Ajmer Song | Lyrics: Ashraf Palappetty | Fahiz Hamza, Salman SV, Salman Nazir, Ashker | Ajmeer song

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 328

  • @fahizhamza
    @fahizhamza 2 года назад +164

    അസ്സലാമു അലൈക്കും
    ഞാൻ Fahiz hamza
    ഒരുപാട് നാളത്തെ ഞങ്ങളുടെ പരിശ്രമമാണ് അജ്മീർ എന്ന ഈ ആൽബം ... അജ്മീറിൽ എത്താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ...ഗരീബ് നവാസിന്റെ അരികിൽ ഈ ഗാനം ഞങ്ങളെ എത്തിച്ചു ❤️... അവിടെ ചെന്ന് ക്വാജ ടെ അരികിൽ പാടാനും സാധിച്ചു ...പൂർണ്ണമായും അജ്മീറിൽ ചിത്രീകരിച്ച ഈ ഗാനത്തിന് പിന്നിൽ ഒരുപാട് പേരുടെ പരിശ്രമം ഉണ്ട് ... ഈ ആൽബത്തിന്റെ സംഗീതം ചെയ്യാൻ കഴിഞ്ഞതിലും ഭാഗമാവാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം 😊
    പാടിയ salman Sv, Ashker Bin shabeer, Salman Nazir എന്നിവർക്കും കൂടേ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി ....🙏

    • @mubashirmubu7868
      @mubashirmubu7868 2 года назад +3

      മാഷാഅല്ലാഹ്‌ poli

    • @uwaisp3326
      @uwaisp3326 2 года назад +3

      Super 🥰😍🌺💚

    • @febijabicreations9121
      @febijabicreations9121 2 года назад +6

      എഴുതിയ പാലപ്പെട്ടി ഉസ്താദിനും 😍👌

    • @raishams01babu90
      @raishams01babu90 2 года назад +2

      Well done👍🏻masha allqh😍

    • @saleemntr5818
      @saleemntr5818 2 года назад +2

      Well done 💚

  • @QUAFMEDIA
    @QUAFMEDIA  2 года назад +12

    chat.whatsapp.com/KqBYfe9XU9U3Me8QeBA62W
    ഖാഫ് മീഡിയയുടെ STATUS VIDEOS ആവശ്യം ഉള്ളവർ മാത്രം ജോയിൻ ചെയ്യുക.
    ഗ്രൂപ്പ് അഡ്മിൻ ഒൺളി ആയിരിക്കും

    • @mrpk9523
      @mrpk9523 2 года назад

      Good work 👍💫💐💐💐
      shahin babu nte oru song...plzz

  • @hafisfahad4399
    @hafisfahad4399 2 года назад +43

    മദ്ഹ്കളോട് ഇഷ്ടം.....🥰👍
    അഭിനയത്തോട് വെറുപ്പ്... 👎👎
    മദ്ഹിന്റെ ദൃശ്യങ്ങൾ ആൽബങ്ങൾക്ക് സമാനമാകു ന്നോ... ⚠️⚠️⚠️
    നിയ്യത്തുകൾ എല്ലാവരുടെയും നന്നാക്കട്ടെ 🤲🤲

    • @muhamedrasiq3769
      @muhamedrasiq3769 2 года назад +3

      അഭിനയം അതിന്റെ content മാറുമ്പോൾ മാത്രമേ വെറുപ്പ് അർഹിക്കുന്നൊള്ളൂ. ഇത് പോലോത്തതിന് പൂർണ്ണ പിന്തുണ ആവാം.

    • @hafisfahad4399
      @hafisfahad4399 2 года назад +5

      ഹറാം എന്ന് ഞാൻ പറഞ്ഞിട്ടില്ല 💯
      അഭിനയം ഒഴിവാക്കൽ അല്ലെ നല്ലത്...അതിനു തെളിവ് ഉണ്ടെങ്കിൽ നിങ്ങൾ കാണിക്ക് ഹബീബ് 🥰

    • @hafisfahad4399
      @hafisfahad4399 2 года назад +12

      @Tha Sha ഇസ്ലാമിന്റെ സൗന്ദര്യം ഭയ ഭക്തി ഉള്ള പ്രവർത്തങ്ങൾ ആണ്...
      അല്ലാതെ ലൈക്കും വ്യൂസും കൂട്ടാനുള്ള അഭിനയം അല്ല💯

    • @abuthahircheekod8680
      @abuthahircheekod8680 2 года назад

      @@hafisfahad4399 അഭിനയം ഇല്ലാത്ത കാലം ആണോ ഇത് ജീവിതം പോലും ഈ കാലത്ത് അഭിനയിച്ചു കാണിച്ചെങ്കിലും ഇസ്ലാമിനെ കുറിച്ച് പടിക്കട്ടെ ആരേലും

    • @abuthahircheekod8680
      @abuthahircheekod8680 2 года назад +1

      നല്ല അഭിനയതേ സപ്പോർട്ട് ആകുക അല്ലങ്കിൽ പാട്ട് കാണാതിരിക്കുക 💥

  • @murshidm1538
    @murshidm1538 2 года назад +3

    മാപ്പിളപ്പാട്ട് മേഖല ഇന്ന് ഒരുപ്പാട് മാറിക്കൊണ്ടിരിക്കുന്നു.... പണ്ട് സ്റ്റുഡിയോ ന്റെ നാല് ചുമരുകൾക്കുള്ളിലും, അടുത്തുള്ള വല്ല പാർക്കിലും പോയി കുറച്ച് പൂക്കൾക്കിടയിലും ചിത്രീകരിച്ചിരുന്ന ലെവലിൽ നിന്ന് ഒരു ഫിലിം song ഷൂട്ട്‌ ചെയ്യുന്ന Quality യിൽ വളരെ മനോഹരമായ രീതിയിൽ ഉള്ള making ആണ്..പാട്ടിന്റെ ആശയം ഉൾക്കൊണ്ട് അജ്മീറിൽ പോയി അവിടുത്തെ ആ ഒരു ചുറ്റുപാടിൽ ഉള്ള ഷൂട്ടിംഗ് ഏറ്റവും മനോഹരമാക്കി.അത് പോലെ തന്നെ രചനയിലും, സംഗീതത്തിലും, Mixing ലും ഏല്ലാം അടിമുടി മാറ്റം വന്നിട്ടുണ്ട്... ഈ Work അതിന് നല്ലൊരു ഉദാഹരണം ആണ്...
    ഇത് പോലുള്ള Quality works ഇനിയും വരണം🔥👍🏻👍🏻

    • @QUAFMEDIA
      @QUAFMEDIA  2 года назад

      Thanks your valuable feedback 🌹❤️

  • @ahmadalthaf3472
    @ahmadalthaf3472 2 года назад +5

    ഏറ്റവും പ്രിയപ്പെട്ട ഉസ്താദിന്റെ ഹൃദ്യമായ വരികൾ ഇഷ്ട ഗായകരിലൂടെ......👌👌👌👌🌹🌹🌹🌹🌹🌹🌹

  • @alhafilsiddiqueofficial6989
    @alhafilsiddiqueofficial6989 2 года назад +1

    *یا خواجہ۔۔۔۔۔۔۔✨*

  • @padayottam1199
    @padayottam1199 2 года назад +14

    നിങ്ങളുടെ കഠിനപ്രയത്നം ഈ ആൽബത്തിൽ ഉടനീളം വ്യക്തമാകുന്നുണ്ട്.... അതിനുള്ള മൊഞ്ച് ഇതിൽ നിറഞ്ഞൊഴുകുന്നുണ്ട്... 👍🏻👍🏻👍🏻🥰🥰🥰

  • @nooreyamanmedia5527
    @nooreyamanmedia5527 2 года назад +10

    എന്റെ ഉസ്താദിന്റെ വരികൾ ഖാജ തങ്ങളുടെ സന്നിധിയിൽ പ്രിയപ്പെട്ട ഗായകർ പാടി തകർത്തു 💙
    വിജയാശംസകൾ
    സ്നേഹപൂർവ്വം
    ✍🏻ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @mrk6637
    @mrk6637 2 года назад +15

    ഞങളുടെ അജ്മീർ യാത്രക്ക് മുമ്പ് ഈ ഗാനം ഇറങ്ങിയിരുന്നെങ്കിൽ ഇത് കേട്ട് പോവാമയിരുന്നു,
    ഇനിയും അജ്മീറിൽ പോവണം 🤲

  • @fathmnaseyaah
    @fathmnaseyaah 2 года назад +2

    Ith keettan ente aniyathi uranghaar. Ashkarkante fan girl aanu. 2 years old her😍.

  • @ankithanki4546
    @ankithanki4546 2 года назад

    ماشاالله

  • @voiceofraheemadhur606
    @voiceofraheemadhur606 2 года назад +4

    ഞാൻ സഅദി ആയതിൽ അഭിമാനിക്കുന്നു എന്താ ഭംഗി വരികൾ ✍️ മാഷാഅല്ലാഹ്‌ 👌
    അഷ്‌റഫ്‌ സഅദി

  • @hasbullakollam
    @hasbullakollam 2 года назад +5

    പ്രിയപ്പെട്ടവന്റെ പിരിശമുള്ള പടപ്പിലേക്കുള്ള യാത്ര
    അതാണ് ഈ ഗാനം ,അവിടം കൊണ്ടെത്തിക്കുന്നതിൽ ശബ്ദവും ഈണവും വരികളും നൽകിയ എൻറെ പ്രിയപെട്ടവരോട്
    ഇശ്‌ഖിന്റെ സലാം ,ദൃശ്യാനുഭൂതികളുടെ യാത്ര ധൈര്ഗ്യം പോലും മറന്ന് പോവുന്നു ....🤟😘♥️

    • @fahizhamza
      @fahizhamza 2 года назад

      🙏❤️❤️❤️❤️

  • @musthafapvk9252
    @musthafapvk9252 2 года назад +3

    Azhakotha fathima zuhraakkullil kuzhaloth 👤
    Paadi tharuoo.......
    Salman Bhaai............

  • @trax8459
    @trax8459 Год назад

    🔥🔥🔥❤️❤️nalla feel

  • @meemmediabt9151
    @meemmediabt9151 2 года назад +22

    യാ അള്ളാഹ്... ഞങ്ങൾക്ക് ഖാജാ തങ്ങളുടെ മദദ് നൽകണേ...
    آمِين يَا رَبَّ الْعَالَمِين 🤲

  • @sareenaotsareena6197
    @sareenaotsareena6197 2 года назад +1

    Ma sha Allah 💚😍😍😍💚💚💚👍👍

  • @uvaisbinshoukath
    @uvaisbinshoukath 2 года назад +13

    Ya sulthanul hinth
    Ya ghareeb navaaz
    അല്ലാഹു നമുക്കേവർക്കും അവരുടെ മദദ് നൽകുമാറാകട്ടെ........ആമീൻ
    Ashraf Palappetty യുടെ വരികൾ....
    അതിമനോഹരം
    പിന്നെ അഷ്കറും കൂട്ടരും പൊളിച്ചു......

  • @aslamvalancheryofficial1971
    @aslamvalancheryofficial1971 2 года назад +42

    തൂലികകൊണ്ട് വരികളെ വേറൊരു തലത്തിൽ കോർത്ത പ്രിയ ഗുരുവേ പാലപ്പെട്ടി ഉസ്താദ് 🖤🖤

    • @manafmanaf2090
      @manafmanaf2090 2 года назад

      Masha allah Lyrics, song and camara no words to say suprrr

  • @mohammadnaseem5795
    @mohammadnaseem5795 2 года назад +9

    സുന്ദരമായ വരികളിലുടെ സുന്ദരമായ ഗാനം പ്രിയ സുഹൃത്തുകൾ പാടി തകർത്തു

  • @DG-qz9cn
    @DG-qz9cn 2 года назад +4

    മനം ധ്യാനകടലിന്‍ തീരമേ,maash allah so nice.👌💖😌❣️

  • @zaidalia8606
    @zaidalia8606 Год назад +7

    വരികൾ മദ്ഹാൽ അധീതം....❤️❤️❤️

  • @junaidapsarajunu2923
    @junaidapsarajunu2923 2 года назад +4

    വരി മാസ്സ് പാലപ്പെട്ടി ഉസ്താദ്💥❣️ആലാപനം 🔥❣️💞💔🥰

  • @sudheermohammedunni5733
    @sudheermohammedunni5733 Год назад +1

    Masha allah🥰🥰🥰🥰🥰

  • @binth_musliyaar
    @binth_musliyaar 2 года назад +17

    *مَا شَاء اللَّه.... مَا شَاء اللَّه.... مَا شَاء اللَّه....*
    *അവിടുത്തെ മദദ് നൽകേണമേ നാഥാ...🤲🏻*
    *💙🤍💙വർണ്ണനയ്ക്ക് കുറവ് വരുമോ എന്ന ഭയം കാരണം എഴുതാൻ വാക്കുകൾ ഇല്ല...💙🤍💙*

  • @mihrajmedia9823
    @mihrajmedia9823 2 года назад +3

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി സോങ്ങ് മൂന്നു പേരും തകർത്തു കളഞ്ഞു അഷ്‌കർ സെൽമാണ് കൂട്കാരൻ എല്ലാവരുടെ യും വിശ്വൽ സൂപ്പർ

  • @muhammedrafi576
    @muhammedrafi576 2 года назад +2

    Mashallah parayan vakugal illa
    Manoharamayi
    Rafi al ameen media

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 2 года назад +11

    ❤🌹👌
    അടിപൊളി വാക്കുകൾക്കതീതം
    റബ്ബ് ഖബൂൽ ചെയ്യട്ടെ ആമീൻ 😊

  • @aslamKL1461
    @aslamKL1461 2 года назад +9

    ഹറാം ആയ മ്യൂസിക് ഉപയോഗിച്ച് എന്ത് മദ്ഹ് ഗാനം പാടിയാലും ഒരു കാര്യവും ഇല്ലാ

  • @rabiminnu9621
    @rabiminnu9621 2 года назад +1

    Usharayittund.. Kandappo manassinoru kulirma😍😍😍

  • @shihabareekode
    @shihabareekode Год назад +2

    *എല്ലാം വളരെ ഭംഗിയായിട്ടുണ്ട്.. അള്ളാഹു അനുഗ്രഹിക്കട്ടെ..* 💖

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 2 года назад +1

    ماشاءاللہ🌹🌹💖💖

  • @ziyaulhaq49
    @ziyaulhaq49 2 года назад +21

    Masha Allah.... Very nice work, feel 👌🏻lyrics👌🏻Music👌🏻 singers👌🏻 camera👌🏻
    ⭐️⭐️⭐️⭐️⭐️

  • @thameemshameema8253
    @thameemshameema8253 2 года назад +2

    Ajmeerilethikanee allaah
    അവിടത്തെ ബറകത്ത് കൊണ്ട് exam ന്ന് നല്ല മാർക്ക് വാങ്ങാൻ പറ്റട്ടെ... ആമീൻ 🤲
    اوصيكم بدعاء💖🤲

  • @pgd3688
    @pgd3688 2 года назад +2

    പാലപ്പെട്ടി ഉസ്താദ് മറ്റു രജയിതാകളിൽ നിന്നു വേറിട്ട് നില്കുന്നു.👍🏻👍🏻👍🏻👍🏻

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +4

    Fahiz hamza and team😍😍💥💥
    Ashraf ustad👍👍
    Masha Allah..
    Ajmeer..
    Song,visual👌👌👌

  • @mahmoodchangorath5498
    @mahmoodchangorath5498 2 года назад

    Masha allahh🌹

  • @FARISRAHMAN
    @FARISRAHMAN 11 месяцев назад

    Masha allah ❣️

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 года назад +21

    ഖാജാപ്പാപ്പാൻ്റെ മദദ് നൽകള്ളാഹ്🤲🤲

  • @muhammedrafi2622
    @muhammedrafi2622 2 года назад +27

    വരികൾ ഉഷാറായി, 👍🥰
    അഭിനയം ഒഴിവാക്കാമായിരുന്നു

    • @mufli123
      @mufli123 2 года назад

      Thangal kanendathilla

  • @MadhMedia_
    @MadhMedia_ 2 года назад +3

    Masha allah

  • @thoibatubeonlineworld9260
    @thoibatubeonlineworld9260 2 года назад +21

    അഷ്റഫ് പാലപ്പെട്ടി യുടെ ഹൃദ്യമായ വരികൾ 👍🤲🏼

  • @muhammedyaseenkotakkal3078
    @muhammedyaseenkotakkal3078 2 года назад +3

    الي حضرة خاجاه معين الدين جشتي رضي الله عنه الفاتحه🙋

  • @thajuthaju3523
    @thajuthaju3523 2 года назад +3

    Masha Allah Allahamdulillah 💖💘💘

  • @yakoobmamburam1456
    @yakoobmamburam1456 Год назад

    അടിപൊളി മാഷാ അള്ളാ😍😍😍😘😘❣️❣️❣️

  • @raheesvakery1561
    @raheesvakery1561 2 года назад +4

    മാഷാ അല്ലാഹ്... എല്ലാവരും പൊളിച്ചടുക്കി...

  • @Shxfi___
    @Shxfi___ 2 года назад +2

    Earphone Use
    Endha feel kelkkan kettitunnu pokum athrakk manoharamayittund ma Sha Aallah...🤘🏻😍👌🏻

  • @bismillah9275
    @bismillah9275 2 года назад

    ماشاء الله

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 2 года назад +2

    Maasha.allaah.adipoli.adipoli.❤️❤️❤️💐💐

  • @ihsansuperbazar4973
    @ihsansuperbazar4973 2 года назад +3

    Masha Allah🖤

  • @twinpopees6719
    @twinpopees6719 2 года назад +1

    ഞാൻ പ്പോ എന്താ എഴുതേണ്ടത് 🥰🥰🥰🥰🥰എജ്ജാതി wow

  • @saidalavi7116
    @saidalavi7116 2 года назад +6

    Visuals, lyrics,singing and mixing🔥💯

  • @sappusafvan8842
    @sappusafvan8842 2 года назад +1

    يا خاجا... ♥️♥️

  • @shihabmadambillath5
    @shihabmadambillath5 2 года назад

    Frames 🥺💕

  • @AbdurahmanKunnath
    @AbdurahmanKunnath 2 года назад +20

    Masha Allah 👌🏼♥️
    May Allah accept the efforts you guys put in for this masterpiece!

    • @fahizhamza
      @fahizhamza 2 года назад

      Thank you so much Abdurahman Kunnath 😍❤️❤️

  • @abuthahircheekod8680
    @abuthahircheekod8680 2 года назад

    Mixing. Zahran studio.. Ameen Cheekode 💕💕💕 alhamdulilah

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 2 года назад +3

    ഒത്തിരി ഇഷ്ടപ്പെട്ടു..🥰
    Congrats all crews.. 🤝

  • @mhunaiskvr
    @mhunaiskvr 2 года назад +1

    Mixing pwoli

  • @shaimanizar8380
    @shaimanizar8380 2 года назад

    Polch masha allah

  • @MadhMedia_
    @MadhMedia_ 2 года назад +4

    Ashkerum kuterum polichu
    Jannah music ❤

  • @jabirjabir4950
    @jabirjabir4950 2 года назад +1

    Mashallah

  • @shanapa5893
    @shanapa5893 2 года назад

    Masha allah..... 🤍🤍🤍🤍 ✨️

  • @munavarshameem360
    @munavarshameem360 2 года назад +1

    ഇഷ്ട്ടം മാത്രം ഗാനത്തിനോടും എന്റെ പ്രിയപ്പെട്ടവരോടും 💞🕊️ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ടെ

  • @thangalishttam5128
    @thangalishttam5128 2 года назад +1

    🌹🌹🌹🌹🌹🌹Adipoli ماشاء الله

  • @ruksanashuhaib3257
    @ruksanashuhaib3257 2 года назад +2

    Masha allah....poli

  • @muhammedswalihkaliyala8416
    @muhammedswalihkaliyala8416 2 года назад +5

    നല്ലരു വിജയം നൽ കട്ടെ
    ഖജയുടെ ബർകത് കൊണ്ട് 🤲🏻

  • @ameeraameera3966
    @ameeraameera3966 Год назад +1

    ഞാൻ ഇപ്പൊ ഇത് കേട്ട് കൊണ്ടു ഖാജാപ്പാടെ അടുത്ത് പോയി കൊണ്ടിരിക്കുന്നു 😍നല്ല സോങ് 😊,, ബോംബെ എത്താനായി

    • @QUAFMEDIA
      @QUAFMEDIA  Год назад

      Thanks your feedback 💗

  • @nzrn_
    @nzrn_ 2 года назад +2

    AJMEER_KWAJA 😻❤️

  • @muhammedbinfarooq876
    @muhammedbinfarooq876 2 года назад +6

    കുറ്റങ്ങൾ കണ്ടുടുപിടിക്കാതെ ആ വീഡിയോ ആക്കാൻ ഉള്ള hard work ഒന്ന് ഓർത്തു നോക്കു🥺❤‍🩹💯

  • @abdurahmanbinhusain
    @abdurahmanbinhusain 2 года назад +1

    ماشاء اللّه 💔

  • @abunashirmedia704
    @abunashirmedia704 2 года назад +1

    അടിപൊളി ماشاءاللہ🥰

  • @Ft_ajmall
    @Ft_ajmall 2 года назад +2

    Masha Allah💥

  • @febijabicreations9121
    @febijabicreations9121 2 года назад +1

    ഉഷാറായിട്ടുണ്ട്

  • @kappilparammal7137
    @kappilparammal7137 2 года назад +1

    Good job

  • @NewFouzan
    @NewFouzan 2 года назад +2

    Great 🥰😍😍😍💯

  • @muhammedshibily2766
    @muhammedshibily2766 2 года назад

    MASHA ALLA

  • @irshadklr9752
    @irshadklr9752 2 года назад +7

    Adipoli 🔥🔥....
    പാട്ടിന്റെ ഈണത്തിൽ പ്രാർത്ഥനകൾ അലിഞ്ഞു ചേർന്ന ഇടം.....
    വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്ന് ഖവാലിയിൽ അലിഞ്ഞുചേർന്നവർ..
    സമാധാനത്തിന്റെ ആത്മീയതയിൽ അനന്തമായ പ്രയാണം ചെയ്യുന്നവർ...
    പ്രശ്നങ്ങളും പരിഭവങ്ങളും ഖാജയോട് പറഞ്ഞു തലതല്ലി കരയുന്നവർ....
    ഇതൊക്കെയാണ് അജ്മീർ......
    പനിനീറിന്റെ ഗന്ധത്തിൽ അലിഞ്ഞ്, പട്ടു വസ്ത്രങ്ങളുടെ പകിട്ടിനിടയിലൂടെ സംഗീത താളമുയരുന്ന ദർബാറിന്റെ മുറ്റത്ത് ദർഗയുടെ ചുമരിൽ തല മുട്ടിച്ചു കരയുന്നവരുടെ അജ്മീർ....
    یا خواجہ
    مدد کن یا معین الدین چشتی

  • @thafreehmedia4277
    @thafreehmedia4277 2 года назад +4

    മാഷാ അല്ലാഹ്
    പാലപ്പെട്ടി ഉസ്താദ്👍
    SV യും കൂട്ടരും പൊളിച്ചു 😘😘

  • @uwaisp3326
    @uwaisp3326 2 года назад +1

    ماشاء الله 🥰🥰🥰🥰

  • @logicalanswers1559
    @logicalanswers1559 2 года назад

    Set 🔥

  • @abudulazeez1963
    @abudulazeez1963 2 года назад

    ما شاء الله
    Super 💞💞💞💞

  • @muhammedfazl6198
    @muhammedfazl6198 2 года назад +1

    ما شاء الله💖📍

  • @shafivpmalayamma6583
    @shafivpmalayamma6583 2 года назад +2

    ഹൃദ്യം.... മൊഞ്ചുള്ള വരികൾ.... ആവിഷ്കാരം 👍

  • @mhadica5157
    @mhadica5157 2 года назад +3

    Visuals was amazing😍

  • @abuthahircheekod8680
    @abuthahircheekod8680 2 года назад

    അജ്മീർ എന്താണ് എന്ന് കാണിക്കുന്ന നല്ലൊരു വീഡിയോ 🥰🥰 മാഷാഅല്ലാഹ്‌

  • @MUJEEBSAQUAFIBEEMAPALLI
    @MUJEEBSAQUAFIBEEMAPALLI 2 года назад +3

    Masha Allah 💖💖💖💖

  • @rameesmuhammad6429
    @rameesmuhammad6429 2 года назад +3

    Khwaja thangalude song inium pradheekshikunu❤️🥰

  • @shahidsha5234
    @shahidsha5234 2 года назад +3

    അഷ്‌റഫ്‌ പാലപ്പെട്ടി ഉസ്താദ് ന്റെ വരികൾ.....
    ഒരു രക്ഷയും ഇല്ല......
    പൊളി 🔥🔥🔥🔥🔥🔥

  • @HANANPGD
    @HANANPGD 2 года назад +2

    No Words......👌

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 2 года назад +3

    Maasha allah

  • @jazak5516
    @jazak5516 2 года назад

    ماشاء الله 😍😍👍

  • @Nsasma
    @Nsasma 9 месяцев назад

    Super🎉

  • @simsarulhaque1112
    @simsarulhaque1112 2 года назад +1

    ❤️‍🔥mashllh

  • @imanrahmanmedia4953
    @imanrahmanmedia4953 2 года назад +1

    Masha allah orupad ishttayi 🌹🌹QUAF MEDIA❤️

  • @realfaceofislam806
    @realfaceofislam806 2 года назад +9

    ഇത് വരെ കേട്ടതിൽ വെച്ച്
    മലയാളത്തിലെ നമ്പർ 1 അജ്മീർ ഗാനം

    • @niraislamiccorner5779
      @niraislamiccorner5779 2 года назад +1

      Rafi Hazrath .... Khwaja vere levala bro....
      Athan ithilum poli

  • @UmairKuruvambalam
    @UmairKuruvambalam 2 года назад +1

    Yaa Khwaja🖤🕊️

  • @salmannazir5342
    @salmannazir5342 2 года назад +3

    Kore naalathe kaathiripp 😍

  • @ashiqsha002c6
    @ashiqsha002c6 2 года назад

    Brilliant 🥰🥰🥰❤️

  • @fasttarckshl2624
    @fasttarckshl2624 2 года назад

    ماشاءالله♥

  • @faseehkottakkal
    @faseehkottakkal 2 года назад +4

    വെറൈറ്റി 😍😍