Jathakam | ജാതകം | New Malayalam Short Film | Seban Joseph | Bipin Jose | Anshitha | Hilal
HTML-код
- Опубликовано: 12 дек 2019
- Presenting You Latest Malayalam Short Film Jathakam
Watch Neelambarampol Music Video : • Neelambarampol Malayal...
Written & Directed: Seban Joseph
Executive Producer: Yellow Cheries
Starring: Bipin Jose, Anshitha Anji, T S Raju & Hilal
DOP: Pappinu
Editing & Visual EFX: Vignesh V
Music: Unnikrishnan K B
BGM Programmed & Arranged: Shreeshanker
Storyboard: Arun G
Stills: Boney Panicker
Art: Akhil, Sethu & Dhanes
Asso. Director: Jijo Varghese
Asso. DOP: Anand N Nair
Singer: Ganesh Sundaram (Neelambarampol)
Lyrics: Sajith Kurup (Neelambarampol)
Production Controller: Prabhath Bharath
Assist. Director: Jo
Assist. DOP: Deepu Sachidhanandham
Sound EFX: Sreejith Sreenivasan
Sound Mix: Vipin Nair (Vismaya, Trivandrum)
Di: Jithin George (Blackmaria, Cochin)
Dubbing: Praveen (Chethana Studio, Cochin)
Poster: Vignesh V & Kiran Ku
Costume: Sunil Thiruvizha
Cine Unit: Beege
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
#Jathakam #shortfilm #SebanJoseph
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same Развлечения
Watch My Musical Video - Neelambarampol
ruclips.net/video/g3BCGJCCQBs/видео.html
Kollam🥰🥰
Super acting
Great work.... good message... congrats to all the team members
Idhonnu kandu nokko
ruclips.net/video/fjeJCuPLctk/видео.html
ruclips.net/video/fjeJCuPLctk/видео.html
ruclips.net/video/fjeJCuPLctk/видео.html
Song same alle
എന്നെ പോലെ കൂടെവിടെ സീരിയൽ തുടങ്ങിയിട്ട് ഇത് കണ്ടവരുണ്ടോ...
Njan
ഞാനും
Ya
Naan💕💕💕💕
Njan
ഇവരുടെ ഈ ജോടിപൊരുത്തം ഇഷ്ട്ടമുള്ളവർ 👍അടി.... ☺️☺️☺️☺️
ഇവർ രണ്ടുപേരുടേം പുതിയ serial വന്നിട്ട് കാണാൻ വന്നവർ ഉണ്ടോ
Kodevide
Njan
Nhan
Und
Ys.... koodevide
പൊരുത്തം വേണം അതു ജാതക പൊരുത്തമല്ല. മനപൊരുത്തം അതു മാത്രം മതി.
ruclips.net/video/BASKUmYoBYg/видео.html
Pwli short film by beginners
പ്രേമ വിവാഹത്തിന് ആരും ജാതകം നോക്കില്ല ബ്രൊ അതാദ്യം മനസ്സിലാക്കു. പ്രേമ വിവാഹത്തിന് ജാതക പൊരുത്തം നോക്കില്ല മനപ്പൊരുത്തം മതി എന്നാണ്. ജാതകത്തിൽ വിശ്വാസം ഉള്ളവരും നോക്കില്ല
Kalynm onnm kazhikkaruth....
👍
No experiance but I believe that mana porutham is needed
ഒരു ജാതകോം നോക്കീല്ല. ഇഷ്ടപ്പെട്ടവനെ തന്നെ കെട്ടി. സുഗായിട്ട് കഴിയാണ്. മനസിന്റെ പൊരുത്തമാ വേണ്ടത്. ♥️😍
Chovva dosham karanam ketans irikana njn😊😊26 vayasaaayeee... Kaliyakalum puchavum otapeduthalum... Ketanavanem kollum atree😊orale kollan manasillatha kondu lover nem venda vechu 😊😊😊😊
Eppolum aghine thannee venam
@@PriyaPriya-fi8uf Sister ningalku ishtamillenkil nthina veruthe ninnu kodukane?
സത്യം
@@anjanam4146 athanne le
കൂടെവിടെ ഫാൻസ്
ഉണ്ടോ....😍😍😍
#റിഷ്യ❤️✨
ഈ ജാതകം കാരണം മനസ്സിന് ഇഷ്ടപ്പെടാത്ത വരുടെ കൂടെ കഴിയാൻ വിധിക്കപ്പെട്ട എത്രയോപേർ ഉണ്ട്.😭😭😭
ആരോട് പറയാൻ ആര് കേൾക്കാൻ
Really... Jathaka porutham pole manaporuthavum nokkande
Truth
അല്ല പിന്നെ ജാതകപൊരുത്തത്തേക്കാൾ മനപ്പൊരുത്തം അല്ലെ വേണ്ടത്
Mm
അനിഷിതയുടേയും ബിബിൻ്റേയും വീഡിയോ കണ്ട് വന്നതാണ്.❤️😍😍
ജാതക പൊരുത്തം അല്ല, മനസ്സുകൾ തമ്മിൽ ഉള്ള സ്നേഹവും മനസ്സിന് വ്യക്തിയുടെ വ്യക്തിത്വത്തിനോടുള്ള ആകർഷണവുമാണ് വേണ്ടത്. അതിനെയാണ് പ്രണയം എന്ന് പറയുന്നത്.❤️
കൂടെവിടെ fans അടി ഒരു like
😍😍
അടിച്ചു 😂😂
Onde
Yes 🤩
@@anaghalakshmisraju1030 ..ivide undayirunnuvo
*സീതയിലെ രാമൻ ഫാൻസ്💪💪 ഉണ്ടെങ്കിൽ ലൈക് അടിക്കുക👍*
ruclips.net/video/fVhiSTiN_Rw/видео.html
രാമേട്ടൻ ഇസ്തം 😍😍😍😍😍
😍😍😍
🙄🙄🙄🙄 പെണ്ണ് കിട്ടാൻ സർക്കാർ ജോലി വേണം 🙄🙄🙄🙄 - ഈ വീഡിയോ കാണാൻ എന്റെ ചാനൽ സന്ദർശിക്കു
Hi
ജാതകവും നോക്കിയില്ല, താലി കെട്ടുന്ന സമയവും നോക്കിയില്ല 🤗🤗🤗. ഏട്ടൻ പറഞ്ഞു ഞാൻ പറയുന്ന സമയമാണ് നമ്മുടെ താലിക്കെട്ട് എന്ന്. അങ്ങനെ ഇപ്പോൾ ഒരു പ്രേശ്നവും ഇല്ലാതെ സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു 2 വർഷം ആയി ♥️🤗🥰
എന്റെ ഒരു ഫ്രണ്ട് ജാതകം നോക്കി പത്തിൽ എട്ടു പൊരുത്തം. ഇപ്പൊ ഡിവോഴ്സ് നടന്നോണ്ടിരിക്കുന്നു
എന്റെ ഒരു ഫ്രണ്ട് ന്റെ അവസ്ഥ യും ഇത് തന്നെ
ബിപിൻ ചേട്ടാ നിങ്ങൾ പൊളിയാട്ടോ 😘😘
ജാതകം തിരുത്തി 30 കൊല്ലം മുമ്പ് എന്റെ അമ്മയെ കല്യാണം കഴിച്ച അച്ഛൻ.. 🙄🙄🙄🙄... ഓഹ് ..
😁😍
Ath powlich😀
ഋ
Kolamasss
എന്റമ്മേ...
Anyone here to see Rishya??
Bipinshitha💖🥰🙈
*നല്ല മനോഹരമായ മലയാളതനിമ നിറഞ്ഞ, വഴികളും, പാടവും, ക്ഷേത്രവും, വിടും എല്ലാം നിറഞ്ഞ shortfilm👌Superb🥰*
കൂടെവിടെ സീരിയലിലെ കലിപ്പൻ തന്നെയാണോ ഇത് ! 😅😅
❤️Rishiya❤️
Koodevideeeee
Rishya fans like adichete poya mathi
സിനിമാ നടൻജയറാം ബ്രാഹ്മണനാണ് നടി പാർവ്വതി കുറുപ്പ് പ്രേമിച്ചപ്പോൾ എതിർത്തത് മുഴുവൻ പാർവ്വതിയുടെ കുടുംബമാണ് അവരുടെ ജാതകം കൂട്ടിക്കെട്ടിയാ മതി കത്തിപ്പോവും പിന്നെ കല്യാണം കഴിച്ചാലുള്ള അവസ്ഥയോ ഇതൊക്കെയാണ് അന്ന് ജാതകം നോക്കിയവർ പറഞ്ഞത് ഇതൊക്കെ അന്ന് സിനിമാമാസികകളിൽ വായിച്ചതാണ് എന്നാൽ സിനിമാക്കാരുടെ ഇടയിൽ നടന്ന കല്ല്യാണത്തിൽ ഏറ്റവും വിജയിച്ചത് ഈ കല്ല്യാണമാണ്
ruclips.net/video/gJhLuRbZBIo/видео.html story of Couple
Appol samyukthavarma and bijumenon..😁😁
😍😍😍
രാമേട്ടാ എന്തൊരു ലുക്ക് ഈ ബ്ലാക്ക് ഷർട്ടിൽ.. 👌👌👌
എന്ത് പാവങ്ങളാ ഇവര് ❤️ ഇന്ന് ലൈവിൽ എന്നെ കുറിച്ച് ചോദിച്ചു ഒരുപാട് ഇഷ്ടമാണ് ❤️
കഥയിലെ നായകനെക്കാൾ ഞാൻ നോക്കിയത് അമ്പലത്തിലെ പൂജാരിയെ ആണ് .,ചുള്ളൻ
Pidakkozhi
@@jancyblesson5746 അച്ഛന് സുഗണോ മോളു
അതിന് പുജാരിയുണ്ടോ എവിടെ
@@naz1512 karthave
Indirect ആയി തന്തക്ക് വിളിച്ചു അല്ലേ🙄🙄🙄🙄
@@nidhinsdiary2000 1.5
ഇത് കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർത്തത്
ഞാൻ സ്കൂളിൽ പോകുമ്പോൾ ആൽത്തറയിൽ വായിനോക്കി ഇരുന്ന ചേട്ടന്മാരൊക്കെ ഇപ്പോൾ എവിടാരിക്കും🤔🤔🤔
എനിക്കും ഇതേ ചോദ്യമാണുള്ളത്
റോഡിലൂടെപോയാൽ എന്ത് ചുള്ളന്മാരാ
പക്ഷേ കല്യാണം ആലോചിച്ച് വരുമ്പോൾ ഒന്നിനേയും കാണില്ല😰😰
അടിപൊളി 😍😍😍
Ente chechi..onnu poye😂😂😂
lakshmi സത്യം പറഞ്ഞാൽ വിശ്വസിക്കില്ല അല്ലെ
എന്നാലും ആചേട്ടന്മാർ 😜😜
@@sivanandita2561 😀😀ithu kalakki
@smitha baburaj haha. ഇത് കണ്ടപ്പോൾ അവരെ ഓർത്തു😂
നമ്പൂതിരി (പൂജാരിയാണോ ,നമ്പൂരിയാണോ എന്നറിയില്ല ) ചുള്ളനാണല്ലോ 😄
ഫ്രീക്കൻ 😍👍🏻👍🏻👍🏻👍🏻👍🏻
എനിക്കും ഇഷ്ടപ്പെട്ടു..
Paru Mol അയ്യടാ 😛😄😄😄😄👍🏻
ഞാൻ കണ്ടില്ലായിരുന്നു comment കണ്ടപ്പോഴാ നോക്കിയത്. കൊള്ളാം ആൾ
🙈🙈🙈🙈
aru vava 😄😆😆😆😆👍🏻
നല്ല ഒരു തരാ ജോഡി കൂടി കൂടെവിടെ സീരിലിൽകൂടി ഇവർ 👌👌❤❤❤❤❤
Koodevide thudangiyit kanunnavarunddo Ithe ippol 😂
ഒട്ടും പ്രതീക്ഷിക്കാത്ത climax😇 bipin👌👌👌
ഒരിക്കലും ചേരാൻ പാടില്ലാത്ത ജാതകം ആരുന്നു എന്റെയും ഏട്ടന്റെയും 😊ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 12 വർഷം ആയി... ജാതകം ഒക്കെ എന്ത് ✌️
Ndayirunu preshnam
നിങ്ങളുടെ രണ്ടുപേരുടെയും നാൾ (നക്ഷത്രം) ഏതൊക്കെയാ എന്ന് ഒന്ന് parayoo
"ഞാൻ ഇന്നിവിടെ വരാൻ ഉണ്ടായ കാരണം....
ജാതകം....
ഞാൻ അത് മാത്രമേ നോക്കിയുള്ളൂ......"
You guys nailed it!
Last dialogue..., 👌👌
ജാതകം ഞാൻ അത് മാത്രമേ നോക്കിയുള്ളൂ.... പൊളിച്ചു.. 👌💕💚
വളരെ നന്നായിട്ടുണ്ട് ഇന്ന് സമൂഹത്തിൽ ഒരുപാട് ചെറുപ്പക്കാർ നേരിടുന്ന ഒരു കാര്യം. അതു ഇത്ര മനോഹരമായി ചിത്രികരിച്ച എല്ലാവരും അഭിനന്ദനങ്ങൾ ഒപ്പം ഇതിന്റെ കഥ സംവിധാനം നിർവഹിച്ച സെബാൻ ജോസഫ് സാദാരണ ഷോട്ട് ഫിലിമിൽ നിന്നും വളരെ വ്യത്യസ്തമായി ഉള്ള ദൃശ്യആവിഷ്കാരം ആണ് നമുക്കു സമ്മാനിച്ചത് 10മിനിറ്റ് കടന്നുപോയത് അറിഞ്ഞതെയില്ല അതു സംവിദായകന്റ കഴിവ്ആണ് എന്നതിന് ഒരു സംശയവും ഇല്ല തുടർന്ന് ബിഗ് സ്ക്രീനിൽ തങ്ങളുടെ ദൃശ്യ വിസ്മയം കാണാനായി കാത്തിരിക്കുന്നു എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
Thank you❤️
Neelaambarampol short film kandavarundo
*ഞാൻ ജാതകം മാത്രമേ നോക്കി ഒള്ളൂ...*
ലാസ്റ്റ് ഡയലോഗ് കുടുക്കി....😍
❤️❤️
Rishichettan & suryachechi🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤
ജാതകത്തിലെ ഒരുമയല്ല വേണ്ടത് മനസിന്റെയും ജീവിതത്തിന്റെയും ഒരുമായാണ് വേണ്ടത് 😇
നമ്മടെ ബിപിൻ ചേട്ടൻ ഒടുക്കത്തെ ഗ്ലാമർ acting അതുക്കും മേലെ 😍🙌Spr climax💞💞
Thank you 😍
Athe chettan 👌❤❤😍
Thank you🌷
എന്റെ അഛനും അമ്മയും 26 കൊല്ലം മുൻപ് ജാതകം നോക്കാതെ കല്ല്യാണം കഴിച്ചു.5 കൊല്ലം മുന്നേ ജാതകം നോക്കാതെ ഞാനും കല്യാണം കഴിച്ചു.2 കൊല്ലം മുന്നേ എന്റെ അനുജത്തിയും ജാതകം നോക്കാതെ കല്ല്യാണം കഴിച്ചു.ഞങൾക്കൊന്നും ഒരു പ്രശ്നവുമില്ല.ജാതകപൊരുത്തം അല്ല വേണ്ടത്.ഒരു ആണും പെണ്ണും തമ്മിലുള്ള മനപൊരുത്തമാണ് വേണ്ടത്.പത്തിൽ പത്ത് പൊരുത്തത്തോടെ കല്യാണം കഴിച്ചിട്ടും പാതിയിൽ കൊഴിഞ്ഞു പോയ ഒരു പാട് ജീവിതം നമുക്ക് മുന്നിൽ കുറേ ഉണ്ട്
Ys
ഞാനും ജാതകം നോക്കാതെ കല്യാണം കഴിച്ചതാ 7 yrs ആയി ഒരു കുഴപ്പവും ഇല്ല സുഖം സുന്ദരം
ജാതകം മാത്രം നോക്കി കെട്ടിയ ഞാൻ😓😓
ruclips.net/video/gJhLuRbZBIo/видео.html
Rishi surya kaanan vannathanu..adipoli short film with a very very important message..jathakam noki alla kettiyath..ipo udane kettanda ennu jyothishan paranjitum keri angu risk eduthu ketti..sukham aayi jeevikunu 2 kuttikalum aayitu..as usual families ulla pole financial problems cheriya soundarya pinakangal ellam und..ennalum athine kaalum kuduthal sneham santhosham und..ath pore namuk..♥️
വൃത്തിയുളള മനോഹരമായ ഒരു 9.55 മിനിറ്റ്..😍👌
😍😍😍
കൊള്ളാം നല്ല ശ്രമം.
എന്ന്
ജാതകം കാരണം ഇഷ്ടപെട്ട പെണ്ണിന് വേണ്ടി കാത്തിരിക്കുന്ന യുവാവ് 🥰. ഈ സാധനം ചേർന്നിരുന്നു എങ്കിൽ ഇപ്പൊ കേട്ടു കഴിഞ്ഞേനെ 😌
I dont know what language is this.still i can feel your frustration behind this comment.fuck jathakam..
All the best ജാതകം Team👏👏👏👏👍👍😍😍 നല്ല മലയാളി തനിമ ഉണ്ട്💯👏
ഇവൻ സീരിയലിനേക്കാൾ നന്നായി അഭിനയിക്കുന്നുണ്ടല്ലോ...
Cinemakku pattiya nadan
Cute couples❤
1 year kazhinju kanunnavarundo
ജാതകം ഇത്ര വിഷയം അയക്കേണ്ടത് ഉണ്ടോ? എന്ന് പലർക്കും തോന്നാം പക്ഷേ ഈ 21 ാം നൂറ്റാണ്ടിലും അതൊരു വിഷയം തന്നെ ആണ്. ജാതക പ്രശ്നം മൂലം എന്റെ സുഹൃത്തുക്കളുടെ വിവാഹം നടക്കാതെ ഇരിക്കുന്ന ദയനീയമായ കാഴ്ച കണ്ടിട്ടുള്ള ആൾ എന്ന നിലയില് ഞാൻ പറയും ഇത് തീര്ച്ചയായും ജനങ്ങളിലേക്ക് എത്തിക്കേണ്ട ഒരു വിഷയം തന്നെ ആയിരുന്നു. ഞാൻ ജാതകം നോക്കാതെ വിവാഹം ചെയ്ത ആൾ തന്നെ ആണ്. 7 വര്ഷമായി പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ജാതകം നോക്കിയാലും ഇല്ലെങ്കിലും മന പൊരുത്തം തന്നെ ആണ് യഥാർത്ഥ ഘടകം എന്ന് സംവിധായകന് Seban Joseph വ്യക്തമാക്കി കാണിച്ചു തരുന്നു. എന്റെ പ്രിയ സുഹൃത്തിന് ആശംസകള്, കൂടാതെ ഇനിയും ഇതുപോലെ വിഷയ പ്രാധാന്യം ഉള്ള ഒരുപാട് ചിത്രങ്ങള് എടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Jathkathilorukariyamella
Thank you bro 😍
ജാതകം അല്ല മനസിലെ സ്നേഹo ആണ് നോക്കേണ്ടേ...
എന്റെ ജാതകം നല്ല പൊരുത്തമായിരുന്നു എന്നിട്ടിപ്പോൾ......
What happend dear🤔
@BMG Channel 🙄
മനപൊരുത്തം ഉണ്ടെങ്കിൽ പിന്നെ ജാതകത്തിലെ 10 പൊരുത്തത്തിന് ഒരു പ്രസക്തിയില്ല.
Ithokke veetukarodu paranjit nth karyam
Koodevide start cheythu kazhinju vannavar undo Rishiya eshtam😍😍
Bibin ചേട്ടൻ കിടു look 👌👌👌
😍😍
കൂടെവിടെ കണ്ടതിനുശേഷം വന്നതാ
Ivarude jodi superaan nalla chemistry..
പെണ്ണിന്റെ ജാതകവും തിരുത്തി എന്ന് കണ്ടപ്പോൾ തന്നെ എനിക്കുറപ്പായിനും അവസാനം ഇവരുടെ ഒറിജിനൽ ജാതകം മാച്ച് ആയിരിക്കും ന്ന്.
Me too
ജാതകം അല്ല പൊരുത്തം ,രണ്ടു മനസുകൾ തമ്മിൽ ഉള്ള പൊരുത്തം ആണ് ഏറ്റവും വലിയ പൊരുത്തം
🔥🔥🔥Bibin chetta super smile and lovely acting ❤️❤️❤️
Rishi sir and soorya koodevide kandu vannavar ..
ജാതകപൊരുത്തത്തിനേക്കാൾ വേണ്ടത് മനപൊരുത്ത൦ ആണ്.. Mr.. 😌
*Rishiya ❤️*
കല്ല്യാണം ആലോചന വന്നപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അവർ എന്റെ ജാതകം ചോദിക്കുമെന്ന്, കെട്ടാൻ പോകുന്ന ചെറുക്കൻ എന്നോട് പറഞ്ഞു എന്താണ് ജാതകം എന്ന് മമ്മി ചോദിച്ചു. . ഞാൻ ഓടിപോയി കലണ്ടർ നോക്കി ആദ്യം കണ്ട ജാതകം പറഞ്ഞു അശ്വതി. ഇപ്പോളും അത് അങ്ങനെ തന്നെ 10 ഇയർ ഹാപ്പി 2 കുഞ്ഞുങ്ങൾ. ഇപ്പോളും എന്തേലും പറയുമ്പോൾ അശ്വതി നാളിന്റെ മഹത്വം പറങ്ങു പുകഴ്ത്തും അപ്പോൾ വിശാഖം ഉള്ളിൽ ചിരിക്കും പറ്റിച്ചേ...... thakns god എനിക്ക് എന്റെ പ്രിയനേ വരാനായി തന്നതിൽ.
😜😜😜
Ath jathakamalla nakshatram enn parayum
നിങ്ങളുടെ രണ്ടുപേരുടെയും നാൾ ഏതൊക്കെയാ
*2021__ലും കാണുന്നവർ ജാതകം തിരുത്തൽ അത് പൊളി അമ്പലത്തിൽ വച്ചു എടുത്ത ഷോർട് പൊളി 😍❤❤❤*
ജാതകം നോക്കിയപ്പോൾ ചേർച്ച ഇല്ല. ഒരിക്കലും ചേരാൻ പാടില്ല എന്ന് ജ്യോത്സൻ പറഞ്ഞു പക്ഷേ എന്റെയും ചേട്ടന്റെയും വീട്ടുകാർ കല്യാണം നടത്തി. ഇപ്പോ 10 വർഷം ആയി. ഞാനും ചേട്ടനും മോളും സന്തോഷം ആയി ജീവിക്കുന്നു. 😁😁😁ജാതകത്തിൽ അല്ല, പരസ്പരം അറിയാൻ കഴിഞ്ഞാലേ ജീവിതത്തിൽ മുന്നോട്ട് ജീവിക്കാൻ പറ്റു. 👍
❤
❤
ഒരുപാട് ഇഷ്ട്ടമായി..... ഇതിലെ നായകന്റെ അവസ്ഥയിലുള്ള ജാതകമുള്ള ഞാൻ......... 😅😂😂😂 😂😂😂
ഈ സിനിമയ്ക്കു ഇരിക്കട്ടെ ഈ കുതിരപവൻ 💫💫💫
❤️
Ivr pwolii Jodi ann lee🥰❤❣
വല്ലാത്തൊരു twist ആയിപ്പോയി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
you can plan one more short film with same actor and actress...luv the lead pair and their chemistry
Ivar rand perum nalla combo yaan
ഞാൻ 6വർഷമായി ഒരാളെ സ്നേഹിക്കുന്നു. ഞങൾ വിവാഹം ചെയ്താൽ ഞാൻ മരിക്കുമെന്നാണ് ജോത്സ്യന്റെ പ്രവചനം. ഞങ്ങൾ ദൈവത്തിൽ അല്ലാത്ത മറ്റൊന്നിലും വിശ്വസിക്കുന്നില്ല. ഇതിന്റെ പേരിൽ എതിർപ്പുകൾ ഉണ്ടെങ്കിലും ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു ഇപ്പോഴും.
Eagerly waiting for our Marriage ❤️
All the bst
simi ss all the best....
Thank u 😊
Living together nokk Chechi... Kalyanam alle preshnam?! 😅😅😂
@@Dharmavally athum alojikund😄
അമ്പലത്തിലെ പൂജാരി കൊള്ളാം കേട്ടോ 🤭🤭🤭🤭😍
നല്ലൊരു മെസേജ് ഉണ്ട് ♥
വഴിയിയിൽ എറങ്ങിയാൽ എല്ലാം നല്ല പെണ്പിള്ളേരാ..എന്നാ കാണാൻ ചെല്ലുമ്പോളോ😂😂
Sathyam
Really it's a fact..🤣
Ayyoooo....njngal girls ntem avastha athaa...athorth njn Nerathe oruthane angu set aakki ...10yrs premich vtkrde ethirppode ketti..avarilelum ponnu pole nokknd eattayi...
@@silpak9082 appo veetkaar illaathe avan maathram ulla lyf oo, bad
@@peekaybroz8796 njnalla avare vendannu vachath..avaraanu inganoru makalillannu paranje..10 yrs karanj kalupidich paranjttnd..ini vayya..
"നീലാംബരത്തിനും നിൻ മിഴിക്കും
നീലാഞ്ജനത്തിൻ നിറമഴക് ...💖
Bibin ചേട്ടാ എന്നാ ഒരു look 😍😍
Waiting aayirunnu❣️❣️
♥️
bipy jose 😍😍♥️♥️
❤❤❤
@@shanashareed7897 ❤️😍❤️😍
:● 🤤 Sherikum ah chetanano. serial il ok ulla 🤔
Cute and beautiful pair
Kudevide kandathinu seham bipinte ii shortfilm kanunnu
Bipin orunalla nadane
Excellent seban and team.. i am also a victim of Mr:-jathakam, still....
A cute shortfilm with gud message... gud attempt ...anjimmaaaaa as always natural beauty...❤
Koodevide ykku shesham ivide vannavar undo....
Unde
Und
Yes
Bipin chettan ishttam..
Anji chechiyum Bibin chettanum sprrr 💞
fantastic thoughts.എല്ലാം നന്നായിട്ടുണ്ട്....നവോഥാനം വരട്ടെ നമ്മുടെ സമൂഹത്തിൽ😍😘😘
Kudos to whole jathakam team 🥳🤘🏻
Well packed !! Expecting more n more from you seban joseph.. chumma kizhichitte 👌🏻
Waiting for the nxt from this team 😍
Thank you bro❤️
Rand manasukal thammilulla othoruma anu lifente adisthanam.jathaka porutham alla manaporutham anu vendath.valare nalloru shortfilm😍😍
ഋഷി. ♥️സൂര്യ
Rishi and surya koodevide fans like adi
Congrats dear Seban. .. nice work with natural and beautiful scenes. ...
Waiting for ur big screen. .
Looking somewhat different concept and direction screenplay well executed... Bipin u done a great job and rock always as before... 😍😍😍
Ok
Ente bipin chetta ningal bhayankara glamouranu Otto.. Parayathirikkan paattilla..
Koodevide kandittu ith kaanunnavar undo☺
Bipz❤️Anshi
Nalla kidu short filim ayitund.... Kanumbo dhe theerarayallo vijarichu vishamicha kande.... ❤️Bipy Eshtam❤️
മനപ്പൊരുത്തം മുഖ്യം ബിഗിലെ... 😛
പഴയ ആൾക്കാർ ജാതകത്തിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല....പക്ഷെ..ഇത്രയും വിദ്യാഭ്യാസം ഒക്കെ നേടിയ ചെറുപ്പക്കാർക്ക്..ഈ 2021 ലും ഇതൊരു വൻ തട്ടിപ്പാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് വിഷമം..... by the way ...nice short film.. 😍
Ivar nalla pair Ann alle guyzzz
Polichu.. superb team 🥰
Good work. Congrats the team. Bibin super
ഋഷി സൂര്യ ❤️🌹🥰
Perfect jodi😍enikkishta