Это видео недоступно.
Сожалеем об этом.

Be Positive | Award Winning Malayalam Short Film on blood donation | Friends2Support.org

Поделиться
HTML-код
  • Опубликовано: 5 ноя 2015
  • Be Positive / B+, a Malayalam short film. Story, Music and direction by Jayasankar. Produced by Murukakrishnavinayaka.
    To know more about us :
    Visit us @ friends2support.org
    Subscribe - / friends2support
    Follow: / friends2support.org

Комментарии • 315

  • @_throttle_twister__4637
    @_throttle_twister__4637 5 лет назад +178

    3 മണിക്കൂർ കൊണ്ട് പറയേണ്ട കാര്യം 3 മിനിറ്റുകൊണ്ട് പറഞ്ഞു
    Great massage 💗

  • @thugcorner
    @thugcorner 3 года назад +6

    ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് കണ്ടതാ ഈ Movie, ഇപ്പൊ വീണ്ടും അന്വേഷിച്ച് വന്നതാ😍😍

  • @harithak5116
    @harithak5116 4 года назад +53

    എനിക്ക് ഇതു പോലെ ബ്ലഡ്‌ ആവിശ്യം ആയി വന്നു. പൂരത്തിന്റെ അന്ന് അഡ്മിറ്റ്‌ ആയതു കൊണ്ട് ബ്ലഡ്‌ കിട്ടിയില്ല O-ve ബ്ലഡ്‌ ഉള്ള ചേട്ടന്മാർ എല്ലാം മദ്യപിച്ചിരുന്നു. അതിനാൽ ആരുടെയും എടുക്കാൻ പറ്റിയില്ല ഒടുവിൽ സീരിസ് ആയി ജൂബിലി മിഷൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ ബ്ലഡ്‌ ബാങ്കിൽ O-ve ബ്ലഡ്‌ ഉണ്ടായിരുന്നില്ല. ആകെ ടെൻഷൻ ആയി എന്നെ icu വിൽ ആക്കി ഓർമ്മ പോയി. ആളുകളെ തിരഞ്ഞു എല്ലാരും ഓടി. ഡോക്ടർസ് അവർക്ക് ആവുന്ന വിധത്തിൽ ശ്രമിച്ചു. ഒരാൾ ഡോക്ടർ നെ സമീപിച്ചു. ഡോക്ടർ വന്ന് അയാൾ ചോദിക്കുന്ന ക്യാഷ് കൊടുക്കേണ്ടി വരും എന്ന് പറഞ്ഞു അച്ഛനോട്. കൊടുക്കാം എന്ന് പറഞ്ഞു. അയാൾ ബ്ലഡ്‌ തന്നു. ക്യാഷ് ഒന്നും വേണ്ട എന്ന് അയാൾ ഡോക്ടറോട് പറഞ്ഞു. അത് അറിഞ്ഞപ്പോൾ അച്ഛൻ അദ്ദേഹത്തെ കാണണം എന്ന് പറഞ്ഞു. എന്നാൽ ആ നല്ല മനസുള്ള വ്യക്തി അതിനു മാത്രം തയ്യാറായില്ല. ബ്ലഡ്‌ തന്നത് ആരാണ് എന്ന് പറയരുത് എന്ന് പറഞ്ഞു. അന്ന് ഞാൻ പ്ലസ്‌ ടു വിൽ പഠിക്കാന്. ഇന്ന് 6വർഷങ്ങൾ കഴിഞ്ഞു ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് ആ വ്യക്തി ആരായിരിക്കും എന്ന്. ഒരു തവണ കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ. അയാൾ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല.

    • @triller8447
      @triller8447 4 года назад +3

      നമ്മൾ ഓരോരുത്തരും ഇങ്ങനെ ആവണം

    • @nabeelm4599
      @nabeelm4599 4 года назад +1

      👍👍👍😢

    • @jameelat2728
      @jameelat2728 3 года назад +1

      😪😪👍👍👍

  • @kiranpadmanabhan5663
    @kiranpadmanabhan5663 8 лет назад +159

    രക്ത ദാനം മഹാദാനം ...
    ഞാനും കോണ്ടാക്ട്സ് ഇത്തരത്തിൽ സേവ് ചെയ്യാൻ പോകുന്നു ..
    ഷോർട്ട് ഫിലിം അടിപൊളി ..

  • @shaijumonkunjumon7504
    @shaijumonkunjumon7504 8 лет назад +316

    വലിയ ഒരു ആശയം കുഞ്ഞു സമയം കൊണ്ട് കാണിച്ച കുഞ്ഞു സിനിമ .......... അഭിനന്ദനം വിശാൽ .....

    • @muneernglobal7742
      @muneernglobal7742 5 лет назад +2

      മനസ്സിൽ തട്ടി പറയുവാ ആർകെങ്കിലും o positive വേണെങ്കിൽ അറിയിക്കുക. ഈ അകൗണ്ടിൽ. ഈ ചേട്ടൻ ഏത് ജില്ല ക്കാരൻ ആണോ. അത്രക്ക് ആരാധന ആയിപോയി.

    • @krishnaphotosvideos9742
      @krishnaphotosvideos9742 5 лет назад +4

      Shaijumon Kunjumon വിശാൽ അല്ല കാർത്തിക് ശങ്കർ

    • @24focusinkeralavlogs786
      @24focusinkeralavlogs786 4 года назад

      Avasanam onnum manasilaayillaaa aashayam kollam

    • @byjugs285
      @byjugs285 4 года назад

      3മണിക്കൂർ =3മിനിറ്റ് super.
      അടൂർ ഗോപാലകൃഷ്ണൻ
      കാണരുത് . 😀😀👍

  • @MovieXplaineRAmith
    @MovieXplaineRAmith 4 года назад +14

    Big message man🔥🔥🔥🔥🔥🔥🔥

  • @sujithsudhy3260
    @sujithsudhy3260 6 лет назад +43

    ചിന്തിക്കാൻ പഠിപ്പിച്ച ഷോർട്ഫിലിം

  • @nithinmv790
    @nithinmv790 8 лет назад +106

    ചിന്തിക്കേണ്ടതും ചിന്തിച്ചിട്ടില്ലാത്തതും അയ ഈവേറിട്ട ചിന്തയ്ക്ക് .
    Big salute .

  • @NISARALIKOORMATH
    @NISARALIKOORMATH 4 года назад

    താങ്കളുടെ ക്യാരക്ടറിനോട് ദേഷ്യം തോന്നിയ ഫിലിം.
    നമ്മുടെയോ സമൂഹത്തിൻ്റെയോ ഒരു ആവശ്യങ്ങൾക്ക് ഒഴിവ് കഴിവ് പറഞ്ഞ് മുഖം തിരിച്ച് പോകുന്നവർ.അവരുടെ ഇതേ ആവശ്യത്തിന് നമ്മെ തന്നെ സമീപിക്കുന്നത് പച്ചയായ സത്യമാണ്.

  • @athulyathrideep7869
    @athulyathrideep7869 5 лет назад +15

    ഈ ഇച്ചിരി നേരം കൊണ്ട് ഇത്രേം ബല്യ കഥ പറഞ്ഞ്‌ തരുന്നത് ചെറിയ കാര്യമല്ല ട്ടോ chettaaaaaa 😍

  • @sandhyacharu6300
    @sandhyacharu6300 5 лет назад +21

    ഞാൻ ആദ്യായിട്ടാ കമന്റ് ഇടുന്നെ ഇത് കണ്ടിട്ട് പറയാതിരിക്കാൻ പറ്റുന്നില്ല.... ന്താ പറയേണ്ടതെന്നു അറിയില്ല ..... sooper......

  • @jyothikrishnas6221
    @jyothikrishnas6221 6 лет назад +48

    Vishaletta..... Ningal sooparanu...... ഓരോ Short film ഉം സൂപ്പർ

  • @Mitzvibe
    @Mitzvibe 5 лет назад +30

    Karthik sankara... Veroru Celebritiesinodum thonnatha respect anedo enik karthikinte short films kanumbo thonnarullath.... Superb... Keep going

  • @fasnavk2880
    @fasnavk2880 3 года назад +3

    എത്രയോ ഷോർട്ഫില്മകൾ കണ്ടിട്ടുണ്ട്
    എന്നാലും ഇത്രയും life ഉള്ള ഒന്ന് ആദ്യമായിട്ടാണ് കാണുന്നത്
    Wish you all the best
    Malayala സിനിമയുടെ ഉയരങ്ങൾ കീയടക്കാൻ കഴിയട്ടെ.......

  • @capicdevan
    @capicdevan 2 года назад +3

    രക്തദാനം മഹാദാനം..❤️

  • @unnimayamadhu1188
    @unnimayamadhu1188 6 лет назад +5

    ഫോണിൽ contacts സേവ് ചെയുമ്പോൾ പേരുകൾ മാത്രമേ സേവ് ചെയ്യാറുള്ളു അങ്ങനെ മാത്രം അല്ല ഓരോ contactilum ഒരു ജീവൻ രക്ഷിക്കാൻ സാധ്യത ഉണ്ട്‌ എന്നു ചരുങ്ങിയ സമയം കൊണ്ട് പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി ഉണ്ട്‌ 😊

  • @shilpashaji3841
    @shilpashaji3841 5 лет назад +1

    രക്ത ദാനം മഹാ ദാനം എന്ന മഹത്തായ സന്ദേശം ഇത്രേം ചെറിയ സമയം കൊണ്ട് അവതരിപിക്കാൻ നിങ്ങള്ക് കഴിഞ്ഞെങ്കിൽ .....no words to appreciate you Karthik chettaa.....

  • @zenzen1611
    @zenzen1611 5 лет назад +5

    ശെരിയാ.. ചിലപ്പോ നമ്മൾ ചെയ്തു പോയ ചില തെറ്റുകൾ തന്നെയാണ് നന്മ ചെയ്യാൻ പ്രചോദനം ആവുന്നത്.

  • @nayanatmtm2511
    @nayanatmtm2511 6 лет назад +36

    മനസ്സും കണ്ണും നിറക്കുന്ന ഒരു നല്ല സന്ദേശംകൂടിയായിരുന്നു.. അഭിനന്ദനങ്ങൾ

  • @srnds2462
    @srnds2462 3 года назад +3

    With a short time,shared a great message 🙏🙏❤️❤️

  • @aamyukruzz5209
    @aamyukruzz5209 4 года назад +5

    Karthikettan shortfilms കാണുമ്പോൾ പലപ്പോഴും ningal ഒരു ദൈവം ആണെന്ന് തോന്നാറുണ്ട് 💖💖💖💕💕

  • @jiyashmc
    @jiyashmc 5 лет назад +31

    ഞാനും ആദ്യമായി Blood Donate ചെയ്യാൻ പോയപ്പോഴും ഇത് തന്നെയാ അവസ്ഥ
    പിന്നെ Blood കൊടുത്തപ്പോഴല്ലേ മനസ്സിലായത് അതിനും മാത്രം വേദന ഒന്നും ഇല്ലാന്നേ😎😎

  • @anamikaanil837
    @anamikaanil837 5 лет назад +3

    Chettante ooro short films kannumbozhum athil addict aayikondirikkuvaaa 🤗🤗a big salute karthi eettaa🙏🙏

  • @prijicherian8188
    @prijicherian8188 4 года назад +1

    Karayathe oru film polum illa ellam super msg annu .sherikkum ithu okke films kidu no words kettoo Shankar God bless you brother ❤😭🙌👍

  • @sivatheerthas4863
    @sivatheerthas4863 5 лет назад +3

    super വിശാൽ Short ഫിലിം തന്നെ നിൽക്കരുത് ഒരുപാട് സിനിമയിൽ കൂടി കാണാൻ കഴിയണം

  • @zulziyatalkz545
    @zulziyatalkz545 6 лет назад +4

    ഇതു കൊള്ളാല്ലോ ഇങ്ങനെ ഇനി മുതൽ സേവ് ചെയ്യാം..nice idea.
    Vishal..broiii...ur very Talented.no words to explain .wish u good luck on ur future projects.👍👍👍👍

  • @sindhu.parackal3180
    @sindhu.parackal3180 4 года назад

    ഇതു കണ്ടപ്പോൾ വർഷങ്ങൾ പുറകോട്ട് ചിന്തിച്ചു എനിയ്ക് ബ്ലെഡ് കുറയുന്ന അസുഖം ഉള്ള ആൾ ആണ്‌, മെഡിക്കൽ കോളേജിൽ പ്രേസവം സംബന്ധിച്ചു 7മാസം ഹോസ്പിറ്റലിൽ അന്ന് അനേകരുടെ കാരുണ്യമാണ് എന്ന് അനുഭവിയ്ക്കുന്ന ജീവിതം...

  • @krishnagayathrisubramanian4944
    @krishnagayathrisubramanian4944 5 лет назад +6

    Contacts save cheythath adipoli. Great idea. Nice film.

  • @sreejab1838
    @sreejab1838 5 лет назад +6

    സൂപ്പർ ഷോട്ട് ഫിലിം നല്ല മെസ്സേജ് 👌👌👌

  • @santhoshkumar-tv5fc
    @santhoshkumar-tv5fc 5 лет назад +7

    Woww broo onumparayuvanilaa.. perfect concept same aanangilum oru oru prathikatha und ... Heart ne touch cheyyunumund . All the very best 😊😊😊

  • @anjali.cmampatt8821
    @anjali.cmampatt8821 4 года назад +1

    Super and very meaning full

  • @lalurishalpalliyath27
    @lalurishalpalliyath27 4 года назад

    Shankar ningalod vallatha respect thonnunnu ...yethra maduramayitta ningalude oro short filimum njangalilekethikkunnath..good luck

  • @gopuslechu7553
    @gopuslechu7553 7 лет назад +1

    vishal etta... thakarthu super short film😍😍😍

  • @mohamedinzamam4662
    @mohamedinzamam4662 8 лет назад +2

    super gud message bro...I loved it.....the lady character act was awesome...hats off.

  • @malavikapmanoj4341
    @malavikapmanoj4341 4 года назад +2

    A great message to all.thanks for the this short film

  • @Thatamala
    @Thatamala 4 года назад

    എത്ര പേരാ കാർത്തി ഇയാൾക്ക് ..ജയശങ്കർ കാർത്തിക് ശങ്കർ വിശാൽ ശിവ് പ്രഭു ..വലിയ കാര്യങ്ങൾ ചെറിയ ഫിലിമിലൂടെ ..എല്ലാം വളരെ നന്നായിരിക്കുന്നു... .

  • @reshmanair6816
    @reshmanair6816 5 лет назад

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ..

  • @aneeshapa9390
    @aneeshapa9390 6 лет назад

    innathe samoohathil praadanyam arhikkunna oru cinema hadsoff to the entire team

  • @drisyadesaputhran9958
    @drisyadesaputhran9958 5 лет назад

    I just love ur ideas... Oru film cheythude..
    🎥🎥😊😊👍

  • @bleachusworld131
    @bleachusworld131 8 лет назад +13

    super ..... I love it.... good message ...

  • @JOKER-yi5ec
    @JOKER-yi5ec 5 лет назад +1

    Great👍 big salute for you guys..!

  • @suneerpulickakudy3392
    @suneerpulickakudy3392 8 лет назад +5

    congrats vishaal. Good

  • @divyaparvathy9676
    @divyaparvathy9676 6 лет назад +1

    A short short film👌 super 👍super message

  • @sreedharannamboothiri4762
    @sreedharannamboothiri4762 8 лет назад +2

    Great...congrts vishal and team

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +2

    മാഷാ അള്ളാ കുറഞ്ഞ സമയം കൊണ്ട് വലിയൊരു മെസേജ് 👍👍👍

  • @ranjithakv8630
    @ranjithakv8630 6 лет назад

    kurachu samayam kond kooduthal aasayam....
    adipoly ettaa...
    ee budhiyokke aa thalayil ninnu thanny aano varanee.....
    adipoly..
    love u...

  • @EldoradotheStoryman
    @EldoradotheStoryman 5 лет назад

    എന്റെ മച്ചാനെ ഒരു സെക്കന്റ് കണ്ണു നിറഞ്ഞു......കിടു....

  • @rahulvm2582
    @rahulvm2582 5 лет назад +1

    Good message,
    Good short film 👍

  • @saheershapa
    @saheershapa 4 года назад

    Never think to donate our blood to save a life.very well done

  • @radhushaaniyeri6123
    @radhushaaniyeri6123 5 лет назад

    Ningalude film....
    Tiktok..
    Ellaaammm....
    Parayaan vakkukal illa..
    God bless you..

  • @roshinialexander6664
    @roshinialexander6664 5 лет назад

    Eth kanunna nammal ororutharum avesham kondal mathram poraa. Do it in our life 👍

  • @taemol_
    @taemol_ 5 месяцев назад +1

    A+ ❤❤❤

  • @ambilyjayakumar8113
    @ambilyjayakumar8113 5 лет назад

    That's a great idea to save contacts with blood group. Here driving licence has a simbol for the people who signed for organ donation. So in the cases of accident death the police can respond quickly for donation.

  • @sihabathrappully6911
    @sihabathrappully6911 4 года назад

    Chakkare karanju poyedaaa 😘😘😘😘sprbbbbbbbb vaakkukalilla varnnikkaaan👌👏👏👏👏

  • @sayoojyanambiar1653
    @sayoojyanambiar1653 5 лет назад +2

    I love you sir same situation

  • @sindhurajeev4103
    @sindhurajeev4103 5 лет назад +1

    Chechi super ayi cheythu good message

  • @chinjithavijayan5419
    @chinjithavijayan5419 5 лет назад

    Super...kannu niranju poyi... good work..keep it up

  • @mamathasumana9229
    @mamathasumana9229 4 года назад

    Powerful Work.
    Thank you All..

  • @aswathy.s9811
    @aswathy.s9811 6 лет назад +1

    Chettayi Yee Enna kidilam videos AAA 😘😘😘😘😍

  • @mohanalakshmi5924
    @mohanalakshmi5924 4 года назад

    Fantastic.... Nice movie. Congratulations.

  • @kalakeyan1690
    @kalakeyan1690 6 лет назад +5

    chettaaaaaa parayan vakukal ellaaaaa....guddddddd

  • @anjuyohannan
    @anjuyohannan 5 лет назад

    Heart touching very nice....

  • @arunkumark.c8756
    @arunkumark.c8756 5 лет назад +2

    Kannu nirayichu 💖💖

  • @susanavadakkedath5252
    @susanavadakkedath5252 4 года назад +1

    Awareness in short time.👍

  • @vishnukannan2411
    @vishnukannan2411 6 лет назад +1

    nice short film

  • @lisselthomas5527
    @lisselthomas5527 5 лет назад

    Great message...👍👍

  • @darkrider46pixel39
    @darkrider46pixel39 6 лет назад +4

    gd work

  • @user-vt1ff1ix7m
    @user-vt1ff1ix7m 5 лет назад +2

    Oru doubt chodhichote?? ee B+nu ntha prathyekatha? bld sambandhicha ethoru kadhayude perum B+ ennayirikum...🤔🤔plz reply

  • @reshmarajmohan6047
    @reshmarajmohan6047 5 лет назад

    Parayana vakkukalilla big salute sir

  • @mridularobert4208
    @mridularobert4208 3 года назад

    Simple and awesome...👌👌👌

  • @shijut6236
    @shijut6236 4 года назад

    Super short film 👌👌😘😘

  • @vinayaka-stech94
    @vinayaka-stech94 4 года назад

    Karthikkinte Ella videosum Super aanu..

  • @renjithkj9757
    @renjithkj9757 7 лет назад

    super short film

  • @sudheersinghsjkfilms1391
    @sudheersinghsjkfilms1391 6 лет назад

    Simply superb

  • @stebinbabu2513
    @stebinbabu2513 6 лет назад +1

    great vishal

  • @yamunaunni6190
    @yamunaunni6190 5 лет назад +1

    Adipoli 😍

  • @bijivarghese300
    @bijivarghese300 4 года назад

    Very good message .

  • @sureshsivasankarapillai9643
    @sureshsivasankarapillai9643 4 года назад

    Heart touching....

  • @abeedabee5328
    @abeedabee5328 5 лет назад

    Adipoli...kaanan vykipoyi..witng fr nxt...

  • @ponnusuresh2942
    @ponnusuresh2942 3 года назад

    Parayan വാക്കുകളില്ല 👏👏👌👌

  • @prakashmr8284
    @prakashmr8284 5 лет назад

    Super film

  • @roobinellikuth4837
    @roobinellikuth4837 5 лет назад

    Good massage

  • @dhyanronaldo5674
    @dhyanronaldo5674 5 лет назад

    good.uyarangalil ethatte.

  • @ahiyan9900
    @ahiyan9900 4 года назад

    No words....👍👍👍👍

  • @prasanthin2814
    @prasanthin2814 6 лет назад +1

    good work...

  • @nishadu7019
    @nishadu7019 7 лет назад +1

    oru deshhhh short film

  • @gopurajagopal2966
    @gopurajagopal2966 7 лет назад +1

    superb

  • @giftyshaji2457
    @giftyshaji2457 5 лет назад +1

    chettan suppera

  • @dulquersalmaan3917
    @dulquersalmaan3917 5 лет назад

    Pwolich machaneee. 😍😍😍

  • @bobbinjosephjoseph8499
    @bobbinjosephjoseph8499 5 лет назад +1

    ചേട്ടായി പൊളിയാട്ടോ

  • @chandra-4311
    @chandra-4311 4 года назад

    My son give blood donation i will appreciate. Karthik you are so sweetheart

  • @kovaisuperkings6400
    @kovaisuperkings6400 3 года назад +1

    Good Message ❤️

  • @Premardram
    @Premardram 8 лет назад +1

    hi brother arun very nice and superb them and all the best for whole team.....

    • @StoryMagix
      @StoryMagix 8 лет назад

      +Prem Chand thanku chetta

  • @adwaiths1113
    @adwaiths1113 5 лет назад

    Yadartha sambavangal anu kanichirkune, super

  • @vidhyabalan3292
    @vidhyabalan3292 5 лет назад

    Ellathilum orupadu kanan undeeee

  • @mhd_althaf_k_a
    @mhd_althaf_k_a 4 года назад +43

    അമ്മക്ക് AB-ve. അതുകൊണ്ട് തന്നെ മകന് ഒരിക്കലും O-ve വരില്ല. അങ്ങനെയാ മകൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുകയാണ്! താൻ ദത്തെടുക്കപ്പെട്ടതാണെന്ന സത്യം!!😱😱😱
    To be continued.....
    😜😜😜

    • @amalp4927
      @amalp4927 4 года назад

      Ente ponnu machaa

    • @archanasukumaran6185
      @archanasukumaran6185 4 года назад

      Muhammed Althaf 😁😁😁😁😁

    • @saleenap.c5756
      @saleenap.c5756 4 года назад +1

      Shafeek Sufiyan no it cannot be, becoz O is a recessive grp

    • @seethalsasidharan8913
      @seethalsasidharan8913 4 года назад +2

      Ya it's true .ab neg mother dnt have o negative son .but it was very good short films. Congrats

    • @jeenakk7827
      @jeenakk7827 4 года назад

      അത് കലക്കി!

  • @shehnanoushad7142
    @shehnanoushad7142 4 года назад

    Heart touching short movie

  • @Msanuale
    @Msanuale 4 года назад

    Good message in 3 mnts. Kudos

  • @sinithomas69
    @sinithomas69 5 лет назад

    Exellent...

  • @rekhaanjalir2200
    @rekhaanjalir2200 5 лет назад

    enik othiri ishtamayi manasil thatti thanne parayuvanu