അജ്മീർ ഇതിലും നന്നായി ആർക്കും കാണിക്കാൻ കഴിയില്ല 😱👌 Khwaja | Rafi Hazrath | Ajmer Urs 2021

Поделиться
HTML-код
  • Опубликовано: 17 фев 2021
  • This is a video song shot for the first time in Kerala near Khaja in Ajmer, Rajasthan. We would like to thank Rafi Hazrat, a well known singer in Kerala who helped and supported this. Let's submit here in the hope that will be loved by the beloved listeners of Kalamedia .
    Team Hazrath Presents
    Rafi Hazrath : / _rafi_hazrath
    Team Hazrath : / team_hazrath_
    സാരശിരോമണി മേധാ
    സൂര്യ സമാധാര വേദ
    നേരറിവിൻ ജല ധാരാ
    നൂറൊളിവാര സമീരാ ..
    സദ്ഗുരു ഖാജ സിറാജാ
    യാ മുഈനൽ അഫ്‌വാജ
    സയ്യിദുൽ അമ്പിയ രാജ
    ഹിന്ദിനരുൾ തിരു താജ
    യസ്ദാനബുൽ അബ്ദാൽ ഗുരു നേതാ
    ( സാര )
    യബ്‌നഹുസയ്‌നി ബൽഹസനൈനി
    ഖാജയെ ഖാദിക്കാൻ
    പഞ്ജതനദിയിൽ കഞ്ചുകം ചാർത്തി
    സഞ്ചരി യാ അദ്‌നാനി (2)
    മഖ്ദൂം ജമാലാ റൂഹുൽ ഉലാ (2) ഖാജാ
    സയ്യിദുനാ ഗുരു ഷാഹെ ജഹാജയ
    ( സാര )
    ശുഭജയ ജോതി സുഖത സവാരി
    കരമരുളെൻ ഖാജാജി
    സുവന പിതാജി വരതസ്വരൂപി
    ഷിഫയരുളെന്‍ നേതാജി (2)
    മഹല്ലുൽ വിസാലാ ശംസുൽ ഹുദാ (2)ഖാജാ
    പീർമണി നായകം കാരുണ്യരെ ദയ
    ( സാര )
    Rishad Richu : / rishad___richu
    Production : Kala Media Production House
    Direction . Cinematography .Editing : Rishad Richu
    Sung & Music : Rafi Hazrath
    Lyric : Usthad Ashraf Palapetty
    Production controller: Abdullah Yafik
    Studio : Sthuthi Vox Workstation Ph: 7012660775
  • ВидеоклипыВидеоклипы

Комментарии • 739

  • @shamnadmj7480
    @shamnadmj7480 3 года назад +97

    ബ്രോ താങ്കളുടെ സൗണ്ട് നോ രക്ഷ..
    പിന്നെ ഒരു സോങ് എങ്ങിനെ ഭംഗി ആക്കാം എന്നും അറിയാം.. ഇതുപോലെ പുതുമയുള്ളത് പ്രതീക്ഷിക്കുന്നു..

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 3 года назад +223

    Rafi ishtam❤

    • @mahmoodma1998
      @mahmoodma1998 3 года назад +3

      ❤️

    • @thafseer3893
      @thafseer3893 3 года назад +3

      ഇവിടെ ഖബർ സിയാറത്ത് എന്നും പറഞ്ഞു ഖബർ ആരാധന നടത്തുന്ന പിശാചിന്റെ കെണിയിൽ അറിഞ്ഞോ അറിയാതെയോ വീണവർ പറയുന്ന ഒരു വാദം ഒരു സഹോദരിയിൽ നിന്നും കേൾക്കാൻ ഇടയായി.എന്നും സത്യം പറയുമ്പോൾ അസത്യം ഹാലിളകി നേരെ വരും എന്ന് എല്ലാർക്കുമറിയാം 😊നമ്മൾ പള്ളിക്കാട്ടിൽ പോയി ഖബർ സിയാറത്ത് നടത്തുന്നു,കാരണം അത് സുന്നത്താണ്.
      അവിടെ സ്ത്രീകൾ ഒന്നും സാദാരണ വരാറില്ല.എന്നാൽ അതുപോലെയാണോ ജാറം ദർഗ എന്നും പറഞ്ഞു പോകുന്ന ബിദ്അത്ത്.അതിൽ ഏറ്റവും വലിയ പാപമായ മഹാന്മാരെ വിളിച്ചു തേടുന്ന ശിർക്കിന്റെ ആരാധന കടന്നുവരുന്നു.അവിടെ ആണും പെണ്ണും കൂടിക്കല്ലരുന്നു,മറ്റു ശിർക്കിന്റെ ആളുകളായ നാനജാതി മതസ്ഥർ അവിടെ കടന്നു വന്നു ആ ജാറത്തിൽ പോയി പ്രാർത്ഥിക്കുന്നു.അവർക്കും ജാറത്തിൽപോകുന്ന മുസ്‌ലിം നാമദാരികൾക്കും ആ മഹാൻ നമ്മെ സാഹയിക്കും എന്ന ഒരേ വിശ്വാസം 😢അവിടെ ശിർക്ക്‌ കടന്നു വരുന്നു,
      സത്യം അല്ലേ,നിഷേധിക്കാൻ നിൽക്കുന്നവർക്കും അറിയാം അത് പള്ളിക്കാട്ടിൽ സുന്നത്തായി പോകുന്ന പോലെയുള്ള വെറും ഖബർ സിയാറത്ത് അല്ല,മറിച്ചു പല ഉദ്ദേശ്യങ്ങളും വെച്ച് അല്ലാഹു അല്ലാത്ത സൃഷ്ടികളെ വിളിച്ചു തേടി അവിടെപ്പോയി കരയാനുള്ള ബിദ്അത്താണ് എന്ന്.എന്നാൽ അത് ചെറിയ തെറ്റാണോ,അല്ല ശിർക്ക്‌ കൂടി കടന്നു വന്നു നരകത്തിൽ പോകുന്ന വലിയ പാപമാണ് അവർ ചെയ്യുന്നത്😢
      അവരോട് അതിനു ഞാൻ പറഞ്ഞ മറുപടി താഴെ,നിങ്ങൾ വഴിപിഴച്ച
      ആശയം പറയല്ലേ സഹോദരി
      പ്രവാചകൻ പറഞ്ഞോ ഇബ്‌ലീസ് ആദം നബിയേ അല്ലെങ്കിൽ അവുലിയാക്കളെ ബഹുമാനിക്കാത്തത്തിന് മാത്രം ആണ് അല്ലാഹു ശപിച്ചതു എന്ന്,ഇല്ലാ ഏത് ഹദീസ് പറ 🤔അങ്ങനെ ഒന്നില്ലാ
      അത് ശിർക്കിന്റെ ആളുകൾ എല്ലാ മതത്തിലും പെട്ടവർ ശിർക്കിനെ ന്യായീകരിക്കാൻ കള്ളം പറഞ്ഞതാണ്,സത്യം എന്തെന്നാൽ ഇബ്‌ലീസ് അല്ലാഹുവിന്റെ വാക്ക് ധിക്കരിച്ചതിനാണ് അഥവാ അല്ലാഹു എന്ത് പറഞ്ഞോ അത് ചെയ്യാതെ സ്വയം ഇഷ്ടത്തിന് അഹങ്കാരം കാണിച്ചത് കൊണ്ട്‌ ശപിക്കപ്പെട്ടവനായവനാണ് ഇബ്‌ലീസ്.അല്ലാതെ ഒരു മനുഷ്യന്റെ വാക്കോ പ്രവർത്തിയോ ഒന്നും അംഗീകരിക്കാത്തതിനല്ല സഹോദരി 😢നിങ്ങൾ പറയുന്നത് തന്നെ കുഫ്ർ അല്ലേ.
      അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു തേടുന്നവരുടെ വാദമല്ലേ 😢
      ആരെയാണ് പറ്റിക്കുന്നത്.നിങ്ങൾ പറഞ്ഞത് ഏതെങ്കിലും പാവം വിവരമില്ലാത്ത മുസ്‌ലിം നാമധാരി വിശ്വസിച്ചു ഇതുപോലെ ദർഗകളിൽ പോയി അല്ലാഹു അല്ലാത്തവർക്ക് സുജൂദും റുകൂഉം നേർച്ചയും വിളിക്കു കത്തിക്കലും പാട്ടും ചെണ്ടയും കൂത്തും മറ്റു പൂക്കൾ അർപ്പിക്കലും മയിൽ പീലി തടവലും പച്ചപ്പട്ടു മുത്തലും പിന്നെ ജാറത്തിൽ മരിച്ചു കിടക്കുന്ന ഒന്നും അറിയാത്ത അവരെ വിളിച്ചു തേടലും കരയലും ഒക്കെ ചെയ്തെന്നു വരാം.എന്നാൽ ശിർക്കിന്റെ വാദമായ ഇതിനെ ന്യായീകരിക്കാൻ അങ്ങനെ ഒന്നും അവിടെ ഇല്ലാ എല്ലാം അല്ലാഹുവിനോടാണ് എന്ന് പറയുന്ന നിങ്ങളോടു ഒരു ചോദ്യം,എന്നാൽ പള്ളികളിൽ പോയാൽ പോരെ അതിന്.എന്തിനാണ് കെട്ടിപ്പൊക്കിയ ബിംബമായ ജാറത്തിൽ പോകുന്നത്.അത് പിശാചിന്റെ കെണിയല്ലേ സഹോദരി 😢
      എല്ലാം മനസ്സിലാകുന്ന ഒരു ദിനം വരുന്നുണ്ട്,സമയം വൈകിയിട്ടില്ല,ആയുസ്സ് ഇന്നും കയ്യിൽ ഉണ്ട്.
      ഇനി നിങ്ങളുടെ മുകളിലെ ആരോപണനത്തിനു ഒരു മറു വാദം ഉണ്ട് സഹോദരി,അതേ പിശാച് ആണ് നിങ്ങൾ പറഞ്ഞ അവുലിയ അല്ലെങ്കിൽ ആദം നബിയേ ഹവ്വ ബീവിയെയും ആപ്പിൾ തിന്നാൻ എന്നും പറഞ്ഞു പിഴപ്പിച്ചതും.അപ്പോൾ ഇബ്‌ലീസ് ആവുലിയാക്കളെക്കാൾ വലിയവൻ ആണോ 🤔അങ്ങനെ ആയി എന്നും പറഞ്ഞു ആ ഇബ്‌ലീസിനെ വിളിച്ചു തേടുന്നവരും ഇതുപോലെ ദർഗകളിൽ പോയി തേടുന്നവരും തമ്മിൽ എന്ത് വ്യത്യാസം സഹോദരി 🙏രണ്ട് കൂട്ടരും തോന്നിയ പോലെ വ്യാഖ്യാനിച്ചു നടക്കുന്നവർ തന്നെ അല്ലേ.
      നിങ്ങളുടെ വിശ്വാസം അല്ലേ ഇബ്‌ലീസ് അവുലിയാക്കളെ ബഹുമാനിക്കാത്തത് കൊണ്ട്‌ മാത്രം അതിനാണ് ശപിക്കപ്പെട്ടത് എന്ന്,എങ്കിൽ അറിയുക അതേ ഇബ്‌ലീസ് തന്നെയാണ് ആ അവുലിയാക്കളെയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കാൻ കാരണമായത് 🙏മനുഷ്യരെ പിഴപ്പിക്കാൻ നടക്കുന്നവനും,അതുകൊണ്ട് നിങളെ അവനിൽ നിന്നും ഒരു മഹാനും
      ആരും ആരെയും സഹായിക്കില്ല
      ആ ഇബ്‌ലീസ് നിങ്ങളെയും എന്നെയും പിടികൂടും.ഒരു അവുലിയാക്കും നമ്മെ സഹായിക്കാൻ കഴിയില്ല.അല്ലാഹുവിന് ഒഴികെ,അവനിലേക്ക് മടങ്ങുക
      അല്ലാഹുവിനെ മാത്രം വിളിച്ചു അവനോടു മാത്രം തേടുക,അതാണ് ഈമാൻ.
      ചിന്തിച്ചു പഠിച്ചു മാറുക മരിക്കുന്ന മുന്നേ സഹോദരി 😢🙏

    • @abdullayafikhac3583
      @abdullayafikhac3583 3 года назад +3

      Firehouse

    • @althwaferumapetty
      @althwaferumapetty 2 года назад

      @@thafseer3893 ഓ ശെരി സർ.. 🙂🤢

    • @thelineermedia321
      @thelineermedia321 2 года назад

      @@thafseer3893 nee muslimano😂🤣🤣🤣

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 года назад +113

    RAFI HAZRATH
    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരുപാട്‌ ഒരുപാട്‌ സ്‌നേഹിക്കുന്ന പ്രിയ മാദിഹ്(അല്ലാഹു നമ്മളെയൊക്കെ മാദിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ - ആമീൻ)
    ഒരുപാട്‌ പഠിക്കാനുണ്ട് ...ഇഷ്ട്ടം അത്രേ പറയുന്നുള്ളൂ
    അടിപൊളി singing ,ട്യൂൺ , ലൈൻ ,മിക്സിങ് visual 💞💞💞💞💞💞💞TOTAL

    • @motiveone9065
      @motiveone9065 3 года назад +3

      ങ്ങൾ വേറെ ലെവൽ

    • @muchiismuchii9648
      @muchiismuchii9648 3 года назад +8

      kibrillatha nishkalanganan rafikka👍

    • @shanshanidkdy7558
      @shanshanidkdy7558 3 года назад +3

      ❤❤

    • @hajirahajira6560
      @hajirahajira6560 3 года назад +1

      😍😍😍

    • @thafseer3893
      @thafseer3893 3 года назад +2

      ഇവിടെ ഖബർ സിയാറത്ത് എന്നും പറഞ്ഞു ഖബർ ആരാധന നടത്തുന്ന പിശാചിന്റെ കെണിയിൽ അറിഞ്ഞോ അറിയാതെയോ വീണവർ പറയുന്ന ഒരു വാദം ഒരു സഹോദരിയിൽ നിന്നും കേൾക്കാൻ ഇടയായി.എന്നും സത്യം പറയുമ്പോൾ അസത്യം ഹാലിളകി നേരെ വരും എന്ന് എല്ലാർക്കുമറിയാം 😊നമ്മൾ പള്ളിക്കാട്ടിൽ പോയി ഖബർ സിയാറത്ത് നടത്തുന്നു,കാരണം അത് സുന്നത്താണ്.
      അവിടെ സ്ത്രീകൾ ഒന്നും സാദാരണ വരാറില്ല.എന്നാൽ അതുപോലെയാണോ ജാറം ദർഗ എന്നും പറഞ്ഞു പോകുന്ന ബിദ്അത്ത്.അതിൽ ഏറ്റവും വലിയ പാപമായ മഹാന്മാരെ വിളിച്ചു തേടുന്ന ശിർക്കിന്റെ ആരാധന കടന്നുവരുന്നു.അവിടെ ആണും പെണ്ണും കൂടിക്കല്ലരുന്നു,മറ്റു ശിർക്കിന്റെ ആളുകളായ നാനജാതി മതസ്ഥർ അവിടെ കടന്നു വന്നു ആ ജാറത്തിൽ പോയി പ്രാർത്ഥിക്കുന്നു.അവർക്കും ജാറത്തിൽപോകുന്ന മുസ്‌ലിം നാമദാരികൾക്കും ആ മഹാൻ നമ്മെ സാഹയിക്കും എന്ന ഒരേ വിശ്വാസം 😢അവിടെ ശിർക്ക്‌ കടന്നു വരുന്നു,
      സത്യം അല്ലേ,നിഷേധിക്കാൻ നിൽക്കുന്നവർക്കും അറിയാം അത് പള്ളിക്കാട്ടിൽ സുന്നത്തായി പോകുന്ന പോലെയുള്ള വെറും ഖബർ സിയാറത്ത് അല്ല,മറിച്ചു പല ഉദ്ദേശ്യങ്ങളും വെച്ച് അല്ലാഹു അല്ലാത്ത സൃഷ്ടികളെ വിളിച്ചു തേടി അവിടെപ്പോയി കരയാനുള്ള ബിദ്അത്താണ് എന്ന്.എന്നാൽ അത് ചെറിയ തെറ്റാണോ,അല്ല ശിർക്ക്‌ കൂടി കടന്നു വന്നു നരകത്തിൽ പോകുന്ന വലിയ പാപമാണ് അവർ ചെയ്യുന്നത്😢
      അവരോട് അതിനു ഞാൻ പറഞ്ഞ മറുപടി താഴെ,നിങ്ങൾ വഴിപിഴച്ച
      ആശയം പറയല്ലേ സഹോദരി
      പ്രവാചകൻ പറഞ്ഞോ ഇബ്‌ലീസ് ആദം നബിയേ അല്ലെങ്കിൽ അവുലിയാക്കളെ ബഹുമാനിക്കാത്തത്തിന് മാത്രം ആണ് അല്ലാഹു ശപിച്ചതു എന്ന്,ഇല്ലാ ഏത് ഹദീസ് പറ 🤔അങ്ങനെ ഒന്നില്ലാ
      അത് ശിർക്കിന്റെ ആളുകൾ എല്ലാ മതത്തിലും പെട്ടവർ ശിർക്കിനെ ന്യായീകരിക്കാൻ കള്ളം പറഞ്ഞതാണ്,സത്യം എന്തെന്നാൽ ഇബ്‌ലീസ് അല്ലാഹുവിന്റെ വാക്ക് ധിക്കരിച്ചതിനാണ് അഥവാ അല്ലാഹു എന്ത് പറഞ്ഞോ അത് ചെയ്യാതെ സ്വയം ഇഷ്ടത്തിന് അഹങ്കാരം കാണിച്ചത് കൊണ്ട്‌ ശപിക്കപ്പെട്ടവനായവനാണ് ഇബ്‌ലീസ്.അല്ലാതെ ഒരു മനുഷ്യന്റെ വാക്കോ പ്രവർത്തിയോ ഒന്നും അംഗീകരിക്കാത്തതിനല്ല സഹോദരി 😢നിങ്ങൾ പറയുന്നത് തന്നെ കുഫ്ർ അല്ലേ.
      അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു തേടുന്നവരുടെ വാദമല്ലേ 😢
      ആരെയാണ് പറ്റിക്കുന്നത്.നിങ്ങൾ പറഞ്ഞത് ഏതെങ്കിലും പാവം വിവരമില്ലാത്ത മുസ്‌ലിം നാമധാരി വിശ്വസിച്ചു ഇതുപോലെ ദർഗകളിൽ പോയി അല്ലാഹു അല്ലാത്തവർക്ക് സുജൂദും റുകൂഉം നേർച്ചയും വിളിക്കു കത്തിക്കലും പാട്ടും ചെണ്ടയും കൂത്തും മറ്റു പൂക്കൾ അർപ്പിക്കലും മയിൽ പീലി തടവലും പച്ചപ്പട്ടു മുത്തലും പിന്നെ ജാറത്തിൽ മരിച്ചു കിടക്കുന്ന ഒന്നും അറിയാത്ത അവരെ വിളിച്ചു തേടലും കരയലും ഒക്കെ ചെയ്തെന്നു വരാം.എന്നാൽ ശിർക്കിന്റെ വാദമായ ഇതിനെ ന്യായീകരിക്കാൻ അങ്ങനെ ഒന്നും അവിടെ ഇല്ലാ എല്ലാം അല്ലാഹുവിനോടാണ് എന്ന് പറയുന്ന നിങ്ങളോടു ഒരു ചോദ്യം,എന്നാൽ പള്ളികളിൽ പോയാൽ പോരെ അതിന്.എന്തിനാണ് കെട്ടിപ്പൊക്കിയ ബിംബമായ ജാറത്തിൽ പോകുന്നത്.അത് പിശാചിന്റെ കെണിയല്ലേ സഹോദരി 😢
      എല്ലാം മനസ്സിലാകുന്ന ഒരു ദിനം വരുന്നുണ്ട്,സമയം വൈകിയിട്ടില്ല,ആയുസ്സ് ഇന്നും കയ്യിൽ ഉണ്ട്.
      ഇനി നിങ്ങളുടെ മുകളിലെ ആരോപണനത്തിനു ഒരു മറു വാദം ഉണ്ട് സഹോദരി,അതേ പിശാച് ആണ് നിങ്ങൾ പറഞ്ഞ അവുലിയ അല്ലെങ്കിൽ ആദം നബിയേ ഹവ്വ ബീവിയെയും ആപ്പിൾ തിന്നാൻ എന്നും പറഞ്ഞു പിഴപ്പിച്ചതും.അപ്പോൾ ഇബ്‌ലീസ് ആവുലിയാക്കളെക്കാൾ വലിയവൻ ആണോ 🤔അങ്ങനെ ആയി എന്നും പറഞ്ഞു ആ ഇബ്‌ലീസിനെ വിളിച്ചു തേടുന്നവരും ഇതുപോലെ ദർഗകളിൽ പോയി തേടുന്നവരും തമ്മിൽ എന്ത് വ്യത്യാസം സഹോദരി 🙏രണ്ട് കൂട്ടരും തോന്നിയ പോലെ വ്യാഖ്യാനിച്ചു നടക്കുന്നവർ തന്നെ അല്ലേ.
      നിങ്ങളുടെ വിശ്വാസം അല്ലേ ഇബ്‌ലീസ് അവുലിയാക്കളെ ബഹുമാനിക്കാത്തത് കൊണ്ട്‌ മാത്രം അതിനാണ് ശപിക്കപ്പെട്ടത് എന്ന്,എങ്കിൽ അറിയുക അതേ ഇബ്‌ലീസ് തന്നെയാണ് ആ അവുലിയാക്കളെയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കാൻ കാരണമായത് 🙏മനുഷ്യരെ പിഴപ്പിക്കാൻ നടക്കുന്നവനും,അതുകൊണ്ട് നിങളെ അവനിൽ നിന്നും ഒരു മഹാനും
      ആരും ആരെയും സഹായിക്കില്ല
      ആ ഇബ്‌ലീസ് നിങ്ങളെയും എന്നെയും പിടികൂടും.ഒരു അവുലിയാക്കും നമ്മെ സഹായിക്കാൻ കഴിയില്ല.അല്ലാഹുവിന് ഒഴികെ,അവനിലേക്ക് മടങ്ങുക
      അല്ലാഹുവിനെ മാത്രം വിളിച്ചു അവനോടു മാത്രം തേടുക,അതാണ് ഈമാൻ.
      ചിന്തിച്ചു പഠിച്ചു മാറുക മരിക്കുന്ന മുന്നേ സഹോദരി 😢🙏

  • @sayyidmujthabathangal4771
    @sayyidmujthabathangal4771 3 года назад +169

    Masha allah....
    പ്രിയ കൂട്ടുകാരൻ റാഫി ....
    ❤️🔥❤️🔥❤️

    • @fathimathnaja9358
      @fathimathnaja9358 3 года назад +1

      ❤️❤️

    • @husain3139
      @husain3139 3 года назад +1

      @@thafseer3893 Sugam kuravanalleeee😀😀😀😀😀

    • @abidsainulabid.t.t9652
      @abidsainulabid.t.t9652 3 года назад

      Thangale😍😍

    • @earth5966
      @earth5966 3 года назад +1

      @@thafseer3893 എഴുതി മെനക്കെടണ്ട ...😁 വഹാബി

  • @ShammasKanthapuram
    @ShammasKanthapuram 3 года назад +124

    ഇഷ്ടമുള്ള പാട്ടുകാരൻ
    മുത്ത് റാഫി
    ഇത് കാരണം അജ്മീർ കാണാത്തവർക്ക് അവിടെ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ
    Shammas Kanthapuram

    • @thafseer3893
      @thafseer3893 3 года назад +5

      ഇവിടെ ഖബർ സിയാറത്ത് എന്നും പറഞ്ഞു ഖബർ ആരാധന നടത്തുന്ന പിശാചിന്റെ കെണിയിൽ അറിഞ്ഞോ അറിയാതെയോ വീണവർ പറയുന്ന ഒരു വാദം ഒരു സഹോദരിയിൽ നിന്നും കേൾക്കാൻ ഇടയായി.എന്നും സത്യം പറയുമ്പോൾ അസത്യം ഹാലിളകി നേരെ വരും എന്ന് എല്ലാർക്കുമറിയാം 😊നമ്മൾ പള്ളിക്കാട്ടിൽ പോയി ഖബർ സിയാറത്ത് നടത്തുന്നു,കാരണം അത് സുന്നത്താണ്.
      അവിടെ സ്ത്രീകൾ ഒന്നും സാദാരണ വരാറില്ല.എന്നാൽ അതുപോലെയാണോ ജാറം ദർഗ എന്നും പറഞ്ഞു പോകുന്ന ബിദ്അത്ത്.അതിൽ ഏറ്റവും വലിയ പാപമായ മഹാന്മാരെ വിളിച്ചു തേടുന്ന ശിർക്കിന്റെ ആരാധന കടന്നുവരുന്നു.അവിടെ ആണും പെണ്ണും കൂടിക്കല്ലരുന്നു,മറ്റു ശിർക്കിന്റെ ആളുകളായ നാനജാതി മതസ്ഥർ അവിടെ കടന്നു വന്നു ആ ജാറത്തിൽ പോയി പ്രാർത്ഥിക്കുന്നു.അവർക്കും ജാറത്തിൽപോകുന്ന മുസ്‌ലിം നാമദാരികൾക്കും ആ മഹാൻ നമ്മെ സാഹയിക്കും എന്ന ഒരേ വിശ്വാസം 😢അവിടെ ശിർക്ക്‌ കടന്നു വരുന്നു,
      സത്യം അല്ലേ,നിഷേധിക്കാൻ നിൽക്കുന്നവർക്കും അറിയാം അത് പള്ളിക്കാട്ടിൽ സുന്നത്തായി പോകുന്ന പോലെയുള്ള വെറും ഖബർ സിയാറത്ത് അല്ല,മറിച്ചു പല ഉദ്ദേശ്യങ്ങളും വെച്ച് അല്ലാഹു അല്ലാത്ത സൃഷ്ടികളെ വിളിച്ചു തേടി അവിടെപ്പോയി കരയാനുള്ള ബിദ്അത്താണ് എന്ന്.എന്നാൽ അത് ചെറിയ തെറ്റാണോ,അല്ല ശിർക്ക്‌ കൂടി കടന്നു വന്നു നരകത്തിൽ പോകുന്ന വലിയ പാപമാണ് അവർ ചെയ്യുന്നത്😢
      അവരോട് അതിനു ഞാൻ പറഞ്ഞ മറുപടി താഴെ,നിങ്ങൾ വഴിപിഴച്ച
      ആശയം പറയല്ലേ സഹോദരി
      പ്രവാചകൻ പറഞ്ഞോ ഇബ്‌ലീസ് ആദം നബിയേ അല്ലെങ്കിൽ അവുലിയാക്കളെ ബഹുമാനിക്കാത്തത്തിന് മാത്രം ആണ് അല്ലാഹു ശപിച്ചതു എന്ന്,ഇല്ലാ ഏത് ഹദീസ് പറ 🤔അങ്ങനെ ഒന്നില്ലാ
      അത് ശിർക്കിന്റെ ആളുകൾ എല്ലാ മതത്തിലും പെട്ടവർ ശിർക്കിനെ ന്യായീകരിക്കാൻ കള്ളം പറഞ്ഞതാണ്,സത്യം എന്തെന്നാൽ ഇബ്‌ലീസ് അല്ലാഹുവിന്റെ വാക്ക് ധിക്കരിച്ചതിനാണ് അഥവാ അല്ലാഹു എന്ത് പറഞ്ഞോ അത് ചെയ്യാതെ സ്വയം ഇഷ്ടത്തിന് അഹങ്കാരം കാണിച്ചത് കൊണ്ട്‌ ശപിക്കപ്പെട്ടവനായവനാണ് ഇബ്‌ലീസ്.അല്ലാതെ ഒരു മനുഷ്യന്റെ വാക്കോ പ്രവർത്തിയോ ഒന്നും അംഗീകരിക്കാത്തതിനല്ല സഹോദരി 😢നിങ്ങൾ പറയുന്നത് തന്നെ കുഫ്ർ അല്ലേ.
      അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു തേടുന്നവരുടെ വാദമല്ലേ 😢
      ആരെയാണ് പറ്റിക്കുന്നത്.നിങ്ങൾ പറഞ്ഞത് ഏതെങ്കിലും പാവം വിവരമില്ലാത്ത മുസ്‌ലിം നാമധാരി വിശ്വസിച്ചു ഇതുപോലെ ദർഗകളിൽ പോയി അല്ലാഹു അല്ലാത്തവർക്ക് സുജൂദും റുകൂഉം നേർച്ചയും വിളിക്കു കത്തിക്കലും പാട്ടും ചെണ്ടയും കൂത്തും മറ്റു പൂക്കൾ അർപ്പിക്കലും മയിൽ പീലി തടവലും പച്ചപ്പട്ടു മുത്തലും പിന്നെ ജാറത്തിൽ മരിച്ചു കിടക്കുന്ന ഒന്നും അറിയാത്ത അവരെ വിളിച്ചു തേടലും കരയലും ഒക്കെ ചെയ്തെന്നു വരാം.എന്നാൽ ശിർക്കിന്റെ വാദമായ ഇതിനെ ന്യായീകരിക്കാൻ അങ്ങനെ ഒന്നും അവിടെ ഇല്ലാ എല്ലാം അല്ലാഹുവിനോടാണ് എന്ന് പറയുന്ന നിങ്ങളോടു ഒരു ചോദ്യം,എന്നാൽ പള്ളികളിൽ പോയാൽ പോരെ അതിന്.എന്തിനാണ് കെട്ടിപ്പൊക്കിയ ബിംബമായ ജാറത്തിൽ പോകുന്നത്.അത് പിശാചിന്റെ കെണിയല്ലേ സഹോദരി 😢
      എല്ലാം മനസ്സിലാകുന്ന ഒരു ദിനം വരുന്നുണ്ട്,സമയം വൈകിയിട്ടില്ല,ആയുസ്സ് ഇന്നും കയ്യിൽ ഉണ്ട്.
      ഇനി നിങ്ങളുടെ മുകളിലെ ആരോപണനത്തിനു ഒരു മറു വാദം ഉണ്ട് സഹോദരി,അതേ പിശാച് ആണ് നിങ്ങൾ പറഞ്ഞ അവുലിയ അല്ലെങ്കിൽ ആദം നബിയേ ഹവ്വ ബീവിയെയും ആപ്പിൾ തിന്നാൻ എന്നും പറഞ്ഞു പിഴപ്പിച്ചതും.അപ്പോൾ ഇബ്‌ലീസ് ആവുലിയാക്കളെക്കാൾ വലിയവൻ ആണോ 🤔അങ്ങനെ ആയി എന്നും പറഞ്ഞു ആ ഇബ്‌ലീസിനെ വിളിച്ചു തേടുന്നവരും ഇതുപോലെ ദർഗകളിൽ പോയി തേടുന്നവരും തമ്മിൽ എന്ത് വ്യത്യാസം സഹോദരി 🙏രണ്ട് കൂട്ടരും തോന്നിയ പോലെ വ്യാഖ്യാനിച്ചു നടക്കുന്നവർ തന്നെ അല്ലേ.
      നിങ്ങളുടെ വിശ്വാസം അല്ലേ ഇബ്‌ലീസ് അവുലിയാക്കളെ ബഹുമാനിക്കാത്തത് കൊണ്ട്‌ മാത്രം അതിനാണ് ശപിക്കപ്പെട്ടത് എന്ന്,എങ്കിൽ അറിയുക അതേ ഇബ്‌ലീസ് തന്നെയാണ് ആ അവുലിയാക്കളെയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കാൻ കാരണമായത് 🙏മനുഷ്യരെ പിഴപ്പിക്കാൻ നടക്കുന്നവനും,അതുകൊണ്ട് നിങളെ അവനിൽ നിന്നും ഒരു മഹാനും
      ആരും ആരെയും സഹായിക്കില്ല
      ആ ഇബ്‌ലീസ് നിങ്ങളെയും എന്നെയും പിടികൂടും.ഒരു അവുലിയാക്കും നമ്മെ സഹായിക്കാൻ കഴിയില്ല.അല്ലാഹുവിന് ഒഴികെ,അവനിലേക്ക് മടങ്ങുക
      അല്ലാഹുവിനെ മാത്രം വിളിച്ചു അവനോടു മാത്രം തേടുക,അതാണ് ഈമാൻ.
      ചിന്തിച്ചു പഠിച്ചു മാറുക മരിക്കുന്ന മുന്നേ സഹോദരി 😢🙏

    • @ahmadshaduli7586
      @ahmadshaduli7586 3 года назад +1

      ആമീൻ

    • @ahmadshaduli7586
      @ahmadshaduli7586 3 года назад +3

      @@thafseer3893 കഥ അറിയാതെ ആട്ടം കാണുന്നവർ... ഓഹഹബികൾ,ഭീകരവാദികൾ,,,

    • @abdullaskabdu2582
      @abdullaskabdu2582 3 года назад

      @@ahmadshaduli7586 👌

    • @amjathaamjatha3970
      @amjathaamjatha3970 3 года назад

      Ameen

  • @ThangalShahinOfficial
    @ThangalShahinOfficial 3 года назад +99

    Spectacular🌹💖

  • @AMVideosofficial
    @AMVideosofficial 3 года назад +98

    Mashallh.... കിടിലൻ എനിക്ക് നന്നായി ഇഷ്ട്ടയി

  • @studioazad
    @studioazad 3 года назад +86

    റാഫി ഹസറത് എന്നും വ്യത്യസ്തകൾ സമ്മാനിക്കുന്നു. വല്ലാത്ത അനുഭൂതി. ഖാജാതങ്ങളെ മാസത്തിൽ ഇത്തരമൊരു വിരുന്നൊരുക്കിയതിൽ അതിയായ സന്തോഷം

  • @voiceofrashi4938
    @voiceofrashi4938 3 года назад +136

    സത്യം പറഞ്ഞാൽ വേറെ നല്ല റീച്ച് ഉള്ള ചാനലിൽ ഇട്ടാൽ 1മില്യൺ അടിക്കേണ്ട മൊതല്......❤❤❤

  • @rauofpm1605
    @rauofpm1605 3 года назад +73

    അവിടുത്തെ മദദ് കൊണ്ട് ഞങ്ങളെ നന്നാക്കി തരണം റബ്ബേ 🤲

  • @miqdadsinan1155
    @miqdadsinan1155 3 года назад +30

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഹാൻ ❤️ഹാജാ ജീ❤️ അവരെ പറ്റി ഏറ്റവും ഇഷ്ടപെട്ട ഗായകൻ തന്നെ പാടിയപ്പോർ പൊളിച്ചു മാഷാ അള്ളാ😘

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 3 года назад +38

    ഇത് ഉഷാറായി❤️😘
    അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ.. ആമീൻ...

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 3 года назад +35

    വർണനകൾക്കതീതം വരികളും ആലാപനവും അള്ളാഹു ബറകത്ത് ചൊരിയട്ടെ

  • @abbazimusiq183
    @abbazimusiq183 3 года назад +15

    വല്ലാത്ത വരികൾ ആണലോ..... മനസ്സ് മുഴുവനായും അലിഞ്ഞ് ചേരുന്നു..... എത്ര മനോഹരമായിട്ടാണ് നിങ്ങളുടെ ആലബനം..... mashallha....

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 3 года назад +30

    💖صل الله على محمد صل الله عليه وسلم 💖
    ഈ പാപികളായ ഞങ്ങളെ
    നാളെ അവിടം നിന്ന് വിയർത്തൊലിക്കുമ്പോ
    അങ്ങയുടെ ﷺചാരത്തേക്ക് കിതച്ചു കൊണ്ട് ഓടി വരുമ്പോൾ അങ്ങയുടെﷺ മദ്ഹുകൾ പാടി പുകഴ്ത്തിയ പലരും, അങ്ങേക്കുﷺ വേണ്ടി ശരീരം സമർപ്പിച്ചവരും, അങ്ങയുടെﷺ പേര് കേട്ടപ്പോൾ വിങ്ങിപ്പൊട്ടിയവരും, അങ്ങയുടെﷺ മദ്ഹിന് മാത്രം തൂലിക മാറ്റിവച്ചവരും, ഓരോ സ്ഥാനമേറ്റെടുക്കുമ്പോൾ ഒരു വിരൽ തുമ്പെങ്കിലും തരാൻ ഈ കൈവിരലിൽ ഒതുക്കാവുന്ന സ്വലാത്തല്ലാതെ ഒന്നുമില്ലല്ലോ....
    അള്ളാഹുവേ ഈ പാപികളായ ഞങ്ങൾക്ക് മുത്ത് നബി (ﷺ) യുടെ ശഫാഅത്ത് ലഭിക്കാനും അവിടെത്തെﷺ കൈകളാൽ ഹൗളുൽ കൗസർ വങ്ങി കുടിക്കാനും ജീവിതത്തിലുടെനീളം മുത്ത് നബി(ﷺ) യെ സ്വപ്നത്തിൽ ദർശിക്കാനും തൗഫീഖ് ചെയ്യണേ അള്ളാ...آميــــــن

  • @fazilmt2247
    @fazilmt2247 3 года назад +6

    എത്ര വട്ടം കെട്ടുന്നു ഒരു കണക്കും ഇല്ല
    Super feel

  • @anyway2110
    @anyway2110 3 года назад +8

    ഇതേ വരെ അജ്മീർ കണ്ടിട്ടില്ല അൽഹംദുലില്ലാഹ് ഒന്ന് പോണം ഒരുപാടു നന്ദി

  • @muhammedbilal3158
    @muhammedbilal3158 3 года назад +51

    യാ..... ഗരീബ് നവാസ്......
    ഇത് ചരിത്രം കുറിക്കും....

  • @shoukkymundeth8552
    @shoukkymundeth8552 3 года назад +11

    വരികളിൽ
    അത്ഭുതം ഒന്നും ഇല്ല കാരണം ഒരേ ഒരു നാമം പാലപ്പെട്ടി 😍
    Rafi വളരെ മനോഹരമായി പാടി
    അഭിനന്ദനങ്ങൾ 🌷🌷🌷

  • @ashiqcbe
    @ashiqcbe 3 года назад +30

    ആദ്യമായിട്ടാണ് ഈ സ്ഥലങ്ങൾ ഇത്രേം നന്നായി കാണാൻ സാധിച്ചത്. റാഫിക്കാക്ക് ഒരായിരം നന്ദിക്കൾ & പാട്ടും 🌹🌹🌹🥰

  • @UmairKuruvambalam
    @UmairKuruvambalam 3 года назад +23

    റാഫിക്ക പാടിയപ്പിന്നെ
    Comment ന്റെ ആവശ്യല്ല✌️
    യാ ഗരീബ് നവാസ്💝

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 3 года назад +34

    മാഷാഅല്ലാഹ്‌ റാഫിക്ക 🖤❤️🖤

  • @ajmalbheemanad7818
    @ajmalbheemanad7818 3 года назад +45

    വരായാനും💚 വരക്കനുസരിച്ചു 💚വർണ്ണിക്കാനും കഴിയുന്നവർ വിരുന്നൊരുക്കിയാൽ💚 വിസ്മയം തന്നേ.....💚
    💛അൽഹംദുലില്ലാഹ്.....💛
    ഖബൂലാക്കട്ടെ... 💛 കാജാ തങ്ങളുടെ മദദ് പടച്ച റബ്ബ് നിത്യമാക്കി തരട്ടെ...ആമീൻ 💙

    • @thafseer3893
      @thafseer3893 3 года назад +3

      വ്യസനമാൽ ഒരു മുസ്‌ലിം വിളിക്കണം
      "യാ അല്ലാഹ് " എന്ന് മാത്രം 😢
      പ്രാർത്ഥന കേൾക്കുന്നവൻ അല്ലാഹു മാത്രം,റസൂലിന് വേണ്ടി മുസ്ലിങ്ങൾ സ്വലാത്തുകൾ ചൊല്ലുക,അവിടുത്തെ പാത പിൻപറ്റുക 😊
      ഇതാണ് ഇസ്‌ലാം,ഇതാണ് സുന്നത്ത്,
      ബാക്കിയെല്ലാം പുത്തൻ ആചാരങ്ങളും വഴികേടുകളും,അവർക്ക് നാശം 😢
      ഖുർആൻ
      قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
      " ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല."
      അല്ലാഹുവിനോട് മാത്രം പാടുള്ള ആരാധനയായ പ്രാർത്ഥനയിൽ പ്രവാചകനെയും ആവുലിയാക്കളെയും മറ്റു സൃഷ്ടികളെയും പങ്ക് ചേർത്തു വിളിക്കുന്നവരോട്
      ഖുർആൻ ചോദിക്കുന്നു 👇
      قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ
      ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ
      അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌.
      നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?
      قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
      നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
      അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌
      നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
      ഖുർആൻ
      مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
      നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
      وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
      "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്"
      أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ
      തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ?
      😢😢😢

  • @mehfil8529
    @mehfil8529 3 года назад +8

    ഉസ്താദ് അഷ്റഫ് പാലപ്പെട്ടി😘 സാക്ഷാൽ വിസ്മയം🙏
    മഹാനായ എന്റെ ഗുരുവിനെ നമിക്കുന്നു.🙏🙏🙏
    റാഫിയുടെ ആലാപനം ഗംഭീരം😘
    Thank you all members of team KHWAJA 💐💐💐

  • @shafimusthafa3938
    @shafimusthafa3938 3 года назад +21

    Rafi bro... Super... Oru rakshayum illa 👏👌💯❤

  • @mujeeberumad9363
    @mujeeberumad9363 3 года назад +18

    Rafeeka 😍😍😍🥰

  • @designpointofficial2083
    @designpointofficial2083 3 года назад +14

    അഷ്‌റഫുസ്താദ് റാഫിക്ക😍💋😘❤️💛🖤

  • @FocuzMedia
    @FocuzMedia 3 года назад +14

    മനോഹവും 😍 വാക്കുകൾക്കതീതം ♥️

  • @abdulkhadirveemboor8157
    @abdulkhadirveemboor8157 3 года назад +15

    അൽ മദദ് യാ ഖാജ 🤲
    Rafi hazrath ❣️

  • @josephsane3598
    @josephsane3598 3 года назад +4

    Kwaja mere Kwaja......istamullavar like adi...Ya Rasool Salam..

  • @AshiqAbzEdappal
    @AshiqAbzEdappal 3 года назад +14

    Masha allah ❤️
    Rafi ❤️Supper ❤️

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +4

    കേട്ടുകൊണ്ടിരിക്കുന്നു... കഴിഞ്ഞദിവസം അജ്മീറിൽ പോയിരുന്നു... അത് കഴിഞ്ഞു കാണുമ്പോൾ പ്രത്യേക സുഖം

  • @muthusabith7534
    @muthusabith7534 3 года назад +6

    ഇന്ത്യയുടെ സുൽത്താനെ കുറിച്ചുള്ള ഈ സുന്ദര ഗാനം ചരിത്രം കുറിക്കും ♥️♥️💯🔥

  • @nazeerkoyakkatutheralayi7495
    @nazeerkoyakkatutheralayi7495 3 года назад +22

    ഇത്‌ ഹെഡ്‌ ഫോൺ വെച്ച്‌ കേൾക്കുക എല്ലാവരും... അതിൽ കിട്ടുന്ന ഫീലിംഗ്‌ പറഞ്ഞറിയിക്കുവാൻ സാധിക്കാത്തതാണ്...

  • @madhintekoottukaran7613
    @madhintekoottukaran7613 3 года назад +8

    ഇപ്പഴും 60k വ്യൂസ് ആയിട്ടുള്ളൂ എന്നത് അത്ഭുതപെടുത്തുന്നു 🚶

    • @user-le8mk9dh3w
      @user-le8mk9dh3w 2 года назад

      Ippalo

    • @amanipp
      @amanipp 2 года назад

      ചാനൽ റീച് ഉള്ളതിൽ ഇടേണ്ടിയിരുന്നു.

  • @Muhammed-so4xg
    @Muhammed-so4xg 3 года назад +10

    *അവിടെ പോയ ഫീൽ ❤️❤️*

  • @noufalali2347
    @noufalali2347 3 года назад +11

    Rafi muthe

  • @starway6192
    @starway6192 3 года назад +4

    മാഷാഅല്ലാഹ്‌, വ്യത്യസ്തത കൊണ്ട് ആശിഖിന്റെ ഹൃദയങ്ങളെ കുളിരണിയിപ്പിക്കുന്ന പാലപ്പെട്ടി ഉസ്താദിന്റെ വരികളും, റാഫി ഹസ്‌റത്തിന്റെ മനോഹര ശബ്ദവും കൂടി ആയപ്പോൾ, ഹൃദ്യം മനോഹരം.

  • @nooreyamanmedia5527
    @nooreyamanmedia5527 3 года назад +12

    എന്റെ ഉസ്താദിന്റെ വാരിയല്ലേ... അപാരം അഭിമാനം ഇഷ്ട്ടം പാലപ്പെട്ടി ഉസ്താദ്...... യാ ഖാജാ ഗരീബ് നവാസ് ❣️
    സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @ajmalkottayam
    @ajmalkottayam 3 года назад +9

    Masha allah..... വർണ്ണനകൾക്ക് അധീതം..... റാഫി 🥰

  • @hamdanumer7475
    @hamdanumer7475 3 года назад +2

    Rafikkayude paatt enikk nalla Ishttam aan
    Ilah,kwaja,ith randum enikk ettavum istammulla Rafikkayude paatt 💗💗💗

  • @musthafamuthu9074
    @musthafamuthu9074 2 года назад +1

    വല്ലാതെ മനസുഖം എന്തെരു അശ്വാസം ഇത് കേൾക്കുമ്പോൾ الحمدالله💓💓❣️❣️

  • @rightmedia.musichub.8473
    @rightmedia.musichub.8473 3 года назад +20

    Rafi lyrics outstanding and most probably ur singing keep well dear...

  • @abdulgofoor816
    @abdulgofoor816 3 года назад +2

    ആദരണീയനായ പ്രിയ.പാലപ്പെട്ടി മിത്രമേ ..ഒരായിരം അഭിനന്ദന്ങൾ
    സുഹൃത്തുക്കളെ
    ഒരു. വിത്ത് ഹയാത്താകുമ്പോൾ
    സ്വാഭാവികം ആത് പാലപ്പെട്ടി കൃഷിയിടത്തിലായത്. കൊണ്ട്
    ഏറെ സന്തോഷം.....
    പാളപ്പെട്ടി കൃഷിഭൂമി. മുല്ലവള്ളികളും പൂക്കളും. കൊണ്ട്.സുഖന്ധം പരത്തി.കൊമ്പും ചില്ലയും കൂടിയ. കായ് കനികൾ
    വിളഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ട്
    നാം നമ്മേ മറക്കും.. മറക്കണം..
    അതാണ്.... പിതാവ്.....
    എന്നാല് ശ്രോധാക്കൾ ശ്രദ്ധിക്കേണ്ടത് പാലപ്പെട്ടി കൃഷിയിടo.ഇല്ലായിരുന്നു.വെങ്കിൽ
    ഇത് ഇവിടെ ഇങ്ങനെ ഈ രൂപത്തിൽ സുകന്തം പരത്തുന്ന. ഒന്ന് ഇതേപോലെ ഉണ്ടാവില്ല... മറ്റോരു രൂപത്തിലും ഭാവത്തിലും.ഉണ്ടാവും.....
    ജനികുന്ന കുട്ടിയോടപ്പം. പ്രിയ പിതാവിനെയും. ഈ കൂട്ടത്തിൽ ഓർക്കുന്നു.. അങ്ങ് അതിനർഹനാണ്
    പലപ്പോഴും ഇത്തര വേളയിൽ.കൃഷിയും കൃഷിക്കാരനും.
    ആരും അറിയില്ലാ.. ധാന്യത്തിലാണ്.
    പലപ്പോഴും നമ്മുടെ കണ്ണും കാതും ഒക്കെ.. അല്പം.മെല്പറഞ്ഞവരുടെ ധാർമ്മികത യിലെ മാനവികത. നാം മറക്കും... അത് പാടില്ല. എത് പിതവായാലും അവരൊക്കെയും ഇത്തരം വേളയിൽ. ധാന്യത്തോടപ്പം
    അറിയട്ടെ. ആധരിക്ക പ്പെടട്ടെ.. അവർ അത് അർഹിക്കുന്നു..... ഒരു രചയിതാവും. ഇവിടെ വേറിട്ട് നിന്ന് കൂടാ.ചേർന്ന് നിൽക്കട്ടെ എവിടെയും.
    പ്രിയ രചയിതാവായ അഷ്റഫ് പാലപ്പെട്ടി . മിത്രമേ.. ഒരായിരം ചുംബനം......
    അങ്ങേക്ക്.
    കൂടുതൽ കൂടുതൽ.ഹായാത്തുള്ള കുട്ടികൾ ജനിക്കട്ടെ....പരമ്പരയെ
    ദിൽ പതിയില് ശ്രോതാക്കളും ഹയാ ത്തിലാക്കട്ടെ ..........

  • @muhammedhuvaisulqarnitriva6866
    @muhammedhuvaisulqarnitriva6866 3 года назад +30

    🥰🥰No... Words🤷‍♂️🤷‍♂️

    • @sufyanhamadaniofficial6699
      @sufyanhamadaniofficial6699 3 года назад +1

      Ith words alle😁

    • @thafseer3893
      @thafseer3893 3 года назад +2

      വ്യസനമാൽ ഒരു മുസ്‌ലിം വിളിക്കണം
      "യാ അല്ലാഹ് " എന്ന് മാത്രം 😢
      പ്രാർത്ഥന കേൾക്കുന്നവൻ അല്ലാഹു മാത്രം,റസൂലിന് വേണ്ടി മുസ്ലിങ്ങൾ സ്വലാത്തുകൾ ചൊല്ലുക,അവിടുത്തെ പാത പിൻപറ്റുക 😊
      ഇതാണ് ഇസ്‌ലാം,ഇതാണ് സുന്നത്ത്,
      ബാക്കിയെല്ലാം പുത്തൻ ആചാരങ്ങളും വഴികേടുകളും,അവർക്ക് നാശം 😢
      ഖുർആൻ
      قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
      " ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല."
      അല്ലാഹുവിനോട് മാത്രം പാടുള്ള ആരാധനയായ പ്രാർത്ഥനയിൽ പ്രവാചകനെയും ആവുലിയാക്കളെയും മറ്റു സൃഷ്ടികളെയും പങ്ക് ചേർത്തു വിളിക്കുന്നവരോട്
      ഖുർആൻ ചോദിക്കുന്നു 👇
      قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ
      ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ
      അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌.
      നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?
      قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
      നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
      അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌
      നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
      ഖുർആൻ
      مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
      നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
      وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
      "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്"
      أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ
      തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ?
      😢😢😢

    • @hadhiimh
      @hadhiimh 3 года назад

      @@sufyanhamadaniofficial6699 😏😂🥀

  • @ridusidu123
    @ridusidu123 3 года назад +5

    Rafi vere level 😍😍💕💕❤️❤️

  • @muhammadjabirthazvi9024
    @muhammadjabirthazvi9024 3 года назад +3

    മാഷാ അള്ളാഹ്.... ഹൃദയം തുളച്ചു കയറുന്ന ആലാപനം....റാഫി.. ആശംസകൾ.. മികവൊത്ത വരികളെ മൊഞ്ചുള്ള ഈണത്തിൽ തഞ്ചത്തിൽ ഇശൽ മീട്ടുന്ന ആത്മീയ അനുഭൂതി....ദൃശ്യ വിസ്മയം... ഹോ.... യാ അള്ളാഹ്.....
    ഖാജാ തങ്ങളുടെ മദദ് ന് കരണമാക്കണെ..ആമീൻ .

  • @AshrafAshrafi54
    @AshrafAshrafi54 3 года назад +26

    ഖാജയുടെ ഉറൂസ് ദിനത്തിൽ ഖാജയുടെ സവിതത്തിൽ feel 💛

    • @thafseer3893
      @thafseer3893 3 года назад +2

      വ്യസനമാൽ ഒരു മുസ്‌ലിം വിളിക്കണം
      "യാ അല്ലാഹ് " എന്ന് മാത്രം 😢
      പ്രാർത്ഥന കേൾക്കുന്നവൻ അല്ലാഹു മാത്രം,റസൂലിന് വേണ്ടി മുസ്ലിങ്ങൾ സ്വലാത്തുകൾ ചൊല്ലുക,അവിടുത്തെ പാത പിൻപറ്റുക 😊
      ഇതാണ് ഇസ്‌ലാം,ഇതാണ് സുന്നത്ത്,
      ബാക്കിയെല്ലാം പുത്തൻ ആചാരങ്ങളും വഴികേടുകളും,അവർക്ക് നാശം 😢
      ഖുർആൻ
      قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
      " ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല."
      അല്ലാഹുവിനോട് മാത്രം പാടുള്ള ആരാധനയായ പ്രാർത്ഥനയിൽ പ്രവാചകനെയും ആവുലിയാക്കളെയും മറ്റു സൃഷ്ടികളെയും പങ്ക് ചേർത്തു വിളിക്കുന്നവരോട്
      ഖുർആൻ ചോദിക്കുന്നു 👇
      قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ
      ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ
      അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌.
      നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?
      قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
      നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
      അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌
      നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
      ഖുർആൻ
      مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
      നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
      وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
      "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്"
      أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ
      തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ?
      😢😢😢

    • @_z_ly7257
      @_z_ly7257 3 года назад

      @@thafseer3893 koreyayallo ith🤣😂😂
      Vere പണിയില്ലേ monkonnum.... 🤣😂😂🤣🤣🤣😂😂😂

  • @travelmate6822
    @travelmate6822 3 года назад +7

    എത്ര തവണയാണ് ഇത് കേട്ടതെന്ന് ഒരു കണക്കും ഇല്ല

  • @JavadAbdulkader
    @JavadAbdulkader 3 года назад +6

    Rafi brother Mind blowing singing

  • @fidhahashim2126
    @fidhahashim2126 Год назад

    എത്താൻ വല്ലാത്ത കൊതിയോടെ കാത്തിരിക്കുന്നു 😘🖤
    In sha Allah❣️
    Ya garib navas khwajaa...🖤

  • @rashidvelliparamba8654
    @rashidvelliparamba8654 3 года назад +63

    ഇന്ത്യയുടെ സുൽത്താൻ.... എന്നുമെന്നുമെന്നും...
    വഴിപിഴച്ച ഇന്ത്യൻജനതയെ സത്യം മാർഗത്തിലേക്ക് നയിക്കാൻ മുത്ത് നബി പറഞ്ഞയച്ചതാണവരെ...
    ഒരുപാട് ത്യാഗങ്ങൾ സഹിച്ചു
    അവർ വിപ്ലവം സൃഷ്ടിച്ചു...
    പ്രയാസങ്ങൾകൊണ്ട് പൊറുതി മുട്ടിയവർക്കെല്ലാം...
    സ്വാന്തനത്തിന്റെ കരസ്പർശമേകി...
    ലക്ഷക്കണക്കിന് ആളുകൾ ഖാജ തങ്ങൾക്കരികിൽ വന്ന് ഇസ്ലാം പുൽകി...
    ഇന്നും ഇന്ത്യ ഭരിക്കുന്നവർ ഖാജ തങ്ങൾക്കരികിൽ വന്ന് അനുഗ്രഹം തേടിയിട്ടുണ്ട്...
    ഗരീബ് നവാസ് ഖാജ മുഈനുദ്ധീൻ ചിശ്തി തങ്ങൾ... അവിടുത്തെ കാവൽ നമുക്ക് എപ്പോഴും റബ്ബ് നൽകട്ടെ ആമീൻ

    • @jadheershaahamedvt4228
      @jadheershaahamedvt4228 3 года назад +1

      Ameen

    • @hajirahajira6560
      @hajirahajira6560 3 года назад +1

      Ameen🤲

    • @SamarMedia1
      @SamarMedia1 3 года назад

      Ameen

    • @mahmoodma1998
      @mahmoodma1998 3 года назад +2

      آمِين يَا رَبَّ الْعَالَمِين

    • @shuhailabdulla1685
      @shuhailabdulla1685 3 года назад +3

      റബ്ബിൻ്റെ കാവൽ ആണ് നമുക്ക് വേണ്ടത് അതിനു വേണ്ടി പ്രാർത്ഥിക്കുക

  • @anzufash7750
    @anzufash7750 3 года назад +3

    Rafi bhai... കിടുക്കി കളഞ്ഞു
    പറയാൻ വാക്കുകൾ ഇല്ല ♥️

  • @ajcreationsbyajmal3121
    @ajcreationsbyajmal3121 3 года назад +11

    റാഫി ഇക്കാന്റ ഈ ഗാനം നമ്മളിലേക്ക് എത്തിച്ച kala media എല്ലാവരും ഒന്ന് subscribe ചെയ്തേക്കണേ. 🥰

  • @travelmate6822
    @travelmate6822 3 года назад +2

    അല്ലാഹുവേ... ഇത് വേറെ ലെവൽ... റാഫി ❤️💙
    യാ ഖാജാ... യാ ഗരീബ് നവാസ്....

  • @truthway7340
    @truthway7340 3 года назад +3

    പ്രിയ കൂട്ടുകാരൻ റാഫി കുന്നംകുളം .......
    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ .....ആമീൻ

  • @swalihak
    @swalihak 3 года назад +7

    Masha Allah🥰 rafikka.. Palappetty usthad💙
    ഈ വരികൾ ഒക്കെ എവിടുന്നു വരുന്നു.. അള്ളാഹു ഇനിയും ഒരുപാട് എഴുതാൻ തൌഫീഖ് നൽകട്ടേ..
    Visual 👌

  • @safnadchettipadiofficial3512
    @safnadchettipadiofficial3512 3 года назад +3

    ഇടക്കുള്ള ദഫ് മുട്ട് visual പൊളി 💞💞💞🌹🌹🌹🌹🌹🌹😍😍😍😍💞💞💞💞💞

  • @mahrajanriyadh1462
    @mahrajanriyadh1462 3 года назад +2

    പഞ്ച്തൻ തറവാട്ടിലെ സ്നേഹ ദർഗാവിലും ദർശനം.
    വരികൾക്ക്, ആലാപനത്തിന്, ചലനചിത്രങ്ങൾക്ക്, അതിലേറെ ഹിന്ദുസ്ഥാനിക്ക് സ്നേഹപൂർവ്വം....
    മദദ് മദീന
    മദദ് അജ്‌മീർ

  • @muhammedasfankuthuparamaba9166
    @muhammedasfankuthuparamaba9166 3 года назад +1

    Rafikkaa ennum hridhyaghali ethikunna khaja thanghalude ee ganam orupaaad ishttyi

  • @zahidmuhammad9315
    @zahidmuhammad9315 2 года назад +1

    ഹിന്ദി കവാലിയും ഹിന്ദി സിനിമ പാട്ടുകളും മാറി നിൽക്കണം 👍🏻👍🏻👍🏻
    പെട്ടെന്നെന്നെ ar റഹ്മാന്റെ വിളി പ്രധീക്ഷിച്ചോളൂ റാഫി ❤❤❤..
    അടിപൊളി വെറൈറ്റി ശബ്ദം.....

  • @aneessulthwani
    @aneessulthwani 3 года назад +4

    മാഷാഅല്ലാഹ്‌
    റാഫി സൂപ്പർ 👍👌

  • @_ponnuuz__.7588
    @_ponnuuz__.7588 3 года назад

    ഒരുപാട് ഇഷ്ട്ടമാണ് റാഫിയുടെ ഈ പാട്ട്. താങ്ക് യു റാഫി ഇങ്ങനെ ഉള്ള പാട്ട് സെലക്ട്‌ ചെയ്തതിനു.

  • @hasi3730
    @hasi3730 3 года назад +7

    ഒരു നീണ്ട പതിറ്റാണ്ടു കാലം കോടി കണക്കിന് ആളുകൾക്ക് അറിവും അലിവും തണലും ആയ ഖോജാ മുഈനുദ്ധീൻ ജിശ്തി അജ്മീരി (ഖ:സി) അവിടുത്തെ മദ്ഹ്കൾ പാടിയാലും എഴുതിയാലും തീരില്ല....😢
    അള്ളാഹു അവിടുത്തെ മദദ് കൊണ്ട് നമ്മളെ നന്നാക്കട്ടെ.... ആമീൻ 🤲

  • @msmlpms5981
    @msmlpms5981 3 года назад +2

    പൊന്നു റാഫി..... അള്ളാഹു സ്വീകരിക്കട്ടെ

  • @abdhurahoof5885
    @abdhurahoof5885 3 года назад +2

    ഇടക്കിടക്ക് ഇത് കാണുമ്പോഴുള്ള ഒരു അനുഭൂതി... അത് പറഞ്ഞറിയിക്കാൻ കഴിയില്ല. I don't know that how many times I watched it 😍

  • @shakirabdhulla
    @shakirabdhulla 3 года назад +6

    Rafye..... Saanam cheeri.... Powliiii Mutheyy,,, 😍😍🥰🥰

  • @abdullamadala2374
    @abdullamadala2374 3 года назад +2

    റാഫി എത്ര കേട്ടാലും
    മതിവരില്ല ഈ ആലാപനം
    സന്തോഷം woow 👌👌
    അപാര കഴിവ്

  • @mrn6991
    @mrn6991 2 года назад

    ആസ്വതിക്കാൻ പറ്റിയ മനോഹര ഗാനം💗💗💗💗❤️❤️❤️❤️❤️👌👌👌👌👌👌

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 года назад +1

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰

  • @ameerc.a4827
    @ameerc.a4827 2 года назад

    തിരകൾ പോലെ അലയടിച്ചുയരുന്ന ജീവിതത്തിൽ നിന്നുള്ള മാറിയിരിപ്പു കൂടിയാണ് അജ്മീർ.

  • @haris_thanissery
    @haris_thanissery 3 года назад +2

    പാലപ്പെട്ടി ഉസ്താതിന്റെ വരികൾ 🥰
    റാഫിക്കാടെ ശബ്ദം 😍
    Mashaallah 🥰

  • @saeedbnusalam7962
    @saeedbnusalam7962 3 года назад +2

    ഇങ്ങനെ ഒരു wrk ആദ്യമായിട്ട് ആവും.....
    ഒരുപാട് ഇഷ്ടം റാഫിക്കാ😘😘😘

  • @anaskondoorkara3234
    @anaskondoorkara3234 3 года назад +4

    Mashallah.... rafikka....valare usharayittund.... nalla rasand kelkan avasanam alpoli 👌👌👌

  • @ashiquerahman1939
    @ashiquerahman1939 3 года назад +2

    ماشاءالله 🌹🌹
    ഒരു പാട് ഇഷ്ടമുള്ള പ്രിയ കൂട്ടുകാരൻ
    Rafi hazrath 😍💕

  • @nishanashibil2873
    @nishanashibil2873 3 года назад +1

    Rafikka💕💕💕

  • @abdullayafikhac3583
    @abdullayafikhac3583 3 года назад +1

    അനുകരിക്കാൻ കഴിയാത്ത ശബ്‌ദം റാഫിയുടെ ഗാനം

  • @sajeeranachal8321
    @sajeeranachal8321 3 года назад

    Ea video kandappol njan khwaja thangalude adukkalulladupoloru feel...love you khwajajeee

  • @sawwasouhan123
    @sawwasouhan123 2 года назад +1

    Madha Allah superb song

  • @armed_art_ist3665
    @armed_art_ist3665 3 года назад +3

    MashaAllah 💕💕💕💕🎼awzm🔥

  • @rabiyathpnm7372
    @rabiyathpnm7372 3 года назад +3

    Masha allha

  • @mubashirahmedfazilyassadee9660
    @mubashirahmedfazilyassadee9660 3 года назад +3

    മാഷാ അല്ലാഹ്.. റാഫി❤❤

  • @fidhahashim2126
    @fidhahashim2126 Год назад

    Ma sha Allah
    Rafikka🖤
    Ya Khwajaa❣️Ya Moula🖤❣️
    اللهم صل على سيدنا محمدﷺ النبي الامي و على آله و صحبه و سلم💚🖤

  • @hafizmuhammedburhankaruva6098
    @hafizmuhammedburhankaruva6098 3 года назад +3

    Masha alllah
    Usharayitttund❤️❤️❤️
    Barakkkalllah

  • @mujeebrahman170
    @mujeebrahman170 3 года назад +2

    Masha Allah Rafi super 💐💐💐

  • @anfasnaseer1995
    @anfasnaseer1995 3 года назад +4

    Uff... Usthaa namichu... Lyrics 😍.. ennum orupaad ezthaan Allah thoufeeq nalaktte.. aameen

  • @hajirahajira6560
    @hajirahajira6560 3 года назад +2

    Masha Allah🥰💖🥰
    Rafi ikka🥰

  • @muhammedswalihpi2367
    @muhammedswalihpi2367 3 года назад

    Enik qaja thangale madh orupad ishtamaan 💝 Ellathilum kuduthal eey madh enik ishtamayi ♥️ Nammalellavareyum allahu maadheengalil ulpeduthate ✨ Ameen 🤲🏻

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 года назад +1

    പാലപ്പെട്ടി ഉസ്താദിന്റെ മനോഹര കവനം ✨ റാഫി ഗിഫ്റ്റഡ് വോക്സിനുടമയാണ്
    അതാനാൽ ഇതിൽ അദ്ഭുതമില്ല🌟
    മനോഹരം 💕ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @shihabbs5508
    @shihabbs5508 3 года назад +2

    Masha allah💕 RAFI KA UYIR 🤙🏻

  • @afsalazeez8184
    @afsalazeez8184 3 года назад +4

    വാക്കുകൾ ഇല്ല.
    അത്രക്ക് ഇഷ്ടം

  • @nasarafnannasar1686
    @nasarafnannasar1686 3 года назад +3

    Masha Allah💓mabrook😍😍

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 3 года назад +3

    Masha allah
    Rafi🌹

  • @muhammedismailm1851
    @muhammedismailm1851 3 года назад +4

    10 ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ 😇

  • @wearehumanbeings9918
    @wearehumanbeings9918 3 года назад

    Parasparam poruthapett povvan manushyan padikanam.. Sufism🙏
    Maula❤️

  • @rasheednelliyali8187
    @rasheednelliyali8187 3 года назад +1

    മാഷാ അള്ളാഹ്
    സൃഷ്ടാവ് നിങ്ങൾക്ക് അനുഗ്രഹിച്ച നൽകിയ സ്വരവും മികച്ച അവതരണവും. വേറെ ഒരു ലോകം ഒന്നും പറയാനില്ല . നാഥൻ എല്ലാ വിജയങ്ങളും നൽകട്ടെ ആമീൻ😘😘💞💞💞

  • @raheemarakkal7469
    @raheemarakkal7469 3 года назад +3

    Masha allah🥰
    Rafi👍

  • @miskwallymedia6279
    @miskwallymedia6279 3 года назад +2

    ماشاء الله

  • @muhammadjasimmalikk.p7374
    @muhammadjasimmalikk.p7374 3 года назад +2

    മാഷാ അല്ലാഹ് 💖💖💖🌹🌹 റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ..

  • @malabarmuttipatt5919
    @malabarmuttipatt5919 3 года назад +5

    Muthe polichuuu