Это видео недоступно.
Сожалеем об этом.

ഖാജാ മൂഈനുദ്ധീൻ ചിശ്തി (റ), ഇന്ത്യയുടെ സുൽത്താൻ അജ്മീർ തങ്ങളുടെ ചരിത്രം, HISTORY OF AJMEER,

Поделиться
HTML-код
  • Опубликовано: 13 фев 2021
  • #HistoryOfAjmeer في
    ഖുർആനിലെ പ്രവാചകന്മാരുടെ ചരിത്രം
    👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    ആദം നബി (അ) ചരിത്രം
    • ആദം നബി (അ) ചരിത്രം, ജ...
    ശീസ് നബി (അ) ചരിത്രം
    • ശീസ് നബി (അ) ചരിത്രം, ...
    ഇദ്രീസ് നബി (അ) ചരിത്രം
    • ഇദ്രീസ് നബി (അ) ചരിത്ര...
    ലൂത്വ് നബി (അ) ചരിത്രം
    • ലൂത്വ് നബി (അ) ചരിത്രം...
    സ്വാലിഹ് നബി (അ) ചരിത്രം
    • സ്വാലിഹ് നബി(അ) ചരിത്ര...
    യൂസുഫ് നബി (അ) ചരിത്രം
    • യൂസുഫ് നബി (അ) ചരിത്രം...
    സുലൈമാൻ നബി (അ) ചരിത്രം
    • സുലൈമാൻ നബി (അ) ചരിത്ര...
    മൂസാ നബി (അ) ചരിത്രം
    • മൂസാ നബി (അ) ചരിത്രം, ...
    ഇല്ല്യാസ് നബി (അ) ചരിത്രം
    • ഇല്ല്യാസ് നബി (അ) ചരിത...
    യൂനുസ് നബി (അ) ചരിത്രം
    • യൂനുസ് നബി(അ) ചരിത്രം,...
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    • ദാവൂദ് നബി (അ) ചരിത്രം...
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    • ദാവൂദ് നബി(അ) ചരിത്രം ...

Комментарии • 627

  • @Sharafunp
    @Sharafunp Год назад +26

    മക്കളില്ലാതെ വിഷമിച്ചിരിക്കുകയാണ് അള്ളാ അവിടുത്തെ ബർക്കത് ഞങ്ങൾക് എത്രയും പെട്ടെന്ന് സ്വാലിഹായ മക്കളെ തറന്നെ അള്ളാ..,🤲🤲🤲എല്ലാവരും ഞങ്ങൾക് വേണ്ടി ദുആ ചെയ്യണമേ....

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 3 года назад +41

    അജ്മീർ ദർഗ കാണാൻ നല്ല ആഗ്രഹം ഉണ്ട്. സഫലം ആകണം അല്ലാഹ്

  • @noushidamohammed8723
    @noushidamohammed8723 3 года назад +44

    എത്രയും വേഗം ഈ മണ്ണിൽ ചെന്നെത്താനുള്ള ഭാഗ്യം നൽകണേ അല്ലാഹ്.. വർഷങ്ങളായി കൊതിച്ചുകൊണ്ടിരിക്കുന്ന കാഴ്ച 😔

  • @bilalpk9485
    @bilalpk9485 2 года назад +26

    അള്ളാഹു മഹാന്റെ ബർക്കത്തു കൊണ്ട് നമ്മെ ഇരുലോകത്തും വിജയിപ്പിയ്ക്കട്ടെ . ആമീൻ . 🙌

  • @shaann7233
    @shaann7233 3 года назад +157

    അവിടുത്തെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ മുറാദ് ഹാസിലാക്കി തരട്ടെ 🤲

    • @thafseer3893
      @thafseer3893 3 года назад +7

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @prophetlover4918
      @prophetlover4918 3 года назад +3

      امين

    • @shamsudheenfc4729
      @shamsudheenfc4729 3 года назад

      @Mr tech zone à

    • @muhammedmeleparambath1676
      @muhammedmeleparambath1676 3 года назад

      ആമീൻ

    • @muhammedmeleparambath1676
      @muhammedmeleparambath1676 3 года назад

      നല്ല അവതരണം

  • @mmkmuhammed7967
    @mmkmuhammed7967 3 года назад +23

    Enikk charithram valare athikam ishthamaan ningaleude ella videos um kaanarind
    Thanks for upload this video😍🥰

  • @shareefmd.8479
    @shareefmd.8479 3 года назад +12

    മാഷാ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-hh3oq4lj9d
    @user-hh3oq4lj9d Месяц назад

    ദുനിയാവിലെ രണ്ടാമത്തെ മദിനായാണ് അജ്മീർ അല്ലാഹുവേ റഹ്മാനും രഹിമുമായ രാജാദിരാജ്നായ കാവലുടയോനെ കാജാമൂഹിനൂദിന്റെ ദർഗ സിയാറത്ത് ചെയ്യാൻ അള്ളാഹു എനിക്കുംകുടുംബത്തിനും ഭാഗ്യംനേൽഗേണെ അള്ളാ അള്ളാ അള്ളാ

  • @jaseelahabeeb4617
    @jaseelahabeeb4617 2 года назад +8

    മാഷാഅല്ലാഹ്‌ ദുആ വസിയ്യത്തോടെ എറണാകുളം

    • @abumishal9953
      @abumishal9953 2 года назад

      ദുആ വസിയ്യത്ത് ആരോട്‌?

  • @umarulfarooqkumarulfarooqk5977
    @umarulfarooqkumarulfarooqk5977 2 года назад +6

    ഖാജാ തങ്ങൾ ബർക്കത്ത് കൊണ്ട് salihaya mone തരണം allah🤲🤲🤲🤲🤲🤲🤲🤲

  • @azimali8372
    @azimali8372 Год назад +2

    അവിടെ ഇനിയും പോവാൻ അല്ലാഹു തൗഫീഖ് നൽകാണെ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @sinanmuhammad6667
    @sinanmuhammad6667 Год назад +7

    Really this channel changed my life totally 💯💯🖤Alhamdulillah

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  Год назад

      شكرا جزاك الله خيرا 🤲

    • @sinanmuhammad6667
      @sinanmuhammad6667 Год назад

      I request you to upload more islamic stories …iam trying to complete all your previous videos as much as possible…literally all your videos just touches deep into my heart …

  • @naughtykiddyyy4297
    @naughtykiddyyy4297 3 года назад +2

    Orupad upakarapradamaya channel 🌹🌹🌹

  • @sanajunni5171
    @sanajunni5171 3 года назад +17

    Inn shaa Allah..
    avide pogan allahu vidhi nalgatt enikum ellawrkum...aameen 🤲😍

    • @shameerayshatraders3333
      @shameerayshatraders3333 3 года назад

      Aameen 🤲🤲🤲 same 2u

    • @shereefshereef6879
      @shereefshereef6879 Год назад +1

      Aameen ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🥰🥰🤲🏻🤲🏻🤲🏻🤲🏻✨️✨️✨️✨️✨️❤️❤️❤️❤️

    • @abduljavadkasrod
      @abduljavadkasrod Год назад

      آمين يارب العالمين 🤲

  • @koukoulth5640
    @koukoulth5640 3 года назад +13

    Ma sha allaa!!!njngal 21 Sunday Ajmer l pokan uddheeshikkunnu,: ellavarum dua erakkanam,insha allla

    • @thavakkalthualallahalhamdu5518
      @thavakkalthualallahalhamdu5518 3 года назад +1

      Njan thasneem. Makkalilla salihaya santhanam undakan dua cheyyane

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад

      انشاء الله
      شكرا جزاك الله خيرا 🤲🤲

    • @koukoulth5640
      @koukoulth5640 3 года назад

      Insha allah

    • @thafseer3893
      @thafseer3893 3 года назад +2

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

  • @sidheeqthayyil6805
    @sidheeqthayyil6805 2 года назад +5

    Aamenyarabbalalamen.❤️❤️❤️❤️❤️❤️❤️

  • @ibrahimkm3612
    @ibrahimkm3612 3 года назад +24

    മഹാൻ്റെ ചാരത്ത് ഒന്നും കൂടി എത്താൻ അള്ളാഹു തൗഫിക് നൽകട്ടെ ആമീൻ

  • @hamnabadhu6264
    @hamnabadhu6264 3 года назад +10

    അൽഹംദുലില്ലാഹ് നല്ല അറിവ് 🥰

  • @ayshabinoorabi9772
    @ayshabinoorabi9772 3 года назад +8

    Masha allah alhamdulillah

  • @abdulnasar9780
    @abdulnasar9780 3 года назад +10

    Masha allah

  • @rukkiyarukku2299
    @rukkiyarukku2299 3 года назад +6

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*

    • @abumishal9953
      @abumishal9953 2 года назад

      ഇത് എന്തിന് വേണ്ടി എഴുതിയതാണ് റുഖിയ്യാ ? അജ്മീർ ഖോജാ വലിയ ആളാണ് എന്നോ അല്ല എന്നോ?

  • @user-di9un8ge3n
    @user-di9un8ge3n 3 года назад +5

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    آمِينْ يَا رَبَّ الْعَالَمِين
    സുൽത്താൻ ഹിന്ദ് mueenudheen ഷെയ്ഖ്(ഖ ) എന്റെ പ്രിയപ്പെട്ട
    സുൽത്താൻ ആരിഫീൻ റിഫായി
    അഹ്മദ് കബീർ ഷെയ്ഖ് (qa)
    സുൽത്താൻ ഔസുൽ അഹ്‌ലം
    മുഹയിദ്ധീൻ ഷെയ്ഖ്(ഖ )
    ഇവർ 3പേരും എന്റെ ഖൽബാണ്
    ❤❤❤❤❤❤💞💞💞💞💞
    നവാസ് പറയുന്ന ഓരോ കഥ കളും
    അനുഭവിച്ചു അറിയുന്നപോലെ
    കേൾക്കാൻ എന്തൊരു മൊഞ്ച🌹🌹🌹🌹🌹🌹❤❤❤❤
    യാ റബ്ബേ ഇവരെയൊക്കെ സിയാറ ത് ചെയ്യാനും മനാമിൽ കാണാനും തൗഫീഖ് നൽകണേ 😭😭😭😭😭

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +1

      شكرا جزاك الله خيرا 🤲🤲
      امين امين يا ربي العالمين
      ❤️❤️🌹🌹❤️❤️🌹🌹🖤🖤🖤🖤🖤

    • @ashiqashiq7222
      @ashiqashiq7222 3 года назад

      ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @thafseer3893
      @thafseer3893 3 года назад +1

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @user-di9un8ge3n
      @user-di9un8ge3n 3 года назад

      @@thafseer3893helo
      നമുക്ക് അറിയാം അള്ളാഹു തെന്നെ മഹാൻ എന്ന്
      സുഹൃത്തേ അള്ളാഹു പറഞ്ഞു എന്റെ സ്നേഹം വേണെങ്കിൽ എന്റെ മുത്ത് ഹബീബിന്റെ പാദ
      പിൻപറ്റാനും ഹബീബിനെ മതിയാവോളം സ്നേഹിക്കാനും
      ഹബീബ് സ്നേഹിച്ച മഹാൻ മാരെ സ്നേഹിക്കുന്നതിൽ എന്താ തെറ്റ്
      നാം ദുആ ചെയ്യുന്നദ് അല്ലാഹുവിനോട് മാത്രമാ

    • @thafseer3893
      @thafseer3893 3 года назад +1

      @@user-di9un8ge3n ഇത് ഹബീബിന്റെ പാതയാണോ,ഇത് സ്നേഹമാണെന്നോ 🤔നിങ്ങളുടെ ഉപ്പ ഉമ്മ,ഉസ്താദ് ഒക്കെ ഹബീബിനെ സ്നേഹിച്ചിട്ടില്ലേ,എന്തെ അവരുടെ ഒക്കെ മരിച്ചാൽ ഖബർ കെട്ടിപ്പൊക്കി ജാറം ആക്കി സ്നേഹിക്കാത്തത് 😢നിങ്ങൾ സ്വയം യുക്തിയിൽ കളവ് പറഞ്ഞാൽ ഒന്നും ദീനിൽ അത് കടത്തി കൂട്ടി ബിദ്അത്ത് ചെയ്യാൻ കഴിയില്ല സഹോദര.കബർ കെട്ടിപ്പൊക്കി ജാറം ആക്കി സൃഷ്ടിക്ക് നേർച്ച നൽകി തേടലാണോ സഹോദര നിങ്ങളുടെ സ്നേഹം 😢ഇതുതന്നെ ജൂത ക്രിസ്ത്യാനികളും മുശ്രിക്കുകളും പറയുന്നത്,അവർ ശിർക്ക്‌ ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന്.അത് സ്നേഹമാണോ
      നബി (സ്വ )അജ്മീർ ദർഗ സിയാറത്ത് നടത്തിയോ,ജാറം കെട്ടിപ്പൊക്കി ഖബർ ഉയർത്തി അവിടെ പോയി തേടണം എന്ന് പറഞ്ഞോ,ഇല്ലാ ഇത് സ്നേഹമല്ല,ബിദ്അത്തും സുന്നത്തിനെതിരുമാണ്
      എന്താണ് അവിടുന്ന് പഠിപ്പിച്ചത്,
      സത്യം വന്നിരിക്കുന്നു 👇
      സ്വീകരിക്കുക മുസ്ലിമേ
      എന്താണ് സുന്നത്ത്
      ഖബർ കെട്ടിപ്പൊക്കി ജാറം ആക്കി അവിടെ പോയി തേടുന്നതിനെതിരെ ഹദീസുകൾ.പ്രവാചകനെ പിൻപറ്റുന്നുവെങ്കിൽ സ്വീകരിക്കാം,അല്ല സുന്നത്ത് എതിരെയാകാൻ ആണ് വിചാരം എങ്കിൽ നിഷേധിക്കാം 👇
      നബി (സ്വ)പറഞ്ഞു :
      തീർച്ചയായും ജനങ്ങളിൽ നീചൻമാർ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരാണ്, ഖബറുകളെ ആരാധന സ്ഥലമാക്കുന്നവർ ആണവർ
      അവരിൽ ഒരു സ്വാലിഹായ ദാസനോ, പുണ്യ പുരുഷനോ മരണപ്പെട്ടാൽ അവർ അയാളുടെ ഖബറിനു മേൽ പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുമായിരുന്നു, അവരെത്ര അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീചന്മാർ
      (Buqari muslim)
      നബി (സ്വ)പറഞ്ഞു, യഹൂദികളെയും, ക്രൈസ്തവരേയും അല്ലാഹു ശപിക്കട്ടെ, അവർ അവരുടെ നബിമാരുടെ മഖ്‌ബറകളെ പള്ളികളാക്കി
      (Swaheeh buqari)
      എന്തിനാകണം ഖബർ സിയാറത്ത്
      അനസ്ബ്നു മാലിക് (റ )നിവേദനം
      റസൂൽ (സ്വ)പറഞ്ഞു :
      ഞാനിതാ ഖബർ സിയാറത് വിരോദിക്കുന്നു, പിന്നീട് പ്രവാചകൻ അത് അനുവദിക്കുന്നു, അതിനെ കുറിച്ച് പ്രവാചകൻ പറയുന്നത്, അത് ഹൃദയത്തെ ലോലമാക്കും, കണ്ണിനെ കരയിപ്പിക്കും, പാരത്രിക ലോകത്തെ കുറിച്ചുള്ള ഓർമ വരും
      (Swaheeh)
      ഹയ്യാനി(റ)ല്‍ നിന്ന്‌ നിവേദനം: അലി(റ) എന്നോട്‌ പറഞ്ഞു: റസൂല്‍ (സ) എന്നെ നിയോഗിച്ച ലക്ഷ്യത്തില്‍ നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്‍ന്ന ഖബറ്‌ തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്‌. (മുസ്ലിം)
      അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന്‌ തൊലിയും വസ്ത്രവും കത്തിക്കരിയലാണ്‌ ഖബറിന്‍റെമേല്‍ ഇരിക്കുന്നതിനേക്കാള്‍ ഉത്തമം. (മുസ്ലിം)
      ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: ഖബര്‍ ചെത്തിത്തേക്കുന്നതും അതിന്‍റെമേല്‍ ഇരിക്കുന്നതും അതിന്‍റെ മേല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)
      ഇമാം ഷാഫി (റ )പറഞ്ഞു :
      മക്കയിലെ ഇമാമീങ്ങൾ ഖബറിൻമേൽ നിർമിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. '

  • @jamsheerp8197
    @jamsheerp8197 3 года назад +8

    Allahu,mahantey,kaval,nalkattey

  • @alqiswa7862
    @alqiswa7862 3 года назад +8

    Nalla avatharanam alhamdulillah

  • @ajumonunidu9134
    @ajumonunidu9134 2 года назад +8

    അവിടെ സിയാറത് ചെയാൻ അള്ളാഹു താവഫീഖ് നൽകട്ടേ അവിടുതെ ബർകത് കൊണ്ട് മുറാദ് ആസിലാക്കനെ 🤲🏻🤲🏻🤲🏻😭😭😭😭😭

  • @jabbarkoolimuttamkoolimutt868
    @jabbarkoolimuttamkoolimutt868 3 года назад

    അജ്മീർതങ്ങളുടെബർക്കത്ത് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ

  • @worldofnajamunnaz749
    @worldofnajamunnaz749 3 года назад +5

    Masha.. Allah. Masha. Allah. Masha. Allah

  • @abzarkalappurayil4498
    @abzarkalappurayil4498 3 года назад +15

    Alhamdulillah

  • @nuz-ha3561
    @nuz-ha3561 3 года назад +11

    ما شاء الله..

  • @abubackermannurayil7895
    @abubackermannurayil7895 3 года назад +10

    Alhamdulilla

  • @ahammedkabir9805
    @ahammedkabir9805 3 года назад +3

    അൽഹംദുലില്ലാഹ് ahamedkabeer

  • @RINUT.K
    @RINUT.K 2 года назад +3

    മദീനത്തും മക്കത്തും പേക്കാൻ അല്ലാഹു നമ്മുക്ക് ത്വഹ് ഫിക്ക് നൽക്കട്ടൊ ആമീൻ

  • @fathahfaru1500
    @fathahfaru1500 3 года назад +10

    അൽഹംദുലില്ലാഹ്

  • @worldofnajamunnaz749
    @worldofnajamunnaz749 3 года назад +5

    Alhamdu. Lillah. Alhamdu. Lillah. Alhamdu. Lillah

  • @monuttykelmpukkal161
    @monuttykelmpukkal161 3 года назад +6

    അൽഹംദുരില്ലാ

  • @afsalachu4362
    @afsalachu4362 3 года назад +8

    Masha Allah 🤲

  • @abumuhammad1087
    @abumuhammad1087 3 года назад +5

    ماشاءاللہ الحَمْدُ ِلله جزاك اللهُ‎

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +5

    Mashaa Allaah Aameen Alhamdulilla dua osiyathode Aameen

  • @sabithhuzain696
    @sabithhuzain696 3 года назад +11

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @hasenahasi656
    @hasenahasi656 3 года назад +7

    മാഷാ അല്ലാഹ്

  • @abdhulrahoofktrahoofkt2723
    @abdhulrahoofktrahoofkt2723 3 года назад +5

    آمين يارب العالمين

  • @seenadadhi1127
    @seenadadhi1127 3 года назад +11

    Alhamdulillah...

  • @ramlabeevi5329
    @ramlabeevi5329 3 года назад +6

    Alhamdulillah aameenyarabbalalameen

  • @afzalna5038
    @afzalna5038 4 месяца назад

    Ajmeer haajathangalude barkathkond vishamangalellaam maattitharanee allaah muraadukal haasilaakkanee yaallaah

  • @sayyedthaha1461
    @sayyedthaha1461 3 года назад +10

    Assalamu allaikum jazakallahu qair ameen dua cheyyanam

  • @sabnasherin5387
    @sabnasherin5387 3 года назад +6

    സൂപ്പർ വോയിസ്‌

  • @habeebarenagar7140
    @habeebarenagar7140 3 года назад +11

    നല്ല അറിവുകൾ മാഷാ അള്ളാ

  • @ashrafputhoor2326
    @ashrafputhoor2326 2 года назад

    ഹാജാ തങ്ങളുടെ ബർക്കത്ത്
    കൊണ്ട് അല്ലാഹു ഹലാലായ മുറാദുകൾ
    ഹാസിലാക്കട്ടെ,,,, ആമീൻ,,,

  • @aafizzhome7386
    @aafizzhome7386 3 года назад +3

    Alhamdulillah
    Masha allah
    Super👌👌

  • @Bismibriyani
    @Bismibriyani 3 года назад +5

    Masha Allah

  • @makkarmm165
    @makkarmm165 3 года назад +8

    Al-hamdhulilla......

  • @fhadikp8324
    @fhadikp8324 3 года назад +5

    അൽ ഹംദുലില്ല

  • @abdulnazar9265
    @abdulnazar9265 3 года назад +11

    Alhamdulillah ❤️❤️❤️

  • @muhammedali4442
    @muhammedali4442 3 года назад +7

    അൽഹംദു ലില്ലാ....

  • @maamoos3626
    @maamoos3626 3 года назад +5

    الحمد للاه

  • @mohammedyaseen7273
    @mohammedyaseen7273 Год назад +1

    Dua യിൽ ഉൾപ്പെടുത്തണേ....❤❤❤️🤲🤲💚

  • @kingofgamers3692
    @kingofgamers3692 3 года назад +6

    Alhamdu lillah

  • @fasilsuhra6276
    @fasilsuhra6276 3 года назад +7

    Masha Allah♥️😭😭😭😭😭

  • @naseemavakayil3456
    @naseemavakayil3456 2 года назад +1

    Masha.allah
    Ameen.yarabbalhalameen

  • @MTK__X1
    @MTK__X1 3 года назад +8

    الحمد لله☺

  • @saheedalikoyavaliyakathodi7818
    @saheedalikoyavaliyakathodi7818 3 года назад +1

    شكرا

  • @muhammadkunhi6869
    @muhammadkunhi6869 Год назад +1

    ഖാജാ (റ) വിനെ സിയാറത്ത് ചെയ്യുവാൻ നാഥാ നീ തുണക്കണേ ആ മീൻ

  • @hamzazainudheenkalathingal8378
    @hamzazainudheenkalathingal8378 3 года назад +6

    alhamddulillah

  • @muhammedthameem5777
    @muhammedthameem5777 Год назад +1

    الحمد الله... 🤲

  • @najiyavellanavalappil3421
    @najiyavellanavalappil3421 3 года назад +5

    الحمدلله

  • @123cargocourier3
    @123cargocourier3 3 года назад +3

    Alhamdhulillah

  • @shameemcpshamumon4831
    @shameemcpshamumon4831 3 года назад +7

    Super voice

  • @surumisuneersurumisuneer8260
    @surumisuneersurumisuneer8260 2 года назад +1

    Alhamdulillah ,Eeee Mahanavarkalude Anugram usthadinum ,namalkkellavarkkum nalki Anugrahikkatte🤲

  • @refeekrefi8094
    @refeekrefi8094 2 года назад +1

    അൽഹംദുലില്ല

  • @haneefamuhamed2117
    @haneefamuhamed2117 3 года назад +7

    Masha allah..🤲🏻🥰

  • @shihabudeen3657
    @shihabudeen3657 3 года назад +2

    Maashaallah

  • @jaseeljase3809
    @jaseeljase3809 2 года назад +1

    Afuathucheyyattey

  • @noorwafa4716
    @noorwafa4716 3 года назад +6

    الحمدلله.....

  • @faizalpc9436
    @faizalpc9436 2 года назад +3

    ما شاء الله 😍

  • @subahanbadusha5648
    @subahanbadusha5648 3 года назад

    Nyan poe kandathaa.insha allaah onuukuda povanam..edayath nalgatte........aameen

  • @sajeerasalaam2574
    @sajeerasalaam2574 2 года назад +1

    In sha Allah. Ajmeeril povanam

  • @ghonaimjeddah9559
    @ghonaimjeddah9559 2 года назад +1

    الحمد لله

  • @jagguakr7244
    @jagguakr7244 10 месяцев назад

    ഞങ്ങൾ അജ്മീറിലേകുള്ള യാത്രയിലാണ്

  • @shahanalukhman7279
    @shahanalukhman7279 Год назад

    Insha allah.. Njngl ee punyaboomiyil nale ravile ethum... Ellarkum vendi dua cheyyam

  • @sayedrafi7242
    @sayedrafi7242 2 года назад +1

    യാ സുൽത്താൻ കാജാ 🌹🌹🌹

  • @nidisha.k.r2758
    @nidisha.k.r2758 2 года назад +1

    💙💙💙💙💙ഞങ്ങൾ വരും
    സിറു നിധിയും ഞങ്ങൾള മകൾക്കുമായി വരും....

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +5

    💐💐💞

  • @mohammedyaseen7273
    @mohammedyaseen7273 Год назад +1

    അൽഹംദുലില്ലാഹ് ❤❤❤

  • @shahinaraheem6855
    @shahinaraheem6855 3 года назад +3

    Al hamdulillah

  • @mohammmedali3309
    @mohammmedali3309 2 года назад +1

    അൽ ഹമദുല്ലാ

  • @thasnithasni3318
    @thasnithasni3318 12 дней назад

    Alhamdulilah... ❤

  • @dua154
    @dua154 Год назад +2

    Subhanallah

  • @kpaliyar1769
    @kpaliyar1769 16 дней назад

    Mashallah

  • @shahidapp7483
    @shahidapp7483 3 года назад +2

    Alhamdulillah
    .

  • @thahav6529
    @thahav6529 3 года назад +5

    മാഷഅല്ല

  • @shameerpakoottanad274
    @shameerpakoottanad274 2 года назад

    Allahu barkkath Nalkatte aameen aameen yaarabbal haalameen

  • @jamsheerjamsheerp500
    @jamsheerjamsheerp500 10 месяцев назад

    Masha Allah allahu Akbar,,

  • @khalidtp1389
    @khalidtp1389 3 года назад +1

    Alhamdu. Lillah..

  • @hubfashion3032
    @hubfashion3032 3 года назад +3

    Insha allah

  • @rippergaming8673
    @rippergaming8673 3 года назад +7

    alhmdlillah

  • @amanafathima2502
    @amanafathima2502 2 года назад +1

    Alhamdulillh☺️

  • @ghafoorvpn1983
    @ghafoorvpn1983 5 месяцев назад

    Alhamdulillah 💗💕

  • @liyakathalipoozhikuth3276
    @liyakathalipoozhikuth3276 3 года назад +2

    Alhamdu Lillah.

  • @azimali8372
    @azimali8372 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @harisksd6333
    @harisksd6333 3 года назад +15

    എന്റെ" കജ തങ്ങളുപപ്പന്റ.. ഉറൂസ്. മറ്റന്നാൾ..19/2/2021ൽ... എത്താൻ പറ്റുന്നവർ വരിക... അല്ലെങ്കിൽ ഒരു എസീൻ ഓതുക ""😢

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +2

      انشاء الله

    • @harisksd6333
      @harisksd6333 3 года назад

      @@YAAZMEDIAnavasalathur l👉💞

    • @nazarkannankara3022
      @nazarkannankara3022 3 года назад

      Nazar kannankara

    • @thafseer3893
      @thafseer3893 3 года назад +3

      അല്ലാഹു മതിയായവൻ അല്ലയോ ഹബീബി 😢അല്ലാഹു അല്ലാത്തവർക്ക് നേർച്ച നൽകി ജാറത്തിൽ പോകുന്നവരോട് സ്നേഹത്തോടെ
      അവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കിട്ടില്ല എന്നാണോ,എങ്കിൽ അറിയുക അല്ലാഹുവിന്റെ തീരുമാനത്തിൽ മറ്റൊരു മഹാനും പങ്ക് ചേരില്ല.എല്ലാ ബർകത്തും റഹ്മത്തും അല്ലാഹുവിൽ നിന്നും മാത്രം
      നിങ്ങൾക്ക് അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ നന്മ നൽകട്ടെ,ആമീൻ
      ഖുർആൻ 2(107)
      أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
      നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും?
      ഖുർആൻ
      يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
      സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
      ഖുർആൻ 16 (52)
      وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ
      അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?

    • @abihask8311
      @abihask8311 3 года назад

      Allahu akber ❤️🙏