നാരായണ കവചം എന്താണെന്ന് അറിയാമോ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 25

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 5 месяцев назад

    അതികം നീട്ടിവലി കാതെ ഭഗവാന്റെ കഥ എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത് എല്ലാം മനസ്സിൽ കയറി വളരുന്ന കുട്ടികൾ ഭഗവത് ചൈതന്യത്തെ അറിയാത്തതാണ് ഇന്ന് അധർമ്മം വളരാൻ പ്രധാനകാരണം പാഠപുസ്തകത്തിൽ ലോക മഹായുദ്ധങ്ങൾ മാത്രം പഠിപ്പിച്ചു കൊടുത്താൽ പോര ഭഗവാന്റെ നല്ല കഥകൾ കുടി ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കണം തിന്മ കണ്ട് വന്നവരാണ് ദുഷ്ടന്മാരാകുന്നത് ലോകജനതയ്ക്ക് നല്ലത് പറഞ്ഞ് കൊടുക്കാൻ ടീച്ചർക്ക് കഴിയുമാറാകട്ടെ ഓം നമോ നാരായണായ ഹരേ കൃഷ്ണ

  • @savithrium2731
    @savithrium2731 3 дня назад

    Sudhe valare nannayi Hare narayana

  • @beenadevi401
    @beenadevi401 Год назад +1

    Hari Om Mathaji 🙏🏻🙏🏻🙏🏻

  • @beenadevi401
    @beenadevi401 5 месяцев назад

    മതജി ഒന്നുകൂടി കാണാൻ തോന്നുന്നു ഓർമ്മ ഉണ്ടോ നമ്മൾ പുരിയിൽ പോയിരുന്നു ജാൻ നേരുത്തേ കണ്ടിരുന്ന ഈ വീഡിയോ ലൈക്‌ നന്ദി ഉണ്ട് മാതാജി വീണ്ടും കാണണം ഹരി ഓം മാതാജി 🙏🏻

  • @padmavathikr2088
    @padmavathikr2088 Год назад

    Om Namo Narayanaya 🙏🙏🪷🪷🙏🙏

  • @usharadhakrishnan3310
    @usharadhakrishnan3310 7 месяцев назад

    Thanku so much for information about Narayana Kavacham 🙏

  • @anitha7525
    @anitha7525 Год назад +1

    🙏🙏🙏

  • @sajithbisi
    @sajithbisi 3 года назад +1

    നമസ്തേ. നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  • @miniatk1639
    @miniatk1639 2 года назад +3

    നല്ല അറിവുകൾ... പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏
    ഭഗവാന്റെ കഥ അല്ലെ തിരക്ക് പിടിച്ചു പറയാതെ... ഭാഗവാനെ മനസിലിരുത്തി ഭക്തിയുടെ പറഞ്ഞു നോക്കു അതി മനോഹരം ആയിരിക്കും കേൾക്കാൻ.. 🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏

  • @sukumaranpn2338
    @sukumaranpn2338 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sumeshmr2227
    @sumeshmr2227 3 года назад +2

    🙏🙏

  • @sukanyapushkaran1269
    @sukanyapushkaran1269 Год назад

    Thankyou chechi..good video...

  • @SasiKala-wu9zd
    @SasiKala-wu9zd Год назад

    നല്ല അറിവ് പറഞ്ഞു തന്നു

  • @reshmadinesh6212
    @reshmadinesh6212 4 месяца назад

    ❤❤❤🙏🏻🙏🏻🙏🏻

  • @sreekalababu2962
    @sreekalababu2962 Год назад

    🙏🙏🌹🌹

  • @shankarts9994
    @shankarts9994 4 года назад +2

    നമസ്തെ സുധാമ്മ....അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു....ഗുരുവയുരപ്പാൻ എനിക്ക് സുധാമ്മയിലൂടെ അത് സാധിച്ചു തന്നു...

  • @manikandansivaraman621
    @manikandansivaraman621 3 года назад

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @indubhasi8555
    @indubhasi8555 Год назад

    Hare krishna

  • @ayishamusa3933
    @ayishamusa3933 Год назад

    SUdhaaJi Namasthe

  • @woodhouseinteriors8471
    @woodhouseinteriors8471 3 года назад +5

    വിഷയം നല്ലത്.
    ശ്രവണസുഖം തീരെയില്ല.
    നല്ല പ്രഭാഷണങ്ങൾ കേൾക്കണം.

  • @theerthasworld8980
    @theerthasworld8980 Год назад

    nallla arivukal nalki.ennaal avatharanathinu sukhamilla.speed kooduthal aanu

  • @maheshvasudevan4107
    @maheshvasudevan4107 3 года назад +1

    നമസ്കാരം...

  • @vilakkadvasudevan5429
    @vilakkadvasudevan5429 2 года назад +4

    അൽപ്പം സാവധാനം പറഞ്ഞിരുന്നെങ്കിൽ സ്പുടമായിരുന്നു.

  • @RekhaUnni-h6o
    @RekhaUnni-h6o 7 часов назад

    പറയുന്നതേ ഒന്നും മനസിലാവുന്നില്ല