Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
  • Видео 147
  • Просмотров 151 201

Видео

Anuraga Ganam Pole Karoke
Просмотров 13 тыс.14 дней назад
Anuraga Ganam Pole Karoke Full
Tamilnadu Paithruka yaathra Photos
Просмотров 1603 месяца назад
ആമി ടൂറിസം 2024 ഒക്ടോബറിൽ നടത്തിയ തമിൾനാട് പൈതൃക യാത്ര യിലെ ഫോട്ടോസ് വീഡിയോ രൂപത്തിൽ തയ്യാറാക്കിയതാണ്
മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ ആയിരുന്ന prof:വാഴകുന്നത്തിന്റെ ജീവിതത്തെ കുറിച്ച് ഒരു ലഖുവിവരണം.
Просмотров 18 тыс.8 месяцев назад
മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ ആയിരുന്ന prof:വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ ജീവിതത്തെ കുറിച്ച് ഒരു ലഖുവിവരണം. An account of the life of prof: Vazhakunnam Neelakandan Namboothiri who was the magical grandfather of the Malayalees.
മകൻ ശ്രീനാഥിന്റെ വിവാഹ നിശ്ചയം
Просмотров 184Год назад
Document from Gireesh
KUNDHUNANAYAKA | ONNAAMDIVASAM | NEELAKANDHAN NAMBEESAN ASAN | KURUPPAASAN | KADHAKALIPPADANGAL
Просмотров 972 года назад
KUNDHUNANAYAKA | ONNAAMDIVASAM | NEELAKANDHAN NAMBEESAN ASAN | KURUPPAASAN | KADHAKALIPPADANGAL
PREMANURAGINEE | KADHAKALIPPADANGAL | NALAM DIVASAM | NEDUMBALLI RAM MOHAN | SREERAG VARMA
Просмотров 1002 года назад
PREMANURAGINEE | KADHAKALIPPADANGAL | NALAM DIVASAM | NEDUMBALLI RAM MOHAN | SREERAG VARMA
NADHA BHAVAL CHARANAM | SANTHANAGOPALAM |KADHAKALIPPADANGAL | KURUPPASAN | GAMGADHARAN ASAN
Просмотров 1582 года назад
NADHA BHAVAL CHARANAM | SANTHANAGOPALAM |KADHAKALIPPADANGAL | KURUPPASAN | GAMGADHARAN ASAN
POOMATHINOTHTHA | NALACHARITHAM NALAM DIVASAM | KURUPPASAN | RAMA VARYARASAN
Просмотров 1352 года назад
POOMATHINOTHTHA | NALACHARITHAM NALAM DIVASAM | KURUPPASAN | RAMA VARYARASAN
PUSHKARA VILOCHANA | KUCHELAVRUTHAM | KADHAKALIPPADANGAL | KURUPPASAN | RAMA VARYAR ASAN
Просмотров 1122 года назад
PUSHKARA VILOCHANA | KUCHELAVRUTHAM | KADHAKALIPPADANGAL | KURUPPASAN | RAMA VARYAR ASAN
GOWREESAM MAMA KANAKENAM | KADHAKALIPPADAM | KIRATHAM | MEERA RAM MOHAN | ADRIJA VARMA
Просмотров 1,2 тыс.2 года назад
GOWREESAM MAMA KANAKENAM | KADHAKALIPPADAM | KIRATHAM | MEERA RAM MOHAN | ADRIJA VARMA
ANGANE NJAAN | NALACHARITHAM RANDAAM DIVASAM | KALAMANDALAM HAIDARALI | KALANILAYAM RAJEEVAN
Просмотров 1012 года назад
ANGANE NJAAN | NALACHARITHAM RANDAAM DIVASAM | KALAMANDALAM HAIDARALI | KALANILAYAM RAJEEVAN
KARUNYANIDHE KANTHA | KUCHELAVRUTHAM | VENMANI HARIDAS | KALAMANDALAM BHAVADAS
Просмотров 2292 года назад
KARUNYANIDHE KANTHA | KUCHELAVRUTHAM | VENMANI HARIDAS | KALAMANDALAM BHAVADAS
PANCHALARAJATHANAYE | KADHAKALIPPADANGAL | KALYANASOWGANDHIKAM | MATAMBIYASAN | PARA NAMBUTHIRIYASAN
Просмотров 432 года назад
PANCHALARAJATHANAYE | KADHAKALIPPADANGAL | KALYANASOWGANDHIKAM | MATAMBIYASAN | PARA NAMBUTHIRIYASAN
ANUPAMAGUNANAKUM | LAVANASURAVADHAM | KADHAKALIPPADANGAL | SADANAM JYOTHISHBABU | SADANAM SAYIKUMAR
Просмотров 772 года назад
ANUPAMAGUNANAKUM | LAVANASURAVADHAM | KADHAKALIPPADANGAL | SADANAM JYOTHISHBABU | SADANAM SAYIKUMAR
POOMATHINOTHA | NALAMDIVASAM | KADHAKALIPADANGAL | KALAMANDALAM BABU NAMBUDIRI | KALAMANDALAM VISHNU
Просмотров 352 года назад
POOMATHINOTHA | NALAMDIVASAM | KADHAKALIPADANGAL | KALAMANDALAM BABU NAMBUDIRI | KALAMANDALAM VISHNU
AJITHA HARE | KADHAKALIPPADANGAL | KUCHELAVRUTHAM | DEEPA PALANAD | MEERA RAM MOHAN |
Просмотров 2362 года назад
AJITHA HARE | KADHAKALIPPADANGAL | KUCHELAVRUTHAM | DEEPA PALANAD | MEERA RAM MOHAN |
MANMADHANASHANA | KADHAKALIPPADANGAL | KIRATHAM | MATAMBIYASAN | LAKSHMANAN ATTOOR
Просмотров 232 года назад
MANMADHANASHANA | KADHAKALIPPADANGAL | KIRATHAM | MATAMBIYASAN | LAKSHMANAN ATTOOR
VIJAYANAHAM | KADHAKALIPPADANGAL | KALAKEYAVADHAM | VENGERI NARAYANAN | SADANAM JYOTHISH BABU
Просмотров 492 года назад
VIJAYANAHAM | KADHAKALIPPADANGAL | KALAKEYAVADHAM | VENGERI NARAYANAN | SADANAM JYOTHISH BABU
PARIDEVITHAM | SANTHANAGOPALAM | KALAMANDALAM SANKARAN EMBRANTHIRI | MELEDAM NARAYANAN |
Просмотров 752 года назад
PARIDEVITHAM | SANTHANAGOPALAM | KALAMANDALAM SANKARAN EMBRANTHIRI | MELEDAM NARAYANAN |
PUSHKARA VILOCHANA | KUCHELAVRUTHAM | KADHAKALIPPADANGAL | NEDUMPALLI RAM MIHAN | ABHIJITH VARIYAR |
Просмотров 712 года назад
PUSHKARA VILOCHANA | KUCHELAVRUTHAM | KADHAKALIPPADANGAL | NEDUMPALLI RAM MIHAN | ABHIJITH VARIYAR |
MATHI MUKHEE MAMA NADHE | KADHAKALIPPADANGAL | KUCHELAVRUTHAM | VENMANI HARIDAS | PALANAD |
Просмотров 552 года назад
MATHI MUKHEE MAMA NADHE | KADHAKALIPPADANGAL | KUCHELAVRUTHAM | VENMANI HARIDAS | PALANAD |
PARSHDHI MAMA SAKHEE | DURYODHANA VADHAM | KALAMANDALAM RAJESH MENON | KALAMANDALAM VISHNU
Просмотров 382 года назад
PARSHDHI MAMA SAKHEE | DURYODHANA VADHAM | KALAMANDALAM RAJESH MENON | KALAMANDALAM VISHNU
HARINAKSHI | KADHAKALIPPADANGAL | KEECHAKAVADHAM | DEEPA PALANAD | MEERA RAM MOHAN |
Просмотров 4622 года назад
HARINAKSHI | KADHAKALIPPADANGAL | KEECHAKAVADHAM | DEEPA PALANAD | MEERA RAM MOHAN |
KALYANANGI ANINJEEDUM | KADHAKALIPPADANGAL | RUKMANGADACHARITHAM | KALA-RAJESH | KALA VINOD |
Просмотров 172 года назад
KALYANANGI ANINJEEDUM | KADHAKALIPPADANGAL | RUKMANGADACHARITHAM | KALA-RAJESH | KALA VINOD |
KANDAL ATHI MODAM | KIRMEERA VADHAM | KADHAKALIPADANGAL | RAMA VARYAR ASAN | KALA-SUKUMARAN
Просмотров 452 года назад
KANDAL ATHI MODAM | KIRMEERA VADHAM | KADHAKALIPADANGAL | RAMA VARYAR ASAN | KALA-SUKUMARAN
JAYIKKA JAYIKKA | SANTHANAGOPALAM | KALA-SANKARAN EMBRANTHIRI | KALA-VINOD | KADHAKALIPPADANGAL
Просмотров 1022 года назад
JAYIKKA JAYIKKA | SANTHANAGOPALAM | KALA-SANKARAN EMBRANTHIRI | KALA-VINOD | KADHAKALIPPADANGAL
ENNARYAPUTHRA |KADHAKALIPPADANGAL | BALI VADHAM | KALANILAYAM RAJEEVAN | HARISANKAR
Просмотров 282 года назад
ENNARYAPUTHRA |KADHAKALIPPADANGAL | BALI VADHAM | KALANILAYAM RAJEEVAN | HARISANKAR
AJITHA HARE | KUCHELAVRUTHTHAM | KADHAKALIPPADANGAL | P.D.NAMBOOTHIRI | PALANAD
Просмотров 262 года назад
AJITHA HARE | KUCHELAVRUTHTHAM | KADHAKALIPPADANGAL | P.D.NAMBOOTHIRI | PALANAD

Комментарии

  • @sajithabalu5774
    @sajithabalu5774 10 часов назад

    🥰🥰🙏🙏

  • @SijiSubramanian-g8i
    @SijiSubramanian-g8i 23 часа назад

  • @bijudevasia4416
    @bijudevasia4416 День назад

    Super 👍

  • @chithralekhap6475
    @chithralekhap6475 День назад

    സൂപ്പർ

  • @dineshm7575
    @dineshm7575 2 дня назад

    ഇതാണ് കരോക്കെ❤❤

  • @padminiek2612
    @padminiek2612 3 дня назад

    സാവധാനം സ്പൃടമായും സ്പുടമായും സംസാരിച്ചാൽ നന്നായിരുന്നു.

  • @gopikpgopikp5454
    @gopikpgopikp5454 3 дня назад

    കരോക്കെ എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. 👍 സൂപ്പർ Bro

  • @VinodiniKalathil
    @VinodiniKalathil 6 дней назад

    Super God Bless you ❤🎉

  • @PushkarakshanKV
    @PushkarakshanKV 6 дней назад

    Nallaviaktham❤

  • @nikhilkakkirikkan4655
    @nikhilkakkirikkan4655 6 дней назад

    നന്നായി കഥ വിവരണം നന്ദി

  • @RekhaUnni-h6o
    @RekhaUnni-h6o 8 дней назад

    പറയുന്നതേ ഒന്നും മനസിലാവുന്നില്ല

  • @mkumaran2204
    @mkumaran2204 11 дней назад

    വളരെ നന്നായിട്ടുണ്ട്. നന്ദി

  • @savithrium2731
    @savithrium2731 11 дней назад

    Sudhe valare nannayi Hare narayana

  • @Vijayan133-n5j
    @Vijayan133-n5j 12 дней назад

    Adipoli

  • @dijeshad9699
    @dijeshad9699 13 дней назад

    സൂപ്പർ 🌹

  • @sasikumarkhd9117
    @sasikumarkhd9117 13 дней назад

    🥰❤️👍

  • @DKMKartha108
    @DKMKartha108 23 дня назад

    For those who cannot read Malayalam script -- nanmayēṟunnoru peṇṇine vēḷppānāy nāthaneḻunnaḷḷuṁ nērattiṅkal bhūtaṅṅaḷekkoṇṭakampaṭi kūṭṭīṭṭ kāḷē mēlēṟi namaḥśivāya nārimār vanniṭṭ vāykkuravayiṭṭ etirēṟṟukoṇṭaṅṅu nilkkuṁ nēraṁ brāhmaṇarōṭuṁ palarōṭumonnicc ārttakaṁ pūkku namaḥśivāya maddhyē naṭumiṟṟattanpōṭeḻunnaḷḷi śrīpīṭhattinmēl irunnaruḷi pānakkuṭavuṁ uḻiññu haraneyuṁ mālayumiṭṭu namaḥśivāya mantrakōṭiyumuṭuttu vaḻipōle kāluṁ kaḻukiyakattu pukku āvaṇavacc atummēlirunn agni jvalippū namaḥśivāya ciṟṟuṁ ceṟutālikoṇṭaṅṅu śōbhiccu kaṟṟakkuḻalāḷu nilkkuṁnēraṁ mātāvu vanniṭṭ mālayuṁ kaṇṇāṭi kaiyyil koṭuttu namaḥśivāya vāsukiyeppūṇa pāṇikaḷ koṇṭuṭan pārvvatitannuṭe kaipiṭiccū pāṇigrahaṇaṁ ceytu bhāryayākki pārvvatiyōṭuṁ namaśśivāya! vāsudēvanuṁ ajanuṁ munikaḷuṁ dēvakaḷōṭumorumicciṭṭ tr̥śśivapērūrakaṁ pukkiriykkunna śrīnīlakaṇṭhā namaśśivāya ! eṇākṣimāruṁ palarōṭumonnicc pārvvatitanneyalaṁkaricc kuḷikuṟi kalyāṇaṁ āghōṣicc śēṣaṁ kaḻiccū namaśśivāya! tr̥śśivapērūr vaṭakkunnāthan pinne pārvvatiyōṭuṁ cērnna katha pāṭunnavarkkuṁ neṭumaṅgalyaṁ pinne vērpeṭā ennuṁ namaśśivāya !

  • @DKMKartha108
    @DKMKartha108 23 дня назад

    നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ് നാഥനെഴുന്നള്ളും നേരത്തിങ്കല്‍ ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട് കാളേ മേലേറി നമഃശിവായ നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ട് എതിരേറ്റുകൊണ്ടങ്ങു നില്‍ക്കും നേരം ബ്രാഹ്മണരോടും പലരോടുമൊന്നിച്ച് ആര്‍ത്തകം പൂക്കു നമഃശിവായ മദ്ധ്യേ നടുമിറ്റത്തന്‍പോടെഴുന്നള്ളി ശ്രീപീഠത്തിന്മേൽ ഇരുന്നരുളി പാനക്കുടവും ഉഴിഞ്ഞു ഹരനെയും മാലയുമിട്ടു നമഃശിവായ മന്ത്രകോടിയുമുടുത്തു വഴിപോലെ കാലും കഴുകിയകത്തു പുക്കു ആവണവച്ച് അതുമ്മേലിരുന്ന് അഗ്നി ജ്വലിപ്പൂ നമഃശിവായ ചിറ്റും ചെറുതാലികൊണ്ടങ്ങു ശോഭിച്ചു കറ്റക്കുഴലാളു നില്‍ക്കുംനേരം മാതാവു വന്നിട്ട് മാലയും കണ്ണാടി കൈയ്യില്‍ കൊടുത്തു നമഃശിവായ വാസുകിയെപ്പൂണ പാണികൾ കൊണ്ടുടൻ പാർവ്വതിതന്നുടെ കൈപിടിച്ചൂ പാണിഗ്രഹണം ചെയ്തു ഭാര്യയാക്കി പാർവ്വതിയോടും നമശ്ശിവായ! വാസുദേവനും അജനും മുനികളും ദേവകളോടുമൊരുമിച്ചിട്ട് തൃശ്ശിവപേരൂരകം പുക്കിരിയ്ക്കുന്ന ശ്രീനീലകണ്ഠാ നമശ്ശിവായ ! എണാക്ഷിമാരും പലരോടുമൊന്നിച്ച് പാർവ്വതിതന്നെയലംകരിച്ച് കുളികുറി കല്യാണം ആഘോഷിച്ച് ശേഷം കഴിച്ചൂ നമശ്ശിവായ! തൃശ്ശിവപേരൂർ വടക്കുന്നാഥൻ പിന്നെ പാർവ്വതിയോടും ചേർന്ന കഥ പാടുന്നവർക്കും നെടുമങ്ഗല്യം പിന്നെ വേർപെടാ എന്നും നമശ്ശിവായ !

  • @VasudhaShetty-gt5oh
    @VasudhaShetty-gt5oh 2 месяца назад

    Jai Hanuman.🙏🙏

  • @Sreeprayag
    @Sreeprayag 2 месяца назад

    Devagandhari?

  • @akunhiramanharisree9582
    @akunhiramanharisree9582 3 месяца назад

    ❤😂

  • @apsanthoshkumar
    @apsanthoshkumar 3 месяца назад

    🙏🌹💕 muchukunda ചക്രവർത്തി

  • @shijuthomas4144
    @shijuthomas4144 4 месяца назад

    Nice mam please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda my wife is beema jerasanda vadham is very painful I can feel it

  • @reshmadinesh6212
    @reshmadinesh6212 4 месяца назад

    ❤❤❤🙏🏻🙏🏻🙏🏻

  • @sureshbabu1385
    @sureshbabu1385 4 месяца назад

    Super 👍

  • @Sreeprayag
    @Sreeprayag 4 месяца назад

    ബലേ ബലേ

  • @vidyashankarburavalla500
    @vidyashankarburavalla500 4 месяца назад

    Truly a multifaceted genious🙏🙏

  • @kgodavarma2238
    @kgodavarma2238 5 месяцев назад

    👌🙏

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 5 месяцев назад

    അതികം നീട്ടിവലി കാതെ ഭഗവാന്റെ കഥ എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത് എല്ലാം മനസ്സിൽ കയറി വളരുന്ന കുട്ടികൾ ഭഗവത് ചൈതന്യത്തെ അറിയാത്തതാണ് ഇന്ന് അധർമ്മം വളരാൻ പ്രധാനകാരണം പാഠപുസ്തകത്തിൽ ലോക മഹായുദ്ധങ്ങൾ മാത്രം പഠിപ്പിച്ചു കൊടുത്താൽ പോര ഭഗവാന്റെ നല്ല കഥകൾ കുടി ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കണം തിന്മ കണ്ട് വന്നവരാണ് ദുഷ്ടന്മാരാകുന്നത് ലോകജനതയ്ക്ക് നല്ലത് പറഞ്ഞ് കൊടുക്കാൻ ടീച്ചർക്ക് കഴിയുമാറാകട്ടെ ഓം നമോ നാരായണായ ഹരേ കൃഷ്ണ

  • @kalaganesh5957
    @kalaganesh5957 5 месяцев назад

    Once he sang in our college where he was also the judge . He was the first to sing and inaugurated the music competition among the students It was so so wonderful . Later on ... I asked him if he was trained musically . He looked up and said a meek " yes " My stupidity.

  • @ദൃശ്യൻഅദൃശ്യൻ
    @ദൃശ്യൻഅദൃശ്യൻ 5 месяцев назад

    മലപ്പുറം ജില്ലയിൽ നിലമ്പുർ ചുങ്കത്തറ കുന്നത്ത് അമ്പലപ്പടി അവിടെയുണ്ട് വരഹമൂർത്തി ക്ഷേത്രം🙏🙏🙏

  • @beenadevi401
    @beenadevi401 5 месяцев назад

    മതജി ഒന്നുകൂടി കാണാൻ തോന്നുന്നു ഓർമ്മ ഉണ്ടോ നമ്മൾ പുരിയിൽ പോയിരുന്നു ജാൻ നേരുത്തേ കണ്ടിരുന്ന ഈ വീഡിയോ ലൈക്‌ നന്ദി ഉണ്ട് മാതാജി വീണ്ടും കാണണം ഹരി ഓം മാതാജി 🙏🏻

  • @thriveni-he6wm
    @thriveni-he6wm 6 месяцев назад

    നന്നായി അവതരിപ്പിച്ചു. നമസ്കാരം.

  • @madhurajpc1756
    @madhurajpc1756 6 месяцев назад

    vazhakunnam was great. I have seen. But this narration is very inaccurate. Mantrikam is not the word. Indrajalam is the word to be used. There is no manthra.

  • @satori397
    @satori397 6 месяцев назад

    ചേച്ചീ അങ്ങനെയല്ല കഥ. അനേക കാലമല്ല, കുറച്ചു കാലം യുദ്ധമൊക്കെയായി ദേവലോകത്ത് തങ്ങി. കാർത്തികേയൻ ദേവന്മാരുടെ സേനാപതിയായിരുന്നു. യുദ്ധം ദേവന്മാർ ജയിച്ചു.പിന്നീട് മുചുകുന്ദനോട് ഇനി എന്താണ് ഭാവി പരിപാടി എന്ന് ദേവന്മാർ ചോദിച്ചപ്പോൾ ഭൂലോകത്ത് തിരിച്ചുപോയി കുടുംബത്തോടൊപ്പം സുഖമായി കഴിയണം എന്ന് മുചുകുന്ദൻ മറുപടി നൽകി.അപ്പോൾ ബ്രഹ്മാവ് മറുപടി നൽകി ഭൂലോകത്ത് അനേക സംവത്സരങ്ങൾ കടന്നു പോയി, താങ്കളുടെ കുടുംബത്തിലെ താങ്കളറിയുന്ന ആരും ഇപ്പോൾ അവിടെ ജീവിച്ചിരിപ്പില്ല എന്ന് പറയുന്നു(ആൽബർട്ട് ഐൻസ്റ്റീനിൻ്റെ രണ്ട് വ്യത്യസ്ഥ പ്ലാനറ്റുകളിലെ മനുഷ്യരെക്കുറിച്ചുള്ള time comparison വായിക്കുക). ഈ കഥകളൊന്നും വെറും കഥകളല്ല എന്നറിയാൻ LMRK യുടെ ക്യാപ്റ്റനായ ശ്രീ.R.രജിത് കുമാറിൻ്റെ അനുഭവ സാക്ഷ്യങ്ങളായ " യുഗപ്പിറവിക്ക് മുമ്പിൽ " എന്ന പുസ്തകം വായിക്കുക.

  • @parameswarant.v2555
    @parameswarant.v2555 7 месяцев назад

    Namaste namaste namaste Mahatma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @usharadhakrishnan3310
    @usharadhakrishnan3310 7 месяцев назад

    Thanku so much for information about Narayana Kavacham 🙏

  • @MolletiniteshNitesh
    @MolletiniteshNitesh 8 месяцев назад

    Jai shree Ram 🙏🏻

  • @DKMKartha108
    @DKMKartha108 8 месяцев назад

    ശ്രീകൃഷ്ണൻ:-- മതിമുഖി മമനാഥേ മതി തവ മതിഭ്രമം മദിരാക്ഷി ! കഥിച്ചതും മതമത്രേ മാമകീയം മൽഭക്തന്മാരോടുള്ള സക്തിയാലെന്നെ ഞാനും ഉൽപ്പല വിലോചനേ ഉൾക്കാമ്പിൽ മറന്നുപോം പരഭൃതമൊഴിയെന്റെ പരിചയം കൊണ്ടു നീയും പരിചോടറിയാഞ്ഞതും പരിഭ്രമം തന്നെ നൂനം ശേഷിച്ച ചിപിടകം തോഷിച്ചു ഗ്രഹിച്ചാലും ശേമുഷി ഏറ്റമുള്ള യോഷിന്മണി അല്ലേ നീ? അർത്ഥം: അല്ലയോ ചന്ദ്രമുഖീ, എന്റെ പ്രിയേ, പരിഭ്രമം നിർത്തൂ. നീ പറഞ്ഞത്, എനിക്ക് എന്റെ മനസ്സിൽ തോന്നിയതു തന്നെ. അല്ലയോ താമരപ്പൂ പോലെ ഉള്ള കണ്ണുകൾ ഉള്ളവളേ, സുന്ദരീ, എന്നെ എപ്പോഴും ഭജിക്കുന്ന എന്റെ ഭക്തന്മാരോട് എനിക്ക് തല്പര്യം കൂടുതൽ ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നതാണ്. അല്ലയോ കുയിലിന്റെ ശബ്ദമാധുര്യത്തോടു കൂടിയവളേ, ഞാനും നീയും തമ്മിൽ ഏറെക്കാലത്തെ പരിചയമുണ്ടായിട്ടും നിനക്ക് എന്നെ മനസ്സിലായില്ല എന്നതിൽ എനിക്ക് പരിഭ്രമം ഉണ്ട്. എന്തായാലും ബാക്കിയുള്ള അവിൽ സന്തോഷത്തോടേ നീ തന്നെ എടുക്കൂ. നീയാകട്ടെ, ബുദ്ധിമതിയായ ഒരു സ്ത്രീരത്നം തന്നെ ആണല്ലോ

  • @Darkstallion566
    @Darkstallion566 8 месяцев назад

    എല്ലാം ഡിങ്ക ഭഗവാന്റെ അനുഗ്രഹം

  • @chandranmayladiyil3030
    @chandranmayladiyil3030 8 месяцев назад

    ഇരപതുദിവസംഅദ്ദേഹത്തോടൊപ്പുംഅധികസമയവുംഅടുത്തിടപെടാനുംചെപ്പടിവിദ്ദ്യയുടെശാസ്ത്രീയതപറഞ്ഞുഥരുകയും.അങ്ങിനെഒരുഭാഗ്യംഎനിയ്ക്ക്കിട്ടികൂടാതെഏഅനേകംമാന്ത്രികവിദ്യകൾഎന്നെകാണിച്ചുതരുകയുംചെയ്തു.

  • @sabual6193
    @sabual6193 8 месяцев назад

    വിദേശ കല ആയ മാജിക്കിനെ എന്തോ വലിയ ബ്രാഹ്മണ ചാണക കല ആയി അവതരിപ്പിക്കുന്നു എന്തോ വലിയ അത്ഭുതം പോലെ ⁉️🤔മാജിക്‌ അല്ലേ⁉️🤔 അല്ലാതെ ബ്രാഹ്മണ ചാണകം അല്ലല്ലോ ⁉️🤔😄😄😄😄😄.

  • @govindapaniker9900
    @govindapaniker9900 8 месяцев назад

    P c സർക്കാർ of keralam

  • @krishnakumarkp7714
    @krishnakumarkp7714 8 месяцев назад

    തന്റെ മകനെ ചാക്കിൽ കെട്ടി മാറ്റിവച്ചു.പിന്നീട് തുറന്നപ്പോൾ ഒരു നേന്ത്രക്കുല മാത്രം! മകൻ മറ്റൊരു ഭാഗത്തുനിന്നും കയറിവന്നു. ഇത് കോങ്ങാട് സെൻട്രൽ ടോക്കിസ് ൽ വച്ചു നടത്തിയത് നേരിൽ കണ്ടിട്ടുണ്ട്. അന്ന്, 'പരിയാനമ്പറ്റ' എന്നറിയപ്പെട്ടിരുന്ന ഹാസ്യ കലാകാരനും കൂടെ ഉണ്ടായിരുന്നു. സ്കൂളിൽ വന്ന്, ഒരു വിദ്യാർഥിയെക്കൊണ്ട് ഒരു അധ്യാപകന്റെ മോതിരം വാങ്ങിപ്പിച്ചു... അപ്രത്യക്ഷമാക്കി. കുട്ടിയെ പേടിപ്പിച്ചു, അവന്റെ കയ്യിൽ നിന്നാണ് നഷ്ടം ഉണ്ടായിരിക്കുന്നത്... പിന്നെ ചെറിയ ഇടവേള. കുട്ടിയെ ആശ്വസിപ്പിച്ചു. മാന്ത്രികനെ ആദരിക്കാൻ, ചന്ദനത്തിരി കത്തിച്ചുവച്ച, ഒരു ചീർപ്പു പഴത്തിൽ ഒരെണ്ണം എടുത്തു കഴിച്ചോളാൻ കുട്ടിയോട് പറഞ്ഞു. കുട്ടി തൊലി കളഞ്ഞ പഴം പൊട്ടിച്ചു..... അതിൽ മോതിരം...! ഇതും കണ്ടത് മഹാ ഭാഗ്യമായി ഓർക്കുന്നു.

  • @girijasmenon8864
    @girijasmenon8864 8 месяцев назад

    ഗുരുവായൂരപ്പ ഭക്തനായ മഹാ ജാലവിദ്യക്കാരനായ ആ ഭക്തന് ആയിരം നമസ്ക്കാരം ഇന്നും ആചെപ്പും പന്തും ഭഗവാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

  • @gopalakrishnancm3032
    @gopalakrishnancm3032 8 месяцев назад

    തുമ്പും വാലും ഇല്ലാത്ത വിവരണം

  • @VijayanD-yo7xl
    @VijayanD-yo7xl 8 месяцев назад

    🙏🏽🙏🏽🙏🏽

  • @madhavant9516
    @madhavant9516 8 месяцев назад

    കുട്ടികാലത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ സ്കൂളിൽ വന്നു.

  • @jayasreemadhavan312
    @jayasreemadhavan312 8 месяцев назад

    പണ്ട് വലൃമ്മ പറഞ്ഞുകേട്ടിട്ടു് എൻെറ നാടായ ചാഴൂർ അവിടുത്തെ കോവിലകത്തുവന്ന് പല അത്ഭുത വിദൃകൾ കാട്ടിയതു० എല്ലാ०

    • @sabual6193
      @sabual6193 8 месяцев назад

      വിദേശ കല ആയ മാജിക്കിനെ എന്തോ വലിയ ബ്രാഹ്മണ ചാണക കല ആയി അവതരിപ്പിക്കുന്നു എന്തോ വലിയ അത്ഭുതം പോലെ ⁉️🤔മാജിക്‌ അല്ലേ⁉️🤔 അല്ലാതെ ബ്രാഹ്മണ ചാണകം അല്ലല്ലോ ⁉️🤔😄😄😄😄😄.