എനിക്ക് ഒരു ഓട്ടിസം ഉള്ള മകൻ ഉണ്ട്.6 വയസ്സ് ആയി ഇതുവരെ സംസാരിച്ചിട്ടില്ല. അവൻക് നിങ്ങളെ song വളരെ ഇഷ്ട്ടമാണ്. നിഞ്ഞളുടെ song download ചെയ്തു വെച്ചിട്ടുണ്ട്. അത് കേട്ടാണ് എന്നും ഉറങ്ങാറ്.സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണം
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പാട്ട്... ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് അർഥങ്ങൾ ചിലതൊന്നും എനിക്ക് മനസിലാവുന്നില്ല... എന്നാലും നബിദിനത്തിന് കുറച്ചു വരികൾ കേട്ടപ്പോ തന്നെ ആ വരികൾ മനസ്സിൽ പിടിച്ചു.. ഉടനെ യൂട്യൂബിൽ സെർച് ചെയ്തു ഇപ്പൊ വീണ്ടും വീണ്ടും എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. എന്തായാലും എനിക്ക് വളരെ അധികം ഇഷ്ടമായി.. അടിപൊളി 👍🏻👍🏻താങ്ക്യൂ 👍🏻👍🏻
താഴെ ഒരു കമന്റ് കണ്ടു എനിക്ക് സംസാരിക്കാൻ കഴിയാത്ത ഒരു കുട്ടി ഉണ്ടെന്ന്: അല്ലാഹു ആ കുട്ടിക്ക് നബി (സ) യുടെ ബറകത്ത് കൊണ്ട് സംസാര ശേഷി നൽകി ശാരീരികമായ എല്ലാ ആഫിയത്തും നൽകട്ടെ... ആമീൻ
വേറിട്ടൊരു ശൈലിയാണ് ഇവരെ വ്യത്യാസമാക്കുന്നത്....🤍അസ്ഹറിന്റെ ഓരോ ഗാനവും ഒരുപാട് യുവാക്കൾ വരെ Status വരെ വെക്കുന്നുണ്ടെകിൽ അതിന്റെ Range വേറെ തന്നെയാണ്....❤ മദദ് മാത്രമാണ് പ്രതീക്ഷ..🕊️ തങ്ങളുടെ മൂഹിബ്ബീങ്ങളിൽ അവസാന കാലത്തിലെ പാപികളായ ഞങ്ങളെയും ഉൾപെടുത്തണേ Allah.... 🤲🏻
ഇത് പോലോത പാട്ട് കേട്ടാൽ തന്നെ മതി. പിന്നെ music songinonnum ഇവിടെ ഒരുസ്ഥാനവും ഇല്ലേ ഇല്ല എന്തൊരു രസമാണ് മുത്തിൻ മദ്ഹ് ചൊല്ലുന്നത് കേൾകാൻ 🎶 🎵 ماشاءالله 😊 بارك الله فيك 😊
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും നബിദിനത്തിന് അസ്ഹർ ഉസ്താദ് പാടിയ പാട്ട് തന്നെ വൈറൽ 😍 എല്ലായിടത്തെ നബിദിന സ്റ്റാറ്റസ് വീഡിയോകളിലും ഈ പാട്ട് തന്നെ ഹിറ്റ് ✌️❤️ മുത്ത് നബിയെ കിനാവിൽ കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲
ഇന്നലെ UAE അജ്മാനിൽ ചൈനാ മാളിൽ പോയപ്പോ അവിടെയും, ലൈസൻസ് എടുക്കുന്ന സ്ഥലത്ത് പോയപ്പോൾ അവിടെയും ഒരു സഹോദരൻ, കേൾക്കുന്നത് കാണാൻ കഴിഞ്ഞു, അത് കൊണ്ട് ഞാനും ഇന്ന് കണ്ടൂ, മനോഹരം👌എല്ലാ നബി പ്രേമികൾക്കും മൂളി പാടി നടക്കാൻ പറ്റിയ ഗാനം ❤️
എൻ്റെ മകന് ഒന്നര വയസ്സാണ്. അവനീ Song ഭയങ്കര ഇഷ്ട്ടമാണ്. ❤മൊബൈൽ കയ്യിൽ കിട്ടിയാൽ ഈ Song മാത്രേ പറ്റൂ. അവൻ "വൂ ആഗയാ " പറഞ്ഞ് പാടും😂 നബിദിന ടൈം അവന് ഒരു വയസ്സാവണേ ണ്ടായിരുന്നുള്ളൂ. അന്ന് തുടങ്ങിയതാണീ Song നോടുള്ള അവൻ്റെ ഇഷ്ട്ടം. അവൻ എൻ്റെ ചാനലിലുണ്ട് ട്ടോ😊😊😊😊😊😊😊
ഈ വർഷത്തെ നബിദിനത്തിനും വൈറൽ ഗാനമായി ചരിത്രം സൃഷ്ടിക്കാൻ മറ്റൊരു ഗാനം കൂടി 😍 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ഇനിയും ഒരുപാട് മുത്ത് നബി (സ്വ) തങ്ങളുടെ മദ്ഹുകൾ ആലപിക്കാൻ അസ്ഹർ ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നബി ജന്മദിനം ആഘോഷിക്കൽ നബിയോ സഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കളോ പഠിപ്പിച്ചിട്ടില്ലായിരിക്കും. പക്ഷേ തിരുനബി(സ്വ)യുടെ മഹത്വം പാടിയും പറഞ്ഞും ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.മനോഹരമായ ഈ മദ്ഹ് ഗാനത്തിൻ്റെ അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ.
ماشاء الله ഈ ഉസ്താദ് പാടുന്ന എല്ലാ ഗാനവും അതി മനോഹരമാണ് ട്ടോ , കേൾക്കാൻ നല്ല ഭംഗിയാണ് , ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤
എന്റെ 2 വയസ്സായ മോൻ ഈ പാട്ട് തന്നെ വേണം ഒറ്റത്തവണ സ്റ്റാറ്റസിൽ നിന്ന് കേട്ടതാണ് പിന്നെ എപ്പോഴും ith കേൾപ്പിക്കാൻ വാശി an.. അവനൊകൊണ്ട് ആവും വിതം പാടി നോക്കും ❤
Join our groups
whatsapp
chat.whatsapp.com/C5NnUCza8TqBypnPjTfbsO
Instagram
ig.me/j/AbZJHdSTlzT0ZDH1/
Sinaan mattul
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
Ningalude full song ishtam ❤❤❤❤
Orupaad ishtam ❤❤❤❤❤
I love your songs❤❤❤❤
❤❤❤❤
നബിയെ ഇഷ്ടമുള്ളവർ ഒരു like adi 👇👇👇👇
🤲🥰
@@azhar_kallur ഇനിയും ഇത് പോലത്തെ പാട്ടുകൾ വേണം ❤️❤️പണ്ടത്തെ കുറെ പാട്ടിന്റെ വരികൾ ഇതിൽ ഉണ്ട്
Noor wala ayahe ഇത് കുറെ ഭംഗി പാട്ടിൻ കൊടുക്കുന്നു 🥰🥰🥰
@@suneerapp9431❤
😊
❤
ഒരൊറ്റ ആഗ്രഹം മാത്രം... മരണം നബി തങ്ങളുടെ ചാരത്ത് വെച്ച് ആയിരിക്കണം... പടച്ചോൻ നമുക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകട്ടെ... 🤲
Ameen
ആമീൻ
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ 🥹
Aameen❤
എനിക്ക് ഒരു ഓട്ടിസം ഉള്ള മകൻ ഉണ്ട്.6 വയസ്സ് ആയി ഇതുവരെ സംസാരിച്ചിട്ടില്ല. അവൻക് നിങ്ങളെ song വളരെ ഇഷ്ട്ടമാണ്. നിഞ്ഞളുടെ song download ചെയ്തു വെച്ചിട്ടുണ്ട്. അത് കേട്ടാണ് എന്നും ഉറങ്ങാറ്.സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണം
🤲🏻
ആ മകൻ വേഗം സംസാരിക്കട്ടെ അള്ളാ ആമീൻ😢🤲🤲🤲
Insha allah🤲
അല്ലാഹു ആ കുഞ്ഞിന്റെ എല്ലാ പ്രയാസങ്ങളും മാറ്റിക്കൊണ്ട് എത്രയും വേഗം സംസാരിക്കാൻ അവസരം നൽകട്ടെ !
🤲🤲❤
ഈ പാട്ട് പാടിയവർക് അള്ളാഹു പ്രതിഫലം നൽകട്ടെ
ആമീൻ
aameen🤲💗
ആമീൻ
Ameen❤
@@azhar_kallurKr
Ameen❤🤲🤲
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പാട്ട്... ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് അർഥങ്ങൾ ചിലതൊന്നും എനിക്ക് മനസിലാവുന്നില്ല... എന്നാലും നബിദിനത്തിന് കുറച്ചു വരികൾ കേട്ടപ്പോ തന്നെ ആ വരികൾ മനസ്സിൽ പിടിച്ചു.. ഉടനെ യൂട്യൂബിൽ സെർച് ചെയ്തു ഇപ്പൊ വീണ്ടും വീണ്ടും എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. എന്തായാലും എനിക്ക് വളരെ അധികം ഇഷ്ടമായി.. അടിപൊളി 👍🏻👍🏻താങ്ക്യൂ 👍🏻👍🏻
Thanks bro😘💕
❤
❤❤❤
❤❤❤
❤❤❤
ഈ വർഷത്തിലെ റബീഉൽ അവ്വലിൽ ഹിറ്റ് ആകാനുള്ളത്
മാഷാ അല്ലാഹ് 🎉
ippothanne aayi masha allah
Njangalum pokki😁
ആയല്ലോ 🤍🤍🤍
Hit aayi
Insha allah🔥🤲🥰
Alla നമുക്ക് നൽകിയ പ്രകാശമാണ് മുത്ത് നബി
🥰🤲
❤❤❤
ഈ പാട്ട് ഇഷ്ടപ്പെട്ടവർ 10 like tharumo 🥰👍🏿
❤❤🎉🎉😊
👍👍👍👍👍👍👍👍👍👍
ente like 100 thikachu 😍
ന്യൂജനറേഷൻ പിള്ളേരെ ഒന്നടങ്കം മദ്ഹു Songnu addict അകിയ ഉസ്താദ്😍😍
💯❣️
Le
Sathyam 🥰🥹
Sathyam 💯
💯
കഴിഞ്ഞനബിദിനവും ഈ നബിദിനവും ഈ ഉസ്താദിന്റെ പാട്ട് രണ്ടും ലോകം മുഴുവൻ സ്വീകരിച്ചു 👍🏻🎤🩷മാഷല്ലാഹ് 🤍
jazakallah🤲🥰
Crt💯
ഇവർക്ക് ഇനിയും ഒരുപാട് കാലം നമ്മെ സന്ദോഷിപ്പിക്കാൻ അല്ലാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ
Kainha year eth paat aayirunnu ?
Kayinna Nabi dinam ..song ethanu ...❤
Ee വർഷത്തെ നബിദിനത്തിന് കാണുന്നവരുണ്ടോ 2k24❤❤❤❤
Yes.ethra ketalum madhi varathe song
Yes
Yes
Yes
Yes
ഈ പാട്ട് ഇഷ്ട്ടമുള്ളവരും നബിയെ ഇഷ്ടമുള്ളവരും ലൈക് അടി
Pate
Nabiye ishtamullavar oru like adi
Pakshe nabiye ishtapedatharum indavilla enn enikk urapund
Ennalum oru like adi 🕋
താഴെ ഒരു കമന്റ് കണ്ടു എനിക്ക് സംസാരിക്കാൻ കഴിയാത്ത ഒരു കുട്ടി ഉണ്ടെന്ന്: അല്ലാഹു ആ കുട്ടിക്ക് നബി (സ) യുടെ ബറകത്ത് കൊണ്ട് സംസാര ശേഷി നൽകി ശാരീരികമായ എല്ലാ ആഫിയത്തും നൽകട്ടെ... ആമീൻ
aameen🤲
امين يا رب العالمين
ആമീൻ യാ റബ്ബൽ ആലമീൻ
Aameen ❤
Aameen🤲🤲😢
പാട്ട് ആർക്കും പാടാം പക്ഷേ പാടേണ്ടവർ പാടിയാൽ അത് മനസീന്ന് മായൂല അതും ഹബീബിന്റെ മദ്ഹ്....ماشاالله تبارك الله
jazakallah🥰🤲
Crct❤❤
❤
മാഷാ അല്ലാഹ് അള്ളാഹു എന്നും നില നിർത്തി കൊടുക്കട്ടെ
Nabi (s) ishtamullavar like and ❤adikku
🤲🥰
Orupad eshtaman ente nabiye❤❤❤❤❤❤
Orupad ishtaman ende habeebinod
.. Swantham shareerathe kalum othiri othiri ishtaman adhin iyalk like adich prove cheyyanam ennundo.. Ee mohabbath patin like adikkam 😀
❤
❤
ഈ നബിദിനം നിങ്ങൾ കൊണ്ടുപോയി😊..😊..അല്ലാഹു സ്വീകരിക്കട്ടേ.....
aameen ya rabb🤲🥰
@@azhar_kallur😅😅😊😊😊😊uyu 6th
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടു നൂർ ആഗയാ
ഈ പാട്ടു ഇഷ്ട്ടപെട്ടവർ ഉണ്ടക്കിൽ ഒരു like അടിക്കു
Jazakkallh🥰
@@azhar_kallur❤😊😇🤲
❤
എൻ്റെ 1yr6mnth മോൻ പടും ഈ പാട്ട്
❤Mashallah
ഞാൻ ഫെസ്റ്റിൻ ഈ പാട്ട് പാടി എനിക്ക് ഫസ്റ്റും കിട്ടി ഇനിയും ഉയരങ്ങളിൽ എത്താൻ എല്ലാരും ദുആ cheyyanam
jazakkallah🥰🤲
@@azhar_kallurlzhxxkv👍
❤
മോനെ അല്ലാഹ് അനുഗ്രഹിക്കട്ടെ. ഉയരങ്ങൾ കീഴടക്കട്ടെ
بارك الله
ಮಾಶಾ ಅಲ್ಲಾಹ್... ಅದ್ಭುತ ಸಾಹಿತ್ಯ, ಲಯಬದ್ಧವಾದ ಸುಮಧುರ ಕಂಠದಿಂದ ಹಾಡಿರುವ ನಬಿ ಮದ್ ಹ್ ಈ ಸಾಲಿನ ಯಶಸ್ವೀ ಹಾಡಿಗೆ ಸೇರ್ಪಡೆ.. ಅಭಿನಂದನೆಗಳು..💐
ಶರೀಫ್ ನಿರ್ಮುಂಜೆ
വേറിട്ടൊരു ശൈലിയാണ് ഇവരെ വ്യത്യാസമാക്കുന്നത്....🤍അസ്ഹറിന്റെ ഓരോ ഗാനവും ഒരുപാട് യുവാക്കൾ വരെ Status വരെ വെക്കുന്നുണ്ടെകിൽ അതിന്റെ Range വേറെ തന്നെയാണ്....❤
മദദ് മാത്രമാണ് പ്രതീക്ഷ..🕊️
തങ്ങളുടെ മൂഹിബ്ബീങ്ങളിൽ അവസാന കാലത്തിലെ പാപികളായ ഞങ്ങളെയും ഉൾപെടുത്തണേ Allah.... 🤲🏻
😢😢😢
😢❤
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen ya rabb🥹🤲
ആമീൻ
Noor എന്ന് ഉദ്ദേശിച്ചത് നബിയാണെന്ന് ഉറപ്പുള്ളവർ ലൈക് അടി
Noor means velicham .lokathinthe velicham pinne habeebulla h allathe aara ❤
Alla പ്രഭാതം ആണ്
Appo swabaho @@haneefahaneefa3944
alla prakasham ahn😊@@haneefahaneefa3944
നൂർ കറക്റ്റ് മീനിങ് പ്രകാശം
Allahuvine eshttamullavar oru like
Like kittan enthokeya chodikkunnath😑
ഇത് പോലോത പാട്ട് കേട്ടാൽ തന്നെ മതി.
പിന്നെ music songinonnum
ഇവിടെ ഒരുസ്ഥാനവും
ഇല്ലേ ഇല്ല
എന്തൊരു രസമാണ് മുത്തിൻ മദ്ഹ് ചൊല്ലുന്നത് കേൾകാൻ 🎶 🎵 ماشاءالله 😊
بارك الله فيك 😊
Jazakallah🤲🥰
വരികളാലും ശബ്ദം കൊണ്ടും മനോഹരമാക്കിയ മദ്ഹ് ഗാനം ഇഷ്ട്ടപെട്ടവർ 👍
Jazakkallh🥰🤲
Hadhi
ഇത് കോട്ടിട് നബിയെ ഓർക്കുന്നർ like adi❤❤❤
Jazakkallah🤲🥰
❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚😢😢🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖👌
മാഷാ അല്ലാഹ്
എന്റെ ഹബീബിന്റെ മദ്ഹ് കേട്ടിട്ട് പൂതി തീരുന്നില്ല
വീണ്ടും വീണ്ടും കേൾക്കാൻ ആഗഹിക്കുന്നു.
ഈ song കേൾക്കുമ്പോ എന്റെ ഖൽബ് അങ് മദീനലേക്ക് ഈ സോങ് എന്തോ ഒരു അത്ഭുതം ഉണ്ട് ❤️😍😍👍🏻👍🏻🥰🥰🥰 azhar usthad poli song 🥰🥰🥰
jazakkallah🤲🥰
2023 ലെ നബിദിനത്തിന് സ്റ്റാറ്റസിൽ നിറഞ്ഞു നിന്ന song
....." നൂർ ആഗയാ.....".........🥰💞🥰
🤲🥰
Correct.rand paattukaarum ettedutha song
Correct
💯💯💯
🎉🎉🎉
എത്ര തവണ കേട്ടു എന്ന് ഓർമ്മയില്ല
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മുത്ത് റസൂലുല്ലാന്റെ മദ്ഹ് ഗാനം
മാഷാ അല്ലാഹ് ❤ ബാറകല്ലാഹ് ❤
Sathyam🥰💕
jazkallah🤲🥰
@@ashiquejr4760😮 0:45
Masha Allah!ഉസ്താതിന്റെ ഈ മധുര ശബ്ദം തന്നെയാണ് ഈ സോങ്ങിന്റെ വിജയം.അള്ളാഹു ആഫിയത്തോടെയുള്ള ദീർഗായുസ്സ് തരട്ടെ🤲🤲🤲🤲🤲😍😍😍😍😍🥰🥰🥰🥰🥰🥰
Allahu thangalkku aafiyathulla dheergaayuss nalkeenamee😭😭ameen🤲🏻🤲🏻
Azhar ഉസ്താദിന്റെ മധുരമൂറുന്ന ശബ്ദം പൊളിച്ചു ماشاءالله ❤❤
Jazakkallh🤲🥰
❤
ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടങ്കിൽ ആ മുത്തിന് എത്ര ഭംഗി ഉണ്ടാവും 😘
🤲🥰
Varnichaal theerukayillaa habibine❤😭😭
🥰🥰🥰
ഇവിടെ നോക്കിയാലും ഈ പാട്ട് തന്നെയാ ❤
ماشاء الله 💕🎶
jazakallah🥰🤲
Masaallah
😭😭😭👍👍👍
എന്ത് പ്രയാസം ഉണ്ടായാലും ഈ വരികൾ കോട്ടാൽ മറന്നു പോവും masha allah🤲🏻
Jazkllahh 🤲😍
Masha allah. ഈ റബീഉൽഅവ്വലിൽ പ്രവാചക പ്രേമികൾ ഏറ്റെടുത്ത song. ഇനിയും ഒരുപാട് കാലം പ്രവാചക മദ്ഹ് ഗീതങ്ങൾ പാടി പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ......امين
aameen🤲🥰
Aameen
മണ്ണും വിണ്ണും ശുക്ർ പൊതിഞ്ഞു,
നൂർ ആഗയാ.... 🥹🤍
വസന്തത്തിനൊരു പിടി വസന്തം 🥀✨
ഒരുപാട് ഇഷ്ടം പ്രിയരേ... 🥰
ഇനിയും പ്രതീക്ഷിക്കുന്നു, ഒരുപിടി മദ്ഹുകൾ... 🔥🤍
ഫുൾ song കിട്ടുമോ
Insha alkah🤲🥰
@@mansoorali1508Lyric ആണോ ഉദ്ദേശിച്ചത്? അതാണെങ്കിൽ ഇവിടെ ബയോയിൽ തന്നെ ഉണ്ട് scroll ചെയ്‌താൽ താഴെ കാണാം
എനിക്ക് വളരേ ഇഷ്ടം ആയി
റബ്ബ് ഈ voice നില നീർത്തി കൊടുക്കട്ടെ... ആമീൻ🤲🏻🥰
ആമീൻ ❤
👍👍🥰🌹
Pulse arinhju nalkunna songs.All ready hit ayi
Aameen🤲🥰
Ameen❤❤❤❤
ലോഗം മുഴുവൻ ഉള്ള നബിദിന ആഘോഷങ്ങളിൽ മുഴങ്ങി കേൾക്കുന്നു song 🥰🥰❤❤❤❤
🤲🥰
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും നബിദിനത്തിന് അസ്ഹർ ഉസ്താദ് പാടിയ പാട്ട് തന്നെ വൈറൽ 😍
എല്ലായിടത്തെ നബിദിന സ്റ്റാറ്റസ് വീഡിയോകളിലും ഈ പാട്ട് തന്നെ ഹിറ്റ് ✌️❤️
മുത്ത് നബിയെ കിനാവിൽ കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲
aameen🥰🤲
Ameen
Ameen yarabbal aalameen❤
ആമീൻ
Ameen
ഈ പാട്ട് യപ്പോൾ കേട്ടാലും ഫസ്റ്റ് കേൾക്കുന്ന അതെ feeling ആണ്.
ഒരുപാട് ഇഷ്ടമാണ്...
എന്റെ ഹബീബിനോടാന്ന് എന്റെ പ്രണയം. ❤️❤️❤️
ഇന്നലെ UAE അജ്മാനിൽ ചൈനാ മാളിൽ പോയപ്പോ അവിടെയും, ലൈസൻസ് എടുക്കുന്ന സ്ഥലത്ത് പോയപ്പോൾ അവിടെയും ഒരു സഹോദരൻ, കേൾക്കുന്നത് കാണാൻ കഴിഞ്ഞു, അത് കൊണ്ട് ഞാനും ഇന്ന് കണ്ടൂ, മനോഹരം👌എല്ലാ നബി പ്രേമികൾക്കും മൂളി പാടി നടക്കാൻ പറ്റിയ ഗാനം ❤️
എന്തൊരു ഫീലാണ് ഈ മദ്ഹ് കേൾക്കാൻ
ഇതിൽ പ്രവർത്തിച്ചവർക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
ആമീൻ ഞാൻ ഒരു മദനീയം kudumbiniyan
aameen🤲🥰
പുകളുകളാകെ പുളകിതമാകെ പൂത്തുലഞ്ഞു ഉലകമിലാകെ.... ഈ ഭാഗം 😘♥️അസ്ഹർ ഉസ്താദ് 💚
Jazakkallh🥰🤲
@@azhar_kallur 😍
Yes
പൊളി
ഉസ്താദിന്റെ ഈ മധുരമൂറുന്ന ശബ്ദം വീണ്ടും കേൾക്കാൻ ആയി അൽഹംദുലില്ലാഹ് സന്തോഷം 💕💕💕💕
Jazakallh🤲🥰
@@azhar_kallur h
എൻ്റെ മകന് ഒന്നര വയസ്സാണ്. അവനീ Song ഭയങ്കര ഇഷ്ട്ടമാണ്. ❤മൊബൈൽ കയ്യിൽ കിട്ടിയാൽ ഈ Song മാത്രേ പറ്റൂ. അവൻ "വൂ ആഗയാ " പറഞ്ഞ് പാടും😂
നബിദിന ടൈം അവന് ഒരു വയസ്സാവണേ ണ്ടായിരുന്നുള്ളൂ. അന്ന് തുടങ്ങിയതാണീ Song നോടുള്ള അവൻ്റെ ഇഷ്ട്ടം.
അവൻ എൻ്റെ ചാനലിലുണ്ട് ട്ടോ😊😊😊😊😊😊😊
jazakkallah🤲🥰🥰
ഈ വരികളും ആലാപനവും കേൾക്കുമ്പോൾ... വല്ലാത്തൊരു ആവേശം.... എന്റെ ഹബീബിന്റെ തിരു ദിനം വന്ന് ചേരുന്ന അടങ്ങാത്ത ആവേശം....❤
Jazakkallh🥰🤲
Masha allah...allahu barakath cheyyatte...aniyum orupad muth nabiyude madh padan thoufeeq nalkatte....aameen ya rabbal aalameen...vallathoru aaveshaman ee song..
Tnx 🥰
ലോകം ഏറ്റ് എടുത്തു കഴിഞ്ഞു ഈ പാട്ട് 👍സൂപ്പർ. മാഷാ അല്ലാഹ 🌹🌹
jazakallah🤲🥰
ruclips.net/video/6jiM4aEt8Jg/видео.htmlsi=UrwYtcPtz8ZxgPeX
സന്തോഷങ്ങൾ ഹബീബീ ❤️
ഒരു പൊൻ തൂവൽ കൂടി പിറവിയെടുത്തിരിക്കുന്നു 🎉🎉
❤
Jazakallh🤲🥰😘
@@azhar_kallurpoli
ഏത് ആൽബം സോങ്ങിനും സിനിമാ സോങ്ങിനും മദ്ഹ് സോങ്ങിനെക്കാൾ ഭംഗി വരില്ല...❤😍 mashaallah💝
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ*
🤲🥰
🤲
Nariyathu swalathu
@@Rashidabeemaswalatul fathih
ഈ വർഷത്തെ നബിദിനത്തിനും വൈറൽ ഗാനമായി ചരിത്രം സൃഷ്ടിക്കാൻ മറ്റൊരു ഗാനം കൂടി 😍
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ഇനിയും ഒരുപാട് മുത്ത് നബി (സ്വ) തങ്ങളുടെ മദ്ഹുകൾ ആലപിക്കാൻ അസ്ഹർ ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
امين
Aameen ya rabb🥰🤲
പുന്നാര മുത്ത് നബിയുടെ മാസം മുത്തിന്റെ മദ്ഹ് ❤
എന്നും പുതുമയോടെ azhar kallur അള്ളാഹു സ്വീകരിക്കട്ടെ
Aameen🤲🥰
Noor agaya💚
🤲🥰
ആമിന ബീവി പുഞ്ചിരിച്ചു
നൂർ ആഗയാ..🎉
മക്കാ മണ്ണിൽ നൂറുദിച്ചു
നൂർ ആഗയാ..🎉
ലോകമാകെ വെൺപ്രഭ പൂത്തു
നൂർ ആഗയാ..🎉
മണ്ണും വിണ്ണും ശുക്റ് പൊതിഞ്ഞു
നൂർ ആഗയാ..❤
🤲🥰
❤️❤️❤️❤️❤️❤️
പാട്ട് ഇറങ്ങുന്നതിന് മുമ്പ് തന്നെ status കളിൽ ഹിറ്റ് ആണ് 🥰🥰🥰😘😘😘💥💥💥💥
correct
Jazakallh🤩🤲
അല്ലാഹു സുബ്ഹാനവുതാല ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാനുള്ള തൗഫീഖ് നൽകട്ടെ❤❤
aameen🥰
Aameen
Woww Goosbumps start from 4:28 😍😍 nostalgia and amzing feeling
"Assalathuvassalamu alaikka yaa rasoolalla"😍😍
*അതേ. അതിലങ്ങ് ലയിച്ചു പോകും. അറിയാതെ ഞമ്മളും കൂടെ പാടും 💔💔💔*
🥰🥰🥰🥰മാഷാ അല്ലാഹ് 10 പ്രാവശ്യത്തോളം ആവർത്തിച്ചു കേട്ടു... മുത്തിന്റെ മദ്ഹ് പാടാൻ കിട്ടിയ തൗഫീഖ് അല്ലാഹു നിലനിർത്തി തരട്ടെ 🥰🥰🥰🥰🥰
Nmmlum
Aameen🥰🤲
നബി ജന്മദിനം ആഘോഷിക്കൽ നബിയോ സഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കളോ പഠിപ്പിച്ചിട്ടില്ലായിരിക്കും. പക്ഷേ തിരുനബി(സ്വ)യുടെ മഹത്വം പാടിയും പറഞ്ഞും ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.മനോഹരമായ ഈ മദ്ഹ് ഗാനത്തിൻ്റെ അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ.
jazzakallah🤲🥰
ഇനിയും ധാരാളം നബി തങ്ങളുടെ മദ്ഹ് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Ameen
aameen🤲🥰
Allahu ningalk arogyavum dheerkayisum nalkatte .Ameen
Nabidhina status kand search nokkiyadhaa..idhu pole ulla madh song iniyum orupad padan allahu thifeeq nalkatte🤲
aameen🥰🤲
ഇത് ഞാൻനബിദിനത്തിന് മദ്രസയിലെ
സ്പീക്കർ ല് വെക്കും ✨💜❤️🔥💜
🥰🤲
❤❤മുത്ത് നബിയുടെ ജന്മദിന ദിനത്തിൽ ഏവരുടെയും കാതുകളിൽ കേട്ട POWER FULL SONG🔥🔥🔥🥰
jasqkalah🤲🥰
Njan oru Christian anu but enik ee song ishatanu
Masha allah❤
ഇനിയും ഒരുപാട് ഒരുപാട് നല്ല.. മദ്ഹ് പാട്ടുകൾ ആലപിക്കാൻ.. ഇദ്ദേഹത്തിന് നാഥൻ ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
aameen🥰🤲
എല്ലാ നബിദിനം ആകുമ്പഴും ഇത് പോലെ ഒരു പാട്ട് ഉണ്ടാകും.next trending song
എത്രകേട്ടാലും മതി വാരത്ത മദ്ഹ് song❤❤❤
jazakallah🤲🥰
എൻറെ മനസ്സ് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരു സോങ് ആയിരുന്നു ഇത് ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട്
Jazakkallah 🤲🥰
Masha Allah 💞 അങ്ങനെ ഉസ്താദിന്റെ ഹിറ്റുകളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി 🤲🥰
Which language is this?
Malayalam
Insha allh🤲
@@azhar_kallur ഉസ്താദിന്റെ ഫോൺ കിട്ടിയോ
@@sajanavahithsajanavahith914 illa🥹
ഈ നബിദിനത്തിന് എല്ലാവരും സ്റ്റാറ്റസ് വെച്ച song
Masha Allah supper
jazkallah🤲🥰
Azhar മുത്തിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി ♥️🔥 keralatrendingmeeladsong ✅
Jazakallh🤲🥰
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് നൂർ ആകയാ ❤❤❤🤲🤲
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🥰എനിക്ക് നല്ല ഇഷ്ടം പെട്ടു പാട്ട് 🥰🥰ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ അള്ളാഹു ആമീൻ 🤲🤲🤲
aameen🤲🥰
Aameen❤
Twaha തങ്ങളെ കയ്യുണ്ടോ ഈ ഇശൽ വരികളിൽ ❤
Yes , lyrics തങ്ങളുടെ ആണ്
yes🥰🤲
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറീല അത്രയും മനോഹരമായ ഗാന०
jazakallah🤲🥰
കേൾക്കാൻ നല്ല രസമുള്ള പാട്ട് ❤️❤️🥰🥰👍👍
ماشاء الله
കെട്ടിട്ട് പൂതി മാറുന്നില്ല
എനിയും പാടാൻ തൗഫീഖ് നൽകട്ടെ🤲🏻
ഈ പാട്ട് ദിവസം മൂന്ന് തവണയിലധികം കേൾക്കാറുണ്ട് എന്റെ മകന് ഇത് കേൾക്കണം എന്നാലേ ഉറങ്ങും 🌹🌹🌹🌹
Ende kunji Monkum ishtam e madh h🎉❤
ماشاء الله
ഈ ഉസ്താദ് പാടുന്ന എല്ലാ ഗാനവും അതി മനോഹരമാണ് ട്ടോ , കേൾക്കാൻ നല്ല ഭംഗിയാണ് , ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤
Jazakkallh🥰🤲
നബിദിന ഹിറ്റ് മദ്ഹ് ഗാനം
എല്ലാവർക്കും നബിദിന ആശംസകൾ
ماشاءاللہ بہت پیارا کلام ہے
اللّٰہ پاک آپ کو اور برکتیں عطا فرمائے
Ameen🤲
വിനയവും❤️സ്നേഹവും ലോകം അടക്കി ഭരിച്ച ചരിത്രമേ ഉള്ളൂ ന്റെ പൊന്നു അസ്ഹറു... ബന്ധം ഫിർദൗസിൽ എത്തിക്കട്ടെ ❤️😘
ആമീൻ
Aameen ya rabb 🥰😘😘😘മുത്ത് തങ്ങളൂ 😘😘
ഈ വർഷത്തെ നബിദിന റാലികളിൽ ഉറപ്പായും ഈ ഗാനം ഒരു തരംഗമാവും ❣️
🤲🥰
ഞാൻ വായിച്ചപ്പോൾ സംസാരിക്കാൻ കഴിയാത്ത കുട്ടിയെ കുറിച്ച് അറിഞ്ഞു അല്ലാഹു ശിഫ ആക്കട്ടെ
🤲🥰
പുകളുകളാലെ പുളകിതമാകെ പൂത്തുലഞ്ഞു ഉലകാമിതാകെ..😍❤🥰ആ വരികൾ രോമാഞ്ചം 🥰
Jazakkallh🤲🥰
❤
Masha allah ഇമ്പമാർന്ന വരികൾ മനസ്സിനെ കുളിർമഴ കൊള്ളിക്കും ആലാപനം ❤️
🤲🥰
എങ്ങും എവിടെയും ഒരേ വരികൾ
നൂർ ആഗയാ❤️🔥
വല്ലാത്ത പോസറ്റീവ് എനർജി......
എല്ലാ വിഷമവും ഇല്ലതയത്...പോലെ..yaa habiballaa....❤❤❤❤❤❤❤
💕🕊️*നൂറു മുഹമ്മദ് ﷺ*
ഹൃദയം തുറക്കുന്ന താക്കോൽ💕🕊️
🤲🥰
എല്ലാറ്റിനും മീതെ, അസ്ഹർ ഉസ്താദിന്റെ മുഖത്തെ ഉത്സാഹമുള്ള സന്തോഷമാണ് എന്നെ ആനന്ദതുന്ദിലനാക്കുന്നത്....
നൂർ ആഗയാ ❤❤❤❤ 7:26
Ya mwone♥️🤲
എത്ര കേട്ടാലും മടുക്കാത്ത പാട്ട് 💞💞💞💞അതുപോലെ മുത്തുനബി സ യെയും സ്നേഹിക്കുന്നവർ 💞💞💞💞
Super
മദ്ഹിന്റെ മനോഹാരിത വാരിവിതറിയ ഉസ്താതുമാർക്കിരിക്കട്ടേ അഭിനന്ദനങ്ങൾ
jazakallah😘🤲
എന്റെ 2 വയസ്സായ മോൻ ഈ പാട്ട് തന്നെ വേണം ഒറ്റത്തവണ സ്റ്റാറ്റസിൽ നിന്ന് കേട്ടതാണ് പിന്നെ എപ്പോഴും ith കേൾപ്പിക്കാൻ വാശി an.. അവനൊകൊണ്ട് ആവും വിതം പാടി നോക്കും ❤
🤲🥰
Ente 11 Masam Ulla Mon ithinu addict aanu mashallah
റബീഹ് ഫൈസിയുടെ ഈ സോങ് സൂപ്പർ ആയിട്ടുണ്ട് 👌🏻