Это видео недоступно.
Сожалеем об этом.

Anshitha മാത്രമല്ല എൻ്റെ അടുത്ത സുഹൃത്ത്...| ഗോസിപ്പുകൾ ഒക്കെ ഞാൻ കാണാറുണ്ട് | Bipin Jose

Поделиться
HTML-код
  • Опубликовано: 16 авг 2024

Комментарии • 116

  • @BehindwoodsIce
    @BehindwoodsIce  Год назад +12

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sneha617
    @sneha617 Год назад +45

    ബിപിൻ ചേട്ടൻ.😍😍😍😍ചേട്ടന് നല്ല ഭാവിയുണ്ട്..നല്ല നല്ല പ്രോജക്ട് കിട്ടട്ടേ...സീരിയൽ തുടർച്ചയായി ചെയ്യുക..സിനിമ കിട്ടുമ്പോൾ അതും ചെയ്യുക.സ്വാസിക ചെയ്യുന്നപോലെ...😍രണ്ടും വിടരുത് ഒരുമീച്ചു കൊണ്ടുപോകുക.അഭിനയം സീനിമയായാലും സീരിയലായാലും കഴിവ് ഒരുപോലെ പ്രദർശിപ്പിക്കാൻ പറ്റുന്ന മേഖലകളാണ്...😊ചേട്ടനെ സീരിയലിലൂടെയാണ് കൂടുതൽ പ്രേഷകർ അടുത്തറീഞ്ഞത്..സിനിമ ലഭിക്കുമ്പോൾ ചെയ്യണം.അതിനുവേണ്ടി സീരിയലും വിട്ടുകളയരുത്...തിരിച്ചും സിനിമയും വിട്ടുകളയരുത്...ഒരുപോലെ കൊണ്ടുപോകുക...എപ്പോഴും ആക്ടീവായിരിക്കണം അഭിനയ മേഖലയിൽ...ചേട്ടന് കിട്ടാനുള്ളത് എവിടെയിരുന്നാലും ചേട്ടനെ തേടിയെത്തും..😊അതിനുവേണ്ടി ഒന്നു വേണ്ടെന്ന് വയ്ക്കരുത്..അത് അബദ്ധമാണ്....ആശാശരത്ത് അനൂപ് മേനോൻ ഇവരൊക്കെ സീരിയലിലൂടെ പ്രശസ്തരായി സിനിമയിൽ കേറിയവരാണ്....നമുക്ക് വിധിയുണ്ടെങ്കിൽ അത് നമ്മളെ തേടി തന്നെ വരും അതിന് ആ സമയത്ത് ഒരു തടസ്സവും ഉണ്ടാകില്ല....അല്ലാതെ സീരിയൽ ചെയ്താൽ സിനിമ കിട്ടില്ല.അതൊക്കെ അബദ്ധ ചിന്തകളാണ്..സ്വാസിക ആ കാര്യത്തിൽ നല്ല പക്വതയോടെ ചിന്തിക്കുന്ന ആളാണ്....ചേട്ടൻ്റെ ഇൻ്റർവ്യൂലെ സംസാരം സൂപ്പറായിട്ടുണ്ട്.....😍nice talk.

  • @vimaljayan8902
    @vimaljayan8902 Год назад +48

    Bipin ന് തീർച്ചയായും ഉയരങ്ങളിൽ എത്താൻ കഴിയും. ഇനിയും പുതിയ പുതിയ സിനിമകളിലെ interview നായി കാത്തിരിക്കുന്നു. എൻ്റെ മോൻ്റെ നന്മക്കായി പ്രാർത്ഥിക്കുമ്പോൾ Bipin ന് വേണ്ടിയും പ്രാർത്ഥിക്കും'. പിന്നെ ഒരാഗ്രഹമാണ് വേണ്ടിനേരിൽ ഒന്ന് സംസാരിക്കണമെന്ന് ഞാൻ കാണുന്ന ഒരോ ഒരു സീരിലാണ് കൂടെവിടെ

  • @sunithachandran4246
    @sunithachandran4246 Год назад +42

    Rishya istham Bipineയും Anshi tha യേയും കാണുമ്പോൾ നല്ല സന്തോഷം തോന്നും.🥰

  • @sarithahari7332
    @sarithahari7332 Год назад +8

    ബിപിൻ... നല്ല അഭിനയം.. ആണ് ട്ടോ.... കുടുംബം.. സ്നേഹിക്കുന്ന.. ആൾ.. അല്ലേ... ഗോഡ്. ബ്ലെസ്. യൂ.. Dear

  • @lalulalu2950
    @lalulalu2950 Год назад +9

    ഞാനിപ്പോൾ ആണല്ലൊ interview കണ്ടത്,
    അപവാദങ്ങളും, വിവാദങ്ങളും കൂടെ ഉണ്ടാവും സ്വാഭാവികം, never mind, പറയുക, acting , സ്വന്തം കുടുംബം, ജീവിതം അത് മാത്രം നോക്കി മുന്നോട്ടു പോകുക.
    Bipin പൊട്ടിച്ചിരിച് തന്നെ ഓരോ interview കൊടുക്കുന്നു, Positive energy,.
    Bipin Jose "എല്ലാ നൻമകളും" നേരുന്നു.

    • @sneha617
      @sneha617 Год назад

      😍😍😍♥️🥰ഞാൻ തന്നെഓർത്തായിരുന്നു.ഈ ഇൻ്റർവ്യൂ വന്ന അന്ന് തന്നെ കണ്ടില്ലല്ലോന്ന്😊

  • @vijayagokulam306
    @vijayagokulam306 Год назад +6

    Oru actorinte jaada ottum illaathe, valare simple aayi, nammude kudumbathil oraale poleyaanu nammude Bipin. Ulla kaaryam yaathoru kalavillaathe parayunnath thanneyaanu Best quality. Open hearted mind. Pinne, serialum, cinemayum, randu kannukale pole kaananam, kittunna nalla avasarangal upayogikkuka. Ath cinema aayaalum, serial aayaalum. Cinemayil nalla chancekal kittum. Pakshe oru kaaranathaalum gap varaathe nokkanam. Appozhe janangalude manassil ninnum maayaathe nilkku. God bless you dear.

  • @vidyaprakkottil4954
    @vidyaprakkottil4954 Год назад +20

    കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ. God bless you ❤️❤️❤️

  • @sangeetha9268
    @sangeetha9268 Год назад +26

    Big screen il ഇനിയും നല്ല characters കിട്ടട്ടെ ബിപിൻ.nice talk

  • @sindudeep
    @sindudeep Год назад +11

    Othiri othiri uyarangalilekkulla thudakkam aavatte Bipzzz❤️👌🔥😍 Ellam set aavatte throughout your journey 👌🔥❤️👍🙏

  • @geetsam.7605
    @geetsam.7605 Год назад +26

    Such a positive and lovely chat session with Bipin😍. Enjoyed watching it. Wishing many more beautiful opportunities on your way! Good luck ♥️

  • @sreedevipillai518
    @sreedevipillai518 Год назад +21

    ബിപിൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ammuammu841
    @ammuammu841 Год назад +2

    Ettanu filimil kayarum vaikathethanne super ennenkilum koodevide family ye kanan kazhiyum enna pretheeksha undu🙂🙂💖❤️💖❤️💖❤️💖

  • @smithaskumar8819
    @smithaskumar8819 Год назад +19

    That was a nice briefing about him.. hope u get many more projects Bipin.. Good luck 🤞 ❤

  • @savithrichembulli4871
    @savithrichembulli4871 4 дня назад

    Bibin oru pdu ishttanutto koodevide marakkan pattatha seril super ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @misty_mountaion
    @misty_mountaion Год назад +2

    Bibin chettan especially rishi sir mass aanu,,bhayankara ishtam.... Orupadu ishtam....Kutta fan aanu,,,njanum husum kaanum

  • @jyothiradhakrishnan880
    @jyothiradhakrishnan880 Год назад +4

    Bipin, your simplicity &talk will attract everyone.iniyum uyarangalil ethatte.

  • @devanandham4174
    @devanandham4174 Год назад +4

    വിപിനെ ഭയങ്കര ഇഷ്ടമാണ് 🥰🥰

  • @FS-pm2yf
    @FS-pm2yf Год назад +13

    Bipin ഒരുപാട് സിനിമകൾ കിട്ടട്ടെ 👍🏼👍🏼❤️

  • @smithapp7621
    @smithapp7621 Год назад +18

    വിപിൻ മോനെ കൂടെവിടെയിലെ ആക്ടിങ് സൂപ്പർ ❤️❤️❤️. വീണ ഡോക്ടറും ആരതിയും ഒന്നിച്ചുള്ള ഇന്റർവ്യൂ അടുത്ത് ഉണ്ടാകുമോ

  • @jayalakshmimk8412
    @jayalakshmimk8412 Год назад +2

    Anshitha and vipin super. Everude love scenes manoharamanu

  • @sreekalasanthosh4914
    @sreekalasanthosh4914 Год назад +9

    Best wishes bipin 🙏🙏🙏🙏💕💕👌👌👌👌👌💕💕💕💖❤️❤️💖💖💕💕💕

  • @hafhanz1224
    @hafhanz1224 Год назад +8

    Bipin ചേട്ടൻ 🥰🥰🥰🥰❤️❤️❤️❤️❤️😘😘😘😘😘

  • @shinlakrishnankutty3982
    @shinlakrishnankutty3982 Год назад +9

    Bipinchettan😍😍🥰🥰🔥🔥

  • @Mufee_Muhd
    @Mufee_Muhd Год назад +9

    Bipin chettan...❤

  • @sukanya2241
    @sukanya2241 Год назад +13

    Rishi sir 🥰🥰

  • @meerakrishna3823
    @meerakrishna3823 Год назад +10

    Nice, honest talk Bipin. Really showed his simplicity and humility. But actors ന്റെ personal life questions നേക്കാൾ projects, serial, movies, acting experiences തുടങ്ങിയ professional life questions prefer ചെയ്യുന്നു

  • @nidhamoll4863
    @nidhamoll4863 Год назад +8

    Bipin super 👍👍👍

  • @tejasrajmr2837
    @tejasrajmr2837 Год назад +2

    Rishisoorya sooper jodi seerialil mathi kettoa real lifil nalla suhruthukkalum like brother and sister❤❤❤🎉

  • @hafhanz1224
    @hafhanz1224 Год назад +10

    My fvrt actor 🥰🥰🥰🥰🥰🥰🥰

  • @dailymotivationalupdates
    @dailymotivationalupdates Год назад +8

    Bipzzz....❤️🔥

  • @chamma7668
    @chamma7668 Год назад +114

    പിന്നെ ഈ അൻഷിത എന്ന് പറയുന്ന കുട്ടിയോട് എനിക്ക് കൂടുതൽ അറിയില്ല, but ഈ സീരിയലിൽ ഈ കുട്ടിയും ഇവരുടെ കൂടെ ഇവരെല്ലാവരും ഒരു ചാനൽ പ്രോഗ്രാമിൽ വരുന്നുണ്ടായിരുന്നില്ലേ,, ആ അന്ഷിത എന്ന് പറയുന്ന കുട്ടി ഇരിക്കുന്നത് എല്ലാരും ആ വീഡിയോസ് ഒക്കെ എടുത്ത് നോക്കിയാൽ അറിയും, കൂടെ അഭിനയിക്കുന്ന ബോയ്സിന്റെ അടുത്ത് മാത്രം ഇരിക്കും, അവരോട് ഓവർ സ്വാതദ്ര്യം കാണിക്കുന്നുണ്ട്, ബോഡിയിൽ ഒക്കെ തൊട്ടുള്ള ചിരിയും, കളിയും ഒക്കെ, കൂടെയുള്ള ഗേൾസ് ഒന്നും ഇങ്ങിനെ ഒന്നും അല്ല, ഞാൻ പറഞ്ഞത് സത്യം ആണോ എന്ന് ആ വീഡിയോസ് എടുത്തു നോക്കിയാൽ അറിയും,

    • @krishnakichoos
      @krishnakichoos Год назад +24

      സത്യം ആണ്.. ഞങ്ങൾ വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു..

    • @chamma7668
      @chamma7668 Год назад +5

      @@krishnakichoos 😂😂👍👍

    • @muhammedbilal3667
      @muhammedbilal3667 Год назад +18

      എനിക്ക് ഇഷ്ട്ടമല്ല അൻഷി തെ 😏😏 സത്യമാണ് താങ്കൾ പറഞ്ഞത്

    • @chamma7668
      @chamma7668 Год назад +18

      @@muhammedbilal3667 സത്യം ബ്രോ 😂അവളുടെ ഒരു കൊഞ്ചലും കുഴയലും അറപ്പ് തോന്നും സ്വഭാവം കാണുമ്പോൾ 😏😏😡

    • @muhammedbilal3667
      @muhammedbilal3667 Год назад +3

      @@chamma7668 yes👍

  • @tharaanandd
    @tharaanandd Год назад +8

    All the best bipy 💐❤️ orupadu uyarangalil ethan sadhikkatte ❤️❤️

  • @sayujyasayu12
    @sayujyasayu12 Год назад +12

    Rishi ❤️

  • @amruthaammu9390
    @amruthaammu9390 Год назад +1

    Njan bijin chettanoppam selfie eduthittundu kochi airportil sister njanum koodeyanu eduthathu oru jadayum illatha oru chettananum poli chettananu eniku oru jadayum illa❤

  • @hemagopakumar4763
    @hemagopakumar4763 Год назад +4

    Bipin...👌👌😍❤️, You are a Super Star.. talented actor..God bless you 🙏.. Wishing you Good Luck 🥰🥰🥰🥰

  • @sxnansxnu791
    @sxnansxnu791 Год назад +7

    Bibin chetten 💜😍

  • @aiswaryamanoj4052
    @aiswaryamanoj4052 Год назад +2

    2 varsham aayi oru shivanjali interviewnu vendi wait cheyyth irikunnu...please behindwoods avare onn orumich kondvaa

  • @hafhanz1224
    @hafhanz1224 Год назад +13

    ഒരുപാട് ഇഷ്ടാണ് bipin ചേട്ടനെ 🥰🥰🥰🥰😍😍😍😍😍

  • @rekhamenon8018
    @rekhamenon8018 Год назад +7

    Bipin Jose🥰🥰

  • @meghapk8629
    @meghapk8629 Год назад +10

    Bipin chettan♥️♥️♥️

    • @sneha617
      @sneha617 Год назад

      ടീ സുഖമാണോ🥰🥰🥰🥰♥️♥️നീയെന്താ എൻ്റെ ഇൻസ്റ്റയീൽ വരാത്തെ .എനിക്ക് എവിടുന്നാ എടുത്ത് ഫോളോ ചെയ്യണ്ടേന്ന് അറിയില്ല 🤣😂😂🤣അതാ വരാത്തേ🥲🥲🥲🥲എനിക്കിതിനെകുറിച്ച് ഒന്നും അറിയില്ല..😭

    • @meghapk8629
      @meghapk8629 Год назад

      @@sneha617 ne ingott msg ayakum enn fella paranj ennod🙄🙄atha njn ayakathe

    • @sneha617
      @sneha617 Год назад

      @@meghapk8629 എനിക്കറിയണ്ടേ അയക്കാൻ.😂😂😂എന്നെ ഒന്നുഫോളോ ചെയ്യ് ഞാൻ നിന്നെ കുറേ നാളായി നോക്കണു.ഇന്നുവരും നാളെവരും എന്ന് പറഞ്ഞ്😔അവളുപറഞ്ഞു നീ ഫോളോ ചെയ്യും എന്ന്😂😂🤣

  • @sethuscorner
    @sethuscorner Год назад +4

    All the best bipincheta 🥰🥰🥰

  • @lissythomas2066
    @lissythomas2066 Год назад +11

    Raman...ippozhum oru novayittullil mayathe nilkunnu.

  • @Irfu9417
    @Irfu9417 Год назад +9

    Bipin ചേട്ടൻ 😊

  • @kavyakavoos1672
    @kavyakavoos1672 Год назад +10

    ഋഷി സർ ❤

  • @pinkbeauty7070
    @pinkbeauty7070 Год назад +4

    Bibin chetta supper

  • @agnesalex72
    @agnesalex72 Год назад +2

    Bibinn othre simple aanu

  • @suryasnair4975
    @suryasnair4975 Год назад +11

    Sree ettan😃🥰🥰🥰

  • @izenne630
    @izenne630 Год назад +57

    ആൻഷിത ഭയങ്കര ഓവർ ആണ്. ബോയ്‌സിനോട് കൊഞ്ചലും കുഴയലും കൂടുതലാണ്

  • @RemyaJijuzWorld
    @RemyaJijuzWorld Год назад +9

    കൂടെവിടെ powli alle

  • @gayathri_rk_
    @gayathri_rk_ Год назад +1

    വീണ ചേച്ചി naleef gea യെ ഇന്റർവ്യൂ ചെയ്യാമോ.. Plzzz

  • @DrLsb
    @DrLsb Год назад +2

    Bigscreenil iniyum uyarangal keezhadakn kazhiyte

  • @mumthazshajahan8778
    @mumthazshajahan8778 Год назад +2

    Bibin sir✨❤️

  • @askermuhsina6622
    @askermuhsina6622 Год назад

    Vipin super orupaad issttam

  • @sancisam6282
    @sancisam6282 Год назад +3

    Bipy❤

  • @ambilyjames4835
    @ambilyjames4835 Год назад +1

    Bipine ishttamanu

  • @Pushpa-vk2rp
    @Pushpa-vk2rp Год назад

    Bipin hai ❤❤❤❤👌👌👌👌

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад +9

    മറ്റുള്ളവരുടെ life ൽ കേറി ആളാകുന്നത് കൊണ്ടാണ് വായിൽ ഇരിക്കുന്നത് കേൾക്കുന്നത് വീണ്ടും അതുതന്നെ ചെയ്യുന്നത്. എല്ലാരും ധ്യാൻ ആണെന്ന് കരുതരുത്.

  • @dr.manjushayadukrishnan4834
    @dr.manjushayadukrishnan4834 Год назад +10

    Bibin your serial koodevide acting excellent
    But ellam settanu movie flop

  • @jipsonpaul869
    @jipsonpaul869 Год назад +2

    Avatharikaudeyum nadanteyum chiri oru pole :)

  • @nannurn5743
    @nannurn5743 Год назад +26

    Bipin stay away from anishita
    Hope u heard arnav Divya issue with anshita

    • @hemavnair9837
      @hemavnair9837 Год назад

      Nikhil also should stay away from Anshitha ✌🏾

  • @shibyyshon24
    @shibyyshon24 Год назад +2

    ❤❤

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад +1

    എന്തൊക്കെ പറഞ്ഞാലും അൻഷിതയുമായി കുറച്ച് over ആയിരുന്നു 😡😡😡😡

  • @santhyjose5677
    @santhyjose5677 Год назад +3

    Anisha bore anu kude evide serialil. Athu karanam. Njangalude familyea aa serial kanilla. Endum over ayal aaru boraaa

  • @sonu-vv3ox
    @sonu-vv3ox Год назад +3

    Veena chechi kuthithiruppu questions ayitu vannytundalo😂.
    Rank chyande 😂

  • @sruthiranjith147
    @sruthiranjith147 Год назад +5

  • @sindhuk8093
    @sindhuk8093 Год назад

    👌👌👍🏻🎉🌹

  • @anshadkhan3550
    @anshadkhan3550 Год назад +9

    Third comment😊😊

  • @pinkbeauty7070
    @pinkbeauty7070 Год назад

    Etha movi

  • @nithan6598
    @nithan6598 Год назад

    Bipz ❣️

  • @pinkbeauty7070
    @pinkbeauty7070 Год назад +2

    Bibin no send cheyyuuu pless

  • @meenakshimeenu4870
    @meenakshimeenu4870 Год назад

    Kanarundayirunnu. But ippo illa college seen varae kandu. athu kazhinjullathellam katta bore ayirunnu.

  • @pathummabipp123
    @pathummabipp123 Год назад

    Enthina vallavarudeyum karyangal chekayunnathu

  • @soumyamaneesh
    @soumyamaneesh Год назад

    E actor thamizhan aanu enna vicharichathi

    • @sneha617
      @sneha617 Год назад +2

      നല്ല ഒന്നാന്തരം പാലാക്കാരൻ അച്ചായനാ😂😂😂😂

    • @shivanjalifans2541
      @shivanjalifans2541 Год назад

      Sheriya

  • @babysreekumar6061
    @babysreekumar6061 Год назад

    In

  • @itmrvz9014
    @itmrvz9014 Год назад +7

    ❤️first comment.. ❤️

  • @noufilaismayil8483
    @noufilaismayil8483 Год назад +5

    4 th cmnt

  • @hiza9982
    @hiza9982 Год назад +2

    Ivan anshithayude husband aano

    • @sneha617
      @sneha617 Год назад +1

      അല്ല.ബിപിൻ സീരിയൽ ആക്ടറാണ്.വീണയുടെ ഫോട്ടോയുടെ തൊട്ടടുത്ത്ലെഫ്റ്റ് സൈഡിൽ ഉള്ള ഫോട്ടോ കണ്ടില്ലേ അതാണ് അദ്ദേഹത്തിൻ്റെ വൈഫ്...ആഷ്‌ലി..വീണയുടെ ഹസ്ബൻ്റ് ആണോന്ന് ചോദിച്ചില്ലല്ലോ ഭാഗ്യം😌.അൻഷിത എന്ന ആക്ട്രസ് കല്ല്യാണം കഴിച്ചിട്ടില്ല....ഇദ്ദേഹത്തിന്റെ സീരിയലിലെ നായികയാണ് അവൾ അത്രേ ഉള്ളൂ.

    • @hiza9982
      @hiza9982 Год назад

      @@sneha617 okyy thanks😂

    • @sneha617
      @sneha617 Год назад

      @@hiza9982😝😝😊

  • @shyam7726
    @shyam7726 Год назад +6

    Ivan ara??

    • @FS-pm2yf
      @FS-pm2yf Год назад +4

      ഇന്റർവ്യൂ കാണൂ, നിങ്ങൾക്ക് അറിയില്ലെങ്കിലും നടനാണ് എന്ന് മനസ്സിലായിക്കോളും

    • @jishnunair5346
      @jishnunair5346 Год назад +1

      Nee Ara?

    • @sneha617
      @sneha617 Год назад

      @@FS-pm2yf ആ സഹോദരൻ തന്നോടല്ല നീ ആരാന്ന് ചോദിച്ചത്..ആ മുകളിൽ മെയിൻ കമൻ്റിട്ട വ്യകതിയോടാ😊😊🥰

    • @abuabi7139
      @abuabi7139 Год назад

      Short filim stara nenn thonnunnu

  • @untold__mann5047
    @untold__mann5047 Год назад +3

    100th comment

  • @remyakrishnan3729
    @remyakrishnan3729 Год назад +7

    Second coment

  • @Notepad77
    @Notepad77 Год назад +1

    Manikuttante oru interview please....🔥

  • @harithadhaneesh7511
    @harithadhaneesh7511 Год назад +3

    ♥️