ട് ആ ഭക്തിയിൽ ലയിച്ചു ചേർന്നു കൊണ്ടുള്ള ആർക്കും കഥ തന്നെ വ്യക്തമായി മനസ്സിൽ കാണാൻ കഴിഞ്ഞു. അതിമധുരം അത്യുത്തമം ഭഗവാന്റെ അനുഗ്രഹം കൊണ്ട് നല്ല ശബ്ദവും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.🙏🌹🙏🌹🙏🌹🙏🌹
മുരളി സാർ... താങ്കളുടെ ആലാപനം ഏതൊരാളിലും രം ഭക്തി ഉണ്ടാക്കും... എഴുത്തച്ഛൻ എത്ര ഭംഗിയായി രാമഭക്തി എഴുത്തിൽ കൊണ്ടുവന്നിട്ടുണ്ടോ അത്രയും ഭക്തി അങ്ങയുടെ ആലാപനത്തിൽ കൊണ്ടുവന്നിട്ടുണ്ട്... അങ്ങേക്ക് ഞങ്ങളുടെ ബഹുമാനവും നന്ദിയും സമർപ്പിക്കുന്നു...
ശ്രീരാമ അനുഗ്രഹം സിദ്ധിച്ച വന്മാത്രമെ രാമ ഭക്തി മറ്റുള്ളവരിൽ വളർത്താൻ സഹായകമായി ഇത്ര മധുരമായി സ്ഫുടമായി ആലപിക്കാൻ കഴിയൂ. സർ താങ്കളുടെ ജന്മം പുണ്യമായി .ഇതു കേൾക്കാൻ സാധിച്ച ഞാനും അനുഗ്രഹീതയായി എന്നു വിശ്വസിക്കുന്നു. ഇതു പോലെ ഭാഗവതം വായിച്ചു കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. മലയാള പരിഭാഷയായാൽ വളരെ നന്നായി. ആദരവോടെ 🙏🙏🙏
സംഗീത കുലപതി രാഘവൻ മാസ്റ്ററുടെ "പൊന്നരളിപ്പൂ " ചൂടിയ, അനുഗ്രഹീത ശിഷ്യന് ശ്രീരാമസ്വാമിയുടെ അനുഗ്രഹം കൂടി ലഭിച്ചപ്പോൾ അദ്ദേഹത്തിൻ്റെ, രാമായണ പാരായണം ഭക്തി സാന്ദ്രമാകുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ലല്ലോ... ! രാമ രാമ...
എത്ര നല്ല ആലാപനം. മറ്റൊന്നും വേണ്ടാ, അടുത്ത ജന്മത്തിൽ, ഇതുപോലെ ഒരു സ്വരം മാത്രം മതി. ശൂർപ്പണഖാ വിലാപം ആലപിച്ചത് എത്ര ഭംഗിയായിട്ടാണ്. ഒന്നു നേരിൽ കണ്ട് ആ പാദങ്ങളിൽ ഒന്നു നമസ്ക്കരിക്കണംന്നുണ്ട്. ഈശ്വരൻ താങ്കളെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ....
മനോഹരമായ പാരായണം! എത്ര കേട്ടിട്ടും മതി വരുന്നില്ല. ഞാൻ രണ്ടു വട്ടം ആയി ഈ രാമയണ മാസത്തിൽ കേൾക്കുന്നു. മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ശ്രീരാമ സ്വാമി അങ്ങയെയും ഇതു ഷെയർ ചെയ്തവരെയും അനുഗ്രഹിക്കട്ടെ.
Namaskaram sree murali sir wonderful rendering.thankyou so much for this video.A blessing to hundreds of people all over the world may sri ram be with you always.Stay blessed
വ്യക്തം ലളിതം ഭക്തി സാന്ദ്രം 🙏പ്രണാമം 🙏
Hare Rama Hare Rama Rama Rama Hare Hare
ഹരേ രാമ ഹരേ രാമ
വളരെ നന്നായിട്ടുണ്ട് രാമായണ പാരായണം
നമസ്കാരം. യീ...veryverygood...സർവേഷ്സൻ..കത്തുകൊല്ഹ്ലാണമെ...ഓം.നമോ.നരയണയണനമ......
🙏🙏🙏. ജയ് സീതാറാം
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീ രാമായ നമഃ ഓം സീതാ പതയെ നമഃ
ഞാൻ ഇത്രയും നല്ല രാമായണ പാരായണം ഇതു വരെ കേട്ടിട്ടില്ല 🙏🙏🙏🙏
😊😊
ഹരേ രാമാ രാമാ രാമാ സീതാഭിരാമാ.. രാമാ.. ലോകാഭിരാമാ...ലക്ഷ്മണ പരിസേവിത... രാവണാന്തകാരാമാ... ലോകരക്ഷകാ.. രാമാ ...രാമാ.. നമോസ്തുതേ......
മുരളിച്ചേട്ടൻ്റെ അതീവഭക്തി സാന്ദ്രമായ പാരായണം ... ശ്രീരാമസ്വാമി സർവ്വർക്കും മംഗളം നൽകിടട്ടെ...
കൊറോണക്കാലത്ത് എന്തുകൊണ്ടോ ആരണ്യകാണ്ഡം താങ്കളുടെ പാരായണം കേട്ട് കൂടെ ഞാനും വായിച്ചു. ജയ് ശ്രീ രാമാ. ജയ് മുരളി സ്വർ. കിഷ്കിന്ധ ത്തിലേക്ക് യാത്ര തുടങ്ങട്ടെ...
Àaa
രാമ രാമ രാമ രാമ രാമ പാഹിമാം 🙏
വളെരെ നല്ല പാരായണം, നല്ല സ്വര
മാധുര്യം, ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🙏🙏🙏🙏🙏❤
Nalla parayanam🙏👌🙏🙏
നല്ല ശബ്ദം നല്ല ഉച്ചാരണശുദ്ധി സാധാരണക്കാർക്ക് കൂടെ വായിക്കാൻ എളുപ്പം. ഭക്തിയും കൂടെയുണ്ട് എല്ലാം കൊണ്ടും ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്. നല്ലതു വരട്ടെ. കാണാനും സുമുഖൻ സുന്ദരൻ സൗമ്യൻ - ശാന്തൻ. ഉത്തമൻ 79 വയസ്സുള്ള എന്റെ അഭിപ്രായം തുറന്നു പറയുകയാണ്. മകനോ പേരക്കുട്ടിയോ ആണെന്നു തോന്നുകയാണ് ട്ടോ . സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ഹരേരാമ ഹരേകൃഷ്ണ
ശ്രീ രാമദേവൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ..... 🙏🙏🙏🙏q
അങ്ങയുടെ രാമായണപാരായണത്തിന് വേണ്ടി എല്ലാ വർഷവും കാത്തുനിൽക്കും നന്ദി നന്ദി ഏതൊരു കുഞ്ഞിനും എളുപ്പം മനസ്സിലാവു വന്ന അക്ഷര സ്പുടത ലാളിത്യം ശാന്തത ആത്മനിർവൃതി എല്ലാം കിട്ടുന്നുണ്ട് ദൈവം അനുഗ്രഹം ഉണ്ട്🙏🙏🙏 സർവ്വം രാമ സമർപ്പണം 🙏
വളരെ നല്ല പാരായണം 🙏.
വളരെനല്ല പാരായാണം എത്രകേട്ടാലും മതിവരുന്നില്ല നല്ലത് വരട്ടെ രാമ രാമ 🙏🙏സീതാരാമ രാമ രാമ സീതാ രാമ 🙏🙏🙏
👍വായന കേൾക്കുമ്പോൾ ഭഗവാനെ മുന്നിൽ കാണുന്നതുപോലെ തോന്നുന്നു 🙏🏼May god bless you to read more devotional songs
രാമ രാമ രാമ 🙏🙏🙏
Jai ശ്രീ രാമ
🙏🙏🙏🙏
നന്ദി 🙏🙏🙏നമസ്കാരം ആലാപനം ഭക്തിസന്ദ്രം
നല്ല പാരായണം. ജയ് ശ്രീറാം. 🙏🙏🙏
ഓരോ വാക്കുകളും കേൾക്കുമ്പോൾ തന്നെ രാമായണം കേട്ടത് പോലെ അല്ല ഭഗവാന്റെ സമീപ്യം നമ്മുടെ കൂടെ ഉള്ളത് പോലെ ഉള്ള തോന്നുന്നു.ശരിക്കും വളരെ മനോഹരം.ഈ സിദ്ധി എപ്പോഴും തിളങ്ങികൊണ്ടിരിക്കട്ടെ.ശ്രീരാമജയ....
🙏🏻🙏🏻🙏🏻🙏🏻
ഹരി ഓം - വായന വളരെ മനോഹരം ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ
എത്ര വർഷമായി മുരളിയുടെ രാമായണം കേൾക്കുന്നു. ഇപ്പൊ രാമായണം വായിക്കുമ്പോൾ ഈ രീതി യിൽ വായിക്കാൻ പറ്റുന്നു. ശ്രീ രാമൻ അനുഗ്രഹിക്കട്ടെ... മുരളിക്കു എല്ലാ ആശംസകളും നേരുന്നു
Super
ശെരിയാണ് എനിക്കും കഴിയുന്നുണ്ട്
സൂപ്പർ., 👌🙏
ഞാൻ ആദ്യമായിട്ടാണ് മാഷിന്റെ പാരായണം കേൾക്കുന്നത്....
വളരെ മനോഹരമായ പാരായണം ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 🙏ഒത്തിരി ഒത്തിരി ഇഷ്ടം ആയി 👍👍🥰🥰🌹🌹🌹
Hare Rama Hare Rama Rama Rama Hare Hare Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Hare Hare
Jai Ram
വളരെ നന്നായിട്ടുണ്ട് ആശംസകൾ ഈ രാമായണ പാരായണം കേൾക്കുമ്പോൾ മനസ്സ് വളരെ സന്തോഷം തോന്നും
Hareramahareramaramaramaharehare🙏🙏🙏🙏🙏
മുരളിയെ ഞാൻ എന്റെ ഗുരുവായി കാണുകയാണ് ആയുരാരോഗ്യ ത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ
വളരെ ഹൃദ്യം, ഭക്തിസാന്ദ്രം. 🙏🏻🙏🏻🙏🏻
വളരെ മനോഹരം പാരായണംനമസ്ക്കരം🙏🙏
ശ്രവണസുന്ദരം... ഭക്തിസാന്ദ്രം.... ലളിതം.... മനോഹരം..... രാമായണത്തോട് ആകൃഷ്ടത തോന്നിപ്പിക്കുന്നു....
യെസ് തീർച്ചയായും എങ്ങനെ മറുപടി പറയണം എന്ന് അറിയില്ല മുരളി പുറന്നട്ടുകരയുടെ ശബ്ദം യേശുദാസിനെക്കആളും super
Nannayittunde. Padmaja. 🙏🙏
🕉️🙏🌹🪔🪔🪔🪔🪔🕉️🙏🌹🕉️🙏🌹 ഞാൻ അങ്ങയുടെ രാമായണ പാരായണം എല്ലാവർഷവും കേൾക്കാറുണ്ട് ആ ഭക്തിയിൽ ലയിച്ചു ചേർന്നു കൊണ്ടുള്ള ആർക്കും കഥ തന്നെ വ്യക്തമായി മനസ്സിൽ കാണാൻ കഴിഞ്ഞു. അതിമധുരം അത്യുത്തമം ഭഗവാന്റെ അനുഗ്രഹം കൊണ്ട് നല്ല ശബ്ദവും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.🙏🌹🙏🌹🙏🌹🙏🌹
മുരളി സാർ... താങ്കളുടെ ആലാപനം ഏതൊരാളിലും രം ഭക്തി ഉണ്ടാക്കും... എഴുത്തച്ഛൻ എത്ര ഭംഗിയായി രാമഭക്തി എഴുത്തിൽ കൊണ്ടുവന്നിട്ടുണ്ടോ അത്രയും ഭക്തി അങ്ങയുടെ ആലാപനത്തിൽ കൊണ്ടുവന്നിട്ടുണ്ട്...
അങ്ങേക്ക് ഞങ്ങളുടെ ബഹുമാനവും നന്ദിയും സമർപ്പിക്കുന്നു...
Layichu vayikkunnu
Really God's gift.
🙏🙏
ശ്രീരാമ അനുഗ്രഹം സിദ്ധിച്ച വന്മാത്രമെ രാമ ഭക്തി മറ്റുള്ളവരിൽ വളർത്താൻ സഹായകമായി ഇത്ര മധുരമായി സ്ഫുടമായി ആലപിക്കാൻ കഴിയൂ. സർ താങ്കളുടെ ജന്മം പുണ്യമായി .ഇതു കേൾക്കാൻ സാധിച്ച ഞാനും അനുഗ്രഹീതയായി എന്നു വിശ്വസിക്കുന്നു. ഇതു പോലെ ഭാഗവതം വായിച്ചു കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. മലയാള പരിഭാഷയായാൽ വളരെ നന്നായി. ആദരവോടെ 🙏🙏🙏
Super👍
സന്തോഷം
സംഗീത കുലപതി രാഘവൻ മാസ്റ്ററുടെ "പൊന്നരളിപ്പൂ " ചൂടിയ, അനുഗ്രഹീത ശിഷ്യന് ശ്രീരാമസ്വാമിയുടെ അനുഗ്രഹം കൂടി ലഭിച്ചപ്പോൾ അദ്ദേഹത്തിൻ്റെ, രാമായണ പാരായണം ഭക്തി സാന്ദ്രമാകുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ലല്ലോ... ! രാമ രാമ...
Nalla sabda bangi...... mikacha paarayanam.... Aksharasudhi apaaram..... Jai sreeram🙏🕉️
നന്നായി പാരായണം നന്ദി ഈശ്വരൻ നിഗള അനുഗ്രഹിക്കട്ടെ
Good voice good pronounceation thanks murali sir🙏🙏🙏
🙏🙏🙏 നല്ല ആലാപനം
ഇത്രയും നന്നായി ചൊല്ലുന്ന രാമായണം പുറനാട്ടുകര മുരളീധര പണിക്കരുടെ ഏതാണ് ❤
My favorite 👍🏼🙏🏼hare Rama🙏🏼
Muraliji namaskaram. Sreerama seetha devi Hanuman Swami Lakshmana bharatha sathrukhna Swami saranam
SreeRama Rama Rama Seethabhirama Jaya
Hare Rama Hare Rama Rama Rama Hare Hare
Hare Krishna Hare Krishna Krishna Krishna Hare Hare
Excellent parayanam
SREE MURALI PURANATUKKRA ENTE VEENEETHAMAYA NAMASKARAM
ജയ് ശ്രീരാമ്😍🙏😍
ഈ കൊറോണ നാളുകളിൽ മുരളീരവം മുഴുവനും ശ്രവിച്ചു
അത്യുത്തമം.
വന്ദനം....
PARAYANAM VERRY GOOD SREE RAMACHANDRAN BLESS YOU
ശ്രീ രാമ രാമ 🙏
വളരെ മനോഹര മായ ആലാപനം
Valare Nannayittudu.... 🙏🙏🙏
നമസ്തേ നല്ല സ്മൃതിയിലുടെ പാടി
എത്ര നല്ല ആലാപനം. മറ്റൊന്നും വേണ്ടാ, അടുത്ത ജന്മത്തിൽ, ഇതുപോലെ ഒരു സ്വരം മാത്രം മതി. ശൂർപ്പണഖാ വിലാപം ആലപിച്ചത് എത്ര ഭംഗിയായിട്ടാണ്. ഒന്നു നേരിൽ കണ്ട് ആ പാദങ്ങളിൽ ഒന്നു നമസ്ക്കരിക്കണംന്നുണ്ട്. ഈശ്വരൻ താങ്കളെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ....
Wow!! Beautiful.. Hats off Murali.
@@ambilyprasannan4184
.
. Bi vg
@@ambilyprasannan4184 qq1QQQQ1QQ1QQQQQQQ
Q
Qqqq
My Dear MURALI UNCLE NALLA VAAYANA Pranaamam SREE RAMA SEETHA PATHAYE NAMO NAMAH 🙏🙏
Namasthe RAMA RAMA Namasthe SEETHA Pathe Namasthe Narayana Namasthe Vishnumoorthe
ദിവസം ഒരു പ്രാവശ്യം അങ്ങയുടെ പാരായണം കേൾക്കാതിരിക്കയില്ല. 🙏🙏🙏
100 supper 🙏🙏🙏
Namasthe 🙏
Really......Bhakthinirbharam..... Thank you
My favorate ramayana reader🙏🏻❤️
വളരെ നല്ല ആലാപനം ജയ് ശ്രീ രാം
ഹരി ഓം 🙏🙏
I really appreciate you. Good bless you my son
മനോഹരമായ പാരായണം! എത്ര കേട്ടിട്ടും മതി വരുന്നില്ല. ഞാൻ രണ്ടു വട്ടം ആയി ഈ രാമയണ മാസത്തിൽ കേൾക്കുന്നു. മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ശ്രീരാമ സ്വാമി അങ്ങയെയും ഇതു ഷെയർ ചെയ്തവരെയും അനുഗ്രഹിക്കട്ടെ.
Soopar.100
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
Very nice. I liked Very much. God bless you.
രാമ.രാമ 🙏മനസിനു നല്ല സുഖം. നല്ല. പാരയണം 🙏
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ജയ് ജയാ
🙏🙏🙏ശ്രവണ മധുരം 🙏🌹
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ, ഇതു കേള്ക്കുമ്പോള് എനിക്കും ഇതുപോലെ വായിക്കണമെന്ന് ആഗ്രഹം തോന്നുന്നു.
Pranamam super devotional jai Sri Ramas blessings to u
Very interesting video 👍
സാധിക്കും
@@leelanair4991 pl
🙏🙏🙏🙏🙏.. Excellent
കർണ പീയുഷം ,നല്ല രീതിയിൽ ഉള്ള പാരായണം, നല്ലതു വരട്ടെ,പ്രണാമം🙏🙏
Excellent and very devotional. Jai Sri Ram...
നമസ്തേ, അത്യധികം മധുരമായ വായന, നന്ദി.
H.
🙏🙏🙏
I have now been subscribe
ഹരേ രാമാരാമാരാമാസീതാ ഭീ രാമാ🙏രാമ
ഈശ്വര ന്റെ കയ്യൊപ്പ് സുന്ദരം
Super.
വളരെ മനോഹരമായി പാരായണം ചെയ്തു നന്നായിരിക്കുന്നു...
😊
Valarea Nalla parayanam
വാസ്തവം
Manoharamayirikkunnu
Harae Rama
Namaskaram sree murali sir wonderful rendering.thankyou so much for this video.A blessing to hundreds of people all over the world may sri ram be with you always.Stay blessed
Very nice, 🙏🙏🙏🙏
വളരെ ഹൃദ്യമായ പാരായണം
എന്നും കേൾക്കാൻ തോന്നുന്ന ശബ്ദം
പാരായണം മനോഹരം എത്ര കേട്ടാലും മതിവരില്ല
Very.. Very.. Very. Good
Excellent. 🙏🙏
Very nice performance thank you very much sir
Kelkanum venam bhagyam hare rama hare Krishna
Super❤❤❤
Thank's വളരെ നന്നായിട്ടുണ്ട്
Sweet voice good morning sir
🙏🙏🙏 Jai Sitha Raman
വളരെ ഹൃദ്യമായ പാരായണം
ശുദ്ധമായ ഉച്ചാരണം ,
കേൾക്കാൻ ഇമ്പമുള്ള ശബ്ദം 👌👌👌👌
കേൾക്കാൻ ഇമ്പമുള്ള ശബ്ദ
Beautiful!. God Bless You🙏
നല്ല പാരായണം
I love it
വളരെ നന്നായിട്ടുണ്ട്
Valare nalla parayanam
EXCELLENT RENDITION....CONGRATS....
AUM Sree Raamaaya Namah.....
Aksharasphutathayum aalapanasyliyum aakarshakam pranamam.sir.
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ്
SREE RAMA RAMA RAMA SREE RAMACHANDRA JAYA