മഹാത്യാഗത്തിന്റെ അന്തിമമായ പ്രതിഫലനം ഇവിടെയീ പരമ സൗന്ദര്യം,ഈ അഗണിത ദിവ്യ വിഭൂതി പ്രതിഷ്ഠിച്ച ,പ്രിയ ഡോക്ടർക്ക് എല്ലാ ആശംസകളും ...."ഇനിയുമുണ്ട് ഗോപുരം പടികളെത്ര കേറണം"ശാശ്വതമായ ഈ സൗന്ദര്യ തീർത്ഥാടനം.... ജനങ്ങളുടെ ദുഖ:ത്തിൽ പങ്കാളിയായി, കാരുണ്യം കൊണ്ട് നില കൊള്ളുന്ന അവിടുത്തേ ഐശ്വര്യം നാൾക്ക് നാൾ ശോഭിയ്ക്കട്ടെ......🙏

ആശംസകൾക്ക് നന്ദി
മണ്ണും മരവും മരുന്നും
ചേരുമ്പോള്‍ മനസും നിറയും
രോഗശാന്തിയും വന്നുചേരും.
പ്രകൃതിയോടുഇണങിചേര്‍ന്നു
ഇങ്ങനെ ഒരു സംരംഭം തുടങ്ങിയ ചേച്ചിക്കും ഏട്ടനും കൂടെയുള്ള എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു...ഒരുപാടുപേര്‍ക്ക് മനശാന്തിയും രോഗശാന്തിയും നല്‍കാന്‍ ഇവിടംകൊണ്ടു കഴിയട്ടെ...ഈ നന്‍മകള്‍ ഒരുപാടു ഉയരങ്ങളില്‍ എത്തട്ടെ ❤❤
ചേച്ചിക്കും കു
പ്രാർത്ഥനകൾക്ക് നന്ദി
നല്ല ശാന്തമായ അന്തരീക്ഷം. വളരെ നന്നായിട്ടുണ്ട്
thanks
Calm atmosphere and nature touch🥰🥰❣️❣️
thanks
👍👍 good atmosphere,, nice video
thanks
Natural &Heritage living thoughts...will see after finish
thanks
പ്രകൃതിയോട് ഇണങ്ങിയ ഇടം ഇവിടെ വന്നാൽ നമ്മുടെ മനസ്സും ശരീരവും ശുദ്ധമാകും
അതെ
അവിടുത്തെ മെഡിസിൻ നല്ല കോളിറ്റി ആണ്
നന്ദി
Beautiful 😍😍😍 well made video 👍🏻👌🏻
Thanks a lot 😊
Very nice
Thanks
അടിപൊളി
thanks
Perfect blend of tradition and healing with nature's freshness.
thanks
❤🎉
thanks