8.5 ലക്ഷത്തിന്റെ വീട് - കേരളത്തിൽ എവിടെയും നിർമിച്ചു തരും |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 3,2 тыс.

  • @aneeshaneesh935
    @aneeshaneesh935 2 года назад +2841

    ഇത്ര സൗകര്യം വേണമെന്നു ഇല്ല ചെറിയ ഒരു വീട് ഉണ്ടായെന്നു ആഗ്രഹിക്കുന്നു 1 സെന്റ് ഭൂമി പോലും ഇല്ല വാടകക്ക് ആണ് അള്ളാഹു എന്നെങ്കിലും ആഗ്രഹം സാധിച്ചു തരു വിചാരിക്കുന്നു

    • @abdulsatharo8868
      @abdulsatharo8868 2 года назад +43

      ഇന്ഷാ അല്ലാഹ്

    • @vismayavichu3592
      @vismayavichu3592 2 года назад +23

      God bless you

    • @bobanbo530
      @bobanbo530 2 года назад +19

      Apply life mission

    • @Yummyfoods-e2k
      @Yummyfoods-e2k 2 года назад +131

      മൂപ്പരെ കാത്തു നിൽക്കാതെ ആഗ്രഹം നിറവേറ്റാൻ നല്ലവണം അധോന്നിക്കു 😊😊😊

    • @shafeeqshefi834
      @shafeeqshefi834 2 года назад +13

      Insha allah Allahu sadipichu tharatte

  • @ShylajaFarook
    @ShylajaFarook Год назад +83

    വീട് എനിക്കും ഇഷ്ടപ്പെട്ടു സാധാരണക്കാരന് അനുയോജ്യമായ വീട് നിർമ്മിച്ച് കൊടുക്കാൻ അല്ലാഹു നിങ്ങൾക്ക് തൗഫീക്ക് നൽകട്ടെ

  • @joobinky4934
    @joobinky4934 Год назад +30

    10 വർഷമായി ഞാനും കുടുംബവും. വാടക വീട്ടിൽ ആണ്. താമസം. ദൈവാനുഗ്രഹത്താൽ ഒരു വീട് ആഗ്രഹിക്കുന്നു. God bless.u

  • @rasiraseenarasil2259
    @rasiraseenarasil2259 2 года назад +65

    എന്നെ പോലുള്ള പാവങ്ങൾക്കും ഒരു കൊച്ചു വീട് ആഗ്രഹിക്കുന്നവർക്കും ഇതൊരു സ്വർഗം തന്നെ
    ഇതുപോലെ ഒരെണ്ണം ഞങ്ങൾക്കും എടുക്കണം ഇന്ഷാ അല്ലാഹ് അപ്പോ ഇവരെ തന്നെയായിരിക്കും തീർച്ചയായും വിളിക്കുക
    റബ്ബ് തൗഫീഖ് നൽകട്ടെ

  • @priyavijesh3689
    @priyavijesh3689 2 года назад +980

    വളരെ നല്ല വീട്...വീട് ഇല്ലാത്തവർക്ക് ഞങളെ പോലെ ഉള്ളവർക്ക് ഈ വീട് കൊട്ടാരം തന്നെ ആണ്... congratulations ❤️❤️

  • @cherryirshad04
    @cherryirshad04 Год назад +18

    RUclips ൽ കണ്ടതിൽ വച്ച് ഏറ്റവും ഉപകാര്രദമായ video..
    Thank you brother

  • @soumyabiju7477
    @soumyabiju7477 2 года назад +356

    വീടില്ലാത്ത എനിക്ക് ഇത് ഒരു കൊട്ടാരം തന്നെ ആണ്. ഒരുപാട് ഇഷ്ട്ടം ആയി. 👍👍

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Год назад +40

    ഭാവിയിൽ വീട് വലുതാക്കാൻ സ്റ്റെയർ ഉള്ളിൽ കൊടുക്കാമായിരുന്നു.. 👍, വീട് സൂപ്പർ...

  • @manojpk9394
    @manojpk9394 8 месяцев назад +9

    വീടില്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വാടക കൊടുത്തു ജീവിതം നയിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടം ആയി വീട്..... ഇഷ്ടപ്പെടാൻ ഒരു കാരണം ആവശ്യത്തിന് സൗകര്യം ഉള്ള വീട് എന്നത് കൊണ്ട്.... എന്നെങ്കിലും ഒരു വീട് എന്ന സ്വപ്നം നടക്കും എന്ന പ്രതീക്ഷയിൽ മുന്നോട്ട് ❤❤❤❤

  • @usshajikarumbayil4186
    @usshajikarumbayil4186 2 года назад +388

    ഒരു നല്ല പ്രവൃത്തി... നാടിന് ഇത്തരം ആൾക്കാർ അത്യാവശ്യം ആണ്... സല്യൂട് സർ 🙏

    • @majumohan5777
      @majumohan5777 2 года назад +1

      ഈ വീട് ആറ് ലക്ഷത്തി അൻപതിനായിരത്തിന് തീർക്കാം . 2 ലക്ഷം കൂടുതൽ. ശുദ്ധ തട്ടിപ്പ്.

    • @vpgnair7483
      @vpgnair7483 2 года назад

      Why don't you share the Address and Telephone number of the Builders, unless it is a SHAM?

    • @shajilulminhaj217
      @shajilulminhaj217 2 года назад +2

      @@majumohan5777 ningalkk engane ariyaam 🤔

    • @abdulsalisalih948
      @abdulsalisalih948 2 года назад +2

      @@majumohan5777 സഹോദര ഒരു ലാഭവും ഇല്ലാതെ നിങ്ങൾ പണിഎടക്കുമോ

    • @deldom570
      @deldom570 Год назад +3

      @@majumohan5777 അതിൽ താഴ്ത്തി നിങ്ങൾ ഉണ്ടാക്കി കാണിക്കാൻ തയ്യാറാവും എങ്കിൽ അംഗീകരിക്കാം. ഈ വീട് അല്പം പോലും ലാഭം ഇല്ലാതെ ആവില്ലാലോ ചെയ്തത്.

  • @krishnaprasadprasad8534
    @krishnaprasadprasad8534 2 года назад +178

    വളരെ നല്ല കാര്യം കോവിഡ് കാലം കഴിഞ്ഞു ചിലർ കൊള്ള നടത്തുമ്പോൾ ഇതുപോലുള്ള നല്ല മനസ്സുള്ളവർക്കു അഭിനന്ദനങ്ങൾ

    • @hojaraja5138
      @hojaraja5138 2 года назад +1

      കഴിഞ്ഞില്ല

    • @monster-yk8qs
      @monster-yk8qs 2 года назад

      Onnu pody💩

    • @AbdulHameed-bn4mr
      @AbdulHameed-bn4mr 2 года назад

      A

    • @shajimpd5174
      @shajimpd5174 2 года назад

      ഇതു വർക്ക്‌ ചെയ്യാത്ത വാട്സാപ്പ് number ആണ് തന്നിരിക്കുന്നത്

    • @monster-yk8qs
      @monster-yk8qs 2 года назад

      Udayipp aanu

  • @rojap.j.5805
    @rojap.j.5805 4 месяца назад +2

    വളരെ നല്ലതായിട്ടുണ്ട്
    വയനാട്ടിൽ പുനർനിർമ്മാണത്തിന് താങ്കൾക്ക് വളരെ വലിയൊരു പങ്കാളിത്തത്തിന് അവസരം ലഭിക്കട്ടെ
    അനേകർക്ക് ഉപകാരമാകട്ടെ..

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +37

    ഒരു വീട് ഇല്ലാത്ത എനിക്ക് ഇതൊക്കെ കാണുമ്പോൾ വലിയ മാളിക ആണ്‌...♥️

  • @vpz...9869
    @vpz...9869 2 года назад +73

    ഒരുപാട് കാലത്തെ സ്വപ്നമാണ് ഒരു ചെറിയ വീട് എന്നത്... ഇതുപോലത്തെ ഒരു ചെറിയ വീട് എനിക്ക് നൽകണേ അള്ളാഹ്.....

    • @rejus4996
      @rejus4996 2 года назад +2

      Aameen🤲🏻

    • @ishqemadeena5127
      @ishqemadeena5127 2 года назад +1

      امين.

    • @ishqemadeena5127
      @ishqemadeena5127 2 года назад +3

      എനിക്കും വീട് ഇല്ല ദുആ ചെയ്യണേ

    • @rejus4996
      @rejus4996 2 года назад +1

      @@ishqemadeena5127 aameen🤲🏻

    • @shafeekhvly84
      @shafeekhvly84 2 года назад +1

      ആമീൻ

  • @SanjuKathu-r4u
    @SanjuKathu-r4u 19 дней назад +1

    ഇത് നല്ല രീതിയിൽ ചെയ്തിട്ടുണ്ട് സൂപ്പർ. ചിലവർ low budjet എന്നു പറഞ്ഞിട്ട് ലാസ്റ്റ് പറഞ്ഞതിനേക്കാളും 2 ലക്ഷം രൂപ കൂടുതൽ ചിലവാക്കിട്ട താമസിക്യാനുള്ള രീതിയിൽ ആകുന്നത്. ലാസ്റ്റ് വരുമ്പോൾ അത് ഇത് മൊത്തം എക്സ്ട്രാ

  • @sindhusanthosh758
    @sindhusanthosh758 2 года назад +44

    ഒരു പാട് ഇഷ്ടമായി. ഞങ്ങൾക്കും വീടെന്ന സ്വപ്നം പൂവണിയും എന്ന പ്രതീക്ഷ നൽകുന്ന വീഡിയോ..

  • @pinjupinju6328
    @pinjupinju6328 Год назад +17

    അഭിനന്ദനങ്ങൾ... 👌👌പാവപെട്ട വരുടെ.. സ്വപ്ന ഭവനം.... ചുരുങ്ങിയ ചിലവിൽ പുതിയ മോഡൽ

  • @steephenp.m4767
    @steephenp.m4767 3 дня назад +1

    Super !!!!, Great job Thanks for your super job and video explanation Thank you so much

  • @javadpc2183
    @javadpc2183 2 года назад +105

    ഈ എഞ്ചിനീഴ്സിനെ എനിക്കറിയാം... നല്ല സൂപ്പർ guys ആണ്..... Can trust

  • @fabinasnihal955
    @fabinasnihal955 Год назад +140

    ഞാനും വാടകക്കാണ് വിട് എന്ന സ്വപ്നം എന്ന് ആവും എന്ന് ഒരു പ്രതീക്ഷയും ഇല്ല അള്ളാഹു എത്രയും പെട്ടന്ന് വീടാവാൻ താ ഫീക്ക് നൽകട്ടെ ആമീൻ

  • @mansoorpattambi3467
    @mansoorpattambi3467 Год назад +15

    ഇന്ഷാ അള്ളാഹ് ഇത് പോലെ ഒരു വീട് വേണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedilyas8506
    @muhammedilyas8506 2 года назад +594

    Grate work...
    തുടർന്നും ഇത്തരം നല്ല ഭംഗിയുള്ള വീടുകൾ കേരളത്തിലുടനീളം ചെയ്യാൻ സാധിക്കട്ടെ 😍👍🏻✌🏻

    • @teamwhite6363
      @teamwhite6363 2 года назад +4

      Thank you ❤️❤️❤️😍

    • @abooshaheed4021
      @abooshaheed4021 2 года назад

      @@teamwhite6363 contact no plzz

    • @vntimes5560
      @vntimes5560 2 года назад

      Great

    • @sameershan3211
      @sameershan3211 2 года назад

      @@teamwhite6363 brother contact number pls

    • @shanpanthayil
      @shanpanthayil 2 года назад +3

      കിട്ടി ട്ടാ 😅
      വാർപ്പ് കഴിഞ്ഞു,മുട്ടും എടുത്തു 👍🏻23/1/23

  • @kkr1981
    @kkr1981 2 года назад +428

    വളരെ നല്ല വീട്💖.
    പറഞ്ഞ തുകയിൽ ആണെങ്കിൽ ഇതു തീർച്ചയായും പാവങ്ങളുടെ പറുദീസ(സ്വർഗം) ആണ്. ഒരു സംശയവും ഇല്ല. ഈ ബയിൽഡറിന് ലക്ഷക്കണക്കിന് വീടുകൾ പാവങ്ങൾക്ക് നിർമ്മിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.🌷

    • @teamwhitearchitects2840
      @teamwhitearchitects2840 2 года назад +5

      Thank you ❤

    • @somansoman6776
      @somansoman6776 2 года назад +15

      നിങ്ങൾ നേരിട്ട് ആളെ നിർത്തി ഒന്ന് പണിതു നോക്കിയിട്ട് വേണം പറയാൻ . ഇത്രയും ആവുകയില്ല

    • @kkr1981
      @kkr1981 2 года назад +11

      @@somansoman6776 ചുമ്മാ പറഞ്ഞതല്ല. 495sq ft, 2 small bed rooms, 1small kitchen, 1small hall, 1common bath room only, a small sit out.
      no tiles, no painting, no wash basin, no sink, no shower, no faucet, wiring external pipe, plumbing only to bath room, door only two (front door and kitchen to out door). ഇത്രയും മാത്രം. Just കേറി കിടക്കാനൊരിടം. 6.5 ലക്ഷം രൂപ ആയി 2017 ൽ.

    • @somansoman6776
      @somansoman6776 2 года назад +1

      @@kkr1981 വീടിനു മാത്രം മുടക്കിയ തുകയെ പറയാവൂ

    • @joysgodfred7166
      @joysgodfred7166 2 года назад

      phone number of contractor

  • @MuhammadAdhilvk-uj1du
    @MuhammadAdhilvk-uj1du 11 месяцев назад +2

    എനിക്കുംവേണം ഇത് പോലോത്തെവീട് അള്ളാഹുസതി പ്പിച്ചു തരട്ടെ

  • @Eidhuus
    @Eidhuus 2 года назад +35

    പാവപ്പെട്ടവർക്ക് ഒരുപാട് ഉപകാരപ്പെടും 👍

  • @anchuajikumar8320
    @anchuajikumar8320 2 года назад +146

    എന്റെയും ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഇതുപോലൊരു വീട് സൂപ്പർ👍👍👍👍

  • @haridasskittu7639
    @haridasskittu7639 6 месяцев назад

    ThaInks! I want to make a house at Palakkad district. Can you make

  • @sreeja_anilkumar
    @sreeja_anilkumar Год назад +11

    മനോഹരമായ ഒരു ഭവനം. സാധാരണക്കാരന്റെ സ്വപ്നം.എത്ര അഭിനന്ദിച്ചാലും മതിയാവില്ല🌹🌹🌹

  • @udaybhanu2158
    @udaybhanu2158 Год назад +30

    നല്ല വീട്.
    ലളിതം, സുന്ദരം, മനോഹരം.
    ചെറിയ ബജറ്റിൽ ഇങ്ങനെ ഒരു
    ഭവനം നിർമ്മിച്ച അണിയറ പ്രവർത്ത
    കർക്ക്
    🙏😀👍❤️

  • @DhanyaKn-c5z
    @DhanyaKn-c5z 9 месяцев назад +1

    എനിക്ക് ഇഷ്ടമായി പാവപ്പെട്ടവനും ഇത് പോലത്തെ വീട് use ചെയ്തോട്ടെ എന്ന് ആഗ്രഹിച്ചില്ലേ ആ ഒരു നല്ല മനസ്സിന് ബിഗ് സല്യൂട്ട്❤

  • @polpullymohanan5388
    @polpullymohanan5388 2 года назад +6

    ഇതെന്തായാലും വിജയിക്കുമെന്നു റപ്പുണ്ട്. ഈ വെല്ലുവിളിയാണ് നിങ്ങൾ ഏറ്റെടുത്ത് സാധാരണ മനുഷ്യർക്ക് സമ്മാനിക്കുന്നതെങ്കിൽ തകർത്തു മോനെ ...🤗✌️🌹

  • @adarshashu7411
    @adarshashu7411 2 года назад +40

    ഇതുപോലെ ഒരു വീട് അതാണ് നല്ലത്. അർഭാടം അല്ല നോക്കണ്ടത്. കയറിക്കിടക്കാൻ ഒരു കൂര ഉണ്ട് എന്ന് ഓർക്കുന്നതാണ്.

  • @rajirajan9676
    @rajirajan9676 Год назад +14

    ഇതിലെ ഈ വീട് ശരിയാക്കി കൊടുത്ത ആ എൻജിനീയർക്ക് വലിയൊരു സല്യൂട്ട്👌👌👌👌👌👌👌 ചെറിയ ബഡ്ജറ്റിൽ അടിപൊളിയൊരു വീട് 🙏🙏🙏🙏🙏🙏👍 പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് 👍👍👍👍👍👍👍

  • @abdulhakkem6827
    @abdulhakkem6827 Год назад +7

    സൂപ്പർ വളരെ മനോഹരം
    എനിക്കും വേണമായിരുന്നു
    ഇതുപോലൊരു വീട്

  • @nasirnallalam7719
    @nasirnallalam7719 5 месяцев назад

    ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീടുകൾ ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം ഇത്രയും ലോ ബഡ്ജറ്റിൽ നിർമ്മിച്ചു നൽകുവാൻ പടച്ചവൻ ദീർഘ ആയുസ്സ് നൽകുമാറാകട്ടെ 🤲🏻ആമീൻ 🤲🏻

  • @mcvcreation
    @mcvcreation 2 года назад +23

    ഒരു ഫാമിലിക്ക് സുഖമായി കഴിയാവുന്ന മനോഹരമായ വീട് ❤❤

  • @sureshmeghna2938
    @sureshmeghna2938 2 года назад +40

    അഭിനന്ദനങ്ങൾ
    ടീം വൈറ്റ്...
    ❤💪❤ഒത്തിരി ഇഷ്ടം തോന്നിയ ഒരു വീഡിയോ... സാധരണ ക്കാരുടെ സൗഡ സ്വപ്‌നങ്ങൾ പൂവണിയാൻ ടീം വൈറ്റ് ലൂടെ കഴിയട്ടെ... ഒപ്പം ടീം വൈറ്റ് നു പടച്ചവൻ ഉയരങ്ങളിൽ എത്താൻ കരുത്തേകി തുണയേകട്ടെ...
    big salute and respect team White and entire crew...

  • @arshadfousiya2799
    @arshadfousiya2799 8 месяцев назад +5

    വിട് ഇല്ലാത്ത വർക്കും ഇത് വലിയ ഒരു അനുഗ്രഹം തന്നെ പക്ഷെ സ്ഥലം മില്ല ഇന്ഷാ അള്ളാ എല്ലാം ശെരി യാകും എന്ന പ്രേതീക്ഷ യിലാണ്

  • @newwayinkerala1139
    @newwayinkerala1139 2 года назад +680

    കുറഞ്ഞ കാല ദുന്യാവിൽ... ഒരുപാട് ആർഭാടങ്ങൾ ആവശ്യം ഇല്ല

    • @srsarma4415
      @srsarma4415 2 года назад +19

      Manoharamaya veedu,orupaadu perkku ithu kaanumbol aashvasamakum.

    • @Nandan070-z2c
      @Nandan070-z2c 2 года назад +18

      Ethonnum ente lover nte ammak ariyilla😇

    • @jamsheenajamshi564
      @jamsheenajamshi564 2 года назад +1

      Athe

    • @roshithk9764
      @roshithk9764 2 года назад +50

      ന്നാപിന്നെ അന്റെ വീടും സ്ഥലവും എനിക്ക് തന്നിട്ട് നീ സന്യസിക്കാൻ പൊക്കോ 🤣🤣🤣

    • @abdulrasak5449
      @abdulrasak5449 2 года назад +4

      ഇതിൽ എവിടെ ആർഭാടം

  • @sajithkoyilariyan201
    @sajithkoyilariyan201 2 года назад +131

    Great effort Sir... God bless u.. 🙏🙏സാധാരണക്കാർക്ക് താങ്കളെ പോലെയുള്ള engineers നെയാണ് ആവശ്യം... ഇതുപോലെ ഇനിയും ധാരാളം നല്ല വീടുകൾ നിർമിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.... 👍👍

  • @dude2368
    @dude2368 Год назад +4

    അൽഹംദുലില്ലാഹ് 🤲🤲🤲എത്ര അഭിനന്ദിച്ചാലും മതിയാവില്ല... വീടില്ലാത്ത ഏതൊരു സാധാരണക്കാരനും ഇനി ഉറപ്പായും ഒരു വീട് ഉണ്ടാക്കാൻ പറ്റും എന്ന് ഉറപ്പിക്കാം.. ഞാൻ എത്രയും പെട്ടെന്ന് താങ്കളെ കോൺടാക്ട് ചെയ്യുന്നതാണ്. ഇനിയും ഇതുപോലെ ഒരുപാട് വീടുകൾ നിർമിക്കാൻ കഴിയട്ടെ, അല്ലാഹുവിന്റെ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🤲🤲താങ്കൾ നിർമിച്ചു കൊടുക്കുന്ന വീട്ടുകാരുടെ പ്രാർത്ഥന യും എന്നുമുണ്ടാകും 👍👍👍

  • @ramsiyafiroz5449
    @ramsiyafiroz5449 2 года назад +7

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.നല്ല super വീട്.engineeyark എല്ലാ bhavugalum നേരുന്നു.

    • @mablejohn150
      @mablejohn150 Год назад

      Great job 🙏. Can you give his number please

  • @Enig4designs
    @Enig4designs 2 года назад +4

    Ownerinte samsarathil thanne adheham ethra sandushtan aanennu manasilakam aa engineerk valiya oru ❤.

  • @ansarmanjaly007
    @ansarmanjaly007 11 месяцев назад

    ഇതു കണ്ടപ്പോൾ മനസിനൊരു സന്തോഷം പോലെ കാരണം 10കൊല്ലത്തിനു മുകളിൽ ആയി വാടകക് കിടക്കുന്നു ഒന്നും ആയില്ല ഒരുപാട് ഇഷ്ടം ആയി എന്നേലും സ്ഥലം വാങ്ങേണേൽ തീർച്ചയായും വിളികാം ❤️👍🏻

  • @3hviewsmalayalam
    @3hviewsmalayalam 2 года назад +362

    8 .50 ലക്ഷത്തിനാണ് ഈ രൂപത്തിൽ പണികഴിച്ചതെങ്കിൽ തീർച്ചയായും അഭിനന്ദിക്കുന്നു '👍👍👍
    കാരണം പാവപ്പെട്ടവന്റെ സ്വപ്നമാണ്
    സ്വന്തം അധ്വാനം കൊണ്ട് കിട്ടുന്ന തുച്ച വരുമാനം കൊണ്ട് തല ചായ്കാൻ ഒരിടം👍♥️👍👍👍
    ഞാൻ തീർച്ചയായും ഈ എൻജിനിയറെ വിളിക്കും എന്നിക്കും വേണം ഒരു കൊച്ചു വീട്👍👍👍👍

  • @balkibalkees25
    @balkibalkees25 2 года назад +9

    അൽഹംദുലില്ലാഹ് നല്ലൊരു വീട് നാല് ഇത്രയും പൈസ ചെറിയ പൈസ ഒരു വീട് നല്ലൊരു വീട് ഞങ്ങൾ ഒരുപാട് പേർ കാലമായ് വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്ന വീട് ഞങ്ങൾക്ക് ആവണം

  • @RajeshN-oi3mh
    @RajeshN-oi3mh Год назад +1

    വളരെ മനോഹരമായ വീട് ചുരുങ്ങിയ ബഡ്ജറ്റിൽ അഭിനന്ദനങ്ങൾ👏👏😊

  • @shajahanvakollam6245
    @shajahanvakollam6245 2 года назад +15

    സാധാരണക്കാരായ ജനങ്ങൾക്കു തീർച്ചയായും ഉപകരിക്കും

  • @randomsentientbeing8366
    @randomsentientbeing8366 2 года назад +102

    ഇത്തരം ആശയങ്ങൾ ഗവണ്മെന്റ് സഹകരണത്തോടെ വായ്പ ആയി സാധാരണക്കാർക്ക് വീട് കെട്ടി കൊടുക്കാൻ ഉപയോഗപ്പെടുത്തണം. എഞ്ചിനീർ തകർത്തു

  • @saleems6298
    @saleems6298 6 месяцев назад +1

    സൂപ്പർ വിട് 👌👌👌👌എനിക്കും വേണം ഇത് പോലെ ഒരു വിട് 👌👌

  • @noufalm60
    @noufalm60 2 года назад +66

    കുറഞ്ഞ ബജറ്റിലെ വീടുകളുടെ വിഡിയോ കൂടുതലായി ഇടുക.. ഒരുപാട് പേർക്ക് സഹായമാവും..

    • @jameemol6873
      @jameemol6873 2 года назад

      എഞ്ചിനീയറുടെ നമ്പർ തന്നീല്ലല്ലോ
      അതെന്താ !

    • @noufalm60
      @noufalm60 2 года назад

      ​@@jameemol6873 check description

  • @bibinjoseph4741
    @bibinjoseph4741 2 года назад +9

    വളരെ വലിയ ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആണ് കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി വീഡിയോ ചെയ്ത ചേട്ടനെയും വീട് പണിത എഞ്ചിനീയർ ചേട്ടനെയും 🥰✌🏻✌🏻

  • @NishaP-bm9rd
    @NishaP-bm9rd 20 часов назад +1

    ഇതിലും ചെറിയ ഒരു വീട് വേണം

  • @azifvlogs
    @azifvlogs 2 года назад +10

    super. വലിയ സാമ്പത്തികം ഇല്ലാത്തവർക്ക് ആശ്വാസവും പ്രതീക്ഷയുമാണ്.

  • @rahulmullassery2917
    @rahulmullassery2917 2 года назад +129

    സാധാരണകാരന് പറ്റിയ വിട് 😍🥳

    • @sameera5424
      @sameera5424 2 года назад +2

      അല്ലാത്തവർക്ക് pathille

    • @anasanu112
      @anasanu112 2 года назад +3

      @@sameera5424 ningal asaadharanakkariyano🤭

    • @shinya.k6214
      @shinya.k6214 2 года назад

      വളരെ നന്നായി ട്ടുണ്ട് 👌
      കോണ്ടാക്ട് no ഇടാമോ

    • @muhammedmusthafa8548
      @muhammedmusthafa8548 2 года назад +1

      Oh
      👍

    • @sreeharik9367
      @sreeharik9367 2 года назад +1

      @@sameera5424 vaythalam adikkathe podeyy

  • @isha-kr3rx
    @isha-kr3rx 6 месяцев назад

    ഒരുപാട് കാലത്തെ സ്വപ്നം എന്ന് വീട് എന്നത്. അൽഹാഹു ഒരു വീട് ഉണ്ടാക്കാനുള്ള തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @manjusunil1111
    @manjusunil1111 2 года назад +23

    ഞാനും ഇന്ന് വിളിച്ചു. വച്ച് തരാം എന്ന് പറഞ്ഞു ഞാൻ വളരെ സന്തോഷത്തിലാണ്😄😄🥰🥰

  • @dhkitsogdwji8911
    @dhkitsogdwji8911 2 года назад +70

    ഇതിലും ചിലവ് കുറഞ്ഞ ഒരു വീട് ഉണ്ടാവാൻ ഭയങ്കര ആഗ്രഹംഉണ്ട് എല്ലാരുംപ്രാർത്ഥനയിൽ ഉൾപെടുത്തുക

  • @vishalks1048
    @vishalks1048 11 месяцев назад

    ശരിക്കും സാധാരണക്കാരന് ഇത് തന്നെ ധാരാളം..

  • @azeezmanoli8938
    @azeezmanoli8938 2 года назад +9

    ഇത്തരം വീടുകളെ പ്രോത്സാഹിപ്പിക്കൂ. Thanks.

  • @muhsinp829
    @muhsinp829 2 года назад +56

    Great effort❤️...
    Business മാത്രമല്ല ഒരു service കൂടെ👌

  • @SafiyaSafi-eq8ox
    @SafiyaSafi-eq8ox 5 месяцев назад

    Njangal 17 varshamayi vadakaveetil kazhiyunu e veed kandapol orupad santhoshamayi mashaa allaah😊

  • @jeweljohnsonpr8751
    @jeweljohnsonpr8751 2 года назад +4

    അപ്പർ ഷീറ്റ് നല്ല മനസ്സുള്ള നിങ്ങൾക്ക് ഒരായിരം നന്ദി

  • @amblieamnile8981
    @amblieamnile8981 Год назад +5

    Great effort, good house, സാധാരണ ക്കാരന്റെ വിട് എന്ന സ്വപ്നം.

  • @jithuzgaming8104
    @jithuzgaming8104 Месяц назад

    8*5lach Rs nu manoharamaya veed paitha Engineernum teaminum abinandanangal😢🎉❤

  • @shajit.c555
    @shajit.c555 2 года назад +11

    Interior decoration work ൽ 30 വർഷങൾക്ക് മുകളിൽ experience ഉള്ള വ്യക്തിയാണ് ഞാൻ എനിക്കൊന്നും പറയാനില്ല കാരണം എത്ര തറ സാധനങ്ങൾ ഉപയോഗിച്ചാലും ഈ budget ൽ ഒരു വിട് തീർക്കുക ഇപ്പോഴത്തെ സമയത്ത് മ്പുദ്ധിമുട്ടാണ് all the best

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +10

    വെരി ഗുഡ്,, ഇതിലും കുറഞ്ഞ ബഡ്‌ജറ്റ്റിൽ കൂടെ ചെയ്യണേ,, കാരണം ഇനിയും കുറഞ്ഞ ബുദ്ദേജെറ് നോക്കുന്നവർ ഉണ്ട്

  • @techandtech2250
    @techandtech2250 Год назад +1

    സൂപ്പർ അയിട്ടി ഉണ്ട്.കണ്ണൂർ ഇത് polye ചെയ്തു കൊടുക്കുമോ

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 года назад +7

    ഈ വീടിന്റെ വേറെ വീഡിയോ കണ്ടിരുന്നു 😊

  • @anishbabu1546
    @anishbabu1546 2 года назад +9

    കൊള്ളാം.. സൂപ്പർ ആയിട്ടുണ്ട്‌ 👍👍

  • @bsrsbsrs651
    @bsrsbsrs651 3 месяца назад +1

    ഞങ്ങൾക്ക് സ്ഥലവുമില്ല വീടുമില്ല വാടകവീട്ടിലാണ് താമസിക്കുന്നത് എപ്പോഴെങ്കിലും ഒരു കുഞ്ഞു വീട് വാങ്ങാൻ പറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്

  • @abdulkader-it6tx
    @abdulkader-it6tx 2 года назад +11

    ഒരുപാട് ആൾകാർ ഇങ്ങനെ ഉള്ള ബഡ്ജറ്റ് വീട് നോക്കുന്നവരാണ് .നല്ല വീട്

  • @askerasker2865
    @askerasker2865 2 года назад +5

    ഇത് പോലൊരു വീട് എനിക്കും വേണം 🌹🌹🌹🌹💞

    • @askernbr123
      @askernbr123 5 месяцев назад

      എനിക്കും വേണം

  • @NasarudheenNasarudheen-o6r
    @NasarudheenNasarudheen-o6r 10 дней назад

    മാഷാഅല്ലാഹ്‌ എ നിക്കും വീടില്ല വിട് ഇല്ലാത്തവർക്ക് വിട് ആവാൻ ദുആ ചെ യ്യുക

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +8

    Negative cammands onnum illata vedio 👍 exellent

  • @_3idhun
    @_3idhun 2 года назад +4

    Minimal look olla house. Kollam man kollam😌

  • @jaminea3547
    @jaminea3547 Год назад

    Insha Allha veedinde plan ഉണ്ടെകിൽ vilikam

  • @sameesameer5014
    @sameesameer5014 2 года назад +44

    എല്ലാവർക്കും വീട് എന്നാ സന്ദേശം പറയനെ കഴിയു, ഇതു പോലെ മുന്നോട്ട് വരാൻ ആളില്ല. പാവപെട്ടവനും പണക്കാരനും എങ്ങനെയെങ്കിലും രക്ഷപെടും എന്നാൽ അതിനിടയിൽ ഉള്ളവർ ആണ് എന്നും അവകാണിക്കപ്പെടുന്നത് അവർ ഒരു ആശ്വസം ആയിരിക്കും

    • @rinshadrinshu8366
      @rinshadrinshu8366 2 года назад +2

      S

    • @rajeevanktk9901
      @rajeevanktk9901 Год назад

      Athu sariyanu valare pavappettavare nokkan aalundakum ithinidakkullavaranu bhidhimuttuka ellavarkkum vegdu undakatte

  • @mustfa0562
    @mustfa0562 2 года назад +8

    കുറഞ്ഞ ചിലവിൽ അടിപൊളി വീട് 👍

  • @debhuskitchen7124
    @debhuskitchen7124 2 года назад +5

    adipoli👌 njangalkkum venam ethupoloru veedu😍

  • @rajirajan9676
    @rajirajan9676 Год назад

    വലിയ ആർഭാടം ഒന്നുമില്ലാത്ത നല്ലൊരു കൊച്ചു വീട് 👌👌👌👌 അഭിനന്ദനങ്ങൾ അറിയിക്കുന്നു ഞാൻ രാജശ്രീ തൃശൂർ

  • @Achusfoodhealthandfashion
    @Achusfoodhealthandfashion 2 года назад +128

    എനിക്ക് ഒരു വീടില്ല... ഉറപ്പായും വിളിക്കും.... കുറച്ചു ക്യാഷ് സംഘടിപ്പിച്ചു.. 👍🏻

    • @jintopullan
      @jintopullan 2 года назад

      Bro ❤️

    • @jaleelhmj641
      @jaleelhmj641 2 года назад +1

      ഇവരുടെ നമ്പർ കിട്ടാൻ വകുപ്പുണ്ടാ

    • @rasi1839
      @rasi1839 2 года назад +6

      @@jaleelhmj641 discription boxil ഉണ്ടല്ലോ..ഞാനും വിളിക്കാൻ കരുതി ഇരിക്കുകയാണ്.. എനിക്കും എൻ്റെ അനിയത്തിക്കും വീടില്ല

    • @sou_thpaw
      @sou_thpaw 2 года назад +1

      Cash undenki veedu vekkunnadnu pakaram sthiram income kittunna enthenklm thudangaan nokk.. Veed is a dead investment. Athil irakkunna cash onnum thirich kittilla, pinne oro varsham kayiyumboyum veed nte value depreciate aavum. Saambathika sthithi mecha peduthan nokku... Financial planning cheyy.. Incase veedu edukkan aan nokkunnadenki loan edukkand veed edukkan sremikku.. Financial aspects vech nokkumbo loan eduth veed vekkunnad valiya mandatharam aan

    • @playbeatbyshimin8868
      @playbeatbyshimin8868 2 года назад

      @@sou_thpaw oru veetil nalla sugayit erunnu ith pole parayan easy aan.. Veed ilathavark ariyam veedinte anivaryatha

  • @sindhuaji9518
    @sindhuaji9518 Год назад +7

    Sir amazing. Excellent efforts. Proud of u 🙏🏻

  • @SasikumarKm-b5z
    @SasikumarKm-b5z 2 месяца назад

    വളരെ നന്നായിട്ടുണ്ട് ഒരു സാദാരണക്കാരന് പറ്റിയ വീട്.. 👍

  • @unniunnikrishnan2591
    @unniunnikrishnan2591 2 года назад +5

    Super... കണ്ണൂരിൽ വീട് വെച്ച് നല്കാൻ പറ്റുമോ..

  • @Priyesh7667
    @Priyesh7667 2 года назад +33

    Congrats all ❤❤❤ വീട് സൂപ്പർ ആണ് ❤❤വീഡിയോ കിടു 👌👌

  • @muhammadfinan8646
    @muhammadfinan8646 Год назад +1

    ഞങ്ങളെപ്പോലെയുള്ളവർക്ക് ഈ വീട് ഒരു കൊട്ടാരം തന്നെയാണ്

  • @eldhosekuttai6629
    @eldhosekuttai6629 2 года назад +8

    മനോഹരം ❤👍🏾

  • @youtubesupporting7671
    @youtubesupporting7671 Год назад +5

    3 ലക്ഷം കടം ഉണ്ട്, വീടിന്റെ വാടക കൊടുത്തിട്ട് 4 മാസം ആയി, 3 പെൺ മക്കളും ഉണ്ട് ഒരാളെ കെട്ടിക്കാൻ ആയി,എന്ത ചെയ്യേണ്ടത് എന്ന് അറിയില്ല,....
    ഇത് വായിച്ചപൊ ഞ്ഞിങ്ങൾക് ഒരു സമാദാനം ഇല്ലേ,
    അപ്പോ ഞാൻ എത്ര ഭാഗ്യവാൻ എന്ന് 😁💯
    വെറുതെ പറഞ്ഞത, ഉള്ളത് കൊണ്ട് സുഗമായി ജീവിക്കുന്നു 🙏🏻🤲🏻

  • @salmankoya6967
    @salmankoya6967 Год назад +1

    Supper video njangalkkum veena edupolethe verd

  • @nazarkaleekal2859
    @nazarkaleekal2859 2 года назад +42

    ഒരുവലിയ വീടുവെക്കുന്നത് അത് ഡെഡ് മണിയാണ്. അത് കൊണ്ട് കുറഞ്ഞ ചിലവിൽ അതായിരിക്കും നമ്മളെ പോലെ സാധരണക്കാർക്ക് നല്ലത്

  • @ranimadhu5418
    @ranimadhu5418 2 года назад +18

    കുറഞ്ഞ ചിലവിൽ സൂപ്പർ വീട്...♥️♥️♥️♥️

  • @gokuldas5274
    @gokuldas5274 Год назад

    ഈ വീഡിയോ ഞാൻ വെറുതെ വീണ്ടും വീണ്ടും കാണുന്നു എന്താണെന്നറിയില്ല

  • @niyaskhan4296
    @niyaskhan4296 2 года назад +4

    Pavapettavark ningal❤team❤ valiya upakaram aaavum👍🏻

  • @shanpanthayil
    @shanpanthayil 2 года назад +32

    ഇങ്ങനെത്തെ വീടിന്റെ പണി നടക്കുന്നു, എടപ്പാൾ -കോലൊളമ്പിൽ. ഫൌണ്ടേഷൻ,belt വാർത്തു കഴിഞ്ഞു, നാളെ പടവ് തുടങ്ങും ഇന്ഷാ allha 🙏
    ഇന്ന്,23/01/23
    മെയിൽ വാർപ്പ് കഴിഞ്ഞു,പലകമുട്ടുകൾ എടുത്തു.

    • @viswanedappal2326
      @viswanedappal2326 2 года назад +1

      എടപ്പാളിൽ എനിക്കും ചെയ്യണം. ഇവരെ കോണ്ടാക്റ്റ് ചെയ്തു. Riplay ഇല്ല

    • @subindasmediya421
      @subindasmediya421 Год назад +1

      Edappal il evdiya contact number tharumo

    • @shanpanthayil
      @shanpanthayil Год назад

      @@viswanedappal2326 എനിക്കാണ് work നടക്കുന്നു, മെയിൻ വാർപ്പ് കഴിഞ്ഞു,
      ഞാൻ ഷാജഹാൻ,കോലൊളമ്പ് പുലിക്കാട് ആണ്.

    • @viswanedappal2326
      @viswanedappal2326 Год назад +1

      @@shanpanthayil താങ്കളുടെ നമ്പർ തരുമോ ?

    • @viswanedappal2326
      @viswanedappal2326 Год назад

      ഇപ്പോൾ ഇവർ ചോദിക്കുന്നത് 9.50 ലക്ഷം ആണ്.

  • @mukamikumari8163
    @mukamikumari8163 7 месяцев назад

    താങ്കളുടെ ഈ വീട് എനിക്ക് 👍
    നല്ല ഇഷ്ട്ടായി . 👍👍🥰🥰 🙏🙏

  • @priyast7851
    @priyast7851 2 года назад +11

    Nalla veedu engineer adipoli

  • @premlalkp5215
    @premlalkp5215 2 года назад +7

    അഭിനന്ദനങ്ങൾ

  • @NeethuPramod-w2w
    @NeethuPramod-w2w 3 месяца назад

    സാധാരണക്കാരന്റെ സൂപ്പനം സൂപ്പർ

  • @bismin1271
    @bismin1271 2 года назад +10

    യൂറോപ്പ്യൻ മോഡൽ ടോയ്ലറ്റ്, work area with contemporary aduppu കൂടി വന്നാൽ അടിപൊളി 👌👌👌👌

    • @gereeshdxb3354
      @gereeshdxb3354 Год назад

      ഓടിട്ട വീട് ഉണ്ട് അത് ഡിസൈൻ ചെയ്ത് തരോ