Not there in detail. Check the bottle..if EPA + DHA is 500 or above ..take 2times a day. If EPA+ DHA is 1000 or above..take 1 per day. Below 500 dont consider. I mean EPA+DHA...Not total weight
ഡോക്ടർ കാര്യങ്ങള് മനപാടം പഠിച്ച് പറയുന്നത് അല്ല. കാര്യങ്ങളെ തൻ്റെ സ്വയം സംസാരരീതിയിൽ അവതരിപ്പിക്കുകയാണ്. സ്വാഭാവികമായും ഇംഗ്ലീഷ് വാക്കുകൾ അതിൻ്റെ ഇടയിൽ കയറിവരും. അതിനെയൊക്കെ negative ആയി കണ്ട് ഇവിടെ വന്ന് പറയല്ലേ. പിന്നെ രാജേഷ് ഡോക്ടർ നെയോക്കെ എല്ലാവരും അറിയുന്നതും ഇഷ്ടപ്പെടുന്നതും ആണ്. ഇങ്ങനെ മറ്റു ഡോക്ടർ മാരുടെ കമൻ്റ് ബോക്സിൽ അദ്ദേഹത്തെ പറ്റി പറഞ്ഞ് വെറുതെ അദ്ദേഹത്തിന് haters നേ ഉണ്ടാകി കൊടുക്കല്ലെ 🙏🙏🙏
online consultation booking number 8921046160
whatsapp
message your name and place to this number .
calls will not be answered.
എന്റെ പൊന്ന് മാഡം..നിങ്ങൾ പറഞ്ഞ ബ്രാൻഡുകൾ കഴിച്ചാൽ Hdl കൂടിയതായി കണ്ടിട്ടുണ്ടോ?
വെറുതെ സ്ജസ്റ്റ് ചെയ്യല്ലെ..
You try Nutrilite brand...
Nutricharge nde engane unde@@sreyasmillets9372
മനസിലാകുന്ന രീതിയിൽ... നല്ല അവതരണം.... ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കിയാൽ... നല്ലതായിരിക്കും..
Nalla അറിവ് താങ്ക്സ്. Edible gum (Gond katira) നെ കുറിച് പറയാമോ tyroidum vericose artaritis ഒക്കെ ഉള്ളവർക്കു കഴിക്കാമോ പ്ലീസ് reply
Diabetic കാരണം ഓർമക്കുറവ് ഉണ്ടാകുമല്ലോ അതിന് ഒരു പരിതിവരെ ഉപകാരപ്പെടുമോ?
എല്ലാവിധ ആയുരാരോഗ്യ സൗക്യവും ഉണ്ടാഗട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🌹🌹🌹
Avp heal soap and nalparmadi soap.. Which can use for 3 yr baby girl mam.. Skin is dull and dry
Seacod & seven seas thanneyanu njangalum use chetyunnathu ...joint pains ,neerkkettu, muttu vedhana ellam mari nadakkan kazhinju❤
BRILLIANT AND SPIRITED PRESNTATION BY A LUSCIOUS lady doctor!-gOD'S SUPERB CREATION!
തരൂർ ആണോ 😮
Yes, I also thought so….a noble and aristocratic lady doctor with very convincing words!
Thanksgiving Dr🌹🌹🙏
റുമറ്റോയ്ഡ് ആർത്രൈറ്റിസിന് ഇത് കഴിക്കുന്നത് നല്ലതാണോ
Thanks Dr🙏 very useful❤enik tablet doctor nirdhesichittund thanks Dr 🙏
What about maxepa? Is it not advisable
Good information 👏
Omega 3, omega 6,omega 9. Ella koodi irangunna capsule und ath i, ee videoyil parayunna pole kaikammo?
Oil aanel 7 vayasulla kuttik ethre ml aanu kodukkende
Dr, the first two brands you mentioned here doesn't have enough recommend DHA & EPA. Pls ceck.
Kuttikalkku kodukkan patumo
Thank u Dr., I bought seven seas
Useful information
Thank you mam
Dr enk fbs 112ppbs 109 hba1c 6.4.melichilum und. Apol quista dn ano quista active ano kazhikendth. Menopouse stage ilum anu. Pls reply dr
Very good information.. thanks
യൂറിക് ആസിഡ് കൂടുതൽ ഉള്ളവർ മീനെണ്ണ ഗുളിക കഴിക്കാമോ..
മറുപടി തരില്ല
😂@@kannanmuthuvila3395
😂😂@@kannanmuthuvila3395
Seven seas 100capsule 389rupees.seven seas 120 capsule coard liver oil plus fish oil 1989rupees idil ethan nallad
What about Lupin's Cod Liver Oil?
മനസാമിത്രം ഗുളികയെ കുറിച്ച് പറയാമോ
Anxiety medicin manasmithra
Thanks 🙏
Uricacidullavar kashikamo
Thankyou....
apoo bp low ayavr kaikan padulee
Good message Dr. 😍😍❤❤
Pcod ullavarkk kayikkaamo
Seacod, seven seas
Nature Made also
brands available online....CF, CURVISER....and others has more O3.
നല്ല കമ്പനി പരസ്യം
വിറ്റാമിൻ അല്ലാതെ വീഡിയോ ചെയ്യൂ ❤
D.r.evide hospital
Not there in detail. Check the bottle..if EPA + DHA is 500 or above ..take 2times a day. If EPA+ DHA is 1000 or above..take 1 per day. Below 500 dont consider. I mean EPA+DHA...Not total weight
Men enna ennallathey ordinal name parayan aryathavaralley biju thalkal ordinal name chothyku palathuntu biju
Dr enik 21 age ind
Gym ill pokunna aal aanu
Appol youwefit te 3× strong aayittulla fish oil edukkunnath nallathanon
I am 17 and i take nueherbs 3× strong ith divasavum onu kazhikavo
Stroke vannavarkk kazhikkavo?
Dr,cod liver oil capsules njan kazhchirnu..athu kazhchu kurach kazhinja next day face oily ayi irikum..athinte pnnale cherya aani polathe pimple black colourl varan thudangi..capsule nirthi nokyapol pimples varunilla
Aaway omega 3 takes more than 2years .
Madamnjanvejetableaanuanikukazikamoo
Dr. ഒരു സംശയം!
Cod Liver oil ന് പകരം ടharkliver oil കഴിക്കുന്നത് വ്യത്യാസം ഉണ്ടോ?
Mam aniku gall blader stone undu cord Liver oil tab kazhikkan pattumoo mam
Use omega 3 6 9 good
❤❤❤🎉🎉
അതെ മാഡം, ഒരു ബോട്ടിൽ നിങ്ങൾ പറഞ്ഞപോലെ ഉപയോഗിച്ച് കഴിഞ്ഞാൽ അടുത്ത ബോട്ടിൽ എപ്പോൾ വാങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം, 4-5-6 കൃത്യമായി പറയാമോ? 👏👏
ഗ്യാസ് പ്രോബ്ലം ഉള്ളവർക്ക് ഇത് കഴിക്കാമോ ദഹന സംബന്ധിച്ച് പ്രശ്നം ഉള്ളവർ കഴിക്കാമോ
ദിവസം1 കഴിച്ചാൽ മതിയോ
സൂക്ഷിക്കുക ഫ്രൈ ചെയ്ത വേസ്റ്റ് എണ്ണ ക്യാപ്സുൾ ആക്കി വരുന്നുണ്ട് 😌
Hi
Carlson te rate😮😮😮😮
ഹലോ ഡോക്ടർ ജാക്ലിംഗ്.ഒറിജിനൽ ഒന്നും ഇന്ത്യയിൽ കിട്ടുന്നില്ല😊
നീ ഇന്ത്യയിൽ ജീവിക്കണ്ട
@@sreeneshk-be4rg 🤣🤣🤣🤣🤣
😂😂😂😂@@muneeramuneera3219
Oriflame product ind veno
RCM veg omega -3 നല്ലതാണ്
Rcm nte 250 mg ye ullu 1000 mg kittunath kazhikanam
യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ ഡോക്ടർ
Ithaanu enikum chodikaanullath. Ith uric acid kootumo
👍❤️
55 ദിവസം കഴിച്ചിട്ട് 6 മാസം ഗ്യാപ്പ് ഇടണോ
4:27
കുട്ടികൾക്ക് കഴിക്കാവുന്ന cord liver oil ബ്രാൻഡ് പറഞ്ഞത് വ്യക്തമായില്ല, ഒന്നു പറയാമോ
Carlson......ആമസോണിൽ കിട്ടും....5600/-
Vitamin d kkulla medicinta kooda cord liver oil kazikkamo
Weight loss varumo
ഈ ഡ്രസ് ഇട്ടാൽ പ്രയം കുറയില്ല സാരി തന്നെ മതി അതാണ് ഡോക്ടർക്ക് ചേരുക
ഇത് കഴിച്ചാൽ തടി കൂടുമോ?
ഇത് കഴിച്ചാൽ ശരീരത്തിൽ നിന് സ്മെൽ ഉണ്ടാകുമോ
No
ഫാറ്റി ലിവർ ഉള്ള ഒരാൾക്ക് കഴിക്കാമോ? പ്രായം 72
കഴിച്ചു.. എന്തെകിലും മാറ്റം ഉള്ളതായി തോന്നില്ല...
Amvey prodect
Chechy oru devasam ethrenam kazkka
രണ്ട്
സന്ധികളിലും നടുവിനും നീർക്കെട്ടുമൂലമുള്ള stiffness മാറി Flexible ആകുമോ?
50 വയസ്സ് കഴിഞ്ഞവർ കഴിച്ചാൽ ഫലം കിട്ടുമോ?
Calcium+ Zinc + Magnesium + vitamins ഗുളികകൾക്കൊപ്പം കഴിക്കാമോ?
മുഖ്യകാര്യം പറയുമ്പോൾ english ഉപയോഗിക്കുന്നു. പാവങ്ങൾക്ക് വേണ്ടിയല്ല. എന്ന കാര്യം ഉറപ്പായി.രാജേഷ് Dr ന്റെ യൂട്യൂബ് കാണുക. ഏതു ഭിക്ഷകാർക്കും മനസിലാകും
ഇംഗ്ലീഷ് അറിയുന്നവരെ യുടുബ് കാണു
Translte
ഡോക്ടർ കാര്യങ്ങള് മനപാടം പഠിച്ച് പറയുന്നത് അല്ല. കാര്യങ്ങളെ തൻ്റെ സ്വയം സംസാരരീതിയിൽ അവതരിപ്പിക്കുകയാണ്. സ്വാഭാവികമായും ഇംഗ്ലീഷ് വാക്കുകൾ അതിൻ്റെ ഇടയിൽ കയറിവരും. അതിനെയൊക്കെ negative ആയി കണ്ട് ഇവിടെ വന്ന് പറയല്ലേ.
പിന്നെ രാജേഷ് ഡോക്ടർ നെയോക്കെ എല്ലാവരും അറിയുന്നതും ഇഷ്ടപ്പെടുന്നതും ആണ്. ഇങ്ങനെ മറ്റു ഡോക്ടർ മാരുടെ കമൻ്റ് ബോക്സിൽ അദ്ദേഹത്തെ പറ്റി പറഞ്ഞ് വെറുതെ അദ്ദേഹത്തിന് haters നേ ഉണ്ടാകി കൊടുക്കല്ലെ 🙏🙏🙏
Schoolil pokenda kaalathu vaaya nokkinadannal onnum manassilaakilla… so, get educated first….
10-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഏതൊരുവനും മനസ്സിലാകും
ഞാൻ മേടിക്കുന്നത് ജോൺ മരിയൻസ് വെൽനെസ് ക്ലിനിക് നിന്നും ആണ്
Brand nte peru entha brw
John marian ninnu kittunna omega 3 de brand name parayaamo, enikkum vaangaan aanu
ഞാനും കഴിക്കുന്നുണ്ട് johnmariansinte omega 3 നല്ലതാണ്
@@AkhilS-z1m brw ethaa brand avarude
Amazon, Flipkart site കളിൽ നിന്നും വാങ്ങിയാൽ ലാഭകരമാണ്.
ഇതിൽ സൺ ഫ്ലവർ ഓയിൽ അണ് ഡൂപ്പ്
Seacod ൽ EPA DHA ഇല്ല
ഡോക്ടർ ഞാൻ രാവിലെ 2 എണ്ണം കഴിക്കുമായിരുന്നു ഇപ്പോൾ കഴിപ്പില്ല
Sunline alaska engane nla th anoo
Thanks doc..👍👍👍
Thank you mam🥰
Good information
👍👍
Thank you Dr.❤