നിലാവ് കായ്ക്കും ഷജറിന്റെ നനഞ്ഞ കൊമ്പിൽ ഷിമാല്ന്നൊരു കാറ്റ് വന്ന് ഇലകൾ തൊട്ടു കാറ്റിന്റെ ചിറകേറി ഇരുൾ മുകില് നിലാവിന്റെ ചില്ലയിൽ കൂട് കൂട്ടി ഇരുൾചാറി ചില്ലേന്ന് ഇലയിലേക്ക് തളിരിലേക്ക് ഊർന്ന് വേരിലേക്ക് മണ്ണിലേക്ക് മണ്ണിൻ റൂഹിലേക്ക് കാടാകെ മലയാകെ പടർന്ന് കേറി കണ്ണിൽ ഇരുളിന്റെ കരട് കേറി തളിരുകൾ പലമാത്ര ചിമ്മി നോക്കി തളിരുകൾ വ്യഥ ചൊല്ലി കൊമ്പ് തപ്പീ ഇത്രമേൽ രാവിന് ദൈര്‍ഘ്യമെന്തേ ? തളിരോട് കരിയില അടക്കം ചൊല്ലീ ഇത്പോലെ ഇരുൾ മുമ്പ് കണ്ടതില്ല ഇടവം തെറ്റി മഴക്കോല് വീണു മാമരക്കാലിന്ന് മണ്ണൊലിച്ചു കാറ്റിൽ മാമരം ചാഞ്ഞുലഞ്ഞു കാടോളം കരിയില പെയ്തു വീണു വീഴുമ്പോ കരിയില വസിയ്യത്തോതീ സ്വബ്‌ർ തെല്ലും ചോരാതെ കാത്തിരിക്കൂ ഈ കാണും ഇരുളിലും ഹിക്മതുണ്ട് ഗൈബറിയുന്നോന്റെ ഹിക്മതുണ്ട് വേനലും വർഷവും ശൈത്യവും വന്ന് പോയി ഋതുഭേദം ഇരുളില് ആര് കണ്ടു നിലാവിനെ കാണാതെ നോമ്പ് നോറ്റങ്ങനെ പൊയ്കയിൽ ആമ്പല് കാത്ത് നിന്നു മൂകമാം കാനനം അഴൽ വീണ് ചായുമ്പോ അകലേന്ന് രാകുയിൽ പാറി വന്നു ഷഹജറിന്റെ കൊമ്പില് ഇടറാതെ രാകുയിൽ അയ്യൂബ് നബിയുടെ കഥ പറഞ്ഞു കുയിലോട് മാമരം കാതോർത്തിരുന്നപ്പോ ഇല തന്റെ മർമരം അടക്കി വെച്ചു അയ്യൂബ് നബിയോരെ സ്വബ്റിന്റെ പരകോടി കഥകേട്ട് ഇല തോനെ മരം നനച്ചു രാക്കൂന്തൽ ഇഴ നെയ്ത ഇരുള് കീറി ഇളകുന്നതില കണ്ടു നുറുങ്ങ് വെട്ടം തേനുണ്ണാൻ പൂത്തേടി ചൂട്ട് വീശി ഇരുൾ നീന്തി മിന്നാമിനുങ്ങ് വന്നു മിന്നാമിനുങ്ങിന്റെ ചൂട്ട് കണ്ട് ഷജർ ചാഞ്ഞ് ചോദിച്ചു സൂത്രമെന്തേ ഖൽബില് ഇഖ്‌ലാസിന് കനല് വേണം അത് കോരി ഈമാനിൽ ഉരസേണം ഉരയുമ്പോ അതിൽ നൂറ് കത്തീടും ചിരകാലം ചൂട്ടായി മിന്നീടും ഇത് കേട്ട് ഷജർ ഖൽബ് തിരയുന്നു തരിപോലും കണ്ടീല ഇഖ്‌ലാസ് ചിതലെന്നോ അത് കട്ട് തിന്നീനിം ഷജർ പോലും അറിയാതെ തീർന്നീനിം ഇരുളാർന്ന മേഘങ്ങൾ അരികുകളിൽ വെള്ളിക്കസവാരോ തുന്നിയേനിം മുകിലിന്റെ വെള്ളിവരകൾ കണ്ട് കാലങ്ങൾക്കിപ്പുറം കാട് പൂത്തു മണ്ണിൽ അലിഞ്ഞ ഇലകളെല്ലാം പിന്നെയും തളിരിട്ടു കാട് പൂത്തു
@@mehruvm9437 March 27 ന് തുടങ്ങിയതാ ഏതാണ്ട് എല്ലാ ദിവസവും എന്ന് പറഞ്ഞ പോലെ ഒരേ കേൾക്കലാണ്...😀 But , the lines of Bismil...😍 Awesome... ഓരോ തവണ കേൾക്കുമ്പോഴും പുതിയ പുതിയ അർത്ഥങ്ങളും ആശയങ്ങളും മനസ്സിലേക്ക് വരുന്നു...❤️❤️ നമ്മൾ അതിജീവിക്കും...❤️❤️ Bismil... your lines...❤️❤️❤️ Nice voice of Badusha, Salman & Collegues
കേട്ട് തീർന്നപ്പോൾ ഉള്ളില് കനത്തിരുന്ന 'അനിശ്ചിതത്വത്തിന്റെ കാർമേഘം' മെല്ലെ നീങ്ങി തുടങ്ങി...ഇനി മാനം തെളിയട്ടെ...! അബാബീൽ..എല്ലാം കൊണ്ടും ഖൽബ് നിറച്ചു..!
ആദ്യം കേട്ടപ്പോ നല്ല ഈണവും ശബ്ദവും എന്ന് തോന്നി പിന്നെയും കേട്ടു.... പിന്നെ വീഡിയോ കണ്ടു.... അപ്പോഴാണ് വരികളുടെ അർത്ഥം മനസ്സിലായത്... കൊറോണ വന്ന വഴി മുതൽ ഇപ്പോൾ നമ്മൾ നേരിടുന്ന പ്രശ്നം വരെ ഉൾകൊള്ളിച്ച ഗാനം.... ക്ഷമയുടെ സുന്ദര രൂപവും കാണിച്ചു കൊണ്ടുള്ള ഗാനം ... ഇനിയും ഇതുപോലെ നല്ല വരികൾ അടങ്ങുന്ന ഗാനം പിറവികൊള്ളട്ടെ... 👍👍
പലപ്പോഴും വല്ലാതെ അസ്വസ്ഥതമായിരിക്കുമ്പോൾ ഈ പാട്ട് കേൾക്കും. ഉള്ളിലൊരു മഴ പെയ്ത് തോരും. ഹൃദയാന്തരങ്ങളിൽ ആശ്വാസം വസന്തം കൊണ്ട് വരും. പ്രതീക്ഷയുടെ പുതിയ നാമ്പുകൾ പുലരിയെ ചുമ്പിക്കും. ഹൃദയം തൊടുന്ന പാട്ടെഴുത്തുകാരാ..! കണ്ണീര് തുടക്കുന്ന സ്വര മാധുരികളെ..! തുടക്കം മുതൽ അവസാനം വരെ നിങ്ങളെ കെട്ടിപ്പിടിക്കുന്നു..❤ അല്ലാഹു വലിയ ബറക്കത്തിന്റെ ചെരുവിൽ നമ്മളെ ഒരുമിപ്പിക്കട്ടെ..! ആമീൻ ❤ Bismil, Salman, Badhusha & Shameem❤
കണ്ടപ്പോൾ വെക്കണോ.. വേണ്ടയോ എന്ന് ചിന്തിച്ചു..... പിന്നെ രണ്ടും കൽപ്പിച്ചു video play ചെയ്യ്തു.......... ഇപ്പൊ.... ഞാനിത് എത്രാമത്തെ തവണയാണ് കേൾക്കുന്നത് എന്നറീല്ല...✨♥️🕊
ബിസ്മിലിന്റെ വരികളിലെ ഓരോ വാക്കും എത്ര ആഴത്തിലാണ് നമ്മുടെ എല്ലാം നെഞ്ചിലേക്ക് ആഴ്ന്നു ഇറങ്ങി പോവുന്നത് വർക്കിന്റെ ഓരോ updtion അവൻ വന്ന ഷെയർ ചെയ്യുമ്പോൾ അവന്റെ ഒരു ആത്മവിശ്വാസം അവനിൽ ഞാൻ കാണുന്നുണ്ടായിരുന്നു കലാ എന്ന് പറയുന്നത് ദൈവം തരുന്ന അനുഗ്രഹമാണ് അതിൽ 100% അവൻ വിജയിച്ചു കഴിഞ്ഞു ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ എന്ന പ്രാർത്ഥന മാത്രം പാടിയവരും ഈണം നൽകിയവരും Dop & കാലിഗ്രഫി എല്ലാം വേറെ ലെവൽ ❤️ ഇ ഒരു വർക്കിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ മുത്ത് മണികൾക്കും ഒരായിരം ആശംസകൾ ❤️ കൂട് തുറന്ന് പറന്ന അകന്ന കിളികളെപ്പോലെ ഇനിയും ഉയരത്തിൽ പറന്ന് അകലാൻ കഴിയട്ടെ ഇ ടീമിന് കട്ടക്ക് കൂടെയുണ്ട് ❤️🤲🏻
കുറെ ആയി സ്റ്റ്റാസുകളിൽ ആദ്യ വരികൾ കാണാൻ തുടങ്ങിയിട്ട് ആശയം മനസ്സിലായിരുന്നില്ല പലരോടും ചോദിച്ചു ഒടുവിൽ ഒരു സുഹൃത്താണ് ഇതിൻ്റെ ലിങ്ക് അയച്ചുതന്നത് എല്ലാം മനസ്സിലായില്ല എങ്കിലും പല ഭാഗങ്ങളുടെയും ഒരു ഓവർ വ്യു കിട്ടി ഈണവും, വരികളും, വരയും, പാരിസ്ഥിതികവും ,അതുവഴി ആത്മീയവും ഒപ്പം ഭൗതികവുമായ വൈബും മേളിക്കുന്ന, 'സമകാലിക പാൻ്റമിക്' ഇതിവൃത്തമായ ഒരു നല്ല സർഗ്ഗാത്മക സൃഷ്ടിയാണ് ഇത് തീർച്ച വളരെ ഇഷടപ്പെട്ടു😍😍
ആരുടയോ സ്റ്റാറ്റസിൽ പാട്ട് കേട്ടു തപ്പി വന്നതാണ്. വന്നത് വെറുതെ ആയില്ല. എന്തൊക്കയോ ഒരു ഫീൽ. നന്നായിട്ടുണ്ട് ടീംസ് ❤️❤️. നിലാവ് കായിക്കും....... 😘😘😘😘😘😘😘 all the best. And waiting for something new from you guys. ❤️❤️❤️❤️
. മനസ്സ് അസ്വസ്തമായിരിക്കുമ്പോഴെല്ലാം ഇവിടെ വരും, ആസ്വദിച്ചീ ഗാനം കേൾക്കും, എന്തോ ഇന്നുമെന്റെ ഹൃത്തിൽ കുളിരൊയിക്കുന്നുണ്ടീ തീർത്തും അഭൂതപൂർണ്ണമായ പാട്ട്.. ഇപ്പഴും.,
മനസ്സിൽ ഒരു ആശ്വാസം ... എല്ലാവരുടെയും ശബ്ദം അപാരം തന്നെ ... ആ concept ... ഇങ്ങനെ ഒരു പാട്ടിലൂടെ, വരികളിലൂടെ ഒരു positive feel തന്ന നിങ്ങൾക്ക് ഒത്തിരി സ്നേഹം
എന്റെ കല്ബിൽ ചിലദ് ക്കൂട്ടിവെച്ച ചെറിയ ഒരു കൂട് ഞാൻ പോലും അറിയാതെ ആരോ വന്ന് തുറന്ന്ഇട്ടദ് പോലെ ഈ ഗാനം കെട്ടു കഴിഞ്ഞപ്പോൾ എന്റെ കൽബിലെ കൂട്ടിൽ നിന്നോരു പക്ഷി പറന്നദ് പോലെ ഇനി അദ് തിരിഗ വരുമെന്ന് എനിക് അറിയില്ല പക്ഷെ ആ തുറന്നിട്ട കൂട്ടിൽ ഞാൻ ഈ കൂട് എന്നഗാനം അടച്ചിട്ടുണ്ട് ഇനി ആ വാതിൽ തുറക്കണമെഗിൽ എന്റെ പ്രിയ സുഹൃത് ആയ ബിസ്മിൽ ഒരു രചന വിസ്മയം കൂടി നടതെണ്ടി വരും അത്രമെൽ ഇഷ്ട്ടമാണ് ഈ ഗാനത്തിനോടും എന്റെ പ്രിയപെട്ടവരായ,✒️ബിസ്മിൽ 🎶ഷെമി 🎤ബാദു /സൽമാൻ /ഷെമി അഭിനന്ദനങ്ങൾ ഇനിയും പ്രദിക്ഷികുന്നു ഈ വർക്ക്‌നോട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ഇഷ്ട്ടം മാത്രം Munavvar❤️😘❤️
മ്യൂസിക്കിന്റെ അകമ്പടി ഇല്ലാതെ തന്നെ ഇത്രയും മനോഹരമായ പാട്ട് നമുക്കു സമ്മാനിച്ച അബാബീൽ സംഘത്തിന് ഒരു ബിഗ് സല്യൂട്ട്. ഇനിയും പ്രതീക്ഷിക്കുന്നു. നാഥാൻ തുണക്കട്ട❣❣❣👌👌👌
8 മാസങ്ങൾക്കിപ്പുറം ആദ്യമായി കേട്ട ഞാൻ. അന്ന് കേൾക്കാതെ പോയതിൽ ഒത്തിരി നഷ്ടം. ഇത്രേം മികച്ച വരികൾക്ക് പിറകിലെ വിരലുകൾക്കും മനസ്സിനും hatsoff. പിന്നെ എല്ലാ ടീമിനും. ശെരിക്കും അത്ഭുതപെടുത്തിയ വരികൾ
ബിസ്മിൽ എത്രമാത്രം കാവ്യാത്മകമായാണിതിലെ ഓരോ വരിയും കുറിച്ചിട്ടത്. സ്വർഗീയ ശബ്ദങ്ങള്‍ ബാദു, സൽമാൻ, ശമീം നിങ്ങളാ കവനത്തെ അത്ര മേൽ സുന്ദരമായി പാടി വെച്ചു. കുട്ടി ഗായകരും അഭിനേതാക്കളുമെല്ലാം കട്ടക്ക്🖤concept is ur first quality team ababeel.. ഭാവുകങ്ങൾ 💓 ✍️മുബശ്ശിർ പുളിക്കൽ
ഇത് കൊറോണയെ കുറിച്ചുള്ള ഗാനമാണെന്ന് എത്ര പേർക്ക് മനസ്സിലായി..ഇല്ലെങ്കില്‍ ഒന്നൂടെ കേട്ട് നോക്ക്.. നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇപ്പോള്‍ ഇതാണ്.. എന്ത് ചിന്തിച്ചു എഴുതിയ വരികള്‍..
Ee song....kettapo thanne mind peaceful ayii✨....oru feel thanne arnu...the voice of the singer is awesome.....just by hearing this song the first tym I fell in love with a song❤️🙌🏻🥰✨
ഈ വരികളെവിടെയോ കേട്ട് തപ്പി പിടിച്ചു utube ലേക്ക് ഓടി വന്നു തിരഞ്ഞത് ഇപ്പഴും search history ൽ കിടക്കുന്നുണ്ട്. "കൂട്" ഒന്ന് കണ്ടേക്കാമെന്ന് കരുതി കണ്ടുകൊണ്ടിരിക്കെ :39 ന്പതാമത്തെ സെക്കൻഡില്, ഉള്ളിലൂടെ ഒരു കനല് ഓടി പാഞ്ഞു പോയി..അത്രക്കും നല്ല വരികളാണ്..ഈണമാണ്..ആലാപന ശബ്ദമാണ്..കണ്ട് കൊണ്ടിരിക്കാനും കേട്ട് കൊണ്ടിരിക്കാനും ഒത്തിരി രസമുള്ളത്. നന്ദി🦋💌🌿
2 വർഷം മുന്നേ ഇറങ്ങിയ song.. എന്തേ ഇതൊന്ന് അടുത്തേയ്ക്ക് വരാൻ വൈകി?? Awesome എന്നൊന്നും പറഞ്ഞാല് മതിയാവില്ല. പാടിയവരൊക്കെ ഒന്നിനൊന്നു മെച്ചം, വരികൾ, ഉപയോഗിച്ച വാക്കുകൾ ഓരോന്നും വാക്കുകൾക്കതീതം.. Jazaakkallaah...
വിഷമത്തിൻ ആഴക്കടലിൽ വീഴുമ്പോൾ, ഒരായിരം പ്രതീക്ഷയും പ്രോത്സാഹനവും സന്തോഷവും ഉണർവും തരാൻ ഈ പാട്ടിന് കഴിയുന്നുണ്ട്. Positive vibe ♥️...... ഇത് പോലുള്ള ഒരായിരം പാട്ടുകൾ ഞങ്ങൾക്കായി കൊണ്ട് വരാൻ കഴിയട്ടെ. All the very Best👍
പൊള്ളുന്നുണ്ട് വല്ലാതെ ഉള്ള് പാടിയവർ പാട്ടിനെ അമൃതം പോലെ കാതിൽ തന്നപ്പോൾ അമൃത് പകർന്ന രണ്ട് പേർ ശരിക്കും ഒരു പോലെ ആസ്വാദക ഹൃദയം കവരുന്നുണ്ട് പ്രിയ ഷമീം ,പ്രിയമേറിയ ബിസ്മില് ആരിലും അസൂയ ഉണർത്തുന്ന ഈ എഴുത്ത് ,സംഗീതം ....കടം ആയി തരുമോ ...? ജന്മാന്തരങ്ങൾ കഴിയുമ്പോഴും തിരിച്ചു നല്കാൻ ആവാത്ത വിധം ♥️♥️♥️♥️♥️🙏
മാഷാ അല്ലാഹ് നോ രക്ഷ എന്തൊരു വരി ആണ് ബോസെ ഇത് എങ്ങനെ സാധിക്കുന്നു കഴിഞ്ഞ കുറെ മാസമായി നമ്മൾ അനുഭവിച്ച എല്ലാം ,ഒന്നും വിട്ട് പോകാതെ ,എഴുതിക്കളഞ്ഞല്ലോ ഈ വരി മതി കുറെ കാലം കഴിഞ്ഞ് എന്തായിരുന്നു നമ്മളൊക്കെ കുറച്ചായി അനുഭവിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ പടച്ചോൻ ഇനീം ഇത് പോലെ നല്ല പോലെ എഴുതാൻ ഭാഗ്യം നൽകട്ടെ ആമീൻ Shammas kanthapuram
Shammas, You are an outstanding singer and we are humbled by ur words...thanks 🙏🏻...Keep inspiring us with ur songs and include us in ur duas..Jazaakallaah...Lots of Love🖤🖤🖤
നമ്മുടെ ഇന്നത്തെ അവസ്ഥയെ ഇത്രമേൽ represent ചെയ്യുന്ന മറ്റൊരു പാട്ട് ഇത് വരെ കേട്ടില... Aa വരികൾ നേരെ ഹൃദിയയത്തിൻ്റെ ഉള്ളിലേകാൻ കേറുന്നത്... Aa ശബ്ദം മനസ്സിൻ്റെ മുറിവുകളെ ആണ് ഉണക്കുന്നത്... പടച്ചോൻ അനുഗ്രഹിക്കട്ടെ..mm
Ma sha allah... വാദ്യോപകരണങ്ങളുടെ അകമ്പടികൾ ഇല്ലാതെ കാതുകൾക്കൊണ്ട് കേൾക്കാതെ മനസ്സ് കൊണ്ട് കേട്ട വിസ്മയം 😍😍😍ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും 🙏🙏🙏🙏 കൂടെ ആ കിളികളോടും 💖
സൽമാൻ.. എനിക്ക് അറിയാം.. എന്റെ jnr ആയിരുന്നു... അന്നേ സ്കൂൾ ബസ്സിൽ കേറിയ അവനെ കൊണ്ട് പാട്ട് പാടിച്ചിട്ടേ വിടാറുള്ളു.... ഇനിയും ഉയരത്തിൽ എത്തട്ടെ.... ❤️
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന എന്തോ ഒന്ന് എനിക്ക് വല്ലാതെ ഈ സോങ്ങിൽ നിന്നും ഫീൽ ചെയ്യുന്നുണ്ട് 🥺അതെന്നെ ഇവിടെ എത്തിക്കും 🎹🎶🎤, കേൾക്കുമ്പോ എന്തോ വല്ലാതെ ഒരു സങ്കടം, സ്നേഹം, സന്തോഷം എല്ലാം കൂടെ മിക്സ് ആയി ഫീൽ ആവുന്നുണ്ടെനിക്... Thankyou for this😉😊☺️
ഫലസ്തീൻ ജനതയെ കുറിച്ച് ഒരു song തയ്യാറാക്കിക്കൂടെ team ababeel? 🤗 കറുപ്പിലും കൂടിലും പെരുന്നാൾ ഖാഫില യിലും എത്ര മനോഹരമായിട്ടാണ് bismil കാലിക പ്രശ്നങ്ങളെ വിവരിച്ചിട്ടുള്ളത് 🔥🔥🔥. കേൾക്കുന്നവർ ഏത് മത വിശ്വാസികളായിക്കോട്ടെ, ജാതിക്കാറായിക്കോട്ടെ, അവരുടെ മനസ്സിൽ വല്ലാത്ത ഒരു impact സൃഷ്ടിക്കാൻ നിങ്ങളുടെ വരികൾക്ക് കഴിയുന്നുണ്ട് bismil💯. അതുകൊണ്ടാണ് ആ മാന്ത്രിക വിരലുകളാൽ വിവരിക്കപ്പെട്ട ഫലസ്തീൻ ജനതയെ കുറിച്ച് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് 🤗. ഇങ്ങൾ പൊളിയാണ്!!! Team ababeel 🔥😘
Really appreciate your suggestion...We are humbled by your kind words...Most of us are students and this channel happened during the lockdown..Now we are forced to take a break for academic reasons..Inshallah will be returning soon...A song about Palestine demands deep research...It’s a serious subject and we are afraid of spoiling it in the song making process..we will be looking into it god willing...Thanks again for ur time and comments.. Jazaakallaah ..Include us in ur duas🤲🏻
ഒന്നു വരികൾ ശ്രദ്ധിച്ചു കേട്ടാൽ ഇന്നത്തെ നമ്മുടെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഉത്തരമുണ്ട്... "ഈ കാണും ഇരുളിലും ഹിക്മതുണ്ട് , ഐബറിയുന്നോരെ ഹിക്മത്തുണ്ട്"❤️ ഒരു പുതിയ ഉണർവ് .... ഈ അടുത്തിടെ കേട്ടതിൽ ഏറ്റവും മികച്ച വരികൾ 🥰👍💫
കേട്ട് തുടങ്ങിയപ്പോൾ മുതൽ തീരുന്ന വരെ വേറൊരു ലോകത്ത് ആയിരുന്നു. ഹൃദയത്തില് തൊടുന്ന സംഗീതം. അതിനൊത്ത വിഷ്വലുകൾ ❤️❤️ വരികൾ, ഈണം, സ്വരം, പിന്നെ ക്യാമറ, എഡിറ്റിംഗ് എല്ലാത്തിനുമുപരി വിഷ്വലുകൾക്ക് പിന്നിലെ മനോഹരമായ ഐഡിയ. ആയിരം ഇഷ്ടം ❤️❤️❤️
ഇത്രയും കാലത്തെ ജീവിതത്തിൽ ഒരു art നു ഇത്രമേൽ എന്നെ സ്വാതീനിച്ചിട്ടില്ല വരികൾ,ആലാപനം ദൃശ്യം എല്ലാം മനസ്സിൽ ഇമാനിന്റെ കനൽ തിരഞ്ഞ് കണ്ണുകൾ നിറഞ്ഞൊഴുകി....... ഇസ്ലാമിന്റെ ഐഡിയോളജി ഭംഗിയായി ഉൾകൊള്ളിച്ചു..... Brilliant അള്ളാഹു അനുഗ്രഹിക്കട്ടെ
Bismil muhammad വരികൾ ഒരു രക്ഷയുമില്ല...❤️❤️ Concept വിപ്ലവകരം... വല്ലാതെ ഇഷ്ടപ്പെട്ടു... Videography വളരെ വളരെ ഹൃദ്യം... തറച്ച് കയറുന്ന വരികളും കൺസെപ്റ്റും videography യും...🔥🔥🔥 ഒറ്റ ദിവസം കൊണ്ട് 10 തവണയിലധികം കേട്ടെന്ന് തോന്നുന്നു... ഒന്നിലധികം തവണ കേട്ടവർക്ക് നീലം മുക്കാൻ...Like അടിക്കാനുള്ള comment...❤️❤️👍👍
അപാര സൃഷി തന്നെ ഈ ഗാനം .കുറെ പ്രാവശ്യം കേട്ടു. വല്ലാത്ത ഫീൽ .മറക്കില്ല. ഗംഭീരം . ഗാനം വീഡിയോ രചന എല്ലാം അപാരം തന്നെ പറയാൻ വാക്കുകളില്ല. മനസ്സിന്റെ ചെപ്പിൽ എന്നൊന്നും സൂക്ഷിക്കാൻ ഒരു പളുങ്ക് ...
ബിസ്മിൽ നിന്റെ രചനകൾ ഒരു രക്ഷയുമില്ല .. അന്യായ ഫീൽ ..എല്ലാ സോങ്ങും കേട്ടിട്ടുണ്ട് . എല്ലാം ഒന്നിനൊന്നു മെച്ചമാണ് .. ഇനിയും ഇത് പോലത്തെ നല്ല പാട്ടുകൾ ഞങ്ങള്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു . എല്ലാം വിജയത്തിലെത്തിക്കട്ടെ. സംഗീതം നല്കിയതാണെങ്കിലും , പാടിയതാണെങ്കിക്കും പറയാൻ വാക്കുകളില്ല .. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ...waiting for next work 💐💐💐💐💐💐
ഈ ബിസ്മിലെന്നോരെ ഒന്ന് കാണാൻ പറ്റുവോ?? കെട്ടിപ്പിടിച്ചു ഒരുമ്മ തരാനാണ്!!❣️❣️❣️❣️❣️❣️ ഇങ്ങനെ പടച്ചോൻറെ തൃപ്തിയൊടെ കേൾക്കാൻ യത്നിച്ചവരൊടും സ്നേഹം ❣️❣️❣️❣️❣️
ഒരു മനുഷ്യന്റെ ജീവിതം മുതൽ മരണം വരെയും അവന്റെ ലക്ഷ്യവും പറയാതെ പറഞ്ഞ കാര്യങ്ങള്‍ അവന്റെ മരണം അടുത്തത് അവന്‍ പോലും അറിഞ്ഞില്ല മനുഷ്യന്റെ ലക്ഷ്യം പൂര്‍ത്തിയായപ്പോള്‍ അവന്റെ മണ്ണ് ചിരാഗ് പ്രകാശത്തിന്റെ മേല്‍ പ്രകാശം ആയി കത്തി ജ്വലിക്കുന്നു വരികള്‍ എഴുതിയ നിങ്ങള്‍ ക്ക് ഒരുപാട് സ്നേഹം മാത്രം ഉള്ളൂ എന്റെ തരാൻ
March 27 ന് തുടങ്ങിയതാ ഏതാണ്ട് എല്ലാ ദിവസവും എന്ന് പറഞ്ഞ പോലെ ഒരേ കേൾക്കലാണ്...😀 But , the lines of Bismil...😍 Awesome... ഓരോ തവണ കേൾക്കുമ്പോഴും പുതിയ പുതിയ അർത്ഥങ്ങളും ആശയങ്ങളും മനസ്സിലേക്ക് വരുന്നു...❤️❤️ നമ്മൾ അതിജീവിക്കും...❤️❤️ Bismil... your lines...❤️❤️❤️ Nice voice of Badusha, Salman & Collegues
Bismil muhammad വരികൾ ഒരു രക്ഷയുമില്ല...❤️❤️ Concept വിപ്ലവകരം... വല്ലാതെ ഇഷ്ടപ്പെട്ടു... Videography വളരെ വളരെ ഹൃദ്യം... തറച്ച് കയറുന്ന വരികളും കൺസെപ്റ്റും videography യും...🔥🔥🔥
കൂട് ന്റെ കൂടാൻ കഴിയാത്ത വിഷമം ഉണ്ടെങ്കിലും.. പാട്ട് പൂർണ്ണമായും കണ്ട് കഴിഞ്ഞപ്പോൾ.. അത് മാറി.. 😍🤩😍 ബിസ്മിൽ ബാദുഷ ഷെമീം ബാക്കി എല്ലാരും 👌👌👌 ഹാഷിം തിരൂരങ്ങാടി From അബൂദാബി
നിലാവ് കായ്ക്കും ഷജറിന്റെ നനഞ്ഞ കൊമ്പിൽ
ഷിമാല്ന്നൊരു കാറ്റ് വന്ന് ഇലകൾ തൊട്ടു
കാറ്റിന്റെ ചിറകേറി ഇരുൾ മുകില്
നിലാവിന്റെ ചില്ലയിൽ കൂട് കൂട്ടി
ഇരുൾചാറി ചില്ലേന്ന് ഇലയിലേക്ക്
തളിരിലേക്ക് ഊർന്ന് വേരിലേക്ക്
മണ്ണിലേക്ക് മണ്ണിൻ റൂഹിലേക്ക്
കാടാകെ മലയാകെ പടർന്ന് കേറി
കണ്ണിൽ ഇരുളിന്റെ കരട് കേറി
തളിരുകൾ പലമാത്ര ചിമ്മി നോക്കി
തളിരുകൾ വ്യഥ ചൊല്ലി കൊമ്പ് തപ്പീ
ഇത്രമേൽ രാവിന് ദൈര്‍ഘ്യമെന്തേ ?
തളിരോട് കരിയില അടക്കം ചൊല്ലീ
ഇത്പോലെ ഇരുൾ മുമ്പ് കണ്ടതില്ല
ഇടവം തെറ്റി മഴക്കോല് വീണു
മാമരക്കാലിന്ന് മണ്ണൊലിച്ചു
കാറ്റിൽ മാമരം ചാഞ്ഞുലഞ്ഞു
കാടോളം കരിയില പെയ്തു വീണു
വീഴുമ്പോ കരിയില വസിയ്യത്തോതീ
സ്വബ്‌ർ തെല്ലും ചോരാതെ കാത്തിരിക്കൂ
ഈ കാണും ഇരുളിലും ഹിക്മതുണ്ട്
ഗൈബറിയുന്നോന്റെ ഹിക്മതുണ്ട്
വേനലും വർഷവും ശൈത്യവും വന്ന് പോയി
ഋതുഭേദം ഇരുളില് ആര് കണ്ടു
നിലാവിനെ കാണാതെ നോമ്പ് നോറ്റങ്ങനെ
പൊയ്കയിൽ ആമ്പല് കാത്ത് നിന്നു
മൂകമാം കാനനം അഴൽ വീണ് ചായുമ്പോ
അകലേന്ന് രാകുയിൽ പാറി വന്നു
ഷഹജറിന്റെ കൊമ്പില് ഇടറാതെ രാകുയിൽ
അയ്യൂബ് നബിയുടെ കഥ പറഞ്ഞു
കുയിലോട് മാമരം കാതോർത്തിരുന്നപ്പോ
ഇല തന്റെ മർമരം അടക്കി വെച്ചു
അയ്യൂബ് നബിയോരെ സ്വബ്റിന്റെ പരകോടി
കഥകേട്ട് ഇല തോനെ മരം നനച്ചു
രാക്കൂന്തൽ ഇഴ നെയ്ത ഇരുള് കീറി
ഇളകുന്നതില കണ്ടു നുറുങ്ങ് വെട്ടം
തേനുണ്ണാൻ പൂത്തേടി ചൂട്ട് വീശി
ഇരുൾ നീന്തി മിന്നാമിനുങ്ങ് വന്നു
മിന്നാമിനുങ്ങിന്റെ ചൂട്ട് കണ്ട്
ഷജർ ചാഞ്ഞ് ചോദിച്ചു സൂത്രമെന്തേ
ഖൽബില് ഇഖ്‌ലാസിന് കനല് വേണം
അത് കോരി ഈമാനിൽ ഉരസേണം
ഉരയുമ്പോ അതിൽ നൂറ് കത്തീടും
ചിരകാലം ചൂട്ടായി മിന്നീടും
ഇത് കേട്ട് ഷജർ ഖൽബ് തിരയുന്നു
തരിപോലും കണ്ടീല ഇഖ്‌ലാസ്
ചിതലെന്നോ അത് കട്ട് തിന്നീനിം
ഷജർ പോലും അറിയാതെ തീർന്നീനിം
ഇരുളാർന്ന മേഘങ്ങൾ അരികുകളിൽ
വെള്ളിക്കസവാരോ തുന്നിയേനിം
മുകിലിന്റെ വെള്ളിവരകൾ കണ്ട്
കാലങ്ങൾക്കിപ്പുറം കാട് പൂത്തു
മണ്ണിൽ അലിഞ്ഞ ഇലകളെല്ലാം
പിന്നെയും തളിരിട്ടു കാട് പൂത്തു
😘😂😂
😍
💋💋💋❤️❤️❤️❤️❤️❤️💋💋💋💋❤️❤️❤️❤️❤️💋💋💋💋❤️❤️❤️❤️❤️💋💋💋💋❤️❤️❤️❤️💋💋💋❤️❤️❤️💋💋
എത്ര തവണ കേട്ടുവെന്നറിയില്ല ...
കണ്ണ് നനയാതെ കേ ൾ ക്കാനായിട്ടില്ല ..!
@@mehruvm9437 March 27 ന് തുടങ്ങിയതാ ഏതാണ്ട് എല്ലാ ദിവസവും എന്ന് പറഞ്ഞ പോലെ ഒരേ കേൾക്കലാണ്...😀
But , the lines of Bismil...😍 Awesome...
ഓരോ തവണ കേൾക്കുമ്പോഴും പുതിയ പുതിയ അർത്ഥങ്ങളും ആശയങ്ങളും മനസ്സിലേക്ക് വരുന്നു...❤️❤️
നമ്മൾ അതിജീവിക്കും...❤️❤️
Bismil... your lines...❤️❤️❤️
Nice voice of Badusha, Salman & Collegues
കേട്ട് തീർന്നപ്പോൾ ഉള്ളില് കനത്തിരുന്ന 'അനിശ്ചിതത്വത്തിന്റെ കാർമേഘം' മെല്ലെ നീങ്ങി തുടങ്ങി...ഇനി മാനം തെളിയട്ടെ...!
അബാബീൽ..എല്ലാം കൊണ്ടും ഖൽബ് നിറച്ചു..!
❤️❤️❤️
No words ...Ababeel❤️🙏
😍
Thank you ninjale Insta page l an first e Patt ketad
Thanks a lot🙏🏻.. we are humbled by ur comment...Thanks again for promoting...Jazaakallaah...Lot of Love ♥️♥️♥️
ആദ്യം കേട്ടപ്പോ നല്ല ഈണവും ശബ്ദവും എന്ന് തോന്നി പിന്നെയും കേട്ടു.... പിന്നെ വീഡിയോ കണ്ടു.... അപ്പോഴാണ് വരികളുടെ അർത്ഥം മനസ്സിലായത്... കൊറോണ വന്ന വഴി മുതൽ ഇപ്പോൾ നമ്മൾ നേരിടുന്ന പ്രശ്നം വരെ ഉൾകൊള്ളിച്ച ഗാനം.... ക്ഷമയുടെ സുന്ദര രൂപവും കാണിച്ചു കൊണ്ടുള്ള ഗാനം ... ഇനിയും ഇതുപോലെ നല്ല വരികൾ അടങ്ങുന്ന ഗാനം പിറവികൊള്ളട്ടെ... 👍👍
പലപ്പോഴും വല്ലാതെ അസ്വസ്ഥതമായിരിക്കുമ്പോൾ ഈ പാട്ട് കേൾക്കും. ഉള്ളിലൊരു മഴ പെയ്ത് തോരും. ഹൃദയാന്തരങ്ങളിൽ ആശ്വാസം വസന്തം കൊണ്ട് വരും. പ്രതീക്ഷയുടെ പുതിയ നാമ്പുകൾ പുലരിയെ ചുമ്പിക്കും.
ഹൃദയം തൊടുന്ന പാട്ടെഴുത്തുകാരാ..!
കണ്ണീര് തുടക്കുന്ന സ്വര മാധുരികളെ..!
തുടക്കം മുതൽ അവസാനം വരെ നിങ്ങളെ കെട്ടിപ്പിടിക്കുന്നു..❤
അല്ലാഹു വലിയ ബറക്കത്തിന്റെ ചെരുവിൽ നമ്മളെ ഒരുമിപ്പിക്കട്ടെ..!
ആമീൻ ❤
Bismil, Salman, Badhusha & Shameem❤
കണ്ടപ്പോൾ വെക്കണോ.. വേണ്ടയോ എന്ന് ചിന്തിച്ചു..... പിന്നെ രണ്ടും കൽപ്പിച്ചു video play ചെയ്യ്തു..........
ഇപ്പൊ.... ഞാനിത് എത്രാമത്തെ തവണയാണ് കേൾക്കുന്നത് എന്നറീല്ല...✨♥️🕊
ഒരു രക്ഷയും ഇല്ല 🥰🥰 പാടിയവർ അഭിനയിച്ചവർ വരികൾ എല്ലാം പൊളിച്ചു... വീഡിയോഗ്രാഫി അതിലും പൊളി... മൊത്തത്തിൽ 💯💯💯❤️
ഒരു രക്ഷയുമില്ല പാടിയവർ വരികൾ എഴുതിയവർ എല്ലാം പൊളിച്ചു.
😍
Lots of Love♥️..Jazaakallaah
Super
ഈ പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്കറിയില്ല...uppuppante radio കേട്ട് വന്നത്... This song melts my heart ❤️
Hi
ഈ മാപ്ല ചെക്കന്മാരൊക്കെ പൊളിയാണ്.. ചില വരിയൊന്നും മനസ്സിലായില്ലെങ്കിലും എന്താ ഒരു സുഖം കേൾക്കാൻ ♥️
Mapla vendalo soorthe nammak.. Kalakaraan ellavarum sambavaan...
Sangeedhathine jaadhiyum madhavum illa kuttukaari. Adhe oru feel aane☺️
😊😊
haha 😅😂💖✌️mapla i like it
ഇതൊക്കെ കേട്ട് തള്ളുന്നവരെ വേണം തല്ലാൻ
അർത്ഥം ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് ഇത് പോലെ നല്ല നാല് വരി ആകുന്നത് ആണ്....🤗❣️
Ijjathi comment...❤️❤️❤️
Areh wah👌👌
Super comment🥰🥰🥰🥰
😃
Uff🖤💥
ബിസ്മിലിന്റെ വരികളിലെ ഓരോ വാക്കും
എത്ര ആഴത്തിലാണ് നമ്മുടെ എല്ലാം നെഞ്ചിലേക്ക് ആഴ്ന്നു ഇറങ്ങി പോവുന്നത്
വർക്കിന്റെ ഓരോ updtion അവൻ വന്ന ഷെയർ ചെയ്യുമ്പോൾ അവന്റെ ഒരു ആത്മവിശ്വാസം അവനിൽ ഞാൻ കാണുന്നുണ്ടായിരുന്നു കലാ എന്ന് പറയുന്നത് ദൈവം തരുന്ന അനുഗ്രഹമാണ്
അതിൽ 100% അവൻ വിജയിച്ചു കഴിഞ്ഞു
ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ എന്ന പ്രാർത്ഥന മാത്രം
പാടിയവരും ഈണം നൽകിയവരും
Dop & കാലിഗ്രഫി
എല്ലാം വേറെ ലെവൽ ❤️
ഇ ഒരു വർക്കിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ മുത്ത് മണികൾക്കും ഒരായിരം ആശംസകൾ ❤️
കൂട് തുറന്ന് പറന്ന അകന്ന കിളികളെപ്പോലെ
ഇനിയും ഉയരത്തിൽ പറന്ന് അകലാൻ കഴിയട്ടെ ഇ ടീമിന്
കട്ടക്ക് കൂടെയുണ്ട് ❤️🤲🏻
നിറഞ്ഞ മനസ്സാൽ നിങ്ങൾ ചൊരിയുന്ന വാക്കുകൾ ♥️🖤
Navas, You were a immense part of this project and we are forever thankful to you for your support..Lots of Love ♥️ Jazaakallaah 🤲🏻
കുറെ ആയി സ്റ്റ്റാസുകളിൽ ആദ്യ വരികൾ കാണാൻ തുടങ്ങിയിട്ട് ആശയം മനസ്സിലായിരുന്നില്ല പലരോടും ചോദിച്ചു ഒടുവിൽ ഒരു സുഹൃത്താണ് ഇതിൻ്റെ ലിങ്ക് അയച്ചുതന്നത്
എല്ലാം മനസ്സിലായില്ല എങ്കിലും പല ഭാഗങ്ങളുടെയും ഒരു ഓവർ വ്യു കിട്ടി
ഈണവും, വരികളും, വരയും, പാരിസ്ഥിതികവും ,അതുവഴി ആത്മീയവും ഒപ്പം ഭൗതികവുമായ വൈബും മേളിക്കുന്ന, 'സമകാലിക പാൻ്റമിക്' ഇതിവൃത്തമായ ഒരു നല്ല സർഗ്ഗാത്മക സൃഷ്ടിയാണ് ഇത് തീർച്ച
വളരെ ഇഷടപ്പെട്ടു😍😍
ആരുടയോ സ്റ്റാറ്റസിൽ പാട്ട് കേട്ടു തപ്പി വന്നതാണ്. വന്നത് വെറുതെ ആയില്ല. എന്തൊക്കയോ ഒരു ഫീൽ. നന്നായിട്ടുണ്ട് ടീംസ് ❤️❤️. നിലാവ് കായിക്കും....... 😘😘😘😘😘😘😘 all the best. And waiting for something new from you guys. ❤️❤️❤️❤️
പടച്ചവനേ... എത്ര മനോഹരമായി കോർത്തിണക്കിയ വരികൾക്ക് ജീവനോളം ഉണർവ്... ആവർത്തിച്ചു ആസ്വദിക്കുമ്പോഴും , മനം കവരും മാസ്കരികത... കൂട്ടരേ പ്രാർത്ഥനകൾ...
മ്യൂസികിന്റെ ഒരു തെല്ലുമില്ലാതെ .. എത്ര മനോഹരം .. ماشاءالله ❤️
Lots of love❤️❤️❤️
അതല്ലോ ഇത്ര മനോഹരം...🌸
We need such more songs without music❤️❤️
Lots of Love ♥️♥️♥️Jazaakallaah
Pinne background il endha😄
.
മനസ്സ് അസ്വസ്തമായിരിക്കുമ്പോഴെല്ലാം ഇവിടെ വരും, ആസ്വദിച്ചീ ഗാനം കേൾക്കും, എന്തോ ഇന്നുമെന്റെ ഹൃത്തിൽ കുളിരൊയിക്കുന്നുണ്ടീ തീർത്തും അഭൂതപൂർണ്ണമായ പാട്ട്..
ഇപ്പഴും.,
വരുന്ന തലമുറക്ക് ഒരു ഓർമ്മയായി ഈ പാട്ടിരിക്കട്ടേ.. ഈ മഹാമാരിക്കാലം
മനസ്സിൽ ഒരു ആശ്വാസം ... എല്ലാവരുടെയും ശബ്ദം അപാരം തന്നെ ... ആ concept ... ഇങ്ങനെ ഒരു പാട്ടിലൂടെ, വരികളിലൂടെ ഒരു positive feel തന്ന നിങ്ങൾക്ക് ഒത്തിരി സ്നേഹം
Hi
എന്റെ കല്ബിൽ ചിലദ് ക്കൂട്ടിവെച്ച ചെറിയ ഒരു കൂട് ഞാൻ പോലും അറിയാതെ ആരോ വന്ന് തുറന്ന്ഇട്ടദ് പോലെ ഈ ഗാനം കെട്ടു കഴിഞ്ഞപ്പോൾ എന്റെ കൽബിലെ കൂട്ടിൽ നിന്നോരു പക്ഷി പറന്നദ് പോലെ ഇനി അദ് തിരിഗ വരുമെന്ന് എനിക് അറിയില്ല പക്ഷെ ആ തുറന്നിട്ട കൂട്ടിൽ ഞാൻ ഈ കൂട് എന്നഗാനം അടച്ചിട്ടുണ്ട് ഇനി ആ വാതിൽ തുറക്കണമെഗിൽ
എന്റെ പ്രിയ സുഹൃത് ആയ ബിസ്മിൽ ഒരു രചന വിസ്മയം കൂടി നടതെണ്ടി വരും അത്രമെൽ ഇഷ്ട്ടമാണ് ഈ ഗാനത്തിനോടും എന്റെ പ്രിയപെട്ടവരായ,✒️ബിസ്മിൽ 🎶ഷെമി 🎤ബാദു /സൽമാൻ /ഷെമി അഭിനന്ദനങ്ങൾ ഇനിയും പ്രദിക്ഷികുന്നു ഈ വർക്ക്‌നോട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ഇഷ്ട്ടം മാത്രം
Munavvar❤️😘❤️
മനോഹരമായൊരു കലാസൃഷ്ടി...🌹എഴുത്തുകാരനെ അഭിനന്ദിക്കുന്നു... 🌹❤️
ماشاءالله نَاتَنْ اَرْهَمَايَ پْرَتِبَلَمْ نَلْكَدّي آمين....
Aameen
കറുപ്പ് 1M🖤🎵🎶
അടുത്ത 1M loading....
എല്ലാം കൊണ്ടും അതിഗംഭീരം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നതിൽ സംശയമില്ല. 💖💯
😍
Lots of Love ♥️♥️♥️
@@Ababeelmusic ❤
മ്യൂസിക്കിന്റെ അകമ്പടി ഇല്ലാതെ തന്നെ ഇത്രയും മനോഹരമായ പാട്ട് നമുക്കു സമ്മാനിച്ച അബാബീൽ സംഘത്തിന് ഒരു ബിഗ് സല്യൂട്ട്.
ഇനിയും പ്രതീക്ഷിക്കുന്നു. നാഥാൻ തുണക്കട്ട❣❣❣👌👌👌
എന്ത് രസമാണ് കേൾക്കാൻ ❤️ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി❤️ ചിലപ്പോൾ നഷ്ടങ്ങളുടെതാകാം....
8 മാസങ്ങൾക്കിപ്പുറം ആദ്യമായി കേട്ട ഞാൻ. അന്ന് കേൾക്കാതെ പോയതിൽ ഒത്തിരി നഷ്ടം. ഇത്രേം മികച്ച വരികൾക്ക് പിറകിലെ വിരലുകൾക്കും മനസ്സിനും hatsoff. പിന്നെ എല്ലാ ടീമിനും. ശെരിക്കും അത്ഭുതപെടുത്തിയ വരികൾ
ബിസ്മിൽ എത്രമാത്രം കാവ്യാത്മകമായാണിതിലെ ഓരോ വരിയും കുറിച്ചിട്ടത്. സ്വർഗീയ ശബ്ദങ്ങള്‍ ബാദു, സൽമാൻ, ശമീം നിങ്ങളാ കവനത്തെ അത്ര മേൽ സുന്ദരമായി പാടി വെച്ചു. കുട്ടി ഗായകരും അഭിനേതാക്കളുമെല്ലാം കട്ടക്ക്🖤concept is ur first quality team ababeel.. ഭാവുകങ്ങൾ 💓
✍️മുബശ്ശിർ പുളിക്കൽ
Sathyam
👍
Thanks for ur kind words..Lots of Love ♥️ Jazaakallaah
ഇത് കൊറോണയെ കുറിച്ചുള്ള ഗാനമാണെന്ന് എത്ര പേർക്ക് മനസ്സിലായി..ഇല്ലെങ്കില്‍ ഒന്നൂടെ കേട്ട് നോക്ക്.. നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇപ്പോള്‍ ഇതാണ്.. എന്ത് ചിന്തിച്ചു എഴുതിയ വരികള്‍..
Uff..... ഇനി കുറച്ചു ദിവസത്തേക്ക് ഇവർ സ്റ്റാറ്റസും സ്റ്റോറിയും ഭരിക്കും... 🥰🥰🥰
😍
Lots of Love ♥️ Jazaakallaah 🤲🏻
Nthoru.feelaaa 😍 😍 😍 onnum parayanilla
Ee song....kettapo thanne mind peaceful ayii✨....oru feel thanne arnu...the voice of the singer is awesome.....just by hearing this song the first tym I fell in love with a song❤️🙌🏻🥰✨
ഇരുൾ മാറും ഇല പൊഴിയും...
ഇതളിനിയുമുതിരും...
ഇതുപോലെ ഇശലായ് മനം നിറയ്ക്കും ...❣️
ഒരു മുകിലായ് അണയും ...
ഇരുൾ വീണ വഴിയിലും പ്രഭയായ് മാറും ....
ആത്മാവിലും കുളിര് നിറച്ചു സ്‌മൃതിയായി മാറും !..
👏🏻👏🏻♥️
Poli🔥
എന്തൊരു ഭംഗിയാണ് കരുണയുള്ള വരികൾക്ക്, ശബ്ദത്തിന്, ഇടയിലെ മൗനത്തിന്❤️
Sathyam👌ur words adipoliiii🤗♥️
ഈ വരികളെവിടെയോ കേട്ട് തപ്പി പിടിച്ചു utube ലേക്ക് ഓടി വന്നു തിരഞ്ഞത് ഇപ്പഴും search history ൽ കിടക്കുന്നുണ്ട്.
"കൂട്" ഒന്ന് കണ്ടേക്കാമെന്ന് കരുതി കണ്ടുകൊണ്ടിരിക്കെ :39 ന്പതാമത്തെ സെക്കൻഡില്, ഉള്ളിലൂടെ ഒരു കനല് ഓടി പാഞ്ഞു പോയി..അത്രക്കും നല്ല വരികളാണ്..ഈണമാണ്..ആലാപന ശബ്ദമാണ്..കണ്ട് കൊണ്ടിരിക്കാനും കേട്ട് കൊണ്ടിരിക്കാനും ഒത്തിരി രസമുള്ളത്.
നന്ദി🦋💌🌿
👌
പുറത്ത് മഴ, ചെവിയിൽ ഹെഡ്സെറ്റ്, അകത്തു കുളിര് ❣️
2 വർഷം മുന്നേ ഇറങ്ങിയ song.. എന്തേ ഇതൊന്ന് അടുത്തേയ്ക്ക് വരാൻ വൈകി?? Awesome എന്നൊന്നും പറഞ്ഞാല് മതിയാവില്ല. പാടിയവരൊക്കെ ഒന്നിനൊന്നു മെച്ചം, വരികൾ, ഉപയോഗിച്ച വാക്കുകൾ ഓരോന്നും വാക്കുകൾക്കതീതം.. Jazaakkallaah...
നിങ്ങൾ എന്ത് മായാജാലം ആണ് ഈ പാട്ടിൽ കാണിച്ചിട്ടുള്ളത്... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ❤️❤️❤️❤️❤️❤️
വിഷമത്തിൻ ആഴക്കടലിൽ വീഴുമ്പോൾ, ഒരായിരം പ്രതീക്ഷയും പ്രോത്സാഹനവും സന്തോഷവും ഉണർവും തരാൻ ഈ പാട്ടിന് കഴിയുന്നുണ്ട്. Positive vibe ♥️...... ഇത് പോലുള്ള ഒരായിരം പാട്ടുകൾ ഞങ്ങൾക്കായി കൊണ്ട് വരാൻ കഴിയട്ടെ. All the very Best👍
പൊള്ളുന്നുണ്ട് വല്ലാതെ ഉള്ള്
പാടിയവർ പാട്ടിനെ അമൃതം പോലെ
കാതിൽ തന്നപ്പോൾ അമൃത് പകർന്ന രണ്ട് പേർ ശരിക്കും ഒരു പോലെ ആസ്വാദക ഹൃദയം കവരുന്നുണ്ട് പ്രിയ ഷമീം ,പ്രിയമേറിയ ബിസ്മില്
ആരിലും അസൂയ ഉണർത്തുന്ന ഈ എഴുത്ത് ,സംഗീതം ....കടം ആയി തരുമോ ...?
ജന്മാന്തരങ്ങൾ കഴിയുമ്പോഴും തിരിച്ചു നല്കാൻ ആവാത്ത വിധം ♥️♥️♥️♥️♥️🙏
❤️🎀❤️
♥️
😍
Hazbu, Thanks a lot for ur support♥️♥️♥️🙏🏻Jazaakallaah
😍
ബിസ്മിൽ മുഹമ്മദിൻ്റെ രചനയും ശമീമിൻ്റെ സംഗീതവും ബാദുഷ, സൽമാൻ, ശമീം, കുഞ്ഞുഗായകവൃന്ദ ശബ്ദങ്ങളും കരീംഗ്രഫിയുടെ കാലിഗ്രഫിയും അൻഫസിൻ്റെ ടൈറ്റിലും വീഡിയോഗ്രഫിയും മിക്സിങ്ങും എഡിറ്റിങ്ങുമെല്ലാം മനോഹരമായിട്ടുണ്ട്. 'കറുപ്പ്' പോലെ കാഴ്ച്ചക്കാർ ഇവിടേക്ക് പറന്നിറങ്ങട്ടെ..
ടീം അബാബീലിന് അഭിവാദ്യങ്ങൾ..❤️🥰
Miqdhad Mampuzha❤️
മാശാ അല്ലാഹ്.. ആഴത്തിൽ പതിയുന്ന വരികൾ.. പ്രാർത്ഥനകൾ 💚💙
Masha Allah,
നല്ല വരികൾ
ഇഖ്ലാസും ഈമാനും മിന്നാമിനുങ്ങും
വല്ലാത്ത ഒരു താരതമ്യം. Masha Allah, Good Work Keep Going
ತುಂಬಾ ಇಷ್ಟವಾಯಿತು...
ಒಳ್ಳೆಯ ಸಾಹಿತ್ಯ.
From Karnataka 💙
ഒരു ശജറായി ഞാനും തിരഞ്ഞു നോക്കി
ചിതൽ വീണ ഹൃദയത്തിൽ ഇഖ്ലാസിനെ....❤️
Lot of Love ♥️♥️♥️
👍
ഇതാരാ എഴുതിയെ?
نعم
@@abdullakunhiamabdu974 bismil muhammed.. If I'm not wrong...
അതെ, തീർച്ചയായും ഞെരുക്കത്തിൻ്റെ കൂടെ ഒരു എളുപ്പവുമുണ്ടായിരിക്കും 🥰🥰
Wonderful Work 👍🏻
Congrats oll behind & Screen presence 👏🏻👏🏻💖👌🏻👌🏻
👍
മാഷാ അല്ലാഹ്
നോ രക്ഷ
എന്തൊരു വരി ആണ് ബോസെ ഇത്
എങ്ങനെ സാധിക്കുന്നു
കഴിഞ്ഞ കുറെ മാസമായി നമ്മൾ അനുഭവിച്ച എല്ലാം ,ഒന്നും വിട്ട് പോകാതെ ,എഴുതിക്കളഞ്ഞല്ലോ
ഈ വരി മതി കുറെ കാലം കഴിഞ്ഞ് എന്തായിരുന്നു നമ്മളൊക്കെ കുറച്ചായി അനുഭവിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ
പടച്ചോൻ ഇനീം ഇത് പോലെ നല്ല പോലെ എഴുതാൻ ഭാഗ്യം നൽകട്ടെ
ആമീൻ
Shammas kanthapuram
Shammas, You are an outstanding singer and we are humbled by ur words...thanks 🙏🏻...Keep inspiring us with ur songs and include us in ur duas..Jazaakallaah...Lots of Love🖤🖤🖤
ഇതിലെന്തു ലഹരിയാണ് നിങ്ങൾ ചേർത്തത്... കേട്ടു കേട്ടങ്ങു ഇരുന്നുപോകുന്നു 😍💙💙😊
😍
Usharikn to😘🌹🌹
വീണ്ടും ബിസ്മിൽ മുഹമ്മദിന്റെ മാന്ത്രിക വരികൾ 😘ഷമീമും ..ബാദുഷയും ..സൽമാനും പാടി തകർത്തു 😍😍😍ഒരു രക്ഷയുമില്ല പൊളിച്ചു ക്യാമറ പിന്നെ ഡയറക്ഷൻ കിടു
ചില വരികൾക്ക് മഞ്ഞ് പെയ്തിറങ്ങുന്ന സുഖം ....
Uff... രോമാഞ്ചം💛🧡❤️
'നിലാവ് കാക്കും ശജരിൻ്റെ നനന്ന കൊമ്പിൽ '
പ്രിയപ്പെട്ട ബിൽസ്മിൽകയുടെ വരി... Infinite and beyond🖤✨🪐
Lots of love❤️❤️❤️
سبحان الله...
എന്തൊരു മാന്ത്രികത...
എന്നെ ...എൻ്റെ മനസ്സിനെ...
ഫജറു സാദിക്കിൽ കൊണ്ടെത്തിച്ചു....
"തീർച്ചയായും നെരുക്കത്തിൻ്റെ ഇടയിൽ എളുപ്പവും ഉണ്ട്"
വളരെ മനോഹരം..
ഞാൻ daily കേൾക്കും. ചില dys10 പ്രാവശ്യമെങ്കിലും കേൾക്കും... Masha Allah.. വർണിക്കാൻ എനിക്ക് വാക്കുകളില്ല...അതി മനോഹരം...
കണ്ണും പൂട്ടി ഇയർ ഫോൺ വെച്ച് കേളക്കാൻ എന്താ രസം 👍👍 പൊളിച്ചു മക്കളെ ❤️❤️❤️❤️❤️
നമ്മുടെ ഇന്നത്തെ അവസ്ഥയെ ഇത്രമേൽ represent ചെയ്യുന്ന മറ്റൊരു പാട്ട് ഇത് വരെ കേട്ടില...
Aa വരികൾ നേരെ ഹൃദിയയത്തിൻ്റെ ഉള്ളിലേകാൻ കേറുന്നത്...
Aa ശബ്ദം മനസ്സിൻ്റെ മുറിവുകളെ ആണ് ഉണക്കുന്നത്...
പടച്ചോൻ അനുഗ്രഹിക്കട്ടെ..mm
Ma sha allah... വാദ്യോപകരണങ്ങളുടെ അകമ്പടികൾ ഇല്ലാതെ കാതുകൾക്കൊണ്ട് കേൾക്കാതെ മനസ്സ് കൊണ്ട് കേട്ട വിസ്മയം 😍😍😍ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും 🙏🙏🙏🙏
കൂടെ ആ കിളികളോടും 💖
സൽമാൻ.. എനിക്ക് അറിയാം.. എന്റെ jnr ആയിരുന്നു... അന്നേ സ്കൂൾ ബസ്സിൽ കേറിയ അവനെ കൊണ്ട് പാട്ട് പാടിച്ചിട്ടേ വിടാറുള്ളു.... ഇനിയും ഉയരത്തിൽ എത്തട്ടെ.... ❤️
ninghl iuhssil aano padichad...enteyum junior aayrnnu..highschool
Enteyum..😊
Oh ninta bagyam
ഇത്രയും നിലവാരമുള്ള വരികളും അതിനൊത്ത ഈണവും ഈ അടുത്തെങ്ങും കേട്ടില്ല...
അതിനോട് ഒക്കെയും കിടപിടിക്കുന്ന ശബ്ദവും...
ആ കോറസും...
ദൈവം അനുഗ്രഹിക്കട്ടെ..
കേട്ടിട്ടുണ്ടാകും... അബാബീലിന്റെ തന്നെ കറുപ്പ് എന്ന പാട്ട് ❣️❣️❣️❣️
@@rjsnk4909 😍
ഹമ്പമ്പോ, ദൃശ്യവിരുന്നു ശെരിക്കും ആസ്വദിച്ചു. മാസ്മരിക വരികൾ
അയ്യൂബ് നബിയുടെ............. വരികൾ ഹൃദ്യം...
ഭാവുകങ്ങൾ...❤Raza
ഈ song ന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....എന്തോ ഒരു ഫീൽ ഉണ്ട് .. എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല...
My daughter sleeps aftr hearing this song daily…..very nice lyrics and tune….
പാട്ട് ഒരു രക്ഷയുമില്ല👌👌👌
ബിസ്മിലിന്റെ വരികൾ എന്നും സംഭവം തന്നെ
😍
ഇത്ര തവണ കേട്ടെന്നറിയില്ല. പിന്നെയും പിന്നെയും കേൾക്കുമ്പോൾ അർത്ഥവ്യാപ്തി മനസിൽ നിറയുന്നു... Bismil താങ്കളുടെ തൂലിക എത്രമേൽ മനോഹരം. 💙
കെട്ടിക്കിടന്ന് നീറുന്നതൊക്കെ കുത്തിയൊലിച്ചങ്ങ് പോയി..
..
തെല്ലൊന്നുമല്ല, ആശ്വസിച്ചത്.
പിന്നെ ആസ്വദിച്ചതും..
🤩☺️
വരിയും വരയും ചേർത്ത് വിരുന്നൊരുക്കിയ എല്ലാവരെയും നെഞ്ചോട് ചേർക്കുന്നു..
♥️💕 ഇഷ്ടം 💕♥️
Lots of Love ♥️ Jazaakallaah
👌nalla varikal aan🔥🔥🔥
Oru rakshayumilla. Poli😍
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന എന്തോ ഒന്ന് എനിക്ക് വല്ലാതെ ഈ സോങ്ങിൽ നിന്നും ഫീൽ ചെയ്യുന്നുണ്ട് 🥺അതെന്നെ ഇവിടെ എത്തിക്കും 🎹🎶🎤, കേൾക്കുമ്പോ എന്തോ വല്ലാതെ ഒരു സങ്കടം, സ്നേഹം, സന്തോഷം എല്ലാം കൂടെ മിക്സ് ആയി ഫീൽ ആവുന്നുണ്ടെനിക്...
Thankyou for this😉😊☺️
Enikkm👌🥰😔
✨️....lyrics are enlightened with soulful words and deep messages.......melodious Voice ....
Zabardasth ❤.....
Keep going and stay blessed.....❤
ഇത്രമേൽ സർഗാത്മകമായ ഒരു സൃഷ്ടി ഈ അടുത്ത കാലത്തൊന്നും ആസ്വദിച്ചിട്ടില്ല.
ക്ലാസ്സിക് ❤️👌
Enth manoharamanu e composition.. Corus okke kelkkaan athimanoharam.. khalbil oru kulirmazhapole peyyunna pattanu. .
ഞാൻ വണ്ടിയിലൊക്കെ ഫുൾ ട്രിപ്പിലും ഇതാണ് ഇടാറ് ❣️❣️❣️
ഫലസ്തീൻ ജനതയെ കുറിച്ച് ഒരു song തയ്യാറാക്കിക്കൂടെ team ababeel? 🤗
കറുപ്പിലും കൂടിലും പെരുന്നാൾ ഖാഫില യിലും എത്ര മനോഹരമായിട്ടാണ് bismil കാലിക പ്രശ്നങ്ങളെ വിവരിച്ചിട്ടുള്ളത് 🔥🔥🔥. കേൾക്കുന്നവർ ഏത് മത വിശ്വാസികളായിക്കോട്ടെ, ജാതിക്കാറായിക്കോട്ടെ, അവരുടെ മനസ്സിൽ വല്ലാത്ത ഒരു impact സൃഷ്ടിക്കാൻ നിങ്ങളുടെ വരികൾക്ക് കഴിയുന്നുണ്ട് bismil💯.
അതുകൊണ്ടാണ് ആ മാന്ത്രിക വിരലുകളാൽ വിവരിക്കപ്പെട്ട ഫലസ്തീൻ ജനതയെ കുറിച്ച് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് 🤗.
ഇങ്ങൾ പൊളിയാണ്!!!
Team ababeel 🔥😘
Really appreciate your suggestion...We are humbled by your kind words...Most of us are students and this channel happened during the lockdown..Now we are forced to take a break for academic reasons..Inshallah will be returning soon...A song about Palestine demands deep research...It’s a serious subject and we are afraid of spoiling it in the song making process..we will be looking into it god willing...Thanks again for ur time and comments..
Jazaakallaah ..Include us in ur duas🤲🏻
@@Ababeelmusic inshallah❤
ഒന്നു വരികൾ ശ്രദ്ധിച്ചു കേട്ടാൽ ഇന്നത്തെ നമ്മുടെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഉത്തരമുണ്ട്... "ഈ കാണും ഇരുളിലും ഹിക്മതുണ്ട് , ഐബറിയുന്നോരെ ഹിക്മത്തുണ്ട്"❤️ ഒരു പുതിയ ഉണർവ് .... ഈ അടുത്തിടെ കേട്ടതിൽ ഏറ്റവും മികച്ച വരികൾ 🥰👍💫
Oru rekshayum illaaa kiduuuu
കേട്ട് തുടങ്ങിയപ്പോൾ മുതൽ തീരുന്ന വരെ വേറൊരു ലോകത്ത് ആയിരുന്നു. ഹൃദയത്തില് തൊടുന്ന സംഗീതം. അതിനൊത്ത വിഷ്വലുകൾ ❤️❤️
വരികൾ, ഈണം, സ്വരം, പിന്നെ ക്യാമറ, എഡിറ്റിംഗ് എല്ലാത്തിനുമുപരി വിഷ്വലുകൾക്ക് പിന്നിലെ മനോഹരമായ ഐഡിയ.
ആയിരം ഇഷ്ടം ❤️❤️❤️
ഇത്രയും കാലത്തെ ജീവിതത്തിൽ ഒരു art നു ഇത്രമേൽ എന്നെ സ്വാതീനിച്ചിട്ടില്ല വരികൾ,ആലാപനം ദൃശ്യം എല്ലാം മനസ്സിൽ ഇമാനിന്റെ കനൽ തിരഞ്ഞ് കണ്ണുകൾ നിറഞ്ഞൊഴുകി....... ഇസ്ലാമിന്റെ ഐഡിയോളജി ഭംഗിയായി ഉൾകൊള്ളിച്ചു..... Brilliant അള്ളാഹു അനുഗ്രഹിക്കട്ടെ
വരികൾ ... പശ്ചാതല ശാന്ത സംഗീതം ആലാപനം ...... എന്ത് പറഞ്ഞ് അഭിനന്ദിക്കും .... ഹൃദയങ്ങൾ കൊണ്ട് ചുംബിക്കുന്നു❤️
Badushayum salmanum baaki kooterum thante shabdham kond manoharamaakya ee paattin vallathoru feel 👍🏻👍🏻
Bismil muhammad വരികൾ ഒരു രക്ഷയുമില്ല...❤️❤️
Concept വിപ്ലവകരം... വല്ലാതെ ഇഷ്ടപ്പെട്ടു...
Videography വളരെ വളരെ ഹൃദ്യം... തറച്ച് കയറുന്ന വരികളും കൺസെപ്റ്റും videography യും...🔥🔥🔥
ഒറ്റ ദിവസം കൊണ്ട് 10 തവണയിലധികം കേട്ടെന്ന് തോന്നുന്നു...
ഒന്നിലധികം തവണ കേട്ടവർക്ക് നീലം മുക്കാൻ...Like അടിക്കാനുള്ള comment...❤️❤️👍👍
അപാര സൃഷി തന്നെ ഈ ഗാനം .കുറെ പ്രാവശ്യം കേട്ടു. വല്ലാത്ത ഫീൽ .മറക്കില്ല. ഗംഭീരം . ഗാനം വീഡിയോ രചന എല്ലാം അപാരം തന്നെ പറയാൻ വാക്കുകളില്ല. മനസ്സിന്റെ ചെപ്പിൽ എന്നൊന്നും സൂക്ഷിക്കാൻ ഒരു പളുങ്ക് ...
8 മിനുട്ട് പോയതറിഞ്ഞില്ല... Wonderful ❤️
Pwoli song. Othiri othiri ishtayi.. Ariyathe ang ketirunn pokm... Addicted ayipoi
"ഖൽബ് നിറഞ്ഞു" ❣️
ബിസ്മിൽ നിന്റെ രചനകൾ ഒരു രക്ഷയുമില്ല .. അന്യായ ഫീൽ ..എല്ലാ സോങ്ങും കേട്ടിട്ടുണ്ട് . എല്ലാം ഒന്നിനൊന്നു മെച്ചമാണ് .. ഇനിയും ഇത് പോലത്തെ നല്ല പാട്ടുകൾ ഞങ്ങള്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു . എല്ലാം വിജയത്തിലെത്തിക്കട്ടെ. സംഗീതം നല്കിയതാണെങ്കിലും , പാടിയതാണെങ്കിക്കും പറയാൻ വാക്കുകളില്ല .. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ...waiting for next work 💐💐💐💐💐💐
ഒന്നും രണ്ടും പാട്ടുകൾക്ക് ശേഷം മൂന്നാമത്തേതിനായി അനന്തമായ കാത്തിരിപ്പായിരുന്നു, അതുപക്ഷേ വെറുതെയായില്ല. മക്കളേ ഇതും പൊളിച്ച്....👌💖
മനസ്സ് നിറക്കുന്ന ഒരു പാട്ട്!❤️
പാട്ട് ഇറങ്ങി ഒരു വർഷം കഴിഞ്ഞാണ് ഞാൻ ഇത് കേൾക്കാൻ ഇടയായത്, ആ ഒരു വിഷമം മാത്രം.
Special congrats to Lyricist. 👏🏻
മനോഹരം... വാക്കുകൾക്കതീതം... Baduaha, Salman, Anto Brooo Mixing😍👌
പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😍 കൂടും, കൂട്ടിലെ കിളികളും പറന്നുയരട്ടെ ❤
എഴുതാൻ വാക്കുകളില്ല......
എത്ര തവണ കേട്ടു എന്ന് അറിയില്ല.....
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു....
👍👍👍👍❤️❤️
Music illatha song thanney an...nighaludey.. special...gd work.... padachon anughrahikkattey... mashallah 😍
Hi
Maashallaah...othiriyothiri feel...lyrics poli .,kettittum kettittum madhiyaaakunnillaaaa.....❤️😍😍😍😍
ഈ ബിസ്മിലെന്നോരെ ഒന്ന് കാണാൻ പറ്റുവോ?? കെട്ടിപ്പിടിച്ചു ഒരുമ്മ തരാനാണ്!!❣️❣️❣️❣️❣️❣️
ഇങ്ങനെ പടച്ചോൻറെ തൃപ്തിയൊടെ കേൾക്കാൻ യത്നിച്ചവരൊടും സ്നേഹം ❣️❣️❣️❣️❣️
ഒരു മനുഷ്യന്റെ ജീവിതം മുതൽ മരണം വരെയും അവന്റെ ലക്ഷ്യവും പറയാതെ പറഞ്ഞ കാര്യങ്ങള്‍ അവന്റെ മരണം അടുത്തത് അവന്‍ പോലും അറിഞ്ഞില്ല മനുഷ്യന്റെ ലക്ഷ്യം പൂര്‍ത്തിയായപ്പോള്‍ അവന്റെ മണ്ണ് ചിരാഗ് പ്രകാശത്തിന്റെ മേല്‍ പ്രകാശം ആയി കത്തി ജ്വലിക്കുന്നു
വരികള്‍ എഴുതിയ നിങ്ങള്‍ ക്ക് ഒരുപാട് സ്നേഹം മാത്രം ഉള്ളൂ എന്റെ തരാൻ
ഉഷാർ ആയി... Masha allah ❤
ബാദുഷ....
സൽമാൻ....
എല്ലാരും..... 👌
Ababeel 💞
ഇഷ്ടങ്ങൾ ❣️
Inghalentha patu idathe ipo w8ing.........♥️🎀
തളിരോട് കരിയില അടക്കം ചൊല്ലി ഇത് പോലെ ഇരുൾ മുൻമ്പ് കണ്ടതില്ല ഇടവം തെറ്റി മഴ 💞വല്ലാത്ത FEEL❤
എത്ര മനോഹരമായ വരികൾ, അഭിനന്ദനം അർഹിക്കുന്നു, നല്ല വരികൾക്കായി കാത്തിരിക്കുന്നു, ആലാപനം ഞങ്ങളെ വേറൊരു ലോകത്തെത്തിച്ചു,
ആ വർഷത്തെ ഇത്രയും നന്നാക്കി....... Uff
ന്റെ ബിസ്മിൽക്ക💞 ഇങ്ങൾ ഒരു സംഭവമാണ്💥
പുറത്തു നല്ല മഴയും അകത്ത് വല്ലാത്ത അനുഭൂതിയുടെ വർണ വരികളും......
എന്തോരം മനോഹരം😍😍😍😘
ഒറ്റ ദിവസം കൊണ്ട് 10 തവണയിലധികം കേട്ടെന്ന് തോന്നുന്നു...
ഒന്നിലധികം തവണ കേട്ടവർക്ക് നീലം മുക്കാൻ...Like അടിക്കാനുള്ള comment...❤️❤️🔥🔥👍👍
March 27 ന് തുടങ്ങിയതാ ഏതാണ്ട് എല്ലാ ദിവസവും എന്ന് പറഞ്ഞ പോലെ ഒരേ കേൾക്കലാണ്...😀
But , the lines of Bismil...😍 Awesome...
ഓരോ തവണ കേൾക്കുമ്പോഴും പുതിയ പുതിയ അർത്ഥങ്ങളും ആശയങ്ങളും മനസ്സിലേക്ക് വരുന്നു...❤️❤️
നമ്മൾ അതിജീവിക്കും...❤️❤️
Bismil... your lines...❤️❤️❤️
Nice voice of Badusha, Salman & Collegues
Bismil muhammad വരികൾ ഒരു രക്ഷയുമില്ല...❤️❤️
Concept വിപ്ലവകരം... വല്ലാതെ ഇഷ്ടപ്പെട്ടു...
Videography വളരെ വളരെ ഹൃദ്യം... തറച്ച് കയറുന്ന വരികളും കൺസെപ്റ്റും videography യും...🔥🔥🔥
Njanum
Thanks🙏🏻...Jazaakallaah..Lot of Love ♥️♥️♥️
❤
Palarum ariyathe poya ennal ariyediyirunna song yenna feel 🥰🥰🥰
കൂട് ന്റെ കൂടാൻ കഴിയാത്ത വിഷമം ഉണ്ടെങ്കിലും.. പാട്ട് പൂർണ്ണമായും കണ്ട് കഴിഞ്ഞപ്പോൾ.. അത് മാറി.. 😍🤩😍
ബിസ്മിൽ
ബാദുഷ
ഷെമീം
ബാക്കി എല്ലാരും 👌👌👌
ഹാഷിം തിരൂരങ്ങാടി
From അബൂദാബി
This work wouldn’t have happened without your support..Thanks to you...Jazaakallaah
Such a beautiful song, touched the soul, listening in repeated mode... Though I don't know malayalam bt feel the essence... Love form bengal ❤️
Masha allah.. 😍 പാട്ടിന്റെ വരികളെല്ലാം മനസിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. മധുരമൂറുന്ന പാട്ടിന്റെ ശബ്ദവും..
ഒരു മഴ പെയ്തു തോർന്ന പോലെ 😍🤩