മലയാളികൾ ഈ പാരായണമഹത്വം ഉൾക്കൊള്ളാൻ ശ്രീരാമദേവൻ അനുഗ്രഹിക്കട്ടെ ! ശ്രീ കാവാലം ശ്രീകുമാർ പാരായണം ചെയ്യുന്നത് കേൾക്കുവാൻ നമുക്ക് അനുഗ്രഹമേകുന്നു ! നമോവാകം !!
ഹരേ രാമ ഹരേ രാമ...രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ...... . മനസിന് ശാന്തി നൽകുന്ന സ്വരവും , പാരായണവും ..നന്ദി ശ്രീ കാവാലം ശ്രീകുമാർ സർ...❤
എത്ര നാളുകൾക്ക് മുമ്പേ ഈ ശബ്ദത്തിൽ രാമായണ പാരായണം മനസ്സ് ഭക്തി നിർഭരമാക്കിയിരിക്കുന്നു.. ഇപ്പോഴും അത് തുടരുന്നു.. ശ്രീ സാർ..അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊള്ളുന്നു 🙏🙏🙏
ശരിക്കും രാമായണാ ലാ പ നം കേൾക്കണമെങ്കിൽ ശ്രീ ശ്രീ മാറിൻ്റെ ശബ്ദത്തിൽ തന്നെ കേൾക്കണം - എങ്കിലെന മ്മൾക്കു് അതിൽ ലയിക്കാൻ കഴിയു - ഈശ്വരൻ എന്നും അങ്ങേക്ക് കാവലായ് ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
KAVALAM SRIKUMAR ദൈവമേ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. താങ്കൾ ഈ എനിക്ക് മറുപടി തന്നതിൽ... ഒരിക്കലുമില്ല ഞാൻ താങ്കളുടെ ശൈലി മാത്രവേ പിന്തുടരുകയുള്ളു....
I am still learning still how to read Raamaayanam. Your divine rendering has helped a lot with the correct pronunciation and the meaning of the verses. God bless you . Hari Om
Ramayanam ennu kettal ethoru sadharanakaaranum orkunna 2 perukal : 1 sreeraman :2 kaavalam sir😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Ur voice is such a devotional one sir...
ശ്രീ രാമചന്ദ്രൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
his presenting of Ramayana has the effect of rousing intense srirama bakthi in the hearts and minds of listeners.may lords blessings always be with him !
കുഞ്ഞും നാൾ മുതൽ റേഡിയോയിൽ കേൾക്കുന്ന നാദം കാവാലം സാറിന്റെ ഈ അതിമനോഹരമായ സ്വരം.......
സത്യം.. കർകിടക മാസം രാവിലെ ezhunelkunnathu തന്നെ ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാണ്... എത്ര മനോഹരമായി ആലപിക്കുന്നത്. നമ്മൾ മുഴുകി ഇരുന്നു പോകും ❤️
രാമായണ പാരായണം എത്രകേട്ടാലും മതി വരില്ല, ശ്രീ. കാവാലം ശ്രീകുമാർ സാറിൻ്റെ ആകുമ്പോൾ പ്രത്യേകിച്ചും🙏🙏🙏🙏🙏🙏🙏
രാമായണ പരായണം എന്ന് കേൾക്കുമ്പോ ഓർമ വരുന്ന പേരാണ് കാവാലം ശ്രീകുമാർ എന്നത്.....
❤.. Yes 🙏
സത്യം 🙏
സത്യം
അത് താങ്കൾ വേറേ വായന കേൾക്കാത്തതുകൊണ്ടാണ് !!
അങ്ങയുടെ പാരായണം നേരെ ആത്മാവിലേക്കാണ് എത്തി ചേരുന്നത്...3 വർഷമായി എല്ലാ രാമായണ മാസവും ഈ പാരായണം കേൾക്കുന്നു 🙏🙏
ഭക്തി സാന്ദ്രമായ കവലം സാറിൻ്റെ രാമയണ പാരായണം മനസ്സിനും ശരിരത്തിനും കുളിർമ്മയേകും
അത്യന്തം ഉത്തമോത്തമം അവിടുത്തെ പാരായണം ... ഈശ്വരൻ അനുഗ്രിക്കട്ടെ ... എന്നെന്നും നന്മ നിറയട്ടെ...
🙏🙏🙏
മലയാളികൾ ഈ പാരായണമഹത്വം ഉൾക്കൊള്ളാൻ ശ്രീരാമദേവൻ അനുഗ്രഹിക്കട്ടെ ! ശ്രീ കാവാലം ശ്രീകുമാർ പാരായണം ചെയ്യുന്നത് കേൾക്കുവാൻ നമുക്ക് അനുഗ്രഹമേകുന്നു ! നമോവാകം !!
വേറെ ആര് ചൊല്ലിയാലും ഇത്രേം ആകില്ല.. ❤️
രാമ രാമ രാമ രാമ രാമ രാമ പാഹിമാം Great sir 🙏🙏🙏🙏❤️❤️❤️
ഹരേ രാമ ഹരേ രാമ...രാമ രാമ ഹരേ ഹരേ...
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ..
കൃഷ്ണ കൃഷ്ണ ഹരേ ഹരേ......
. മനസിന് ശാന്തി നൽകുന്ന സ്വരവും , പാരായണവും ..നന്ദി ശ്രീ കാവാലം ശ്രീകുമാർ സർ...❤
രാമായണംഈ ശബ്ദത്തിൽ കേൾക്കാം കഴിഞ്ഞതിൽ ഈ ജന്മത്തിലെ ഭാഗ്യം. മുഴുവൻ ചൊല്ലണം🙏🙏🙏
ഈ വർഷത്തെ കേൾക്കൂ
എത്ര നാളുകൾക്ക് മുമ്പേ ഈ ശബ്ദത്തിൽ രാമായണ പാരായണം മനസ്സ് ഭക്തി നിർഭരമാക്കിയിരിക്കുന്നു..
ഇപ്പോഴും അത് തുടരുന്നു..
ശ്രീ സാർ..അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊള്ളുന്നു 🙏🙏🙏
ശരിക്കും രാമായണാ ലാ പ നം കേൾക്കണമെങ്കിൽ ശ്രീ ശ്രീ മാറിൻ്റെ ശബ്ദത്തിൽ തന്നെ കേൾക്കണം - എങ്കിലെന മ്മൾക്കു് അതിൽ ലയിക്കാൻ കഴിയു - ഈശ്വരൻ എന്നും അങ്ങേക്ക് കാവലായ് ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
സാറിന്റെ ശബ്ദത്തിന് മുൻപിൽ 🙏🏻🙏🏻🙏🏻
Its 11 years old.. And now its my time to enjoy This..
Big salute for you.. No words..I am blessed
ഭക്തി സാന്ദ്രമായ അനുഭൂതി നിറക്കും എല്ലാ ഭവനത്തിലും...കാവാലം sir 🙏🙏🙏❤
Sir..
ഞാൻ ഇപ്പോൾ താങ്കൾ വായിക്കുന്ന ശൈലി അനുകരികരിക്കാൻ ശ്രമിക്കുന്നുണ്ട്..
U r great...
പിന്നീട് സ്വന്തമായ ശൈലി ഉണ്ടാവട്ടെ
KAVALAM SRIKUMAR ദൈവമേ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. താങ്കൾ ഈ എനിക്ക് മറുപടി തന്നതിൽ... ഒരിക്കലുമില്ല ഞാൻ താങ്കളുടെ ശൈലി മാത്രവേ പിന്തുടരുകയുള്ളു....
🙏🏻🧡🙏🏻
ഞാൻ കാവാലം സാറിന്റെ പാരായണം മാത്രമെ കേൾക്കാറുള്ളൂ. അനുകരിക്കാൻ ശ്രമിക്കാറുണ്ട്. സാധിക്കാറില്ല.
ഈ ശബ്ദ്ദം ഇതുപോലെയിരിക്കട്ടെ
🙏
Support the artist by refraining from downloading the original contents to your devices and sharing it. Please share the video link instead.
🙏Harekrishna 🙏
Namaskaram 🙏🙏🙏 gi
Thanks 🙏🙏🙏🙏
Harekrishna
Radhe syam 🙏🌹
സാറിന് ഭഗവാൻ ദീർഘായസും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ
I am still learning still how to read Raamaayanam. Your divine rendering has helped a lot with the correct pronunciation and the meaning of the verses. God bless you . Hari Om
Ramayanam ennu kettal ethoru sadharanakaaranum orkunna 2 perukal : 1 sreeraman
:2 kaavalam sir😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Ur voice is such a devotional one sir...
Om Sriram! Jaya Ram ! Jaya Jaya Ram!🙏🙏🙏
ഞാൻ ആദ്യമായി റേഡിയോയിലൊക്കെ കേട്ട രാമായണ പാരായണം അത് കാവാലത്തിന്റെ താണ് / ഇന്നും കാവാലത്തിന്റെ പാരായണത്തോളം വരില്ല മറ്റൊരാളും
🙏🙏🙏
ശ്രീ രാമചന്ദ്രൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Divine rendition, soul stirring. Ishwarente Ashirwadam.
2023കേൾക്കുന്നു 🙏🙏🙏
ശ്രീരാമജയം
sir...no words to say....we had a collection of ramayana cd's by you sir...great fan of urs...me & my father....jai sree ram..
Thank you
No words can Express my feelings while listening Ramayanam in kavalam's sweet voice.
Ramayanam ulla kalam vare sree uda Ramayanum udakum-bless u sree
Wow no words to say great 👌 Hare rama hare rama rama rama hare hare
Sir your voice is so beautiful ❤️.......
2022 ലും കേൾക്കുന്നു ❤️❤️പണ്ട് കുട്ടികാലത്തു അച്ഛൻ രാവിലെ റേഡിയോ വച്ചു കേൾപ്പിക്കുന്നത് ഓർമവന്നു.. കാവാലം ശ്രീകുമാർ ❤️❤️❤️
I like Kavalam's fantastic wordings style....Congrats..
Hare rama hare rama rama rama hare hare
Hare krishna hare krishna krishna krishna hare hare.
Ram ram
Ramayanaparayanam, kelkan,kooduthal, ishtappedunnathu,, kavalam, sreekumar, thanneyanu,, ethoru, impamanu,,
Ramayana ullidatholam thankalude sabdavum aalapanavum ennennum nilanilkum😍😍
Thakarthu sir
Sir njan kunjunal muthal kelkunna sounda enik valiya ishttama 🙏🙏🙏🙏
അഭിനന്ദനങ്ങൾ jr കാവാലം സാർ
All inmates in the (Sai Madhavam) Old Age Home are happy to hear ...... through your voice. Thank you Sir.
God bless you & your family.
MS Nair Very Happy to know that
MS Nair 7
Jai Sri Ram🙏
Hare Rama Hare Krishna.....Ippo kelkunnu, Iniyum ennum kelkanam...🙏🙏🙏
Sir very nice.your voice is beautiful.🙏
മനോഹരം നന്ദി
മനോഹരം ....കാതുകൾക്ക് ...നന്ദി
Sree Rama Jayam... 🙏 🙏.. Very Soothing..
This is so great 👌👌👌
Thank you 😊 touching
జైశ్రీరామ్ 🙏🏻
Super ☺️☺️👍👍
Ithu kelkkumbol tanne layichu pokum.... ahh supper....
Sremikkunnund ithu pole vayikkan....
Hare rama hare rama rama rama hare hare
ഭാഷാശുദ്ധമായ ആലാപനം ഇതു എന്നതേക്കും സംരക്ഷിച്ചു വയ്ക്കാൻ ആരെങ്കിലും പരിശ്രമം ചെയ്യതാൽ നന്നായേനെ
Blessed 🙏🏻🙏🏻🙏🏻🙏🏻🙏🏻👌
Sir mattaru vayichalum manasinu etrayum santhosham kittilla
ആലാപനം അതിമനോഹരം... നന്ദി
his presenting of Ramayana has the effect of rousing intense srirama bakthi in the hearts and minds of listeners.may lords blessings always be with him !
Stay blessed
ഹൃദ്യമായ, മനോഹരമായ
വളരെ നല്ലത് 👌
All soupport kavalam srikumar sir🙏👍
Thankyougood
I listen to this after my study session it refreshes and rejuvenates me! Your voice is so pleasing sir! SHREE RAMA RAMA JAYA 🙏🙏
Good bless you
@@KAVALAMSRIKUMAR thank you sir ❤️
Super 🙏🙏🙏🙏🙏
Ella ramayana masavum njan angayude parayanam anu kelkkunathu.Valare nostalgic anu. Hi from London
Super
Divine feeling 🙏🙏
Ur voice is divine 😍
🙏Jai SriRam♥️
May 'God' bless You.
HareRamaHareRamaRamaRamaHareHare
Hare Rama hare Krishna
Palarudeyum Ramayana parayanam kettittund. But ethrayum feel cheythittulla onnu vere ella...Serikkum divine...thank you sir. Nallathu varatte..
Super, amazing
marvellous
🙏🙏🙏🙏🌹🌹🌹🌹നമസ്കാരം സാർ
രാമായണം ബാലകാണ്ഡം കേൾക്കാൻ തുടങ്ങി കർക്കിട മാസ പാരായണം
Morning 7 am മുതൽ ഈ വർഷത്തെ രാമായണ പാരായൻണം ആരംഭിക്കുന്നു
@@KAVALAMSRIKUMAR Thank you sir for the correct information 👏👏👏💐🌹💐
Adyatmaramayanadailymorning
Sir yesterday miss chayithu kalkan today 2 days onichu anu kalkunathu thanks sir
Oh Jai Sree Ram......
Thanks
sir super
Sir super.... amazing......
God bless you sir
Super. Sir
Ramayana paarayanam ennu parayumbool angayude aalaapanam aanu orma varuka.great sir
Thank you
Blessed 🙏🙏🙏
ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
മനോഹരം
Sreerama Rama Rama Sreeramachandra jaya 🙏 Pranamam Sree Kavalam sir 🙏
Super. Toa
🙏🙏🙏 onnum parayan pattunnilla....bhakthi mathram....
Sr, sree Raman bless u
ഇന്ന് വീട്ടിൽ ഒരു റേഡിയോ മേടിച്ചതു തന്നെ ആകാശവാണിയിൽ സാറിന്റെ രാമായണ പാരായണം കേൾക്കാൻ വേണ്ടി മാത്രം...
Great sir
ജയ് ശ്രീറാം ജയ് ഹനുമാൻ
Veritu nilkunna voice anu kunjile muthale kelkkan eshttapettu, voicente oru Sakthi valreyanu, positive energy undakkunnu, thank you sir,
ruclips.net/video/pWZtFi_olJY/видео.html
SREE KUMAR SIR ETHU KETTAPPOL ELLA DUKKANGALUM MARANNU POKUNNU BHAGAVAN EPPOZHUM NINGALUDE KOODE UNDAKUM
🙏🙏🙏
sir Adhi manoharamayirikkunnu Adhyatmikathayudey sorgiya sukam Anubhavichu nhan
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡
🙏🏻🙏🏻🙏🏻