10 ലക്ഷം ഇങ്ങോട്ട് തരണം🤣🤣🤣 | Bipin Jose, Sree Dhanya | Koodevide | Indiaglitz

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 47

  • @shinirosh5033
    @shinirosh5033 2 года назад +37

    എന്റമ്മോ plan ചെയ്ത് വെച്ചാൽ പോലും ഇത്രയും നന്നാവില്ല 🤩🤩 🙏🏻

  • @smithaskumar8819
    @smithaskumar8819 2 года назад +18

    Than the prank, the way Bipin was trying to convince was even more hilarious 😂 🤣 He just couldn’t hold on to the lie.. Bipin.. ❤️😘🥰

  • @sangeetha9268
    @sangeetha9268 2 года назад +9

    എത്ര ഭംഗി ആയിട്ടാണ് കള്ളം പറഞ്ഞത്. ചോദ്യങ്ങൾക്ക് fluent ആയി മറുപടി നൽകുന്നത് കണ്ടപ്പോൾ oru doubt. ആദ്യത്തെ video il genuine person എന്ന എൻ്റെ comment ശരിയാണോ എന്ന് 😃

    • @sneha617
      @sneha617 2 года назад

      😂😂😂🥰

  • @sindudeep
    @sindudeep 2 года назад +15

    Bipzzz 😍👍 ambada kalla Rishikkutta swantham Ammakkittu thanne panikoduthallo 😊😍😄 Bipzzz u r amazing dear 😍 Pavam teacher kannu adachu believe cheythu 😊😄😍 spot script superb Bipzzz 😍👍

  • @sneha617
    @sneha617 2 года назад +41

    എൻ്റമ്മോ.ഇത് ചേട്ടൻ തന്നെയുണ്ടാക്കിയ സ്ക്രിപ്റ്റാണോ.😂ഞാൻ അതിശയിച്ചിരുന്നു പോയി ചേട്ടൻ്റെ ശ്രീധന്യമാമിനോടുള്ള സംസാരം കണ്ടിട്ട്🤭🤭പാവം മാം ചേട്ടനായതു കൊണ്ട് പറയുന്നത് തള്ളി കളയാൻ പറ്റാത്ത അവസ്ഥയിലായി.🤭🤭ഇതെങ്ങനെയാ ഇങ്ങനെയൊക്കെ പറ്റണേ.മാം ചോദിക്കുന്നതിന് എന്തു ക്യത്യായിട്ട ആൻസർ കൊടുക്കണേ.കള്ളം പറയുവാണെന്ന് തോന്നത്തേ ഇല്ല.😂😂😂🥰🥰🥰🥰ഞങ്ങടെ ചേട്ടൻ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും😂😂😂🥰🥰🥰🥰

  • @sneha617
    @sneha617 2 года назад +26

    ഇതെല്ലാം ഒരുമിച്ചിടാൻ പാടില്ലായിരുന്നോ.ഇപ്പോൾ എങ്ങനെയോ കണ്ടു.കണ്ടില്ലായിരുന്നെങ്കിലോ😔😔😔

    • @shinirosh5033
      @shinirosh5033 2 года назад +2

      ഞാൻ ഇപ്പോഴാ കണ്ടത് 😄

    • @sneha617
      @sneha617 2 года назад +1

      @@shinirosh5033 🤣🤣🤣ഞാൻ ഇട്ടപ്പോഴേ കണ്ടു😝

    • @shinirosh5033
      @shinirosh5033 2 года назад +1

      @@sneha617😢😢😢

  • @revathysmohan9870
    @revathysmohan9870 2 года назад +9

    Nthu bhangiyaayitta Bipzzz kallam paranju pidichu ninnathu👏👏👏aarum vishwasichu povum.
    Bipzzz❤

  • @nidhamoll4863
    @nidhamoll4863 2 года назад +10

    Bipin super 👍👍

  • @pavithavp9548
    @pavithavp9548 2 года назад +15

    Pavam Adhithi teacher❤️

  • @geetsam.7605
    @geetsam.7605 2 года назад +13

    BJ is really trying way too hard to prank Shree😂👌♥️

  • @sreekalasanthosh4914
    @sreekalasanthosh4914 2 года назад +6

    Super bipin ❤️💖💖💖💖

  • @saradhamk1853
    @saradhamk1853 2 года назад +5

    Techer bipinkuuty paraunnathu kayttappo thannay kathiy yanannu manasilayi orikalum agatto kasu kodutho paniydukkulla 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 bipinkutty chirichu kollum

  • @sreelathap5004
    @sreelathap5004 2 года назад +4

    Bipinjose,👌👌👌😀😀😀😀😀👋👋👋👋sreedhanyakku manassilayittund ethu udayippannu

  • @shinlakrishnankutty3982
    @shinlakrishnankutty3982 2 года назад +6

    That was a really 🤣fun prank😂ennalum pavam teacher, eghane talli talli eghotta poyath. Teacher aayath kond onnum thirich paranjilla.

  • @ammuakhil1234
    @ammuakhil1234 2 года назад +2

    Happi onam rishi sir
    & happy onam teacher

  • @nilafraneesanila660
    @nilafraneesanila660 2 года назад +4

    Happy onam

  • @rajeswarim.p6978
    @rajeswarim.p6978 2 года назад +5

    Super

  • @seenathp266
    @seenathp266 Месяц назад

    👍👍👍

  • @kavyakavoos1672
    @kavyakavoos1672 2 года назад +4

    Rishi sir ❤

  • @Mufee_Muhd
    @Mufee_Muhd 2 года назад +15

    Ente bipin chetto enthoru fluent aayit aan answer paaryunath...😂😂eth prepare cheyand parnjad aanenn kandal parayulla😅

    • @sneha617
      @sneha617 2 года назад +5

      ചേച്ചിക്ക് ഒരു സംശയത്തിനു പോലും ഇട കൊടുത്തില്ല😂😂ഇത് കള്ളമാണെന്ന് അറിഞ്ഞിട്ടും പോലും കണ്ടിരുന്ന ഞാൻ പോലും വിശ്വസിച്ചു പോയി🤣🤣🤣

    • @Mufee_Muhd
      @Mufee_Muhd 2 года назад +1

      @@sneha617ente oru thonal chettan nayakan aayi cheynind parnjad sathyayrkum...😃😃

    • @sneha617
      @sneha617 2 года назад +1

      @@Mufee_Muhd അത് തമാശയ്ക്ക് പറഞ്ഞതാ🥺

    • @Mufee_Muhd
      @Mufee_Muhd 2 года назад +1

      @@sneha617 chettan eni serial act cheyilla allee...pine enganeyada chettane onn kanua..😒eatho interviewl kandu...

    • @sneha617
      @sneha617 2 года назад +2

      @@Mufee_Muhd അങ്ങനെ പറഞ്ഞു.എൻ്റെ നെഞ്ച് തകർന്നു പോയടാ🥴🥴.നല്ല പ്രോജക്ട് വന്നാൽ ആ തീരുമാനം മാറാം.🥺.അറിയില്ല.എനിക് വലിയ വിഷമമായി😒കണ്ട് കൊതി തീർന്നില്ല😒

  • @ammuschukkudu2994
    @ammuschukkudu2994 Год назад

    Bipin 👍🏼

  • @sukanya2241
    @sukanya2241 2 года назад +8

    Pavam teacher 🤭🤭

  • @ashinshad4238
    @ashinshad4238 2 года назад +16

    ഋഷിസറെ അമ്മയേയാണോ പറ്റിക്കുന്നെ 👍👍👍

    • @sneha617
      @sneha617 2 года назад +4

      നല്ല ഗുരുത്വം ഉള്ള കുട്ടിയാ എൻ്റെ റിഷി മോൻ🤣🤣🥰🥰🥰

    • @seenathp266
      @seenathp266 Месяц назад

      ​@sneh😂a617

  • @ayshanishatha5323
    @ayshanishatha5323 2 года назад +6

    Nalla rasamayirunnu , enkilum namuda teacher cunning ayittanun samsarichathu

  • @Pushpa-vk2rp
    @Pushpa-vk2rp Год назад

    Entha chiri ❤❤

  • @ammuschukkudu2994
    @ammuschukkudu2994 8 месяцев назад

    ഋഷി കള്ളം പറയുമ്പോൾ ചിരിക്കുന്നത് 👍🏼👍🏼

  • @dae481
    @dae481 Год назад

    Nalla bor