ഫ്രം കൊച്ചി ടു അന്റാർട്ടിക്ക! യാത്രയെ ജീവിതമായി മാറ്റിയ ഷെറിൻ | Sherinz Vlog | Antarctica

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 144

  • @yoosufmattummal
    @yoosufmattummal Месяц назад +45

    ഷെറിനെ ,മാതൃഭൂമി ഇത്തരത്തിൽ ഒരു show ചെയ്തതിന്ന് അഭിനന്ദിക്കുന്നു. അൻ്റാർട്ടിക്കയുടെ
    യാത്ര അത്ഭുതകരം തന്നെ. കുറച്ച് ദിവസമായി ഞാൻ ഈ യാത്രക്കൊപ്മാണ്. അവിടെയൊന്നും ഒരിക്കലും കാണാൻ കഴിയാത്തവർക്ക് ഷറിൻ്റെ ഈ ശ്രമം അഭിനന്ദനാഹർ മാണ്
    All the best dear Sherin

  • @annammajoshua9007
    @annammajoshua9007 Месяц назад +50

    ഒത്തിരി ഇഷ്ട്ടം ആണ് ഷെറിന്റെ വീഡിയോസ്, ഷെറിന്റെ ഇസ്രായേൽ വീഡിയോ തൊട്ടാണ് കാണാൻ തുടങ്ങിയത്. അന്റാർട്ടിക വീഡിയോ ഇപ്പോൾ കണ്ടപ്പോളും ഞാൻ വിചാരിച്ചേ ഷിപ്പിൽ ഇരുന്നു ആയിരിക്കും സംസാരിക്കുന്നതു എന്നാണ്, അങ്ങനെ കരുതിയവരുണ്ടോ കാണുന്ന ആരെങ്കിലും.??അഭിനന്ദനങ്ങൾ ഷെറിനു 👍👍👌👌

  • @kl10.59
    @kl10.59 Месяц назад +36

    ഷെറിൻ വേറെ ലെവൽ ഒരു ജാഡ പോലും ഇല്ലാത്ത മനുഷ്യൻ, കാര്യങ്ങൾ nalla രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തരും

  • @babupa7633
    @babupa7633 Месяц назад +31

    ഈ ചിരിയും സംസാരവും. അറിവ് തരുന്ന വിശദീകരണം. അതാണ് എന്നെ ഇത് കാണാൻ പ്രേരിപ്പിക്കുന്നത് 👍🏻 🌹🌹🌹

    • @kl10.59
      @kl10.59 Месяц назад +1

      എന്നെയും കാര്യങ്ങൾ മെമ്മറി യിൽ റെക്കോർഡ് ആവും നമ്മുക്ക്

  • @rahuls7999
    @rahuls7999 Месяц назад +33

    He is not just a Vlogger... One of the rare kind of Informative and Knowledge sharing content creator..😊

  • @solopaseo007
    @solopaseo007 Месяц назад +9

    അർജന്റീനയിൽ 5 വര്ഷമായിട്ടു ഉണ്ട്. ഇതുവരെ ഈ അത്ഭുതം കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. പക്ഷെ sherin നെ കാണാൻ പറ്റി. All the best sherin 💕

  • @susanmathews7445
    @susanmathews7445 Месяц назад +17

    Humble, and genuine...
    Well mannered,
    Decent blogger,
    Sherin in nutshell

  • @Mydearmalayaliees
    @Mydearmalayaliees Месяц назад +13

    വ്യത്യസ്തകൊണ്ട് വ്യസ്തസ്ഥനായ വേറിട്ടൊരു സഞ്ചാരി പഠനകാലങ്ങളിൽ നാം കേട്ട് കേൾവിയിലൂടെ മനസ്സിലാക്കിയ ലോക ത്തിന്റെ അനുഭവങ്ങൾ നമുക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ സഹായിക്കുന്ന വ്ലോഗർ അഭിനന്ദനങ്ങൾ ഷെറിൻ ബ്രോ 👍🏻👌🏻👏🏻🥰😊കണ്ടതും കേട്ടതും അല്ല സത്യങ്ങൾ അതിനെ നേരിട്ട് അനുഭവിച്ചു അറിയുമ്പോൾ ആണ് അതിന്റെ യഥാർത്ഥ സത്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് 👌🏻അങ്ങിനെ മലയാളികൾ ആയ കുറെ ഏറേ യാത്രികർ, സന്തോഷ് ജോർജ് കുളങ്ങര, ട്രാവലിസ്റ്റ സാന്റപ്പൻ, ഹിച്ചക്കിങ് നൊമാട് മാഹീൻ, യാത്ര ടുഡേ ദിൽഷാദ്, യാസീൻ ബ്ലോഗ് യാസീൻ, സുജിത് ഭക്തൻ, ഇബുൾ ജെറ്റ് എബിൻ ലിബിൻ, കേരളീയൻ ബ്ലോഗ്, പുത്തേറ്റ് ട്രാവൽ വ്ലോഗ്, ഹാരിസ് അമീർ അലി, ect..... 👍🏻👌🏻👏🏻😊🥰

  • @sinoshsino6080
    @sinoshsino6080 Месяц назад +12

    Sherin bro...... ങ്ങള് പുലിയാണ്..... ഒരുപാട്.... ഇഷ്ട്ടം ❤❤

  • @sdavlogs3793
    @sdavlogs3793 Месяц назад +12

    അവിടെ പോകാൻ കഴ്യാത്തവർക്ക് ഇതൊക്കെ കാണുബോൾ.... വളരെ happy ആണ്

  • @sachinsunny3230
    @sachinsunny3230 Месяц назад +8

    മൂപ്പര്ടെ ചിരി ആണ് മെയിൻ 😄😄

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mw Месяц назад +62

    തേരാ പാരാ... വിഡിയോ
    കണ്ടപ്പോൾ തൊട്ടു കൂടെ കൂടിയത് ഞാൻ..❤ എല്ലാ വീഡിയോയും മുടങ്ങാതെ കാണും❤❤

  • @AKCMalayalamOnline
    @AKCMalayalamOnline Месяц назад +10

    വലിയ കാഴ്ചകൾ ഇനിയും ഉണ്ടാകട്ടെ ❤️❤️❤️❤️❤️

  • @sunilkumar-gq2xu
    @sunilkumar-gq2xu Месяц назад +7

    ഒരു പാവം traveller 🙏 ഒരു പാടിഷ്ടം 👍

  • @vypinkm
    @vypinkm Месяц назад +1

    Sherin is true to his heart❤ തേരാ പാരാ വീഡിയോ തൊട്ട് സബ്സ്ക്രൈബർ ആണ്

  • @najeebvellavoor1316
    @najeebvellavoor1316 Месяц назад

    ഷറിൻ ഒരു സംഭവം തന്നെ അഭിനദനങ്ങൾ ഷറിൻ ഇനിയും ഇതുപോലെ പല സ്ഥലങ്ങളും കാണാൻ സാധിക്കട്ടെ ❤❤

  • @arjunps11
    @arjunps11 Месяц назад +13

    Sherin ❤ best vloger

  • @saseendransaseendran7824
    @saseendransaseendran7824 Месяц назад +13

    അമ്പട കള്ളാ ഞാനും വിചാരിച്ചു ഷെറിൻ അൻറാർട്ടിക്ക യിൽ നിന്ന് ഡയറക്ട് ലൈവ് ആണെന്ന്😂 ഷെറിൻ്റെ വീഡിയോ എല്ലാം ഇഷ്ടമാണ്

  • @justin-George
    @justin-George Месяц назад +5

    Such a humble youtuber ❤

  • @rechu8242
    @rechu8242 Месяц назад +9

    Sherinte vlog oru vlog mathram alla oru psc class koode ann❤❤

  • @AneeshKaricode
    @AneeshKaricode Месяц назад +3

    ഒരുപാട് ഇഷ്ടമുള്ള ഒരു ബ്ലോഗർ sherin❤

  • @smilegirls7734
    @smilegirls7734 Месяц назад +3

    Enik othiri eshtam aan bro de vlogs
    So happy to see this interview ❤

  • @fathimasubair4208
    @fathimasubair4208 Месяц назад

    നല്ല എളിമയുള്ള മനുഷ്യൻ 👍

  • @G-man555
    @G-man555 Месяц назад +5

    best wishes broii❤❤🎉🎉... njn ella vdo kanditund

  • @MayaRajesh-i3z
    @MayaRajesh-i3z Месяц назад +4

    Sherin,a humble vlogger ❤

  • @davidbinoy2341
    @davidbinoy2341 Месяц назад +3

    He is innocent and sincere. Will reach high. Following him from the cycle series .

  • @pradeepkgpyngode
    @pradeepkgpyngode Месяц назад +4

    Travalista santappan ഒരു വർഷം മുൻപ് Antarctica യിൽ പോയത് നിങ്ങൾ കണ്ടില്ലെ

  • @nikhilsasi8887
    @nikhilsasi8887 Месяц назад +5

    എന്റെ mowne ❤❤

  • @Terminator_brohh
    @Terminator_brohh Месяц назад +1

    Travelogue by chithran😊❤ oru interview cheyyu

  • @tommyjose4758
    @tommyjose4758 Месяц назад +3

    Sherins Antarctica 😂😂😂❤

  • @sujaelsageorge4836
    @sujaelsageorge4836 Месяц назад

    Thank you mathrubhumi for supporting our Sherin Bro. 💐🥰🥰

  • @MalluBMX
    @MalluBMX Месяц назад

    Simple & Powerful അതാണ് ഷെറിൻ ❤

  • @infinitekerala
    @infinitekerala Месяц назад

    Sherin ൻ്റെ❤❤ വീഡിയോ കാണാതിരിക്കാൻ കഴിയില്ല

  • @sudhinraj2016
    @sudhinraj2016 Месяц назад

    ഹായ്, ഷെറിൻ വളർച്ചയിൽ സന്തോഷം ✨✨✨🫂🫂🫂 കോവിഡ് കാലത് സൈക്കിൾ ഇൽ കൊച്ചി ട്രാവൽ വ്ലോഗ്സ് കണ്ടിരുന്നു,, മമ്മുക്ക യുടെ വീട്ടിലെ പോയപ്പോൾ kunjan ചേട്ടനെ കണ്ടത്,,, ഷെറിന്റെ വ്ലോഗ് കണ്ടു തൃശൂർ ഇൽ santo എന്ന വ്ലോഗ്ഗർ travelaista ചെയ്തിരുന്നത് ✨ , ഷെറിൻ തൃശൂർ വന്നു santo ഒപ്പം വീഡിയോ ചെയ്തത് ഓർമ ഉണ്ട് ✨

  • @hkr16vlogz
    @hkr16vlogz Месяц назад +3

    Sherin chettante video feel aan❤️

  • @krishnakumarkmr2209
    @krishnakumarkmr2209 Месяц назад +2

    Sherin chettan ❤❤❤❤

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 Месяц назад +2

    Recently addicted to his vlog..

  • @Crazy_3999
    @Crazy_3999 Месяц назад +9

    Vere ond TRAVELISTA❤

  • @prajeeshplkd6116
    @prajeeshplkd6116 Месяц назад +7

    ഭക്തൻ ഇത് എങ്ങനെ സഹിക്കും 🥲

    • @joelabraham6645
      @joelabraham6645 Месяц назад

      ഈ പന്നിയുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത് 🙏🏻🙏🏻🙏🏻
      ഭക്തൻ ഊള

    • @jooo-i3o
      @jooo-i3o Месяц назад +1

      ഭക്തന് ഇപ്പൊ തന്നെ ഈഗോ അടിക്കും 😂😂

    • @indrajithsuji5663
      @indrajithsuji5663 Месяц назад

      😊😊😊​@@jooo-i3o

  • @p.ssheeja126
    @p.ssheeja126 Месяц назад +1

    Sherin…a simple,humble, vlogger..❤

  • @navasyuva3622
    @navasyuva3622 Месяц назад +5

    മച്ചാൻ പൊളിയാണ്

  • @sdavlogs3793
    @sdavlogs3793 Месяц назад +3

    Vry good vloger

  • @FasludheenFaslu
    @FasludheenFaslu Месяц назад +1

    അടിപൊളി 🎉🎉

  • @vmwsree
    @vmwsree Месяц назад +2

    More love to you sherin, proud of you

  • @akhilsivan3335
    @akhilsivan3335 Месяц назад +2

    sherin broooo❤❤❤❤❤

  • @vishnusmilevishnu
    @vishnusmilevishnu Месяц назад +3

    Pwolichhu sherine! But Santappan adhyam poyirnu.

  • @saifusaifu8027
    @saifusaifu8027 Месяц назад

    ചെക്കൻ്റെ aa ചിരി അതൊരു മാസ്സ്❤

  • @ajikumarn6646
    @ajikumarn6646 24 дня назад

    ചിരിയാണ് സാറെ മെയിൻ 😂❤❤

  • @bennygeorge6030
    @bennygeorge6030 Месяц назад +3

    God bless Sherin

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Месяц назад +2

    ഷെറിൻ ❤

  • @monsptha
    @monsptha Месяц назад +4

    വ്യസ്തസ്ഥനായ വേറിട്ടൊരു സഞ്ചാരി

  • @sonaks8564
    @sonaks8564 Месяц назад

    Egypt video muthl start cheythatha kanan now my favourite youtuber❤❤

  • @gokulbabu185
    @gokulbabu185 Месяц назад +3

    Sherin bro❤️🥰

  • @QueenOfMistymoles
    @QueenOfMistymoles Месяц назад +2

    Sherin bro 😍

  • @pradeepnambiar8674
    @pradeepnambiar8674 Месяц назад +1

    Sharin you must visit Lisbon in Portugal from where Vasco Da Gama started his journey to India .

  • @shibichery
    @shibichery Месяц назад +1

    Best Volgger 🎉❤

  • @shijivijayakumar4095
    @shijivijayakumar4095 Месяц назад +1

    ❤❤സ്വപ്ന സാക്ഷാൽക്കാരം ❤

  • @sojojoy3026
    @sojojoy3026 Месяц назад +2

    Super vloger❤

  • @smrithysakkeer8237
    @smrithysakkeer8237 Месяц назад +2

    Sherin❤

  • @chandhana8949
    @chandhana8949 Месяц назад +1

    Sherin♥️♥️♥️♥️

  • @byjeshmj9817
    @byjeshmj9817 Месяц назад +11

    തേര പാര അച്ഛാ ഓടിക്കോ വിഷുവിന് പടക്കം പൊട്ടിച്ച വീഡിയോ ലൊക്കേഷൻ കാണിച്ചുതന്ന ആശാനെ സബ് ചെയ്ത ലേ ഞാൻ 😜

  • @parustastytips1538
    @parustastytips1538 Месяц назад +1

    തേരാ paara😄 മുതൽ കാണാൻ തുടങ്ങിയതാണ്... ഇപ്പോഴും അങ്ങനെ പോകുന്നു

  • @MediaTube2
    @MediaTube2 Месяц назад

    15:07 ആരെങ്കിലും ശ്രദ്ധിച്ചോ ഷെറിൻ പറഞ്ഞത് 2024 ജനുവരിയിലാണ് അന്റാർട്ടിക്കയിലേക് പോയതെന്നാണ് , പക്ഷേ പോയത് 2024 നവംബറിൽ ആണെന്ന് അന്റാർട്ടിക്കന് വീഡിയോയിൽ Date വ്യക്തമായി കാണുന്നുണ്ട്
    🙄🤔🤔🤔🤔🤔🤔
    പിന്നെ എന്തിനാണ് അങ്ങനെ ഒരു കളവ് പറഞ്ഞത്.. 😧
    ആരെങ്കിലും ഇത് note ചെയ്തിട്ടുണ്

  • @vinitha5981
    @vinitha5981 Месяц назад +1

    Sherin bro💯

  • @jeromvava
    @jeromvava Месяц назад +2

    🔗 link pls

  • @mohannageswaran8231
    @mohannageswaran8231 Месяц назад

    Superaanu

  • @akhilsivan3335
    @akhilsivan3335 Месяц назад +1

    @sherin 5:50

  • @paulcarlose4204
    @paulcarlose4204 Месяц назад +1

    നമ്മൾ എന്ന പ്രയോഗം ഒഴിവാക്കി ഞാൻ എന്ന് പറയുക

  • @padmaniraman8211
    @padmaniraman8211 Месяц назад

    Sherin 🙏🌹

  • @lakshmanan3596
    @lakshmanan3596 Месяц назад +1

    Sakshal...SGK..iddehathe..prasamsichu..kazhinju.Welldone..my...boy..😅😅😅

  • @mangotree1971
    @mangotree1971 Месяц назад +1

    Santappan poyittundu

  • @t4travel448
    @t4travel448 Месяц назад +3

    Travelista by Sandos aanu aadhyam poyath

    • @shibinrajshibinraj5732
      @shibinrajshibinraj5732 Месяц назад

      Athe

    • @sherif.hussain909
      @sherif.hussain909 Месяц назад

      No,
      അതിനും മുന്നേ സന്തോഷ് ജോർജ് കുളങ്കര സർ,
      പിന്നെ അറിയപ്പെടാൻ ആഗ്രഹിക്കാത്ത കുറേമലയാളികളും,

  • @salamchelembra
    @salamchelembra Месяц назад +1

    januariyilooo🙄🙄🙄

  • @AyoobkAyoobk-l6d
    @AyoobkAyoobk-l6d Месяц назад +2

    Nalla vinayam thonnunna manushyan

  • @ambilyrajeesh4506
    @ambilyrajeesh4506 Месяц назад +1

    ѕнєяιи вяσ❤

  • @aneesh2727
    @aneesh2727 Месяц назад +2

    Machan😍😍

  • @vineethvs-vg2jj
    @vineethvs-vg2jj Месяц назад +2

  • @muhammedunais2621
    @muhammedunais2621 Месяц назад +1

    Antarctica full video kandu

  • @abbbbbbbbbbbbbbhiiii
    @abbbbbbbbbbbbbbhiiii Месяц назад +2

    👍🏻

  • @AzAz-es6um
    @AzAz-es6um Месяц назад +2

    travalista ennu oru chanalund athu onu poyi kanu 50 plus rajangal sajarichu video qulty adipoli aanu bur views kurava aarum ariyapedathe pokunu

    • @subinev9667
      @subinev9667 Месяц назад +2

      Not informative Channel Unpleasant way of speaking

    • @MalluBMX
      @MalluBMX Месяц назад

      Details പറയുന്നത് കുറവാണ്. പൊലിപ്പിച്ചു കാണിക്കുന്ന thumbnails... Athaayirikkum views കുറവ്. ബാക്കി ഒക്കെ നൈസ് ആണ്.

  • @rajangeorge5838
    @rajangeorge5838 14 дней назад

    🇮🇳👍👍👍🇮🇳

  • @susanmathews7445
    @susanmathews7445 Месяц назад +1

    Israel was a good series..

  • @Merabhaigoodboy
    @Merabhaigoodboy Месяц назад +2

    🇮🇳Bro go space 👽

    • @sumeshjoseph2471
      @sumeshjoseph2471 Месяц назад

      Santhosh kulangara already lost money with virgin Atlantic as their experiment failed... Spacex of elon musk did it well though..

  • @rakhajobin1573
    @rakhajobin1573 Месяц назад +1

    😊😊😊

  • @kaleshkrishnan5517
    @kaleshkrishnan5517 Месяц назад

    Sherin

  • @rahuljith-cr7pe
    @rahuljith-cr7pe Месяц назад

    🥰❤

  • @BINDUB-b5p
    @BINDUB-b5p Месяц назад

    ഇതിനു മുൻപ് തന്നെ santo പോയിരുന്നു. അത് നിങ്ങൾ അറിഞ്ഞില്ലേ

  • @Merabhaigoodboy
    @Merabhaigoodboy Месяц назад +1

    🙏🇮🇳🙏

  • @lakshmanan3596
    @lakshmanan3596 Месяц назад

    I..was..listening..this..boy..from..the...very..begining.Well..done.Just..keep..going❤❤

  • @aadhir4888
    @aadhir4888 Месяц назад +1

    @Travelista

  • @manjithpenguin
    @manjithpenguin Месяц назад

    Travelista by santos he also go to antartica

  • @VijayaKumari-z6x
    @VijayaKumari-z6x Месяц назад

    Hitchaking nomand fan

  • @RasminaRiyasRasmina
    @RasminaRiyasRasmina Месяц назад +1

    Olakka

  • @AnishkmAnishkm
    @AnishkmAnishkm Месяц назад +2

    ആ സന്റപ്പാൻ ആന്റർട്ടിക്ക പോയപ്പോൾ ഒരു പട്ടി യും ഇതുപോലെ കണ്ടില്ലലോ

  • @sumeshjoseph2471
    @sumeshjoseph2471 Месяц назад +1

    മാതൃഭൂമി ഒക്കെ കേറിയല്ലോ 🤣🤣

  • @bijibaby2465
    @bijibaby2465 Месяц назад +3

    തള്ള് ഭക്തൻ ഇതൊക്കെ കാണുന്നുണ്ടോ ആവോ😅

  • @solowolf9794
    @solowolf9794 Месяц назад +6

    travelista onnu nokkanne

    • @vishnusmilevishnu
      @vishnusmilevishnu Месяц назад

      Sathya. Pulli Adhyam poye, but aarum shreddhikathe poyi.

    • @solowolf9794
      @solowolf9794 Месяц назад

      @ oru media polum aghott nokkitt illa

  • @sudheesh.sukannan8463
    @sudheesh.sukannan8463 Месяц назад +1

    തേരാ പാര

  • @AKPPS7712
    @AKPPS7712 Месяц назад +1

    നല്ല ബെസ്റ്റ് വാർത്ത 😂

  • @RasminaRiyasRasmina
    @RasminaRiyasRasmina Месяц назад +1

    Kuttykaltheraparaatikku