Это видео недоступно.
Сожалеем об этом.

ഞങ്ങളുടെ വാലന്‍റൈൻസ് ഡേ | Valentine's Day Surprise | Bipin Jose | Anshitha Anji

Поделиться
HTML-код
  • Опубликовано: 13 фев 2022
  • Hi all anshitha anji here, sharing valentine's day special vlog with bipin jose. This video is specially dedicated to surya kaimal and rishi sir fans.
    Pre-makeup skin/Every day skincare routine with @dermavive_india @neutriderm_india
    Dermavive Hydra Cleanser
    www.amazon.in/...
    Neutriderm Moisturising Lotion
    www.amazon.in/...
    Please watch more videos in my youtube channel and comment your feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆Email - anshithaanjivlog@gmail.com
    ___________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 1,2 тыс.

  • @anshithaanji3506
    @anshithaanji3506  2 года назад +254

    Pre-makeup skin/Every day skincare routine with @dermavive_india @neutriderm_india
    Dermavive Hydra Cleanser
    www.amazon.in/gp/product/B00GSXY9NW
    Neutriderm Moisturising Lotion
    www.amazon.in/gp/product/B00GSXY6DU

    • @Ramxu_Official
      @Ramxu_Official 2 года назад +12

      Rishi ചേട്ടൻ and soorya ചേച്ചി
      HAPPY VALENTINE'S DAY

    • @gokuljithcjgokul2489
      @gokuljithcjgokul2489 2 года назад +8

      Chechiku sugalle

    • @sreyasreyesh1534
      @sreyasreyesh1534 2 года назад +8

      😍soorya chechi rishi chettaa😍
      Happy valentessday 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +8

      പേഴ്സണൽ വ്ലോഗ് എന്നുപറയുന്ന ഈ ചാനലിൽ ഒടുക്കത്തെ പരസ്യം ആണല്ലോ..
      പ്രേക്ഷകരും ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ എന്നൊക്കെ പറയാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ് അല്ലാതെ പരസ്യത്തിന് എതിരായിട്ടല്ല.😄

    • @rejithkrejith7751
      @rejithkrejith7751 2 года назад +4

      ❤️

  • @nightingale8214
    @nightingale8214 2 года назад +419

    ഒരുപ്പാട് നാൾ കാത്തിരുന്ന് ഒടുവിൽ അത് കിട്ടുമ്പോൾ ഉള്ള സുഖം .......🖇️♥️
    ഒരു പൂവ് ചോദിചപ്പോ ഒരു വസന്ത കാലം തന്നല്ലോ......🌼

  • @lethap2845
    @lethap2845 2 года назад +110

    അൻഷി അതീവ ഹൃദ്യമായിരുന്നു. ഇത്രയും ആസ്വദിച്ചു കണ്ട ഒരു വീഡിയോ ഇല്ല എന്ന് തന്നെ പറയാം. നിങ്ങളുടെ ജോഡി അത്രയ്ക്ക് ചേർച്ഛ ഉള്ളതാണ്. അഭിനന്ദനങ്ങൾ,

  • @priyammashroom1723
    @priyammashroom1723 2 года назад +36

    രണ്ടുപേരും പവർ ജോഡിയാണ് സീരിയലിൽ അടിപൊളി അഭിനയിക്കുന്നുണ്ട് 👍🥰🥰💓💖💓💗💗💓💖

  • @bazighaa
    @bazighaa 2 года назад +24

    Bipin chetta... ഇങ്ങള് സിനിമയിൽ വന്നാ പൊളിക്കും. ഉറപ്പാ.. 😎❤️

  • @jollyjoji1548
    @jollyjoji1548 2 года назад +396

    കാത്തു കാത്തു ആ ദിവസവും വന്നു. ഒത്തിരി സന്തോഷമായി anshikutty. Happy valentines day. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @appuadharsh9657
    @appuadharsh9657 2 года назад +19

    Viedo എത്ര length കൂടിയാലും ഋഷി❤സൂര്യ ആണെങ്കിൽ എത്ര സമയം വേണമെങ്കിലും കാണും❤❤💖

  • @itsmeprameela8286
    @itsmeprameela8286 2 года назад +64

    നിങ്ങളുടെ ഈ സൗഹൃദം ഇത് പോലെ സന്തോഷത്തോടെ ഒരു പാട് കാലം നിലനിൽക്കട്ടെ.

  • @nishasinu2320
    @nishasinu2320 2 года назад +19

    🌹അൻഷിദ ചേച്ചിക്കും ബിബിൻ ചേട്ടനും സൗഹൃദം എന്നു നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🌹❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐

  • @rashinoupimp1068
    @rashinoupimp1068 2 года назад +33

    നിങ്ങളുടെ ജോഡി സീരിയലിലും റിയൽ ഫ്രണ്ട്ഷിപ്പിലും സൂപ്പർ 🥰

  • @achumansu5077
    @achumansu5077 2 года назад +16

    Nigal 2perum husbnd&wife aayirunneckil.... Enn aagrahichupoy.... 😍😍✌❤athrakk pwoliyan nigal ✌coupls...

  • @kuladhevadhahh123
    @kuladhevadhahh123 2 года назад +97

    പ്രണയം ദിനത്തിൽ കിട്ടാവുന്നതിൽ വെച്ച ഏറ്റവും Best ഗിഫ്റ്റ്..... അതാണീ വീഡിയോ

  • @itsmemeenuzz5051
    @itsmemeenuzz5051 2 года назад +22

    Anshi chechiyude sound ishtamullavar aarokke...😍🤗

  • @user-zx5qk8xs4h
    @user-zx5qk8xs4h 2 года назад +157

    ഫാൻസിന്റെ ആഗ്രഹത്താൽ ബിപിൻ ചേട്ടനെ Valentines dayടെ അന്ന് തന്നെ കൊണ്ട് വന്നല്ലോ.😍
    അൻഷിത്ത പൊളിയാ.....♥️
    12:52 😄💖
    14:31 💯✨
    14:41 🙈💫
    15:20 🤣💔
    16:35 😆💥
    18:23 🤠💕
    19:42 ☺️👌🏻
    23:17 👻💗
    28:15 🤓💘
    31:09 🤯🙊
    34:22 😂🤡
    36:00 🤤😇
    38:47 😝🏃🏻‍♀️
    40:13 💯👍🏻
    44:38 😌💕
    48:11 😘🔥
    48:40 🤣💞

  • @ahanika3549
    @ahanika3549 2 года назад +8

    Bibinte wife nu possessiveness undaville. Real lifil. Best frnd aanelum

  • @Ramxu_Official
    @Ramxu_Official 2 года назад +228

    Rishi ചേട്ടനും സൂര്യ ചേച്ചിക്കും
    Happy valentine's day

  • @Ramxu_Official
    @Ramxu_Official 2 года назад +45

    Anshitha ഇത്തയെ ഇഷ്ട്ടമുള്ള സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 🔥

  • @ctech853
    @ctech853 2 года назад +12

    കുറച്ച്‌ കൂടി കാത്തിരിക്കുക ആണെങ്കിൽ anshiye കല്യാണം kazhikkamaayirunnu

  • @reenasureash7528
    @reenasureash7528 2 года назад +18

    ഒത്തിരി ഒത്തിരി ഇഷ്ടമായി......അണിഞ്ഞൊരിയില്ലെങ്കിലും ഒത്തിരി സുന്ദരിയാണേ....,❤️ നല്ലൊരു മനസ്സിനുടമയുംആണുട്ടോ..... love you dear❤️❤️ അച്ചായൻ പൊളിയാട്ടോ 👌❤️ നല്ല തുറന്ന മനസ്സോടെ സംസാരിക്കുന്നു......❤️❤️💝💝💝

  • @salini8358
    @salini8358 2 года назад +235

    പ്രേക്ഷകർക്കു നല്ലൊരു valantines day വിരുന്നൊരുക്കിയ 😍😍രണ്ടാൾക്കും ഈ സൗഹൃദം❤ എപ്പോഴും❤ നിലനിർത്താൻ കഴിയട്ടെ ❤വളരെ സന്തോഷം... നിങ്ങളെ ഇങ്ങിനെ കണ്ടതിൽ 😍😍😍

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +151

    നമ്മുടെ സ്വന്തം ഋഷി സാറിനും സൂര്യക്കും happy valentines day ❤❤❤

  • @deethyalakshmi6331
    @deethyalakshmi6331 2 года назад +61

    Rishiya ❤❤❤❤❤എത്ര നാളത്തെ ഫാൻസിന്റെ ആഗ്രഹം ആണിത്. അത് ഇന്ന് തന്നെ സാധിച്ചുതന്നതിന് thankyou അൻഷി. Love you ❤

  • @balakrishnanvp9674
    @balakrishnanvp9674 2 года назад +21

    anji chechy and bibn chettan 😘😘😍😍. Rishya 😍😍.thanks chechy valentines daykku ingane oru surprise video thannathinu

  • @raihanar4154
    @raihanar4154 2 года назад +50

    കാത്തിരുന്നു കാത്തിരുന്നു അങ്ങനെ bibin chettan എത്തി 😘😘♥️♥️♥️♥️♥️♥️♥️
    Bibin Chettan Anshi chechi ♥️♥️♥️💋💋

    • @ashadas2888
      @ashadas2888 2 года назад

      We are eagerly waiting for this beautiful vlog. Very happy to see you both

  • @y.7296
    @y.7296 2 года назад +16

    ഒത്തിരി സന്തോഷമായി Anji ✌️ ഋഷി + സൂര്യകൈമൾ വേറെ ലെവൽ അല്ലെ ✌️🤩🤩

  • @athulya1969
    @athulya1969 2 года назад +122

    നിങ്ങളുടെ ഈ സൗഹൃദo ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ നില നിൽക്കട്ടെ ❤️

  • @jinishakrishnanjinishakris6020
    @jinishakrishnanjinishakris6020 2 года назад +26

    Anshi താൻ വേറെ level ആണ്.ഒരു പൂ ചോദിച്ചപ്പോൾ ഒരു പു കാലം തന്നു.poli ആണ് tto Happy valentine's day Rishya, 😍🥰😍

  • @nachuziya6479
    @nachuziya6479 2 года назад +12

    Bipin chettanod thanneyano anshik ishttam. mrrd aayondano thurann parayathe🤔😍😘

    • @achumansu5077
      @achumansu5077 2 года назад +4

      Kochukalli kandupudichu😂njanum vijarichu..... Rishikum thonniyo.... Aavo... Chilapo njammale verum thonnal maathram aayrikum.... 😅avar katta frndshp alle😍

  • @nightingale8214
    @nightingale8214 2 года назад +62

    Feb 14 Valentine's day ആണെന്ന് ആദ്യം ആയ തോന്നുന്നേ ............🖇️♥️
    𝗥𝗜𝗦𝗛𝗜𝗬𝗔 𝗨𝗬𝗜𝗥 ❥︎
    𝗕𝗜𝗣𝗜𝗡𝗦𝗛𝗜𝗧𝗛𝗔 𝗨𝗬𝗜𝗥 ❥︎

  • @sreekalasanthosh4914
    @sreekalasanthosh4914 2 года назад +14

    നിങ്ങളുടെ രണ്ടു പേരുടെയു friend ship എന്നു ഇങ്ങനെ തന്നെ കാണാൻ കഴിയട്ടെ. 💕💖💕💕💕💕

  • @shinlakrishnankutty3982
    @shinlakrishnankutty3982 2 года назад +20

    Aghane kattirunnu nimisham,Bipinchettan😍😍😍❤❤, orupad ishtamanu nighale, randalum so beautiful in white🤗🤗🤗. Thank you anshi chechi, BJ ayittulla video cheythathinu, love you❤❤😘😘😘

  • @jeslinbiju4307
    @jeslinbiju4307 2 года назад +14

    അൻഷി ചേച്ചിയുടെ യൂട്യൂബ് ചാനലിൽ കയറിയതിന് ശേഷം എന്താണ് negative കമന്റ് ചെയ്യുന്നത്?😑😑..ഇഷ്ട്ടമില്ലങ്കിൽ കാണാതെ ഇരുന്ന പോരേ🤷‍♀️..ഇവരെ എവിടെ കണ്ടാലും വരും കുറേ നെഗറ്റിവോളിസ്🤢....Negativolis go back😏..A lot are there to love their friendship❤..
    Bipinshitha🔥💖..Anshi chechii😍💕😘

  • @shibinashyju2367
    @shibinashyju2367 2 года назад +16

    ബിപിൻ കണ്ണ് സൂപ്പർ ചിരി👌 ഒരു പാട് ഇഷ്ടം ആണ് 😘😘😘😘

  • @vedhasvlogs971
    @vedhasvlogs971 2 года назад +24

    Chechi ee videoku vendi waiting ayirunu and Happy valentine's day chechi chetta 🥰😍♥️❤️🙈 super love you two ♥️💯💯

  • @shabanashefeekshabana9841
    @shabanashefeekshabana9841 2 года назад +19

    എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ടം ആയി doo ഞാൻ ഈ വിഡിയോ ഒരുപാട് പ്രാവശ്യം കണ്ടു ഇതുപോലെ bibin ചേട്ടനെ ഇനിയും കൊണ്ടുവരണം നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് എനിക്ക് നിങ്ങൾ രണ്ടാളെയും ഒരുപാട് ഇഷ്ടം ആണ് 😍❤️💋

    • @sruthiajaysruthiajay4234
      @sruthiajaysruthiajay4234 2 года назад

      ഞാൻ എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല. 👌👌👌😘❤️

  • @nayana1828
    @nayana1828 2 года назад +50

    ഓഹ് ഇന്നലെ ആ insta story കണ്ടപ്പോൾ മുതൽ ഞാൻ കാത്തിരിക്കുവാന് ഇപ്പോളാ video പോസ്റ്റ്‌ ചെയുന്നെ 😍😍 എന്തായാലും സൂപ്പർ ആയിരുന്നു ബിപിൻ ചേട്ടൻ ചെലപ്പോ ഈ video യിൽ വരാൻ ആയിരിക്കും യോഗം 😌😌

  • @Viswanathan792
    @Viswanathan792 2 года назад +16

    Orupad wait cheytha video 😍😍😍

  • @adithyaaji9410
    @adithyaaji9410 2 года назад +16

    Ningal pwoli aann❣️....Randuverumkoode cherumbol pinne parayanda pwoli aann ....Ningal thammil ulla videokk waiting aayirunn🥰❣️

  • @geethugangadharan
    @geethugangadharan 2 года назад +188

    എന്താ പറയേണ്ടത് എന്ന് അറിയില്ല... ഒരുപാട് സന്തോഷമായി... ഈ ഫ്രണ്ട്ഷിപ് എന്നും ഇതുപോലെ നിലനിൽക്കട്ടെ ♥️♥️♥️

  • @aavanirajesh2102
    @aavanirajesh2102 2 года назад +13

    Rishiyaaaa woww soo beautiful pair all the best & Anshiiii pineee poliyaleee muthanu bipzz also super😍🤗😎😉

  • @remyasurendran3948
    @remyasurendran3948 2 года назад +21

    Thank you thank you so much...love you both...❤️❤️❤️❤️❤️.... happy valentine's day dears....negative പറയുനവർ പോട്ടെന്നെ..nammuku Venda..njan നോക്കി നോക്കി erikuvarunu വീഡിയോ...,😍😍😍

    • @bavishabavi9450
      @bavishabavi9450 2 года назад +1

      Etrayum.pettennu Vipin chettante aagrham nadakkatte

  • @Greenshock
    @Greenshock 2 года назад +109

    നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം ആണ് രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്..... ഹാപ്പി വാലന്റ്റൈൻസ് ഡേ

  • @praisypraisy3327
    @praisypraisy3327 2 года назад +5

    ബിബിൻചേട്ടന്നുമായുള്ള അൻഷിത വീഡിയോ സൂപ്പർ കണ്ടു നന്നായിട്ടുണ്ട് കാത്തിരുന്ന ഒരുവീഡിയോ ആണ് വളരെ സന്തോഷം. ഇനിയും ബിബിൻചേട്ടന്നുമായുള്ള. വീഡിയോ പ്രദീഷിക്കുന്നു. ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. ഇനിയും അത് വേണം

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 года назад +32

    Rishiya combo oru raksha illa 👌👌🥰uyir 💖

  • @achumansu5077
    @achumansu5077 2 года назад +7

    Ee vdo theerandaayirunnu enn orupaad kothichupoy... 😓😘nthoru rasaaaaaa kanan❤🥰

  • @najanajvanaja1453
    @najanajvanaja1453 2 года назад +7

    Ee ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ 👌🏻👌🏻👌🏻👌🏻💞💞💞💞

  • @sreejasnair4573
    @sreejasnair4573 2 года назад +8

    Ningalude friendship ithipole ennum undakatte.. ethra nishkalankamayanu Anshi samsarikkunnath. 🥰❤️

  • @minikerala4899
    @minikerala4899 2 года назад +159

    ❤️❤️❤️❤️എന്ത് രസം ആണ് രണ്ടുപേരുടെയും സംസാരം കേട്ടിരിക്കാൻ..... ഫുൾ ടൈം ഞാനും ഒരു സ്മൈൽ ഓട് കൂടെ ആണ് video കണ്ടത്...loved their bonding...keep the friendship like this always ❤️❤️

  • @jinas.vshammijinas8730
    @jinas.vshammijinas8730 2 года назад +6

    Orupaad thavana kandu video. Randu perum orupoole active aayirunnu. Eniyum bipinumayi video cheyyane anshiii..... Nigalude freindshipp 👌👌👌👌👌👌parayan vaakkukalilla❤❤❤❤❤

  • @vinithavishnu6731
    @vinithavishnu6731 2 года назад +16

    അങ്ങനെ ഞങ്ങളുടെ ഋഷിസാറിനെ കൊണ്ടുവന്നു. ബിബിൻചേട്ടനും ആനിഷികുട്ടിക്കും happy valentain's day ❤❤❤❤❤❤❤❤❤🌹🌹🌹🌹♥️♥️♥️♥️

  • @divyar8420
    @divyar8420 2 года назад +25

    Happy Valentine's Day Anshitha Chechi or ബിബിൻ ചേട്ടാ ❤❤❤❤ ഞാൻ നിങ്ങളുടെ സീരിയൽ എന്ന് മറക്കാതെ കാണാം എനിക്ക് ഒരു റിപ്ലൈ തരുമോ അൻഷിദ് ചേച്ചി എന്റെ ഹീറോ ആയാണ് ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചി 😋😘😘😘

    • @anshithaanji3506
      @anshithaanji3506  2 года назад +7

      ❤️

    • @shafna__chappu6582
      @shafna__chappu6582 2 года назад +2

      @@anshithaanji3506 ചേച്ചി എനിക്കും റിപ്ലൈ തരോ.

    • @divyar8420
      @divyar8420 2 года назад +2

      Anshitha റീപ്ലേ തന്നതിന് thank you❤❤❤❤❤❤

  • @ameennahla7864
    @ameennahla7864 2 года назад +38

    ചിരിച്ചു ഒരു വഴി ആയി, രണ്ടുപേരും വളരെ നിഷ്കളങ്കത ഉള്ളവർ ആണ് തോന്നുന്നു, രണ്ടു പേരും ക്യാരിറിൽ നല്ല വേഷങ്ങൾ കിട്ടട്ടെ ❤❤❤❤all the Best 😘😘😘😘😍😍

  • @varshanandhan5535
    @varshanandhan5535 2 года назад +9

    ഒത്തിരി കാത്ത് കാത്ത് ഇരുന്ന വീഡിയോ 😍😍😍😍😍😍എന്തോ ഒത്തിരി ഇഷ്ടം ആണ് ഋഷി & സൂര്യ കെമിസ്ട്രി 😍😍😍😍........
    ഋഷിയ ❤️

  • @syamasasidharan9585
    @syamasasidharan9585 2 года назад +7

    Anshi...... Late aayitaanu kandathu...... U both make good frnds...... Love you both..... Bipincheta oro divasom ishtam koodunu..... Film okke nannayi varate.... Anjimmaa keep going🥰🥰🥰🥰🥰

  • @ashapj4779
    @ashapj4779 2 года назад +6

    ബിപിനും.അൻഷിക്കുട്ടിയും.ഒന്നിച്ച്.വീഡീയോചെയ്തതിൽ.ഒത്തിരി.സന്തോഷം
    നിങളുടെ.ആത്മാർത്ഥസൗഹ്യദം.എന്നെന്നും.നിലനിൽക്കട്ടെ😊

  • @aswathyma2325
    @aswathyma2325 2 года назад +14

    Adipoli episode 👌🏻👌🏻💞
    Chirichu chirichu oru vazhiyayi...
    Super...
    Randu pereyum orumichu kandapol vallathoru santhosham❤️
    Love u dears.... ❤️❤️💞

  • @ambivertmallu9945
    @ambivertmallu9945 2 года назад +82

    കട്ട വെയ്റ്റിങ് ആയിരുന്നു രാവിലെ മുതൽ 🤩

  • @jyothiradhakrishnan880
    @jyothiradhakrishnan880 2 года назад +6

    Anshiyude kusruthikal....... Bipinte decency ellam valare hrudyam. Super vlog. Happy Valentine's day

  • @gokuljithcjgokul2489
    @gokuljithcjgokul2489 2 года назад +26

    Happy Valentine's day chechi😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @smithamanoj894
    @smithamanoj894 2 года назад +11

    ഒത്തിരി ഒത്തിരി ഇഷ്ടായി ഋഷിയ. രണ്ട് പേരും നന്നായി സംസാരിച്ചു. അടിപൊളി ആരുന്നു. 😘😘😘😘😘❤❤❤❤

  • @rageshm8406
    @rageshm8406 2 года назад +21

    CHECHI WAITING AYIRUNNU ♥️😍

  • @athulyamohan9946
    @athulyamohan9946 2 года назад +22

    Beautiful episode 💖💖💖💖Thanks Rishiya💖

  • @sujeeshprajisha3630
    @sujeeshprajisha3630 2 года назад +5

    Angane kure nalathe kathirippinu shesham vipin chettanem kooti valentine's dayk vannath pwolichu mutheee,thanku nalloru video aayirunnu

  • @jeslinbiju4307
    @jeslinbiju4307 2 года назад +8

    ചേച്ചിടെ മാത്രം അല്ല😊..അൻഷി ചേച്ചിടെ വീഡിയോസിൽ എന്റെ personal favouriteum ഈ വീഡിയോ തന്നേയണ് 😘💕..
    Love u Bipinshitha aka Rishiya💖💕

  • @ckdhanyadhanya9537
    @ckdhanyadhanya9537 2 года назад +12

    ഒരുപാട് സന്തോഷം കുറെനാളായി ഇങ്ങനെ ഒരു വിഡിയോ പ്രേതീക്ഷിച്ചിരിക്കുന്നു happy Valentines Day anji vibin❤️❤️❤️❤️

  • @harithalibikumar6003
    @harithalibikumar6003 2 года назад +53

    രണ്ടു പേരെയും ഒരു പാട് ഇഷ്ട്ടാട്ടോ ❤❤❤❤ Rishi ക്കും Surya ക്കും Happy Valentine's Day💕❤❤❤

  • @user-nw6hy1jv2l
    @user-nw6hy1jv2l 2 года назад +6

    Ivare എന്ന ചേർച്ചയാ nalla രസം ond❤️❤️❤️❤️

  • @rekhamenon8018
    @rekhamenon8018 2 года назад +13

    I watched this video again today..Missing your chemistry nowadays in Koodevide....

  • @achumansu5077
    @achumansu5077 2 года назад +6

    Nth mwonjjaa... 2perum.....adipoli character 2perum....😘kannuthattathirikatte..... ☺kuttikaliyaan anshithakk... Orupaadishtay✌

  • @kuladhevadhahh123
    @kuladhevadhahh123 2 года назад +23

    നിങ്ങളുടെ onscreen നേക്കാൾ പൊളി off screen ആണ്...💞

  • @anjali7606
    @anjali7606 2 года назад +6

    Koodevide kazhinjalum ningde frndship ennum ithupole ondavatte 💖😍

  • @shemeemnoushad6966
    @shemeemnoushad6966 2 года назад +15

    Happy valentines day to both surya and drishi orupad orupad eshdamanu randuperayum thank you so much

  • @hafhanz1224
    @hafhanz1224 2 года назад +7

    Ethramathe pravashyam ane njn nine propose cheyunth😆 bipin chettante dialogue pwolich🥰🥰

  • @anoop4778
    @anoop4778 2 года назад +6

    Really butiful vedio.... 💖💖💖💖
    Anshichechi... Bipin chettan ❤️❤️
    Nigaly egany orumiche kanan thany endhu rasamaa... 🥰🥰🥰

  • @sunilp7224
    @sunilp7224 2 года назад +13

    Rishya ഫാൻസിന് സന്തോഷം ആയി കാണും 😍😍😌

  • @atheena.i.a6596
    @atheena.i.a6596 2 года назад +16

    Thank you soo much chechi we were katta waiting ❤️😍

  • @vimaljayan8902
    @vimaljayan8902 2 года назад +52

    എല്ലാവരും കാണാൻ ആഗ്രഹിച്ച ഞാൻ ഒത പാട് ആഗ്രഹിച്ച ഒരു പ്രണയ ദിനത്തിലെ episode super
    ഇനി vishu വിന് നിങ്ങൾ രണ്ടാളും ഇതുപോലെ വരണം

  • @jayadevancoco9582
    @jayadevancoco9582 2 года назад +45

    ഇപ്പോഴാണ് ശരിക്കും valentines ഡേ ആയി തോന്നിയത്...😁😁

  • @sakkip1097
    @sakkip1097 2 года назад +6

    ഒരു പാട് ഇഷ്ട്ടമായി കുറെയായി bibinchettane കാത്തിരിക്കുന്നു ഇന്ന് വന്നതിൽ വളരെ സന്തോഷം love, you,,, Anshi💕Bibi💕🥰🥰🥰❤❤❤

  • @badrinathradhika5625
    @badrinathradhika5625 2 года назад +8

    Ee videokku ente 3 mathe comment aanu...real ayittu thottaduthu irunnu kanunnapole undu video. Really I love you both of youu especially bibin chetttaaaaaaaaaaa

  • @Nan_2002
    @Nan_2002 2 года назад +69

    രാവിലെ മുതൽ ഉള്ള കാത്തിരിപ്പാ.... 😁😁ഋഷിയ.... ❤❤

  • @pinkbeauty7070
    @pinkbeauty7070 2 года назад +6

    Wow..supper episode..my favourite episode ithu aannu..bibinchettn entha oru look..i love you ....

  • @devika7849
    @devika7849 2 года назад +38

    Thank you so much dears Bipin chettan 😘and anshi chechi😘 for this wonderful video
    Super video loved it ♥️

  • @shajisk7418
    @shajisk7418 2 года назад +9

    Njangal kathirunna oru video ann ith valare Happy ayyi thanks anshichechi bipin chettanum anthill chechikum ande hridayam niranja Happy valentines day ♥ sandhosham parayam athrekum nalle romantic pairs ann rishiyaaa fans udagil like 👍 😀 ❤ love you both of you thanku so much chechi love you chetta nd chechi 1 time koode Happy valentines day ♥ dears

  • @amrithaammu9661
    @amrithaammu9661 2 года назад +6

    Aww chechii video kandittilla ennalumm super video 💓💓 happy valentine's day chechi etta

  • @sethuscorner
    @sethuscorner 2 года назад +16

    കാത്തിരിപ്പിനോടുവിൽ rishya day❤❤❤❤

  • @butterflies2600
    @butterflies2600 2 года назад +19

    Happy valentine's day chechi and chetta♥️💞

  • @ananthalakshmi._
    @ananthalakshmi._ 2 года назад +152

    കുറെ ചിരിച്ചു, നല്ലോണം enjoy ചെയ്തു 10 sec പോലും skip ചെയ്യാതെ കണ്ട video 😍❤ thank you so much chechi & etta for this🥰😘❤

  • @user-le4gt2do4j
    @user-le4gt2do4j 2 года назад +12

    സീരിയൽ വരലെ ബാഡ് ആണ് ഇപ്പോൾ, എന്നാലും നിങ്ങളെയും നിങ്ങടെ കോമ്പോ യെയും മറക്കാൻ പറ്റുന്നില്ല, സീരിയലിന്റെ കാര്യത്തിൽ ഒരു പ്രദീക്ഷ ഇല്ല, നിങ്ങടെ ചാറക്ടർ പോലും ശശി നശിപ്പിച്ചു, ശെരിക്കും വെറുത പോയി, 😔😔😔😔😔, റീഷ്യ എന്താണ് എന്ന് അറിയണമെങ്കിൽ അനിൽ സാർ, നയന എഴുതിയത് കാണണം, 😔😔😔😔

  • @binduramachandran3890
    @binduramachandran3890 2 года назад +13

    സൂപ്പർ എപ്പിസോഡ്. ഇങ്ങനെ ഒരു എപ്പിസോഡിനു വേണ്ടിയായിരുന്നു ഞങ്ങൾ പ്രേക്ഷകർ കാത്തിരുന്നത് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഈ എപിസോഡ് മുഴുവനായും ഞാൻ കണ്ടത് ഒരു ചെറിയ സ്‌മൈൽ ഓട് കൂടിയായി രുന്നു പൊളിച്ചു❤️❤️❤️❤️❤️❤️❤️👌👌👌😘😘😘😘😘😘❤️😘😘

  • @uniceajas9773
    @uniceajas9773 2 года назад +5

    Rishi yettan swantham Surya chechi happy valentine's day ❤️❤️❤️

  • @ambilysanilnath9543
    @ambilysanilnath9543 2 года назад +9

    Bipinte wifenekoodi konduvaranam

  • @itz-------me9122
    @itz-------me9122 2 года назад +29

    Happy Valentine's day❤️

  • @kristajohnson2990
    @kristajohnson2990 2 года назад +12

    Happy Valentine's day Bipinsha
    Love you Anshi Chechi. .......❤❤❤❤❤❤

  • @binsiyamishalmishal9778
    @binsiyamishalmishal9778 2 года назад +7

    Anji...........♥️♥️♥️♥️♥️♥️ neee poliyaanu.. our unique surya kaimal and rishi..happy valentinesday.. both of u.....

  • @behappy5249
    @behappy5249 2 года назад +59

    Rishiya😌😌luv u both🥰😘
    Evide poyalum Anshi chechi comedy marakila🤣🤣athann video yude highlight 😅

  • @deepusunil7099
    @deepusunil7099 2 года назад +8

    Happy Valentines day... Bibin chetta&Anshi... ❤️uuu both... Wawoo 👌episode... Thank u very much...

  • @afreenaafree2855
    @afreenaafree2855 2 года назад +3

    Endaayalum kidu aayirunnu. Ee video orupaadu thavana kandu supper Anji.....

  • @bindhuraghuvaran5991
    @bindhuraghuvaran5991 2 года назад +3

    Anji... Super... Nigale randupereum onnichu kandappolthanne eante manasu niranjutto...Anjiude nishkalangamaya samsaram othiri eshttamanu athupole Anji & Bipineum orupadishttamanutto...

  • @shabanashefeekshabana9841
    @shabanashefeekshabana9841 2 года назад +13

    ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം വന്നു love you anshi bibin 💋😍😍😍❤️😍❤️😍❤️